കൃപാസന മാതാവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ, എന്റെ കടബാധ്യത മാറി, വിജയത്തിന്റെ പുതിയ വഴികൾ തുറന്ന് അനുഗ്രഹിക്കണമേ, ജോലിയിൽ ഉന്നതി തന്ന് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
എന്റെ മാതാവേ.. എന്റെ ഹാർട്ടിന്റെ ഓപ്പറേഷൻ കഴിഞ്ഞു.. ഇപ്പോൾ ഹെർണ്യയുടെ ഓപ്പറേഷൻ കഴിഞു എന്റെ കുടുബത്തിന്റ താങ്ങും തണലുമായ അദ്ദേഹത്തെ കാത്തോളണേ മാതാവേ..അമ്മയുടെ കരങ്ങളാൽ അദ്ദേഹത്തിന്റെ രോഗങ്ങളെ സൗഖ്യപ്പെടുത്തി തരണമേ.....🙏🙏🙏
എൻ്റെ രണ്ടാമത്തെ അണ്ണന് കല്ല്യാണം കഴിഞ്ഞ് 7 വർഷം മായി ഇതുവരെ കുഞ്ഞുങ്ങൾ ആയില്ല. അവളുടെ ഗർഭപാത്രത്തിൽ 5 മുഴയുണ്ട് ;മരുന്നുകൾ കഴിച്ചിട്ടും മാറ്റമിയല്ലാതെയിരിക്കുന്നു; അവർക്ക് വേ ണ്ടി പ്രാർത്ഥിക്കണമൊന്ന് അപോക്ഷിക്കുന്നു
ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടേ സ്നേഹം പ്രതിബന്ധം അറിയുന്നില്ലാ എന്ന വിശ്വാസത്തോടെ ഒന്നാം ക്ലാസ് മുതൽ പഠന യാത്ര തുടങ്ങുന്ന കുരുന്നുകളേ ബാധിക്കാവുന്നാ (കണ്ണുകടി, അസൂയയോടെ തുറിച്ചു നോട്ടം, കുശുംബ് മുതലായവ) ദോഷങ്ങൾ അവരുടെ മനസ്സിനേയും ശരീരത്തേയും ഏൽക്കാതേ നല്ല ഓർമ്മയാലും, നല്ല ബുദ്ധിയാലും, നല്ല കഴിവ് കലകളാലും പൂർണ്ണമായും സംരക്ഷിക്കുന്നതിനേയോർത്ത് നന്ദി പറഞ്ഞ് ആരാധിക്കുന്നു
Alexdasne oru govenmentjoli oppoiment order kittanesoyesahayiksna kazhinja 7and27thiyathilatestexam100mark kittan sahayikkane kazhinja 19thiyathle test examine80 mark and amaldasenta varicose veins suhamahanesoammasahayikana nalla padikansahayikkanama Usha enta breast cancer suhamahanesoammasahayikana esoye sahaykkana Yesudas Chettanenta madyapanam maranesoye sahayikkane Amma mathave alene nalla padikansahayikkanama Jacinthaude Caral cancer suhamahanesoammasahayikana esoye
എന്റെ മാതാവേ.. എന്റെ കർത്താവേ.. എന്റെ കൈയിലെ നിര് വേദന.. ഞാൻ ഒരുപാട് മരുന്ന് കഴിച്ചു... കുഴൻമ്പ് തേച്ചു എന്നിട്ടും.. എന്റെ കയ്യിനു.. വേദന യും കുറവ് ഇല്ലാ.. മതാവേ.. സുഖംപെടുത്തി തരാണെമെ 🙏🙏🙏
എന്റെ പിതാവായ ദൈവമേ, നിരന്തരമായ പരാജയങ്ങളിൽ പെട്ട് കഷ്ടതകൾ അനുഭവിക്കുന്ന എനിക്കും , എന്നെ പോലയുള്ള മറ്റ് യുവതി യുവാക്കളെയും അങ്ങയുടെ സ്‌നേഹ കരം നീട്ടി അനുഗ്രഹിക്കണമേ...🙏🙏🙏

എന്റെ.. പ്രാത്ഥന 🙏എന്റെ കണ്ണുനീർ..... കാണുന്ന എന്റെ വിശ്വാസത്തിന്റെ അമ്മ മാതാവേ.. ഇപ്പോൾ ഞാൻ പ്രാർത്ഥിക്കുന്ന കാര്യം 🙏.. സാധിച്ചു തരേണമേ,.. എന്റെ ഏട്ടൻ വാക്ക്തന്നത് പോലെ.. അടുത്ത മാസം നവംബർ...15.. ആവുപ്പോൾ എന്നെ കൂട്ടി ഏട്ടൻ.. പോകാൻ സാധിക്കേണമേ... അതിനുള്ള എല്ലാ തടസവും മാറി കിട്ടേണമേ... 🙏🙏🙏🙏🙏
I am Asthmatic patient..Last night I had severe cough and breathing difficulty after attending this prayer morning I had no cough no breathing difficulty...Thank you Jesus Thankyou MotherMary.. . Thank you
അമ്മ മാതാവേ, ഞാൻ ഇപ്പോ കടന്നുപോക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. ആ സാഹചര്യത്തിന് കാരണക്കാരനായ വ്യെക്തിയെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ആ വ്യെക്തിക് മനസന്തരവും കുറ്റബോധവും നൽകി അനുഗ്രഹിക്കണേ അമ്മേ. ചയ്തുപോയ തെറ്റുകളോർത്തു പ്രായശ്ചിതം തോന്നിപ്പിക്കണമേ അമ്മേ. എന്റെ ആഗ്രഹങ്ങൾക്കു എതിർ നില്കാതെ അത് സാധിച്ചു നൽകാനുള്ള മനസു നൽകി അനുഗ്രഹിക്കണേ അമ്മേ. ആമേൻ 🙏🏻🕯️
Geevarghese, എന്റെ അ മ്മ് ക് കാലിൽ നീ ര് ഒണ് ആ യ ത് കരാ ണ്, ഡോക്ടർ അഡ്വൈസ്‌ഡ് മോർ വാട്ടർ കുടിക്കാൻ, because that, യൂറിൻ കണ്ട്രോൾ ആകുന്നില്ല അമ്മക് 85 വയസ്സ് അടുത്ത ഉണ്ട്, അമ്മ യു ടെ നീരു മാറുന്നത് വേണ്ടി പ്രയാർ ചെയ്യാൻ അപേക്ഷിക്കുന്നു പ്ലീസ് ഫാദർ,, ആമേൻ.
