കൃപാസനം മാതാവിന്റെ പ്രാർത്ഥനയും ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം

Поделиться
HTML-код
  • Опубликовано: 5 сен 2024
  • കൃപാസനം മാതാവിന്റെ പ്രാർത്ഥനയും ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം
    This channel has been made for those who like Malayalam Christian songs. This channel is completely owned by VACHANAM AUDIOS. All contents are produced and Marketed by VACHANAM AUDIOS. This channel has been verified and certified by Google team. Google has been verified by giving tic MARK. It's a content management channel. Our cms is cmsvachanam@gmail.com.Please value our hard work and effort to make these songs to the public.
    *ANTI PIRACY WARNING***
    Don't avoid using our content in any of the channels. It's a legal channel completely owned and managed by VACHANAM AUDIOS(cmsvachanam@gmail.com). Those who violate any of these rules will be under Indian copyright ACt 1957 will be penalized. Its all contents are copyrighted under cmsvachanam@gmail.com
    #christiansongs
    #malayalamchristiansongs
    #kesterdevotionalsongs
    #morningprayersongs
    #mothermarysongs

Комментарии • 783

  • @UshaAyyappan-dz9cg
    @UshaAyyappan-dz9cg 14 дней назад +8

    അമ്മേ ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ അവിടുത്തെ പുത്രനിൽ വിശ്വസിക്കുന്നു 7വർഷം കൊണ്ട് തുടരുന്നു ഇപ്പോൾ അവിടുത്തെ നാമം യുടബ് ഇലൂടെ കാണുബോൾ അവിടുത്തെ അടുത്ത് എത്തിച്ചേരാൻ മനസ് കൊതിക്കുന്നു ഞാൻ ഒരു വീട്ടിൽ ജോലിക്ക് പോകുകയാണ് എനിക്ക് അവിടെ വരാൻ ഒരു അവസരം ഉണ്ടാക്കി തരണേമേ എന്നെയും എന്റെ കുടുംബത്തെയും അയൽക്കാരെയും കാത്തുകൊള്ളണമേമേ ഞാൻ ഇതു വരെയും ച്യ്തെ തെറ്റുകേളും ഷെമിക്കണമേ എനിക്ക് പ്രാർത്ഥിക്കാനറിഞ്ഞു കുട അറിയാവുന്ന രീതിയിൽ പ്രാർത്ഥിക്കുന്നുട് ഇങ്ങനെ മുന്നോട് പോകുവാൻ അനുഗ്രഹിക്കണേ ആമേൻ എനിക്ക് ശത്രുക്കൾ ഉണ്ട് അവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ശക്തി തരേണമേ

    • @JoeEuroVibes
      @JoeEuroVibes 8 дней назад

      ശക്തമായ പ്രാത്ഥന 🙏മാതാവ് നിങ്ങളെ അനുഗ്രഹിക്കും 🙏

  • @shinydavis2439
    @shinydavis2439 Месяц назад +10

    ഞങ്ങളുടെ ഭവനത്തിൽ സമാധാനം ശാന്തിയും ലഭിക്കാൻ അനുഗ്രഹിക്കണമേ അമ്മയുടെ ഇടപെടൽ ഉണ്ടാകണമേ

  • @OmanaKumaran-uv2cn
    @OmanaKumaran-uv2cn Месяц назад +14

    എന്റെ മക്കളുടെ അലർജി മൂലമുളള ചുമയും തലവേദനയും എന്റെ കൊച്ചുമകനു പഠിക്കാനുള്ള ബുദ്ധി കൊടുക്കണമ🎉🎉🎉🎉

  • @JayaSree-x3e
    @JayaSree-x3e 2 дня назад +1

    എന്റെ മാതാവേ എന്റെ അമ്മേ എന്റെ മക്കളും കൂടെ പിറപ്പുകളും എന്നോട് മിണ്ടാൻ പ്രാർത്ഥിക്കണമേ🙏

