നാളികേര-വെള്ളം പാഴാക്കേണ്ടുന്ന ഒന്നാണോ? - Ashtamgam Ayurveda

Поделиться
HTML-код
  • Опубликовано: 18 янв 2021
  • Coconut Water(Nalikera Vellam) - നാളികേര വെള്ളം
    •ശരീരത്തിന്റെ 60 - 70% വെള്ളമാണ്.
    •ഭൂമിയുടെ 4ൽ മൂന്നും വെള്ളമാണ്.
    •അഷ്ടാംഗഹൃദയം - " നാളികേരോദകം സ്റ്റിഗ്ദ്ധം സ്വാദു വൃഷ്യം ഹിമം ലഘു തൃഷ്ണാ പിത്താനിലഹരം ദീപനം വസ്തി ശോധനം''
    ► സിഗ്ദ്ധത -എന്നാൽ "എണ്ണമയം"
    ► സ്വാദു - മധുര രസപ്രധാനം.
    ► വൃഷ്യം - ശരീരബലം, ലൈംഗിക ശേഷി ഇവയെ സൂചിപ്പിക്കുന്നു.
    ► ഹിമം- സ്വത സിദ്ധമായി തന്നുപ്പ് ഉണ്ടാക്കുന്നു.
    ► ലഘു - എളുപ്പത്തിൽ ദഹിക്കുന്നത്.
    ► തൃഷ്ണാപഹം -ദാഹത്തെ ശമിപ്പിക്കുന്നത്
    ► പിത്തഹരം / അനിലാഹരം
    ► അമിതമായ - ചൂട്, വിയർപ്പ്, ക്ഷീണം, വരണ്ട ചർമ്മം ഇവ ശമിപ്പിക്കും.
    ► ദീപനം - ദഹനശക്തിയെ വർദ്ധിപ്പിക്കും.
    ► വസ്തി ശോധനം -മൂത്രം കൃത്യമായി ഒഴിഞ്ഞു പോകും
    ശരീരത്തെ ശുദ്ധമാക്കും.
    •തേങ്ങാ വെള്ളം-ഗുണങ്ങൾ
    .carbohydrates, potassium, sodium, magnesium തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്.
    potassium ഉയർന്ന അളവിൽ ഉണ്ട്.
    •നിർജലീകരണം, ക്ഷീണം എന്നിവ മാറ്റാൻ ഉത്തമം.
    •Stretch Mark S മാറ്റാൻ അത്യുത്തമം.
    •പുട്ടു കുഴക്കാൻ, ചമ്മന്തി അരയ്ക്കാൻ ഉപയോഗിക്കാം.
    Presented by Dr.Varun Vinayak
    Dept. of Rachana Shareera
    Ashtamgam Ayyurveda Chikilsalayam Vidhyapeedam,
    Vavannoor, Koottanad, Pattambi, Kerala
    Ph 04662372000 or 8281372000
    Subscribe to Ashtamgam Ayurveda Channel: / @ashtamgam
    #AshtamgamAyurveda

Комментарии • 11