കാടക്കോഴി കൃഷിയിൽ വൻ ലാഭമുണ്ടാക്കാം | കാടക്കോഴി വളർത്തൽ അറിയേണ്ടതെല്ലാം | Quail Farming

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 74

  • @robintitus1987
    @robintitus1987 3 года назад +12

    കാട കോഴി വളർത്തൽ കിടിലം, അവതരണം പൊളിച്ചു,
    അടിപൊളി വ്ലോഗ്

  • @govindankelunair1081
    @govindankelunair1081 Месяц назад

    വളരെ നല്ല വീഡിയോ. എല്ലാം തുറന്നു പറഞ്ഞു തന്ന ഷാജി ചേട്ടന് അഭിനന്ദനങ്ങൾ. അവതാരകൻ നന്നായി ചോദ്യങ്ങൾ ചോദിച്ചു സംശയം ദൂരീകരിച്ചു. അഭിനന്ദനങ്ങൾ 🙏🏼

  • @muneesthazhava
    @muneesthazhava 3 года назад +7

    Good എല്ലാ കാര്യങ്ങളും കൃത്യമായി മനസ്സിലാക്കി തരുന്ന വിവരണം..

  • @sudheerjamal1657
    @sudheerjamal1657 3 года назад +8

    വളരെ നല്ല രീതിയിൽ വിവരിച്ചു കാട വിപണനം നടത്താൻ ഉദ്ദേശിക്കുന്നവർക്ക്‌ എന്ത് കൊണ്ടും ഉപകാരപ്രദം.. അഭിനന്ദനങ്ങൾ 👍👏👏👏❤️❤️❤️

    • @vinodkumarvs2490
      @vinodkumarvs2490 3 года назад

      സൂപ്പർ അറിവ്

    • @aamiskitchentips1286
      @aamiskitchentips1286 2 года назад

      Kollaaam ..oru Thozhil Venam 🙏

    • @MahamoodJim
      @MahamoodJim 4 месяца назад

      ​@@aamiskitchentips1286
      😇😇🧍‍♂️😊media.tenor.com/L-lTxg2QzRsAAAAM/thursday-morning.gifmedia.tenor.com/L-lTxg2QzRsAAAAM/thursday-morning.gifmedia.tenor.com/L-lTxg2QzRsAAAAM/thursday-morning.gifmedia.tenor.com/L-lTxg2QzRsAAAAM/thursday-morning.gifmedia.tenor.com/L-lTxg2QzRsAAAAM/thursday-morning.gifmedia.tenor.com/L-lTxg2QzRsAAAAM/thursday-morning.gif🌺(❁´◡`❁)🍅media.tenor.com/Du48mhh3yUQAAAAM/di-vox-roblox.gif😊😊

  • @husnivlogs5679
    @husnivlogs5679 2 года назад +1

    വളരെ ഉപകാരം ആയ വീഡിയോ കാട കോഴി വളർത്തുന്ന വർക്ക് പഠിക്കാൻ നല്ലതാണ്👌👌👌👌

  • @sinusreedharan
    @sinusreedharan Год назад

    Wow... He is the one who explained everything selfless... No one will share their secret never... God bless him

  • @vinodchemmangattu3774
    @vinodchemmangattu3774 3 года назад +3

    നല്ല വിവരണം...👍🙏

  • @nishadshajahan273
    @nishadshajahan273 3 года назад +3

    മനോഹരമായ അവതരണം

  • @girishbabu539
    @girishbabu539 3 года назад +1

    വളരെ ഉപകാരപ്രദമായ അറിവ് നന്ദി ഇക്ക

  • @vinisubin1964
    @vinisubin1964 3 года назад +1

    Ithokke paripalikunna chettanu oru kyyyadi👏

  • @ramanarmy1528
    @ramanarmy1528 3 года назад +2

    Nalla information video ayyitudu bro

  • @Dhanyasdiary
    @Dhanyasdiary 3 года назад +1

    nalla oru video ....ellam nannayitt paranju thannu

  • @arunkumarv5993
    @arunkumarv5993 3 года назад +1

    Length koodiyathu kondu video ipola kanan time kittiyathu.... valare nalla reethiyil ellam paranjitundu... inium nalla videokalkkai kathirikkunnu..😍😍😍😍😍

  • @travellerbuddy7022
    @travellerbuddy7022 3 года назад +4

    He explained very nicely.
    Aadi

  • @eurovlogs
    @eurovlogs 3 года назад +1

    ithu kollalo paripadi adipoli

  • @Akku_by_vlog
    @Akku_by_vlog Год назад

    അടിപൊളി 🥰kada kunj marichu arenkilum🤣kando

  • @gmadhumadhu4866
    @gmadhumadhu4866 3 года назад +2

    അടിപൊളി

  • @adilexplores3406
    @adilexplores3406 3 года назад +5

    Good info bro.

