@@ecoownmedia 2 weeks aya kada enniku epol und broiler starter a epol kodukkunnath ethara days e feed koduthakndathu athu kazhinju ethu feed a kondukandathu
രണ്ടുപ്രാവശ്യം ഞാൻ 150 കുഞ്ഞുങ്ങൾ വീതം order ചെയ്തു കാട കൂടും ഉണ്ടാക്കി ഒന്നര മാസം veetham ഇയാൾ പറഞ്ഞത് അനുസരിച്ച് wait ചെയ്‌തു EE ആൾ എനിക്കു കാട കുഞ്ഞു njala തന്നില്ല ഇയാളെ ഒരിക്കലും വിശ്വസിക്കരുത് never ever
*Contact Jose P George : 96050 99384*
Njan ippo saudiyl aanu, December naattil varum, kaada,kozhi,aadu ellam koodey cherthu oru farm thudangan aagraham undu. Athinu thayyarayikkondirikkunu. Neyyattinkara aanu sthalam.ningal help cheyyumallooo....
@@samkamalam543 green quail farm mulanthuruthy 904815881
Eco.own
Hai Sunny,
This is Riyas
Can please share your WhatsApp Number. Wanted to enquire something.
ECO OWN MEDIA 9605099384
Good ജോസേട്ടാ, വളരെ നല്ല വീഡിയോ. പുതിയതായി കാട വളർത്തലിൽ വരുന്നവർക്ക് ഇതൊരു ഉപകാരം ആകും. 👍👍👍
super video
കാട വളർത്തുന്നവർക്കും
പുതിയതായി ഇൗ മേഖലയിലേക്ക്
കടന്നു വരുന്നവർക്കും വളരെ അധികം ഉപകാര പ്രദമായ വീഡിയോ.
സണ്ണി ചേട്ടനും thanks
ഇത്രയും നന്നായിട്ട് എല്ലാ കാര്യങ്ങളെയും കുറിച്ച് പറഞ്ഞു തരുന്ന ആളുകൾ ഉണ്ടല്ലോ.. നല്ല മനുഷ്യൻ
ചേട്ടന്റെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്. ഏനിക്ക് അതിൽ നിന്നും ഒരുപാട് അറിവും,ഉപകാരവും ഉണ്ടായിട്ടുണ്ട്.ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Jose chettan valare sincere Aayittanu karyangal parayunnath thank you Jose chetta
Nice man josettan👍👍👍
👍🏼👍🏼👍🏼
Adi polli mess bro
Iam Tamil nadu viewer
Kanyakumari dist
So.....I know good malayalam
ജോസേട്ടൻ പൊളി ആണ്👌👌
Josettantey sahayam enthayalum enikku venam . God bless you..both of you
Natural explanation. Good one. Carry on
Kersollin spry koottil mathramano spry cheyya atho kaada kozhikalde mele kude cheyyuo ?
Eppol kada muttayudevila etrayanu
Chetta polichu 🙂inganathe video supera 😍
Super 👌
very nice video, congratulations both of you
Jorjetta nighal super
Bro good... good
Thank you sunny chetan and jose chetan....
nice vedio👌
Nipple akathanno atho purathanno fit cheyyan nallathu pinne namuku fud sondamay nirmikan pattumo pinne foodil adangiyitulla ingredients ethokayannu ithine kurichu oru video idannam mukathu oru payyan feed sondamay undakunnundu
Josetan oru rakshem illla 👍👍👍 good episode thanku sunny cheta
Sunny chetta aan kada undenkile motta viriyullooo
Ethu birds num aan ella enkil mutta viriyilla
Very good
Chalakudy kada kozhi evde kittum???pls reply
Good video
First view
എല്ലാ വിഡിയോയിലും ഫസ്റ്റ് ആണല്ലോ
muttak markat kuravane
👍👍👍
Great
ജോസേട്ടാ ഇത് കലക്കി
Littaril systethil muttskada valarthiyal kuzhappamundo
All the best
2 weeks aya kada enniku und epol broiler starter a epol kodukkunnath ennu vare ethu koduknm
Athu kazhinju ethu feed a kodukandathu
Kaadakk light vaanamo
കാട കാഷ്ടം എങ്ങനെ ആണ് നിർമാർജനം ചെയുന്ന അല്ലെങ്കി കമ്പോസ്റ്റ് ആകുന്നത് ഒന്ന് വിശദീകരിക്കാമോ
അയൽ വീട്ടുകാർത്ത് smell കാരണം ബുദ്ധിമുട്ടാകുമോ
100 കടക്ക് നീളം വീതി എത്ര സൈസ് വേണം ഒരു ചതുരസ്ര അടിയിൽ എത്ര കടയാണ് കണക്കു
Good joseta..
1000 കാടക്ക് ഒരു ദിവസം എത്ര കിലേ തീറ്റ കൊടുക്കണം - ഒരു കാടക്ക് 25 ഗ്രാം - തീറ്റ ഒരു കിലൊ- 35 രൂപ - മുട്ട ഒന്നിക് - 2 - രൂപ
കാടകൾക്ക് vaccination ഏതൊക്കെ
Cool
കാടയാണോ കോഴിയാണോ വളർത്താനും പരിപാലിക്കാനും നല്ലത് ?
