ഇന്ന് അമ്മയുടെ ദിവസം നിയോഗ ഡേറ്റുകൾ എഴുതിവെച്ച നടന്നിരിക്കും August 27, 2024

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഇന്ന് അമ്മയുടെ ദിവസം നിയോഗ ഡേറ്റുകൾ എഴുതിവെച്ച നടന്നിരിക്കും August 27, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Комментарии • 882

  • @ChikkuJimmi
    @ChikkuJimmi 17 дней назад +13

    മാതാവേ എന്റെ കടങ്ങൾ തീർക്കുവാൻ സഹായിക്കണമേ

  • @lissyjaison8438
    @lissyjaison8438 17 дней назад +10

    മാതാവേ എന്റെ സാമ്പത്തികമായ എല്ലാ തടസ്സങ്ങളും നീക്കി കളയണേ

  • @sabugeorge1355
    @sabugeorge1355 17 дней назад +15

    മാതാവേ കൃപാസനത്തിൽ വരുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുത്ത് അവരെ അനുഗ്രഹിക്കേണമേ ആമേൻ ❤️❤️❤️🙏🙏🙏

  • @bennyminijoseph8916
    @bennyminijoseph8916 17 дней назад +10

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ മാറാൻ ഒരു വഴി കാണിച്ചു തരണമേ

  • @JeemonVidhyadaran
    @JeemonVidhyadaran 17 дней назад +12

    എൻ്റെ അമ്മ മാതാവേ ഞങ്ങളെ കാത്തു കൊള്ളണേ കടബാധ്യത എല്ലാം തീർത്ത് അനുഗ്രഹിക്കണേ

  • @SureshJonas
    @SureshJonas 17 дней назад +8

    അമ്മമാതാവേ ഞങ്ങളുടെ
    കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും കടഭാരങ്ങളും
    അമ്മയുടെ അനുഗ്രഹത്താൽ
    മാറ്റിതരണമേ ആമേൻ

  • @meenakshisaji5031
    @meenakshisaji5031 17 дней назад +12

    അമ്മേ ഞങ്ങളെ ജപ്തിയിൽ നിന്നും രക്ഷിക്കണേ

  • @SmithaSanthosh-pm3er
    @SmithaSanthosh-pm3er 17 дней назад +17

    അമ്മേ മാതാവേ എന്റെ മകനെ അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു 🙏🙏🙏🙏

  • @bincydominic3089
    @bincydominic3089 17 дней назад +10

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ്റെ മദ്യപാനം മാറ്റിതരണമേ അമ്മേ അവനെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @KuttoosanumCousinsum
    @KuttoosanumCousinsum 17 дней назад +7

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷ കരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 17 дней назад +7

    അമ്മേ മാതാവേ എല്ലാമക്കൾക്കു ജോലി നൽകി അവരെ അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ🙏🙏🙏

  • @RajuGopalanraju
    @RajuGopalanraju 17 дней назад +16

    അമ്മേ എല്ലാകാര്യങ്ങളും അമ്മ മാതാവിനെയും യേശുവിനെയും ഏൽപ്പിക്കുന്നു 🙏🙏🙏♥️♥️♥️

  • @gracybinu1438
    @gracybinu1438 17 дней назад +2

    എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ മേൽ കൃപ ഒണ്ടായിരിക്കണമേ 🙏🙏🙏

  • @akashkeshu7230
    @akashkeshu7230 17 дней назад +9

    അമ്മ മാതാവേ എൻ്റെ മരുമകൻ്റെ മദ്യപാനം മാറ്റി രക്ഷിക്കേണമേ സെപ്തംമ്പർ 10-ന് മുൻമ്പ് എല്ലാം ദുർസ്വഭവവും മാറ്റി ആ കുടുംബത്തെ അനുഗ്രഹിക്കേണമേ😊

