എന്റെ മാതാവേ ഞൻ ഇന്ന് 12/12/2024 maths exam എഴുതുവാൻ പോവുകയാണ് ആ പരീക്ഷയിൽ ഞൻ തോറ്റു പോവരുതേ ഇന്നലെ ഞൻ കെമിസ്ട്രി പരിക്ഷ എഴുതി രാത്രി കഷ്ടപ്പെട്ട് ഇരുന്ന് പഠിച്ചട്ട് എനിക്ക് ഒന്നും എഴുതുവാൻ സാധിച്ചില്ല ഇനിയും എനിക്ക് 3 പരീക്ഷകൾ ഉണ്ട് ആ പരിഷകൾ ഞൻ അമ്മക്ക് മുന്നിൽ സമർപ്പിക്കുകയാണ് എന്നെ കൈ വിടല്ലേ മാതാവേ പരിക്ഷ കഴിഞ്ഞ PTA മീറ്റിങ്ങിൽ ഒരു ടീച്ചർമാരുടേം മുന്നിൽ തലകുനിച്ചു നില്കാൻ അവസരം തരല്ലേ മാതാവേ എന്നെ കൈ വിടല്ലേ
മാതാവേ ഞാൻ ഒരു ഹിന്ദു ആയതുകൊണ്ട് എങ്ങിനെ പ്രാർത്ഥിക്കുക എന്ന് എനിക്ക് അറിയില്ല.അതുകൊണ്ട് എന്തേലും തെറ്റുകളോ വീഴ്ചകളോ വന്നിട്ടുണ്ടെക്കിൽ അമ്മ എന്നോട് ഷെമിക്കണേ. ഞാൻ യൂട്യൂബിൽ നോക്കി കൂടുതൽ സാഷ്യങ്ങളും ജോസഫ് അച്ഛന്റെ ടോക് കേൾക്കും. പിന്നെ ഓരോ വചനങ്ങൾ കേൾക്കും. സങ്കീർത്തനങ്ങൾ കേൾക്കും. പിന്നെ എല്ലാം അമ്മയുടെ തിരു കരങ്ങളിൽ ഏൽപിച്ചു ഞാൻ പ്രാർത്ഥിക്കുന്നു എന്റെ ഉടമ്പടി പുതുക്കി. എന്റെ ജോലിക്ക് ഒരുകുഴപ്പവും ഉണ്ടാവല്ലേ. എന്റെ കടങ്ങൾ മാറ്റാൻ വഴി കാട്ടിതരണേ. എന്റെ കുടുംബ ജീവിതത്തിൽ സമാദാനം തരേണമേ. അമ്മേ എല്ലാം അമ്മക്ക് സമർപ്പിക്കുന്നു ഇനി എല്ലാം അമ്മ നോക്കികൊള്ളണമേ. ആമേൻ അമ്മയ്ക്കും തിരുകുമാരനും സ്തുതി 🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ കൃപാസന അമ്മേ എൻെറ ഈ ഉടമ്പടി ജീവിതത്തിൽ എന്നെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
യേശുവേ സോസ്ത്രം യേശുവേ നന്ദി തെറ്റോ ശരിയോ എന്നെനിക്കറിയില്ല ആദ്യമേ ഞാൻ മാപ്പ് ചോദിക്കുന്നു ജോസഫ് അച്ചൻ വർഷങ്ങളോളം ഞങ്ങൾക്ക് അറിയാവുന്നതാണ് അച്ഛൻറെ പ്രാർത്ഥന കൊണ്ട് ഒത്തിരി അനുഗ്രഹം പ്രാപിച്ചവനും ആണ് ഞാൻ പക്ഷേ ഇപ്പോൾ എനിക്ക് അച്ഛൻറെ നിലപാട് ഒട്ടും ഇഷ്ടപ്പെടുന്നില്ല ദൈവം ദാനമായി നമുക്ക് അനുഗ്രഹങ്ങൾ തരുമ്പോൾ ഉള്ളവനെ യും ഇല്ലാത്തവനെ യും ഒരുപോലെ സ്നേഹിക്കുന്ന ഈശോയെ പോലെ ആകണം എന്നാണ് എൻറെ ആഗ്രഹം പക്ഷേ കൃപാസനത്തിൽ ഇപ്പോൾ കച്ചവടമാണ് നടക്കുന്നത് പറയുന്നത് എൻറെ ഉള്ളിൽ അമ്മ തന്നെയാണ് ഞാൻ വിശ്വസിച്ചു കൊണ്ടാണ് ഈ മെസ്സേജ് ഇടുന്നത് പതിമൂന്നാം തീയതി ഞാൻ ഉറങ്ങുമ്പോൾ 59 ആയപ്പോൾ ഞാൻ കിടക്കുന്ന മുറിയിൽ എൻറെ ഇടതുവശത്ത് ആരോ നിൽക്കുന്നതുപോലെ തോന്നി പെട്ടെന്ന് ഞാൻ എഴുന്നേറ്റു അമ്മയായിരുന്നു അത് പക്ഷേ എൻറെ ഉള്ളിൽ കൃപാസനത്തിൽ പോണം പോണം എന്ന് തോന്നി എൻറെ ജോലിയുടെ സാഹചര്യം കൊണ്ട് വർഷങ്ങളായി ഞാൻ അവിടെ വന്നിട്ട് ഒരു അഞ്ചുവർഷം കഴിഞ്ഞിട്ടുണ്ട് വന്നിട്ട് എങ്കിലും വഴിയിൽ കൂടി പോകുമ്പോഴൊക്കെ അമ്മയോട് ബസിൽ ഇരുന്ന് പ്രാർത്ഥിച്ചിട്ട് ഞാൻ പോകാറുള്ളൂ പക്ഷേ പതിനേഴാം തീയതി ഞാൻ വീട്ടിൽ പോയി പത്തൊമ്പതാം തിയതി തിരിച്ചുപോരുമ്പോൾ അമ്മയുടെ അടുത്ത് കയറിയിട്ട് പോകാമെന്ന് ആഗ്രഹിച്ചു പക്ഷേ എനിക്ക് അന്ന് വരുവാൻ സാധിക്കും അതായത് നവംബർ 19 ഞാൻ അവിടെ വന്നു എൻറെ മക്കളും മക്കളുടെ കുട്ടികളും ഉണ്ടായിരുന്നു എല്ലാവരും പ്രാർത്ഥിച്ച് ലേക്ക് കയറി പക്ഷേ എൻറെ കയ്യിൽ സാമ്പത്തികം കുറവായിരുന്നു കൊണ്ടും ഞാൻ എൻറെ വീട്ടിൽ നിന്ന് എണ്ണ കൊണ്ടുവന്നു അമ്മയോട് പറഞ്ഞു കയ്യിൽ ഇതേ ഉള്ളൂ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ വരപ്രസാദ മാതാവിൻറെ നടയിൽ വച്ചു പക്ഷേ അത് എടുക്ക് എടുക്ക് എന്ന് എൻറെ ഉള്ളിൽ തോന്നി ഞാൻ അത് എടുത്തു പ്രാർത്ഥിച്ചു നിൽക്കുമ്പോൾ എൻറെ മോൻ ആരാധനയുടെ അടുത്തേക്ക് പോകുന്നത് ഞാൻ കണ്ടു ഞാനായി എണ്ണയുമായി അവിടേക്ക് നടന്നു അവിടെ വിളക്ക് കത്തുന്നുണ്ടായിരുന്നു ചില വിളക്ക് കെട്ടു കിടന്നിരുന്നു മോനോട് പറഞ്ഞു മോനെ അവധി ലേക്ക് എണ്ണ ഒഴികെ എന്നിട്ട് അതെല്ലാം കത്തിക്ക് അവൻ അതുപോലെ ചെയ്തു എല്ലാ വിളക്കേ എണ്ണ ഒഴിച്ചു ഞങ്ങൾ എല്ലാം കത്തിച്ചു അങ്ങനെ നിൽക്കുമ്പോൾ ഒരു പ്രേഷിത ഓടിവന്നു പറഞ്ഞു കൊച്ചിനെ കൊണ്ട് എന്താ തിരി കത്തിക്കല് എന്ന് പറഞ്ഞു ഞാൻ ചോദിച്ചു എന്താ കാര്യം അപ്പോൾ ഉടമ്പടി എടുക്കുന്നവർ മാത്രമേ കത്തിക്കാനും ഇവിടത്തെ എണ്ണയെ ഒഴിക്കാനും പാടുള്ളൂ എന്നുപറഞ്ഞ് വഴക്കുപറഞ്ഞു അപ്പോൾ ഞാൻ ചോദിച്ചു ഇത്രയും നേരം നിങ്ങൾ എവിടെയായിരുന്നു ഞങ്ങൾ അറിവില്ലാതെ കത്തിച്ചപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ പറയാമായിരുന്നു പ്രേക്ഷിത ആണെങ്കിൽ അച്ഛൻ ശമ്പളം തന്നിട്ട് നിൽക്കുമ്പോൾ ഞങ്ങളെപ്പോലെ അറിവില്ലാത്തവർ വരുമ്പോൾ പറഞ്ഞു കൊടുക്കുവാൻ അല്ലേ എവിടെപ്പോയിരുന്നു ഞാൻ ചോദിച്ചു പറഞ്ഞു പക്ഷേ അവിടെ നടക്കുന്നത് കച്ചവടം മാത്രമാണ് എന്ന യേശുവിനെ സാക്ഷിനിർത്തി രമണൻ സാക്ഷിനിർത്തി പറയുന്നു ഇനിയെങ്കിലും പാവങ്ങൾക്കും അവിടെ കയറുവാനും പ്രാർത്ഥിക്കുവാനും അനുഗ്രഹം പ്രാപിക്കാനും അവസരം കൊടുക്കണം യേശു അവിടെ ഉണ്ടായിരുന്നെങ്കിൽ ചാട്ടവാറുകൊണ്ട് അടിച്ച് നേരെയാക്കും ആയിരുന്നു ഇത് എന്നെക്കൊണ്ട് ദൈവം പറയിപ്പിക്കുന്നത് ഞാൻ വിശ്വസിക്കുന്നു അച്ഛൻ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത് നിങ്ങൾ കാട്ടു ചെടിയായി വളരണം നഴ്സറി ചെടി ആവരുത് ആ ഉപമ മാതാവ് പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് പറഞ്ഞുതന്നിട്ടുണ്ട് ഇപ്പോൾ അവിടെ എന്താ ഇങ്ങനെയൊക്കെ ആവാം പക്ഷേ തെറ്റ് തെറ്റുന്ന എവിടെയും ഞാൻ പറയും ഞാനൊരു വട്ടപ്പൂജ്യമാണ് എന്നാലും തെറ്റ് കണ്ടതുകൊണ്ടാണ് ഇത്രയും പറഞ്ഞത് പണമുള്ളവന് മാത്രമല്ല എല്ലാവർക്കും അമ്മ ഈശോയോട് അനുഗ്രഹം വാങ്ങിച്ചു കൊടുക്കും ഇത് നിലനിൽക്കണമെങ്കിൽ അച്ഛൻ ഒന്ന് ആലോചിക്കണം ഞാൻ അച്ഛൻറെ പ്രേക്ഷിത യാണ് അവിടത്തെ സ്ഥിതി കണ്ടിട്ട് സങ്കടം തോന്നിപ്പോയി വർഷങ്ങൾക്കുമുമ്പ് ഇങ്ങനെ അല്ലായിരുന്നു അതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത് എൻറെ തല പോയാലും എൻറെ ഈശോയ്ക്ക് വേണ്ടി അമ്മയ്ക്ക് വേണ്ടിയും ഞാൻ വാദിക്കും ആരെയും വേദനിപ്പിക്കാൻ അല്ല രക്ഷിക്കാൻ വേണ്ടിയാണ് പറയുന്നത് ക്ഷമിക്കണം ഇത്രയും പറഞ്ഞില്ലെങ്കിൽ ഞാനെന്താ അമ്മയുടെ മകളല്ല അതുകൊണ്ട് പറഞ്ഞുപോയതാണ് ക്ഷമിക്കണം അറിഞ്ഞിരിക്കാൻ വേണ്ടിയാണ് അച്ഛൻ ഒന്ന് ആലോചിക്കണം പറഞ്ഞത് പരിശുദ്ധ അമ്മയുടെ നാമത്തിൽ ഞാൻ പറയുന്നു
ഞാൻ ഹോം നേഴ്സ് ആയിട്ട് നിൽക്കുന്ന വീട്ടിൽ അടുക്കളയിൽ പണിയുന്ന ചേച്ചി ഭയങ്കര പ്രശ്നം ആരുന്നു.. ഞാൻ മാതാവിന്റെ ഒരു കാശുരുപം 3 വിശ്വാസപ്രമാണം ചൊല്ലിയിട്ട് അടുക്കളയിൽ ആരും കാണാതെ വച്ചു... അതിന്റെ ശേഷം അവർ വഴക്ക് ഉണ്ടാക്കിയിട്ടില്ല.. മാതാവേ നന്ദി
അമ്മേ മാതാവേ മോന്റെ കല്യാണം നടത്തിത്തരണമെ വിവാഹ തടസ്സങ്ങൾ മാറ്റിത്തരണമെ എനിക്ക് സ്വന്തമായി ഭവനം തന്ന് അനുഗ്രഹിക്കണമെ എന്റെ കുട ബത്തിലെ സാമ്പത്തിക കട ബാധ്യത മാറ്റിത്തരണമെ അമ്മ മാതാവേ🙏🙏🙏🌹🌹🌹
പരിശുദ്ധ അമ്മേ എൻറെ മോളുടെ തലയിൽ കൂടി പോകുന്ന അമിതമായ കറണ്ട് അമ്മ നിയന്ത്രിച്ചു നിയന്ത്രിച്ച് നിത്യ രോഗത്തിൽനിന്ന് എൻറെ മകളെ മോചിപ്പിക്കണമേ പൈശാചിക ബന്ധനത്തിൽ നിന്നും എൻറെ കുടുംബത്തെ എന്നെന്നേക്കുമായി എന്നെന്നേക്കുമായി രക്ഷിക്കണമേ
എന്റെ മാതാവേ എന്റെ മകന്റെയും എല്ലാ മക്കൾളുടെയും വിവാഹ തടസങ്ങൾ മാറ്റി അവർക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കൊടുത്ത് എല്ലാ മക്കൾളുടെയും മേൽ കരുണ തോന്നി അവരെ അനുഗ്രഹിക്കണ്ണേ ആമേൻ 🙏🌹🙏
എന്റെ മാതാവേ ! ഞാൻ വല്ലാത്തൊരു പ്രതിസന്ധിയിൽ പെട്ടിരിക്കുന്നു എന്നെ അതിൽ നിന്നും മാതാവിന്റെ അനുഗ്രഹ ത്താ ൽ കരം പിടിച്ചുയർത്തേണമേ എന്റെ ആവശ്യങ്ങൾ ഞാൻ അമ്മയോട് അപേക്ഷിക്കുന്നു അമ്മേ എന്റെ ആവശ്യങ്ങൾ എനിക്ക് നടത്തി ത രേണമേ ആമേൻ 🙏🙏🙏
എന്റെ മാതാവേ എന്റെ ഭർത്താവിന്ബാതിച്ചിരിക്കുന്നശത്രു ദോഷം അവിടുന്നു എന്റെ അമ്മ മാതാവേ എന്റെ ഈശോയെ എന്റെ ഈആവശ്യം അവിടുന്നു സാധിച്ചു തന്ന് ഞങ്ങളിൽ കൃപ തോന്നണമേ 🙏🏻🙏🏻🙏🏻❤❤❤ആമ്മേൻ
