ഈ പ്രാർത്ഥനകൂടി രോഗമുള്ളിടത്ത് കൈകൾ വച്ച് വിശ്വാസപ്രമാണം ചൊല്ലുക
HTML-код
- Опубликовано: 16 янв 2025
- ഈ പ്രാർത്ഥനകൂടി രോഗമുള്ളിടത്ത് കൈകൾ വച്ച് വിശ്വാസപ്രമാണം ചൊല്ലുക
#വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു.ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്ന്,
പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിന്മേൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്,
പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാം നാൾ ഉയിർത്ത്
സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി സർവ്വശക്തനായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു.
അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു.
പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു.വിശുദ്ധവും സാർവ്വത്രികവുമായ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും,പാപങ്ങളുടെ മോചനത്തിലും,ശരീരത്തിന്റെ ഉയർപ്പിലും,നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
#കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...
ലൈറ്റ് എ കാൻഡിൽ പ്രയർ ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...
#GlobalRosaryMeet#GoogleMeet
#MarianCovenantTestimony
#HolyMother #LightACandle
#FrVPJosephKreupasanam
#KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite #ApparitionSite
ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...
ലൈറ്റ് എ കാൻഡിൽ പ്രയർ ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...
ഈശോയെ എന്നെ സൗഖ്യപ്പടുത്തണമെ
രോഗത്താൽ ഭാരപ്പെടുന്ന എല്ലാ മക്കളുമാരെയും സൗഖ്യപെടുത്താണമേ.
പരിശുദ്ധ മാതാവേ എൻ്റെ സഹോദരി ഭർത്താവിൻ്റെ ക്യാൻസർ രോഗം പൂർണ്ണമായി സൗഖ്യമാക്കി കൊടുക്കണമേ ആമേൻ
Amme എന്റെ കിഡ്‌നി യും സവുകിയം ആവണമെ അമ്മേ. 🙏🏻🙏🏻🙏🏻
അമ്മ അമ്മ മാതാവേ മോൻ ഗൾഫിലാണുള്ളത് അവൻ എന്താ വയറുവേദ വയറുമായ അസുഖമാണ് ദൈവം മാതാവ് പരിശുദ്ധ അമ്മേ എത്രയും വേഗം പൂർണമായി സൗഖ്യമാക്കി തരണമേ L
അമ്മേ മാതാവേ എന്റെ രോഗങ്ങൾ സൗക്യപെടുത്തണമേ. എന്റെ ശരീരം പഴേപോലെ നല്ല ആരോഗ്യമുള്ളതാക്കി തരണമേ 🙏🙏🙏
യേശുവേ എൻ്റെ മക്കൾക്ക് കുഞ്ഞുങ്ങളെ നൽകി അവരെ അനുഗ്രഹിക്കണമേ 🙏🎊🎊🙏
ഇത്രയും വേഗം. കുഞ്ഞുങ്ങളെ നൽകി അവരെ അനുഗ്രഹിക്കണമേ 🙏🎊🎊🎊🎊🙏
അമ്മേ മാതാവേ..എൻ്റെ ശരീരത്ത് വന്ന ചൊറിച്ചിലും, പുകച്ചിലും, ശരീരത്തെ കുമിളകളും എല്ലാം ഉടനെ തന്നെ മാറ്റി തെരണമേ...അടുത്ത് ആഴ്ച ഈ ദിവസം പൂർണമായി എൻ്റെ എല്ലാ അസ്വസ്ഥതകളും മാറിയിരിക്കണെ..😢
എന്റെ മുട്ടിന്റെ വേദന മാറ്റിത്തരേണമേ
അമ്മയെ പരിശുദ്ധ കൃപാസനം പ്രസാദപര മാതാവേ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടിശക്തി തരണമേ
എന്നെ മാതാവേ എന്റെ കുഞ്ഞിന്റെ പനി മാറ്റി കൊടുക്കണമേ
യേശുവേ എന്റെ തൊണ്ടയുടെ ബുദ്ധിമുട്ട് മാറ്റിതരണ മേ🙏🙏🙏🙏
Enthu pattiyathaaaa
കർത്താവെ... എന്റെ രോഗവസ്‌ഥയിൽ നിന്നും വിടുതൽ നല്കണമേ... 🙏🏻🙏🏻🙏🏻🙏🏻എന്നെ ആത്മീയമായി വളരാൻ സഹായിക്കണേ 🙏🏻🙏🏻🙏🏻
ദൈവമേ എനിക്ക് നടക്കാൻ പറ്റാണമേ 😢വേറെ ആരും ഇല്ല എനിക്ക് 🥺
അമ്മേ.. അവിടെ വന്നു പ്രാർത്ഥിക്കുന്നവർക്കും.. വീട്ടിൽ ഇരുന്നു പ്രാർ തിക്കുന്നവർക്കും... രോഗമുള്ള എല്ലാവർക്കും എലിമയോടെ പ്രാർത്ഥിക്കുന്നു.. കർത്താവേ.. ഞങ്ങളുടെ രോഗങ്ങൾ നിർമാർജനം ചെയ്‌യണമേ. ആമേൻ.. Amen
അനുഗ്രഹിക്കണേ കരുണതോന്നണേ അമ്മേ ഈശോ
അമ്മേ krupasanathil വന്നു udanpadi എടുത്തു പ്രാർത്ഥിക്കാൻ സാഹചര്യം ഒരുക്കി തരേണമേ
എന്റെ അമ്മക്കുവേണ്ടി പ്രാർത്ഥിക്കണേ അമ്മ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ ആണ് മരുന്നുകൾ ഒന്നും റിയാക്ട് ചെയ്യുന്നില്ല എല്ലാവരും എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥന സഹായം തേടുന്നു 😭😭😭😭 🙏🏻🙏🏻🙏🏻
Amen
Ente ammayude lung cancer 4 stage. Maati tharane amme
ജോലിയില്ലാത്ത എല്ലാ മക്കളേയും അമ്മേ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.
Ammamathave njahalude kudumbathinte prayasangal ettedukaname
അമ്മേ മാതാവേ
അമ്മ മാതാവ് എന്റെ brother surajnte മദ്യപാനം പൂർണ്ണ മായി മാറ്റ് തരണേ 🙏 നല്ല ബുദ്ധി കാണിച്ച കൊടുക്കണ🙏😢
അമ്മേ കൃപാസനം മാതാവേ ജോസഫ് അച്ഛന് ആയുസും ആരോഗ്യവും കൊടുക്കണേ അനേകം മക്കളുടെ ആശ്വാസത്തിനു പ്രാർത്ഥനകൾക്കും സിശ്രുഷ ചെയുവാനുള്ള അനുഗ്രഹം നല്കണമേ അമ്മേ 🙏🙏🙏
Sumapradeep. Amme ente molku ee masam thannu pragnent akaname.
Amme enteum ente makkaludeum Hb kuraunna avastha matitharaname ,ammen
അമ്മേ എന്നെ രോഗത്തിൽ തള്ളി കളയല്ലേ അമ്മേ എന്റെ കട o തീർക്കുവാൻ ഒരു വഴി തരണമേ
ദൈവമായ കർത്താവേ 🙏 ഞാൻ വീണു എന്റെ എടുത്ത് കാലൊടിഞ്ഞ് കിടപ്പിലാണ് എന്റെ കാല് സൗഖ്യമാക്കി തരണമേ കർത്താവേ ആമേൻ 🙏🙏🙏
Jesus will heal you...
അമ്മേ മാതാവേ ചൊറിച്ചിലും കുരുക്കളും മാറ്റി തന്ന് മാതാവിൻ്റെയും ഈശോയുടെയ്യും പോലെ നിർമലമായ മുഖം നൽകണേ
അമ്മേ എന്റെ ഉള്ളം കാലുമുതൽ ഉച്ചി വരെയുള്ള രോഗത്തിൽനിന്നും വിടുതൽ തരണേ, ആമേൻ. ജോസഫ് അച്ചന് ആയിരരോഗ്യം സൗഖ്യം കൊടുക്കണേ, ദൈവത്തിന്റെ അഭിക്ഷിക്തനെ അനുഗ്രഹിക്കണേ
എന്റെയും എന്റെ മകളുടെയും ദേഹത്ത് വരുന്ന പാടുകൾ ഇനി വരുത്താതെ കാത്തതിനാൽ നന്ദി 😭😭😭😭🙏🙏🙏🙏
കൃപാസനത്തിലെ അമ്മേ, അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ നടുവേദന മാറ്റിതന്നതിന് നന്ദി അമ്മേ.
Mathave...mappe
AmmaMathave Ente Kudumbsthe Anugrahikkaname
@@algiajoy7904 mathavuVazhiNalkiyaAnugrahangalk Kodanukodi NandhiParahunnnnu
Amme Abhinamolk Swoyam Sharan Kazhikkanulla KrupaNalkaname
Abhine samarpikkunnu
Ente mathave angayude anugraham njangalude kudumbathin undagatte ..amean ...🙏🙏🙏🙏
,, , എൻറെ മാതാവേ എൻറെ ഗർഭപാത്രത്തിലെ മുഴ മാറ്റി തരണമേ ആമേൻ
എന്റെ ഭാര്യയുടെ മേലിൽ ആധിപത്യം സ്ഥാപിച്ചിട്riക്കുന്ന എല്ലാ വിധ andhakarasakthikalleyum ആട്ടിയോടിച്ചു അവളുടെ അസുഖങ്ങൾ എല്ലാം മാറ്റി കൊടുക്കേണ്ണമ്മേ അമ്മേ സംരക്ഷിക്കെന്നമ്മേ anugrahikennamme
അമ്മേ അവിടുത്തെ തിരുമുൻപിൽ ഉടമ്പടി എടുത്ത് സാക്ഷ്യം പറയാൻ ശക്തി തരണമേ 🙏🙏🙏amme
മാതാവേ 19 ദിവസം ആയിട്ടുള്ള എന്റെ blooding മാറ്റി തരണേ മാതാവേ 😭🙏.. ഒരു മരുന്നും കഴിക്കാതെ തന്നെ യേശു നാമത്തിൽ എന്നെ സുഖപ്പെടുത്തണമേ🙏..