  • @susansabu732
    @susansabu732 17 дней назад +11

    അമ്മേ മാതാവേ എന്റെ മകളുടെ കൈയ്യുടെ വിറയൽ മാറ്റി തരണമേ ഈശോയെ നന്ദി സ്തുതി ആമ്മേൻ

  • @midhun-yr2qz
    @midhun-yr2qz 17 дней назад +5

    അമ്മേ മാതാവേ എന്നെ കൈവിട്ടരുതേ ഈശോ നന്ദി സ്തുതി മഹത്വവും

  • @lekhakm562
    @lekhakm562 17 дней назад +6

    അമ്മേ ഈ മാസം 31 ഞങ്ങളുടെ ജീവിതം നിശ്ചയിക്കും. മാതാവേ കരുണ ചെയ്യേണമേ 🙏

  • @allyc540
    @allyc540 17 дней назад +2

    അമ്മേ എന്റെ അമ്മേ 😔എന്റെ സങ്കടങ്ങൾ പറയാൻ എനിക്ക് അമ്മ അല്ലാതെ ആരും ഇല്ല അമ്മേ, എന്റെ പരാതിയിൽ അമ്മ ഒന്നും വിചാരിക്കല്ലേ അമ്മേ

  • @preethyjoseph9812
    @preethyjoseph9812 17 дней назад +4

    അമ്മേ കടം മൂലം, ഫീസ് അടക്കാൻ വഴി ഇല്ലാതെ ബുദ്ധിമുട്ട് ഉള്ള എല്ലാവർക്കും അമ്മ വഴി തുറന്നു കൊടുക്കണം... ഇന്ന് തന്നെ അമ്മ അത്ഭുതം ചെയ്യണേ 🙏🙏🙏🙏

  • @CeelinaPeter
    @CeelinaPeter 17 дней назад +11

    അമ്മയുടെ,കൃപ,എല്ലാ മക്കളുടെയും,മേൽ,ഉണ്ടാകണമേ,ആമ്മേൻ

  • @bincyyesudas6288
    @bincyyesudas6288 17 дней назад +4

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിന്റെ അസുഖം മാറ്റി തരണമേ

  • @user-co3he1fv2b
    @user-co3he1fv2b 17 дней назад +5

    മാതാവേ..ഞങ്ങടേകടഭാരം.മാറ്റിത്തരണമേ...മറയൂരുള്ള.സ്ഥലത്ഥിൻറ്റേമേലുള്ള.എല്ലാതടസങ്ങളും.മാറ്റിത്തരണമേ...ആമേൻ...

  • @20.aparnasanthosh86
    @20.aparnasanthosh86 17 дней назад +1

    അമ്മേ മാതാവേ എന്റെ മകളുടെ ഷുഗർ മാറ്റിത്തരാണമേ മാതാവേ 🙏🙏🙏

  • @alphyvarghes6038
    @alphyvarghes6038 17 дней назад +2

    എന്റെ പാപങ്ങൾ നിക്കി അനുഗ്രഹിക്കണമേ

  • @sheenamohan9479
    @sheenamohan9479 17 дней назад +15

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ nadathitharaname

  • @shobanas4583
    @shobanas4583 17 дней назад +8

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകിജഞനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകികൃപചെരിയണംആമേൻ

  • @Abby-qs2ph
    @Abby-qs2ph 17 дней назад +1

    അമ്മേ മാതാവേ, ഞങ്ങളുടെ property യേ സംരക്ഷിക്കപെടുവാൻ പ്രിയ പുത്രനായ സർവശക്തനായ ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏❤️

  • @rinnysubash4787
    @rinnysubash4787 17 дней назад +1

    അമ്മേ മാതാവേ എന്റെ മകൾ നിൽക്കുന്ന സ്ഥലത്തു അവൾക് ഇനിയും തുടർന്നും നിൽക്കുവാനുള്ള അനുഗ്രഹം കൊടുക്കേണമേ 🙏🏻

  • @ashwativarghese8144
    @ashwativarghese8144 17 дней назад +3

    എന്റെ മാതാവേ എന്റെ ആവശ്യം thallikalayale 🙏🙏🙏🙏

  • @RockyRockybay
    @RockyRockybay 17 дней назад

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സ്വീകരിക്കേണമേ

  • @jollyshaji1081
    @jollyshaji1081 17 дней назад +2

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @delnajoseph4003
    @delnajoseph4003 17 дней назад +4

    അമ്മയെ പരിസരത്ത് ദൈവമാതാ
    അമ്മയെ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ സ്ഥലം വിൽപ്പന എത്രയും പെട്ടെന്ന് നടത്തി തരണമേ 🙏🏻🙏🏻🙏🏻