അമ്മേ അറിയാതെ ചെയ്ത തെറ്റുകൾ പൊറുത്തു മാപ്പ് നല്കണമേ 😢😢😢😢ഞങ്ങളെ അമ്മയുടെ സ്ഥിരം സാക്ഷിയാക്കണമേ 🙏🙏🙏🙏🙏അമ്മേ ഇനിയും ഉള്ള ടെസ്റ്റുകൾ എല്ലാം നെഗറ്റീവ് ആക്കി തരണമേ ഞങ്ങളെ അമ്മയുടെ സാക്ഷികൾ ആകണമേ 🙏🙏🙏🙏അമ്മേ ആരും ഇല്ല ഞങ്ങൾക്ക് 😢😢😢അമ്മ കൂടെ കാണണമേ 🙏🙏🙏🙏അമ്മേ മോളുടെ കുറുബും വാശിയും മാറ്റി കൊടുക്കണമേ 🙏🙏🙏🙏സ്നേഹത്തോടെ വളരാൻ ഉള്ള കൃപ നല്കണമേ ❤️❤️❤️അമ്മ ഇത് വേറെ തന്ന എല്ലാം കൃപകൾക്കും നന്ദി അമ്മേ കൂടെ കാണണമേ 🙏🙏🙏🙏ഞങ്ങൾ ഉടമ്പടി യിൽ ജീവിച്ചു കൊള്ളാം 🙏🙏🙏🙏
മാതാവേ എൻറെ മോൾക്ക് യാത്രചെയ്ത് ജോലി ചെയ്യാൻ തക്ക ആരോഗ്യം ഇല്ലാത്തതുകൊണ്ട് ഒരു ജോലിയും എൻറെ മകൾക്ക് ചെയ്യാൻ സാധിക്കുന്നില്ല ഓൺലൈനായി വീട്ടിൽനിന്ന് ചെയ്യാൻ പറ്റിയ ഒരു ജോലി അമ്മ നൽകിയ അനുഗ്രഹിക്കണമേ എൻറെ ഉടമ്പടി പ്രാർത്ഥനകളെല്ലാം അമ്മ സഹായിച്ച തരണമേ സാധിച്ചു തരണമേ
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം അമ്മ സാധിച്ചു തരണേ ഹിന്ദു മത വിശ്വാസിയായ ന്റെ പ്രാർത്ഥനയിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ക്ഷെമിച്ചു എന്റെ നിഴലായ് കൂടെ ഉണ്ടാവണേ
മാതാവെ എന്റെ മകന് ഓർമ്മയും ബുദ്ധിയും വിവേകവും പക്വതയും ക്ഷമയും സഹനവും കെടുകകണമെ മകൻറെ പരീക്ഷ നവം ബർ. 21. 23ന്മകളുടെ. പരീക്ഷ യുമാണ്. മാതാവ് അനുഗ്രഹിക്കണമേ. മറന്ന് പോകരുത് ഓർമ്മ കുറവാണ്പഠികകനനകാരൗങൾഓർമമയിൽ ഇരിക്കണം
അമ്മേ മാതാവേ എന്റെ മാതാപിതാക്കൾക്ക് സ്വന്തമായൊരു ഭവനത്തെ നൽകേണമേ ഞങ്ങളുടെ ആവശ്യങ്ങളോടും നിറവേറ്റണമേ കിട്ടാനുള്ള രൂപ ഇന്ന്തന്നെ കിട്ടണമേ ആമേൻ അമ്മ നൽകിയിരിക്കുന്ന അനുഗ്രഹങ്ങൾക്കായി നന്ദി പറയുന്നു 🙏🙏🙏🙏
അമ്മേ പരിശുദ്ധ കൃപാ സനമാതാവേ എൻറെ ഭവനത്തിൽ വരണമേ ചേട്ടനും എനിക്കു ആത്മ ശരീര സുഖത്തിനായി അമ്മയോട് അപേക്ഷിക്കുന്നു ആമേൻ ഐസക്കിന്റ കടബാധ്യത തീർക്കാൻ സഹായിക്കേണമേ ഐസക്കിന്റെ കാലിലെ മുറിഞ്ഞു പോയ ലിഗ് മെന്റ് ശരിയായി നടക്കാൻ തുടങ്ങി പൂർണ്ണസുഖമാകാൻ അനുഗ്രഹിക്കണമേ ജോലിയിൽ പ്രവേശിക്കാൻ അനുഗ്രഹിക്കണമേ ലൈറ മോളെ ദൈവഭക്തി വളരുവാൻ ജ്ഞാനത്തോടെ ഇരീക്കാനുംമേരിക്ക്ശരീരസുഖത്തിനായിഅനുഗ്രഹിക്കണമേ ആമേൻനാൻസി അജുവിനുഒരു ഉണ്ണി യേകൊട്ത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🏻🌹
എന്റെ മാതാവേ എനിക്ക് ഇന്ന് ലോൺ അടക്കാനുള പൈസ ഇല്ലായിരുന്നു എനിക്ക് ഒരു ബന്ധു വിളിച്ചു പണയം വയ്ക്കാൻ ഒരു സാദനം തന്നു സഹായിച്ചു മാതാവേ എനിക്ക് സമയത്തു തന്നെ തിരിച്ചു കൊടുക്കാൻ അമ്മ മാതാവേ അനുഗ്രഹിക്കണേ എന്റെ മാതാവിന് ഒരായിരം amen🌹🌹🌹
അമ്മേ മാതാവേ ഞാനൊരു ആശാ പ്രവർത്തകരാണ് എൻറെ ജോലി അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻറെ മൂത്ര സംബന്ധമായ രോഗങ്ങളും പരിശുദ്ധ അമ്മേ മലദ്വാരത്തിലൂടെ മൂലക്കുരു വിന്ഡോ അസുഖം ഉണ്ട് അത് പൂർണമായും മാറ്റി കെട്ടുവാനും മാതാവേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ അമ്മേ മാതാവേ എൻറെ കുടുംബത്തിൽ സാമ്പത്തികമായി അനുഗ്രഹിക്കണമേ അമ്മേ മാതാവേ എനിക്ക് വേണ്ടി അപേക്ഷിക്കണമേ
എന്റെ മാതാവേ ഞൻ ഇന്ന് 12/12/2024 maths exam എഴുതുവാൻ പോവുകയാണ് ആ പരീക്ഷയിൽ ഞൻ തോറ്റു പോവരുതേ ഇന്നലെ ഞൻ കെമിസ്ട്രി പരിക്ഷ എഴുതി രാത്രി കഷ്ടപ്പെട്ട് ഇരുന്ന് പഠിച്ചട്ട് എനിക്ക് ഒന്നും എഴുതുവാൻ സാധിച്ചില്ല ഇനിയും എനിക്ക് 3 പരീക്ഷകൾ ഉണ്ട് ആ പരിഷകൾ ഞൻ അമ്മക്ക് മുന്നിൽ സമർപ്പിക്കുകയാണ് എന്നെ കൈ വിടല്ലേ മാതാവേ പരിക്ഷ കഴിഞ്ഞ PTA മീറ്റിങ്ങിൽ ഒരു ടീച്ചർമാരുടേം മുന്നിൽ തലകുനിച്ചു നില്കാൻ അവസരം തരല്ലേ മാതാവേ എന്നെ കൈ വിടല്ലേ
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
Amen❤️🩹🙏
❤
Amme mathavee noone should be harmed in my new job role. Patient safety and quality also needs to be improved.