  • @sirajsinan7958
    @sirajsinan7958 3 года назад +2

    Shaji ikka poli anu

  • @anushmamithun7060
    @anushmamithun7060 3 года назад +1

    very useful video

  • @9746969336
    @9746969336 3 года назад +3

    Kaada kaada...... Adipoli

  • @ziaskitchenz8618
    @ziaskitchenz8618 3 года назад

    Good one ,very informative.. Thanks for sharing

  • @lubnatm
    @lubnatm 3 года назад +1

    Gud presentation 👍👍

  • @4FoodiesTravelers
    @4FoodiesTravelers 3 года назад +2

    Super ayittu paranju thannu

  • @user-rz7je6rf3y
    @user-rz7je6rf3y 3 года назад

    Kidilan polichu

  • @jutinsamuel8401
    @jutinsamuel8401 3 года назад +2

    Kaada kodi adipoli...

    • @FJVlogsbyfaizal
      @FJVlogsbyfaizal  3 года назад +1

      അല്ലേലും നിങ്ങൾ പണ്ടേ തെറ്റ് മാത്രമേ കണ്ടു പിടിക്കാറുള്ളല്ലോ 😃

    • @jutinsamuel8401
      @jutinsamuel8401 3 года назад +1

      But jokes apart....anyway the video is so good. Appreciate your effort bro! Keep it up!

  • @sanjojobi7447
    @sanjojobi7447 3 года назад

    Kidilam video...waiting for more...

  • @fayisklf4960
    @fayisklf4960 3 года назад +3

    👌👌👌

  • @muhdfarhan7358
    @muhdfarhan7358 3 года назад +3

    👌👍

  • @christophererikson.1122
    @christophererikson.1122 3 года назад

    ചേട്ടാ ഞാൻ ഒരു അഞ്ചു കാടയെ വാങ്ങിച്ചു 50 ദിവസം കഴിഞ്ഞിട്ടും മുട്ട കിട്ടുന്നില്ല ഞാൻ ബ്രോയ്ലർ സ്റ്റാർട്ടർ ആണ് 50 ദിവസവും കൊടുത്തത്, 4 പെണ്ണും 1ആണും ഉണ്ട്. എല്ലാത്തിനെയും ഒരുമിച്ചാണ് ഇട്ടിരിക്കുന്നത്. കൂടിൽ വേറെ ഒന്നും ഇട്ടിട്ടില്ല (അറക്കപ്പൊടി )ഒന്നും. ഇലകൾ ഒന്നും കൊടുക്കാറില്ല, വേറെ മരുന്നൊന്നും കൊടുക്കാറില്ല.. Pls ചേട്ടാ കാരണം എന്തെങ്കിലും ഒന്നു പറഞ്ഞു തരാമോ pls 🙏🏼🙏🏼🙏🏼🙏🏼🙏🏼.

  • @saleenanoushad4335
    @saleenanoushad4335 9 месяцев назад

    Kozhikvekamo

  • @sheejanc3569
    @sheejanc3569 3 года назад +1

    Cage system aanu, kaashttathil puzhu varunnu, chakirichor idunnund

    • @FJVlogsbyfaizal
      @FJVlogsbyfaizal  3 года назад

      ആ നമ്പറിൽ ഒന്ന് വിളിച്ചു നോക്കണേ

  • @gopika7704
    @gopika7704 3 года назад

    Pavam kunj kozhi.... chathooo chetta ath

  • @thakkalitube9958
    @thakkalitube9958 3 года назад +4

    💯💯

  • @baijubabu6000
    @baijubabu6000 2 года назад

    We need 100 pida kada. Details. Mutta idarayathu vanam

  • @thoma84
    @thoma84 3 года назад +1

    പാപ്പാ കിടു വീഡിയോ.... എത്ര എണ്ണം വാങ്ങി.?