  • @SumaBibin
    @SumaBibin 16 дней назад +3

    അമ്മ മാതാവെ എന്റെ ഈ ഒരു ആഗ്രഹം സാധിച്ച് തരണമേ..ആമേൻ

  • @sheejas1184
    @sheejas1184 5 месяцев назад +18

    സാമ്പത്തിക ബുദ്ധി മുട്ട് മാറ്റിതരണേ❤❤❤

  • @AryaAryaponnuzz
    @AryaAryaponnuzz 11 дней назад +3

    അമ്മ രക്ഷിക്കേണമേ പ്രാർത്ഥന കോൾക്കണമേ🙏❤️

  • @JainammaPeter
    @JainammaPeter Месяц назад +5

    അമ്മേ മാതാവെ ജോലിക്കായുള്ള എല്ലാ തടസ് ങ്ങളും അമ്മ മാറ്റിത്തരണമെന്നു പ്രാത്ഥിക്കുന്നു ആമേൻ

  • @user-sf1zm1jj2g
    @user-sf1zm1jj2g День назад +1

    അമ്മേ മാതാവേ എന്റെ മകൻ സൽ സ്വഭാവിയും, നന്നായി പഠിക്കുകയും ചെയ്യുന്ന ഒരു നല്ല കുട്ടിയായി മാറാൻ അവനെ അനുഗ്രഹിക്കേണമേ ആമേൻ പരീക്ഷ നടക്കുകയാണ് അവനെ കാത്തുകൊള്ളേണമേ ആമേൻ ❤❤❤.

  • @valsammajoseph4881
    @valsammajoseph4881 3 дня назад +1

    അമ്മേ മാതാവേ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ. ഭവനത്തിൻ്റെ പണി ഉടൻ തുടങ്ങണമേ. മോളുടെ വിവാഹം ഉടനെ നടത്തി തരണമേ.❤❤

  • @SunithaOsmm
    @SunithaOsmm Месяц назад +2

    സുനിത അമ്മേ മാതാവേ നിയോഗങ്ങൾ അനുഗ്രവു തരേണമേ ആമേൻ🙏🙏🙏🙏🙏🙏

  • @RinchuReji2021
    @RinchuReji2021 8 дней назад +1

    അമ്മേ മാതാവേ എന്റെ മകളുടെ ദേഷ്യവും പ്രശ്നവും മാറ്റിത്തരാണമേ 🙏🏾🙏🏾🌹

  • @SanajaRajesh
    @SanajaRajesh 12 дней назад +1

    അമ്മേ മാതാവേ എല്ലാം വി ധതടസങ്ങൾ നീക്കിത്തരേ ണമേ. അമ്മ എനിക്ക് നാളെ പൈസ ഒത്തു വരണമേ ഞങ്ങളെ അനുഗ്രഹിക്കണ മേ. കടം ചോദിച്ചവർ ആരും തന്നില്ല. അമ്മ യാണ് എന്റെ ബലം മാതാവേ അനുഗ്രഹിക്കണ മേ

  • @pauljoseph5927
    @pauljoseph5927 11 месяцев назад +13

    എന്റെ അമ്മേ 😘🙏🙏എന്റെ ആശ്രയമേ 😘🙏🙏🤗

  • @SangeethaRajesh-c9b
    @SangeethaRajesh-c9b Месяц назад +3

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏

  • @ranjiniratheesh5212
    @ranjiniratheesh5212 Год назад +53

    അമ്മേ ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @revathysarun7866
    @revathysarun7866 Месяц назад +2

    മാതാവേ എൻ്റെ അമ്മയ്ക്ക് തലവേദന മാറ്റി കൊടുക്കണമേ😔😔

  • @NishaAnish-zw1qj
    @NishaAnish-zw1qj 18 дней назад +1

    മാതവേ അച്ഛന് സൗഖ്യം കൊടുക്കണെ അച്ഛൻ സംസാരി കണെ നടക്കന്നെ ആ മോൻ

  • @SanajaRajesh
    @SanajaRajesh Месяц назад +5

    അമ്മേ മാതാവേ എല്ലാവിധതട്സങ്ങൾ നീക്കിത്തരേണമേ. അമ്മ നാളെ പൈസഒത്തു വരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ. അമ്മേ മാതാവേ എന്റെ ദുഃഖങ്ങളും, ദുരിതങ്ങളും, ഞാൻ അമ്മയോട് യാണ് പറയുന്നത് അമ്മ എന്റെപ്രർത്ഥ്ന കേൾക്കണമേ എന്നെ കൈ വിടല്ല് അമ്മേ മാതാവേ എല്ലാം പ്രശ്നങ്ങളും തരണംചെയ്തു പോകുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @oogg5162
    @oogg5162 Месяц назад +3