🙏🙏🙏
❤❤❤
അമ്മേ പരിശുദ്ധ അമ്മേ കടബാധ്യതയിൽ നിന്ന് എന്നെയും കുടുംബത്തെയും രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ
🙏🙏🙏
മാതാവേആമേൻ 🙏രക്ഷിക്കണേ 🙏യേശുവേ ആരാധന 🙏
അമ്മേ കൃപാസനം മാതാവേ നിത്യവും എപ്പോഴും കൂടെ ഉണ്ടാവന്നെ
മാതാവേ എന്റെ മോന് നല്ല സ്വഭാവം കൊടുക്കണേ
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ തടസങ്ങളും മാറ്റി തരണമേ മാതാവേ
🙏🙏🙏
അമ്മേ എന്റെ മകന് ദൈവവിശ്വാസം നല്കണമേ
🙏🙏🙏
മാതാവേ ഞാൻ ഒരു ഹിന്ദു ആയതുകൊണ്ട് എങ്ങിനെ പ്രാർത്ഥിക്കുക എന്ന് എനിക്ക് അറിയില്ല.അതുകൊണ്ട് എന്തേലും തെറ്റുകളോ വീഴ്ചകളോ വന്നിട്ടുണ്ടെക്കിൽ അമ്മ എന്നോട് ഷെമിക്കണേ. ഞാൻ യൂട്യൂബിൽ നോക്കി കൂടുതൽ സാഷ്യങ്ങളും ജോസഫ് അച്ഛന്റെ ടോക് കേൾക്കും. പിന്നെ ഓരോ വചനങ്ങൾ കേൾക്കും. സങ്കീർത്തനങ്ങൾ കേൾക്കും. പിന്നെ എല്ലാം അമ്മയുടെ തിരു കരങ്ങളിൽ ഏൽപിച്ചു ഞാൻ പ്രാർത്ഥിക്കുന്നു എന്റെ ഉടമ്പടി പുതുക്കി. എന്റെ ജോലിക്ക് ഒരുകുഴപ്പവും ഉണ്ടാവല്ലേ. എന്റെ കടങ്ങൾ മാറ്റാൻ വഴി കാട്ടിതരണേ. എന്റെ കുടുംബ ജീവിതത്തിൽ സമാദാനം തരേണമേ. അമ്മേ എല്ലാം അമ്മക്ക് സമർപ്പിക്കുന്നു ഇനി എല്ലാം അമ്മ നോക്കികൊള്ളണമേ. ആമേൻ അമ്മയ്ക്കും തിരുകുമാരനും സ്തുതി 🙏🙏🙏🙏🙏
അമ്മ മാതാവ് തന്റെ തിരുപുത്രന്റെ ഹിതമനുസരിച്ച് നമുക്കെല്ലാം നൽകും.❤❤❤❤❤❤❤.
Marhave Nurse ആയിരുന്ന എൻ്റെ മോൾക്ക് Gyap നോക്കാതെ നഴ്സിംഗ് ജോലി നൽകി അനുഗ്രഹിക്കേണമേ
മോളെ വിഷമിക്കണ്ട അമ്മ പഠിപ്പിക്കും
😊
Ammea enta kadangal veetuvan anugrahikana
അമ്മേ എന്റെ മക്കളെ പരിശുദ്ധൽമാവിൽ നിറച്ചു വിശുദ്ധി യിൽ ജീവിക്കാൻ കൃപ കൊടുക്കണേ അമ്മേ
🙏🙏🙏🙏
എന്റെ മാതാവേ വീടും സ്ഥലവും എത്രയും വേഗം കച്ചവടം ആയി കടബാധ്യത മാറ്റിതരണമേ.. അപമാനത്തിൽ നിന്നും ഞങ്ങളെ കരകയറ്റണമേ 🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ കൃപാസന അമ്മേ എൻെറ ഈ ഉടമ്പടി ജീവിതത്തിൽ എന്നെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ മാതാവെ എനിക്ക് എന്റെ മുത്തിന്റെ കൂടെ ജീവിക്കാൻ ജനുവരി ഫസ്റ്റ് തന്നെ സാധിച്ചു തരേണമേ
പരിശുദ്ധ അമ്മേ പാപിയായ എനിക്കും കുടുംബത്തിനും വേണ്ടി അങ്ങേ പുത്രനോട് പ്രാർത്ഥിക്കണമആമ്മേൻ
മാതാവേ എൻ്റെ കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ
എന്റെ മാതാവേ വീടും സ്ഥലവും എത്രയും വേഗം കച്ചവടം ആയി കടബാധ്യത മാറ്റിതരണമേ 🙏🙏🙏🙏
അമ്മേ കൃപ്സാനം മാധവേ ഞാൻ അവിടെ വന്നു ഉടബടി എടുത്തളാണ് എന്റെ നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തരണമേ ❤️🌹🌹🙏
9ut
Amme aente kochu makan vegam samsari kkane 2a mukkal vyasayi aellavarudeyum prarthana undakaname🙏🏻🙏🏻🙏🏻🙏🏻
മാതാവേ എൻ്റെ ശരീരത്തിൻ്റെ എല്ലാ അസുഖങ്ങളെയും മറ്റിതരണമേ
മാതാവേ എന്റെ എല്ലാം വിഷമങ്ങളും അവിടുത്തെ പാദങ്ങളിൽ സമർപ്പിക്കുന്നു എന്നെ കൈ കൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
യേശുവേ സോസ്ത്രം യേശുവേ നന്ദി തെറ്റോ ശരിയോ എന്നെനിക്കറിയില്ല ആദ്യമേ ഞാൻ മാപ്പ് ചോദിക്കുന്നു ജോസഫ് അച്ചൻ വർഷങ്ങളോളം ഞങ്ങൾക്ക് അറിയാവുന്നതാണ് അച്ഛൻറെ പ്രാർത്ഥന കൊണ്ട് ഒത്തിരി അനുഗ്രഹം പ്രാപിച്ചവനും ആണ് ഞാൻ പക്ഷേ ഇപ്പോൾ എനിക്ക് അച്ഛൻറെ നിലപാട് ഒട്ടും ഇഷ്ടപ്പെടുന്നില്ല ദൈവം ദാനമായി നമുക്ക് അനുഗ്രഹങ്ങൾ തരുമ്പോൾ ഉള്ളവനെ യും ഇല്ലാത്തവനെ യും ഒരുപോലെ സ്നേഹിക്കുന്ന ഈശോയെ പോലെ ആകണം എന്നാണ് എൻറെ ആഗ്രഹം പക്ഷേ കൃപാസനത്തിൽ ഇപ്പോൾ കച്ചവടമാണ് നടക്കുന്നത് പറയുന്നത് എൻറെ ഉള്ളിൽ അമ്മ തന്നെയാണ് ഞാൻ വിശ്വസിച്ചു കൊണ്ടാണ് ഈ മെസ്സേജ് ഇടുന്നത് പതിമൂന്നാം തീയതി ഞാൻ ഉറങ്ങുമ്പോൾ 59 ആയപ്പോൾ ഞാൻ കിടക്കുന്ന മുറിയിൽ എൻറെ ഇടതുവശത്ത് ആരോ നിൽക്കുന്നതുപോലെ തോന്നി പെട്ടെന്ന് ഞാൻ എഴുന്നേറ്റു അമ്മയായിരുന്നു അത് പക്ഷേ എൻറെ ഉള്ളിൽ കൃപാസനത്തിൽ പോണം പോണം എന്ന് തോന്നി എൻറെ ജോലിയുടെ സാഹചര്യം കൊണ്ട് വർഷങ്ങളായി ഞാൻ അവിടെ വന്നിട്ട് ഒരു അഞ്ചുവർഷം കഴിഞ്ഞിട്ടുണ്ട് വന്നിട്ട് എങ്കിലും വഴിയിൽ കൂടി പോകുമ്പോഴൊക്കെ അമ്മയോട് ബസിൽ ഇരുന്ന് പ്രാർത്ഥിച്ചിട്ട് ഞാൻ പോകാറുള്ളൂ പക്ഷേ പതിനേഴാം തീയതി ഞാൻ വീട്ടിൽ പോയി പത്തൊമ്പതാം തിയതി തിരിച്ചുപോരുമ്പോൾ അമ്മയുടെ അടുത്ത് കയറിയിട്ട് പോകാമെന്ന് ആഗ്രഹിച്ചു പക്ഷേ എനിക്ക് അന്ന് വരുവാൻ സാധിക്കും അതായത് നവംബർ 19 ഞാൻ അവിടെ വന്നു എൻറെ മക്കളും മക്കളുടെ കുട്ടികളും ഉണ്ടായിരുന്നു എല്ലാവരും പ്രാർത്ഥിച്ച് ലേക്ക് കയറി പക്ഷേ എൻറെ കയ്യിൽ സാമ്പത്തികം കുറവായിരുന്നു കൊണ്ടും ഞാൻ എൻറെ വീട്ടിൽ നിന്ന് എണ്ണ കൊണ്ടുവന്നു അമ്മയോട് പറഞ്ഞു കയ്യിൽ ഇതേ ഉള്ളൂ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ വരപ്രസാദ മാതാവിൻറെ നടയിൽ വച്ചു പക്ഷേ അത് എടുക്ക് എടുക്ക് എന്ന് എൻറെ ഉള്ളിൽ തോന്നി ഞാൻ അത് എടുത്തു പ്രാർത്ഥിച്ചു നിൽക്കുമ്പോൾ എൻറെ മോൻ ആരാധനയുടെ അടുത്തേക്ക് പോകുന്നത് ഞാൻ കണ്ടു ഞാനായി എണ്ണയുമായി അവിടേക്ക് നടന്നു അവിടെ വിളക്ക് കത്തുന്നുണ്ടായിരുന്നു ചില വിളക്ക് കെട്ടു കിടന്നിരുന്നു മോനോട് പറഞ്ഞു മോനെ അവധി ലേക്ക് എണ്ണ ഒഴികെ എന്നിട്ട് അതെല്ലാം കത്തിക്ക് അവൻ അതുപോലെ ചെയ്തു എല്ലാ വിളക്കേ എണ്ണ ഒഴിച്ചു ഞങ്ങൾ എല്ലാം കത്തിച്ചു അങ്ങനെ നിൽക്കുമ്പോൾ ഒരു പ്രേഷിത ഓടിവന്നു പറഞ്ഞു കൊച്ചിനെ കൊണ്ട് എന്താ തിരി കത്തിക്കല് എന്ന് പറഞ്ഞു ഞാൻ ചോദിച്ചു എന്താ കാര്യം അപ്പോൾ ഉടമ്പടി എടുക്കുന്നവർ മാത്രമേ കത്തിക്കാനും ഇവിടത്തെ എണ്ണയെ ഒഴിക്കാനും പാടുള്ളൂ എന്നുപറഞ്ഞ് വഴക്കുപറഞ്ഞു അപ്പോൾ ഞാൻ ചോദിച്ചു ഇത്രയും നേരം നിങ്ങൾ എവിടെയായിരുന്നു ഞങ്ങൾ അറിവില്ലാതെ കത്തിച്ചപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ പറയാമായിരുന്നു പ്രേക്ഷിത ആണെങ്കിൽ അച്ഛൻ ശമ്പളം തന്നിട്ട് നിൽക്കുമ്പോൾ ഞങ്ങളെപ്പോലെ അറിവില്ലാത്തവർ വരുമ്പോൾ പറഞ്ഞു കൊടുക്കുവാൻ അല്ലേ എവിടെപ്പോയിരുന്നു ഞാൻ ചോദിച്ചു പറഞ്ഞു പക്ഷേ അവിടെ നടക്കുന്നത് കച്ചവടം മാത്രമാണ് എന്ന യേശുവിനെ സാക്ഷിനിർത്തി രമണൻ സാക്ഷിനിർത്തി പറയുന്നു ഇനിയെങ്കിലും പാവങ്ങൾക്കും അവിടെ കയറുവാനും പ്രാർത്ഥിക്കുവാനും അനുഗ്രഹം പ്രാപിക്കാനും അവസരം കൊടുക്കണം യേശു അവിടെ ഉണ്ടായിരുന്നെങ്കിൽ ചാട്ടവാറുകൊണ്ട് അടിച്ച് നേരെയാക്കും ആയിരുന്നു ഇത് എന്നെക്കൊണ്ട് ദൈവം പറയിപ്പിക്കുന്നത് ഞാൻ വിശ്വസിക്കുന്നു അച്ഛൻ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത് നിങ്ങൾ കാട്ടു ചെടിയായി വളരണം നഴ്സറി ചെടി ആവരുത് ആ ഉപമ മാതാവ് പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് പറഞ്ഞുതന്നിട്ടുണ്ട് ഇപ്പോൾ അവിടെ എന്താ ഇങ്ങനെയൊക്കെ ആവാം പക്ഷേ തെറ്റ് തെറ്റുന്ന എവിടെയും ഞാൻ പറയും ഞാനൊരു വട്ടപ്പൂജ്യമാണ് എന്നാലും തെറ്റ് കണ്ടതുകൊണ്ടാണ് ഇത്രയും പറഞ്ഞത് പണമുള്ളവന് മാത്രമല്ല എല്ലാവർക്കും അമ്മ ഈശോയോട് അനുഗ്രഹം വാങ്ങിച്ചു കൊടുക്കും ഇത് നിലനിൽക്കണമെങ്കിൽ അച്ഛൻ ഒന്ന് ആലോചിക്കണം ഞാൻ അച്ഛൻറെ പ്രേക്ഷിത യാണ് അവിടത്തെ സ്ഥിതി കണ്ടിട്ട് സങ്കടം തോന്നിപ്പോയി വർഷങ്ങൾക്കുമുമ്പ് ഇങ്ങനെ അല്ലായിരുന്നു അതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത് എൻറെ തല പോയാലും എൻറെ ഈശോയ്ക്ക് വേണ്ടി അമ്മയ്ക്ക് വേണ്ടിയും ഞാൻ വാദിക്കും ആരെയും വേദനിപ്പിക്കാൻ അല്ല രക്ഷിക്കാൻ വേണ്ടിയാണ് പറയുന്നത് ക്ഷമിക്കണം ഇത്രയും പറഞ്ഞില്ലെങ്കിൽ ഞാനെന്താ അമ്മയുടെ മകളല്ല അതുകൊണ്ട് പറഞ്ഞുപോയതാണ് ക്ഷമിക്കണം അറിഞ്ഞിരിക്കാൻ വേണ്ടിയാണ് അച്ഛൻ ഒന്ന് ആലോചിക്കണം പറഞ്ഞത് പരിശുദ്ധ അമ്മയുടെ നാമത്തിൽ ഞാൻ പറയുന്നു
