Kanivinte Amme Kaarunya Nadhe Full Song | കനിവിന്റെ അമ്മേ കാരുണ്യ നാഥേ | Kreupasanam Song

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,7 тыс.

  • @eliasputhenparambil6705
    @eliasputhenparambil6705 8 месяцев назад +12

    Kanivinte amme jangalodu kaniyaname amen amen🙏🙏🙏🌹🌹🌹

  • @JismymolSabu
    @JismymolSabu Месяц назад +10

    എൻ്റെ അമ്മ മാതാവേ എനിക്ക് ഇപ്പോ 5 മാസം ആയി..എൻ്റെ കുഞ്ഞിനും എനിക്കും ഒരാബത്തും വരുതല്ലേ മാതാവേ... അമ്മേ എന്നും കൂടെ ഉണ്ടാവണമെ.....😔🙏🙏🙏🙏🙏🙏🙏

  • @SujathaVinod-k2i
    @SujathaVinod-k2i 8 месяцев назад +6

    അമ്മേ എന്നെ അമ്മയുടെ സാക്ഷ്യക്കാണെന്മേ

  • @PushpaKumariT-n5r
    @PushpaKumariT-n5r 4 месяца назад +20

    അമ്മേ അവിടുന്ന് എന്റെ ഭവനത്തിലെ എല്ലാ വിഷയത്തിലും ഇടപെട്ട് ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @alvinmayhew4526
    @alvinmayhew4526 7 месяцев назад +18

    ഈശോയെ വിഭവങ്ങൾ 23 വർഷമായി വാടകവീട്ടിലാണ് താമസം ലോൺ അടയ്ക്കാൻ കടം വീട്ടാനും ഗർഭിണികൾ ആയിരിക്കുന്നല്ലോ മക്കളേ അങ്ങയുടെ കരങ്ങളിൽ ഞങ്ങടെ കുഞ്ഞും മക്കളെല്ലാം അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ എൻറെ മകൻറെ ദുഃഖവും നിരാശയും ഭാരം വേദനയെല്ലാം മാറ്റി അനുയോജ്യമായ മാർഗത്തിൽ ഉപജീവന മാർഗ്ഗത്തിൽ ഉള്ള വഴി തുറന്നു തരണമേ കുടുംബത്തിൽ സന്തോഷവും സമാധാനവും

  • @aiswaryan3508
    @aiswaryan3508 3 месяца назад +36

    അമ്മേ ഞാൻ പ്രെഗ്നന്റ് ആണ് 9....ഒത്തിരി വിഷമങ്ങൾ ഉണ്ട് എനിക്ക്... എല്ലാം മാറ്റിത്തരാൻ കൂടെ ഉണ്ടാവനെ 🙏.. കുഞ്ഞിനെ കാത്തോണേ 🙏🙏🙏

  • @BennyvjBennyvj
    @BennyvjBennyvj Год назад +30

    അമ്മേ മാതാവേ ഞങ്ങളുടെ കടബാദ്ധ്യത മാറുവാൻ വേണ്ടി അപേക്ഷിക്കണമേ

  • @jayavarghese7882
    @jayavarghese7882 7 месяцев назад +24

    ഏതാനും മാസങ്ങൾക്കുമുമ്പ് എൻ്റെ മകൻ്റെ friend ൻ്റെ brother വെൻ്റിലേറ്ററിൽ ആയിരുന്നു മാതാവിനോട് മധ്യസ്ഥം അപേക്ഷിച്ച് പ്രാർഥിച്ചു വല്ലാത്ത ഒരവസ്ഥയിലായിരുന്നു ആകുടുംബം ഇപ്പോൾ ആമകൻ രക്ഷപ്പെട്ട് പഠനം തുടരുന്നു. നന്ദി നന്ദി ആയിരം നന്ദി
    നന്ദി നന്ദി എൻ ദൈവമെ
    നന്ദി എൻഏശു പര

  • @sofiasofyy5427
    @sofiasofyy5427 11 месяцев назад +37

    അമ്മേ മോനു പഠിക്കാനുള്ള മനസ്സ് കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏❤❤❤❤❤❤❤

  • @sreekuttyrk8346
    @sreekuttyrk8346 5 месяцев назад +66

    മരണം വരെ കൃപാസന അമ്മ മതി 🙏🙏🙏🙏

    • @NishaNisha-xm5nu
      @NishaNisha-xm5nu 5 месяцев назад +3

      Enikkum

    • @NishaNisha-xm5nu
      @NishaNisha-xm5nu 5 месяцев назад +5

      എനിക്ക് ഉടമ്പാടി എടുത്തപ്പോൾ കിട്ടിയ ഉപ്പ് എടുത്തിട്ടും അതിൽ കൂടുതൽ ആണ് ഇപ്പോഴും കാണിക്കുന്നത് എന്റെ മോൾക്ക്‌ വയറുവേദന വന്നപ്പോൾ ആണ് അവസാനം എടുത്തത് ഇന്ന് എടുത്തു നോക്കിയപ്പോൾ കൊണ്ട് വന്നപ്പോൾ ഉള്ളതുപോലെ തന്നെ കൂടുതൽ ആണ് mathave🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️