    അമ്മ മാതാവേ സഹായിക്കണേ🙏🏼🙏🏼

  • @christopherkvvincent8217
    @christopherkvvincent8217 Месяц назад +8

    അമ്മേ മാതാവേ ഞങ്ങളുടെ മകളുടെ പ്രസവം എത്രയും വേഗം നടക്കുകയും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരികയും ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

  • @ambigatvm4072
    @ambigatvm4072 19 дней назад +1

    അമ്മേ മാതാവേ എന്റെ എന്റെ മകനെ നല്ല ഒരു ജീവിതപങ്കാളിയെ നൽകേണമേ ഒരു തടസ്സവും ഇല്ലാതെ എല്ലാം ശരിയാക്കി തരണ

  • @user-cl8zl5ew8k
    @user-cl8zl5ew8k 11 месяцев назад +19

    അമ്മേ കൃപാസന മാതാവെ ഉടമ്പടി പാലിച്ച് ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @anjali7731
    @anjali7731 13 дней назад +1

    അമ്മേ മാതവ് എന്റെ വീട്ടിലെ എല്ലാ ശാത്തനെയും പിശചിനെയും ദൂരെ അകറ്റണമ്മെ എന്റെ അമ്മേ അമ്മ എന്റെ ഭവനത്തിൽ മാധ്യസ്ഥത നാണനാകണമ്മെ കാവൽ ആ കണമ്മ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമെ അനുഗ്രഹിക്കണമ്മെ ആമേൻ🙏🙏🙏🙏🙏🙏

  • @AnnoyedPastries-lh3yv
    @AnnoyedPastries-lh3yv Месяц назад +3

    മാതാവേ എന്റെ ആഗ്രഹം എല്ലാം സാധിച്ചു തരണമേ ആമീൻ

  • @user-dt3sv3um7f
    @user-dt3sv3um7f Месяц назад +2

    പരിശുദ്ധ ദൈവമാതാവേ എൻറ ഭർത്താവിന്റെ തലവേദന മാറ്റിത്തരന്നുമേ

  • @RadhikaksRadhu
    @RadhikaksRadhu 4 месяца назад +6

    അമ്മേ മാതാവേ 10/6/2024ജൂൺ ഞാൻ date ഇട്ട തിയതി അമ്മ എനിക്ക് പിറന്നാൾ സമ്മാനം ആയീ ഒരു ജോലി തന്നു അമ്മ അനുഗ്രഹിക്കേണമേ 🙏കൈവിടല്ലേ അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അമ്മ ജോലി കൊടുത്ത് anugrahikkaname🙏

  • @mercyshaji4523
    @mercyshaji4523 Месяц назад +3

    മമാതാവേ എന്നെ അനുഗ്രക്കേണ ആമേൻ

  • @babycp6439
    @babycp6439 25 дней назад +2

    Amme Mathave ente Prarthana kelkename....ente kudumbathe kathukollename. Anugrahikkename.

  • @SanajaRajesh
    @SanajaRajesh Месяц назад +1

    അമ്മേ എല്ലാവിധതടസങ്ങൾ നീക്കി ത്തരേണമേ.സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ.എന്റെ പ്രർത്ഥ്ന കേൾക്കണമേ.എന്റെ കുടുംബത്ത് കാത്ത് കൊള്ളേണമേ.

