Kreupasanam (കൃപാസനം) | Leena Elizabeth George| Kester| Alby Marangattupilly

Поделиться
HTML-код
  • Опубликовано: 12 сен 2024
  • "എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?" (ലൂക്കാ 1 : 43)
    Lyrics and Music: Leena Elizabeth George
    Singer: Kester
    Orchestration and Programming: Alby Marangattupilly
    Content Co-ordinator: Anto Philip
    Producers: Libin Philip Mathew, Anto Philip
    Studio: Geetham Studio Ernakulam, Good News Studio Pampady
    Special thanks to Rev. Fr V.P Joseph Valiyaveettil
    Album: Spirit of Grace
    Song Title: Kreupasanam
    Content Owner: Rosa Mystica Musics
    Whatsapp: +971565488285
    Email: rosamysticamusics@gmail.com
    കൃപാസനം മാതാവ് ദൈവകരുണയുടെ അമ്മയാണ്. മഹാവിപത്തുകളിൽ നിന്നും ആപത്തുകളിൽ നിന്നും രക്ഷനേടുവാൻ, നമ്മുടെ മേൽ ദൈവകരുണ ഉണ്ടാകുവാൻ നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നവളാണ്.
    മാതൃവാത്സല്യത്തോടെ നമുക്ക് വേണ്ട കാര്യങ്ങളൊക്കെ ഈശോയുടെ പക്കൽ നിന്നും ഓരോന്നായി ചോദിച്ചു വാങ്ങി തരുന്നവളാണ്. സഞ്ചാരിയായ അമ്മയ്ക്ക് നമ്മെ സഹായിക്കുവാൻ ദൂരം പ്രശ്നമല്ല. സമയഘടികാരം പിടിച്ചിരിക്കുന്ന അമ്മയ്ക്ക് സമയം പ്രശ്നമല്ല.ഏതു ദുർഘടം പിടിച്ച കാര്യങ്ങളും അമ്മ ഇടപെടുമ്പോൾ നേരെയാകും.
    ഏതു സമയത്തും അമ്മേ എന്നൊന്ന് ഉറക്കെ വിളിച്ചാൽ വെമ്പലോടെ ഓടി വന്നു നമ്മെ സഹായിക്കുന്നവളാണ്. കാരണം പരിശുദ്ധ അമ്മ ഈശോയുടെ എന്നത് പോലെ നമ്മുടെ ഓരോരുത്തരുടെയും സ്വന്തം അമ്മയാണ്. അമ്മയുടെ വിമല ഹൃദയത്തിൽ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കൃപാസനം മാതാവ് നിൽക്കുന്നത്. അതിന്റെ അർത്ഥം മാനവരാശി മുഴുവനും അമ്മയുടെ വിമലഹൃദയത്തിൽ സുരക്ഷിതരാണെന്നാണ്. നമുക്കും ഈ വിമലഹൃദയത്തിന് നമ്മെത്തന്നെ പ്രതിഷ്ഠിച്ചു കൊണ്ട് അമ്മയെ പ്രകീർത്തിച്ചു ഏറ്റു പാടാം. കൃപാസനം മാതാവിനോടുള്ള ഈ പ്രാർത്ഥനാഗാനം നമ്മുടെ വളർത്തു പിതാവായ യൗസേപ്പിതാവിന്റെ കരങ്ങളിലൂടെ പരിശുദ്ധ അമ്മയുടെ പറുദീസമണമുള്ള ചെറുകരങ്ങളിലേയ്ക്ക് ഒരു കുഞ്ഞ് സമ്മാനമായി റോസാമിസ്റ്റിക്ക മ്യൂസിക് ടീം ഇന്ന്‌ സമർപ്പിക്കുന്നു...
    തന്റെ മക്കൾ ഓരോ പ്രാവശ്യവും ഇത് പാടിക്കേൾക്കുമ്പോൾ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വീതം വിരിയട്ടെ. ആമേൻ.
    Disclaimer: This is an original song made by Rosa Mystica music productions. The rights of this song belong to Rosa Mystica Musics and usage of this work elsewhere (online or offline) is not permitted.
    ©Rosa Mystica Musics 2021

Комментарии • 321

  • @savithathomas6536
    @savithathomas6536 2 года назад +18

    അമ്മേ എന്റെ മനസിനെ സുഖംപെടുത്തണമേ 🕯️🌹🌹🌹

  • @devikasuresh.10d54
    @devikasuresh.10d54 3 года назад +23

    അമ്മേ ദൈവമാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി തുറന്ന് തരണമേ എന്റെ അമ്മേ

