Castor oil | Health benefits | ആവണക്കെണ്ണ | പ്രത്യേക ഉപയോഗങ്ങൾ | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 1 авг 2023
  • വളരെ പണ്ടുമുതലേ നമ്മുടെ നാട്ടിൽ ഔഷധയെണ്ണ ഉല്പാദനത്തിനായി പ്രയോജനപ്പെടുത്തുന്ന സസ്യമാണ് ആവണക്ക്. വാതരോഗങ്ങൾക്കുള്ള ഉത്തമഔഷധം എന്ന നിലയിൽ സംസ്കൃത ത്തിൽ വാതാരി എന്ന പേരുണ്ട് ഈ സസ്യത്തിന്. ഇതിന്റെ എണ്ണ, വേര്, ഇല എന്നിവയാണ് ഔഷധമായി ഉപയോഗിക്കുന്നത്. പ്രകൃതിദത്ത പോഷകഗുണളാൽ സമ്പന്നമാണ് ആവണക്കെണ്ണ. ഒമേഗ 3 ഫാറ്റി ആസിഡുകൾ, റിക്കിനോലിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ, ഫിനോളിക് ആസിഡുകൾ, അമിനോ ആസിഡുകൾ, ടെർപെനോയിഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ എന്നിവയുൾപ്പെടെ ധാരാളം ഗുണകരമായ ഘടകങ്ങൾ ആവണക്കെണ്ണയിൽ ഉൾക്കൊള്ളുന്നു.
    ആവണക്കെണ്ണയുടെ പ്രത്യക പ്രയോഗങ്ങൾ ഈ വീഡിയോയിലൂടെ മനസിലാക്കം.
    for more,
    Visit: drjaqulinemathews.com/
    #castoroil #healthbenefits
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

Комментарии • 158

  • @healthaddsbeauty

    ഓൺ ലൈൻ കൺസൽറ്റേഷൻ ബുക്ക്‌ ചെയ്യാ ൻ താ ഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്ട്സാപ്പ് മെസേജ്‌ ചെയ്യാം

  • @sunilmadambath4721

    Dr ഞാൻ മഞ്ഞൾപ്പൊടി വെറും വയിറ്റിൽ കാൽ സ്പൂൺ ചെറു ചൂടുവെള്ളത്തിൽ കഴിക്കുന്നു അതിന് എന്തെങ്കിലും തെറ്റുണ്ടൊ???

  • @SidheeqPilathodi
    @SidheeqPilathodi 28 дней назад

    ഈ ഇല തിനാൻ പറ്റുമോ ഈ ചോദിയം നിസാരമാക്കരുതേ, മറുപടി തരണേ

  • @ichunoora8804

    Dr thankyou very much 🎉.enik vayil white fongus um mouth ulser okke und vayil smell um varunnu..vayrilakkiyal edu oke marumo

  • @Studtales276
    @Studtales276 Год назад +5

    Dr ഞാൻ first periods ആയാൽ കഴിക്കേണ്ട ആഹാര ക്രമം എങ്ങനെ എന്നതിനെ കുറിച്ചു ഒരു vedio ennu ചോദിച്ചിരുന്നു പെട്ടന്നുതന്നെ ഇടാമോ mam please

  • @pranavp1142

    44 വയസ്സ് മുടി കിളുർക്കാനും ഉള്ള് വർദ്ധിക്കാനും എങ്ങനെ ഉപയോഗിക്കാം

  • @worlddvsworlddvs2029
    @worlddvsworlddvs2029 Год назад

    നല്ല വീഡിയൊ പിന്നെ ഒരു കാര്യം വ്യക്തമായി ചോദിച്ചോട്ടെ ബദാം ഉണ്ടല്ലൊ അത് രാത്രി വെള്ളത്തിലിട്ട് രാവിലെ കഴിക്കുമ്പോൾ തൊലി ഉരിഞ്ഞാണൊ തൊലി യോട് കൂടെയാണൊ കഴിക്കേണ്ടത് പറഞ്ഞാൽ വലിയ ഉപകാരം

  • @unnikrishnannair6518
    @unnikrishnannair6518 21 день назад

    വെരിക്കോസ് വെയിനി ന്ന് പുറമെ പുരുട്ടാൻ പറ്റുമോ?

  • @hudakp368

    ഇത് കഫംകെട്ടിനു പനികൂർക്ക യുടെ കൂടെ ഉപയോഗിക്കമോ

  • @arshalekshmi7254

    Dr delivery kazhinjitu 39 days aai.age 32 ..etra ml kazhikkanam oil??kuttikk 5,6 days edukkunnu vayateenn pokan... so njn kazhichalm matheello? Pls reply

  • @abdulvazzuz-ny1iu
    @abdulvazzuz-ny1iu Год назад +1

    Mam rosemary oil yeadh brand aanu better

  • @sureshsuresht9257
    @sureshsuresht9257 Год назад +10

    നല്ല അറിവുകൾക്ക് നന്ദി ഡോക്ടർജി 🙏☘️

  • @sajeenaabdu7518

    Thank you

  • @EqualJustice-4-all
    @EqualJustice-4-all Год назад +2

    Very good informative video. Best wishes.

  • @sureshsuresht9257
    @sureshsuresht9257 Год назад +2

    എല്ലാ വീഡിയോയും ഒന്നിനൊന്നു മികവ് പുലർത്തുന്നു 👍പുസ്തക രൂപേണയും ആകാം drgi😊🖐️☘️

  • @jerin456
    @jerin456 Год назад +2

    Good information madam

  • @sibilaminnu2241
    @sibilaminnu2241 Год назад +3

    Thank you docter

  • @jeffyfrancis1878
    @jeffyfrancis1878 Год назад +4

    Thanks for the information Dr.

  • @johneypunnackalantony2747
    @johneypunnackalantony2747 Год назад +7

    Thank you Dr 🌹🌹🙏

  • @milumaria8914
    @milumaria8914 Год назад +5

    Doctor can you suggest a brand?