  • @SujathakSujathak-s6e
    @SujathakSujathak-s6e 17 дней назад

    അമ്മ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരണേ മാതാവേ

  • @athikvt3299
    @athikvt3299 17 дней назад +1

    അമ്മ ്് മാതാവെ എൻ്റെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏🙏🙏 എൻ്റെ മേൾക്ക് നല്ലൊരു ശമ്പളം കിട്ടുന്ന ജോലി കിട്ടണമേ വലിയ കഷ്ടപാടുളള ജോലി അകരുതെ എൻ്റെ കടങ്ങൾ വിടണം മാതാവ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @devasuryank3c431
    @devasuryank3c431 17 дней назад

    അമ്മേ മാതാവേ എൻ്റെ അമ്മയുടെ കൈ വേദന ഇന്ന് മാറ്റി തരേണമേ

  • @aryarajedhran6171
    @aryarajedhran6171 17 дней назад

    അമ്മേ മാധവേ എന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റിത്തരാണമേ 🙏🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 17 дней назад +20

    അമ്മേ മാതാവേ എല്ലാവരുടേയും kadagalum മാറ്റി കിട്ടാനുള്ള ക്രപ എല്ലാവര്ക്കും നൽകി അനുഗ്രഹിക്കേണമേ

  • @aaa-pd1yc
    @aaa-pd1yc 17 дней назад +1

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി ആഗസ്റ്റ് 31നുള്ളിൽ ശരിയാക്കിത്തരണമേ🙏🙏

  • @SalithaR-n4m
    @SalithaR-n4m 17 дней назад +3

    Amma മാതാവേ എൻ്റെ ജീവിതത്തിൽ സമാധാനം തരണേ 🎉🎉

  • @sheenamohan9479
    @sheenamohan9479 17 дней назад +1

    അമ്മേ എന്റെ വീടിന്റെ ആധാരം ബാങ്കിൽ നിന്ന് എടുക്കാനുള്ള വഴി ഒരുക്കി തരണമേ

  • @soumininavalkumar8425
    @soumininavalkumar8425 17 дней назад +3

    Ammamathave എൻ്റെ കടബാധ്യത ഇന്നുതന്നെ തീർത്ത് തരേണമേ ആമേൻ

  • @ManjuPonnu-dn4vf
    @ManjuPonnu-dn4vf 17 дней назад +2

    അമ്മേമാതാവേ. എന്റെ കടബാത്യത. സ്ഥലവജ്ല്പന തടസം. ജോലിതടസം. മക്കളുടെ. വിദ്യാഫസം. ജീവിതപങ്കാളിയുടെ. നടുവേദന. മറ്റേണമേ. ആമേൻ 🙏🙏🙏🥤🥤🥤

  • @gracygeorge925
    @gracygeorge925 17 дней назад +21

    ജോലി കിട്ടാതെ വിഷമിക്കുന്ന മക്കൾക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏

    • @gracybinu1438
      @gracybinu1438 17 дней назад +1

      വിദേശത്തുള്ള മോൾക്ക്‌ ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🙏

    • @susanshaji3584
      @susanshaji3584 16 дней назад

      Amen

  • @SmithaSanthosh-pm3er
    @SmithaSanthosh-pm3er 17 дней назад +1

    അമ്മേ എന്റെ മകന് നല്ല ബുദ്ധി കൊടുക്കണം ജോലിക്ക് കയറണം 🙏🙏🙏

  • @anjusyam9468
    @anjusyam9468 17 дней назад +1

    Amme മാതാവേ സഹായിക്കണേ 🙏 ആമേൻ

  • @SindhuVarghese-xe4qh
    @SindhuVarghese-xe4qh 17 дней назад +1

    എന്റെ ചേച്ചിയുടെ മകന്റ മദ്യപാനം ഉപേക്ഷിച്ചു നല്ല ഒരു ജോലിയിൽ പ്രവേശിക്കാൻ മാതാവേ ഈശോയോട് പറഞ്ഞു സാധിച്ചു തരണമേ

  • @cicilysunny5941
    @cicilysunny5941 17 дней назад +2

    മാതാവേ കുഞ്ഞുങ്ങളെ കാത്തുസംരക്ഷിക്കണേ. കുഞ്ഞിന്റെ ആസ്വസ്ഥതകൾ എല്ലാം മാറ്റി കൊടുക്കണേ. ഇന്ന് യാത്ര തുടങ്ങുന്ന കുഞ്ഞുങ്ങൾക്ക് നീ സുരക്ഷയും സമാധാനവും കൊടുക്കണേ 🙏

