ഏലക്കയെ കൂടുതലറിയാം | Cardamom | Health benefits | Elaka | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 6 авг 2024
  • സുഗന്ധ വ്യഞ്ജനങ്ങളുടെ രാജ്ഞിയാണ് ഏലക്ക. മലയാളികൾക്ക് ഏലക്ക പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ ഇതിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. ഈ വീഡിയായിലുടെ ഏലക്കയെ കൂടുതൽ പരിചയപ്പെടാം.

Комментарии • 271

  • @aryaaravchannel
    @aryaaravchannel 3 года назад +3

    വളരെ ഉപകാരപ്പെട്ട വീഡിയോ ആയിരുന്നും ഡോക്ടർ പറഞ്ഞത്

  • @ismailpk2418
    @ismailpk2418 3 года назад

    Good information Dr asthama patients eth kayikandath eginyanu Dr 🙏👍👌❤️

  • @akbara5657
    @akbara5657 3 года назад

    Valare nalla arivukal ❤️ video valare nannayirunnu sis jaqy doctore 😍♥️😍♥️😄👌👍

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 года назад +2

    Very valuable information.. Thank you doctor 👍

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +1

    Video is very much informative Dr. Jaq.

  • @wondervlog3031
    @wondervlog3031 Год назад

    Thanks Dr for the valuable Info .. 👌

  • @unnimenon8852
    @unnimenon8852 3 года назад +1

    ഇത്ര യും ഗുണങ്ങൾ ഉള്ള ഏലക്കയെ പറ്റിയുള്ള ഒരു മികച്ച അറിവ് തന്നതിന് നന്ദി.. Mam

  • @catherine9980
    @catherine9980 3 года назад

    Thank you doctor very good information

  • @gopangidevah4000
    @gopangidevah4000 2 года назад +1

    Hai, doctor , good presentation 💞💓💞 one question,which food (home remedy) suitable for reducing mania condition ,any vegetable /fruit/spices/plant / plant based medicines..💓🔥🔥. please give reply and please make a vedio for foods characters (rachogunam/thamogunam/sathva gunam)..👍🔥🔥

  • @raihanvoice6091
    @raihanvoice6091 9 месяцев назад

    Thank you ma'am your valuable information 🎉

  • @razacktrazackt474
    @razacktrazackt474 3 года назад

    Thanks for everything dr

  • @elsymathew3571
    @elsymathew3571 3 года назад

    Thanks doctor God bless you

  • @mathewgeorge3153
    @mathewgeorge3153 3 года назад +1

    Very good expected information, God bless you

  • @michaelt.j7585
    @michaelt.j7585 3 года назад

    very good message Dear Doctor

  • @bijithrajantb116
    @bijithrajantb116 3 года назад

    good information. Thank u dr.

  • @nazaruddeenusman7713
    @nazaruddeenusman7713 3 года назад +3

    Thank you Dr for your valuable information

  • @arunkv3776
    @arunkv3776 3 года назад

    You are giving practical advice

  • @kalathilasokan752
    @kalathilasokan752 3 года назад +2

    ഡോക്ടറുടെ ഓരോ വീഡിയോയും വളരെ അറിവുളവാക്കന്നവയാണ്. എപ്പോഴും പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു.

  • @krishnanembrandri9753
    @krishnanembrandri9753 2 года назад

    Thanks for the information

  • @kudumbinirecipes759
    @kudumbinirecipes759 3 года назад +1

    എപ്പോഴത്തെയും പോലെ..... Useful video 👍🏻👍🏻😍

  • @padmarajank720
    @padmarajank720 Год назад +1

    കൂടുതൽ അറിവ് തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ (ഏലക്കയെപറ്റി )

  • @eaglegang9597
    @eaglegang9597 2 года назад

    Thanks doctor this informetion

  • @njanammukutty4025
    @njanammukutty4025 3 года назад

    Thank you for this information

  • @sirajudheen8259
    @sirajudheen8259 2 года назад

    Thank you so much dr.

  • @ashokchandran1719
    @ashokchandran1719 3 года назад +6

    ഏലക്കയെ കുറിച്ച് നല്ലൊരു അറിവ് സമ്മാനിച്ച ഡോക്ടര്‍ക്ക് Very Very Thanks....

  • @maheendrakumar4898
    @maheendrakumar4898 3 года назад

    Very good presentation doctor

  • @unnimadhavan5135
    @unnimadhavan5135 3 года назад

    Thank you Dr......👍👍💐💐💐

  • @johnrose8880
    @johnrose8880 3 года назад

    Thank you Dr.