അമ്മേ മാതാവേ എന്റെ ഭർത്താവിന് സോറിയാസ് എന്ന രോഗം മാറ്റി തരണമേ
അമ്മേ മാതാവേ എന്റെ നടുവേദനയും കാലുവേദനയും അമ്മ ഏറ്റെടുത്തു മാറ്റി തരേണമേ🙏🙏🙏❤️🙏❤️❤️🙏🙏🙏❤️❤️❤️❤️
സൗഖ്യം നല്കണമേ
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14 വർഷമായി ണങ്ങൾക്ക് മക്കളെ കിട്ടാൻ പ്രാർത്ഥിക്കണമേ ഈ ശോ മറിയം ഔസേഫ് പിതാവേ ഞങ്ങളെ അനുഗ്രഹിക്കണേ ആമ്മേൻ
കൃപാസന പ്രസാദവര മാതാവേ എന്റെയും കുടുംബ അംഗങ്ങളുടെയും എല്ലാവിധ മാരഗ രോഗങ്ങളിൽ കാത്തു കൊള്ളേണമേ 🙏🙏🙏🌹🌹ആമേൻ
X
കർത്താവെ എന്റെ മോൻ പഠിച്ച ജോലിയിൽ ഗൾഫിൽ പോകാൻ സാധിച്ചു തരണം ആമ്മേൻ 🙏🙏🙏
ദൈവമേ യൂട്രസ് കാൻസർ മൂലം വിഷമിക്കുന്നവർക്ക് ഈ നിമിഷം സൗഖ്യം കൊടുക്കേണമേ എന്റെ കർത്താവെ ❤️🙏
56 ദിവസം പ്രായമുള്ള എന്റെ കുഞ്ഞിന് നല്ല ചുമയും മുകടപ്പും ആണ്. ഞങ്ങൾ ഹോസ്പിറ്റൽ അഡ്മിറ്റ് ആണ്. ചുമകാരണം കുഞ്ഞിന് ഉറങ്ങാൻ പറ്റുന്നില്ല. കുഞ്ഞിന്റെ അസ്വസ്ഥത മാറാൻ വേണ്ടി പ്രാർത്ഥിക്കണേ. അമ്മേ മാതാവേ കുഞ്ഞിന് വേണ്ടി ഈശോയോട് മുട്ടിപ്പായി അപേക്ഷിക്കണമേ
ആവേ മരിയാ എനിക്ക് അലർജിയുടെ അസുഖമുണ്ട്
കാണിക്കാൻ ഒരു ആശുപത്രിയും ജല്ലാ എന്നാൽ മാറിയില്ല മാറാൻ വേണ്ടി അമ്മേ..... അങ്ങയുടെ മകനോടു പ്രാർഥിക്കണമെ
എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ പണിയും ചുമയും ബുദ്ധിമുട്ടുകളും മറ്റേണമേ മാതാവേ. നാളെ കുഞ്ഞിന്റെ സ്കാൻ ചെയ്യുമ്പോ യൂറിൻ പാസ്സ് ചെയ്യുന്ന സുഷിരം വലുപ്പം normal arikkanema അമ്മേ. മാതാവിന്റെ പ്രത്യക്ഷീകാരത്തിന്റെ സാക്ഷിയാക്കി എന്റെ കുഞ്ഞിനെ മറ്റേണമേ amme
🙏🙏🙏
എൻ്റെ പേര് സൂര്യയാണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ എന്റെ പരിശുദ്ധ മാതാവേ
അമ്മേ, കൃപാസനം മാതാവേ എന്റെ ശരീരത്തിലെ എല്ലാ രോഗാവസ്ഥകളിൽ നിന്നും പരിപൂർണ്ണ സൗഖ്യം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു.
തല മുതൽ ഉള്ളം കാൽ വരെ യുള്ള എല്ലാ രോഗങ്ങളിൽ നിന്നും അമ്മേ മാതാവേ വിടുതൽ തരേണമേ ആമേൻ 🙏🙏🙏🙏🙏🙏😭😭😭😭😭😭
Vishnu inu oru test koodi chyan paranju athu kazhinju vere hospital shift chyum. Eni cheyatha test inte oke result kittanam MRI yil brain il ulla infection kanaruthe mathave avidunu athu aduthu mattaname oru surgery illathe thanne poorana soukiyam kodukaname ammae mathavae. Vishnu inu ayushum agrogiyavum kodukaname ammae nammale Kai vidaruthe nammale sahayikanae 🙏
@@JollyJohnson-u8j😊😊😊😊
Amme pray for me to heal all my health issues. Amme help me
അമ്മേ 🙏
അമ്മ മാതാവേ എനിക്ക് ഒരു വീട് ഉണ്ടാകണമേ
എന്റെ അമ്മക്ക് കാൻസർ 4 മത്തെ stage കഴിഞ്ഞു ഇപ്പോൾ ഒട്ടും വയ്യ....😢😢😢അമ്മ പഴയതു പോലെ കാൻസർ ഒന്നും ഇല്ലാതെ നല്ല ആരോഗ്യം ത്തോടെ ഇരിക്കണേ മാതാവേ 🙏🙏🙏എന്റെ അമ്മയെ രക്ഷികണേ 🙏🙏🙏
🙏
Praying 🙏🏻
പരിശുദ്ധ അമ്മയെ എന്റെ അനിയത്തിക്ക് കുടുംബജീവിതം സമാധാനം കൊടുക്കണം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം ഉണ്ടായിരിക്കേണമേ 🙏🙏🙏🙏🙏
കടം വീട്ടാൻ ഒരു വഴി കാണികണമേ ഈശോ മാതാവേ ഞങ്ങൾക്കായി ഽപാർത്ഥികണമേ
Ente Amme
കടം വീട്ടണം യേശുവേ
യേശുവേ
Enikum kadam aanu
എന്റെ ഈശോയെ എന്നെ സുഖപ്പെടുത്തന്നു മ
അമ്മേ എന്റെ വേദന മാറ്റിതരണേ.. ഞാൻ പേടിക്കുന്നതുപോലെ ഒന്നും വരുത്തല്ലേ 🙏🏼😭😭
എന്റെ 4 വയസായ മകളുടെ അപസ്മാര രോഗം മാറ്റി തരണമേ കർത്താവേ..🙏🙏🙏🙏
അമ്മേ എന്റെ പ്രെയാസങ്ങൾ എല്ലാം മാറ്റി തരണമേ 🙏
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ ഞങ്ങളെ കൈയ്യ് വിടല്ലെ
എൻ്റെ കുഞ്ഞിന്റെ മുടി കൊഴിയുന്ന ആ രോഗത്തിൽ നിന്നും ഈശോയുടെ നാമത്തിൽ വിടുതൽ നൽക്കണമെ 🙏🏻 അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർതഥിക്കണമ്മേ 🙏🏻
മാതാവേ എന്റെ മോന്റെ വിവാഹം നടക്കാൻ അങ്ങേ പുത്രനോട് അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
മാതാവേ എന്റെ തൊണ്ടയില്‍ തങ്ങി നില്‍ക്കുന്നത് മാറുന്നതിന് വേണ്ടി പ്രാർത്ഥനയിൽ ഈ നിയോഗം സമർപ്പിക്കുന്നു
Ente hasband Vinod believe hospital ventelattar misu I'll anu vegan sugham parabhikan parthikkana ammen
Nimuvinte kai vedana matti taraname
അമ്മ .മാതാവേ എന്റെ ഭർത്താവിന്റെ എല്ലാ രോഗങ്ങളും അസ്വസ്ഥകളും മാറാൻ അമ്മേ തിരുക്കുമാരനേ > ട് അപേക്ഷിക്കണമേ
എല്ലാവിധത്തിലും തകര്‍ന്ന എന്റെമേൽ എന്റെ അവസ്ഥയിൽ കൃപ ചൊരിയണേ അമ്മേ, എന്നേയും അമ്മയുടെ മുന്നിൽ ഒരു സാക്ഷിയാക്കണേ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്നു🙏🙏🙏
🙏🏻
Ammae mathavae angae prathyashekaranathinu sakshiyayi annaeunarthanamaee
ഇന്നലെ (ജൂലൈ 28 2022) ആണ് ഞാൻ ഇ prayer കണ്ടത്. അപ്പോൾ തന്നെ ഞാൻ എന്റെ അനിയത്തിക്ക് വേണ്ടി പ്രാത്ഥിച്ചു. അവളുടെ MRI scan ആയിരുന്നു ഇന്ന്.29 ജൂലൈ. ഒത്തിരി ടെൻഷൻ ആയിരുന്നു. കുറെ നാളായി മാറാത്ത പുറം വേദന ആയിരുന്നു. ഇന്ന് സ്കാൻ എടുത്തു normal.ടെൻഷൻ അടിച്ച പോലെ ഒന്നും ഉണ്ടായില്ല. Krepasana അമ്മേ ഒത്തിരി നന്ദി. Praise the ലോർഡ്. ഈശോയെ നന്ദി 🙏🙏
എന്റെ അമ്മേ എന്റെ വിഷമം ഞാൻ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു. എന്റെ മകൻ വിദേശത്താണ് അവന് വയറുവേദനയാണ്. അവനെ സുഖപ്പെടുത്തി അനുഗ്രഹിക്കണമേ.
എന്റെ ഭർത്താവിന്റെ ഉദര sambanthamaya രോഗങ്ങൾ mattitharane കർത്താവെ 🙏🙏😍
Amme mathave ente ammayude rogamullidathu kaivecgu prarthichittum amma pazhayapolethanne.
