തേങ്ങ വെള്ളം വെറുതെ കളയല്ലേ.. ഒന്നാം തരം വിനാഗിരി വീട്ടിലുണ്ടാക്കാം // Home made Coconut Vinegar

Поделиться
HTML-код
  • Опубликовано: 24 фев 2020
  • Ingredients for Home made Coconut Vinegar.
    Coconut water. 1 1/2 cup (2 Coconuts)
    White Vinegar. 1 tsp
    Sugar. 1/2 tsp
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

Комментарии • 249

  • @muneeralm47588
    @muneeralm47588 3 года назад +12

    അമ്മക് വേണ്ടി ഒരു ലൈക്‌

  • @kcjacob8429
    @kcjacob8429 3 года назад +2

    Good presentation. Thank you very much.

  • @susangeorge422
    @susangeorge422 4 года назад +1

    Very useful recipe
    Thank you very much

  • @athira4492
    @athira4492 4 года назад +1

    Thanks aunty..very useful info..

  • @nandanatpai
    @nandanatpai 4 года назад +3

    Thank you was searching for this method.

  • @mollyjose1212
    @mollyjose1212 4 года назад +5

    Hai chechy, very good idea. Very little coconut water only we get in Bangalore. Anyway I will definitely try this. Thank you for the good information. Have a good day

  • @sumangalanair1693
    @sumangalanair1693 4 года назад +1

    Very nice infrmashn thank you 👌👌👌👌👌👌

  • @MuhammadRafi-fj6wp
    @MuhammadRafi-fj6wp 4 года назад +1

    Adipoli Thanks

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +1

    try chaidu nokkam chechi. thank you so much for sharing the video.

  • @manicv1803
    @manicv1803 2 года назад +1

    Good process.Thank you Mam.

  • @shalinijsharma2365
    @shalinijsharma2365 4 года назад +1

    Useful video thank you Amma....

  • @abdurahimankunnathil1144
    @abdurahimankunnathil1144 4 года назад +5

    Have a nice day. Thanks for the instructions and guidance.

    • @cookwithsophy
      @cookwithsophy  4 года назад

      Welcome dear.. God bless you..
      Have a great day

  • @reenadominic2642
    @reenadominic2642 3 года назад +1

    Good vedio.thanks that I was thinking about it.

  • @sarojag6226
    @sarojag6226 4 года назад +2

    Super anuketo nannaitund

  • @nachuswalu1959
    @nachuswalu1959 3 года назад +1

    Thankuuuuuuu soo much ammeeeeeee

  • @Hami5392
    @Hami5392 3 года назад

    16 roopayude vinagiriyanna madhi kure pani ind adhu alla 3 day kainjitambo marannalum aay

  • @antostanly6370
    @antostanly6370 4 года назад +2

    Thank you amachi

  • @SPYDEXGAMING
    @SPYDEXGAMING 2 года назад +1

    Thank you sis

  • @marysindhu1039
    @marysindhu1039 4 года назад +1

    ചേച്ചി കൊള്ളാം കേട്ടോ, ഞാനും ഇത് ഒന്ന് ചെയ്യ്ത് നോക്കാം

  • @sanixavier4482
    @sanixavier4482 2 года назад +1

    Thank you mam ..valare use full🙏

  • @mariammajacob130
    @mariammajacob130 4 года назад +3

    Very useful idea for the new generation. Well done.

  • @jubairchundamanna5564
    @jubairchundamanna5564 5 месяцев назад +1

    Thanks,chechi

  • @beenabinu7112
    @beenabinu7112 4 года назад +2

    Good information. Where should we keep this, in cold place or near stove/sunlight?

    • @cookwithsophy
      @cookwithsophy  4 года назад +1

      Alpam chood kittunnathu nallathaanu. Pazhaya kalathulla ammamar aduppinu aduthanu vekkaarullathu.

    • @binsubalakrishnan4319
      @binsubalakrishnan4319 3 года назад +1

      @@cookwithsophy veyilathu vekkamo, vekkano kurachu samayathekk

    • @cookwithsophy
      @cookwithsophy  3 года назад

      Veyilathu vechal choodu koodipokum.