  • @rosamystica7822
    @rosamystica7822 2 года назад +18

    അമ്മേ മാതാവേ ലോകം മുഴുവൻ പ്രത്യകിച്ചു അന്യമതസ്ഥർ സുവിശേഷം
    അറിയാൻ ഇടവരുത്തന്നെ

  • @jishavinod4139
    @jishavinod4139 2 года назад +7

    വിനോദിന് നല്ല ശമ്പളം കൂട്ടി 30തിയതി അറിയാൻ ഇടയാക്കണേ..... അമ്മയുടെ മക്കളല്ലേ ഞങ്ങൾ.. തെറ്റുകൾ പൊറുത്തു മാപ്പ് തരണേ ഞങ്ങൾക്ക്... അമ്മേ

  • @Mathavu22
    @Mathavu22 Год назад +2

    കൃപാസന പ്രസാദവര മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jishavinod4139
    @jishavinod4139 2 года назад +20

    ഉടബടിയിൽ വച്ച എല്ലാ കാര്യങ്ങളും സാധിച്ചു തരണേ അമ്മേ.. സാക്ഷ്യം പറയാം ഞാൻ സത്യം അമ്മേ...

  • @jishavinod4139
    @jishavinod4139 2 года назад +8

    രാഹുലിന്റെ ജോലി കാര്യവും അമ്മയിൽ സമർപ്പിക്കുന്നു... ഞങ്ങൾക്ക് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ.. അനുഗ്രഹം തന്ന് അമ്മ അനുഗ്രഹിക്കണേ...

  • @sugunammamohandas6414
    @sugunammamohandas6414 Год назад +6

    സഞ്ചാരി മാതാവേ mone തൊട്ടു അനുഗ്രഹിക്കണം ആമേൻ 🙏🙏

  • @jishavinod4139
    @jishavinod4139 2 года назад +17

    സഞ്ചാരി മാതാവ് അല്ലേ എന്റെ പ്രാർത്ഥനയും കണ്ണുനീരും കാണുന്നില്ലേ അമ്മേ... വിനോദിന്റെ അടുത്ത് വന്ന് ബോധ്യപെടുത്തണേ അമ്മേ... എല്ലാം അനുഗ്രഹവും തരണേ അമ്മേ...

  • @rajiirajan1558
    @rajiirajan1558 3 года назад +10

    എന്റെ മാതാവേ എന്റെ ജീവിതത്തിൽ ഉള്ള എല്ലാ സങ്കടങ്ങളും മാറ്റേണമേ

    • @bijubijups1504
      @bijubijups1504 Год назад

      സഞ്ചാരി മാതാവ് ഞങ്ങളുടെ മക്കളുടെ അസുഖം പൂർണ്ണമായി മാറ്റി സൗഖ്യം നൽകേണമെ അമെൻ

  • @sshibu8085
    @sshibu8085 3 года назад +10

    പരിശുദ്ധ അമ്മയുടെ ഈ ഗാനം എത്ര കേട്ടാലും മതിയാവില്ല. 🙏🙏ഹൃദയം നിറഞ്ഞ പ്രാ൪ത്ഥനയോടെ "പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏ആമേൻ

  • @babune6377
    @babune6377 2 года назад +6

    Amme ഞങ്ങൾക്ക് 6 വർഷമായി കുട്ടികളില്ല ഞങ്ങള്ക്ക് കുട്ടികളുണ്ടാവാൻ തമ്പുരാനോട് അപേക്ഷിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @anilappan3929
    @anilappan3929 3 года назад +3

    മാതാവേ എന്റെ കടങ്ങൾ മാറ്റിതരണമേ

  • @AppachanValiyaveettil-et4bz
    @AppachanValiyaveettil-et4bz Год назад +1

    അമ്മെ പരിശുദ്ധ അമ്മെ - കലഹിക്കുന്ന കുടുംബങ്ങളെ അമ്മ ത്യേകം അനുഹിക്കണമെ ആ കുടുംബത്തിലേക്ക് അമ്മ കടന്നുചെല്ലേണമെ

  • @kamalammc5193
    @kamalammc5193 2 года назад +1

    ഞങ്ങളുടെ ആധാരം 4. ലക്ഷത്തിന്റെ ലോണിലാണ് ഇരിക്കുന്നത് മാതാവേ അത് ഒന്ന് ഇടുത്ത് തരണമേ രോഗം മാറ്റിതരണ മേ
    എന്റെ മോന് നല്ല ഒരു വിവാഹം നടത്തി തരണമേ🙏

