A superb testimony of a political worker and how Amma Mathave has saved him from many criminal cases and how Amma advocates for this Udimpadi devotee.Thank you Amma.Leela Rani Bglr.
എന്റമ്മേന്റെ അപ്പുവിനെയും എന്റെ എന്റെ അനുമോളെയും കൊച്ചുവിനെയും നിന്റെ മുമ്പിൽ സമർപ്പിക്കുന്നു അവരുടെ പരീക്ഷയിൽ നീ അവർക്ക് തുണയായിരിക്കണമേ. നല്ല വിജയം നൽകി അവരെ അനുഗ്രഹിക്കണമേ.
അമ്മേ മാതാവേ എല്ലാം അറിയുന്ന എന്റെ അമ്മയെ സർവ്വവും അവിടുത്തെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്ന് ഞങ്ങളുടെ സങ്കടങ്ങളെല്ലാം അകറ്റി തരേണമേ കടബാധ്യതകളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ അമ്മയെ മാതാവേ ❤❤❤❤🙏🏾
മാതാവേ എന്റെ സ്വർണം തിരിച്ചു കിട്ടണമേ 🙏🙏പ്രെഭു അണ്ണൻ എനിക്ക് ജീവിതം തരണമേ 🙏🙏പേയുടെ ഒരു ആപത്തും വരുത്തരുതേ 🙏🙏പട്ടി പൂച്ച ഒക്കെ അടുത്ത് കൂടെ പോയാൽ എനിക്ക് പേടിയാ
അമ്മ മാതാവേ ഈ 31തിയതി ഞാൻ കുവൈറ്റിൽ നിന്ന് നാട്ടിൽ വരാൻ ആഗ്രഹിക്കിന്നു തിരിച്ചു ഈ വീട്ടിൽ തന്നെ വരാൻ ഞാൻ ആഗ്രഹിക്കുന്നു പക്ഷേ ഞാൻ ഇങ്ങോട്ട് വരാതിരിക്കാൻ ഒരുപാട് തടസ്സം ഉണ്ട് സാമ്പത്തിക മായി ഒന്നുമില്ല മാതാവ് എന്റെ കുടുംബത്തെ അനുഗ്രഹിക്കാൻ തിരിച്ചു ജോലിയിൽ തുടരാൻ എല്ലാവരുടെയും പ്രാർത്ഥന യുണ്ടാകണം
Amma മാതാവേ , കാല് ഒടി ഞ്ഞിരിക്കുന്ന എനിയ്ക്ക് സർജറി കഴിഞ്ഞിട്ട് 6: മാസമായി ഇപ്പോഴും walkeril ആണ് നടക്കുന്നത് .പക്ഷെ എന്റെ കാല് മൂന്നു കഷ്ണമായിട്ടാണ് ഒടിഞ്ഞത്. എന്റെ നടക്കാൻ സാധിക്കണമേ അമ്മാ. എന്നെ രക്ഷിക്കണേ അമ്മ ഈശോയോട് അപേക്ഷിച്ചു എന്നെ സഹായിക്കണം.. അമ്മേ ആമേൻ... 🙏💙🙏💙🙏💙🙏💙
Ammeeee kochinte sankadam amma kanunnille ee pareekshakk amma koode und enn anubavam kodukkename ....full a1 lek ethikkename ella makkaleyum anugrahikkename
Nta അമ്മ മാതാവേ കടമ്പത്യതയിൽ കഴിയുന്ന എല്ലാവരെയും nee അനുഗ്രഹിക്കേണമേ ആ കടം മാറ്റി നല്കണമേ
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
അമ്മേ പരിശുദ്ധ അമ്മേ എന്റെ കടബാധ്യതയിൽ കുടുംബം തകർന്നിരിക്കുകയാണ് അമ്മേ സംരക്ഷികേണമേ 🙏🙏🙏🙏🙏🙏
അമ്മേ കനിവുണ്ടാകേണമേ
അമ്മേ... പരിശുദ്ധദൈവമാതാവേ...