ആമേൻ
ഈശോ തന്ന വലിയ അനുഗ്രഹത്തിന് നന്ദി പറയുന്നു അപ്പച്ചൻ എല്ലാം നെഗറ്റീവ് ആക്കി തന്നതിന് 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿നന്ദി
അമ്മ മാതാവേ, എന്റെ ശ്വാസംമുട്ടൽ ഒരു ആപത്തും കൂടാതെ സുഖപ്പെടുത്തിത്തരണേ
Amme ente covid rogathil njan swasam muttalum nenjidippumayi hospitalil annu enikku prarthikkaname
എന്റെ മാതാവേ അമ്മേ എന്റെയും എന്റെ കുടുംബത്തിൽ ഉള്ളവരുടയും അസുഖം ആപത്തു മാറ്റി കാത്തു രക്ഷിക്കണേ 🙏🙏
Abe maria
Jinoyude asugammattitharane mathave
എന്റെ നടുവേദനമാറാനും കഴുത്തു വേദനയും മാറാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണമേ 🙏🙏
അമ്മേ എൻ്റെ ഭർത്താവിൻ്റെ ക്രീയാറ്റിൻ്റെ അളവ് കുറച്ച് തരണേ ഇനി പരിശോദിക്കുബോൾ Normal ആക്കി തരണേ .അത്ഭുതം പ്രവർത്തിക്കുണേ സ്തോത്രം
അമ്മ മാതാവേ ക്യാൻസർ ബാധിച്ച കുട്ടിയേയും അവളുടെ ഉദരത്തിൽ വളരുന്ന 6മാസം പ്രായമുള്ള കുഞ്ഞിനേയും അമ്മയുടെ മധ്യസ്ഥതയിൽ ഈശോയുടെ നാമത്തിൽ അവരെ രോഗത്തിൽ നിന്നും രക്ഷിക്കേണമേ. ആമേൻ
RACHELJOON
അമ്മേ ഇന്നലെ രാത്രിമുതൽ അനുഭവിക്കുന്ന ഷോൾഡർ, arm മുസ്‌ക്കൽ ലെഫ്റ്റ്.. വേദന മാറ്റി തരണംമേ.. അവിടെ സൗഖ്യം ഉണ്ടാമ്പടിയിലൂടെ ഉണ്ടാക്കട്ടെ.. ആമേൻ
ഈശോ എല്ലാ വേദനയും മാറ്റി അനുഗ്രഹിക്കണേ 🙏🏼🙏🏼
യേശുവേ... മാതാവേ.. എൻ്റെ ശ്വാസം മുട്ടൽ മാറ്റിത്തരണേ.. നാളെ എനിക്ക് ആങ്കറിംഗ് ഉള്ളതാ.. Please... Pray for me..
അമ്മ മാതാവേ.. ഈശോയേ.. ഹോസ്പിറ്റലിൽ പോകാതെ തന്നെ എൻ്റെ അസുഖം മാറ്റിത്തന്നതിന് കോടാനുകോടി നന്ദി!
Amen
Lord Have Merry on Us
00ppppp0pp
Lord have mercy on us Sandra jomon
Amme mathave ente shoulder vedana sugapeduthaname
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തെയും ഞങ്ങൾ ഓരോരുത്തരെയും അമ്മയുടെ കാൽക്കൽ അടിമ വയ്ക്കുന്നു ഞങ്ങളെ കാത്തു കൊള്ളണമേ ഞങ്ങൾക്ക് ജോലി ചെയ്ത് ജീവിക്കാനുള്ള ആരോഗ്യവും ആയുസും മാത്രം മതി അമ്മേ
Amen
Ammamathavie. Amen
Praying for Priti and mittan to get a child
Àmen 🙏
അമ്മേ മാതാവേ 🙏 നട്ടെല്ലിന് നാല് ഇടത്തു അകൽച്ച വേദനയാൽ ഇരിക്കാൻ വരെ ബുദ്ധിമുട്ട് എന്റെ പാപങ്ങൾ ക്ഷമിച്ചു എന്നെ അനുഗ്രഹിക്കണമേ 🙏
എന്റെ അച്ഛന്റെ അസുഖം മാറ്റി കൊടുക്കണേ ഈശോയെ ആമേൻ
Teeth valrey cheru prayatnshil thanne kedupadil anu.treatment nadkkunnuu..ethrayum vegam.pazhayapole akaan..