  • @floryvarghese2203
    @floryvarghese2203 3 года назад +58

    കടബാധ്യതകൾ മാറ്റി ആധാരം തിരിച്ചു കിട്ടുവാനും വീടും സ്ഥലവും ലഭിക്കുന്നതിനും മാതാവേ ഞങ്ങളെ സഹായിക്കേണമേ 🙏🙏

    • @RosamysticaMusics
      @RosamysticaMusics  3 года назад +1

      Kindly request to recite 4 rosaries per day ,feel the change in your life

    • @kripasanam7647
      @kripasanam7647 2 года назад +3

      അമ്മയുടെ പ്രധിഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ യേശു നാമത്തിൽ ഉയർത്തണമേ

    • @sushamajs8363
      @sushamajs8363 2 года назад

      Ante mathave alla kadabadhyathakal theerthu tharename mathave

    • @sindhuks3602
      @sindhuks3602 Год назад

      @@RosamysticaMusics y666666

    • @sijujosemathai
      @sijujosemathai Год назад

      അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ അമേൻ🙏🙏🙏

  • @aswathia-dp1bg
    @aswathia-dp1bg Год назад

    10/3/2023ഞാൻ സമർപ്പിച്ചു പ്രാർത്ഥിച്ച date നിയോഗം എന്റെ ഭർത്താവ് എന്നെയും മക്കളെയും ഉപേക്ഷിച്ചു പോയി ഭർത്താവിന്റെ പിണക്കം മാറ്റി സംശയം മാറ്റി എന്നെയും മക്കളെയും സ്നേഹിക്കാനും ഞങ്ങളോടൊപ്പം ജീവിതം ജീവിക്കുവാനും എന്റെ വീട്ടിൽ ആദ്യം ഇരുന്നത് പോലെ ഇരിക്കുവാനും അനുഗ്രഹിക്കേണമേ പ്രാർത്ഥിക്കണമേ 🙏അങ്ങയുടെ വാക്തനത്തെ അനുസമാരിക്കേണമേ 🙏 പരിശുദ്ധ അമ്മേ വക്തനപേടകമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏

  • @sshibu8085
    @sshibu8085 3 года назад +22

    കെസ്റ്റ൪ അവിടുത്തെ ശബ്ദത്തിൽ പരിശുദ്ധ അമ്മയുടെ ഈ ഗാനം കേൾക്കാൻ കഴിഞ്ഞതിൽ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവി൯െറ് എല്ലാ അനുഗ്രഹവും ആങ്ങേയ്കു ഉണ്ടാകട്ടെ 🙏🙏

  • @sheeba6241
    @sheeba6241 Год назад +3

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷ

  • @vavachi85
    @vavachi85 3 года назад +1

    എൻ്റെ അയച്ഛൻ്റെ അസുവം മാറ്റിതരണേ അയച്ഛൻ്റെ വയറ്റിലെ മുഴ മാറ്റിതരണേ എൻ്റെ മാതാവേ എൻ്റ അയച്ഛൻ്റ പേരിൽ എത്തെങ്കിലും അഭ ദുരന്തം കാണിച്ച് തരണേ വയറുവേദന ഉണ്ടാവല്ലേ അയച്ഛനവയറ്റിൽ നിന്ന പോത മാറ്റിതരണേ

  • @venugopalr8352
    @venugopalr8352 Год назад

    മാതാവേ അനുഗ്രഹിക്കണേ എനിക്ക് കിട്ടാനുള്ള കാശ് എല്ലാം തിരിച്ചു വാങ്ങിച്ചു തരണേ അമ്മേ എന്റെ പരിശുദ്ധ അമ്മേ എൻറെ ഭർത്താവിന് കല്യാണിയുടെ വിദ്യാഭ്യാസവും അനുഗ്രഹിക്കണേ എൻറെ പൊന്നുമോളുടെ കൂടെ കൂട്ടായിരിക്കണമേ എൻറെ അനുജത്തിക്ക് വരുമാനമാർഗം കാണിച്ചു കൊടുത്തു തീർച്ച കൊടുക്കണം സ്വന്തമായ ഒരു വീട് എൻറെ. രേജിക്ക് വാടകവീട്ടിന് മോചനം കൊടുക്കണേ മാതാവേ എൻറെ അമ്മയെ അനുഗ്രഹിക്കണേ അമ്മയ്ക്ക് ആരോഗ്യം കൊടുക്കണേ സന്തോഷം കൊടുക്കണേ പരിശുദ്ധ അമ്മേ മാതാവേ കൃപാസനം സഞ്ചാരി അമ്മേ ഓടാനുകോടി സ്തുതിയും സ്തോത്രം