എന്നും എൻ്റെയും ഒപ്പം വേണം
🕯️😭
ഇകുടുംബത്തിൻ്റെ കടഭാരം തീർക്കണമെ
Ammea oru vazhi thurannu tharum
@@justinjose4546 🙏🕯️
അമ്മ മാതാവേ എന്റെ മകന്റെ വയറുവേദനയും അസ്വസ്ഥതയും ഈ നിമിഷം അമ്മ തൊട്ട് കേൾക്കണമേ
ദൈവത്തിന് ഒന്നും അസാധ്യമല്ല.(ലൂക്കാ 1:37) 33 തവണ 33 ദിവസം ചൊല്ലിയാൽ മതി
Amen🙏🙏🙏🙏🙏
കൃപാസന പ്രസാധാ വര മാതാവേ കാത്തോളണേ ആമേൻ അമ്മയുടെ അനുഗ്രകത്തിന് നന്ദി ആമേൻ
Amma മാതാവേ ജോസഫ് അച്ഛനെ ദീർഘായുസ് നൽകണേ 🙏🙏🙏🙏🙏🙏
Kadabadythyayal ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
Amma Kripa chorianamay
Ente Amme othri anugrhamulla sakshyam. Thank my Jesus and mother
Amme mathave njagade kadabadhyadhamari njagale rekshikkename.varavinekal kuduthal chelavu nadakkunnu.amme njagale rekshikkename🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത നീങ്ങുവാൻ അമ്മ ഇടപെടണമേ 🙏
A superb testimony of a political worker and how Amma Mathave has saved him from many criminal cases and how Amma advocates for this Udimpadi devotee.Thank you Amma.Leela Rani Bglr.
അമ്മേ പരിശുദ്ധ മാതാവേ ഞാങ്ങൾ കടഭരത്താൻ നിറുകയാണ് അമ്മേ ഞങ്ങൾക്ക് ഒരു വഴി കണിച്ച് തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ഞങ്ങളുടെ കടങ്ങൾ വിട്ടണ മേ അമ്മേ
അമ്മേ മാതാവേ എന്റെ മകൻ ജോലി നൽകി അനുഗ്രഹിക്കേണമേ
എന്റമ്മേന്റെ അപ്പുവിനെയും എന്റെ എന്റെ അനുമോളെയും കൊച്ചുവിനെയും നിന്റെ മുമ്പിൽ സമർപ്പിക്കുന്നു അവരുടെ പരീക്ഷയിൽ നീ അവർക്ക് തുണയായിരിക്കണമേ. നല്ല വിജയം നൽകി അവരെ അനുഗ്രഹിക്കണമേ.
A powerful and spiritual testimony 🙏 Mother Mary shower your blessings upon everyone. Amen 🙏
Yeshuve amme e sahotharane anugrahichathinum ethrayum santham ayi നന്ദി പറയുന്നു യേശുവേ amme
അമ്മ മാതാവേ എനിക്കും എത്രയും വേഗം സാക്ഷ്യ യാകണമേ
അമ്മേ എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കുകയും എല്ലാവിധ കടബാധ്യത മൂലം വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ
എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ മാതാവേ എന്റെ അമ്മടെ നടുനുവേദന മാറ്റിക്കുടുക്കണേ അമ്മേ 🙏🏼🤲🏼😭❤
അമ്മേ എന്റെ മകന് ഒരു ഐ ഫോൺ എടുക്കാൻ സഹായിച്ചതിന് ഒരായിരം നന്ദി
അമ്മേ എൻ്റെ അസുഖം മാറ്റി തരേണമേ ശ്വാസംമുട്ടല് മാറ്റി തരേണമേ ആമേൻ
😊
Ame ente perakuttiku prisayil nallamarku kittane🙏🙏🙏
എന്റെ മാതാവേ എന്റെ കട ബാത്യത തീർക്കണമേ എനിക്ക് ഒരു ജോലി തരേണമേ
