Kozhi & Kada Marunnukal [ECO OWN MEDIA] Malayalam 2018 by Jose Pala

Поделиться
HTML-код
  • Опубликовано: 10 окт 2024
  • -

Комментарии • 156

  • @abdushukkur9747
    @abdushukkur9747 6 лет назад +20

    ആത്മാർത്തമായി എന്നും അറിവുകൾ പകർന്നു നൽകുന്ന ജോസേട്ടന് നന്ദിയും കടപ്പാടും അറിയിക്കുന്നു

  • @fridaynews8715
    @fridaynews8715 6 лет назад

    വളരെ ഉപകാരപ്രദമായ അറിവു നല്‍കിയ രണ്ടു ചേട്ടായികള്‍ക്കും മനം നിറഞ്ഞ നന്ദി

  • @aaliyasalim1205
    @aaliyasalim1205 4 года назад +3

    38 ദിവസമായ കോഴികൾജ് groviplux കൊടുക്കാമോ, എത്ര ml എത്ര liter വെള്ളത്തിൽ

  • @anishashahulanishashahul308
    @anishashahulanishashahul308 3 года назад

    Form kttayam Jan Eco own media allm kanunnu arivkittunnu eppol kozhi vlrthal thudgi Rajithutt vedil ninnu kudu vagi. Advice nuThanks

  • @shantoe.j4633
    @shantoe.j4633 5 лет назад +2

    Liv 52 aazchayil ether days kodukkanam

  • @thodupuzhayudethanima8914
    @thodupuzhayudethanima8914 2 года назад

    Growvita എത്ര ml എത്ര ലിറ്റർ വെള്ളത്തിൽ ആണ് കൊടുക്കേണ്ടേ കോഴികൾക്ക്. ഇത് കൊത്തു കൂടുന്നതിനു ആണോ യൂസ് ഫുൾ

  • @aaliyasalim1205
    @aaliyasalim1205 4 года назад +1

    41 ദിവസമായ കാടകൾക് groviplux എത്ര ml കൊടുക്കണം, അത് എത്ര liter വെള്ളത്തിലാണ് കൊടുക്കേണ്ടത്

  • @naslam2236
    @naslam2236 4 года назад +2

    Thooval kozhiyunnadhin patiya medicine name parayamo???

  • @ajzalvc
    @ajzalvc 6 лет назад

    ഈ വീഡിയോ വളരെ നല്ല ഉപകാരപ്രദം ആണ് ഫാർമിംഗ് മേഖലയിൽ ഉള്ളവർക്

  • @manuthomas4901
    @manuthomas4901 6 лет назад

    Thanks for sunny chettan & Jose chettan

  • @sakeerhussain682
    @sakeerhussain682 6 лет назад

    you are doing great job bro, thank you, and God may bless you.

  • @mercyjohnson1456
    @mercyjohnson1456 2 месяца назад

    Groviplex evidunnu kittum?

  • @yadhukrish9454
    @yadhukrish9454 6 лет назад +1

    eni kozhikalude oru vivaranam video edanam

  • @abhishekkd4759
    @abhishekkd4759 2 года назад

    5:46 ഈ മരുന്നിന്റെ പേര് എന്താ?? എവിടെ കിട്ടും

  • @muslimveetilmajeed3302
    @muslimveetilmajeed3302 4 года назад

    Apachal illenkil ithu sale nadathande athukondu vila nilavaram arinju vekanam. Chumma kadayil kerininnu achante puradiyil idalle bro. Naatil kadayil keriyal panikar kanum but vila aarkum ariyilla. Allathum thrijanju pidichedukanam.gulfil salesil nikkunnavar oronum manapadam aakum. Karanam work response undakum

  • @abhiabhilashvtm6748
    @abhiabhilashvtm6748 6 лет назад +1

    അന്യ സംസ്ഥാനങ്ങളിൽ നിന്ന് ട്രയിനിൽ മൃഗങ്ങളെ എങ്ങനെ കോണ്ട് വരാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @alexphilip4977
    @alexphilip4977 6 лет назад +1

    Dayold. Kunjungalk kodukuna marunine patti on paranju tharuvo

  • @Ashwinvnair2002
    @Ashwinvnair2002 6 лет назад

    Sunny chetto chettan enna pegion video onnum edatatu p egions fans are waiting for that video

  • @arunka1177
    @arunka1177 5 лет назад

    കാട മുട്ട എത്ര ദിവസം കേടു കൂടാതെ ഇരിക്കും

  • @priyajojo7722
    @priyajojo7722 6 лет назад +1

    Thank u for the information.
    How to reduce the smell of chicken manure?Any solution for to remove house flies from this manure.?