Prarthikkanam
അമ്മ മാധവേ ഞാൻ പ്രിയ എനിക്ക് ആദ്യത്തെ പ്രസവത്തിൽ മുക്കി മൂലക്കുരു പുറത്തേക് തള്ളിവന്നു മാധവേ അമ്മയുടെ കാരുണ്യത്തിൽ അസുഖത്തെ സുഖപ്പെടുത്താണമേ അമ്മ മാധവേ ഈശോയെ കാക്കണ🙏🙏🙏🙏🙏🙏🙏🙏
എൻ്റെ അമ്മേ ഞങ്ങളുടെ അലർജി മാറ്റി തരണമേ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
എൻ്റെ പരിശുദ്ധ അമ്മെ ,എൻ്റെ അമ്മ യുടെ കരളിൽ കൊഴുപ്പുകാരണം കരളൽ വീങ്ങി വലുതായിരുന്നു
അത് എപ്പോൾ 90 ശതമാനം അമ്മ മാറ്റി തന്നു .എപ്പോൾ സ്കാൻ ചെയ്തപ്പോൾ മിൽഡ് ചെയ്ഞ്ച ഉള്ളൂ
Aameen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അപേക്ഷിച്ചാൽ ഉപേഷിക്കത്ത പരിശുദ്ധ അമ്മെ യാണ് എൻ്റെ അമ്മ . ഞാൻ എൻ്റെ അമ്മയോട് എന്നും കടപ്പെട്ടിരിക്കും
Amen
@@smrithys9373 waaàà
Amme mathave Kreupasanam prasadavaramathave please cure my heart valve which is fitted with a metal valve thank you Jesus praise you Jesus. Thank you Kreupasanam prasadavaramathave
അമ്മേ മാതാവേ എൻ്റെ മകൻ്റെ അടുത്ത പരീക്ഷയിൽ അമ്മ അവനെ സഹായിക്കുന്ന
അമ്മയ മാതാവേ എന്റെ 3 ഉണികൾക്കും എപ്പോഴും വയതാവുന്ന പ്രതിസന്ധി മാറ്റി തരണമേ 😭😭😭🙏🙏🙏🙏
Amme പരിശുദ്ധ അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമേ... എന്റെ ഉടമ്പടി നിയോഗങ്ങള്ടെ മേൽ കൃപ ചൊരിയണമേ... അമ്മിച്ചിക് രോഗസൗഗ്യം നല്കണമേ 😘
Engne und amachikk
പരിശുദ്ധ അമ്മെ ഞങ്ങടെ ഭവനത്തെയും ഞങ്ങടെ കുടുംബത്തെ ഓരോരുത്തരെയും അങ്ങേക്ക് അടിമ വെക്കുന്നു എന്റെ അസുഖം മാറാൻ പ്രാർത്ഥിക്കണേ മാതാവേ
അമ്മേ എന്റെ കുടുബത്തെ അനുഗഹികണമേ
കടം വിട്ടണം ,നല്ല സ്നേഹ തോടെ ജീവിതത്തിൽ ഉയർത്തണം മോനു 👏പഠിക്കാൻ നല്ല ബുദ്ധി തരേണമേ ഓർമ നൽകണം മാതാവേ,സ്ഥലം ഞങ്ങൾക്ക് തരേണമേ 🌹🌹🌹🌹 ഞങ്ങളെ ആപത്തുകളിൽ നിന്ന് രക്ഷിക്കണേ മാതാവേ 🌹
Ente kunjine poorna viduthal nalkenme
എനിക്കു ഹാർട്ടു മാറ്റിവെക്കാതെ തന്നെ യേശുവിന്റെ നാമത്തിൽ പുതിയൊരു ഹാർട്ടു ഉണ്ടാവണം അപ്പാ
Ellam eesho maati tarm prarthik
@@sanjugaming5591 mathaveenta, m. Mol jermanik pokuvan sthichthnumathvinum eshoyaikm nanni parayunno 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൃപാസനം അമ്മേ മാതാവേ മുടങ്ങിക്കിടക്കുന്ന വാടക കൊടുക്കുവാൻ സഹായിക്കണമേ അഡ്വാൻസ് കൊടുക്കുവാനും സഹായിക്കണമേ ആമേൻ
Ito remove bodypain
Tostop the drinking habit of my husbend
എന്റെ നടുവേദന മാറ്റി തരണമേ മാതാവേ...
Bahumanapetta Achha enikku chest pain akunnu left sidil vedanayaanu enikkuvendy Prarthikkaname ennu apekshikkunnu Yeshuve Nanny Yeshuve Stuthy Yeshuve Stothram Hallalujha Amen
എന്റെ നടുവേദന മാറി തരണമേ മാതാവേ
മാതാവേ എൻ്റെ നാത്തുൻ്റെ മകൻ വേൻ്റിലേറ്ററിൽ ആണ് മാതാവേ അവന് തല മുതൽ ഉള്ളംകാൽ വരെ സുഖപ്പെടുത്തി കൊടുക്കണമേ
🙏🏼🙏🏼🙏🏼
കർത്താവേ എന്റെ അമ്മയുടെ തിമിം രരോഗം കണ്ണിന് വെള്ളവരുന്ന രോഗം മാറ്റി അമ്മയെ സുഖപ്പെടുത്തി അനുഗ്രഹിക്കണമേ ആമേൻ
അമ്മേ അനുഗ്രഹിക്കണമേ... എല്ലാ രോഗികളെയും സമർപ്പിക്കുന്നു..😣😣😣😣😣😣🙏🙏🙏🙏🙏
മകൻ സിഎംപിയുടെ പരീക്ഷയെഴുതി ഇരിക്കുകയാണ് മകൻ ജയിക്കാൻ വേണ്ടി പ്രാർത്ഥന സഹായം ചോദിക്കുന്നു നല്ലൊരു ജോലിക്ക് വേണ്ടി നല്ലൊരു ജോലിക്ക് വേണ്ടിയും യേശുവേ
Ente Amme. Madhave ente kazuthinte vedhana. Maatti tarename Amen 🙏🙏🙏
Ente. Ame Madhave. Ella Rogikalku Vendi prarthikename Amen 🙏🙏🙏
മോന്റെ ഫോൺ ഉപയോഗത്തെ മാറ്റിത്തരേണമേ
പരിശുദ്ധ അമ്മേ എന്റെ അസുഖം മാറ്റിതരണ മേ
പരിശുദ്ധ അമ്മേ എന്റെ രോഗം മാറ്റാണമേ
അമ്മേ മാതാവേ എന്റെ മോൾക്ക് പറ്റിയ എല്ലാരോഗങ്ങളിൽ നിന്നും വിടുതൽ തന്ന് ഡിസ്ചാർജ് ചെയ്യുമാറാകണമേ
അമ്മേ മാതാവേ 🙏പരിശുദ അമ്മേ എന്റെ എല്ലാ പ്രാത്ഥനകളും അമ്മ കേൾക്കണമേ അമ്മേ......