    • @binsubalakrishnan4319
      @binsubalakrishnan4319 3 года назад +1

      @@cookwithsophy 👍

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 6 месяцев назад +1

    🙏🙏🙏Good presentation short no unnecessary talks. Very informative

  • @premamohan6777
    @premamohan6777 4 года назад +1

    Very good idea.

  • @sinduc2220
    @sinduc2220 4 года назад +1

    Good idea ... Nice

  • @sabubharathan3468
    @sabubharathan3468 4 года назад +1

    Thanks

  • @smrk9746
    @smrk9746 18 дней назад +1

    I have seen some boiling the coconut water along with sugar. Here it is not done. Can you pls tell what difference does that make

    • @cookwithsophy
      @cookwithsophy  18 дней назад

      ഞാൻ അങ്ങിനെ ചെയ്തിട്ടില്ല.

  • @thefoodtraveller
    @thefoodtraveller 4 года назад +12

    Encourage such mothers to spread knowledge.

  • @gopika.v2354
    @gopika.v2354 4 года назад +1

    Very good idea

  • @azafathima6489
    @azafathima6489 3 года назад +1

    Chechi, final stage kazhinnittum fernentation nadakkumo?. Athu stop cheyyan enthanu cheyyuka?

    • @cookwithsophy
      @cookwithsophy  3 года назад +1

      Paada varunnathu maati use cheythal mathi.

  • @sofijoy606
    @sofijoy606 2 года назад +1

    Thankyou chechy☺☺☺☺

  • @ancyann5224
    @ancyann5224 4 года назад +1

    Good information chechi

  • @sujisruchis8274
    @sujisruchis8274 4 года назад +2

    👍

  • @jerinekunjachan6226
    @jerinekunjachan6226 2 года назад +1

    Sambavam ok but days koodunthoorum vinegar kuranju kurNju alle warum but ammachide video last aayappolekkum quantity koodiyallo athengana angane koodan entha cheyyandathu..?

    • @cookwithsophy
      @cookwithsophy  2 года назад

      😂😂😂 ശരിയാണ് അളവ് കുറയുകയേയുള്ളു. ഞാൻ നേരത്തേ തന്നെ ചെയ്തു കുപ്പിയിലാക്കി 21 ദിവസം ആയത് കാണിച്ചതാണ്..
      ഞാൻ സ്ഥിരമായി അങ്ങിനെ ചെയ്യാറുണ്ട്..❤️❤️

  • @musthafa1060
    @musthafa1060 4 года назад +1

    Enikk eshtayi chechi

  • @MR_ibran
    @MR_ibran Год назад

    madam oru duote unde kooduthal conditi undakumbool East sugar ivayuda conditi engina idum

  • @Foodiestarmalayalam1
    @Foodiestarmalayalam1 4 месяца назад +1

    ഞാൻ ആദ്യമയിട്ട ഇങ്ങിനെ കാണുന്നെ ട്രൈ ചെയ്യണം 😍

  • @binuchempampathalil1931
    @binuchempampathalil1931 4 года назад +1

    chechi vinager fridgil sookshikano? purathu vechal mathiyo?

  • @jessyradhakrishnan7017
    @jessyradhakrishnan7017 4 года назад +1

    Kallilninnumvinegarundakkunnathukanikkumo

    • @cookwithsophy
      @cookwithsophy  4 года назад

      Ithe same process thanne.
      Enikku kallu kittanilla..

  • @sreedevib2218
    @sreedevib2218 4 года назад +1

    aunty glass bottle ne pakaram vere plastic or mankodam ayalum mathiyo? plz reply me

  • @daisymammen4440
    @daisymammen4440 Год назад +1

    Ammachi. .. anekku. Nalla. Dosha mvum. Idely mavum. Ondakkunathu. Parayammo. . Shopel nennum. Vangunna. Doshamavu anganya. Nalla pathanju mave aakunathu. Ondakkeal. Nalla taste. Soft aanu. Onnu paranjammo. Plzzzz

    • @cookwithsophy
      @cookwithsophy  Год назад

      Njan randu varsham munpu video cheythittund..
      ruclips.net/video/_9G_WzjW2Og/видео.html

  • @sandeeppaniken6227
    @sandeeppaniken6227 2 года назад +2

    Adipoli

  • @beenaabraham4515
    @beenaabraham4515 4 года назад +2

    Very good

  • @miniaju7724
    @miniaju7724 4 года назад +1

    Aunty theerchayayum undakum

  • @mpmknr
    @mpmknr 2 года назад +1

    Chechi, How much ml coconut water is used in this video

  • @rinukurian675
    @rinukurian675 4 года назад +1

    Super..