    • @sonysojan
      @sonysojan 4 месяца назад +1

      😍അമ്മേ മാതാവേ

    • @sreekuttypradeep1284
      @sreekuttypradeep1284 4 месяца назад +1

      Amme mathave 😭🙏🏻

    • @seenabhadran6867
      @seenabhadran6867 4 месяца назад +1

      അമ്മേ 😢🙏🙏🙏😢

  • @thankamanyjackson857
    @thankamanyjackson857 Год назад +62

    അമ്മേ മാതാവേ ഇന്ന് നിന്റെ മുന്നിൽ വന്ന എല്ലാമക്കളെ അവരുടെ ആവശ്യം സാധിച്ചു കൊടുക്കണമെ 🙏🙏

  • @linasharon556
    @linasharon556 Месяц назад +6

    അമ്മേ മാതാവേ കനിയാണമേ... സഞ്ചാരി മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rahulpr3377
    @rahulpr3377 8 месяцев назад +33

    എന്റെ സുന്ദരി ആയ അമ്മ എന്നും എന്റെ കൂടെ ഉണ്ട് എന്റെ അമ്മ എല്ലാവരിലും അത്ഭുതം പ്രേവർത്തിക്കും

  • @anandhunath.a7244
    @anandhunath.a7244 Месяц назад +5

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് എത്രയും പെട്ടെന്ന് ഒരു ജോലി തരണേ എന്റെ കുടുംബത്തിന്റെ എല്ലാ ദുഃഖങ്ങൾക്ക് തരണേ

  • @amazingmallucouples6514
    @amazingmallucouples6514 Год назад +311

    എന്റെ അമ്മേ എന്റെ കുടുംബ ജീവിതത്തിൽ വന്ന എല്ല പ്രശ്നങ്ങളും മാറ്റിത്തന്നു എന്റെ ഫർത്താവ് ചെന്ന് പെട്ട പിശാചിന്റെ കരങ്ങളിൽ നിന്ന മോചിപ്പിച്ചു മനസാന്തത്തര പെടുത്തി തിരിച്ചു കൊണ്ടുവരേണമേ, എന്റെയും എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനേയും കണക്കിലെടുത്തു ഞങ്ങളുടെ ഈ അപേക്ഷ കേട്ടാരുളണമേ. എല്ലാവരും നിങ്ങളുടെ പ്രാത്ഥനയിൽ ഞങ്ങളെ കൂടി ഉൾപെടുത്താണമേ 😔😔😔🙏🙏

    • @user-fu3zf5bq2q
      @user-fu3zf5bq2q Год назад +4

      😢 3:37 4:21 😮 😅😊😮😊 3:22

    • @OmanaJoby
      @OmanaJoby Год назад +3

      Pooiii ❤

    • @RajaRajirethinam
      @RajaRajirethinam Год назад

      🙏🙏🙏

    • @nithikasofficial249
      @nithikasofficial249 Год назад +12

      തീർച്ചയായും പ്രാർത്ഥിക്കാം എന്റെയും അവസ്ഥ ഇതു തന്നെ ആണ് മാതാവേ സഹായിക്കും

    • @anitharatheesh7631
      @anitharatheesh7631 Год назад +12

      എന്റെ അമ്മേ എന്റെ കുടുംബ ജീവിതത്തിൽ വന്ന എല്ലാം പ്രശ്നങ്ങളും മാറ്റി എന്റെ ഭർത്താവിനെ ആ പിശാചിന്റെ കൈയിൽ മാറി വരുവാൻ അമ്മ തോന്നിപ്പിക്കണേ മാതാവേ 🙏🙏🙏🙏🙏🙏

  • @kandekarnan9344
    @kandekarnan9344 5 месяцев назад +4

    Amme mathave njangalude avashyangal sadhichu tharane amme❤❤❤❤

  • @aparnareji8547
    @aparnareji8547 8 месяцев назад +9

    അമ്മേ മാതാവേ എൻ്റെ അശുവിന് എത്രയും വേഗം ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @AleenaEmmanuelshijuShiju
    @AleenaEmmanuelshijuShiju 29 дней назад +3

    അമ്മയുടെ ശ്വാസം മുട്ടൽമാറ്റിതയണേമാതാവേ സ്വന്തമായി ഒരു വീട് സ്വലംവുവങ്ങൻവഴികണിച്ചുതരണേമാതാവേ

  • @sudhisunith5741
    @sudhisunith5741 Год назад +13

    എന്റെ പരിശുദ്ധകൃപാസനം അമ്മമാതാവേ എന്നെ കൈവിടല്ലേ എന്റെ അമ്മമാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤😭😭😭🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Moonlight-h1d1z
    @Moonlight-h1d1z Месяц назад +9