  • @MonkeyGaming-ij3qk
    @MonkeyGaming-ij3qk 5 месяцев назад +1

    എന്റെ മാതവേ എന്റെ കട ബാധ്യത യിൽ നിന്നു o ങ്ങങ്ങാളെയും എല്ലാം കട ബാധ്യത ഉള്ള എല്ലാം വരയും രക്ഷിക്കണം. മാതവോ. എന്റെ കാർത്ത വേ. യേശുവേ. സ്വ 7:04 തുതി❤❤

  • @daisyjos7260
    @daisyjos7260 3 года назад +21

    കൃപയുടെ നിറകുടമേ എല്ലാ സമർപ്പിതരെയും അങ്ങേ നീലക്കപ്പായിൽ പൊതിഞ്ഞു സൂക്ഷിക്കണമേ അമ്മേ 💒

  • @7b12.emiljijo6
    @7b12.emiljijo6 3 года назад +3

    ഈശോയെ ഞങ്ങളുടെ കടബാധ്യത യിലോട്ട് ഇറങ്ങി വരണം ദൈവമേ. എനിക്ക് ഒരു ജോലി തന്നു സഹായിക്കണമേ

  • @jacquelinb6982
    @jacquelinb6982 2 года назад +1

    അമ്മേ മാതാവേ ഉടബ്ടി നിയോഗങ്ങൾ സാധിച്ചു തരണമെ

  • @joymj7954
    @joymj7954 3 года назад +6

    സർവ്വശക്തനായ ത്രിത്വയ്ക ദൈവമേ ! അങ്ങ് എന്നെ കാത്തു പരിപാലികേണമേ. അമ്മേ എൻറെ ആശഽയമേ ഞങ്ങൾകായി മാദ്ധ്യസതം വഹികേണമേ ആലേലൂയ ആലേലൂയ ആലേലൂയ ആമേമൻ

  • @nancykr4689
    @nancykr4689 2 года назад +1

    ഞങ്ങളുടെ കഷ്ടം മറ്റിതരണം അമേമ മതവേ

  • @sjoseph8444
    @sjoseph8444 2 года назад +5

    അമ്മേ അനുഗ്രഹിക്കണേ

  • @babune6377
    @babune6377 2 года назад +2

    എന്റെ തെറ്റുകൾ പൊറുക്കണേ അമ്മേ..... 🙏🏼🙏🏼🙏🏼🙏🏼

  • @jinijustin7835
    @jinijustin7835 3 года назад +1

    മാതാവ് എന്റെ കടബാധ്യത എത്രയും പെട്ടന്ന് തീർത്ത് തരണേ എനിക്ക് വന്നു സാക്ഷ്യം പറയേണ്ടതാണ് അമ്മേ

  • @SofiyaSiby-jz3jy
    @SofiyaSiby-jz3jy 9 месяцев назад +1

    സഞ്ചാരി മാതാവേ എന്നെ ഒന്ന് തൊടണമേ 🙏🙏🙏🙏

  • @nishaanil6630
    @nishaanil6630 2 года назад +3

    അമ്മേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ 🙏🙏🙏

  • @jesnajoseph9879
    @jesnajoseph9879 Год назад

    Jesna 23 വർഷമായിട്ടും തടസ്സമായികടക്കുകയായിരുന്നു, കൃപാസന മാതാവിനോട്, പ്രാർത്ഥിച്ചതിന് ഫലമായി, മെയ് മാസം, ഞങ്ങളുടെ പേരിലേക്ക്, എഴുതി ലഭിച്ചു, അമ്മക്കൊരായിരം നന്ദി

  • @rejisavio5596
    @rejisavio5596 3 месяца назад

    എന്റെ അമ്മേ മാതാവേ എന്റെ കൂടെ എപ്പോഴും ഉണ്ടാവേണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @alexsharon7891
    @alexsharon7891 2 года назад +4

    പരിശുദ്ധ അമ്മ തായേ കനിയേണമേ 🙏🙏🙏🙏🙏🙏

  • @heavenofhome3439
    @heavenofhome3439 2 года назад +9

    അമ്മേ ഞങ്ങളുടെ ഏഴുസെന്റ് സ്ഥലം വിറ്റ് താമസിക്കുന്ന വീടിന്റെ കടം വിട്ടാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഇശോഅപ്പയോട് പറഞ്ഞു ആ സ്ഥലം ഞങ്ങൾ ആഗ്രഹിക്കുന്നവിലക്ക് എടുക്കാൻഒരു ആളെ ഓർക്കുകണമേ ആ വെക്തിയെ അനുഗ്രഹിച്ചു പ്രാർത്ഥിക്കന്നു അമ്മേ