  • @daminkumar5171
    @daminkumar5171 3 года назад

    Congratulations Dr

  • @rajendranayyappan697
    @rajendranayyappan697 3 года назад

    നന്ദി ഡോക്ടർ

  • @muhamedalitt4860
    @muhamedalitt4860 3 года назад

    Thanks dear doctor 🥰🥰

  • @alaviareekadanareekadan9736
    @alaviareekadanareekadan9736 3 года назад

    thankyu doctor

  • @Satheeshkumar-fo6hi
    @Satheeshkumar-fo6hi Год назад +1

    Thank you doctor

  • @antokavalackal2328
    @antokavalackal2328 3 года назад

    Verry good information 👍

  • @jishac5811
    @jishac5811 3 года назад +1

    Very good information 💜

  • @vincentjuvenile9164
    @vincentjuvenile9164 3 года назад

    Useful information.... 🙏✌️👌

  • @vipinkumarv7772
    @vipinkumarv7772 2 года назад

    Useful information.....

  • @jishawadakkepat5216
    @jishawadakkepat5216 3 года назад +2

    Thank you Mam 👌👌❤

  • @hamsadmm1196
    @hamsadmm1196 3 года назад

    Thank you d jaq mam🌹

  • @lijokmlijokm9486
    @lijokmlijokm9486 3 года назад

    നന്നായിട്ടുണ്ട്

  • @sasidharanmmsasidharan7706
    @sasidharanmmsasidharan7706 3 года назад

    Okay thank you

  • @llakshmitv976
    @llakshmitv976 3 года назад

    Good information 👍 👌 👏 😀 😊

  • @ckcreations5123
    @ckcreations5123 3 года назад +1

    As usual,super 👍👌

  • @ജിബിൻ2255
    @ജിബിൻ2255 9 месяцев назад +3

    ഏലക്ക ശരീരത്തിലെ രക്തം കുറയ്ക്കുമോ?

  • @iamintheprosperousland9458
    @iamintheprosperousland9458 3 года назад

    Dr.very good information but there are a lot of insecticides pesticides also sprinkling in the cardamom hill reserve.will it affect to human health seriously.yours truely.Thank you

  • @arjunanvk9666
    @arjunanvk9666 3 года назад

    Hai. Dr onasamsakal

  • @rameeskader2321
    @rameeskader2321 3 года назад

    Elakka information 👌👌❤

  • @mithunvlogs7788
    @mithunvlogs7788 3 года назад

    Super kidukki onum paryan ila 💯 correct

  • @zayadsidu1642
    @zayadsidu1642 3 года назад

    സൂപ്പർ 👍👌

  • @abdulsamadpp8561
    @abdulsamadpp8561 3 года назад

    Very good

  • @pratheeshvt4378
    @pratheeshvt4378 3 года назад

    Good video mam

  • @Geo_Re_G_6465
    @Geo_Re_G_6465 3 года назад

    Thank u mam

  • @sharadashan8770
    @sharadashan8770 3 года назад

    Mam Please make a video on vayambu.

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад +1

    ഏലക്ക തിളപ്പിക്കേണ്ട വിധം പറഞ്ഞത് വളരെ നന്നായി' വീട്ടിലെല്ലാം പൊളിക്കാതെയാണ് തിളപ്പിക്കാറ് --👍🙏

  • @MUH__FARHAN-f5f
    @MUH__FARHAN-f5f 3 года назад

    Thank you dr,anxiety video idamennnparanjitt kandilallo Dr

  • @mohandhas1046
    @mohandhas1046 3 года назад

    Kure divasamayi doctor
    Ningalude vedio ellayirunnu
    Njan vicharichu
    Endo doctor ku njan kannur clinic undo ennu chodichadil deshiyam vannu ennu
    Good vedio
    Mohandass shoranur

  • @sudhakaransudhakarancv5579
    @sudhakaransudhakarancv5579 2 года назад

    ഡോക്ടർ...റുടെ വീഡിയോ..ഒത്തിരി ഗുണപ്രധo..ആണ്..ഡോക്ടർ...ഓരോ ഔഷധ ത്തിന്റെ യും ഗുണം
    ദോഷം..2...ഉം..പറയുന്നു....ഗുഡ്