എന്റെ മാതാവേ എന്റെ കൈയിലെ.. നിരും വേദന യും.. മാറ്റി തരേണമേ.. ഞാൻ ഒരുപാട് മരുന്ന് കഴിച്ചു മാതാവേ എന്നിട്ടും വേദന ക്ക് ഒരു കുറവും ഇല്ലാ എന്റെ അമ്മ മാതാവേ 🙏🙏... ഈ അസുഖം എനിക്ക്.. മാറ്റി തരേണമേ 🙏.. അമ്മേ.. 🙏🙏🙏
എന്റെ കുഞ്ഞിന്റെ ചെവിക്കു വേദന തുടച്ചു നീക്കണമേ കുടുംബത്തിൽ സമാധാനം ഉണ്ടാകണമെന്ന് അപേക്ഷിക്കണമേ 🙏🏼🙏🏼🙏🏼പരിശുദ്ധ ത്മാ അഭിഷേകം നിറക്കണമേ 🙏🏼🙏🏼🙏🏼🙏🏼എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼
ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടേ സ്നേഹം പ്രതിബന്ധം അറിയുന്നില്ലാ എന്ന വിശ്വാസത്തോടെ ഒന്നാം ക്ലാസ് മുതൽ പഠന യാത്ര തുടങ്ങുന്ന കുരുന്നുകളേ ബാധിക്കാവുന്നാ (കണ്ണുകടി, അസൂയയോടെ തുറിച്ചു നോട്ടം, കുശുംബ് മുതലായവ) ദോഷങ്ങൾ അവരുടെ മനസ്സിനേയും ശരീരത്തേയും ഏൽക്കാതേ നല്ല ഓർമ്മയാലും, നല്ല ബുദ്ധിയാലും, നല്ല കഴിവ് കലകളാലും പൂർണ്ണമായും സംരക്ഷിക്കുന്നതിനേയോർത്ത് നന്ദി പറഞ്ഞ് ആരാധിക്കുന്നു
എന്റെ മകന് ഒരു ഗവണ്മെന്റ് ജോലി മാതാവേ വഴി തരണേ. അമ്മ മാതവ് ഒരിക്കലും അവനെ കൈവിടില്ല എന്ന ഉറപ്പ് ഞങ്ങൾക്ക് ഉണ്ട്. അച്ചനും ആ മകന് വേണ്ടി പ്രാർത്ഥിക്കുമല്ലോ
Njangale അനുഗ്രഹിക്കണമേ ❤ എൻ്റെ ഭർത്താവിന് ആഴ്ചയിൽ 2 ദിവസം ജോലി തന്നു അനുഗ്രഹിക്കണമേ ❤മകൾക്ക് സ്ഥിര ജോലി തന്നു അനുഗ്രഹിക്കണമേ ❤ ആരുമില്ല അവരെ സഹായിക്കാൻ ഞങൾ എങ്കിൽ ശരണപെടുന്നു ❤മകനെയും കുടുംബത്തെയും അനുഗ്രഹിക്കണമേ 5 കുഞ്ചുമക്കൽ ഉണ്ട് അനുഗ്രഹിക്കണമേ ❤ ഞങ്ങളുടെ രോഗങ്ങൾ സുഗമാക്കണമേ ❤ യേശുവേ നന്ദി ❤ യേശുവേ ആരാധന ❤
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ കടബാധ്യത തീർക്കാനുള്ള മാർഗം കാട്ടി തരണേ എൻ്റെ മക്കളുടെ വിദ്യാഭ്യാസം തടസ്സം കൂടാതെ നടക്കാനുള്ള മാർഗം കാട്ടി തരണേ എൻ്റെ മക്കളുടെ വിദ്യാഭ്യാസം തടസ്സം കൂടാതെ നടക്കാനുള്ള മാർഗം കാട്ടി തരണേ
മാതാവേ എന്റെ മകൾക്ക് പരീക്ഷയാണ് അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്ന അമ്മ അമ്മേ മാതാവേ എന്റെ മകൾക്ക് പരീക്ഷ ഫുൾ മാർക്ക് വാങ്ങിച്ചാൽ മാത്രമേ എക്സാം എഴുതാൻ നമുക്ക് വിജയിപ്പിക്കണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു
എന്റെ കർത്താവേ എനിക്ക് ഒരു ജോലിയില്ലാതെ വർഷങ്ങളായി കൊണ്ട് ഞാൻ വളഞ്ഞ കടങ്കടം കടന്ന് വലയുകയാണ് എനിക്കൊരു ജോലികൾ മുട്ടിനിൽക്കുകയാണ് വഴിമുട്ടിയിരിക്കുകയാണ് എന്റെ കർത്താവിന്റെ രക്ഷിക്കണമേ
എൻ്റെ അമ്മ മാനാവേ എൻ്റെ കുടുംബത്തിൻ്റെ അവസ്ഥ കലം ഞാൻ മാനസിക രോഗതിന് അടിമയായി എന്നെ രക്ഷിക്കണേ എനിക്ക് ഒന്നും ചിന്തിക്കാനും പാറ്റാത്ത ഒരു മാനസിക അവസ്ഥയാണ് എന്നെ ഒരു മനുഷ്യൻ്റെ മനസ്സുള്ള ഒരു വൃതിയാക്കി മാറ്റിത്തരണമേ❤❤❤❤❤❤❤❤
അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എല്ലാവിധ ദുഷ്ട ശക്തികളിൽ നിന്നും വിടുതൽ നൽകേണമേ ആമേൻ 🙏🙏🙏🌹🌹
അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യതയിൽ നിന്നും രക്ഷിച്ചു കൊള്ള ണ മേ ഈശോ
എല്ലാ രോഗികളെയും സുഖപെടുത്തേണമേ എല്ലാ കടബാത്യതയുള്ളേവേരയും രക്ഷിക്കേണമേ കർത്താവെ എല്ലാവരെയും അനുഗ്രഹികണമെ കർത്താവെ 🙏🙏🙏🙏🙏🙏🙏
ജോലി രംഗത്ത് തടസ്സങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും കർത്താവേ മാതാവിന്റെ മാധ്യസ്ഥത്തിൽ തൊട്ട് തടസ്സങ്ങൾ നീക്കി അനുഗ്രഹം ചൊരിയേണമേ. ആമ്മേൻ 🙏
Amen
Amen
❤❤
Amen
@@ajipoulose6051 🙏🏼
കൃപാസന മാതാവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ, എന്റെ കടബാധ്യത മാറി, വിജയത്തിന്റെ പുതിയ വഴികൾ തുറന്ന് അനുഗ്രഹിക്കണമേ, ജോലിയിൽ ഉന്നതി തന്ന് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
എന്റെ അമ്മമാതാവേ, ഇന്ന് ഇപ്പോൾ മനസ് വിഷമിച്ച് ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവർക്കും അമ്മ ആശ്വാസമേകി അനുഗ്രഹിക്കണമെ.