  • @indiracn3131
    @indiracn3131 4 года назад +2

    👌

  • @homelytech7361
    @homelytech7361 2 года назад

    Thanks annamachi

  • @cookiecraftmalayalam4632
    @cookiecraftmalayalam4632 4 года назад

    Sophy Aunty njan video il kanda pole thanne cheythu vechu but ippo athinte mukalil oru white colour layer pole vannu ath entha angane

    • @cookiecraftmalayalam4632
      @cookiecraftmalayalam4632 4 года назад

      Kanda pooppal pidicha pole

    • @cookwithsophy
      @cookwithsophy  4 года назад +1

      Poopal alla. Athoru paadayanu, 3 days kazhiyumbol aa paada veezhathe veroru kuppiyilekku mattam. 2-3 pravashyam ee process thudaruka.

    • @cookiecraftmalayalam4632
      @cookiecraftmalayalam4632 4 года назад +1

      @@cookwithsophy Thank you Aunty

  • @sarathtt1453
    @sarathtt1453 2 года назад +1

    Super video 😍

  • @minithomas137
    @minithomas137 3 года назад +1

    Quantity koodumbol 5 daysil kooduthal vekkano?

    • @cookwithsophy
      @cookwithsophy  3 года назад

      Mukalil paada varumbol 5 days koodumbol mattanam

  • @mohanangmohanang9739
    @mohanangmohanang9739 Год назад +1

    സൂപ്പർ

  • @remyashilvi7053
    @remyashilvi7053 2 года назад +1

    21 days kazhinjalum ithe pole pada undayikondirikkumo

  • @silpasvlogs3943
    @silpasvlogs3943 Год назад +1

    Panchasara ozhivakki cheyyamo

  • @julietbabu9896
    @julietbabu9896 4 года назад +1

    ഗുഡ് ❤️

  • @deonkjoshy8397
    @deonkjoshy8397 Год назад +1

    Vinegar undakkumbol veeryam kurakkan enth cheyyanam

  • @shereefaaliali572
    @shereefaaliali572 3 года назад +2

    Good

  • @mariathomas9506
    @mariathomas9506 3 года назад +1

    Mankalathil idavo

  • @manjulanishanth1462
    @manjulanishanth1462 2 года назад +1

    E vinagiri sauce undakan uayogikamo.

    • @cookwithsophy
      @cookwithsophy  2 года назад

      Pettennu use cheyyunnathanu enkil kuzhappamilla..

  • @shahin_sha
    @shahin_sha 3 месяца назад

    Sugar inu pakaram honey use cheyyamo?

  • @salimnr8505
    @salimnr8505 4 года назад +12

    വീഡിയോ കണ്ടു, കൊള്ളാമെന്ന് തോന്നി. വെളിച്ചെണ്ണയുടെ ആവശ്യത്തിനുവേണ്ടി ഞാനിന്ന് കുറെ തേങ്ങ ഉടച്ചു, അതിന്റെ തേങ്ങാ വെള്ളം എടുത്ത് മാറ്റി വെച്ച ശേഷമാണ് വീഡിയോ തിരഞ്ഞത്. റിസൾട്ട് പുറകെ പറയാം.

    • @cookwithsophy
      @cookwithsophy  4 года назад +1

      Thank you so much ❤️❤️

    • @imllendream
      @imllendream 4 года назад

      @@cookwithsophy , I tried to follow your video but not fully due to language.... I have some follow ups: Can I use Apple Cider vinegar to replace that small amount of white vinegar? How long does it take to achieve the finished result? How long can we keep after that? God Bless and good health to you and family.