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരണേ 🤲🥲🥲

  • @remyaraj2257
    @remyaraj2257 Год назад +18

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കൊപ്പം ഉണ്ടാകണേ 🙏ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തരുവാൻ തിരുകുമരനോട് അപേക്ഷിക്കണമേ 🙏ഇതുവരെ തന്ന എല്ലാത്തിനും നന്ദി 🙏എല്ലാവരെയും കാത്തോളണേ 🙏🙏🙏

  • @sheenusumod7095
    @sheenusumod7095 5 месяцев назад +9

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധി മുട്ടുകൾ എല്ലാം മാറ്റിതരണേ ഗൾഫിൽ പോകാനുള്ളതെല്ലാം ശരിയാക്കി തരണേ എന്റ് ഭർത്താവിന്റെ ദേഹത്തെ വെള്ള പ്പാടുകൾ എല്ലാം മാറ്റി തരണേ ആമേൻ

  • @justchummaa_sooraj_k_s_
    @justchummaa_sooraj_k_s_ Год назад +48

    എന്റെ ജീവിതത്തിൽ ഉണ്ടായ പ്രേശ്നങ്ങൾക്കെല്ലാം മാതാവേ എത്രയും വേഗം പരിഹാരം നടത്തി തരേണമേ

  • @jomonthomas2846
    @jomonthomas2846 Месяц назад +2

    എന്റെ മാതാവേ, എനിക്കു സമ്പത്ത് വേണ്ട, സൗന്ദര്യം വേണ്ട, പ്രശസ്തി വേണ്ട. ഈ ലോകത്തിൽ മനുഷ്യർ വലുതെന്നു കരുതുന്ന ഒന്നും വേണ്ട. എന്റെ മനസിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ, നല്ല ഉറക്കം തന്നു അനുഗ്രഹിക്കേണമേ. ഒരിക്കലും ഒരു ആത്മഹത്യിലേക്കോ, ദുർമരണത്തിലേക്കോ എന്നെ നയിക്കാൻ പിശാചിനെ അനുവദിക്കരുതേ അമ്മേ. എല്ലാ കൂതാസകളും സ്വീകരിച്ചു, ശാന്തമായി, സന്തോഷത്തോടെ, പ്രാർത്ഥനയോടെ മരിക്കാൻ എനിക്കു കൃപ നൽകണേ. എന്റെ മാനസിക ബുദ്ധിമുട്ടുകളിൽ നിന്നും എന്നെ മോചിപ്പിക്കേണമേ.

  • @deepasuresh6719
    @deepasuresh6719 11 месяцев назад +24

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ കടങ്ങളെല്ലാം മാറ്റിത്തരാനായിട്ട് അമ്മ മാതാവ് ഈശോയുടെ മാധ്യസ്ഥംത്തിൽ അനുഗ്രഹിക്കപ്പെടുമാരാകേണമേ ❤❤️

  • @shainymanoj9553
    @shainymanoj9553 7 месяцев назад +4

    അമ്മേ കനിവ് കാട്ടനെ എന്റെ മകൾക്കു പൈസ കൊടുക്കാൻ വഴി കാണിച്ചു തരണേ നാളെ എന്റെ എല്ലാം കാര്യവും നടത്തി തരണേ

  • @mullapilliltextils7455
    @mullapilliltextils7455 11 месяцев назад +29

    എന്റെ അമ്മേ,എന്നെയും എന്റെ കുടുംബത്തെയും ഈ ലോകം മുഴുവനേയും തിരുരക്തം കൊണ്ട് കഴുകി ശുദ്ധീകരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ🙏
    എന്നെ ഒരു പുതിയ വ്യക്തിയാക്കി മാറ്റേണമേ അമ്മേ 🙏

  • @anithasunil3411
    @anithasunil3411 Месяц назад

    കടങ്ങൾ തീരാൻവേണ്ടി പ്രാത്ഥിക്കണേ മാതാവേ
    നന്ദി നന്ദി നന്ദി

  • @MANIKUTTAN-p9k
    @MANIKUTTAN-p9k 10 месяцев назад +43

    അമ്മേ മാതാവേ എന്റെ ശരീരത്തിലുള്ള ക്യാൻസർ മുതൽ മുഴ, മുറിവ്, വേദന, ശ്വാസമുട്ടൽ ഹാർട്ടിന്റെ കുഴപ്പം ശ്വാസകോശ ബുദ്ധിമുട്ട് മറ്റ് എല്ലാ കുഴപ്പങ്ങളും സൗഖ്യം മാക്കിത്തരണമേ 🙏🙏🙏🙏

  • @binduprasobh7234
    @binduprasobh7234 Год назад +24

    അമ്മേ മാതാവേ ഞങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അവിടുന്ന് ഏറ്റടുത്ത് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @suluc2913
    @suluc2913 6 месяцев назад +1