അമ്മേ മാതാവേ, വർഷങ്ങളോളമായി ഞാൻ അനുഭവിക്കുന്ന നീരിറക്ക രോഗം, എന്നും മാറി മാറി ഓരോ രോഗങ്ങൾ, ഇപ്പോൾ കൊറോണ രോഗം. അങ്ങനെ ഒരു ശരീര സുഖവും ഇല്ല. എന്റെ കൃപാസനം മാതാവേ എനിക്ക് പൂർണ്ണ സൗഖ്യത്തെ തന്ന് അനുഗ്രഹിക്കണമേ.
🙏🙏🙏🙏🙏
ദൈവമേ എന്റെ മകളുടെ വയറുവേദന പൂർണ്ണമായും മാറാൻ പ്രാർത്ഥിക്കണമേ
എന്റെ ദൈവമെ എന്റെ ശ്വാസമുട്ട് കിദപ്പും സൗഖ്യമാക്കിതരണമേ യേശുവേ 🙏🙏🙏🙏
എനിക്ക് 4 മാസം ആയി അസിഡിറ്റി പ്രോബ്ലം ആയിട്ട്. വയർ ഇടക്ക് വീർത്തു വരുന്നു. എന്റെ ഈ പ്രോബ്ലം മാറ്റി തരേണമേ എന്റെ വയർ പഴയ പോലെ ആകേണമേ ഞാൻ അമ്മയെ മനം ഉരുകി വിളിക്കുന്നു എന്റെ അമ്മേ എന്നെ കൈ വിടല്ലെ പരിശുദ്ധ മാതാവേ 🙏🙏🙏🙏🙏🙏
🙏
അമ്മേ മാതാവേ ഞങ്ങൾക്കു കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ അമ്മേ 10 വർഷം ആയിട്ടുള്ള ഞങ്ങളുടെ സങ്കടം മാറ്റി തരണമേ
അമ്മേ മാതാവേ എൻറെ വലത് കരത്തിലെ ചില അസുഖം മാറ്റി തരണമേ നെഞ്ചുവേദന മാറ്റി തരണമേ
ഈശോയെ അന്ന് തൊട്ട് സുഖപ്പെടുത്തണമേ
കൃപാസന മാതാവേ ജസ്ന യുടെ പരീക്ഷയെ സമർപ്പിക്കുന്നു
ആത്മാർത്ഥമായി വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും. നിന്റെ കണ്ണൂനീരിന് ദൈവസന്നിധിയിൽ വിലയുണ്ട്. ഒരിക്കലും കർത്താവ് കൈവിടില്ല. പ്രാർത്ഥിക്ക് . എത്രയും പെട്ടെന്ന് ദൈവം മറുപടി തരും
@@Creativethink222 thank you
അമ്മേ മാതാവേ എന്റെ അനിയത്തിയുടെ കഠിനമായ പനിയും ചുമയും ഒന്ന് മാറ്റി തരണമേ അമ്മേ... 1ആഴ്ച ആയി കുഞ്ഞു വല്ലാതെ ബുദ്ധിമുട്ടുന്നു... കൈവിടല്ലേ... ഈശോയെ.... 😭😭🙏🏻
എന്റെ അമ്മ മാതാവേ എന്റെ അമ്മയുടെ എല്ലാം രോഗങ്ങൾ മാറ്റി തരേണമേ ഡെയിലിസ് മാറ്റി അനുഗ്രഹിക്കണമേ 16/11/2020
അമ്മേ എന്റെ രോഗങ്ങളിൽ നിന്നും എന്നേ രക്ഷിക്കേണമേ 🙏🙏🙏amme
അമ്മ മാതാവേ എന്റെ തലയിലെയും ശരീരത്തിന്റെയും അസ്വസ്ഥതയും ക്ഷീണവും മാറ്റി ശാരീരികവും മാനസികവുമായ ദൈര്യം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
Amme,Monte vivaham nadathitharaname
നീതിന് ദൈവ സ്നേഹത്തിൽ വരുത്തണം🙏🙏🙏🙏🙏😭🌹🌹🌹🌹
Ente.Mathavae.ente.nenjle.gas.vayarile.gas.matti.tharanamae.
