Kripasanathile Amme | Christian Video Song | Biju Narayanan |Joji Johns | Renchu Alex | Mariyan Song

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #christiandevotionalsongsmalayalam #latestchristiandevotionalsongsmalayalam #newvideosong #jojijohns #bijunarayanan #lentsongs #mariyansongs #kripasanamathavu #kripasanam #christianmelodysongs
    Spotify 🎶🎶 open.spotify.c...
    bfan.link/krip...
    Kripasanathile Amme.........
    Lyrics : Renchu Alex
    Music : Joji Johns
    Singer : Biju Narayanan
    Whatsapp Channel - whatsapp.com/c...
    Welcome to Music Shack Christian Devotional Songs You Tube Channel
    Music Shack Entertainments is the leading player in the Indian Music industry.office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    Website : www.movieworlde...
    Get More Movies -Subscribe➜www.youtube.co...
    Get More Movies -Facebook ➜ / christiandevotionalson...
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #ChristianDevotionalSongs #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs #MusicShackChristianDevotionalSongs #JesusSong
    #NewmalayalamChristianSongs #latestchristiandevotionalsongsmalayalam
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their RUclips Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK RUclips Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Комментарии • 102

  • @pravithababu8927
    @pravithababu8927 Месяц назад +13

    എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞു ഒഴുക്കുന്ന പോലെയാണ്... അത്രക്കും അഭിഷേകം കിട്ടുന്ന പാട്ടാണ്....ഈ പാട്ട് കമ്പോസ് ചെയ്ത എല്ലാ ടീം അംഗങ്ങളെയും അമ്മ അനുഗ്രഹിക്കട്ടെ....

  • @anildixonosana
    @anildixonosana 5 месяцев назад +12

    ജോജി ബ്രദർ സൂപ്പർ പാട്ട്. കൃപസാനം മാതാവിന്റെ വലിയ അനുഗ്രഹം ഉണ്ടാകട്ടെ , എഴുതിയ ആൾക്കും ഗായകനും ടീം അംഗങ്ങൾക്കും

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 11 дней назад +1

    എൻ്റെ യേശുവിനു മഹത്യം ഈ മനോഹരമായ ഗനങ്ങൾ കേൾക്കുമാൻ❤ സാധിച്ചതിച്ചതിനു നന്ദി നന്ദി❤❤❤❤

  • @naadanmakannaadan9681
    @naadanmakannaadan9681 5 месяцев назад +7

    കൃപാസനം മാതാവേ അമ്മേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ ഈ ഭൂമിയിൽ നടക്കുന്ന അക്രമങ്ങൾ എല്ലാം മാറ്റിതരണമേ ammen

  • @KichuKannan-ns8cq
    @KichuKannan-ns8cq 18 дней назад +2

    അമ്മേ ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ ഈ ലോകത്തിന്റെ കൂടെയുണ്ടാകേണമേ

  • @GiniJoseph-q7f
    @GiniJoseph-q7f 10 дней назад +1

    മിഖായേൽ മാലാഖയെ എന്റെ ഭയം ആകുലചിന്തകൾ എല്ലാം എടുത്ത് മാറ്റണമേ എന്റെ കുഞ്ഞുങ്ങൾ പ്രർത്ഥനയിൽ വളർന്ന് വരുവാനും നല്ല മക്കൾ ആയിത്തിരുവാനും മിഖായേൽ മാലാഖയെ പ്രാർത്ഥിക്കണമേ 🙏🙏

  • @jineshgeorge9141
    @jineshgeorge9141 Месяц назад +3

    അമ്മേ പ്രാർത്ഥിക്കണേ 🙏🏼

  • @jineespmathewmathew3794
    @jineespmathewmathew3794 4 месяца назад +3

    🙏🏻✨🦋🕊️🌹

  • @GiniJoseph-q7f
    @GiniJoseph-q7f 7 дней назад

    മിഖായാൽ മാലാഖയെ എന്റെ അകാരണമായ ഭയം വിക്ഷമം എല്ലാം എടുത്ത് മാറ്റണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏 നല്ലരു ജോലി തന്ന് അനുഗ്രഹിക്കണമേ🙏🙏🙏