  • @sijujosemathai
    @sijujosemathai Год назад +2

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ മുടങ്ങി കിടക്കുന്ന വിടിന്റെ പണി തുടരുവാനും. പണി മുഴുവനായും തീർത്തു തരണമേ ഞങ്ങളെ സഹായിക്കണമേ അനുഗ്രഹിക്കണമേ അമേൻ🙏🙏🙏

  • @sajeevalalsukumaran4393
    @sajeevalalsukumaran4393 Год назад +1

    അമ്മേ പരിശുദ്ധ മറിയമേ എന്റെ കടങ്ങൾ തീർത്തു തരണം. അമ്മേ കരുണ ചൊരിയണേ. 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @amjithkr9629
    @amjithkr9629 Год назад

    അമ്മേ മാതാവേ. എന്നെ രക്ഷപെടുത്തേണമേ. അമ്മയിൽ കടപ്പെട്ടവൻ ആകുന്നു

  • @rejisavio5596
    @rejisavio5596 8 месяцев назад

    എന്റെ അമ്മേ മനസിന്‌ സമാധാനവും സന്തോഷവും തരണേ അമ്മേ
    കടഭാരം മാറ്റി അനുഗ്രഹിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @sunithamaya816
    @sunithamaya816 Год назад

    അമ്മേ എന്റെ കടബാദ്യഥകൾ മാറ്റിത്തരാണമേ. അമ്മേ പരിശുദ്ധ മാതാവേ 🌹

  • @TRAVELSTORIESBYVINCENT
    @TRAVELSTORIESBYVINCENT Год назад +4

    മനുഷ്യന്റെ കഴിവും ബുദ്ധിയും അടിയറവ് വെക്കുമ്പോൾ നീയൊന്നുമല്ല എന്ന് തോന്നി തുടങ്ങുമ്പോൾ .. നിനക്ക് സഹായത്തിന് ആരുമില്ല എന്ന് നീ വിഷമിക്കുമ്പോൾ നീ മുട്ടിയ എല്ലാ വാതില് അടയുമ്പോൾ അമ്മ സഹായത്തിന് എത്തും..... 🔥🔥 അനുഭവം

  • @aleenavarghese1604
    @aleenavarghese1604 7 месяцев назад

    ഞാൻ ഗർഭണി ആണ് ഇപ്പ എന്റെ വയാറ്റിലെ കുഞ്ഞിനെ അമ്മ മാതവ് കാത്തുകൊള്ളണമേ .🙏🙏 ഞങ്ങൾക് വേണ്ടി അപേക്ഷിക്കണേ

  • @worldofannaabhi2287
    @worldofannaabhi2287 2 года назад +1

    അമ്മേ മാതാവേ എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും മാറ്റിതരണേ

  • @rejisavio5596
    @rejisavio5596 3 месяца назад

    എന്റെ അമ്മേ അറിഞ്ഞും അറിയാതെ ചെയ്തുപോയ എല്ലാ തെറ്റും എന്നോട് ക്ഷമിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻 എന്നെ കൈവിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻 ഉടമ്പടി അനുസരിച്ചു ജീവിച്ചോളാം അമ്മേ 🙏🏻🙏🏻🙏🏻

  • @sheebasanthosh9781
    @sheebasanthosh9781 3 года назад +13

    അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ നല്ല സോങ് അമ്മ ആ നാവിൽ നൽകട്ടെ

  • @babune6377
    @babune6377 2 года назад

    അമ്മ മാതാവേ ഞാൻ എറണാകുളത്താണ് ജോലി ചെയ്യുന്നത് എന്റെ വീട് വയനാട് ആണ്. അങ്ങോട്ട് ജോലി മാറി പോകുവാൻ അമ്മയും എന്നെ ഒന്ന് സഹായിക്കണം.. ഇപ്പോ SISF ൽ വയനാട് മാനന്തവാടി ഒരു വേക്കൻസി വന്നിട്ടുണ്ട് അതിലേക് എന്നെ പരിഗണിക്കാം ഈശോയോട് അപേക്ഷിക്കണമേ 🙏🏼🙏🏼

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 4 месяца назад

    അമ്മേ മാതാവ് എൻ്റെ സങ്കടങ്ങൾ മാറ്റിതരേണമേ

  • @bindu5024
    @bindu5024 3 года назад +10

    മാതാവ് അനുഗ്ര ക്കെട്ട ഇനിയും പാടാനുള്ള കഴിവ് ദൈവം കോരി തരട്ടെ

  • @geethaliju9118
    @geethaliju9118 3 года назад +4

    ലീന ഒത്തിരി മനോഹരമായ വരികൾ.
    കെസ്റ്ററിന്റ ആലാപനം അതിമനോഹരം.
    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @anoobantony1485
    @anoobantony1485 Год назад +1