Ammeentekadabharathilninnumrakshikaname🌹🙏🌹🙏ആമേൻഹാല്ലേലൂയ
അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കണെ❤
ദൈവകൃപ നിറഞ്ഞ ഞങ്ങളുടെ വീടിന്റെ അമ്മയുടെ തൃപാദത്തെങ്കിൽ സമർപ്പിക്കുന്നു ഏറ്റെടുക്കണമേ അമ്മേ എന്റെ ഭയവും സങ്കടവും മാറ്റണമേ അമ്മേ
അമ്മേ കടബാധ്യതയിൽ നിന്നും samrakshikaname🙏🏼🙏🏼🙏🏼
അമ്മമാതാവ് നൽകിയ അനുഗ്ഹത്തിന് കുടുബത്തിന്റ നന്ദി ജോൺതങ്കമണി
മാതാവേ കുറച്ചുനാളായി കിട്ടാനുള്ള പൈസ നാളെ തരുമെന്ന് പറയുന്നു
കിട്ടണേ ആമേൻ
എന്റെ പൊന്ന് മാതാവേ എന്റെ മകളുടെ സ്വണ്ണം വാങ്ങിയ കടം തീർക്കണേ
പ്രാർത്ഥിക്കാനുള്ള കൃപ തരണേ അമ്മേ
അമ്മമാതാവേ എന്റെ മകനെ തൊട്ട് അനുഗ്രഹിക്കണേ ❤എന്റെ കാലുവേദന എന്റെ ജീവിത പങ്കാളിയുടെ ശരീര വേദന മാറ്റികൊടുക്കണേ സഞ്ചാരി മാതാവേ ആമേൻ 🙏🏾🙏🏾🙏🏾❤️❤️❤️
അമ്മേ മാതാവേ എല്ലാം അറിയുന്ന എന്റെ അമ്മയെ സർവ്വവും അവിടുത്തെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്ന് ഞങ്ങളുടെ സങ്കടങ്ങളെല്ലാം അകറ്റി തരേണമേ കടബാധ്യതകളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ അമ്മയെ മാതാവേ ❤❤❤❤🙏🏾
Amme ente kudumbathe rakshikkename.pl.
അമ്മമാതാവേ ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ ഞങ്ങളുടെ മക്കളെ കാത്തു കൊള്ളണമേ 🙏
അമ്മേ എന്റെ കടബാധ്യത തീർത്തു തരണേ എന്റെ ഭർത്താവിന്റെ അസുഖം മാറ്റിത്തരണേ കൃപാസന മാതാവേ രക്ഷിക്കണേ
എന്നെയും സാക്ഷിയാകേണമേ ആമേൻ 🙏
എന്റെ മകന്റെ ചിത്ത സ്വഭാവം മാറ്റി നല്ലവനായി മാറാൻ അനുഗ്രഹിക്കണമേ.....
അ മേമ എൻ്റെ കുടുംബത്തിലെ എല്ല |സങ്കടങ്ങളും മാറ്റിത്തരണമേ
Amme Maathaave enneum ente kudumbhatheum Ammaude prathyasheekaranathinte saakshiyaaki sthiram saakshiyaaki mattename Amme 💙💙💙💙💙💙💙💙💙
ആമേൻ
അമ്മ ഞങ്ങളേ അനുഗ്രഹിക്കണമേ
Amme njagada kooda jeevitha kalam motham amma njagada koodey undakane🙏karthave🙏🙏
അമ്മ മാതാവേ നേർ വഴി നടത്തണേ 🙏, കടം എല്ലാം വിടാൻ അനുഗ്രഹിക്കണെ 🙏, എല്ലാം തെറ്റിനും മാപ്പ് തരണേ 🙏
അമ്മ മാതാവേ എന്റെ പ്രശ്നങ്ങൾ എല്ലാം തീർത്തു തരണമേ
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ
സഞ്ചരി മാതാവേ ഞങ്ങളുടെ വീട്ടിൽ വരണമേ
Amma mathave enickoru veedu kittu nnathinu sahayickename Amen Esoyee hallelujah hallelujah hallelujah 🙏❤️
മാതാവേ ഈ കുടുംബത്തിൽ ഉള്ള ദുഷ്ട ശക്തിയെ എടുത്തു കളഞ്ഞു രക്ഷിക്കണേ. എന്നെ ഷെമിക്കുവാൻ പഠിപ്പിക്കണേ. അമ്മയുടെ സ്വഭാവം മാറ്റി തരണേ. ആമേൻ
അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏
🙏🙏🙏🙏🙏എന്റെ അമ്മേ അനുഗ്രഹിക്കണേ പെട്ടെന്ന് ജോലി കിട്ടണേ. കടം വീട്ടാൻ കഴിയണം
അമ്മേ മാതാവേ സ്വസ്തി ❤❤
അമ്മ മാതാവേ അമ്മ സഞ്ചരിച്ച് എത്തി എന്റെ മകന്റെ അടുത്തേക്ക് ചെല്ലണം
Ammae.entte.makane.anugrahikkanamai.manasamadhanam.nalkanamae.amen
അഞ്ചു തവണ അമ്മയുടെ മണ്ണിൽ ഞാൻ വന്നതാണ് അമ്മേ. എന്റെ സ്ഥലം വിറ്റു തരണേ അമ്മേ 🌹
അമ്മേ എന്നേയും അനുഗ്രഹിക്കണമേ
അമ്മേ പരിശുദ്ധ അമ്മേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ
Eesoye entay business nadathuvanulla uyathruvan nadatbhuvan enicku kzhivu tharename Amen hallelujah hallelujah hallelujah 🙏❤️ Eesoye entay vazhiyuday thadasam marename Eesoye Jeswin nu PR aakename sahayickename Amen Esoyee entay esoyee miracles cheyyan sahayickename Amen Esoyee entay vazhiyuday thadasam marename Eesoye entay business nadathuvanulla uyathruvan nadatbhuvan enicku kzhivu tharename Amen hallelujah hallelujah hallelujah hallelujah 🙏❤️
അമ്മേ എനിക്ക് സമാധാനം നൽകണേ ആമേൻ
Njangulude lifeli happines undakane amma mathave
Ente amme ente kudumbathil kadannuvannu njangalil edapedaname anugrahikkaname amen amen amen nanni ammaaaa nanni ❤️🙏🏻
അമ്മേ മാതാവേ എന്റെ കടങ്ങൾ വിട്ടുവാൻ വഴികാണിച്ചുതരണേ സഞ്ചാരി മാതാവേ ❤🙏🏼😭😭😭🤲🏼
അമ്മ മാതാവേ എൻ്റെ കടബാധ്യതകൾ ഇല്ലാതാക്കി തരണമേ
Ammeeee njan viswasikkunnu jeevanulla ente daivathod ane njan chodhikkunnath ammayude kadamayane makalkk jole tharendath ❤
അമ്മേ എന്റെ പ്രശ്നം നിന്റെ മുമ്പിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme mathave ente kadabadyatha matti tharane ente mathave ❤
ആമേൻ ആമേൻ
Kripasanam Mathave bless our college of Nursing with all the staff and students who are in and are waiting to enter.
മാതാവേ എന്റെ സ്വർണം തിരിച്ചു കിട്ടണമേ 🙏🙏പ്രെഭു അണ്ണൻ എനിക്ക് ജീവിതം തരണമേ 🙏🙏പേയുടെ ഒരു ആപത്തും വരുത്തരുതേ 🙏🙏പട്ടി പൂച്ച ഒക്കെ അടുത്ത് കൂടെ പോയാൽ എനിക്ക് പേടിയാ
അമ്മേ മാതാവേ എന്റെ മകൾ അർച്ചനയുടെ വയറ് വേദന മാറാൻ അനുഗ്രഹിക്കണെ അമ്മേ🙏🙏🙏
Ammeee mathave jeevane
അമ്മേ എൻ്റെ കഷ്ടപ്പാട് മറ്റി തരണമേ 🙏
Amma Mathave nte kudumpathu visudhi nilanilkkaname
Amme mathave ente sahodaran libin. Nu manasantharam nalkaname deshyam mattaname madhyapanam nirthaname . Viswasam nalkaname amme