  • @valsavarghese256
    @valsavarghese256 5 месяцев назад +1

    വരികളും സംഗീതവും ആലാപനവും മനോഹരം ♥️♥️ കൃപാസനംമാതാവേ കൃപാവരം തുകണേ🤲🤲🌹🌹🙏🙏

  • @robythoamsk3198
    @robythoamsk3198 18 дней назад

    അമ്മേ മാതാവേ 😢😢😊എനിക്ക് ഡ്രോയിങ് മത്സരത്തിനു ജയിക്കണമേ🙏🙏🙏

  • @GiniJoseph-q7f
    @GiniJoseph-q7f 9 дней назад

    മലാഖയെ ഞങ്ങളുടെ എല്ലാം ആ കുലതകളും ഭയം എന്നീവ മാറ്റിത്തരണമേ🙏🙏🙏🙏

  • @RajivKumar-jx2rq
    @RajivKumar-jx2rq 5 месяцев назад +1

    ബിജുവേട്ടാ സൂപ്പർ ആലാപനം .joji and renchu alex 👌

  • @leelaarjunan6426
    @leelaarjunan6426 5 месяцев назад +1

    എൻ്റെ കൃപാസനം നാഥേ എൻ്റെ അമ്മേ മാതാവേ ❤❤❤🙏🙏🙏😭😭😭🙏

  • @sunitha_sivaraj_
    @sunitha_sivaraj_ 3 дня назад

    Amme ente manojine samrekshichukollename🙏🙏🙏🙏🙏❤️

  • @robythoamsk3198
    @robythoamsk3198 18 дней назад

    😊 അമ്മയും മാതാവേ എനിക്ക് പരീക്ഷയ്ക്കും ജയിക്കാനുള്ള അനുകരണ

  • @hjh538
    @hjh538 20 часов назад

    സ്വർഗീയ ശരീരം സ്വീകരിച്ചവർ ആണെന്നുള്ള ഉറച്ച ബോധ്യത്തോടെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന, പ്രാർത്ഥിക്കുന്ന പ്രിയപ്പെട്ട അച്ഛനെ കർത്താവായ ഈശോ മിശിഹാ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sajimonc.v3778
    @sajimonc.v3778 5 месяцев назад +1