    Amme mathave nte appanum chettanum athmashandhi nalkaname amme mathave

  • @pathrosejose3049
    @pathrosejose3049 2 года назад +1

    Amma mathave divyakaarunya yeshoye enne ammayude prathyasheekaranathinte sthiram sashi ayi uyarthename 🕯️🙏🏻💚💙🤍❤️

  • @kannanachu8062
    @kannanachu8062 3 года назад +2

    അമ്മ എന്റെ വീട്ടിലെ എല്ലാ പ്രശ്നങ്ങൾ തീരാത്ത ഒരു സമതന പ്രയാസം എല്ലാ നിക

    • @kannanachu8062
      @kannanachu8062 3 года назад +1

      അമ്മ എന്റെ വീട്ടിലെ എല്ലാ പ്രശ്നങ്ങൾ തീരാത്ത ഒരു സമതന തരണമെന്ന് അവശേഷിക്കെ എന്റെ

    • @RosamysticaMusics
      @RosamysticaMusics  3 года назад

      Praying

  • @kasthurykj1160
    @kasthurykj1160 3 года назад +3

    Mathave shemekaneme

  • @annieignatius9674
    @annieignatius9674 11 месяцев назад

    കൃപാസനത്തിൽ എഴുന്നള്ളിയിരിക്കും
    സർവ്വ ശക്തയാകും സ്വർഗ്ഗരാജ്ഞി
    പതിനായിരങ്ങൾ ഒന്നിച്ചു വിളിച്ചാലും ഒന്നിച്ചു വിളി കേൾക്കും സ്നേഹപൂർണ്ണേ
    അമ്മേ വണങ്ങുന്നു നിന്നെ
    നിൻ മക്കളാകും ഞങ്ങൾ
    ഈശോയെ തരുന്നൊരു കാരുണ്യ മാതാവേ
    കൃപകൾ ചൊരിയണെ എന്നുമെന്നും
    ഉടമ്പടി എടുക്കുന്ന നിമിഷം തന്നെ
    ഉത്തരം തന്നരുളും ദൈവ മാതേ
    കൃപാവര പൂരിതയാം പരിശുദ്ധ അമ്മേ നിൻ
    കുഞ്ഞുങ്ങളല്ലേ എന്നും ഞങ്ങൾ ( 2)
    ഈശോയെ തരുന്നൊരു കാരുണ്യ മാതാവേ
    കൃപകൾ ചൊരിയണെ എന്നുമെന്നും 2
    മെഴുതിരി നീട്ടി ഞാൻ തിരുമുമ്പിൽ കരയുമ്പോൾ
    തൊട്ടനുഗ്രഹിച്ചിടും അമ്മയല്ലേ
    പ്രത്യക്ഷീകരണ പ്രാർത്ഥന ചൊല്ലുമ്പോൾ
    പ്രത്യക്ഷയാകും നീ അപ്പോൾ തന്നെ അമ്മേ വണങ്ങുന്നു നിന്നെ
    നിൻ മക്കളാകും ഞങ്ങൾ
    ഈശോയെ തരുന്നൊരു കാരുണ്യ മാതാവേ
    കൃപകൾ ചൊരിയണെ എന്നുമെന്നും
    മാതൃവാത്സല്യത്തിൻ തേനും ഒലിവെണ്ണയും പകർന്നു നീ നല്കും സൗഖ്യത്തിനായി (2)
    ആശ്വാസം വേണ്ടവരെ നീ ചെന്നു കാണും കണ്ണീരൊപ്പി സന്തോഷിപ്പിക്കും
    അമ്മേ വണങ്ങുന്നു നിന്നെ
    നിൻ മക്കളാകും ഞങ്ങൾ (2)
    ഈശോയെ തരുന്നൊരു കാരുണ്യ മാതാവേ
    കൃപകൾ ചൊരിയണെ എന്നുമെന്നും
    പരിശുദ്ധാത്മാവ് നിറഞ്ഞ എൻ അമ്മേ
    വരദാന ഫലങ്ങൾ ചൊരിഞ്ഞിടേണെ
    എന്നാത്മ രക്ഷക്കായി കിണഞ്ഞു ശ്രമിക്കും
    രക്ഷകൻ്റെമ്മേ എൻ്റെ യമ്മേ...
    കൃപാസനത്തിൽ....