❤❤❤❤❤
Amme.monu.halldekkatoou.nalgi.parisha.azyuthichu.jayipekkaname.nIvinghoe.parista.azyuthan.anugrahekkaname.padippekkaname.nivinu.pareshafecs.adapechu.parista.azyuthipekkaname.jayipekkaname.
amme.nivine.parisha.azyuthipekkaname.padipekkaname.parisha.vejayame.nalgi.anugrahekkaname.amen.
എന്റെ മാതാവേ.. എന്റെ ഹാർട്ടിന്റെ ഓപ്പറേഷൻ കഴിഞ്ഞു.. ഇപ്പോൾ ഹെർണ്യയുടെ ഓപ്പറേഷൻ കഴിഞു എന്റെ കുടുബത്തിന്റ താങ്ങും തണലുമായ അദ്ദേഹത്തെ കാത്തോളണേ മാതാവേ..അമ്മയുടെ കരങ്ങളാൽ അദ്ദേഹത്തിന്റെ രോഗങ്ങളെ സൗഖ്യപ്പെടുത്തി തരണമേ.....🙏🙏🙏
കർത്താവേ എന്റെ കുടുംബത്തിന്റെ കഷ്ട്ടതകൾ ഞാൻ നിനക്ക് മുൻപാക സമർപ്പിക്കുന്നു ഞങ്ങൾക്ക് ആശ്വാസം ആകേണമേ തമ്പുരാനെ 🙏🙏🙏🙏🙏
Amen
എന്റെ മുടി കൊഴിയുന്നതിൽ നിന്ന് എന്റെ സംരക്ഷിക്കണമേ അമ്മേ മാതാവേ നന്നായി മുടി വളരുന്ന തിനു എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ
Cure my urine block & infection
Amme madhave njanalude kudumbhatheyum anugrahikaname 🙏🙏🙏
എന്റെ യും 😭😭😭
അമ്മേ മാതാവേ അനുഗ്രഹിക്കണമെ..
എന്റെ മാതാവേ എന്റെ ഭർത്താവിന് നല്ലൊരു ജോലി കൊടുക്കണേ ഞങ്ങളുടെ വിഷമങ്ങളെല്ലാം മാറ്റിതരണേ
Amen
രോഗത്തിൽ നിന്ന് വിടുതൽ തരണേ അമ്മേ 🙏🙏🙏🌹🌹🌹
അമ്മേ പരിശുദ്ധ അമ്മേ അവിടന്ന് എന്നെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കണമേ എന്റെ എല്ലാ ദുഃഖങ്ങൾക്കും പരിഹാരം കാണണം ആമേം 🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന് മാനസാന്തരം കൊടുത്ത് അനുഗ്രഹിക്കേണമെ
യേശു വേ എന്റെ ശരീരവേദന മാറ്റി തരണമെ, രോഗങ്ങളിൽ നിന്നും വിടുതൽ നൽകണമെ praise the lord thànk you Jesus
മാതാവേ എന്റെ അമ്മയുടെ ഷിണം മാറ്റിത്തരേണമേ ശരീരത്തിൽ ഉള്ള നീര് മാറ്റിത്തരേണമേ
എൻ്റെ രണ്ടാമത്തെ അണ്ണന് കല്ല്യാണം കഴിഞ്ഞ് 7 വർഷം മായി ഇതുവരെ കുഞ്ഞുങ്ങൾ ആയില്ല. അവളുടെ ഗർഭപാത്രത്തിൽ 5 മുഴയുണ്ട് ;മരുന്നുകൾ കഴിച്ചിട്ടും മാറ്റമിയല്ലാതെയിരിക്കുന്നു; അവർക്ക് വേ ണ്ടി പ്രാർത്ഥിക്കണമൊന്ന് അപോക്ഷിക്കുന്നു
Ente mummyde ellaa vayaykakalum mati tharename amme
അമ്മേ മാതാവെ, വിവാഹം കഴിഞ്ഞിട്ട് 10 വർഷം ആയി കുഞ്ഞുമക്കൾ ഇല്ലാത്ത ഞങ്ങൾക്ക് കുഞ്ഞു മക്കളെ നൽകി അനുഗ്രഹിക്കണമെ... ആമ്മേൻ.... 🙏🙏🙏🙏🙏
😭😭😭
Ammae mathavae October 14 samarppikkunooo entae 8th wedding anniversary aanu kuttikal illa ammayudae gift aayttu ammayudae kayyilulla thirukumaranae nalki anugrahikkenamae amen.October 14 2021 entae pregnancy result positive akkitharenamae amen ennae ammayudae sakshiyakki uyarthenamae amen
അമ്മേ മാതാവേ മോനുട്ടന് താമസിക്കാൻ ഒരു മുറി കിട്ടണേ മാതാവേ
മാതാവേ എന്റെ മുഖത്തെ കറുത്ത പാടുകൾ മാറ്റിത്തരണേ അമ്മെ
മാതാവേ കല്യാണം കഴിഞ്ഞു 21വർഷം ആയി എനിക്കും ഒരു udaraphalam നൽകി അനുഗ്രഹിക്കണേ
കൊറോണ മൂലം ബുദ്ധിമുട്ടുന്ന എല്ലാ കോൺവെന്റ് സിസ് റ്റേഴ്സിനേയും സുഖപ്പെടുത്തണമെ മാതാവേ
Yesuve karunayundakaname
Yesuve aradana yesuve Nanni
യേശുവേ രക്ഷിക്കണമേ
N
👌
പ അമ്മേ എന്റെ കുടുംബത്തിലേക്ക് വരണമേ ക്രമപ്പെടുത്തണമേ ഇടപ്പെടണമേ ദൈവസ്നേഹത്താൽ നിറക്കണമേ ആമേൻ
Karthaave enikku ente makkale nannaayittu valarthaan saadhikkane ente makkalkku jeevikkan oruveedu kittane enikku kittiya joli nallathaayirikkane ente thalavedhana maattitharane maathaave🙏🙏🙏🙏🙏🙏🙏😢😢😢😢😢😢
അമ്മേ ഞങ്ങൾക്ക് നാല്ലൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ...🙏🙏🙏🙏
കുടുംബം സമാധാനം, സന്തോഷം, ദാമ്പത്യ സൗഖ്യം തരാൻ പ്രാർഥിക്കണേ മാതാവേ
എന്റെ കർത്താവെ ഞങ്ങളോട് ക്ഷേമിക്കണമേ 🙏🙏🙏🙏🙏🙏
പല്ലിനുള്ള കേടു വേദനയും , തലയിലും തലച്ചോറിലും അനുഭവപ്പെടുന്ന വേദനയും മാറി സൌഖൃം കിട്ടാൻ അമ്മേഎനിക്കു വേണ്ടി പ്രാർത്ഥിക്കണമേ.ആമ്മേൻ.