  • @AmbiliR-ry9db
    @AmbiliR-ry9db 17 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് വേറെ ഒരു വഴിയും ഇല്ല അമ്മേ ഞാൻ എന്ന പുർ ണമായി അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു എനിക്ക് രണ്ടു ലക്ഷത്തി ഇരുപാതി അയായിരം രൂപ 31.8.2024.ന് കൊടുക്കാനുള്ള വഴി തുറന്നു താരണമേ ഞാൻ വിശ്വസിക്കുന്നുയേശു കർ താവ് ആണെന്നും യേശു ദേ യിവം മാണെന്ന് ഞാൻ വിശ്വസിക്കുന്നു ഞാൻ ഏറ്റുപറയുന്നു എന്റെ അമ്മക്കും എന്റെ ഇശോക്കും കിടന്നു കോടി നന്ദി നന്ദി നന്ദി

  • @shobanas4583
    @shobanas4583 17 дней назад +15

    അമ്മ മതാവ് മകൻ പഠിക്കാൻ ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ കൃപചെരിയണംആമേൻ

    • @minijoseph6727
      @minijoseph6727 17 дней назад +1

      Riya, Ron, kathu 'sPR, job,peaceful family life

    • @minijoseph6727
      @minijoseph6727 17 дней назад

      Rinu 's best exam results, best character, best job

    • @minijoseph6727
      @minijoseph6727 17 дней назад

      Peaceful family atmosphere

    • @minijoseph6727
      @minijoseph6727 17 дней назад

      Peaceful family atmosphere

  • @Surekharajesh7742
    @Surekharajesh7742 17 дней назад +1

    Amme parisudha mathave njagal samarppicha niyogangal sadhich tharane mathave 🙏🙏🙏🙏

  • @jaisykuriakose
    @jaisykuriakose 17 дней назад +1

    അമ്മേ എല്ലാം ഭംഗിയാക്കി തന്നതിന് അമ്മയ്ക്കനന്ദി പറയുന്നു മാതാവേ ഇന്ന് ഈ ദിവസം എനിക്ക് ഒരു ബുദ്ധിമുട്ട് ഇല്ലാതെ കാര്യങ്ങ'ൾ നടത്തി അനുഗ്ര ഹിക്കണ

  • @sherlinsherlinmichael825
    @sherlinsherlinmichael825 17 дней назад +1

    മാതാവേ സ്വസ്തി താങ്ങാവുന്നതിലും അപ്പുറം ആയി അമ്മേ

  • @lisysony4952
    @lisysony4952 17 дней назад +1

    അമ്മേ കൃപാസനം മാതാവേ ഈശോ പറയുന്നതു പോലെ ചെയ്യുവാൻ തക്കവിധം എൻ്റെ കുടുംബത്തെ ഒരുക്കണമേ🙏

  • @marylibi8997
    @marylibi8997 17 дней назад +1

    അമ്മേ മാതാവേ എന്റെ ബ്രദറിന്റെ സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ

  • @Jesus_Christ__11150
    @Jesus_Christ__11150 17 дней назад +1

    അമ്മേ മാതാവേ എൻെറ മക്കൾക്ക് അഡ്മിഷൻ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ അനുഗ്രഹിക്കേണമേ

  • @user-mc3kv1oq2x
    @user-mc3kv1oq2x 17 дней назад +1

    അമ്മേ എൻ്റെ മകളുടെ ഭർത്താവിന് നല്ല ബുദ്ധിയും നല്ല സ്വഭാവവും ജീവിക്കുവാൻ ഉള്ള എല്ലാ അനുഗ്രഹ ളും നൽകി അനുവനെ പ നൽകണമേ

  • @abhinav.asabhinand.a.s18
    @abhinav.asabhinand.a.s18 17 дней назад +1

    Amme മാതാവേ എന്നെ കൈവിടല്ലേ അമ്മേ
    ഇന്ന് സൂപ്പർ മാർക്കറ്റിൽ പോകുവാ ജോലിക്ക് കയറാൻ പറയണേ അമ്മേ

  • @SindhuVarghese-xe4qh
    @SindhuVarghese-xe4qh 17 дней назад +1

    അമ്മേ എന്റെ മകന്റെ ജോലി കാര്യം എത്രയും വേഗം ശരിയാക്കി തരണമേ, മകളുടെ സ്വഭാവത്തിൽ മാറ്റം വരുത്തി എളിമയും വിനയവും വരുത്തി ഈശോയിൽ, മാതാവിന്റെ കുഞ്ഞു മകളായി വളരുവാൻ ഇടവരുത്തണമേ,

  • @sunithasatish9848
    @sunithasatish9848 17 дней назад

    അമ്മേ എന്റെ അമ്മേ അസുഖങ്ങളായി വലയുന്ന എല്ലാവരെയും സമർപ്പിക്കുന്നു. അമ്മ എല്ലാവരെയും കാത്ത് കൊള്ളണമേ ആമേൻ.