  • @renjurenju4298
    @renjurenju4298 2 года назад +1

    Krupasanam mathave ente niyogangal samarpikkunnu

  • @PriyaRaju-it5oh
    @PriyaRaju-it5oh Год назад

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കുവാൻ എന്നെ സഹായിക്കണേ

  • @kasthurykj1160
    @kasthurykj1160 3 года назад +2

    Ammeeeeee ennodu shemekaneme

  • @shajidavid957
    @shajidavid957 Год назад

    അമ്മേ ഞങ്ങളുടെ ആഗ്രഹം സാധിച്ചു തരണമേ 🙏🙏🙏🙏🙏

  • @dineshankvkizhakkeveettil8246
    @dineshankvkizhakkeveettil8246 Год назад

    ബ്ലേഡ് കടത്തിൽ നിന്നും എന്നെ രക്ഷിക്കണേ അമ്മേ

  • @rejisavio5596
    @rejisavio5596 Год назад

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jesnaalexander6567
    @jesnaalexander6567 Год назад

    അമ്മേ മാതാവേ എന്റെ മോളേ കാത്തുകൊള്ളണമേ. മോളേ നല്ല രീതിയിൽ പഠിക്കാൻ കൃപ കൊടുക്കണേ.
    എന്റെ കുടുംബത്തെ കടന്നു vareneme

  • @glorysharma2910
    @glorysharma2910 2 года назад +1

    Krupayude amme ....oet xam ezyuthi ellam Sheri aaki tannu family koode UK pokan saahayikyaname..,.krupasanathil veran ulla kripa teruname

  • @ashajoseph6447
    @ashajoseph6447 2 года назад +1

    Ammamathave ponnuse nte sobhavam mati nalla kujayit tharane avnte sankedam ellam mattitharaname. 😭😭😭😭Njan Karanam arude jeevithathil oru dosham undakalle amma mathave 😭😭😭

  • @rejisavio5596
    @rejisavio5596 7 месяцев назад

    എന്റെ അമ്മേ മാതാവേ എന്തെങ്കിലും തെറ്റ് ഞാൻ ചെയ്തുപോയി ടുണ്ടെങ്കിൽ എന്നോട് ക്ഷമികേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    അമ്മയുടെ സാനിധ്യം എപ്പോഴും എന്റെ കൂടെ ഉണ്ടാവനെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @mathewchakko182
    @mathewchakko182 3 года назад +6

    Super song. മാതാവ് ഇനിയും പാടാൻ അനുഗ്രഹിക്കട്ടെ

  • @ritabelthazar1105
    @ritabelthazar1105 Год назад +1

    Amme bless my family and the whole world 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤

  • @victoryinthenameofjesuschr3290
    @victoryinthenameofjesuschr3290 3 года назад +5

    നല്ല വരികൾ അമ്മ അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @achukaji9417
    @achukaji9417 Год назад +2

    Amen🙏🙏🙏🙏🙏

  • @shijukc4027
    @shijukc4027 7 месяцев назад +1

    Amme leve Nalki Anugrahikaname❤️❤️

  • @niyasreeja8386
    @niyasreeja8386 3 месяца назад

    Amma mathave njn bhayappedunna pole Ulla asukham onnm undavalle amme mathave enikkk 🥺🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @yathrajohnlal7086
    @yathrajohnlal7086 3 года назад +5

    ആവേ മരിയാ..... Lyrics & Music super..... കെസ്റ്റർ ചേട്ടന്റെ മനോഹരമായ ആലാപനം.....orchestration 👌

  • @jijisony6821
    @jijisony6821 5 месяцев назад +1

    Ammae mathave yente mone kakane

  • @anjalisony2679
    @anjalisony2679 3 года назад +4

    Ave Maria...ente amme ente asrayame ❤🙏🙏😘😘

  • @helenabraham2701
    @helenabraham2701 Год назад

    Krubasana amme poorna hridhayathodum poorna aathmavodum poorna manasodum ennayum enta prarthanayum samarpikkunnu 🙏

  • @josephp541
    @josephp541 Год назад

    Amme, ങ്ങ ങളിൽ കനിയേണമേ ആമ്മേൻ 🙏🙏🙏🙏

  • @lissy.m.j.5196
    @lissy.m.j.5196 Год назад

    Amme mathave 26/7/2023miracle nadathitharename🛐🛐🛐🛐🛐🙏🙏🙏🙏🙏✝️✝️✝️✝️✝️

  • @shibushika1288
    @shibushika1288 Год назад +2

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🕯️🕯️

  • @stringbeats3209
    @stringbeats3209 3 года назад +7

    മനോഹരമായി..... Orchestration 👏👏👏👏👏👏👏kester sir ന്റെ വോയ്സിൽ ഭക്തി സാന്ദ്രമായി..... വരികൾ 💐💐💐💐💐