    Mathave allavareyum rekshikename amen 🙏🙏🙏🙏🙏🙏

  • @shijut1519
    @shijut1519 Год назад +11

    അമ്മേ എന്റെ ഇന്നത്തെ വാഹന യാത്രയിൽ കൂടെ ഉണ്ടാകേണമേ ഒരു പോലെ പോലും കൂടാതെ കാത്ത് കൊളേളണമേ

  • @o.m.g.brothers7222
    @o.m.g.brothers7222 3 дня назад

    അമ്മേ എൻ്റെ പ്രശ്നം മാറ്റി തരേണമേ അമ്മേ എൻ്റെ ആഗ്രഹം സാധിച്ചുതരേണമേ അമ്മേ

  • @user-yu6ud7ri1o
    @user-yu6ud7ri1o Год назад +30

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ ജോലി തടസ്സം എത്രയും പെട്ടെന്ന് മാറുവാൻ കുടുംബത്തിന്റെ സാധ്യതകൾ മാറുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @RajendranK-j6j
    @RajendranK-j6j 3 месяца назад

    അമ്മേ മാതാവേ എന്നിൽ അത്ഭുതം കാണിച്ചു തന്ന മാതാവേ ഞാൻ എഴുതിവച്ചിരിക്കുന്ന നിയോഗങ്ങളെ സാധിച്ചു തരേണമേ..

  • @SunithaSuresh-b6y
    @SunithaSuresh-b6y Год назад +37

    എന്റെ ജീവിത പങ്കിളിയെ മാനസാന്തരപ്പെടുത്തേണമെ

  • @sajic1823
    @sajic1823 23 дня назад +1

    കൃപാസന സഞ്ചാരി മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്നതിൽ അമ്മയോട് നന്ദി പറയുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @savithadevadassavitha1949
    @savithadevadassavitha1949 11 месяцев назад +8

    എന്റെ ഭർത്താവിന് മദ്യപാനത്തിൽ കരകയറ്റ ന്നേ മാതാവിനോട് അപേക്ഷിതന്നു

  • @tintug7211
    @tintug7211 Год назад +24

    കനിവാർന്ന കൃപയുടെ ഉടമ്പടി ഏകി ഞങ്ങളെ രക്ഷിക്കുന്ന ഞങ്ങളുടെ അമ്മേ 🙏

  • @RonMtechindia
    @RonMtechindia 7 месяцев назад +2

    Amme madave ende koode undavane amme ❤❤❤

  • @Daisy-o4k5s
    @Daisy-o4k5s Год назад +9

    അമ്മേ എന്റെ മാതാപിതാക്കളോട ഉളള ദേഷ്യം മാറി അവരെ സേനഹിക്കുവാൻ എന്റെ ഭർത്താവിന്മനസ്സ കൊടുക്കണ മാതാവെ അനുഗ്രഹിക്കണമെ കുസന മാതാവെ❤❤❤❤❤❤❤❤❤

  • @sajeevalalsukumaran4393
    @sajeevalalsukumaran4393 Год назад +33

    കനിവിന്റെ അമ്മേ എന്നോടു കരുണ കാണിക്കണമേ 🌹എന്റെ ഭവനത്തിൽ സമാധാനവും സന്തോഷവും തരണേ 🌹ആമ്മേൻ 🌹

    • @alicegeorge5348
      @alicegeorge5348 Год назад +1

      ❤❤❤

    • @alicegeorge5348
      @alicegeorge5348 Год назад

      ❤❤❤amen

    • @MithraJohn
      @MithraJohn Год назад

      എന്റെ അമ്മ ഞങൾ ടെ വിവാഹം നടത്തി തരണമേ

  • @VincyMC
    @VincyMC День назад

    അമ്മേ മാതാവേ അമ്മയുടെ ആശിർവാദം അങ്ങനെ അനുഗ്രഹവും ഈ കുടുംബത്തിന്മേൽ എന്നും ഉണ്ടാവണേ അമ്മേ മാതാവേ എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരണേ അമ്മേ മാതാവേ 🙏🙏🙏🙏

  • @Tencolourshopper.24
    @Tencolourshopper.24 Год назад +42

    അമ്മേ...
    എന്റെ ഭർത്താവിനെ പണത്തിന്റെ സ്ത്രീ ബന്ധത്തിൽ നിന്നും മാറ്റി..
    സ്നേഹത്തിന്റെ വില മനസിലാക്കി തിരികെ നൽകേണമേ...
    ആ പെണ്ണ്കുട്ടിയും വീട്ടുക്കാരു൦ ഈ ബന്ധത്തിൽ നിന്നും മാറിപ്പോകട്ടെ... 🙏🙏🙏
    മനസ്സ് ഉരുകി പ്രാർഥിക്കുന്നു..
    എനിക്കു അദ്ദേഹത്തെ തിരികെ നൽകണ൦..
    എന്റെ ജീവിത അവസാനം വരെ ഈശോയുടെയു൦ അമ്മയുടെയു൦ നാമം ഉയർത്തി ജീവിക്കും..
    കൃപാസനത്തിൽ വന്ന സാക്ഷ്യം പറയാ൦ അമ്മേ 🙏🙏🙏🙏
    എന്നെയും അദ്ദേഹത്തെയു൦ വേ൪പ്പെടുത്തിയ എല്ലാ പൈശാചിക ബന്ധനങ്ങളും യേശുവിന്റെ നാമത്തിൽ മാറി പോകട്ടെ.. ആമേൻ 🙏🙏🙏🙏🛐🛐