  • @ChackoPhilip-wz5kj
    @ChackoPhilip-wz5kj 17 дней назад +1

    അമ്മേ മാതവേ 7 ആം തിയതി വരുന്ന ഞങ്ങളും ആവശ്യം അമ്മ സാധിച്ച് തരണം മെ പരിശുദ അമ്മേ

  • @valsammaa9325
    @valsammaa9325 17 дней назад +2

    Amme parisudha mathave anugrahikaname 🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 17 дней назад +1

    അമ്മ മതാവ് മകൻ നല്ല രീതിയിൽ പഠിക്കാൻ ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംകുർബാന കണ്ടു മനസ്സ്കൃപചെരിയണംആമേൻ

  • @sojaca5376
    @sojaca5376 17 дней назад +2

    അമ്മേ മാതാവേ എൻ്റെ
    ഉടമ്പടി ആവശ്യങ്ങൾ നടത്തി തരണമേൻ.

  • @anniefrancis4490
    @anniefrancis4490 17 дней назад +1

    അമ്മേ സെപ്റ്റംബർ എട്ടാം തീയതി എൻറെ നിയോഗം സാധിച്ചു തരണമേ

  • @Sreeja-mw3db
    @Sreeja-mw3db 17 дней назад +1

    അമ്മേ മാതവേ 28ാംതിയതി 7ാംതിയതി അനുഗ്രഹംതരണേമ്മേ

  • @achamnam609
    @achamnam609 17 дней назад +3

    അമ്മേ മാതാവേ എനിക്ക് എതിരെ പ്രവർത്തിക്കുന്ന ആൾക്കാരുടെ ഇടയിൽ നിന്ന് എന്നെ കാത്തുകൊള്ളണമേ അവരുടെ കുടില തന്ത്രങ്ങളിൽ ഞാൻ അകപ്പെടാതെ എന്നെ കാത്തു കൊള്ളേണമേ

  • @thomaspaul8222
    @thomaspaul8222 17 дней назад +2

    മകന്റെPTEexam വിജയം നൽകി അനുഗ്രഹിക്കണമെ
    മക്കളുടെ ഭാവി ജീവിതം അനുഗ്രഹിക്കണമെ

  • @BindhuBindhu-go9vi
    @BindhuBindhu-go9vi 17 дней назад

    കർത്താവെ എന്നെ വേദനിപ്പിക്കുയാണവരെ ഞാൻ കർത്താവിൽ സമർപ്പിക്കുന്നു അങ്ങുതന്നെ മറുപടി നൽകണേ ആമേൻ 🙏🙏🙏🙏🙏🙏

  • @RaginiTeacher
    @RaginiTeacher 17 дней назад

    പരിശുദ്ധ അമ്മേ എന്റെ ശ്വാസകോശത്തിന്റെ കേടുപാടുകൾ നിശ്ശേഷം മാറ്റിത്തരേണമേ യേശുവേ നന്ദി

  • @minijoy9919
    @minijoy9919 17 дней назад

    അമ്മേ എന്റെ എല്ലാ പ്രവർത്തികളും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു കൂടെ ഉണ്ടാകണേ അനുഗ്രഹിക്കണേ ആമേൻ 🙏

  • @ashwativarghese8144
    @ashwativarghese8144 17 дней назад

    എന്റെ കർത്താവെ എന്റെ മോനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @Jincy-qq3tb
    @Jincy-qq3tb 17 дней назад +1

    🙏🏻 മാതാവിന്റെ അസുഖങ്ങളെല്ലാം മാറ്റി തരണേ എന്റെ കാലിലെ പഴുപ്പ് മാറ്റി തരണേ തൊട്ടു സുഖപ്പെടുത്തണേ🙏🏻