  • @SunithaOsmm
    @SunithaOsmm Месяц назад +1

    അമ്മേ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി കാണിച്ചതര ണ മേ ആമേൻ

  • @anjukunju6858
    @anjukunju6858 3 месяца назад +16

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേള്‍ക്കണമേ...എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ...അനുഗ്രഹിക്കണേ..🙏🙏

  • @user-oq2wu1xq7j
    @user-oq2wu1xq7j 2 дня назад +1

    Amme,mathave,ente,veetile,ellathadasangalum,matitharename,,amen,amen,amen

  • @manu1561
    @manu1561 12 дней назад +1

    സഞ്ചാരി മാതാവേ എ൯െറ ബിസിനസ്സ് നന്നായി നടക്കവാ൯ കൃപ ചൊരിയേണ്ടതിന്നു🙏🙏🙏

  • @bijukumar504
    @bijukumar504 Месяц назад +1

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ

  • @SethusudhiSudhi-bv4wb
    @SethusudhiSudhi-bv4wb 12 дней назад +2

    അമ്മേ എനിക്ക് ഇന്ന് 90000 രൂപ വേണം ഇതുവരെയും ആയില്ല എന്നെ സഹായിക്കണേ ഈ പൈസ കൊടുത്തില്ല എങ്കിൽ എനിക്ക് ജീവിച്ചിരിക്കാൻ പറ്റില്ല എന്റെ കുഞ്ഞുങ്ങൾക് അമ്മ ഇല്ലാതെ ആകരുതേ എന്നെ കനിയനെ ആരും ഇല്ല സഹായിക്കാൻ അമ്മേ എന്നെ കൈ വിടരുതേ 😔😔😔😔😔😔😔👍🏻

  • @gracychacko78
    @gracychacko78 25 дней назад +1

    അമ്മേ എന്റെ മോനു നല്ല റാങ്ക് കിട്ടണേ
    കൈ വിടല്ലേ അമ്മേ കരുണ തോന്നി kakkane

  • @snehamj6218
    @snehamj6218 Месяц назад +3

    അമ്മേ എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ

  • @snehamj6218
    @snehamj6218 Месяц назад +1

    അമ്മേ എന്റെ മകൾ ലാബ് പരീക്ഷ എഴുതിയിരിക്കുകയാണ് അവൾക്ക് വിജയം നൽകി അനുഗ്രഹിക്കട്ടെ

  • @SinithaSinithaSinitha
    @SinithaSinithaSinitha 2 месяца назад +1

    എന്റെ മാതാവേ എന്റെ ഹസ്ബൻഡ് വഴി തെറ്റി പോയി നേർവഴി നായികണമേ ആമ്മേൻ

  • @shobhagopalakrishnan1542
    @shobhagopalakrishnan1542 25 дней назад +1

    അമ്മ മാതാവേ എന്റെ എല്ലാ തടസ്സങ്ങളും നീക്കി തരണേ

  • @sulochanakumaripk9544
    @sulochanakumaripk9544 29 дней назад +1

    അമ്മേ ഞങ്ങളുടെയുആവശ്യങ്ങളാദിച്ച്.തരേണമേ

  • @user-up6nk6gg5x
    @user-up6nk6gg5x 14 дней назад +1

    എന്റെ അമ്മേ ഞങ്ങളുടെ കാശിന്റെ ബുദ്ധിമുട്ട് മാറ്റി തരണേ. ഒത്തിരി കടങ്ങൾ ഉണ്ട് അതെല്ലാം മാറ്റാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ.

  • @LailaSaji-in1os
    @LailaSaji-in1os День назад

    എന്റെ മാതാവെ സാമ്പത്തിക മുട്ടുകൾ അനുഭവിക്കുന്ന ഞങ്ങളെ രക്ഷിക്കണേ കടക്കാരു വല്ലാതെ വിഷമിപ്പിക്കുന്നു- അപമാനിക്കുന്നു അമ്മേ ഞങ്ങളെ രക്ഷിക്കണേ

  • @OmanaKumaran-uv2cn
    @OmanaKumaran-uv2cn Месяц назад +1

    | എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ❤❤❤

  • @jobindasm.s2448
    @jobindasm.s2448 14 дней назад +1

    Amme mathave inn tharamennparaja cash kittaname amen🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mindlooser486
    @mindlooser486 5 дней назад +1

    അമ്മേ mathave rekihekaname 🙏 🙏 🙏 🙏 🙏

  • @JayasreeKumariC
    @JayasreeKumariC Месяц назад +1

    Amme.endamakanu.vivaham.nadathitharename.amen.endakchumakalk.samsaravikalyam.mati.nannayi.padikanulla.kripa.choriyename.amme.sapathikamayi.buthimutunna.endamakalku.orujoli.nalkename.amen🎉🎉🎉🎉🎉