    • @AnnieJose-mb8ig
      @AnnieJose-mb8ig 8 месяцев назад

      ഞാനും പ്രാർത്ഥിക്കാം

    • @abhiramiabhirami7607
      @abhiramiabhirami7607 2 месяца назад

      Eenneyum adhehatheyum verpeduthiya pishashine chavitti thakarkkan yeshuvil jayaliyakuvan sahayikkaname

    • @navisthahavish9198
      @navisthahavish9198 Месяц назад

      അമ്മ നമ്മുടെ കണ്ണ് നീര് കണ്ട് സംരക്ഷിക്കും പ്രാർത്ഥിക്കാം 🙏🙏

    • @Moonlight-h1d1z
      @Moonlight-h1d1z 28 дней назад

      അമ്മേ ഈ ചേച്ചിടെ പ്രാർത്ഥന കേട്ട് ഈ ചേച്ചിടെ വിഷമം മാറ്റണമേ ഭർത്താവിനെ തിരിച്ചു കൊടുക്കണേ അത്ഭുതം പ്രേവര്തിക്കണേ അമ്മേ മാതാവേ 🤲🤲🥲

  • @AleenaEmmanuelshijuShiju
    @AleenaEmmanuelshijuShiju 29 дней назад

    അജി പിണക്കം മറന്ന് വരണേമാതാവേ ഇമ്മാനുവൽ പഠിക്കാൻ പടം വരയ്ക്കാൻ കഴിവ് തെളിയിച്ചു തരണേമാതാവ കാശ് കിട്ടണേഅമ്മേ മാതാവേ എത്രയും വേഗം സ്വലംഎഴുതൻവഴികണിച്ചുതരേണമാതാവേ

  • @sajanas-om3hu
    @sajanas-om3hu Год назад +9

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ ബീഡി വലി നിർത്താൻ അദ്ദേഹത്തെ അനുഗ്രഹിക്കണമേ കടങ്ങളും മാറ്റി കൊടുക്കണമേ ആമീൻ

  • @AnjuJoseph-e3m
    @AnjuJoseph-e3m 3 месяца назад

    Ente മാതാവേ കൃപാസന അമ്മേ സഞ്ചാരി മാതാവേ കൂടെ ഉണ്ടാവനെ 🙏🙏🙏🙏🙏🙏🙏

  • @sijomahi9071
    @sijomahi9071 Год назад +30

    പരിശുദ്ധ അമ്മേ ജപമാല രാഞ്ഞി ഞങ്ങൾക് വേണ്ടി അപ്പേഷിക്കണമേ... നിത്യ സഹായ മാതാവേ ഞങ്ങൾക് വേണ്ടി അപ്പേഷിക്കണമേ 🙏🙏🙏🙏🙏ആവേ മരിയ 🙏🙏🙏കർത്താവ് അങ്ങയുടെ തിരുരക്കാത്തൽ ഞങ്ങളെ ശുദ്ധികരിക്കണമേ 😔🙏🙏🙏

  • @suluc2913
    @suluc2913 5 месяцев назад +1

    Mathave rekshikename amen 🙏🙏🙏🙏🙏🙏

  • @priyasiby940
    @priyasiby940 Год назад +8

    എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും കാർന്നെനമ്മരിയും കാത്തുരക്ഷിക്കണേ മാതാവേ... 🌚💝

  • @remyaks8154
    @remyaks8154 19 дней назад

    എൻ്റെ അമ്മയുടെ അസുഖം സുഖപ്പെടുത്തണമേ മാതാവേ

  • @Anandhu-lo9hb
    @Anandhu-lo9hb Год назад +6

    അമ്മേ മാതാവേ അമ്മയുടെ തിരുമുൻപിൽ സമർപ്പിക്കുന്നഎല്ല മക്കളുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ എല്ലാവരെയും അമ്മയുടെ അൽത്താരയിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @Byyoulove
    @Byyoulove 11 месяцев назад +7

    Amme mathave othirisankadangal നിറഞ്ഞ എന്റെ ജീവിത്തിൽ ഇത്തിരി സന്തോഷം തന്നതിന് നന്ദി parayunnu

  • @greeshmajishnugreeshma2214
    @greeshmajishnugreeshma2214 Месяц назад

    അമ്മേ ലോകം മുഴുവൻ കൃപ ചൊരിയണമേ. 🙏യേശുവിന്റെ അമ്മേ 🙏🙏

  • @tintug7211
    @tintug7211 Год назад +16

    Ee pattu kelkkumbol manasinu ethennu illatha sugham, samadhanam oke kittum. Amma kuude ullathu pole 🙏🥰