അമ്മേ മാതാവേ എൻ്റെ ചേച്ചിയുടെ സരീരവേദനയും മറ്റ് അസുഖങ്ങളും മാറ്റി തരേനമെ ആമേൻ
അമ്മ എന്റെ മോളുടെ കൈവെള്ളയിലെ അരുമ്പാറ മാറ്റിത്തന്നു അനുഗ്രഹിക്കട്ടെ 🙏🏻ആമേൻ
അമ്മേ മാതാവേ എന്റെ മകൻ നിതിന് Canada student visa ഇത്രയും പെട്ടെന്ന് കിട്ടുവനും, ഈ മാസം 21. ന് തുടങ്ങുന്ന ഓൺലൈൻ ക്ലാസിൽ നന്നായി പഠിക്കുവാനും, ഇത്രയും പെട്ടെന്ന് canadak പോകുവാനും അനുഗ്രഹിക്കണമേ
Amme mathave Njangalude ellavaredeyum ella aavashyangalum arinju njangalkku vendi swargeeya pithavinodu madhyastham apekshikkaname
Mathavee makalde kalile chorinju pottunnathu mattename
AMEN
അമ്മേ... മാതാവേ... ഞാൻ ഡോക്ടറെ കാണുമ്പോൾ കുഴപ്പമൊന്നും ഇല്ലെന്ന് പറയണേ.. എൻ്റെ ശ്വാസം മുട്ടൽ എത്രയും പെട്ടെന്ന് മാറ്റിത്തരണേ... പപ്പയേം മമ്മിയേം മറ്റെല്ലാരേയും കരുതണമേ..ഇത്രമേൽ കരുതിയ ദൈവത്തിന് നന്ദി!ഇനിയും കൃപ തോന്നി കരുതണമേ.. ആമ്മേൻ..
മാതാവേ ഞങ്ങളെ സുഖപ്പെടുത്തണേ 🙏🙏🙏🙏🙏
കാത്തു പരിപാലിക്കണമേ
@Simple with Amalus y
Amme anne sughappaduthanamme amme
''എൻ്റെ മക്കളെ അമ്മ അനുഗ്രഹിക്കണമോ
ദൈവമേ എന്റെ ഭർത്താവിന്റെ മധ്യപാനത്തിൽ നിന്ന് മോചനം ലഭിക്കണമേ എന്ന് പ്രാർത്ഥിക്കണമേ
ഞങ്ങൾക്ക് ഒരു ഭവനം നൽകണമേ എന്ന് പ്രാർത്ഥിക്കണമേ
Ente karunayulla Mathàve ente 3 makkaleyum avar ippol anubhavichu kondirikkunna ella vidha physical as well as mental problems ...l ninnum poorna viduthal kodukkename ,ente 2 kochu makkal(girls),only i hav ,keep them as humble,Godfearing obedient chidrrn
.
അമ്മയേ മാതാവേ കൃപാസന മാതാവേ എനിക്ക് ഉറക്കം കുറവാണു എനിക്ക് വേണ്ടി പ്രാത്ഥിക്കണമേ 🙏
അമ്മ മാതാവാ എന്റെ വലതു കൈയിൽ വേദന മാറ്റി തരണമേ . Ammen
അമ്മേ കാലും കയ്യും ചൊറിഞ്ഞു പൊട്ടുന്നു. സഹിക്കാൻ വയ്യാ 😢പ്രാർത്ഥിക്കണേ ❤😭😭😭😭😭
എന്റെ മാതാവേ എന്റെ പാൻക്രിയാസിന്റെ അസുഖവും, മലബന്ധവും mattitharaname
അമ്മേ ഞാൻ എടുത്ത ഉടമ്പടി പാലിക്കാൻ എനിക്കു ശക്തി തരണേ, എന്റെ നിയോഗങ്ങൾ സാധിച്ചുതരണമേ 🙏അമ്മേ
എന്റെ ഈശോയെ എന്റെ സങ്കടം മാറ്റി തരേണമേ എന്റെ ഈശോയെ 🙏🙏🙏ആമേൻ 🙏🙏🙏🙏
മാതാവേ എന്റെ കുഞ്ഞിന് oxygen കൂടാതെ ശ്വസിക്കാൻ കഴിയണേ ,കുഞ്ഞിന്റെ എല്ലാ ബുദ്ധിമുട്ടും മാറ്റികൊടുക്കണേ mathaave
Aaradhana Jesus Christ
Jesus I trust in you
അമ്മ മാതാവേ എന്റെ ഈശോയെ എന്റെ നടുവേദനയും എന്റെ യൂട്രസിന്റെ അസുഖങ്ങളും എന്റെ ചേട്ടന് ചേട്ടനെ സംസാരിപ്പിച്ച് തരണമേ
അമ്മ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ ആറുവർഷത്തെ ഒരു കാത്തിരിപ്പാണ് മാതാവേ