Jithinmonakabilnimmtanama
ഹല്ലേലുയ
കൃപാസനം മാതാവേ ഈ പ്രാർത്ഥനയോട് ചേർത്ത് ഞങ്ങളുടെ മക്കളെയും അനുഗ്രഹിക്കണെ കരുണ തോന്നണേ 🙏🙏😭😭
ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടേ സ്നേഹം പ്രതിബന്ധം അറിയുന്നില്ലാ എന്ന വിശ്വാസത്തോടെ ഒന്നാം ക്ലാസ് മുതൽ പഠന യാത്ര തുടങ്ങുന്ന കുരുന്നുകളേ ബാധിക്കാവുന്നാ (കണ്ണുകടി, അസൂയയോടെ തുറിച്ചു നോട്ടം, കുശുംബ് മുതലായവ) ദോഷങ്ങൾ അവരുടെ മനസ്സിനേയും ശരീരത്തേയും ഏൽക്കാതേ നല്ല ഓർമ്മയാലും, നല്ല ബുദ്ധിയാലും, നല്ല കഴിവ് കലകളാലും പൂർണ്ണമായും സംരക്ഷിക്കുന്നതിനേയോർത്ത് നന്ദി പറഞ്ഞ് ആരാധിക്കുന്നു
എന്റെ കൊച്ചുമക്കൾ മിടുക്കരായി പഠിക്കാനും നല്ല സ്വഭാവത്തിൽ വളരാനും വേണ്ടി പ്രാർത്ഥിക്കണമേ ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
Alexdasne oru govenmentjoli oppoiment order kittanesoyesahayiksna kazhinja 7and27thiyathilatestexam100mark kittan sahayikkane kazhinja 19thiyathle test examine80 mark and amaldasenta varicose veins suhamahanesoammasahayikana nalla padikansahayikkanama Usha enta breast cancer suhamahanesoammasahayikana esoye sahaykkana Yesudas Chettanenta madyapanam maranesoye sahayikkane Amma mathave alene nalla padikansahayikkanama Jacinthaude Caral cancer suhamahanesoammasahayikana esoye
Enta 4 5leksham kadamthiran sahayikana Amma
എന്റെ മാതാവേ.. എന്റെ കർത്താവേ.. എന്റെ കൈയിലെ നിര് വേദന.. ഞാൻ ഒരുപാട് മരുന്ന് കഴിച്ചു... കുഴൻമ്പ് തേച്ചു എന്നിട്ടും.. എന്റെ കയ്യിനു.. വേദന യും കുറവ് ഇല്ലാ.. മതാവേ.. സുഖംപെടുത്തി തരാണെമെ 🙏🙏🙏
ഞാൻ മനസുകൊണ്ട് സ്നേഹിക്കുന്ന ഇഷ്ട്ടപെടുന്ന വ്യക്തിയെ തന്നെ എന്റെ ജീവിതപങ്കാളി നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏കൈവിടാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏ആമ്മേൻ
Amen
ഭർത്താവിന്റെ മദ്യപാനം കടബാദ്ധ്യത. അസുഖങ്ങൾ. മുടികൊഴിച്ചൽ ശരീരം മെലിയൽ മക്കളുടെ പഠനം ഈശോയേ എല്ലാ അസ് സ്ഥതകളിൽ നിന്ന് എല്ലാം മോചനം തരണമേ അമ്മേ .
എന്റെ പിതാവായ ദൈവമേ, നിരന്തരമായ പരാജയങ്ങളിൽ പെട്ട് കഷ്ടതകൾ അനുഭവിക്കുന്ന എനിക്കും , എന്നെ പോലയുള്ള മറ്റ് യുവതി യുവാക്കളെയും അങ്ങയുടെ സ്‌നേഹ കരം നീട്ടി അനുഗ്രഹിക്കണമേ...🙏🙏🙏
Workinte Thadasamattane Amme
ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടേ സ്നേഹം പ്രതിബന്ധം അറിയുന്നില്ലാ എന്ന വിശ്വാസത്തോടെ ഒന്നാം ക്ലാസ് മുതൽ പഠന യാത്ര തുടങ്ങുന്ന കുരുന്നുകളേ ബാധിക്കാവുന്നാ (കണ്ണുകടി, അസൂയയോടെ തുറിച്ചു നോട്ടം, കുശുംബ് മുതലായവ) ദോഷങ്ങൾ അവരുടെ മനസ്സിനേയും ശരീരത്തേയും ഏൽക്കാതേ നല്ല ഓർമ്മയാലും, നല്ല ബുദ്ധിയാലും, നല്ല കഴിവ് കലകളാലും പൂർണ്ണമായും സംരക്ഷിക്കുന്നതിനേയോർത്ത് നന്ദി പറഞ്ഞ് ആരാധിക്കുന്നു
അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ തല വേദനയും ക്ഷീണവും വയറ്റിലെ പ്രശ്നങ്ങളും ഈ നിമിഷം മാറ്റിതരണമേ 🙏 ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ ❤️
കർത്താവേ എനിക്ക് കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ എന്റെ കടബാധ്യത തീർത്തു കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും തരേണമേ
കർത്താവെ ഞങളുടെ സ്ഥലം എത്രയും പെട്ടന്ന് വില്പന നടക്കുവാനും കടബാദ്ത്യത മറുവനും അനുഗ്രഹിക്കണേ ആമേൻ അനുഗ്രഹിക്കണേ
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ആമ്മേൻ
Ammae mathavae njangalkkum Alen,Anjelo ellavarkkum vendi prathikkanamae Ammen
Nalla job kituvan prayer 🙏
എന്റെ ഈശോയെ ജോലി ഇല്ലാതെ ഭാരപ്പെടുന്ന മക്കൾക്ക് ജോലി നൽകണേ ഈശോ അമ്മേ പ്രാർത്ഥിക്കണേ
Good
Davlock
Yesuve Nanni
Jesus please save my son thomas from bad habits and all evil spirits
Ente mone pisasika pidiyil ninnu rekhikkane
എന്റെ.. പ്രാത്ഥന 🙏എന്റെ കണ്ണുനീർ..... കാണുന്ന എന്റെ വിശ്വാസത്തിന്റെ അമ്മ മാതാവേ.. ഇപ്പോൾ ഞാൻ പ്രാർത്ഥിക്കുന്ന കാര്യം 🙏.. സാധിച്ചു തരേണമേ,.. എന്റെ ഏട്ടൻ വാക്ക്തന്നത് പോലെ.. അടുത്ത മാസം നവംബർ...15.. ആവുപ്പോൾ എന്നെ കൂട്ടി ഏട്ടൻ.. പോകാൻ സാധിക്കേണമേ... അതിനുള്ള എല്ലാ തടസവും മാറി കിട്ടേണമേ... 🙏🙏🙏🙏🙏
കർത്താവേ മാനസികമായി മനസിന് അസ്വസ്‌ഥത ഉള്ള എല്ലാവരെയും സൗഖ്യമക്കണമേ
U
I am Asthmatic patient..Last night I had severe cough and breathing difficulty after attending this prayer morning I had no cough no breathing difficulty...Thank you Jesus Thankyou MotherMary..