  • @vijilar4157
    @vijilar4157 8 месяцев назад

    Ammae .... Madhave njagalude kudumbathe kathonne
    Njangal ku oru veed vekken Anugrahikaname 🙏.... Amen ... 🙏🙏

  • @mayailovemyjesussreehari4129
    @mayailovemyjesussreehari4129 Год назад

    Ente Amme. Mathave. Ente. Pappayeyum. Ammayeyum onnippikkane Ente. Sankadangal Ellam Kanunna Ammayalle Anugrahikkan Yeshuvinodu Prarthikkename Amme Ente. Vettil
    Samadhanam undakuvan Apekshikkename. Mathave 😥😥😥🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️♥️

  • @greciuspdevassy7802
    @greciuspdevassy7802 2 года назад +3

    St. Joseph , pray for us 🙏🏻❤️

  • @angeljose212
    @angeljose212 Год назад

    Amme mathave ente kunjine samarpikkunnu Kunjine Help mother start miraculous move mother Help my child mother 🙏

  • @babithaajith5129
    @babithaajith5129 2 года назад +1

    Amme udambadi puthukkan varan kazhiyathe buthimuttunna makkale ammayude aduthu ethikkane🙏🙏😢

  • @akashmayaakashmaya8805
    @akashmayaakashmaya8805 3 года назад +2

    Amme ente jeevitham ammayude surakshithathilayirikaname

  • @kasthurykj1160
    @kasthurykj1160 Год назад

    Ammeeeeee eshoyeeeee yausepitheve ee kodum pave aayaa molude shemekaneme shemekaneme shemekaneme shemekaneme shemekaneme shemekaneme shemekaneme

  • @annieignatius9674
    @annieignatius9674 11 месяцев назад

    എത്രകേട്ടാലും മതി വരാത്ത പാട്ട് ❤അമ്മക്ക് സ്തുതി

  • @CONQUERTHEDREAMS2024
    @CONQUERTHEDREAMS2024 2 года назад +2

    Krepasanam presadavara mathave njngalude kadabharangal matty tharaname 🥰🙏🙏🥰

  • @shibuthomas1164
    @shibuthomas1164 Год назад

    Amme matave ante bhavanatheum jeevitapankaliyeum makkalayeum anugrahikaname

  • @nancykr4689
    @nancykr4689 2 года назад

    അമേമ മതവേ ഞങ്ങളുടെ കുട്ടികൾ നല്ല രിതിയിൽപഠി കഽപനൽകണം

  • @rosammageorge9142
    @rosammageorge9142 Год назад

    Amme. Ente. Udampady. Niyogam. Sadichutharane

  • @josephkm2100
    @josephkm2100 Год назад +1

    🙏🌹ആമേൻ 🙏🌹❤️

  • @renjithp4039
    @renjithp4039 11 месяцев назад

    Amme mathave njangalude jeevithathil nalethanne oru vathil thurakename amme❤❤❤❤

  • @anilappan3929
    @anilappan3929 9 месяцев назад

    മാതാവേ ഇന്നത്തെ പ്രശ്നത്തിൽ അമ്മ ഇടപെടണമേ ❤

  • @theklathomas1574
    @theklathomas1574 3 года назад +3

    Good song by kester.Really fantastic.Orchatration is Good.Picturisation is good like Kripasansm.BLESS the whole team Kripasansm Amma

  • @komalaka8832
    @komalaka8832 Год назад +1

    Priesutha mathave metra.moludeaum mruthulamolum mukil valarunna deassa essioudeaum mathavienteaum sathieal oppareashion ellathea mattie thannu anugrahiekaname essioudea namathil ammen

  • @sheenalalichen498
    @sheenalalichen498 2 года назад +1

    Amme njangalude veedinte panipurthigarikan oru murikoodi paniyanulla sabathigam thannu anugrehikane njangalude veedinu kavalayirikkane njangale ellavarem esho mariyam ouseph kathukollane 🙏🙏🙏

  • @kripasanam7647
    @kripasanam7647 2 года назад +1

    ഈശോയേ...മാതാവേ

  • @elizabethkallammakkalvargh7865
    @elizabethkallammakkalvargh7865 3 года назад +4

    Super song 👌

  • @shylakd9865
    @shylakd9865 Год назад

    Amma mathave ente veedum sthalavum ammayude madhyasthathayil vittu tharename. Varshngalai. Bankilirikkunna ente pattayam edukkan amme enne sahayikkename.ente sankadangalilum santhoshangalilum ammayude karangal cherkkename.