  • @sandhyashajahan9218
    @sandhyashajahan9218 18 дней назад +1

    അമ്മ മാതാവേ എന്റെ മോൾക്ക് എന്ന് എക്സാം ആണ് മൂക്ക് നല്ല രീതിയിൽ എക്സാം എഴുതാൻ അമ്മ അനുഗ്രഹിക്കേണമേ അമ്മയുടെ കൃപ എന്റെ മകൾക്ക്

  • @babycp6439
    @babycp6439 17 дней назад +1

    Amme Mathave, njangalude budhimmuttukal ethryum vegam mattitharename. Amen.

  • @user-yi7xc7dk9z
    @user-yi7xc7dk9z 12 дней назад +1

    അമ്മേ എല്ലാ തടസങ്ങളും മാറ്റിതരണേ

  • @snehamj6218
    @snehamj6218 Месяц назад +1

    അമ്മേ എന്റെ കൊച്ചുമോളുടെ ഡയബറ്റിസ് വൺ എന്ന അസുഖം അവളിൽ നിന്ന് പൂർണ്ണമായി എടുത്തുമാറ്റണെ

  • @SethusudhiSudhi-bv4wb
    @SethusudhiSudhi-bv4wb 12 дней назад +1

    അമ്മേ ngan oru ലോണിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട് എനിക്ക് അത് അനുവദിക്കാൻ അമ്മേ അനുഗ്രഹിക്കണേ എന്റെ കൂടെ കാണണമേ

  • @anjali7731
    @anjali7731 3 месяца назад +11

    അമ്മേ പരിശുദ്ധ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം പൂർണ്ണമായ ശരീരത്തിൽ നിന്ന് പൂർണ്ണമായ് മാറ്റിത്തരഞമ്മ ആരോഗ്യവും ആയുസും കൊടുക്കണമ്മെ എന്റെ മക്കൾക്ക് നല്ലതു വരുത്തണമ്മെ എന്റെ ഭവനത്തിൽ ശാത്തനെയും വിശാചിനെയും ദൂരെ അകറ്റണമ്മെ അങ്ങ് എന്റെ വീട്ടിൽ മാധ്യസ്ഥതനാകണമ്മെ കാവലാകണ്ടമ്മഎന്റെ എല്ലാ കടബാധ്യതകളും ദുഖങ്ങളും അകറ്റണമ്മെ അനുഗ്രഹിക്കണമ്മെകർമ്മലമാതവ് അങ്ങയുടെ തിരുപുത്രനോട് എനിക്ക് വേണ്ടിയും എന്റെ ഭർത്ത വിതെ വേണ്ടിയും മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കഞ്ഞ മ്മെ ആമേൻ. ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajimolaji2889
    @shajimolaji2889 10 месяцев назад +12

    അമ്മേ മാതാവേ എന്റെ മകന് പരീക്ഷ ആണ് അവനെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽

  • @sheejayesudas2650
    @sheejayesudas2650 25 дней назад +1

    അമ്മേ മാതാവേ എന്റെ 2മക്കൾക്കും നാളെ എക്സാം ആണ് ആ ജോലി അവർക്ക് ലെഭിക്കാൻ സഹായിക്കണമേ

  • @AliceSoman
    @AliceSoman 4 месяца назад +1

    E, amme, parisudhaammemakkeludenallebhavikkuvendithemputanoduapeshikkeneme, ❤️❤️❤️

  • @anjali7731
    @anjali7731 2 месяца назад +1

    അമ്മേ എന്റെ എല്ലാ തടസങ്ങളും മാറ്റണമെങ മേ🙏🙏🙏

  • @maryinasu2744
    @maryinasu2744 Год назад +16

    അമ്മേ മാതാവേ, ഞങ്ങളുടെ മകൾക് ജോലി ലഭിക്കാൻ വേണ്ടി പ്രാത്ഥിക്കണമേ 🙏🙏🙏

  • @manjulagladison4685
    @manjulagladison4685 Месяц назад +2

    എന്റെ പരിശുദ്ധ അമ്മയ കൃപാസനം മാതാവേ എന്റെ കടങ്ങൾ തീർക്കാനുള്ള ലോൺ എനിക്ക് അനുവദിച്ചു തരേണമേ എന്റെ പാസ്പോർട്ട് എന്റെ കയ്യിൽ എത്രയും പെട്ടെന്ന് എനിക്ക് അനുവദിച്ചു തരണമേ മാതാവേ