ഞാൻ ഹോം നേഴ്സ് ആയിട്ട് നിൽക്കുന്ന വീട്ടിൽ അടുക്കളയിൽ പണിയുന്ന ചേച്ചി ഭയങ്കര പ്രശ്നം ആരുന്നു.. ഞാൻ മാതാവിന്റെ ഒരു കാശുരുപം 3 വിശ്വാസപ്രമാണം ചൊല്ലിയിട്ട് അടുക്കളയിൽ ആരും കാണാതെ വച്ചു... അതിന്റെ ശേഷം അവർ വഴക്ക് ഉണ്ടാക്കിയിട്ടില്ല.. മാതാവേ നന്ദി
അമ്മേ എന്റെ കടഭാരം തിർത്ത് തരണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭
എൻ്റെ കത്താവേ എൻ്റെ ദൈവമേ ആമേൻ എൻ്റെ അമ്മേ മാതാവേ എൻ്റെ ആശ്രയമേ ആമേൻ
മാതാവേ എന്റെ അമ്മയുടെ വയ്യായ്ക എല്ലാം മാറി പഴയ ആരോഗ്യം തിരികെ വരണേ..🙏🙏
അമ്മേ മാതാവേ മോന്റെ കല്യാണം നടത്തിത്തരണമെ വിവാഹ തടസ്സങ്ങൾ മാറ്റിത്തരണമെ എനിക്ക് സ്വന്തമായി ഭവനം തന്ന് അനുഗ്രഹിക്കണമെ എന്റെ കുട ബത്തിലെ സാമ്പത്തിക കട ബാധ്യത മാറ്റിത്തരണമെ അമ്മ മാതാവേ🙏🙏🙏🌹🌹🌹
എൻ്റെ മാതാവേ അസുഖം മാറ്റി തരണമേ എൻ്റെ
ഏശുവേ നന്ദി'നന്ദി .നന്ദിഏ ശുവേ ആരാധന ആമേൻ❤❤❤
മാതാവേ എന്നെ വിശുദ്ധീകരിക്കണേ 🙏🏾🙏🏾🙏🏾🙏🏾
അമ്മേ ജോസഫ് അച്ഛന് ദീർഘായുസ് കൊടുക്കണമേ 🙏🙏🙏
എന്റെ മകനെ എല്ലാ അസുഖങ്ങളിൽ നിന്നും രക്ഷി ക്കണേ അവനെ 2025 26 സാമ്പത്തിക വർഷത്തിൽ IAS ലഭിക്കാൻ സഹായിക്കണേ
അമ്മേ മാതാവേ എന്റെ മൂത്ത മകന് എത്രയും വേഗം നല്ലൊരു ജോലി കിട്ടണെ
അമ്മേ എന്റെ മക്കൾക്ക് ദൈവ വിശ്വാസം വരണെമേ ആമീൻ
പരിശുദ്ധ അമ്മേ എൻറെ മോളുടെ തലയിൽ കൂടി പോകുന്ന അമിതമായ കറണ്ട് അമ്മ നിയന്ത്രിച്ചു നിയന്ത്രിച്ച് നിത്യ രോഗത്തിൽനിന്ന് എൻറെ മകളെ മോചിപ്പിക്കണമേ പൈശാചിക ബന്ധനത്തിൽ നിന്നും എൻറെ കുടുംബത്തെ എന്നെന്നേക്കുമായി എന്നെന്നേക്കുമായി രക്ഷിക്കണമേ
അമ്മേ മാതാവേ എന്റെ ആറ് നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണമേ മാതാവേ
അമ്മേ, കൃപാസനവര പ്രസാദ മാതാവേ, എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമ.
എന്റെ മാതാവേ എന്റെ മകന്റെയും എല്ലാ മക്കൾളുടെയും വിവാഹ തടസങ്ങൾ മാറ്റി അവർക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കൊടുത്ത് എല്ലാ മക്കൾളുടെയും മേൽ കരുണ തോന്നി അവരെ അനുഗ്രഹിക്കണ്ണേ ആമേൻ 🙏🌹🙏
Amenamme😢😢😢😢😢😢😢😢
Llllp1@@ppnajvVvHzj
Amen
അമ്മ മാതാവേ സിറോഷിന്റെ മദ്യപാനവും സംശയരോഗവും മാറ്റിതരണമേ ആമേൻ
മാതാവേ സ്റ്റെബിനെ പരിശുദ്ധ്യത്മാവിനാൽ നിറയ്ക്കേണമേ അനുഗ്രഹിക്കണമേ - കൈവിടാതെ കാത്ത് കൊള്ളണ് മേ ആമ്മേൻ
മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ
എന്റെ മാതാവേ !
ഞാൻ വല്ലാത്തൊരു പ്രതിസന്ധിയിൽ പെട്ടിരിക്കുന്നു എന്നെ അതിൽ നിന്നും മാതാവിന്റെ അനുഗ്രഹ ത്താ ൽ കരം പിടിച്ചുയർത്തേണമേ എന്റെ ആവശ്യങ്ങൾ ഞാൻ അമ്മയോട് അപേക്ഷിക്കുന്നു അമ്മേ എന്റെ ആവശ്യങ്ങൾ എനിക്ക് നടത്തി ത രേണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ നാളത്തെ എൻ്റെ ഓപ്പറേഷൻ വിജയിപ്പിച്ച് സന്തോഷത്തോടെ തിരിച്ചുവരുന്നതിന് അനുഗ്രഹിക്കുന്നതിനേയോർത്ത് നന്ദി നന്ദി നന്ദി'
എന്റെ ഭാര്യ എന്നോട് പിണങ്ങിപോയിട്ട് 8 മാസമായി അവൾ നല്ല മനസോടെ തിരിച്ചു വരണേ അമ്മേ കൃപാസനം മാധവേ ❤️❤️❤️🌹🌹🌹🌹🙏🙏🙏🙏
Agot poyi vilik sahodara athrak eshtmangil namml onnu thannu kodukkanam. Mathavu agnya parayne
Avaru vilikkan vendi kathu nilkkukayayirikkum.
Prayers 🙏
@@suryas4483yes...