  • @SuchithraSudhevan
    @SuchithraSudhevan 17 дней назад +1

    അമ്മ മാതാവേ എൻറെ ജിജോ ആവശ്യമായിട്ടുള്ള പെൺകുട്ടികളോട് ഇടപെടുക പോകരുതേ അവൻറെ ജീവിതത്തിൽ സ്നേഹത്തോടെ കൊണ്ടുപോകണം ആമേൻ 😢🤲

  • @sabithasasisasi6466
    @sabithasasisasi6466 17 дней назад +1

    അമ്മേ മാതാവേ 27 തീയ്യതി ഇന്നത്തെ ആവശ്യ നടത്തി തരണമേ കൈയ്യ് വിടല്ലെ അമ്മേ മാതാവേ🙏🙏🙏

  • @AmbiliR-ry9db
    @AmbiliR-ry9db 17 дней назад +1

    അമ്മേ സിജുവും കുടുംബവും പപ്പയെയും അമ്മയോടും ഉള്ള പിണക്കം മറന്ന് വീട്ടിൽ വരാനും ആ വരോടും സ്‌നേഹം മായി ഇരിക്കാനും അമ്മ ഇടയ്ക്കണമേ ആമേൻ ആമേൻ ആമേൻ

  • @somybenny9466
    @somybenny9466 17 дней назад +1

    അമ്മേ മാതാവേ ഈ മാസം 31ആം തിയതി ഒന്നര ലക്ഷം രൂപ കടം വാങ്ങിയിട്ട് തിരിച്ചു കൊടുക്കണ്ട ദിവസം ആണ് ആ പൈസ്സ തിരിച്ചു കൊടുക്കാൻ അമ്മേ മാതാവേ എന്തേലും വഴി കാണിച്ചു തരണേ

  • @Abby-qs2ph
    @Abby-qs2ph 17 дней назад +2

    അമ്മേ ഞങ്ങൾക്ക് ജ്ഞാനവും വിവേകവും വിശുദ്ധിയും നല്കണമേ 🙏❤️🌹

  • @SureshJonas
    @SureshJonas 17 дней назад +3

    അമ്മേ പരുശുദ്ധ അമ്മേ
    കൃപാസനപ്രസാധവര മാതാവേ
    എന്റെ വിസയുടെ കാര്യം ഈ
    മാസം നടത്തി തരണമേ ആമേൻ

  • @jessyandrews4566
    @jessyandrews4566 17 дней назад +1

    September 5 നു അമ്മേ visa thannu anugrahikkane. സഞ്ചാരി മാതാവേ koodeyundavane

  • @RejithaRejitha-f3x
    @RejithaRejitha-f3x 17 дней назад +1

    അമ്മേ ക്രൂപാസന പ്രസാദ വര മാതാവേ സ്ഥീരമായി നല്ല ഒരു ജോലി എനിക്ക് തരണേ.

  • @minilalichan2131
    @minilalichan2131 17 дней назад

    അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു

  • @alicemathai4129
    @alicemathai4129 17 дней назад +1

    Amme mathave ente niyogagal sathihu tharaname

  • @sindhujose3272
    @sindhujose3272 17 дней назад +1

    എന്റെ അമ്മേ മാതാവേ എന്നിക്ക് സ്വന്തമായി ഒരു ഭവനം കിട്ടന്ന തിന് വേണ്ടിയും എന്റെ കടമ്പാധ്യതകൾ മാറുന്നതിന് വേണ്ടി അമ്മേ എനിക്ക് സെപ്റ്റംബർ 8
    തിയതി എനിക്ക് അമ്മേ സാധിച്ചു തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sindhuudayan9081
    @sindhuudayan9081 17 дней назад +2

    15-9-24എന്റെ നിയോഗം സാധിച്ചു തരണമേ അമ്മ മാതാവേ സഹായഇക്കണമേ 🙏🏽🙏🏽🙏🏽🙏🏽

  • @sreedass2263
    @sreedass2263 17 дней назад +1

    അമ്മേ 🙏🙏🙏രക്ഷിക്കണേ ബാധ്യതകൾ തീർക്കാൻ ഒരു വഴി തരണേ 🙏🙏🙏🙏 പരീക്ഷിക്കല്ലേ

  • @lathageorge8468
    @lathageorge8468 17 дней назад +1

    Amma mathave molku padiykanulla wisdom , knowledge ,memory power ,ellam nalkane ,Eni pareekshiykalle amma mathave