  • @SwapneshM
    @SwapneshM 7 месяцев назад +2

    ഹസ്ബൻറ് അകപ്പെട്ട് ഇരിക്കുന്ന കേസിൽ ഇന്നു രഷിക്കണേ അമ്മേ കുട്ട് ആയിരിക്കണേ അമ്മേ കയ്യിൽ വിടല്ലെ അമ്മേ വേറെ ആരും ഇല്ല അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ansu448
    @ansu448 Год назад +5

    അമ്മേ കൃപാസന മാതാവേ.. എന്നിൽ ഉള്ള തടസങ്ങൾ നീക്കി എന്നെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🥺. എത്രയും വേഗം പുറത്തേക്ക് പോവാൻ ഉള്ളതൊക്കെ ശെരിയാക്കി തരണേ അമ്മേ 🙏🏻🙏🏻എന്റെ പ്രാർത്ഥന കേട്ടു ഉത്തരമരുളണമേ അമ്മേ 🙏🏻🙏🏻

  • @rahulpr3377
    @rahulpr3377 Год назад +9

    കൂടെ എപ്പഴും ഉണ്ട് എന്റെ അമ്മ അമ്മേ ടെ മകനെ അനുഗ്രെഹിക്കേണെ

  • @anoopa3399
    @anoopa3399 11 дней назад

    കനിവിന്റെ അമ്മേ കൃപ ചൊരിയു അമ്മേ
    അമ്മേ ഏട്ടന്റെ ജയിൽ ജീവിതം അവസാനിക ണെ
    നന്ദി

  • @beenathomas3644
    @beenathomas3644 Год назад +8

    അമ്മേ മാതാവേ ഞാൻ എഴുതാൻ പോകുന്ന exam എളുപ്പമാക്കണമേ..examinu pass ആക്കണമേ മാതാവേ... 🙏🙏

  • @sheebanm8057
    @sheebanm8057 4 месяца назад +3

    Amme maathave ente udampadi saadhichu tharane

  • @rejisavio5596
    @rejisavio5596 Год назад +4

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bijukumar504
    @bijukumar504 3 месяца назад

    എന്റ്റെ അമ്മേ മാതാവേ ഞങ്ങളുടെ പ്രശ്നങൾ നിനക്കു മുൻമ്പിൽ സമർപ്പിക്കുന്നു എത്രയും വേഗം അതിനു ഒരു പരിഹാരം കാണിച്ചുതരണേ

  • @bindhu.s9100
    @bindhu.s9100 Год назад +4

    അമ്മ.. മാഹമായെ അവിടുത്തെ വിളിക്കുന്ന എല്ലാ മക്കളെയും ആത്മികമായി കട ഷിക്കണേ കനിവാർന്ന അമ്മ കാനിവിൻഅമ്മ അപേക്ഷിക്കുന്നു❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞💞

  • @sushelabhaskar8532
    @sushelabhaskar8532 Год назад +18

    ദൈവം മാതാവേഅമ്മ പരിശുദ്ധ അമ്മ ദേവമാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേഞങ്ങടെ കുടുംബത്തെ ബുദ്ധിമുട്ടും വിഷമമല്ല മാറ്റി തരണമേ ഞങ്ങടെ കട മാറ്റിത്തരണമേ പരിശുദ്ധ അമ്മേ ശ്രുതി നന്ദി🙏🙏🙏🙏🛐

  • @sandhrasuresh6320
    @sandhrasuresh6320 Год назад +10

    കാത്തുകൊള്ളണമേ എന്റെ കുടുംബത്തെയും വീട്ടിലുള്ള എല്ലാവരെയും 🙏🙏🙏🙏നാട്ടിലുള്ള എല്ലാവരെയും പല രോഗങ്ങൾക്കും അടിമപ്പെട്ട് ജീവിക്കുന്ന അനേകം മകളെ അനുഗ്രെഹിക്കണമേ അമ്മേ അവരുടെ രോഗങ്ങൾ എല്ലാം മാറ്റി തരണമേ 🙏🙏കടഭാരങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങൾക്ക് ഒരു വഴി തെളിയിച്ചു കൊടുക്കണമേ 🙏🙏🙏😢😢

  • @valsalakollarickal7421
    @valsalakollarickal7421 Год назад +16

    അമ്മേ അമ്മയുടെ സാക്ഷി ആക്കണേ എന്നെയും കുടുംബത്തെയും 🙏🙏🙏🙏❤️❤️❤️❤️❤️

  • @AbinDevasia-mt9uy
    @AbinDevasia-mt9uy 4 месяца назад +2

    എൻ്റെ പരിശുദ്ധ അമ്മേ ദൈവമാതാവേ നിത്യ സഹായിക മാതാവെ ഞങ്ങളുടെ ഭവനത്തിൽ കടന്ന് വരണമേ അമ്മ സഞ്ചാരി മാതാവ് ആണല്ലേ കടബാധ Jകൾ മാറ്റി തരണമേ അമ്മേ