    • @anusreesudeep9258
      @anusreesudeep9258 2 года назад

      Njanum

    • @sindhub7886
      @sindhub7886 2 года назад

      Nokkiyo

    • @sindhucp2429
      @sindhucp2429 Год назад

      ഞാനും

  • @babucg3879
    @babucg3879 4 года назад +1

    supper

  • @sajithabalan3976
    @sajithabalan3976 3 года назад +1

    Ith fridgl aano vekendath..atho purathoo

  • @dijopullokkaran8740
    @dijopullokkaran8740 3 года назад +2

    കൂടുതൽ അളവ് ലഭിക്കാൻ 2-3ഡേ ഫ്രിഡ്ജ് ഇൽ വച്ചിട്ട് ഇതുപോലെ ഉണ്ടാക്കാമോ??.. ഇത് കടയിൽ വാങ്ങുന്ന വിനകരിയുടേ അളവിൽ തന്നെയേയാണോ അച്ചാറുകളിലും മറ്റു കറി കളിലും ചേർക്കെയേണ്ടതു

    • @cookwithsophy
      @cookwithsophy  3 года назад

      കുഴപ്പമില്ല. ഫ്രിഡ്ജിൽ നിന്ന് എടുത്ത് തണുപ്പു മാറ്റണം.
      സിന്തെറ്റിക്ക് വിനാഗിരിയെക്കാൾ അല്പം കൂടുതൽ ചേർക്കണം.

  • @sanamsvlog3555
    @sanamsvlog3555 3 года назад +1

    Achariloke ozhikavo

  • @rohhanishere7829
    @rohhanishere7829 Год назад +1

    Ethra divasam mutual upayogikkam

    • @cookwithsophy
      @cookwithsophy  Год назад

      2weeks kazhinjittu Puli nokkiyittu upayogikkam...

  • @abrahamkm5834
    @abrahamkm5834 2 года назад +1

    തേങ്ങ വെള്ളത്തിന്റെ കുടെ ഈസ്റ്റ് ചുടു വെള്ളത്തിൽ ലയിപ്പിച്ച് ആണോ ചേർക്കേണ്ടത്

    • @cookwithsophy
      @cookwithsophy  2 года назад

      വെറുതെ ചേർത്താൽ മതി.

  • @dennysathyan9261
    @dennysathyan9261 3 года назад +1

    Supper

  • @reenavarughese4671
    @reenavarughese4671 4 года назад +2

    സോഫി ആന്റി എത്ര നാൾ ഇത് ഇരിക്കും എന്ന് പറയാമോ?..

    • @cookwithsophy
      @cookwithsophy  4 года назад +2

      കുറഞ്ഞത് രണ്ടു മാസമെങ്കിലും കേടാകാതെ ഇരിക്കും.

  • @varanasisandhya324
    @varanasisandhya324 4 года назад +1

    V good idea MDM. Will try definetly

  • @Nouphy1
    @Nouphy1 3 года назад +2

    💓💓✌

  • @festivetour
    @festivetour Год назад +1

    white vinegar is synthetic one or natural one

  • @mohans7896
    @mohans7896 4 года назад

    കൊള്ളാം

  • @nehasworld861
    @nehasworld861 2 года назад +1

    Good video

  • @salusaleet
    @salusaleet 2 года назад +1

    👍👍👍

  • @layasuresh4978
    @layasuresh4978 3 года назад +1

    Thank you.... Chechi...

  • @rafeequekuwait3035
    @rafeequekuwait3035 3 года назад +2

    ഏത് ഈസ്റ്റ് ആണ് നല്ലത് പൗഡർ രൂപത്തിൽ ഉള്ളതോ /സാധാ ഈസ്റ്റോ പിന്നെ വീട്ടിൽ ഭരണി യുണ്ട് അതിൽ വെച്ചാൽ മതിയോ

    • @cookwithsophy
      @cookwithsophy  3 года назад +1

      ഏത് ഈസ്റ്റായാലും കുഴപ്പമില്ല. ഇടക്കിടെ മുകളിലെ പാടയും ഊറ്റിയെടുത്ത ശേഷം അടിയിൽ വരുന്ന മട്ടും കളയാൻ സൗകര്യം ഉണ്ടെങ്കിൽ ഭരണി use ചെയ്യാം.