  • @anithadileep4415
    @anithadileep4415 Месяц назад +2

    എന്റെ അമ്മ മാതാവിനെ കോടാനുകോടി നന്ദി അർപ്പിക്കുന്നു അമ്മേ തിങ്കളാഴ്ച കാര്യങ്ങൾ എല്ലാം നടപടിയായി നടക്കണേ അമ്മേ തടസ്സങ്ങളെല്ലാം മാറ്റിത്തരണ പൈസയുടെ ബുദ്ധിമുട്ടും മാറ്റി തരണേ അമ്മേ എല്ലാം അമ്മേ അമ്മയ്ക്ക് സമർപ്പിക്കുന്നു

  • @BOBINGODYT
    @BOBINGODYT День назад +1

    Amme mathave ente kadanglveettithareneme

  • @subasuresh370
    @subasuresh370 21 день назад +1

    അമ്മ എൻ്റെ കട ബത്യത മാറ്റി തരേണമേ

  • @babycp6439
    @babycp6439 20 дней назад +1

    Amme Ella thadasangalum pariharichu tharanemey. Amen.

  • @Jilu-zs3jm
    @Jilu-zs3jm Месяц назад +1

    അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @BOBINGODYT
    @BOBINGODYT День назад +1

    Amme mathave ente nilavilikelkeneme❤

  • @Antosiah
    @Antosiah Месяц назад +2

    Amme mathave ee paapikale katholanamae shikshikkaruthae 🙏

  • @jennysajai110
    @jennysajai110 12 дней назад +1

    AMENAMEN AMEN AMEN AMEN AMEN AMEN

  • @jessybaiju6366
    @jessybaiju6366 Месяц назад +1

    അമ്മ മാതാവേ എന്റെ മകൾക്ക് ഇന്ന് പരീക്ഷ ആണ് അവളെ കാത്തുകൊള്ളേണ് 🙏🙏🙏🙏

  • @sainanoop5023
    @sainanoop5023 Месяц назад +2

    Amme mathave ente thonda vedana matti tharaname

  • @bindhubiju5874
    @bindhubiju5874 9 месяцев назад +1

    Amme mathave eniki puratheku joliku pokuvan ammachi samathikane mathave🙏🙏 amen 🙏🙏🙏🙏🙏

  • @rajanmathai339
    @rajanmathai339 11 месяцев назад +1

    Parusundha Mathave njanglkuvedi prarthikene Amen🙏🙏🙏🙏🙏🙏🙏

  • @user-dt3sv3um7f
    @user-dt3sv3um7f 2 месяца назад +1

    മാതാവേ അമ്മേ എന്റ മകന് ജർമ്മൻ പഠിക്കാൻ അഗ്രഹിക്കണമേ

  • @bibinmathew7613
    @bibinmathew7613 15 дней назад +2

    Amme nandi

  • @SabuKj-lb1ku
    @SabuKj-lb1ku Месяц назад +1

    നിന്റെ ചിറകിന് കിഴിൽ എന്നെ മറക്കണമേ അമ്മേ... കാക്കണമേ 🙏

  • @DineshkumarRamesan
    @DineshkumarRamesan 4 месяца назад +4

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @SreekalaPc-um5zh
    @SreekalaPc-um5zh 2 месяца назад +3

    അമ്മേ എന്റെ ഭർത്താവിന്റെ കള്ള് കുടി നിർത്തി തരേണമേ 🙏🏻🙏🏻🙏🏻

  • @user-ph7zd6tl6z
    @user-ph7zd6tl6z 6 месяцев назад

    തിരുന്നവനതപുരത്തേ എക്സാം ഡേറ്റ് കിട്ടണേ അമ്മേ മാതാവേ എനിക്ക് നീ മാത്രമേ ആശ്രയം ഒള്ളു അമ്മേ