  • @rajeevanrajeevan6544
    @rajeevanrajeevan6544 3 года назад

    Thank you mam 👍👍🙏

  • @lalydevi475
    @lalydevi475 3 года назад

    Good night dr 🙏🙏🙏👍👍👍💕💕💕

  • @bsnimalnimal5768
    @bsnimalnimal5768 3 года назад +1

    Dr. Tq . Today anu nellika da video kandu. Eniki thyroid , BP sugar tab eduknudu . 15 days tu 2nellika kurry leaf malli illa Podhina ila jeeraham mix juice kudiknu du 12 pm before lunch daily continue edukamo Dr pls reply mam

  • @yahyyayahyaaa10
    @yahyyayahyaaa10 3 года назад

    good -🌹

  • @Vikraman-xl9sk
    @Vikraman-xl9sk 3 года назад +1

    Hallo how are you. Happy Independence Day

  • @praseedkumar4476
    @praseedkumar4476 3 года назад

    👍👍

  • @nadha3
    @nadha3 5 месяцев назад

    Dr... Coffee undakki athil elakka itt kudichal benefits kittumo completely?

  • @rajeevpandalam4131
    @rajeevpandalam4131 3 года назад

    Hai Dr

  • @rajeevpandalam4131
    @rajeevpandalam4131 3 года назад +5

    Dr - ഓട്സ് നെ പറ്റി ഒരു video ചെയ്യാമോ?

  • @benoym.a2359
    @benoym.a2359 2 года назад

    👍 👍

  • @rariyapgt
    @rariyapgt 3 года назад

    Good 👌👌👌👍👍

  • @ajithkumar-kk6yj
    @ajithkumar-kk6yj 3 года назад

    പ്രിയ ഡോക്ടർ ഷീരബല 101 ആവർത്തിയെ കുറിച്ചും, ഉപയോഗ ക്രമത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യണം

  • @abdulmanafk1120
    @abdulmanafk1120 3 года назад

    Super dress

  • @venupreethi9479
    @venupreethi9479 2 года назад

    🙏🙏🙏

  • @Hasnasahad
    @Hasnasahad 2 месяца назад

    Pregnant time ealakkai kayichal pobalam undo pIss replay

  • @mymoonamymu6261
    @mymoonamymu6261 3 года назад

    Punjiriyude velicham vithariya ningalkk ente nAnmakal niranja oNAshamsakal

  • @ffgamerghost5822
    @ffgamerghost5822 3 года назад

    D R. Superrrrrr

  • @shameerkaduvandy2930
    @shameerkaduvandy2930 3 года назад

    👍🏻👍🏻👍🏻😍

  • @lathamadhubhaskar2079
    @lathamadhubhaskar2079 3 года назад

    Hi doctor ❤️

  • @nadha3
    @nadha3 5 месяцев назад

    പാലിൽ ഏലക്ക ഇട്ട് തിളപ്പിച്ച്‌ കുടിക്കണോ ചെയ്യുക? അങ്ങനെ ചെയ്യാമോ?

  • @sunithan1384
    @sunithan1384 3 года назад

    🙏🙏🙏🙏

  • @azmilsvlog2075
    @azmilsvlog2075 3 года назад

    Hiwaaa first

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад

    🙏🌷🌷

  • @sreeami2563
    @sreeami2563 3 года назад +1

    Mam യാത്ര വേളയിലെ vomitting ഒഴിവാക്കാൻ ഒരു ഏലക്ക വായിലിടാറുണ്ട്, നല്ല ഫലപ്രദമാണ്

  • @nimmyabraham1267
    @nimmyabraham1267 3 года назад

    അഭയാരിഷ്ടം, ജീരകാരിഷ്ടം, ദശമൂലാരിഷ്ടം ഇവയെപ്പറ്റി വീഡിയോ ചെയ്യുമോ പ്ലീസ്

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Dasamoolaristam cheyyitittundu
      Dr jaquline Dasamoolaristam

  • @sajinsomarajan
    @sajinsomarajan 3 года назад

    ♥️🥰👍

  • @bindumartin5124
    @bindumartin5124 3 года назад

    Elakka tea. nenjerichil undakkumo.