    • @rafeequekuwait3035
      @rafeequekuwait3035 3 года назад

      @@cookwithsophy ഭരണി യിൽ യൂസ് ചെയ്യുന്ന രീതി എങ്ങിനെ യാണ്ഞാൻ ഇപ്പൊ ഉണ്ടാകാൻ പോകുന്നു

    • @rafeequekuwait3035
      @rafeequekuwait3035 3 года назад

      @@cookwithsophy പഞ്ചാര ഉപഗോഗിച്ചു തിളപ്പിച്ചു ആ റി അതിൽ അല്പം യേസ്റ്റ ചേർത്ത്.... അങ്ങിനെ പറ്റുമോ

    • @cookwithsophy
      @cookwithsophy  3 года назад +1

      ഭരണി ആയാലും കുപ്പി ആയാലും രീതീ ഒന്നു തന്നെ. വീഡിയോ കണ്ട് സംശയം തീർക്കുക. അതുപോലെ തന്നെ ചെയ്യുക.

  • @muhammadp6934
    @muhammadp6934 Год назад +1

    പുതിയ അരിവായിരുന്നു താങ്ക്സ് 👍

  • @abdulnasar3782
    @abdulnasar3782 2 года назад +1

    3thivasam ആയ vellam partumo

    • @cookwithsophy
      @cookwithsophy  2 года назад

      Fridgil വെച്ചിരുന്നാൽ കുഴപ്പമില്ല
      അല്ലെങ്കിൽ പുളിച്ചു പോയിട്ടുണ്ടാവും

  • @jaseenashifa7095
    @jaseenashifa7095 2 года назад +2

    👍👍👍 Malappurathuninnu Jaseena

  • @Unknown-jy7ph
    @Unknown-jy7ph 4 года назад +1

    undaaki,but vellam clear aayi vannilla ,mukalil oru paada pole kaanunnu

    • @cookwithsophy
      @cookwithsophy  4 года назад +1

      Oru kuzhappavumilla.
      Aa paada mukalil kidannal kuzhappamilla. Use cheyyumbol paada mattiyal mathi.

  • @abbasmoothikkal133
    @abbasmoothikkal133 Год назад +1

    പുതിയ അറിവാണ് താങ്ക്സ്...20കൊടുത്ത് കടയിൽ നിന്നും വാങ്ങാം...21ദിവസം wait ചെയ്യണ്ടേ

    • @cookwithsophy
      @cookwithsophy  Год назад

      Okay.. താങ്കളുടെ ഇഷ്ടം.😊😊

  • @abrahamkm5834
    @abrahamkm5834 2 года назад

    ഞാൻ തേങ്ങാവെള്ളത്തി ഈസ്റ്റ് പഞ്ചസാരയും ചേർത്ത ഉണ്ടാക്കി യിട്ടു തെളിഞ്ഞു വരുന്നില്ല ബ്രൺകളറിൽ തന്നെയാണ് ഇരിക്കുന്നത് എന്തായിരിക്കും കാരണം

    • @cookwithsophy
      @cookwithsophy  2 года назад

      ഈസ്റ്റ് പഴകിയതാവും

  • @muhammedalimhdali6401
    @muhammedalimhdali6401 2 года назад

    ഇത് ബീസുനസ്സായി ചെയ്യാൻ പറ്റുമോ...

    • @cookwithsophy
      @cookwithsophy  2 года назад

      ചെയ്ത് പരീക്ഷിച്ച് സ്വയം തീരുമാനിക്കുക.
      Thank you

  • @naj8272
    @naj8272 Год назад +1

    ഇത് എത്ര ദിവസം കേടാകാതെ ഇരിക്കും?

  • @minithomas1243
    @minithomas1243 4 года назад +2

    👍👍👍👍👌👌👌👌👌👌

  • @basithbazi8242
    @basithbazi8242 3 года назад +1

    Oru 200 g.m vinegar kittaan 21 day kaathu nikkeno shoppil pozhi natural vangiyaal poree...😃👍👍

    • @cookwithsophy
      @cookwithsophy  3 года назад +2

      താങ്കളുടെ ഇഷ്ടം....