.
Thank you
അമ്മ മാതാവേ, ഞാൻ ഇപ്പോ കടന്നുപോക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. ആ സാഹചര്യത്തിന് കാരണക്കാരനായ വ്യെക്തിയെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ആ വ്യെക്തിക് മനസന്തരവും കുറ്റബോധവും നൽകി അനുഗ്രഹിക്കണേ അമ്മേ. ചയ്തുപോയ തെറ്റുകളോർത്തു പ്രായശ്ചിതം തോന്നിപ്പിക്കണമേ അമ്മേ. എന്റെ ആഗ്രഹങ്ങൾക്കു എതിർ നില്കാതെ അത് സാധിച്ചു നൽകാനുള്ള മനസു നൽകി അനുഗ്രഹിക്കണേ അമ്മേ. ആമേൻ 🙏🏻🕯️
എന്റെ പിതാവേ എന്റെ കടങ്ങൾ എല്ലാം മാറ്റി എന്റെ ബിസിനസ്സിനെ പുരോഗതി പ്രാപിച്ചു തരേണമേ 🌹🌹🌹🙏🙏
എൻ്റെ മാതാവേ മനസ്സിന് സമാധാനം തരേണമേ മാതാവേ 🙏🙏🙏
Ente kumjinte kiy sukappedutheneme
നഷ്ടപ്പെട്ട ബാഗ് തിരിച്ചു കിട്ടിയതിന് മാതാവേ നന്ദി🙏
Ammemathavesugarmattitarnnma
സ
sarojnej എനിക്ക് എഴുതാൻ അറിയത്തില്ലേ നിനക്ക് വേണ്ടി പ്രാർത്ഥിക്കണം മാതാവിനോട്
അമ്മയോട് ഞങ്ങൾ കരുണക്കുവേണ്ടി
ദാമ്പത്തിക സമാധാനം തരേണമേ ആമേൻ 🙏കഥബാധിതയിൽ നിന്നും ഒരു വിടുതൽ തരേണമേ ആമേൻ 🙏🙏
എന്റെ മുടി പൊഴിച്ചിൽ സൗഖ്യപ്പെടുത്തണേ ഈശോയെ
അമ്മേ എന്റെയും 🙏🙏🙏🙏
Enteyum mudi kozhichil poornamayi mattaname 🙏
അമ്മേ രക്ഷിക്കണമേ
Facelae black allergicmattanae,jobl vegam join cheyanae.....ammae mathavae sthothram
@@nforniya123 Amen
എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ പ്ലസ് വൺ റിസൾട്ട് വരുമ്പോൾ എല്ലാ വിഷയത്തിനും ജയിച്ചത് കേൾക്കുവാൻഅമ്മ സഹായിക്കണം അമ്മയുടെ ഹിതം മാത്രം നടത്തണം
Geevarghese, എന്റെ അ മ്മ് ക് കാലിൽ നീ ര് ഒണ് ആ യ ത് കരാ ണ്, ഡോക്ടർ അഡ്വൈസ്‌ഡ് മോർ വാട്ടർ കുടിക്കാൻ, because that, യൂറിൻ കണ്ട്രോൾ ആകുന്നില്ല അമ്മക് 85 വയസ്സ് അടുത്ത ഉണ്ട്, അമ്മ യു ടെ നീരു മാറുന്നത് വേണ്ടി പ്രയാർ ചെയ്യാൻ അപേക്ഷിക്കുന്നു പ്ലീസ് ഫാദർ,, ആമേൻ.
എന്റെ തൊഴിൽ വലിയ ഒരു പ്രതിസന്ധി അനുഭവിക്കുന്ന കർത്താവെ അങ്ങ് അടിയന്റെ പ്രതിസന്ധി മാറ്റി എന്റെ ജോലിയിൽ എന്നെ sthirapeadutheanamea amea
Ave Maria.. Amme nangalku vendi apekshikaname..
എന്റെ മാതാവേ എന്റെ കൈയിലെ.. നിരും വേദന യും.. മാറ്റി തരേണമേ.. ഞാൻ ഒരുപാട് മരുന്ന് കഴിച്ചു മാതാവേ എന്നിട്ടും വേദന ക്ക് ഒരു കുറവും ഇല്ലാ എന്റെ അമ്മ മാതാവേ 🙏🙏... ഈ അസുഖം എനിക്ക്.. മാറ്റി തരേണമേ 🙏.. അമ്മേ.. 🙏🙏🙏
മാതാവേ എനിക്കും എന്റെ കുടുംബത്തിനും സഹായമായി സാമ്പത്തിക ഭദ്രത ഉണ്ടാകണേ
എന്റെ പ്രർത്ഥനാ കൈകൊള്ളണമേ മാതാവേ 🙏🙏🙏🙏🙏
അമ്മ. മാതാവേ ❤️♥️അങ്ങ യു ടെ സാക്ഷി ആക്കി എന്നെ ♥️🌹♥️ഊ യാ റ ത ണം
എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് രക്ഷിക്കണമേ
Amme mathav anik Oru jeevithamtharaname♥️♥️♥️♥️♥️
മതവേ എന്റെ കടം വീട്ടാൻ പ്രത്യേകം അപേക്ഷിക്കു ന്നു
കർത്താവേ കട്ടയായ ബ്ലഡ് നീക്കം ചെയ്തു തരണമേ
Ente mathave enikum kujnugalkum jeevikkan Oru vazhi katti tharane.oru joli tharane
കുടുംബ സമാധാനം ശാന്തിയും നൽകണം സഹോദരൻറെ മദ്യപാനവും ചീത്ത കൂട്ടിൽനിന്നും വിടുതൽ നല്കണമേ അമ്മേ മാതാവേ
അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കനെ
Appachanum ammachikum sugavum samadananavum kodukanae
Karthava anikku manasamadhanavum santhoshathodayum veettil nilkkan anugrahikkana
എന്റെ കുഞ്ഞിന്റെ ചെവിക്കു വേദന തുടച്ചു നീക്കണമേ കുടുംബത്തിൽ സമാധാനം ഉണ്ടാകണമെന്ന് അപേക്ഷിക്കണമേ 🙏🏼🙏🏼🙏🏼പരിശുദ്ധ ത്മാ അഭിഷേകം നിറക്കണമേ 🙏🏼🙏🏼🙏🏼🙏🏼എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼
അമ്മേ വാഗ്ദാന പേടകമേ ആവശ്യങ്ങളെല്ലാം സാധിച്ചുതരണമേ 🙏🙏🙏
Ammay.madavay.sahayikannamay.karthavay
Kartavaya.esuvilivesosikuka.niyimninay.kudinmbavim.rasha.paappikkum
പരീക്ഷകൾക്ക് ഒരുങ്ങുന്ന എല്ലാ മക്കൾക്കും ഓർമ്മ ശക്തിയും ബുദ്ധി വികാസവും നല്കി അനുഗ്രഹിക്കേണമേ.🙏
എല്ലാ സംരക്ഷണത്തിനും കൃതജ്ഞത അർപ്പിച്ചു കൊള്ളുന്നു.