  • @thomasantony2527
    @thomasantony2527 17 дней назад

    അമ്മേ മാതാവേ wife ന്റെ ആരോഗ്യ പ്രശ്നങ്ങൾ അമ്മേടെ കൈകളിൽ ഏൽപ്പിക്കുന്നു

  • @josephkv7376
    @josephkv7376 17 дней назад

    അമ്മേ ഉടമ്പടി പ്രാർത്ഥനയിൽ പറഞ്ഞ മകളുടെ ജോലി ലഭിക്കാൻ അമ്മേ സഹായം നൽകേണമേ

  • @UshaK-zy8xh
    @UshaK-zy8xh 17 дней назад

    അമ്മേ മാതാവേ ഇന്ന് എൻ്റെ ഭവനത്തിൽ വരണമേ

  • @praveenasubhash8773
    @praveenasubhash8773 17 дней назад +1

    അമ്മേ അടുത്ത മാസം 10 തീയതി പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധിക്കണേ മാതാവേ 🙏🏻🙏🏻🙏🏻

  • @user-mc3kv1oq2x
    @user-mc3kv1oq2x 17 дней назад +1

    അമ്മേ അടുത്ത മാസം ഒന്നാം തീയതി മുതൽ എനിക്ക് പൂർണ്ണ സൗഖ്യം നൽകി എല്ലാ ജോലിയും ചെയ്യുന്നതിനുള്ള ആരോഗ്യം നൽകി എന്നെ അഭിഷേകം നൽകണമേ

  • @rachelvarghese4742
    @rachelvarghese4742 17 дней назад

    Amme mathave njangale reshikkename 🙏🙏🙏 ente udampadikal ellam sathichu tharane Amen 🙏🙏🙏

  • @jollyshaji1081
    @jollyshaji1081 17 дней назад +1

    അമ്മേ മാതാവേ എൻ്റെ മോളുടെ മെഡിക്കൽ ഉള്ള തടസങ്ങൾ നീക്കി തരേണമേ

  • @sheenamoncy
    @sheenamoncy 17 дней назад +1

    അമ്മേ മാതാവെ എന്റെ ഭർത്താവിനെ നല്ല വഴിയെ നടത്തണമെ പണിയുടെ സമയത്ത് കാവലായിരിക്കണമെ എതു സമയത്തും ഭർത്താവിന്റെ പുകവലിയും മദ്യപാനവും അങ്ങ് മാറ്റി തരണമെ മാതാവെ അങ്ങയുടെ അടുത്ത വരുവാനുള്ളകൃപ നല്കണമെ മാതവെ കാത്തു കൊള്ളെണമെ ആമ്മേൻ🙏🏽🙏🏽🙏🏽

  • @sheejaj6391
    @sheejaj6391 17 дней назад +1

    അമ്മമാതാവേ . എന്റെ മോൾ കാവ്യെയും കിരണിനെയും അച്ചുവിനെയും കാത്തുകൊളാണമേ. ആർക്കും ക്രാപത്തുംവരാതെ കാത്തുകൊള്ളണമേ. 😭😭😭🙏🙏🙏

  • @rincymol5031
    @rincymol5031 17 дней назад

    അമ്മേ മാതാവേ അമ്മതന്ന എല്ലാ കാര്യങ്ങളും നന്ദി പറയുന്നു. എന്റെ ജീവിത പങ്കാളിയുടെ എല്ലാ കുറവുകളും നിറവുകളാക്കി mattename

  • @daisyAugustin
    @daisyAugustin 17 дней назад

    എന്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുക്കമാരനോട് പ്രാത്ഥിക്കണമെ ആമ്മേൻ ആമ്മേൻ ആമ്മേൻ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-oh8sf9th3d
    @user-oh8sf9th3d 17 дней назад +1

    ബിജോ വിവാഹം നടത്തൻ തരാൻ കുപ തരണമെ എൻ്റെ അമേ മതവേ❤❤❤

  • @sabugeorge1355
    @sabugeorge1355 17 дней назад +1

    അതാവേ എന്റെ മാൾട്ടയിലേക്കുള്ള വിസ എനിക്ക് ശരിയാക്കി തരണമേ എന്നെ അനുഗ്രഹിക്കേണമേ ആമേൻ ❤️❤️❤️🙏🙏🙏

  • @syamalalenin
    @syamalalenin 17 дней назад

    അമ്മേ എന്റെ പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