  • @jincyrajesh1952
    @jincyrajesh1952 15 дней назад +1

    Amme mathave ente result positive ayathine angekke njan nanni parayunnu thanks God iniyangottum kudeyundavane

  • @GeetharajeevanGeetha
    @GeetharajeevanGeetha 2 месяца назад +2

    മാതാവേ🙏

  • @ShymolDinesan537
    @ShymolDinesan537 4 месяца назад +1

    മക്കളേ നല്ല നിലയിൽ എത്തിച്ചു തരണേ മാതാവേ🙏🙏

  • @user-kc3yu4kp1p
    @user-kc3yu4kp1p 5 месяцев назад +1

    പ്രകാശിന്റെ കേസുകൾ ഇല്ലായ്മ കൃപാസനം മാതാവേ

  • @smithashiju8463
    @smithashiju8463 Год назад +1

    Amama..gagauda..navanna..nnmo..oru..tadasmo.kudata..nadatte.ttaranmp..amama..amen..amen.amen.amen...

  • @NishaPradeep-ux4xi
    @NishaPradeep-ux4xi Месяц назад +2

    Amme mathave kadangal theerkan oru vazhi thurannu tharane

  • @amminijoseph1735
    @amminijoseph1735 12 дней назад +1

    Ente Amme ente Aashrayame Amen ❤❤❤

  • @bijukumar504
    @bijukumar504 8 дней назад +1

    അമ്മേ ക്കൈ വിടരുതേ

  • @jishabaiju549
    @jishabaiju549 11 месяцев назад +4

    മാതാവേ എന്റെ മകൾക്ക് oru മിടുക്കനാ യാ an kunjine tharaname🙏

  • @babycp6439
    @babycp6439 20 дней назад +1

    Amme ellavidha thadasangalum neekkitharenamey.

  • @NishaPradeep-ux4xi
    @NishaPradeep-ux4xi Месяц назад +2

    Ave Mariya

  • @VijayammaK-bm6ck
    @VijayammaK-bm6ck 2 месяца назад +1

    മാതാവേ എല്ലാ അനുഗ്രഹവും

  • @Shobha-b3g
    @Shobha-b3g 28 дней назад +1

    Parisudha amme ente monsoottanu ethrayum pettannu oru holy kittuvan amma anugrahikkane amen

  • @athirasandeep1228
    @athirasandeep1228 6 месяцев назад +4

    അമ്മേ മാതാവേ എത്രയും പെട്ടുന്നു എന്റെ ജോലി റെഡി ആക്കി തരണമേ 🥰🥰

  • @yuotubrnick9279
    @yuotubrnick9279 3 дня назад +1

    Amma....anugrahikkane....

  • @serliayar986
    @serliayar986 2 месяца назад +1

    Amma enta makalku oru nalla jolly vivaham kudubajjeevithum bhavijeevitam kodukanama anugrahikanma Amen

  • @Suseela70
    @Suseela70 2 месяца назад +3

    അമ്മേ എന്റെ കുടുബം സമാദാനം ഇല്ലാതെ ആയിരിക്കുന്നല്ലോ മാതാവേ എനിക്ക് ഒരു ഉത്തരം തരേണമേ അമ്മേ ആമേൻ

  • @lakshmibiju9482
    @lakshmibiju9482 6 месяцев назад +1

    അമ്മേ ചേട്ടന്റെ അസുഖം എല്ലാം മാറ്റിത്തരേണമേ

  • @josnajose871
    @josnajose871 Месяц назад +2

    Ammae

  • @gnb4ug51
    @gnb4ug51 Месяц назад +2

    Allavareyum kathukollanamae

  • @marlinjoesph9538
    @marlinjoesph9538 Год назад +1

    എന്റമ്മേ മാതാവേ എന്റെ ചേച്ചിയുടെ കാടിന്റെ വണ്ണം കഴിഞ്ഞു ചേച്ചി എഴുന്നേറ്റ് നടക്കാനുള്ള സൗകര്യം കൊടുക്കണമേ മാതാവേ ആമേൻ

  • @PreemaVishnu
    @PreemaVishnu 23 дня назад +1

    Amme Madhave kathone Makkale Kathone yella Makkaleyum. Kathone