🙏🏼
ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടേ സ്നേഹം പ്രതിബന്ധം അറിയുന്നില്ലാ എന്ന വിശ്വാസത്തോടെ ഒന്നാം ക്ലാസ് മുതൽ പഠന യാത്ര തുടങ്ങുന്ന കുരുന്നുകളേ ബാധിക്കാവുന്നാ (കണ്ണുകടി, അസൂയയോടെ തുറിച്ചു നോട്ടം, കുശുംബ് മുതലായവ) ദോഷങ്ങൾ അവരുടെ മനസ്സിനേയും ശരീരത്തേയും ഏൽക്കാതേ നല്ല ഓർമ്മയാലും, നല്ല ബുദ്ധിയാലും, നല്ല കഴിവ് കലകളാലും പൂർണ്ണമായും സംരക്ഷിക്കുന്നതിനേയോർത്ത് നന്ദി പറഞ്ഞ് ആരാധിക്കുന്നു
എന്റെ മകന് ഒരു ഗവണ്മെന്റ് ജോലി മാതാവേ വഴി തരണേ. അമ്മ മാതവ്
ഒരിക്കലും അവനെ കൈവിടില്ല എന്ന
ഉറപ്പ് ഞങ്ങൾക്ക് ഉണ്ട്. അച്ചനും ആ മകന് വേണ്ടി പ്രാർത്ഥിക്കുമല്ലോ
Please pray for my son christo to get a govt job
എന്റെ മാതാവേ 😭😭😭😭😭😭എന്റെ പാവം പൊറുത്തു എന്നെനോടും മോളോടും കരുണ ആയിരിക്കണമേ 🙏😭
അമ്മേ മാതാവേ എന്റെ മാതാപിതാക്കളെ അനുഗ്രഹിക്കണമേ അമ്മേ
എന്റെ പൊടിച്ചെന്റെ കാൻസർ മാറ്റിതരണമേ. എന്റെ കുഞ്ഞിന് നടക്കാനും സംസാരിക്കാനുമുള്ള കഴിവ് കൊടുക്കണമേ
Anda makaluda nursing padanam purtyikarekan kraba labekkalama
Esoye 😭🙏 amme rakkshikkane please pray for my husband protect him guard him...corona virus-infection vegam sukhapeduthane amme rakkshikkane... medical insurance sariyakkane ammayude karangalil samarpikkunu anugrahikkane
ഞങ്ങളുടെ കുടുമ്പത്തിലെ കടബാദ്യധകൾ തീർക്കാൻ സഹായം നല്കണേ കർത്താവേ.
Njangale അനുഗ്രഹിക്കണമേ ❤ എൻ്റെ ഭർത്താവിന് ആഴ്ചയിൽ 2 ദിവസം ജോലി തന്നു അനുഗ്രഹിക്കണമേ ❤മകൾക്ക് സ്ഥിര ജോലി തന്നു അനുഗ്രഹിക്കണമേ ❤ ആരുമില്ല അവരെ സഹായിക്കാൻ ഞങൾ എങ്കിൽ ശരണപെടുന്നു ❤മകനെയും കുടുംബത്തെയും അനുഗ്രഹിക്കണമേ 5 കുഞ്ചുമക്കൽ ഉണ്ട് അനുഗ്രഹിക്കണമേ ❤ ഞങ്ങളുടെ രോഗങ്ങൾ സുഗമാക്കണമേ ❤ യേശുവേ നന്ദി ❤ യേശുവേ ആരാധന ❤
അമ്മ മാതാവേ രക്ഷിക്കേണമേ 🙏. എന്റെ നടുവേദന മാറ്റി തരേണമേ 🙏
സർട്ടിഫിക്കറ്റ്, വീട്, വിവാഹം, കടഭാരങ്ങൾ,എല്ലാം നടത്തി തന്ന് സഹായിക്കണേ അമ്മേ 🙏🙏🙏
അമ്മേ മാതാവേ എന്റെ കുഞ്ഞു നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ
Exam ezhuthikonttirikkunnaamakel exam easy akan amma prathikkena
യേശുവേ കടബാധൃതയിൽനിനന് ഞങ്ങളെ രക്ഷികണമേ
Ammaye mathave madthave yagikunnu.please ammaye help approve our green card
@@mollyvarkey2595 l❤❤
മാതാവേ ഇന്നലെ എഴുതിയ പരീക്ഷയിൽ ജയിച്ചു ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ കടബാധ്യത തീർക്കാനുള്ള മാർഗം കാട്ടി തരണേ എൻ്റെ മക്കളുടെ വിദ്യാഭ്യാസം തടസ്സം കൂടാതെ നടക്കാനുള്ള മാർഗം കാട്ടി തരണേ എൻ്റെ മക്കളുടെ വിദ്യാഭ്യാസം തടസ്സം കൂടാതെ നടക്കാനുള്ള മാർഗം കാട്ടി തരണേ
അമ്മേ എന്റെ ജോലി എത്രയും പെട്ടെന്ന് ശരിയാക്കിത്തരേണമേ
Mathave ente chechiyude kidneyude padukedellam Matti anughrahekename
Mathave njanum ente husbandum thamilulla pinnakam Matti anughrahekename
Ente minichechikum venuchettanum oru kunjine nalki anugrahikename
Please pray for me.