  • @rejisavio5596
    @rejisavio5596 Год назад +8

    എന്റെ അമ്മേ മാതാവേ ഡെയിലി വെജസ് ആയി കിട്ടിയ എന്റെ ജോലി സ്ഥിര ജോലി യായി മാറ്റി കുടുംബജീവിതം സമാധാനവും സന്തോഷവും നിറഞ്ഞത്താകേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @SoniyaSabu-m8p
    @SoniyaSabu-m8p Год назад +5

    Kripasanam mathave enne agayude sakshiyakki mattane ammee 👏👏👏👏👏

  • @ajithaml1371
    @ajithaml1371 4 месяца назад +2

    Enikun nandhi parayan oruavasaram thaeaname amme ❤❤

  • @maneeshappurushothaman3993
    @maneeshappurushothaman3993 Месяц назад +4

    മാതാവേ എനിക്ക് saudi prometric exam pass ആക്കി തരേണമേ.... ഞാൻ അവിടെ വന്നു നേർച്ച തന്നേക്കാമെ 🙏❤️

  • @gourikrishna5100
    @gourikrishna5100 16 дней назад

    മാതാവേ കുടുംബത്തെ രക്ഷിക്കണമേ അമ്മയുടെ അനുഗ്രഹം എപ്പോഴും ഞങ്ങൾക്ക് ഉണ്ടാവണെ..... കൃപാസനം മാതാവേ ഒരു കുഞ്ഞിനെ ഞങ്ങൾക്ക് തരേണമേ അത്ഭുതം പ്രവർത്തിക്കണേ അമ്മേ സാക്ഷിയായി അമ്മേടെ മുന്നിൽ വരാനുള്ള ഭാഗ്യം എനിക്ക് നൽകണേ അമ്മേ

  • @saisworldbydrathiramanu.
    @saisworldbydrathiramanu. Год назад +5

    അമ്മ മാതാവേ എന്റെ ഭർത്താവിന് നല്ലൊരു ജോലി കെന്യയിൽ നല്കണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു... 🙏

  • @rajiraju5695
    @rajiraju5695 5 месяцев назад

    അമ്മ മാതാവെ എൻ്റെ കുടുംബത്തിലുള്ള എല്ലാ മക്കളെയും അമ്മയ്ക്ക് സമർപ്പിക്കുന്നു

  • @TreesaJohn-wj6nk
    @TreesaJohn-wj6nk Год назад +5

    അമ്മേ എന്റെ എല്ലവേദനകളുംമാററിതരണേ

  • @BinduPrasad-f7p
    @BinduPrasad-f7p 5 месяцев назад

    Ente അമ്മേ എന്റെ സഹോദരന്റെ ആപത്തു മാറ്റി കൊടുക്കണേ ആമേൻ

  • @bryanadambryanadam2349
    @bryanadambryanadam2349 Год назад +5

    Amma mathave nki prarthikyan ulla shakthi tharaname nte kudumbathe anugrahikename mathave 🙏 njngalle anugrahikename mathave

  • @minimolc.b1976
    @minimolc.b1976 Месяц назад

    അമ്മേ ഞങളുടെ കടങ്ങളെല്ലാൻ തീർത്തു തരേണമേ ആമേൻ 🙏🏻

  • @Anandhu-lo9hb
    @Anandhu-lo9hb Год назад +4

    കനിവിന്റെ മാതാവേ അമ്മയുടെ തിരുസന്നിധിയിൽ 30 /723 ൽ ആരാധന കൂടുവാൻ കൃപ നൽകേണമേ അമ്മേ മാതാവേ എന്റെ രോഗങ്ങൾ സൗഖ്യം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @philominajohn1386
    @philominajohn1386 Год назад +7

    അമ്മേ ഞങ്ങളുടെ മക്കൾ അനുഗ്രഹിക്കപെടണമേ അവർ പറയുന്നത് ചെയ്യാൻ ഞങ്ങൾ ക്കു ശക്തി തരണമേ

  • @saranyasanu2672
    @saranyasanu2672 3 месяца назад

    അമ്മേ കൃപാസന മതേ അമ്മയുടെ അനുഗ്രഹം ഇന്ന് ഞങളുടെ കുടുബത്തിൽ ഉണ്ടാകണേ. അമ്മ എന്റെ മാതാവ് എന്ന് തെളിയിക്കണേ. കനിവിന്റെ മാതാവേ എന്റെ പ്രാർഥന കൈ കൊള്ളാണേ 🙏🙏🙏🙏🙏❤️❤️❤️

  • @Sibin-w8x
    @Sibin-w8x Год назад +10

    പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന നിയോഗങ്ങൾ വളരെ വേഗത്തിൽ സാധിപ്പിച്ചു നൽകണമേ കൃപാസനം അമ്മ മാതാവേ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ

  • @valsakuriakose3262
    @valsakuriakose3262 6 месяцев назад +1

    എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ എളിവേദന യും കാലുവേദനയും ഈശോയോടു പറഞ്ഞു മാറ്റി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf Год назад +9

    അമ്മേ മാതാവേ കരുണയായിരിക്കേണമേ 🙏🙏🙏

  • @reghuk7039
    @reghuk7039 Год назад +6

    അമ്മേ ക്രൃപാസനപ്രസാദവരമാതാവേ അമ്മയുടെമാധൃസ്ഥതയിൽകർത്താവ്അനുഗ്രഹിക്കുന്നതിനുനന്ദി

  • @priyapaul3951
    @priyapaul3951 Год назад +8

    അമ്മേ കാരുണ്യ മാതാവേ❤ ഞങ്ങളുടെ കടഭാരം മാറ്റണമേ.💖❤❤ AMEN 🙏🏻🙏🏻🙏🏻

  • @AnishK.N
    @AnishK.N 7 месяцев назад

    അമ്മേ മാത വെ ഞങ്ങളുടെ ഉടമ്പടി സ്വീകരിക്കണമേ

  • @aniammageorge7112
    @aniammageorge7112 Год назад +4

    എന്റെ അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ. മക്കളെ നല്ല വഴിയേ നടത്തണേ 🙏🙏

  • @ashmikanitha6661
    @ashmikanitha6661 Год назад +5

    എന്റെ മാതാവേ എന്റെ ചേച്ചിയുടെ ഭർത്താവിനെ കാത്തു രക്ഷിക്കണമേ

  • @sherlinlaiju2328
    @sherlinlaiju2328 5 месяцев назад

    അമ്മേ മാതാവേ എന്റെ കൈ വിരൽ ആണി മാറ്റിത്തരാണമേ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 മാതാവേ എന്നെയും മറ്റുള്ളവരെ യും കാക്കണേ

  • @ranishaju1741
    @ranishaju1741 Год назад +4

    എന്റെ അമ്മേ എന്റെ മകൻ ജറിക്ക് ബാഗ്ളൂരുവിലലോ നാട്ടിലേക്കോ ഒരു ജോലി മാറ്റം കൊടുത്ത് അനുഗ്രഹിക്കണമേ. അവനെ അമ്മയുടെ ഒരു സാക്ഷിയാക്കി മാറ്റണമേ🙏🙏🙏

  • @bijukumar504
    @bijukumar504 4 месяца назад +1

    എന്റെ അമ്മേ എന്റെ എല്ലാ പ്രശ്നങ്ങൾ ഉം ഞാൻ അമ്മക്ക് സമർപ്പിക്കുന്നു എനിക്ക് ഉത്തരം തരണമേ എത്ര ഉം വേഗം

  • @valsakuriakose3262
    @valsakuriakose3262 5 месяцев назад +4

    എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ കുഞ്ഞിന്റെ പി ആറിന്റെ കാർഡുകൾ പേപ്പറുകൾ പാസ്പോർട്ട് ഫയലുകൾ വേഗം തന്നെ ശരിയാക്കി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്റെ കുഞ്ഞിനെ

  • @shibushibishibu
    @shibushibishibu Месяц назад

    വേള്ളക്കണ്ണിമാതാവേ. എന്റെകുടുംബം ത്തെ കാത്തുകൊള്ളണമേ. എന്റെ കടഭാരം മാറ്റി തരേണമേ. എല്ലാ കുടുംബംത്തെയും കാത്തുകൊള്ളണമേ. എല്ലാരേ കടഭാരം മാറ്റി തരേണമേ

  • @neethuk1883
    @neethuk1883 Год назад +4

    അമ്മേ എന്തു വന്നാലും കൂടെ ഉണ്ടാക്കണം..... ആമേൻ❤

  • @valsakuriakose3262
    @valsakuriakose3262 5 месяцев назад +1

    എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ നടുവിന് സപ്പോർട്ട് തന്നു എന്നെ സഹായിക്കേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മ മാതാവേ

  • @akhilrajanrajan8955
    @akhilrajanrajan8955 Год назад +10

    മാതാവേ എന്റ മക്കളെയും ഭർത്താവേനയും കാക്കണമേ അമ്മയേ

  • @BincyBincy-i1y
    @BincyBincy-i1y 4 месяца назад +2

    മാതാവേ എന്റെ അനിയന് ബോധം വരുത്തി അവനെ കിടപ്പിൽ നിന്ന് എഴുനേൽപ്പിക്കണേ,,, അമ്മേ മാതാവേ,,, എന്റെ വിഷമം കാണണം amme

  • @Marianson
    @Marianson Год назад +4

    ആവേ.. ആവേ.. ആവേ മരിയ.. Gooseburms 🥰. അമ മാതാവേ ഞങ്ങളുടെ ജീവിതങ്ങളിൽ അത്ഭുതങ്ങൾ പ്രവർത്തിക്കണമേ ❤️