    • @Amrita-l3s
      @Amrita-l3s 4 года назад +1

      You can keep house fly trap near your hen coop..
      Search in google for barrix house fly trap and don't forget to buy its lure.

  • @vineethvinu6157
    @vineethvinu6157 5 лет назад +1

    Poovankozhikk kodukkkamo

  • @sijiii4590
    @sijiii4590 3 года назад +1

    Evide kaada randu divasam aayi kuzhanju veenu chattu pokunnu😔athenthaaa . Enthu marunnaanu kodukendathu

    • @ecoownmedia
      @ecoownmedia  3 года назад

      Oru doctor sahayam theedu please

  • @skhealthcareproduct6780
    @skhealthcareproduct6780 6 лет назад

    Good information.. Thanks

  • @rayyanraiyyu4809
    @rayyanraiyyu4809 5 лет назад +1

    kadayude leginu neerkett adhinu valla medicine undho

  • @fathimaanvar8955
    @fathimaanvar8955 6 лет назад

    Chetta Poovan illatha ada kozhi adayirunnal mutta viriumo?pls reply chetta

  • @salamvp2666
    @salamvp2666 6 лет назад +1

    സണ്ണി ചെട്ട വളരെ ഉപകാരം

  • @sundarji4162
    @sundarji4162 6 лет назад +2

    മുട്ടക്കോഴിക്ക് Himcal കൊടുക്കേണ്ട അളവ് എത്രയാണ്?

  • @Pfarm-n9y
    @Pfarm-n9y 4 года назад

    Groviplus. Vimral.liv 52 എല്ലാം ഒരുമിച്ചു 20 ലിറ്റർ വെള്ളത്തിൽ ചേർത്ത് 5 ദിവസം കൊണ്ട് കൊടുക്കുന്നത് കൊണ്ട് പ്രശ്നം വല്ലതും ഉണ്ടോ???

  • @sajiputhenpurackal4541
    @sajiputhenpurackal4541 6 лет назад

    Very good thanks can you shoot brolier hen medicine 1. To 39 days god bless you

  • @abdulbasith1598
    @abdulbasith1598 6 лет назад

    സണ്ണി ചേട്ടാ, ഇ ഇടയായിട്ട് കാടമുട്ട പെട്ടന്ന് കേടുവരുന്നുണ്ട് ചൂടുകൊണ്ടാണോ അതോ വേറെ എന്തെങ്കിലും കുഴപ്പമാണോ

  • @riyaraswan5007
    @riyaraswan5007 6 лет назад

    Monte parupadi allamthanne kanalund nallathanu oru dhivassam prayam mudalulla kunjugnalk muthal muthirna kozhikalkku vare kodukkendunna vitamins ne kurich kramathil parayamo oru lttar vellathil oronum atravchu kodukkanm onnil adhikam marunnukal onnichu kalakki kodukkamo attavum adutha dhivssam thanne adine kurichu oru vedio idamo

  • @nushiafi8523
    @nushiafi8523 6 лет назад

    sunny chetta oru inqubetter undakkan kurannadhu ethra rooayaavum

  • @deepuregi
    @deepuregi 2 года назад

    Kozhe valarthal wats app group vallom undo

  • @wolfoz1078
    @wolfoz1078 6 лет назад

    20കോഴികൾ ഉണ്ട്.... വെള്ളത്തിൽ അല്ലാതെ യാണ് കൊടുക്ക.... പ്രശ്നം ഉണ്ടാവുമോ

  • @vishnuvichu998
    @vishnuvichu998 6 лет назад

    Cheta broiler aadu valarthalinekurich oru video cheyyamo

  • @Sakeer010
    @Sakeer010 5 лет назад

    Vimral& groviplex എത്ര ലിറ്റർ വെള്ളത്തിലാണ് ചേർത്തു കൊടുകേണ്ടത്‌

  • @muhammedshanakkal217
    @muhammedshanakkal217 5 лет назад

    Lixon Powderday old കുഞ്ഞുങ്ങൾക്ക് എത്ര ദിവസം മുതൽ കൊടുക്കാം,, പ്രതിരോധ മരുന്നല്ലേ,, കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?