ഞങ്ങളുടെ എല്ലാ സങ്കടങ്ങളും മാറ്റി കുടുംബത്തിലെ പൈശാജിക ശക്തികളെ നീക്കി തരേണമേ
എന്റെ അമ്മേ കാത്തുകൊള്ളണമേ
AMEN. കർത്താവിൻറ. കരങ്ങൾ ക്. . ശക്തി. പോയി ടില്ല.അവിടുത്തേ വിളിച്ച് അപേക്ഷിക്കുക . Amen. Marydas
Parisudha kripasana mathave ente makante. Kunjine thookavum arogyavum. Balki anugrahichathinu kodanukodi nanni
എന്റെ കുടുംബത്തിൽ സമാധാനം തരണേ, പൈശാചിക അവസ്ഥകൾ മറ്റേണമേ
@@binuthomas5833 lllllllllllll
എന്റെ കടബത്യതയിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണമേ 🙏🙏🙏🙏
Ente mathave ente samsaraseshi enikku thirichu tharename
Ente husbandinte vayaruvedana mattikodukkane,hospitalil pokan paisa illa mathave ,jolikk pokan sugam kodukkane mathave
🙏🏻🙏🏻
അമ്മേ എന്റെ ഭർത്താവിന്റെ ജോലി നഷ്ടമാവാതെ കാത്തു കൊള്ളണേ ഞങ്ങളുടെ മാനസീക വ്യഥകൾക്ക് ആശ്വാസം നൽകണേ
മാതാവേ എനിക്ക് പഠിക്കുവാനുള്ള കൃപ തരേണേ പഠിക്കുന്നതൊന്നും മറന്ന് പോകരുതേ .2023 ൽ Neet exam എഴുതുമ്പോൾ എനിക്ക് Kerala ത്തിൽ admission കിട്ടണേ
Kitty kazhiumbol message idane.. Mathav anugrahikkstte
makkal videdaýatjh pokan krupa choriyenam antai mathavai
Amme e
Ent achumonte pramoshante peppar kittaname eniku avide vannu Sashiparayan idayakename 🙏🙏🙏🙏🙏🙏
കൃപാസന മാതാവേ ഞങ്ങളുടെ വിടും സ്ഥലവും വില്ക്കാനുള്ള തടസ്സം മാറ്റി കട ഭാരം തീർക്കാനുള്ള അനുഗ്രഹം തരണമേ🙏🙏🙏🏻🙏🙏🙏🏻
Entemakalswathykkuorukunjinenalkanamea
മാതാവേ എന്റെ മകൾക്ക് പരീക്ഷയാണ് അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്ന അമ്മ അമ്മേ മാതാവേ എന്റെ മകൾക്ക് പരീക്ഷ ഫുൾ മാർക്ക് വാങ്ങിച്ചാൽ മാത്രമേ എക്സാം എഴുതാൻ നമുക്ക് വിജയിപ്പിക്കണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ 10 വർഷം ആയി കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളുടെ മേൽ കരുണ ചൊരിയണമേ
God bless you. We will pray for you 🙏🙏🙏
ഗോഡ് ബ്ലെസ്
അമ്മേ മാതാവേ ഞാൻ വളരെ സങ്കടത്തിലാണ് എന്റെ വിവാഹം ഇതു വരെ നടന്നിട്ടില്ല 38വയസായി എന്റെ വിവാഹം നടക്കാൻ വേണ്ടി എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
🙏🙏🙏
My prayers...
Please pray for me.
AmmeMthave Pray for us
Anumolku job nalki anugrahikaname karthave
, യേശുവേ നന്ദി അമ്മേ മാതാവേ സ്തോത്രം യേശുവേ ആരാധന
Ante.mkalodi.karna.tonane.amme
Annte.mon.te.alasata.mtane.amme
Annte.amme.annte.asraaiame.anodu.karuna.tonaname.amme
@@rosilypaul2123 എന്റെ മോന്റെ എക്സാം എഴ്ളുപ്പമാക്കിത്തരേണമേ
എന്റെ ഭർത്താവിന്റെ ശ്വാസം മുട്ടൽ mattitharename
🙏🏼😥ഈശോയെ എന്റെ കുഞ്ഞിന്റെ ഹൃദയത്തിൽ അവിടുന്നു കടന്നു വരണമെ രോഗങ്ങൾ മാറ്റണമേ ദുരിതങ്ങൾ നീക്കണമേ
ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 🙏🙏🙏
കർത്താവെ...... പരിശുദ്ധ അമ്മേ...... മെൽബിൻ ..... വിദേ ശ ത്ത് നല്ലൊരു ജോലി നൽകി...... ജൂലൈ 15 തിയ്യതി ക്കുള്ളിൽ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെ കടബാധ്യതകൾ ഞങ്ങളെ രക്ഷിക്കണമേ എന്റെ ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ഞങളുടെ കുഞ്ഞ് മാസം തികഞ്ഞു പ്രസവിക്കാനും വെയിറ്റ് ഉണ്ടാകാനും NICU el വെക്കേണ്ട അവസ്ഥ ഉണ്ടാക്കരുതേ മാതാവേ.
Ave Maria. Amme nangalku vendi apekshikaname..
ഈശോയേ എന്റെ മകന്റെ വിക്ക് മാറ്റി തരണമെ
എന്റെ മകൻ എഴുതാൻ പോകുന്ന പരീക്ഷകൾ വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകണമേ കർത്താവേ
today ഓപ്പറേഷൻ വേണ്ടിയിട്ട് കയറിയിരിക്കുന്ന ജോസഫ് വേണ്ടി പ്രാർത്ഥിക്കണമേ. കാൻസർ സെൻറർ MVR Kozhikode.