Ente amme ente molude vivaham aval ipol samsarikunna payyante koode nadathi tharane 🙏🙏🙏 aviduthe kripa nangalil undakaname🙏🙏🙏
മാതാവേ എന്റെ കുടുംബത്തിന്🙏🏽🙏🏽🙏🏽
അമ്മേ 🙏🙏🙏🙏❤️❤️❤️❤️❤️
എന്റെ അമ്മേ മാതാവേ എന്റെ കടം ഒന്ന് തീർത്തു തരണേ നാളെ രാവിലെ ഒരാൾക്കു 10000 രൂപ കൊടുക്കണം ഇത് വരെ ഒന്നും ആയിട്ടില്ല ഒരു വഴി കാട്ടി തരണേ 🙏🏻🙏🏻🙏🏻
അമ്മ മാതാവേ ഈ 31തിയതി ഞാൻ കുവൈറ്റിൽ നിന്ന് നാട്ടിൽ വരാൻ ആഗ്രഹിക്കിന്നു തിരിച്ചു ഈ വീട്ടിൽ തന്നെ വരാൻ ഞാൻ ആഗ്രഹിക്കുന്നു പക്ഷേ ഞാൻ ഇങ്ങോട്ട് വരാതിരിക്കാൻ ഒരുപാട് തടസ്സം ഉണ്ട് സാമ്പത്തിക മായി ഒന്നുമില്ല മാതാവ് എന്റെ കുടുംബത്തെ അനുഗ്രഹിക്കാൻ തിരിച്ചു ജോലിയിൽ തുടരാൻ എല്ലാവരുടെയും പ്രാർത്ഥന യുണ്ടാകണം
Amme.mathave nalethe casel. Sherinu jolt kittaname
എന്റെ അമ്മേ എന്റെ മോന്റെ സ്കൂളിൽ പോകാനുള്ള മടി മാറ്റി അവനെന്നും സ്കൂളിൽ പോകണമേ.
🙏🙏 ഷീജ ബിനു നന്ദി നന്ദി നന്ദി
Amme Parisudha Amme kindly provide Grace and help and Divine protection to Manjusha madam and her children Amma
Appa Amme Yesuve parisudalmave robine orikalum madiyam kudikan edavaralle
Amma മാതാവേ , കാല് ഒടി ഞ്ഞിരിക്കുന്ന എനിയ്ക്ക് സർജറി കഴിഞ്ഞിട്ട് 6: മാസമായി ഇപ്പോഴും walkeril ആണ് നടക്കുന്നത് .പക്ഷെ എന്റെ കാല് മൂന്നു കഷ്ണമായിട്ടാണ് ഒടിഞ്ഞത്. എന്റെ നടക്കാൻ സാധിക്കണമേ അമ്മാ. എന്നെ രക്ഷിക്കണേ അമ്മ ഈശോയോട് അപേക്ഷിച്ചു എന്നെ സഹായിക്കണം.. അമ്മേ ആമേൻ... 🙏💙🙏💙🙏💙🙏💙
Ente kalu odinja kalu 3 thavana odinju 4 vasham aaayi bed patient aanu
Kirbasana mdtve ente long inni thne Sri aki threname
Nta അമ്മ മാതാവേ എനിക്ക് ഈ മാസം കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ അമ്മ മാതാവേ.
Sreekuttjk viswasam nalkaname
അമ്മേ മാതാവേ കനിയേണമേ 🌹അനുഗ്രഹിക്കണമേ
Amme manasu thakarnnirikkunna enne aswasippikkan varaname
അമ്മേ കാത്തുരക്ഷിക്കണേ 🙏🙏🙏
Amma mathave enike nalla oru joli tharane amma mathave
Anta makkalkke nallathi varuthana mathava🙏🙏🙏
Amen, 🙏🙏🙏🙏❤❤❤❤
JohnThankamoni
;::😊😊😊😊😊
അമേൻ ♥️♥️♥️
Ma Maria please get our registry of our house may be done amen
Amme mathave
Ammeeee kochinte sankadam amma kanunnille ee pareekshakk amma koode und enn anubavam kodukkename ....full a1 lek ethikkename ella makkaleyum anugrahikkename
Amma mathave achachane nalla oru joli uaeyli kittane amma mathave
അമ്മ മാതാവേ എൻ്റെ മകളുടെ ഫാസടക്കാനുള്ള പൈസ 20 നിയതിക്കുള്ളിൽ റെഡിയാക്കേണമെ