തലയ്ക്കെണ്ണ തിരഞ്ഞെടുക്കുമ്പോൾ..- Ashtamgam Ayurveda
HTML-код
- Опубликовано: 26 ноя 2024
- Thalakkenna-തലയ്ക്കെണ്ണ
•തലയിൽ എണ്ണ തേക്കുന്ന ശീലം.
•എണ്ണ തേച്ചുകുളിക്കുന്നത്
ആരോഗ്യ സംരക്ഷണ മാർഗ്ഗം.
•ശിരസ്സിൽ സ്ഥിതി ചെയ്യുന്ന ത്രിദോഷം.
പ്രാണവായു ബുദ്ധിയെയും, ഇന്ദ്രങ്ങളെയും പ്രവർത്തിപ്പിക്കുന്നു.
ആലോചക പിത്തം കണ്ണിൽ പ്രധാന സാന്നിധ്യം.
തർപ്പക കഫം ഇന്ദ്രിയങ്ങൾക്ക് സ്ഥിരത്വം നൽകുന്നത്..
•തലനീരിറക്കം.
തർപ്പക കഫം ഉരുകുന്നു.
•തലനീരിറക്കം - ലക്ഷണങ്ങൾ
തുമ്മൽ, ശ്വാസതടസം, ചെവിവേദന , കഴുത്തു വേദന , നടുവേദന, പനി .
•തലക്കെണ്ണ പലവിധം
വെളിച്ചെണ്ണ, എള്ളെണ്ണ, ആവണക്കെണ്ണ.
•പല രോഗങ്ങളെ തടുക്കാം
രക്‌തസംമ്മർദ്ദം, ഉറക്കക്കുറവ്, പ്രമേഹ ഉപദ്രവങ്ങൾ, തുമ്മൽ (അലർജി തുടങ്ങിയവ)
•തലക്കെണ്ണ പ്രതിരോധത്തിന്.
കരപ്പൻ, അലർജി, തുമ്മൽ മുതലായവ
•തലക്കെണ്ണ മാറാം.
വ്യക്തിയുടെ പ്രകൃതിക്കനുസരിച്ച്.
കാലത്തിനനുസരിച്ച്.
രോഗത്തിനനുസരിച്ച്.
•തലക്കെണ്ണ ഉപേക്ഷിക്കേണ്ടവർ
കഫരോഗമുള്ളവർ
ദഹനക്കുറവുള്ളവർ മുതലായവ
Dr. A Ramya MD(Ay)
Associate Professor
Dept. of Panchakarma
Ashtamgam Ayurveda Chikitsalayam and Vidyapeedham
Subscribe to Ashtamgam Ayurveda Channel: / @ashtamgam
#AshtamgamAyurveda
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
ഓരോ പ്രകൃതകാർക്കും തേക്കാവുന്ന എണ്ണകളെപ്പറ്റിയും വിശദമായി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
✨👍👍
Good information 👍
Which department of an Ayurvedic college is equivalent to Neurology department of Modern medicine ?
Which department of an Ayurveda college treats Peripheral Neuropathy ?
തലനീരിറക്കം കൊണ്ട് കൺപോള ചുരുണ്ട് പോകയും പല്ല് വേദന വരികയും ചെയ്യുന്നതുമായി ബന്ധമുണ്ടോ
Dr Ramya
Dept of Panchakarma
PH : 0466 2372000 or 8281372000
Anikkum undu
മാഡം എനിക്ക് അലർജിയുടെ ബുദ്ധിമുട്ടുണ്ട് എണ്ണ കറിവേപ്പില തുളസിയില അയമോദകം തൃഫലചൂർണ്ണം അതുപോലെ ആയുർവേദ മരുന്ന് കഴിക്കുമ്പോൾ തൊണ്ടയിൽ ചൊറിച്ചിൽ കണ്ണിൽ ചൊറിച്ചിൽ എന്നിവ ഉണ്ടാവുന്നുണ്ട് ദയവായി എന്തെങ്കിലും മരുന്ന് പറഞ്ഞുതരുമോ
Dear Sir. You may call us or WhatsApp us to book an OP. Online consultation also available. Our number is +91 82813 72000.
Dr ente mudi valiyumbolum mudi pozhinju pokumbozhum scalpinu vedanayundavunnu.athenthukondanu angane undavunnathu,enthanathinu pradhividhi.40's kazhinjal mudiyude valarcha muradikkumo.enna scalpil kurachu koodiyalum mudi pozhiyunnundu.
Dr Ramya
Ashtamgam Ayurveda Chikitsalayam
For quires contact 0466 2372000
Migrane ulla varkk edh ennayannu upayokikkunadhu.
Dr Ramya
Ashtamgam Ayurveda Chikitsalayam
Ph :0466 2372000
തുടർച്ചയായ ജലദോഷം തുമ്മൽ എന്നിവക്ക് ശമനം കിട്ടാൻ എന്താണ് ചെയ്യേണ്ടത്.
കോൺടാക്റ്റ് നമ്പർ നൽകാമോ?
Dear Sir. You may call us or WhatsApp us to book an OP. Online consultation also available. Our number is +91 82813 72000.
Dear Sir. You may call us or WhatsApp us to book an OP. Online consultation also available. Our number is +91 82813 72000.
Thalaneerirakkam ullavar enthu Enna theykanam
For quires contact 0466 2372000