  • @artistkannan3902
    @artistkannan3902 2 года назад

    ഇതെവിടെ സ്ഥലം......കുറച്ച് കൊതുമുട്ട കിട്ടാനുണ്ടോ..plzzz help me

  • @sheejasuresh1854
    @sheejasuresh1854 Год назад

    എനിക്കു 10മുട്ട അയച്ചു തരുമോ കോഴിക്ക് അട വെക്കാൻ ആണ്

  • @mubashiraabdu744
    @mubashiraabdu744 Год назад

    കോഴിയുടെ കൂടെ കാടയെ വളർത്തമോ

  • @athuls8346
    @athuls8346 2 года назад

    ചേട്ടാൻ വെടിച്ച കാട ഒരണം എത്ര രൂപ

  • @sudheeshm3691
    @sudheeshm3691 3 года назад

    Mutta ettu thudagiyal 9 manivare light mathiyo.. ?

  • @nuamankmnuaman2018
    @nuamankmnuaman2018 3 года назад

    Kada undo 21 days a yad Calicat

  • @shabeenaratheesh8840
    @shabeenaratheesh8840 3 года назад

    Kadavalarthunna chettan district eathanu

  • @mansoorpm7087
    @mansoorpm7087 3 года назад +2

  • @sachinsp5091
    @sachinsp5091 3 года назад +5

    മുട്ടയ്ക്ക് 2 ;50രൂപ കിട്ടിയാൽ നല്ല ബിസിനസ് ആണ് പക്ഷേ ഇവിടെ കർഷകർ തമ്മിൽ മത്സരമാണ്

    • @FJVlogsbyfaizal
      @FJVlogsbyfaizal  3 года назад +1

      idheham 2,2.50 rs okkeyanu vangunnathu.

    • @sabukk7469
      @sabukk7469 3 года назад

      @@FJVlogsbyfaizal 2.5ന് കൊടുത്താലേ വിജയിക്കൂ ഞാൻ 345രൂപ ഒരു ചാക്ക് തീറ്റ ക്ക് വിളയുള്ളപ്പോൾ തുടങ്ങിയതാ. അന്ന് മുട്ട വില അറുപതു പൈസ വില ok

  • @sony5092
    @sony5092 3 года назад

    👍

  • @md.shiyasmohammedshiyas4588
    @md.shiyasmohammedshiyas4588 3 года назад +1

    🔥🔥🔥💯

  • @sajanthomas4893
    @sajanthomas4893 3 года назад

    എന്റെ വീട്ടിൽ 60പെൺ കാടകളും 20 ആൺ കടകളും ഉണ്ട്.. daily 50 nu അടുത്ത് മുട്ട കിട്ടിയിരുന്നതാ, കുറച്ച് day മൂഞ്ഞേ കൂട് കാട കൂട് പുതുക്കി പണിഞ്ഞിരുന്നു, welding, കട്ടിങ് എല്ലാം ഉണ്ടായിരുന്നു, അത് കഴിഞ്ഞേ പിന്നെ മുട്ട ലഭ്യത വളരെ കുറഞ്ഞു ചില ദിവസം 35, 25, 20 ഇങ്ങനെ ഒക്കെ ആയി തീരെ കിട്ടാതെ ആയി ഇന്ന് ആകെ ലഭിച്ചത് 20 മുട്ട ആണ്, പണി നടക്കുന്നതിന്റെ ശബ്ദം കെട്ടിട്ടാണ് മുട്ട ലഭ്യത കുറഞ്ഞതെന്ന് മനസിലായി, ഇത് recover ആകാൻ എന്തേലും വഴി ഉണ്ടോ??

    • @FJVlogsbyfaizal
      @FJVlogsbyfaizal  3 года назад +1

      aa thannirikkunna numberil onnu vilichu nokkoo

    • @sajanthomas4893
      @sajanthomas4893 3 года назад +2

      @@FJVlogsbyfaizal വിളിച്ചു. 👍👍സംസാരിച്ചു, ആള് പറഞ്ഞു തന്നു,

  • @sreeneshharisree7206
    @sreeneshharisree7206 3 года назад +1

    മുട്ട ക്കു വില കൂട്ടു 2.50മിനിമം കിട്ടണം

  • @rageshrajan8241
    @rageshrajan8241 3 года назад +1

    Number undo

    • @FJVlogsbyfaizal
      @FJVlogsbyfaizal  3 года назад

      വിഡിയോയിൽ കൊടുത്തിട്ടുണ്ട്. Description ലും ഉണ്ട്

  • @abhiandathuchannel2241
    @abhiandathuchannel2241 3 года назад +1

    Very helpful video