  • @lindaabhilash5152
    @lindaabhilash5152 5 лет назад +1

    കാടയ്ക്ക് starter nu ശേഷം ഏതാണ് കൊടുക്കേണ്ടത്

  • @myownworld6672
    @myownworld6672 6 лет назад

    birds kodukanulla medicine kurkodukanulla oru episode chayumo

  • @aaswinkannan8116
    @aaswinkannan8116 6 лет назад

    Fighter fishne patty malayalam video valare kuravanu.. So plz idanam

  • @Ashwinvnair2002
    @Ashwinvnair2002 6 лет назад

    Chetto I liked this eco own channel chetto chettan enna German S D dog video onnum edatatu waiting for

  • @fayaroozpp5882
    @fayaroozpp5882 6 лет назад

    Good video.tnx sunny

  • @shoukkathali5652
    @shoukkathali5652 6 лет назад

    നന്ദി .... നല്ല report

  • @aaswinkannan8116
    @aaswinkannan8116 6 лет назад

    Cheta fish ne patti video idamo

  • @answerok8164
    @answerok8164 6 лет назад

    Reply kodukkatha chanal

  • @aaswinkannan8116
    @aaswinkannan8116 6 лет назад

    Beta fish / Fighter fishne patty video idavo

  • @aswanisareesh2120
    @aswanisareesh2120 6 лет назад +2

    Brother ഗ്രോവി പ്ലസ് ഉം ലീ 52 ഉം ഡെയിലി കൊടുക്കണോ. എത്ര ലിറ്റർ വെള്ളത്തിലാണ് കൊടുകേണ്ടത്‌. ഞാൻ തുടങ്ങാൻ പോകുന്നേഉള്ളു. 100 കാട ആണ്.ചേട്ടാ പ്ലീസ് റിപ്ലൈ. എനിക്ക് ഒന്ന് പറഞ്ഞു തരുമോ 😔😔

    • @ecoownmedia
      @ecoownmedia  6 лет назад +1

      Daily kodukanam ennu nirbadham onnum ella.. groviplex daily kodukan pattum engil kodukkuka..Athinulla vetyasam valarchayilum muttayilum kanum. Liv 52 masathil 5 days kodukkuka.
      Both 3 ml/ lter water

    • @aswanisareesh2120
      @aswanisareesh2120 6 лет назад

      @@ecoownmedia
      thank u 😊😊

    • @csnzzone4806
      @csnzzone4806 5 лет назад

      @@ecoownmedia Liv 52 daily കൊടുക്കാന് പറ്റില്ലേ??

  • @Ashwinvnair2002
    @Ashwinvnair2002 6 лет назад

    We want that videos

  • @craftworld2749
    @craftworld2749 4 года назад +2

    കടയിൽ നിന്ന് വാങ്ങുന്ന കാട മുട്ട വിരിയുമൊ

  • @AnishAppu198
    @AnishAppu198 5 лет назад +1

    നാടൻ കോഴിക്ക് ഇതു ഉപയോഗിക്കാൻ പറ്റുമോ????

  • @answerok8164
    @answerok8164 6 лет назад

    മുട്ട ഇടുന്ന കോഴിക്ക് എത്ര മാസം കൂടിയിരിക്കുപൊഴആണ് വിര ഗുളിക കൊടുക്കേണ്ടത്. ഗുളികയുടെ പേര് പറഞ്ഞു തരുമോ.

  • @fathimaillyasmuhammed2701
    @fathimaillyasmuhammed2701 6 лет назад

    Sir groviplux tharavinu kodukamo..mutayulpadanam kootan vendit..

  • @lineeth6960
    @lineeth6960 6 лет назад +1

    Thank you

  • @jiniljoseph3157
    @jiniljoseph3157 6 лет назад

    Jose chettan kaadayude kothu mutta kodukkumo

  • @nisiyaazad2724
    @nisiyaazad2724 6 лет назад

    ബായ് കോഴി മുട്ട candle ടെസ്റ്റ്‌ ചെയ്യുന്നത് ഒന്ന് കാണിക്കാമോ

  • @mufeedanoushu423
    @mufeedanoushu423 6 лет назад

    Hello. Vimaral എത്രയാ അളവ്. kodukkendadh. എത്ര കോഴിക്ക് ഡെയിലി കൊടുക്കണോ

  • @muhammedshanakkal217
    @muhammedshanakkal217 5 лет назад

    Multyvittamins day old കുഞ്ഞുങ്ങൾക്ക് കൊടുക്കാമോ?