    ഹായ് രഞ്ചു, ജോജി ജോൺസ്, ബിജു നാരായണൻ സൂപ്പർ പാട്ട് സൂപ്പർ സൂപ്പർ

  • @leelaarjunan6426
    @leelaarjunan6426 5 месяцев назад +1

    എൻ്റെ കൃപാസനത്തിലെ നാഥേ അമ്മേ മാതാവ് 🙏 🙏🙏

  • @bijus3361
    @bijus3361 14 дней назад

    Ammeee mathave🙏🙏

  • @anjalivijayan7777
    @anjalivijayan7777 27 дней назад

    അമ്മേ.. എന്റെ പ്രാർത്ഥന കൂടി കേൾക്കേണമേ 🙏🏻

  • @leelaarjunan6426
    @leelaarjunan6426 5 месяцев назад +1

    എൻ്റെ കൃപാസനം അമ്മേ 🙏കൃപാസനം നാഥേ എൻ്റെ അമ്മേ 🙏🙏.പാട്ട് നന്നായി ഉണ്ട്. ❤❤❤

    • @daantv6420
      @daantv6420 5 месяцев назад

      Please share thankyou

  • @shainymanoj9553
    @shainymanoj9553 Месяц назад +1

    മാതാവേ എന്നെ മറക്കല്ലേ 🙏🙏🙏🙏🙏🙏🙏

  • @user-rn1ii8bc3b
    @user-rn1ii8bc3b 3 дня назад

    E.song.aniku valare.eshtamanu .njan.appoyum.kelkum

  • @mersaljoy6922
    @mersaljoy6922 10 дней назад

    ആമേൻ

  • @EuginVarghesPulluvila
    @EuginVarghesPulluvila 5 месяцев назад +1

    അടിപൊളി 👍👍👍

    • @daantv6420
      @daantv6420 5 месяцев назад

      Thankyou verymuch please share this song

  • @ancygeorge4043
    @ancygeorge4043 9 дней назад

    Ammekaniyane

  • @thomaskutty6986
    @thomaskutty6986 16 часов назад

    Amen amma I love amma esoya

  • @ajeeshmmmm5495
    @ajeeshmmmm5495 15 дней назад

    Amen🙏🙏

  • @bbtalks321
    @bbtalks321 10 дней назад

    Amen❤

  • @bijijiju579
    @bijijiju579 3 месяца назад +1

    Amme mathave nte mole kathukollename 😭😭😭🙏🙏🙏🙏

  • @gishiflexen6894
    @gishiflexen6894 4 месяца назад

    അമ്മേ ❤️🥰

  • @user-zp7yn7sv1o
    @user-zp7yn7sv1o Месяц назад

    എൻറെ അമ്മയെ എൻറെ ആശ്രയമേ❤❤❤❤❤❤❤

  • @archananandanan3746
    @archananandanan3746 15 дней назад

    Super ❤❤🎉🎉

  • @lissammajoseph7451
    @lissammajoseph7451 23 дня назад

    Very good songs ❤

  • @joshycyriac7892
    @joshycyriac7892 4 месяца назад

    Ee pattnte karoake taranam joji chetta orupaduperkku paadi asthutikkan

  • @mersaljoy6922
    @mersaljoy6922 Месяц назад

    Amen

  • @elsythomaskottackal1200
    @elsythomaskottackal1200 3 месяца назад +1

    Amme mathave oru Bhavanam Illathavarkuvendi prarthikename

  • @sajimonc.v3778
    @sajimonc.v3778 5 месяцев назад

    കൃപാസന മാതാവേ ഞങ്ങളോട് കരുണ കാണിക്കുവാൻ ഈശോയോട് പ്രാർത്ഥിക്കണേ 🙏🙏🙏

  • @tiginantony1221
    @tiginantony1221 5 месяцев назад

    കൃപാസനത്തിലെ പരിശുദ്ധ കന്യകാമറിയത്തിൽ വസിക്കുന്ന പരിശുദ്ധാത്മാവേ ഞങ്ങളുടെ ജീവിതത്തിലേക്ക് വരണമേ...🩵

  • @alicekuttyjoseph8703
    @alicekuttyjoseph8703 2 месяца назад

    Kelkkumpool veendum kelkkanam ennu thoonunna bhakthinirbaramaya ammayude pattu.

  • @Francisxavier-b5o
    @Francisxavier-b5o Месяц назад

    😊amen

  • @avriyamariyajinees
    @avriyamariyajinees 4 месяца назад +1

    സൂപ്പർ പാട്ട് karoake veene

  • @philosebastian3837
    @philosebastian3837 5 месяцев назад +2

    This song happens with the Blessing of krupasana amma only.

  • @sreekalajayaraj7501
    @sreekalajayaraj7501 Месяц назад

    🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @salimpk415
    @salimpk415 5 месяцев назад

    🙏🏻🙏🏻🙏🏻

  • @jineshgeorge9141
    @jineshgeorge9141 15 дней назад

    ഇ പാപിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏼

  • @bindhuisac9897
    @bindhuisac9897 5 месяцев назад

    അമ്മേ അനുഗ്രഹിക്കണേ ഞങളുടെ മേൽ കരുണ തോന്നണേ 🙏🙏🙏🙏

  • @RejiniMathew
    @RejiniMathew 17 дней назад

    ❤❤❤❤🙏🙏🙏🙏mathaiveparyingtohisoramadays

  • @linibinoy246
    @linibinoy246 5 месяцев назад

    ❤❤❤

  • @bittuvayalattuchira
    @bittuvayalattuchira 5 месяцев назад

    വളരെ മനോഹരമായ വരികളും, സംഗീതവും, ആലാപാനവും ഏവർക്കും ആശംസകൾ, prarthanakal

  • @DeepuSudevan
    @DeepuSudevan 17 дней назад

    ❤❤❤❤❤

  • @sharonalpha-mm3xj
    @sharonalpha-mm3xj 5 месяцев назад

    ❤❤

  • @sharonalpha-mm3xj
    @sharonalpha-mm3xj 5 месяцев назад

    ❤️🙏❤️❤️😘

  • @pavanamary7125
    @pavanamary7125 13 дней назад

  • @user-rx7cb9ry5k
    @user-rx7cb9ry5k 5 месяцев назад

    🙏🙏🙏

  • @liniabraham8892
    @liniabraham8892 5 месяцев назад

    🙏🙏🙏🙏

  • @mersaljoy6922
    @mersaljoy6922 10 дней назад

    🙏😍😊

  • @JosmiGeorge-g1o
    @JosmiGeorge-g1o 24 дня назад

    🙏

  • @Rajani-oe2vh
    @Rajani-oe2vh 2 месяца назад

    ❤❤❤🙏🙏🙏

  • @Rajani-oe2vh
    @Rajani-oe2vh 3 месяца назад

    🙏🙏🙏❤❤❤

  • @jineshgeorge9141
    @jineshgeorge9141 Месяц назад

    ❤❤❤❤❤❤❤❤

  • @ambilis9332
    @ambilis9332 2 месяца назад

    Pisaajinte karangalil ninnum reshikkaname karthave angaude karanglal benthippikkaname amen

  • @BhadraJayan
    @BhadraJayan 5 месяцев назад

    Kreupasanam mother merry Super...... Song lyrics Super....... Fantastic singing ❤

  • @ambilis9332
    @ambilis9332 Месяц назад

    Jesus bless amme parusudha mariyame anugrhikkaname duzhtta pidajinte karangali ninnum reshikkaname