അമ്മേ മാതാവേ എന്റെ വല്യമ്മയുടെ ക്യാൻസർ രോഗം മറ്റേണമേ 🙏🏻😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
ദൈവമാതാവേ കരുണയുള്ള അമ്മേ പാപികളായ ഞങ്ങൾക്കു വേണ്ടിയും ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കണമേ
Ammeeeeee🌹🌹🌹🌹🌹🌹
അമ്മേ മാതാവേ അവിടത്തെ നാമത്തിൽ പ്രാർത്ഥിച്ചു എന്റെ ഹസ്ബൻഡ് വിദേശത് ജോലിക്ക് വിളിച്ചു നന്ദി മാതാവേ നന്ദി യേശുവേ 🙏
കുടുംബ സമാധാനം തന്ന്, സന്തോഷവും തന്ന് അനുഗ്രഹിക്കണമേ ആമേൻ
Ente mathave ente brain problems matti enikku soukhyam tharename
Muttumpol vaathil thurakkunna Amme kodanukodi sthuthi
Kudumbathil samathanam undakane
Kuduba samathsna
Samathanam
4
ഈശോയെ എന്റെ കുടുംബം കാത്തുകൊള്ളേണമേ ഞങ്ങൾക്ക് കൃപ തരണമേ എന്റെ മോന്റെ എല്ലാ സ്വഭാവങ്ങളും മാറ്റി തരണേ അവനെ നേർവഴി നയിക്കണേ ഈശോയെ🙏🙏🙏🙏🙏🙏
അമ്മേ മാതാവേ നാളത്തെ പരീക്ഷയിൽ നല്ല മാർക്ക് കിട്ടാനായി അനുഗ്രഹിക്കണമേ 🙂🙏🙏
മാതാവേ 30 ആം തിയതി അമ്മേ എന്റെ പ്ലസ് വൻ റിസൾട്ട് വരുകയാണ് മാതാവേ .അമ്മേ എനിക്ക് എന്റെ ആഗ്രഹം പോലെ അമ്മ എനിക്ക് 3A+ നൽകണേ
മാതാവേ .Amen
Kripasanam amme jisna March 5nu OET exam exhutunnnu passakkane ammme , kaniyane....kaividalllle
അമ്മേ അനിയനും അച്ഛനും തമ്മിലുള്ള പിണക്കങ്ങൾ മാറ്റി കുടുംബ സമാധാനം നല്കണമേ 🙏🙏🙏
അമ്മെ മാതാവേ എനിക്ക് സമാധാനം തരണേ എൻറെ കുടുംബത്തിൽ സമാതനം തരണേ മാതാവ്
അമ്മേ മാതാവേ അമ്മ തന്ന അനുഗ്രഹത്തിന് നന്ദി ആയിരം ആയിരം നന്ദി
Amme mathave nalley njagal shopente tenantmayee samsarikkumbol madhastham anakename
അമ്മ മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
Deivame sarathine sugapeduthaname amme
അമ്മേ എന്റെ കുടുംബപ്രശ്നങ്ങൾ എല്ലാം മാറണെ
Amme mathave ente മകന് ആരോഗ്യമുള്ള നല്ലൊരു ആൺ കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
Njangallude sampathika problems eduthu mattanama
അമ്മേ മാതാവേ ഞങ്ങളുടെ അമ്മയുടെ കൈയുടെ ഓപ്പറേഷൻ നാളെയാണ് കാത്തു രക്ഷിക്കണമേ മാതാവേ.🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ ചെവിയുടെ പ്രശ്നം ഒന്നു മാറ്റി തരണമേ .🙏🙏
3sent vasthu annu esso ath azhuthi yedikan essoyum mathavum anugrhikaname njan hindu annu yengilum Udambhadi yeduth
Amme mathave anugrhikaname
എന്റെ അമ്മ മാതാവേ എന്റെ ജോലി തടസ്സം മാറ്റിതരണം
Amme anta achanta manasika prlm Matti tharane achan oru normal person aye jeevikaname amme mathave katholaname anta prayer kelkaname anta vedhanakal illathakiii tharane amme mathave katholaname
അമ്മേ മാതാവേ ന്റയും ബ്രോത്തറിന്റെയും ചെവി വേണ മാറ്റിതരണമേ
അമ്മ മാതാവേ രോഗത്തിൽ നിന്ന് എന്റെ കുടുബത്തെ കാത്തു kolleneme
എന്റെ അസുഖം മാറ്റി എനിക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കമ്മേ.....അമ്മേ മാതാവേ..... എന്റെ ഈശോയെ എന്നിൽ കനിയണമേ..
അമ്മേ മാതാവേ mrg കഴിഞ്ഞു 6 yrs ആയി. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ
അമ്മേ കൃപാസനമാതാവേ എൻ്റെ മക്കളേയും കുടുംബത്തേയും എല്ലാവിധ തകർച്ചകളിൽ നിന്നും രക്ഷിക്കണമേ
സാമ്പത്തിക ഞെരുക്കം മാറ്റി തരണമേ...
Mathave yasuva sabthika buthimutt Matti anugrahikam
Mathave nagluda sthlam vilkunathinnum
Mathave yasuva nagaluda sthlam adukkuvan amma varanm
മാതാവേ ഉഷ അമ്മയുടെ അസുഗം മട്ടികൊദുക്കനെ അമ്മ മാതാവേ. ഉഷ അമ്മ നാളെ ഹോസ്പിറ്റലിൽ നിന്ന് distarge ആയി വീട്ടിൽ വരണേ മാതാവേ . കാക്കണേ മാതാവേ . Amen
കട ബാധ്യത തീര്‍ത്തു തരണമേ..
എൻ്റെ മോൾ എമിലി ക് ശരീരക്ഷീണം മാറി പു ഷട്ടിപ്പെടുത്തണെ മാതാവെ
എന്റെ കർത്താവേ എനിക്ക് ഒരു ജോലിയില്ലാതെ വർഷങ്ങളായി കൊണ്ട് ഞാൻ വളഞ്ഞ കടങ്കടം കടന്ന് വലയുകയാണ് എനിക്കൊരു ജോലികൾ മുട്ടിനിൽക്കുകയാണ് വഴിമുട്ടിയിരിക്കുകയാണ് എന്റെ കർത്താവിന്റെ രക്ഷിക്കണമേ
കട ബാധ്യതയും വീട് പണിയും തീർക്കാൻ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ
എന്റെ കുടുംബം മാമോദിസ വഴി ക്രിസ്തുമതം സ്വികരികരിക്കാൻ അമ്മ അനുഗ്രഹിക്കണമേ 🙏🙏🙏
ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ ഒരു ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ അമ്മേ 🙏🙏
മോന്റെ വിവാഹ തടസം മാറ്റി എത്രയും പെട്ടെന്ന് വിവാഹം നടക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു. ഈശോയെ സ്തുതി ഈശോയെ നന്ദി.
Amen
എൻ്റെ ഭർത്താവിനെയും സുഖപ്പെടുത്തണമെ
എൻ്റെ മകന് പോയ വിഷയം എല്ലാം കിട്ടണമെകർത്താവെ
Njangalkku vendi madhyastham apekshikkaname Kripasana mathavee, aameen 🕯️🙏🕯️🙏🕯️🙏🕯️🙏🕯️🙏🕯️🙏🕯️
അമ്മേ മാതാവേ സഹനത്തിൽ അമ്മയും ഈശോയും കൂടെ നിൽക്കണമേ സഹിക്കാനുള്ള ശക്തി നൽകണമേ ആമേൻ .