  • @shahirabeevi6904
    @shahirabeevi6904 5 лет назад

    Ente Milly flower kozhikk kazhutthil air niranj veerthirikkunnu entha cheyya

  • @d_d_twinkles
    @d_d_twinkles 5 лет назад +2

    Vimeral, groviplex എത്ര
    ദിവസം കു ടു൩ോൾ കൊ ടുകണ൦.?

    • @ecoownmedia
      @ecoownmedia  5 лет назад

      വീഡിയോയിൽ പറയുന്നുണ്ടല്ലോ ,

  • @shalujoy709
    @shalujoy709 2 года назад

    കാടകൾക്ക് കക്ക എങ്ങനെ ആണു കൊടുക്കുന്നത്

  • @rajeshkannojia9691
    @rajeshkannojia9691 3 года назад

    Please make in Hindi language

  • @naslam2236
    @naslam2236 4 года назад

    Kadayude thooval nalla reedhiyil kozhinju pokunnu adh endh kondan??? Medicine ndha kodukkuka???

  • @wolfoz1078
    @wolfoz1078 6 лет назад +1

    ആല്ബോമെർ. മീനെണ്ണ ഇല്ലേ
    . എൻഡിനോക് ഉബയോഗിക്കുന്നു
    മുട്ട ഉത്പാദനം... തടി ഉണ്ടാവാനും ഏതു മരുന്ന് കൊടുക്കണം

    • @shareefkonnikal1563
      @shareefkonnikal1563 6 лет назад

      Abdul Azeez albomor vira elakanum meen enna vitamins um aanu

    • @kuttieezzz1234
      @kuttieezzz1234 6 лет назад

      Shareef Konnikal അൽബോമാർ എത്രയാ അളവ് 3മാസം പ്രായമായ ബിവി 380 കുഞ്ഞുങ്ങൾക്ക്

  • @aneeshaplzzcontact..4263
    @aneeshaplzzcontact..4263 6 лет назад

    brother plzz..rabit farming..oru video cheyyamo

  • @niyasm627
    @niyasm627 3 года назад

    കാട തൂക്കം വന്നു ചാവുന്നു എന്ത് മരുന്ന് ആണ് കൊടുക്കണ്ടത്

  • @aaronleo9843
    @aaronleo9843 4 года назад

    Groviplex broilern kodukamo

  • @Kollamchannel
    @Kollamchannel 5 лет назад +1

    Vimeral dog നു കൊടുക്കാമോ

  • @mansooracr3949
    @mansooracr3949 5 лет назад +1

    Groviplex kozi kunchik kodukkan pattumo

    • @ecoownmedia
      @ecoownmedia  5 лет назад

      5 days കഴിഞ്ഞാൽ കൊടുത്തു തുടങ്ങാം. 3 ml കൂടുതൽ ഒരു മാസം ആവുന്ന വരെ കൊടുക്കരുത്

  • @abupom
    @abupom 6 лет назад

    fancy pravukal

  • @anuanija
    @anuanija 4 года назад

    വിമറാളും ഗ്രോവിപ്ലസും കൂട്ടി കലർത്തി കൊടുക്കാമോ

  • @abdullatheef4572
    @abdullatheef4572 6 лет назад

    Thanks sunny

  • @razakomanoman8190
    @razakomanoman8190 6 лет назад

    കാടയും കൂടും (thrissur distik )എവിടെ കിട്ടും എന്ത് വില വരും

  • @iqbalkk8521
    @iqbalkk8521 6 лет назад

    Thanks bro

  • @shantoe.j4633
    @shantoe.j4633 5 лет назад

    Feed rate kooduthal alle

  • @achayan1365
    @achayan1365 6 лет назад

    chetto.. Jarmanship dog video edumo please...

  • @saxophone5768
    @saxophone5768 6 лет назад

    Super.....