  • @ambilis9332
    @ambilis9332 2 месяца назад

    Nalla amme karunayude kribasadhanum athave avidanne ammayude anugraham always nanmakal kondum ammayude prarthana aalum avifathe kriba rogathalum peedangal aalum manasika preyasathalum sambathika buthi muttukalal kazhttapedunnavareyum amme anugrhikkaname avidanne thinmayil ninnu thozhil illathe kazhttapedunnvate anugrahikkaname amme amen

  • @julebaby6536
    @julebaby6536 5 месяцев назад

    Sajjarimathave Katthhukollename good song Thankusir🙏🙏🙏🙏🙏🙏🙏🙏

  • @patrickjoseph519
    @patrickjoseph519 5 месяцев назад

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @anoojaphilip2702
    @anoojaphilip2702 5 месяцев назад

    Meaningful lyrics & great singing.
    May Jesus through Mary Bless us all!

  • @joshycyriac7892
    @joshycyriac7892 5 месяцев назад +1

    Karoake tharanam njangalkum paadi prarthikkan

  • @anilammastephen
    @anilammastephen 5 месяцев назад

    Wonderful Lyrics and song, 🙏🙏

  • @balayesu374
    @balayesu374 5 месяцев назад

    സൂപ്പർ 👍👍👍👍👍 Mother, pray for us

  • @joshycyriac7892
    @joshycyriac7892 2 месяца назад

    Amme mathave oru margavum illa enne rekshikkane

  • @tijoaloysius4201
    @tijoaloysius4201 4 месяца назад

    Krepasanam ammmae enae old tijo aki matanamae ente krepasanam ammmae

  • @shibuantony8494
    @shibuantony8494 5 месяцев назад

    Suberb!!! No words to say.

  • @joshycyriac7892
    @joshycyriac7892 5 месяцев назад

    Super karoake tarane

  • @user-em4wj5wv6s
    @user-em4wj5wv6s 5 месяцев назад

    അമ്മേനൻമംനിറഞ്ഞയമ്മേ😢😢😢

  • @jithualex4647
    @jithualex4647 5 месяцев назад

    Super ❤❤❤

  • @sanuthomas8726
    @sanuthomas8726 5 месяцев назад

    Superb❤

  • @mhrajesh1
    @mhrajesh1 2 месяца назад

    Mother Krepasanam Mother,Holy Mother Father Jesus Holy Spirit - I surrender my daughter Gathu and her dissertation before you.Finally she is going to submit her dissertation.I pray before you for her.Her dissertation should be one of the best dissertations.Amma please help her to execute her ideas in the best possible way.

  • @sisilypravijubin3755
    @sisilypravijubin3755 Месяц назад

    Ante.makan.pass.akanamemathave

  • @sheelajose2417
    @sheelajose2417 5 месяцев назад

    Please pray for our all family members. for their special intention.

  • @user-em4wj5wv6s
    @user-em4wj5wv6s 5 месяцев назад

    അമ്മേതുണയ്യ്ക്കണമാതാവ്😢😢ഈവേദധനകൾമായ്യ്ച്ചുകളയണമേഅമ്മേ😢😢😢😢😢

  • @hjh538
    @hjh538 4 дня назад

    സൂപ്പർ മധു ചേട്ടാ ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻🌹🌹🌹🌹🌹♥️♥️♥️♥️♥️💕💕💞💞💞💞💕💕

    • @hjh538
      @hjh538 4 дня назад

      സോറി ബിജുവെട്ടാ ❤❤❤❤

  • @mersaljoy6922
    @mersaljoy6922 Месяц назад

    ആമേൻ

  • @pavanamary7125
    @pavanamary7125 13 дней назад

  • @jasmi977
    @jasmi977 5 месяцев назад

    🙏🙏🙏

  • @mersaljoy6922
    @mersaljoy6922 Месяц назад

    ❤❤

  • @user-nh9gh4lr6l
    @user-nh9gh4lr6l 5 месяцев назад

    🙏🙏🙏🙏

  • @Rajani-oe2vh
    @Rajani-oe2vh 2 месяца назад

    ❤❤❤🙏🙏🙏

  • @rajinair1885
    @rajinair1885 5 месяцев назад

    🙏

  • @user-rx7cb9ry5k
    @user-rx7cb9ry5k 5 месяцев назад

    🙏🙏🙏

  • @user-rx7cb9ry5k
    @user-rx7cb9ry5k 5 месяцев назад

    🙏🙏🙏

  • @saimonpl2233
    @saimonpl2233 3 месяца назад

    🙏🙏🙏

  • @mayam976
    @mayam976 4 месяца назад

    🙏🙏🙏

  • @bibinsunny221
    @bibinsunny221 4 месяца назад

    🙏🙏🙏

  • @moulabahadursha9604
    @moulabahadursha9604 5 месяцев назад