    • @basithbazi8242
      @basithbazi8242 3 года назад +1

      @@cookwithsophy swontham ammayod thamasha parayunna pole paranjathaa ammee joke aayittu eduthaal mathi...🤗❤

    • @cookwithsophy
      @cookwithsophy  3 года назад +1

      Okay. Thank you 😊😊

    • @basithbazi8242
      @basithbazi8242 3 года назад +2

      @@cookwithsophy God bless you all...😍

  • @sherinthomas8651
    @sherinthomas8651 4 года назад +1

    Coconut vinegar undakubo sunlight il vaikanam enu undo chechi? ? Cold climate ula countries il please reply me chechi

    • @cookwithsophy
      @cookwithsophy  4 года назад +1

      Alpam chood kittunnathu nallathaanu. Pazhaya kalathulla ammamar aduppinu aduthanu vekkaarullathu.

  • @marietjoy4325
    @marietjoy4325 2 года назад +1

    Njan undakkitu theliunnilla,puli undu

  • @sobhaunnikrishnan6189
    @sobhaunnikrishnan6189 3 года назад +1

    2 ലിറ്റർ തേങ്ങാവെള്ളം ഞങ്ങൾ എടുത്തുവച്ചിട്ടുണ്ട് മിനിഞാന്നു വച്ചതാണ് അതിനു എത്ര വിനാഗിരി വേണം എന്ന് അറിയില്ല അത് പറഞ്ഞുതരുമോ plz reply early

    • @cookwithsophy
      @cookwithsophy  3 года назад +1

      2 tbsp ചേർക്കാം (6 tsp)

  • @pkmohammed6610
    @pkmohammed6610 Год назад

    തേങ്ങ വെള്ളം കൊണ്ട് വിനാഗിരി ഉണ്ടാക്കാനും വിഷമുള്ള വിനാഗിരി ചേർത്തല്ലോ
    അപ്പോൾ എങിനെ നാച്ചുറൽ ആകും

  • @homelyfoods4563
    @homelyfoods4563 3 года назад +1

    ഫ്രിഡ്ജിൽ വെക്കണോ

  • @ideasimaginations899
    @ideasimaginations899 3 года назад +1

    Fridge il vaikkano

    • @cookwithsophy
      @cookwithsophy  3 года назад

      Venda..

    • @ideasimaginations899
      @ideasimaginations899 3 года назад +1

      @@cookwithsophy thank you for the reply....how long does this last..

    • @cookwithsophy
      @cookwithsophy  3 года назад

      It's not like synthetic vinegar. Use within 2-3 months.
      Thank you

  • @shamseerbabu5179
    @shamseerbabu5179 3 года назад +1

    ചില്ലുകുപ്പി തന്നെ വേണ്ന്നുണ്ടോ

    • @cookwithsophy
      @cookwithsophy  3 года назад

      ചില്ലുകുപ്പിയാണ് നല്ലത്

  • @mariathomas9506
    @mariathomas9506 3 года назад +1

    Ondaki nokum njaan

  • @indirakumari7461
    @indirakumari7461 3 года назад +1

    കള്ള് ഏത്ര ദിവസം വരെ ഉപയോഗിക്കാൻ പറ്റും. (കള്ളായിട്ട് )

    • @cookwithsophy
      @cookwithsophy  3 года назад +1

      ഒന്നു രണ്ട് ദിവസം കഴിഞ്ഞാൽ പറ്റുമെന്ന് തോന്നുന്നില്ല

    • @indirakumari7461
      @indirakumari7461 3 года назад

      @@cookwithsophy thank you, for answering soon. 👍

  • @kamilabasheer6502
    @kamilabasheer6502 3 года назад

    ഇതാണോ സൂർക്ക

  • @lylacherian2046
    @lylacherian2046 3 года назад +1

    ഞാൻ ഉണ്ടാക്കി. പക്ഷേ strong അല്ല. പുളിയും കുറവാണു

    • @cookwithsophy
      @cookwithsophy  3 года назад

      സാധാരണ വിനാഗിരി പോലെ പുളി ഉണ്ടാവണം.

  • @shynilpoovath6067
    @shynilpoovath6067 3 года назад +1

    തേങ്ങാവെള്ളം തിളപ്പിക്കണോ?