ഏതാണ് കൂടുതൽ ലാഭകരം ?
Randum nannyi chythal labhakaram aanu
@@ecoownmedia 2 weeks aya kada enniku epol und broiler starter a epol kodukkunnath ethara days e feed koduthakndathu athu kazhinju ethu feed a kondukandathu
ഇത് നമ്മുടെ സ്വന്തം ജോസ് ചേട്ടനല്ലേ
kollam
Powlichu
കൃഷി ചെയ്യുന്നവരുടെ പേര് എല്ലാം ജോസേട്ടൻ ആണല്ലോ
CO3 grass seed aveda kittium pls replay...
അടിപൊളി .
Ith evidaya sthalam
Pala
രണ്ടുപ്രാവശ്യം ഞാൻ 150 കുഞ്ഞുങ്ങൾ വീതം order ചെയ്തു കാട കൂടും ഉണ്ടാക്കി ഒന്നര മാസം veetham ഇയാൾ പറഞ്ഞത് അനുസരിച്ച് wait ചെയ്‌തു EE ആൾ എനിക്കു കാട കുഞ്ഞു njala തന്നില്ല ഇയാളെ ഒരിക്കലും വിശ്വസിക്കരുത് never ever
10box egg free , 1000 kada free Ellam taram , kollathey nokumo , thettak cash illa, egg in Vila illa, please nirthoo ee pattikal
Oru egg ethra divasam vare sushikame....
2 Jody kada how much rupees
ചേട്ടായി വീടിന്റെ ടെറസിൽ പക്ഷികളെ (പ്രാവ് ,കാട ,love birds, തത്ത.cat) വളർത്തുന്നവരെ പരിചയപെടുത്തുമോ ..?
9747727170
9645567893
If you have small kids, prefer no...
Koodil adikunna spreyude name parayo?
ജോസേട്ടാ ഹായ്
👍
kaadakku ethra hour light ittu kodukkanam
16 hrs
Supar
Supper
മികച്ച ശ്രമം .. നിങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും മുഹമ്മദ് കൈറോ കാണാൻ ഫേസ്ബുക്കിൽ നിങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയുമോ?
സണ്ണിച്ചേട്ട സുഖാണോ..?
mrg
പാലക്കാട് എവിടെ ആണ് സാർ busheer എന്ന ആളുടെ ഫാം ഉണ്ട് എന്ന് പറഞ്ഞത്... ഞാൻ പാലക്കാട്ട് കാരൻ ആണ്.... ഒന്ന് പോയി കാണാമായിരുന്നു....
Contact him..althoor anu place
കാഷ്ടത്തിന്‍റെ മണം ഇല്ലാതാക്കാന്‍ ഉള്ള മാര്‍ഗ്ഗം പറഞ്ഞ് തരാമോ
ഒന്ന് പോടോ
കാഷ്ടം മണം ഉണ്ടാഗുംഅതു നീ സഹിക്കുക
30 കാടയ്ക്ക് ദിവസം എത്ര kg തീറ്റ കൊടുക്കണം, 1 മാസം പ്രായം ഉള്ള കാടയ്ക്ക് എന്ത് വില വരും, കാട തീറ്റ kg എന്താണ് വില
Oru kada 25 gm thetta veenam...
Vila enikariyilla..oro area oro vila aanu bro
ഇത്രയും കടയെ വളർത്താൻ പഞ്ചായത്തിൽ നിന്ന് അനുമതി വേണോ
പരാതി കൊടുക്കാൻ ആൾ ഇല്ലങ്കിൽ കുഴപ്പം ഇല്ല...അരങ്ങിലും പരാതി കൊടുത്താൽ പൂട്ടേണ്ടി വരും
കാടകൾക്ക് പപ്പായ ഇല കൊടുക്കാം എന്ന് കേട്ടു ശരിയാണോ
yes cheerayum
Koda kozhi whatsapp group undo
Number of the
ഒരു കാട എത്ര നാൾ മുട്ട ഇടും
10 months vare nannyi mutta edum..pinme edakkokke edum
Josettan puliya
ഇത്രയൊന്നും റിസ്ക് എടുക്കേണ്ട ആവശ്യമില്ല. വളരെ സിമ്പിൾ ആയി കുറഞ്ഞ ചിലവിൽ കാടകളെ വളർത്താം
4000 കാട വളർത്താൻ താങ്കൾക് എത്ര സെന്റ് സ്ഥലം ആവശ്യം ആണ് ഈ ഫാർമിൻ
5000ത്തിന്റെ ഇൻക്യു ബെറ്റർ വിൽക്കാനുണ്ട്
Rate
വിലയെത്രയാണ്.
40000
Hi
Make a video of honey
vaccinn കൊടുക്കേണ്ടതുണ്ടോ?
ചേട്ടാ എന്നെ ഗ്രൂപ്പിൽ ആഡ് ചെയ്യുമോ
വെസ്റ്റ് കുഴി വിവാരികോ
👍
Super.
Hi
Helo
Good
Super
Kootiladikunna spreyude name parayo? Ath yevidekittum
Nice video