പ്രാർത്ഥിച്ചു poyi vilikku🙏🏼🙏🏼Jesus bless you🙏🏼
അമ്മേ ഞങ്ങളുടെ കടബാധ്യത മാറ്റി തരേണമേ, കൂടാതെ മോൾക്ക് നല്ല ഒരു ജോലി തരുമാറാകണമേ
അമ്മ മാതാവ എന്റെ കുടുബത്തെ അനുഗ്രകണമേ 🙏🙏🙏🙏
മാതാവേ ബാബുവിൻ്റെ മദ്യപാനവും റെജുവിൻ്റെ പുകവലിയും പരിപൂർണമായി മാറ്റി കൊടുക്കണമേയെന്നു അവിടുത്തെ പുത നോട് അപേക്ഷിക്കണമെ
മാതാവേ വീടു പണി പൂർത്തികരിച്ചു തരണമേ കടബാധ്യതകൾ മാറ്റിത്തരണമേ ആമ്മേൻ
അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ സഹായിക്കണമേ 🙏
എന്റെ മാതാവേ എന്റെ ഭർത്താവിന്ബാതിച്ചിരിക്കുന്നശത്രു ദോഷം അവിടുന്നു എന്റെ അമ്മ മാതാവേ എന്റെ ഈശോയെ എന്റെ ഈആവശ്യം അവിടുന്നു സാധിച്ചു തന്ന് ഞങ്ങളിൽ കൃപ തോന്നണമേ 🙏🏻🙏🏻🙏🏻❤❤❤ആമ്മേൻ
എൻ്റെ മാതാവേ ഞങ്ങളുടെ ഈ സങ്കടങ്ങളെ മാറ്റി തരണമേ മാതാവേ 😥🙏🙏🙏🙏🙏
എന്റെ മാതാവേ എന്റെ മകന് നല്ല ബുദ്ധി കൊടുക്കണേ.... അവൻ എന്നെ പ്രാർത്ഥിക്കാൻ സമ്മതിക്കുന്നില്ല..... 🙏🙏🙏🙏
നല്ലൊരു വീട് വക്കു വാൻ അനുഗ്രഹിക്കണേ അമ്മേ
അമ്മേ അറിയാതെ ചെയ്ത തെറ്റുകൾ പൊറുത്തു മാപ്പ് നല്കണമേ 😢😢😢😢ഞങ്ങളെ അമ്മയുടെ സ്ഥിരം സാക്ഷിയാക്കണമേ 🙏🙏🙏🙏🙏അമ്മേ ഇനിയും ഉള്ള ടെസ്റ്റുകൾ എല്ലാം നെഗറ്റീവ് ആക്കി തരണമേ ഞങ്ങളെ അമ്മയുടെ സാക്ഷികൾ ആകണമേ 🙏🙏🙏🙏അമ്മേ ആരും ഇല്ല ഞങ്ങൾക്ക് 😢😢😢അമ്മ കൂടെ കാണണമേ 🙏🙏🙏🙏അമ്മേ മോളുടെ കുറുബും വാശിയും മാറ്റി കൊടുക്കണമേ 🙏🙏🙏🙏സ്നേഹത്തോടെ വളരാൻ ഉള്ള കൃപ നല്കണമേ ❤️❤️❤️അമ്മ ഇത് വേറെ തന്ന എല്ലാം കൃപകൾക്കും നന്ദി അമ്മേ കൂടെ കാണണമേ 🙏🙏🙏🙏ഞങ്ങൾ ഉടമ്പടി യിൽ ജീവിച്ചു കൊള്ളാം 🙏🙏🙏🙏
എന്റ കൃഭാസനേ മതാവെ ഞാൻ ഉടമ്പടി എടുത്തിട്ടില്ല. എന്റ കുടുംബത്തെ അനുഗ്രഹിക്കണമേ. എന്റ മോളുടെ വിവാഹം നടത്തി തരണമേ. 🙏🙏🙏
🙏🙏
അമ്മേ മാതാവേ നിങ്ങളുടെ കുടുംബത്തിന്റെ കടബാധ്യണമേ തീർത്തു തരണമേ
Amme മാതാവ് എന്റെ രാജേഷിന്റെ മോൾ ദേവാനന്ദ കുഞ്ഞിനെ അമ്മ സ്പർശികേണമേ രോഗ സ്വക്യം നൽകേണമേ
അമ്മേ കൃപയെകേണമേ
അമ്മ മാതാവേ പോപ്പുലർ കാർ പറ്റിച്ചു കൊണ്ടുപോയ എൻറെ പണം എത്രയും പെട്ടെന്ന് തിരിച്ചു വാങ്ങിച്ചു തരണമേ
അമ്മേ ബാങ്ക് കാരിൽ പരിശുദ്ധദ്മാവ് നിറയ്ക്കേണമേ. അമ്മേ പരിഹാരം കാണിച്ചു tharename
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ തടസങ്ങളും മാറ്റിതരണ മേ
മാതാവേ എൻറെ മോൾക്ക് യാത്രചെയ്ത് ജോലി ചെയ്യാൻ തക്ക ആരോഗ്യം ഇല്ലാത്തതുകൊണ്ട് ഒരു ജോലിയും എൻറെ മകൾക്ക് ചെയ്യാൻ സാധിക്കുന്നില്ല ഓൺലൈനായി വീട്ടിൽനിന്ന് ചെയ്യാൻ പറ്റിയ ഒരു ജോലി അമ്മ നൽകിയ അനുഗ്രഹിക്കണമേ എൻറെ ഉടമ്പടി പ്രാർത്ഥനകളെല്ലാം അമ്മ സഹായിച്ച തരണമേ സാധിച്ചു തരണമേ
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം അമ്മ സാധിച്ചു തരണേ ഹിന്ദു മത വിശ്വാസിയായ ന്റെ പ്രാർത്ഥനയിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ക്ഷെമിച്ചു എന്റെ നിഴലായ് കൂടെ ഉണ്ടാവണേ
മാതാവേ എല്ലാ അനുഗ്രഹങ്ങളും നൽകണേ
എൻ്റെ മാതാവേ എൻ്റെ ആധാരം ശരിയായി ലോൺ കിട്ടി വഴി വീടിന് വാങ്ങാൻ കണിയണെ
അമ്മേ മാതാവേ കൃപാസനമാതാവേ ഞങ്ങളുടെ കുടുംബം അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ
അമ്മേ പരിശുദ്ധ അമ്മേ എൻെറ ഉടമ്പടി കാശൂരൂപം തിരിച്ചു നൽകി അനുഗ്രഹിക്കണമേ
Ente mathave ente makkalke nalla vijayam nalla joli nalla bhavi jeevithavum nalki anugrahikane
മാതാവെ എന്റെ മകന് ഓർമ്മയും ബുദ്ധിയും വിവേകവും പക്വതയും ക്ഷമയും സഹനവും കെടുകകണമെ മകൻറെ പരീക്ഷ നവം ബർ. 21. 23ന്മകളുടെ. പരീക്ഷ യുമാണ്. മാതാവ് അനുഗ്രഹിക്കണമേ. മറന്ന് പോകരുത് ഓർമ്മ കുറവാണ്പഠികകനനകാരൗങൾഓർമമയിൽ ഇരിക്കണം
ഈശോയെ മോനു ഒരു സർക്കാർ ജോലി നൽകി അനുഗ്രഹിക്കണേ ഈശോയെ വിവാഹപ്രയമായ മക്കൾക്കു വിവാഹ പ്രായമായമക്കൾ ക്ക് വിവാ ഹം നട ത്തി കൊടുക്കണമേ ള
Amen 🙏💖🙏 Amen
Amen 🙏💖🙏 Amen
Amen 🙏💖🙏 Amen
Amen 🙏💖🙏 Amen
Amen 🙏💖🙏 Amen
എൻ്റെ അമ്മേ മാതാവേ എൻ്റെ എല്ലാ കാര്യങ്ങളും അങ്ങേക്ക് അറിയാവല്ലോ. എൻ്റെ അമ്മേ എൻ്റെ ജോലിയിൽ അനുഗ്രഹക്കണമേ ആമ്മേൻ
എന്റെ അമ്മേ മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ....🙏🙏🙏