  • @anandhur8412
    @anandhur8412 6 лет назад +3

    Super 😎😎😎😎😀

  • @mahshooqamahshu1420
    @mahshooqamahshu1420 6 лет назад

    Grow B-plex കോഴികൾക്ക് എങ്ങനെയാണ് കൊടുക്കുക

  • @wolfoz1078
    @wolfoz1078 6 лет назад

    ലിക്സിന് പൗഡർ എങ്ങനെ കൊടുക്കണം

  • @sunibijoy8730
    @sunibijoy8730 6 лет назад +1

    muttaku valuppam koodan ethu cheyanam

  • @sidharthkumars5203
    @sidharthkumars5203 6 лет назад

    hai chettaa

  • @mathsatozplus9297
    @mathsatozplus9297 3 года назад

    ഞങൾ കാട valarthunnund എഗ്ഗ് കുറവ് ആണ്

  • @shantoe.j4633
    @shantoe.j4633 5 лет назад

    Hi epo ethra rs kaada muttakke

  • @ദേവൂട്ടി-ഹ3ത
    @ദേവൂട്ടി-ഹ3ത 5 лет назад +1

    ആഴ്ച്ചയിൽ ഇതൊക്കെ ദിവസം ഇതൊക്കെ മരുന്നുകൾ കോഴിക്ക് കൊടുക്കണം എന്നു പറയാമോ

    • @ecoownmedia
      @ecoownmedia  5 лет назад

      Oru vet. Doctor ne kandu therumanikkunnathanu nallathu

  • @nijokongapally4791
    @nijokongapally4791 3 года назад

    👍💯💖

  • @janartananjana8492
    @janartananjana8492 6 лет назад

    Good messages

  • @santoshsunny9479
    @santoshsunny9479 6 лет назад

    Super sir 👍👌

  • @asokkumar9232
    @asokkumar9232 6 лет назад +1

    ഈ മരുന്നുകൾ whole sale വിലയിൽ എവിടെ കിട്ടും.... തൃശൂർ ഇതു കിട്ടുന്ന ഏരിയ പറയാമോ

    • @ecoownmedia
      @ecoownmedia  6 лет назад

      ചാലക്കുടി pravite bus സ്റ്റാൻഡിൽ സൂര്യ കെമിക്കൽ എന്ന ഷോപ്പിൽ കിട്ടും

    • @asokkumar9232
      @asokkumar9232 6 лет назад

      @@ecoownmedia Thank You

  • @aneeshanikku1660
    @aneeshanikku1660 4 года назад

    Jose chettante no tharavo

  • @muhammedfuad5022
    @muhammedfuad5022 6 лет назад +2

    ബ്രോയിലർ കാടക്ക് പെട്ടന്ന് വളരാൻ കൊടുക്കുന്ന വല്ല മരുന്നും ഉണ്ടോ

  • @maheenkochu2931
    @maheenkochu2931 6 лет назад

    കാട മുട്ട ഇടുന്നത് ചെറുതാണ് എന്താണ് പരിഹാരം.

  • @ManjuManju-rv9md
    @ManjuManju-rv9md 6 лет назад

    തനി നാടൻ കോഴി മുട്ട ഇൻക്യൂബേറ്ററി ൽ വിരിഞ്ഞ ആൾ അതിനു മുൻപിലതവീഡിയോ യിൽ പറഞ്ഞ കുത്തിവെപ് കൾ എടുക്കണോ

  • @arunax7463
    @arunax7463 6 лет назад

    Tanx

  • @myworld7285
    @myworld7285 4 года назад

    Kadak murive vallathum undayal enthu cheyyanam.oinment vallathum undo?

  • @MaheshM-xb3fo
    @MaheshM-xb3fo 5 лет назад

    Groviplex 10lter water എത്ര ml കൊടുക്കണം

  • @sajithaamansajithaaman1617
    @sajithaamansajithaaman1617 6 лет назад

    Kollath kada kittaan vazhi Undo evide kittum pls replay

    • @ecoownmedia
      @ecoownmedia  6 лет назад

      message me on whatsapp 9495152555.......... (msg only)......

  • @yadhukrish9454
    @yadhukrish9454 6 лет назад

    Nice, super

  • @mallutravels2102
    @mallutravels2102 3 года назад

    കോഴികൾക്ക് ഉണ്ടാകുന്ന പുണ്ണ് മാറാൻ എന്ത് മരുന്നാണ് കൊടുക്കേണ്ടത്

  • @Mallufamilyinaustralia
    @Mallufamilyinaustralia 3 года назад

    Crox alla super cox

  • @yasararafath9429
    @yasararafath9429 6 лет назад

    എന്റെ വിഗോവ താറാവ് മുട്ട ഇടുന്നില്ല. ഇതിന് വല്ല മരുന്നുകൊടുക്കേണ്ടതുണ്ടോ?