  • @RajaKumar-lp3mg
    @RajaKumar-lp3mg 3 года назад

    Hello dear mam

  • @thayyilnpt5926
    @thayyilnpt5926 2 года назад

    Ealakka raktham vattikkum enn parayunnello sheriyano ath

    • @healthaddsbeauty
      @healthaddsbeauty  2 года назад

      2 I'll kooduthal divasavum thudarchayayi kazhichal

  • @chatrapathi8627
    @chatrapathi8627 3 года назад

    🙏🙏🙏👍👍👍

  • @mubashirmubashir2048
    @mubashirmubashir2048 3 года назад

    😁👍divasavum chayayilum oatsilum kazhikunna njaan

  • @santhisuryanarayanan2808
    @santhisuryanarayanan2808 2 года назад

    57 വയസ്സ് ആയി April 8 ആണ് facial paralysis വന്നത് മറുപടി തരണേ ഞാൻ കുറെകാലമായി ത്രിഫലാദി വെളിച്ചെണ്ണ യാണ് ഉപയോഗിക്കുന്നത് സൈനസ്സിന് ഇത് പറ്റുമോ

  • @anoopali8980
    @anoopali8980 3 года назад

    Doctor nty thonda epozhum drayyi kaanuva..entha cheyya

  • @hannafathimahanna2882
    @hannafathimahanna2882 3 года назад

    pid infection vedio pradeekshikkunu.ഗർഭാശയ neerkkettum

  • @ArunKumar-kd4zw
    @ArunKumar-kd4zw 3 года назад

    Elakka kazichal sariram chudakum ennuparayunnatha correct anno doctor

  • @basheerredcrescent
    @basheerredcrescent 4 месяца назад

    നോമ്പ് തുറന്ന് ഏലക്കാ വെള്ളം കുടിക്കുന്ന ഞാൻ..
    വിഷയത്തിൽ ഊന്നി സംസാരിച്ചു..❤

  • @rashee474
    @rashee474 2 года назад

    Hai doctor njan lakshadweep karan ആണ്.... Njan daily അമുൽ പാലും വെള്ളം പഞ്ചസാര ചേർത്ത് 4 ഏലക്ക കഴിക്കാറുണ്ട് അത് വല്ല പ്രശ്നവും ഉണ്ടൊ

  • @ushanandhini9746
    @ushanandhini9746 3 года назад

    എനിക്ക് നല്ല. വണ്ണം. ഉണ്ട് അത്. കുറയാൻ. വേണ്ടി ഏലക്ക ഇട്ട വെള്ളം എങ്ങിനെയാണ് കുടിക്കേണ്ടത് എന്റെ മോന് പതിനഞ്ചു. വയസ്സുണ്ട് അവനും. കുറച്ചു വണ്ണമുണ്ട് അവനും. ഏലക്ക. വെള്ളം കൊടുക്കാൻ പറ്റുമോ

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Yes kodukkam
      2 elakka chatachittu 2 glass vellam
      Onnidavitta divasam morning

  • @anjanavk4007
    @anjanavk4007 11 месяцев назад

    Mam njn 2 month pregnant aan enik nallapole vomintg aann
    Normal water kudikn pattunnillaaa. Daily pregnant tyml elakka vellam kudikan pattumo?? Plzzzz plzzz rply

  • @ജിബിൻ2255
    @ജിബിൻ2255 9 месяцев назад

    അസിഡിറ്റിക്ക് നല്ലതാണോ

  • @santhisuryanarayanan2808
    @santhisuryanarayanan2808 3 года назад

    Dr എനിക്ക് facial paralysis( palsy) വന്നു April ൽ ഇപ്പോൾ ശരിയായി വലതു ഭാഗത്ത് ആണ് വന്നത് മുഖം കണ്ടാൽ അറിയുന്നില്ല ഇത് വന്നതാണ് എന്ന് ഇപ്പോഴും exercise ചെയ്യുന്നു പക്ഷെ എന്റെ കണ്ണ് ഇമ വെട്ടുന്നില്ല മാത്രമല്ല വലത് ഭാഗത്ത് തലയിൽ ഒരു തരിപ്പ് ഇപ്പോഴും ഉണ്ട് സൈനസൈറ്റീസും ഉണ്ട് നസ്യത്തെ പറ്റിയുള്ള വീഡിയോ കണ്ടു എനിക്ക് ചെയ്യാമോ ഏതു മരുന്ന് ഉപയോഗിക്കാം പറഞ്ഞു തരാമോ

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Age
      Ethra nal aayi palsy vannittu

    • @santhisuryanarayanan2808
      @santhisuryanarayanan2808 2 года назад

      @@healthaddsbeauty 57 വയസ്സ് ആയി april 8 ആണ് facial paralysis വന്നിട്ട്

  • @sreejasreenivasansreejith1597
    @sreejasreenivasansreejith1597 2 года назад

    Daily oru elaka stiram kazhicha kuzhapando

  • @user-rq7pc1vv3o
    @user-rq7pc1vv3o 2 года назад

    Kuttikalkku kudikkamo