അമ്മേ മാതാവേ അപ്പായി ശന്തം ആകണം പ്ലീസ്🙏😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭🙏🙏🙏🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മാതാപിതാക്കൾക്ക് സ്വന്തമായൊരു ഭവനത്തെ നൽകേണമേ ഞങ്ങളുടെ ആവശ്യങ്ങളോടും നിറവേറ്റണമേ കിട്ടാനുള്ള രൂപ ഇന്ന്തന്നെ കിട്ടണമേ ആമേൻ അമ്മ നൽകിയിരിക്കുന്ന അനുഗ്രഹങ്ങൾക്കായി നന്ദി പറയുന്നു 🙏🙏🙏🙏
അമ്മേ പരിശുദ്ധ കൃപാ സനമാതാവേ എൻറെ ഭവനത്തിൽ വരണമേ ചേട്ടനും എനിക്കു ആത്മ ശരീര സുഖത്തിനായി അമ്മയോട് അപേക്ഷിക്കുന്നു ആമേൻ ഐസക്കിന്റ കടബാധ്യത തീർക്കാൻ സഹായിക്കേണമേ ഐസക്കിന്റെ കാലിലെ മുറിഞ്ഞു പോയ ലിഗ് മെന്റ് ശരിയായി നടക്കാൻ തുടങ്ങി പൂർണ്ണസുഖമാകാൻ അനുഗ്രഹിക്കണമേ ജോലിയിൽ പ്രവേശിക്കാൻ അനുഗ്രഹിക്കണമേ ലൈറ മോളെ ദൈവഭക്തി വളരുവാൻ ജ്ഞാനത്തോടെ ഇരീക്കാനുംമേരിക്ക്ശരീരസുഖത്തിനായിഅനുഗ്രഹിക്കണമേ ആമേൻനാൻസി അജുവിനുഒരു ഉണ്ണി യേകൊട്ത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🏻🌹
Amma മാതാവേ എനിക്ക് ആരോഗ്യം നൽകി അനുഗ്രഹിക്കണമെയ്
മാതാവ് എപ്പോഴും ഞങളുടെ കൂടെ ഉണ്ടടവനെ അമ്മേ
ഉടനെ അൽഭുതം ചെയ്യണം മാതാവേ കനിവുള്ള ദൈവമേ അനുഗ്രഹിക്കട്ടെ
അമ്മേ മാതാവേ ഭർത്താവിൻ്റെ മദ്യപനശീലം മാറ്റി തരണമേ
എൻ്റെ അമ്മേ എൻ്റെ സംസാരശേഷി എനിക്കു തിരിച്ചു തന്ന എന്നെ അനുഗ്രഹിക്കുന്ന മേ എന്നെ കൈവിടരുതേ എൻ്റെ അമ്മേ എന്നെ കാത്തു കൊള്ളണമേ
. ഞാനും അമ്മയോട് പ്രാർത്ഥിക്കുന്നു
അമ്മേ എന്റെ കടഭാരങ്ങൾ തീർത്ത് തരണമേ
പരിശുദ്ധ അമ്മ മാതാവേ എന്റെ മകൾ ഷാരിയെ അമ്മ തെട്ട് സുഖം പെടുത്തണമേ ആമ്മേൻ
മാതാവേ ഞാൻ ഈ മാസം എട്ടു puthukan വരുന്നുണ്ട് മരണം വരെ എനിക്ക് ഉടമ്പടി യിൽ ജീവിക്കാൻ ഉള്ള കൃപ തരേണമേ ആമേൻ
അമ്മേ മാതാവേ എൻറെ ഭർത്താവിൻറെ മുൻകോപം അരിശം എല്ലാം മാറ്റി കുടുംബത്തിൽ ശാന്ത ശീലനായ ജീവിക്കുവാൻ അമ്മയെ അനുഗ്രഹിക്കണമേ.
❤❤❤
Amen Amen
എന്റെ മാതാവേ ഓരോദിവസവും
വിഷമങ്ങൾ അല്ലാതെ ഒന്നും ഇല്ല
കടക്കാര് ഒരുസമാദാനവും തരുന്നില്ല എനിക്ക് ഒരുസമാദാനം താ അമ്മേ
അമ്മേ മാതാവേ എന്റെ മനസ്സിലെ എല്ലാ വിഷമങ്ങളും എത്രയും വേഗം മാറ്റി തരണേ
അമ്മേ കൃപാസനമാതാവേ എൻ്റെ കടഭാരം തീർത്തുതരേണമേ
Ente Kripasana Mathave ente molude innathe maths exam easy yaki kodukaname Amen
മാതാവേ അവിടുന്ന് എന്നേ രക്ഷിക്കണമേ എൻ്റെ പ്രാർത്ത നസ്വീകരിക്കണേ
അമ്മേ മാതാവേ എനിക്കൊരു ജീവിതം തരണമേ പരിശുദ്ധ
എൻറെ മാതാവേ എൻറെ അമ്പിളിക്കും സ് ക്കൂളിൽ നേഴ്സായിട്ട് ജോലി കിട്ടേണമേ
എന്റെ മാതാവേ എനിക്ക് ഇന്ന് ലോൺ അടക്കാനുള പൈസ ഇല്ലായിരുന്നു എനിക്ക് ഒരു ബന്ധു വിളിച്ചു പണയം വയ്ക്കാൻ ഒരു സാദനം തന്നു സഹായിച്ചു മാതാവേ എനിക്ക് സമയത്തു തന്നെ തിരിച്ചു കൊടുക്കാൻ അമ്മ മാതാവേ അനുഗ്രഹിക്കണേ എന്റെ മാതാവിന് ഒരായിരം amen🌹🌹🌹
🙏🙏🙏
അമ്മേ ഇന്നത്തെ സാമ്പത്തികബാദ്ധ്യത മാറ്റി തരേണമേ
അമ്മേ മാതാവേ എൻ്റെ നിയോഗംഗങ്ങൾ എല്ലാം എനിക്ക് ലഫിച്ച് അവിടെ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു കുഞ്ഞിനെ തന്ന അനുഗ്രഹിക്കണമെ
അമ്മേ മാതാവേ ജോസഫ് അച്ഛനെ kathuparipalikkane🙏🙏🙏❤️❤️❤️❤️👏👏👏
അമ്മേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ
അമ്മേ മാതാവേ കൈvidaruthe 🙏🙏🙏🙏🙏
എന്റെ മക്കളെ അനുഗ്രഹിക്കട്ടണ മെ മാതാവേ ♥️♥️♥️♥️♥️
അമ്മേ മാതാവേ ഞാനൊരു ആശാ പ്രവർത്തകരാണ് എൻറെ ജോലി അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻറെ മൂത്ര സംബന്ധമായ രോഗങ്ങളും പരിശുദ്ധ അമ്മേ മലദ്വാരത്തിലൂടെ മൂലക്കുരു വിന്ഡോ അസുഖം ഉണ്ട് അത് പൂർണമായും മാറ്റി കെട്ടുവാനും മാതാവേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ അമ്മേ മാതാവേ എൻറെ കുടുംബത്തിൽ സാമ്പത്തികമായി അനുഗ്രഹിക്കണമേ അമ്മേ മാതാവേ എനിക്ക് വേണ്ടി അപേക്ഷിക്കണമേ
Amme mathave ente bhavanathinte pani പൂർത്തീകരിച്ചു തരണമേ ആമേൻ ജോസഫ് അച്ഛനെ ആയുസും ആരോഗ്യം നല്കണമേ അമ്മേ എന്റെ മക്കളെ കാത്തുപരിപാലിക്കണമേ ആമേൻ
അമേ മ എൻ്റെ നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