നിങ്ങളുടെ ആവശ്യങ്ങൾ ഈ പ്രാർത്ഥനയോടു ചേർത്ത് ഇപ്പോൾതന്നെ സമർപ്പിക്കുക

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #MarianCovenantRetreat
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite
    #ApparitionSite
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...
    ലൈറ്റ് എ കാൻഡിൽ പ്രയർ ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...

Комментарии • 8 тыс.

  • @b38donamathew68
    @b38donamathew68 4 месяца назад +10

    അമ്മേ മാതാവേ എനിക്ക് processing nu vendi നല്ലെരു agency ne അമ്മയും ഈശോയും തന്നെ എനിക്ക് തരണമേ എനിക്ക് Merit ഒന്നും തന്നെ ഇല്ല അമ്മേ അമ്മേടേ Grace kond April 30 നു മുമ്പ് അമ്മക്ക് ഇഷ്ടവാണേൽ Beejes nursing care thanne എനിക്ക് തരണമേ. മറ്റുള്ളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ 🥺🙏അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെ ഉയർത്തണമേ💙💚🙏🏻

    • @cijo1041
      @cijo1041 2 месяца назад +1

      Amma please help me to get job

    • @Nithiya-q9o
      @Nithiya-q9o Месяц назад +1

      അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കയ്യിൽ ഉള്ള സർട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് എന്റെ കയ്യിൽ എത്തിച്ചു തരണേ മാതാവേ അമ്മേ സ്തുതി സ്തുതി

  • @catgaming1685
    @catgaming1685 2 года назад +8

    എന്റെ ഈശോയെ ഞങ്ങളുടെ വിഷമങ്ങളെല്ലാം മാറ്റണമേ

  • @snehas1230
    @snehas1230 3 года назад +9

    അമ്മേ മാതാവേ ഉടമ്പടി നിയോഗ ങ്ങൾ സാധിച്ചു തരണേ

  • @preemajohnson726
    @preemajohnson726 Год назад +1

    Amme mathaveee anuettanu riyadil thanne joli koduthu anugrahikkename ammee Amen Amen Amen Amen

  • @ansuvarghese3260
    @ansuvarghese3260 3 года назад +5

    എന്റെ കൃപാസനമാതാവേ എനിക്ക് എത്രയും പെട്ടെന്ന് ജോലിക്ക് ജോയിൻ ചെയ്യാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sukanyaprem4656
    @sukanyaprem4656 4 года назад +4

    അമ്മേ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ

  • @jancyantu3626
    @jancyantu3626 4 года назад +5

    അമ്മേ മാതാവേ കൊറോണ എന്നാ മഹാമാരിയെ ഈ രാജ്യത്തു നിന്നും തുടച്ചുനീക്കണം a

  • @anjuravi6830
    @anjuravi6830 Год назад +1

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ ജോലി ഉടനെ ശരിയാവണം"🙏

  • @Vimala-gu9gg
    @Vimala-gu9gg 3 месяца назад +2

    എൻ്റെ കപാസനമാതാവേ എൻ്റെ മകന് യൂ ക്കേല് ജോലി ലഭിക്കാനും ഭവനം പണിയാൻ സാധിക്കാനും കട ബാതിത തീർക്കാനും അമ്മേടെ അനുഗ്രഹം കിട്ടാനും അമ്മേടെ തിരുക്കുമാരനോട് പ്രത്ഥിക്കണമെ എൻ്റെ മോണപ്പ ഴുപ്പും പല്ലിൻ്റെ കേടും മാറ്റിത്തന്നേക്കണെ എൻ്റെ മൂത്ത മോൻ്റെ എല്ലൊ ആവശ്യങ്ങളും സാധിച്ചു കൊടുത്തേകണെ എൻ്റെ മോൾക്ക് ഭവനം പണി പൂർത്തിയാക്കി അതിൻ്റെ അകത്ത് കയറി താമസിക്കാൻ അനുഗ്രഹിച്ചേക്കണെ.

  • @ranicleetus9233
    @ranicleetus9233 3 года назад +8

    അമ്മേ എന്റ എല്ലാ അസുഖങ്ങളും മാറ്റണമേ 🙏🏿

  • @rajeenasabu9128
    @rajeenasabu9128 3 года назад +15

    ഞങ്ങളെ പൂർണമായി സമർപ്പിക്കുന്നു

    • @remeesamahamood2010
      @remeesamahamood2010 3 года назад

      Amme enikku vendi thamburanodu apekshikkane. Amme ente kaalu vethana maati tharane

  • @lukajoseph8264
    @lukajoseph8264 2 месяца назад +1

    അമ്മേ, എന്റെ മോൾക്ക് മാരകമായ രോഗങ്ങൾ ഇല്ലാതെ അമ്മ കാത്തുകൊള്ളണമെ.

  • @albingaminigff4000
    @albingaminigff4000 2 года назад +4

    ശരീരത്തെയും മനസ്സിനെയും ക്ഷീണം മാറ്റണമേ മാതാവേ

  • @bindukb6852
    @bindukb6852 3 года назад +27

    മാതാവേ എന്റെ മനസിലെ അകാരണമായ മരണഭയം മാറ്റിത്തരണമേ എന്റെ ശരീരത്തിലെ അസുഖം മാറ്റിത്തരണമേ

  • @sonascariya2191
    @sonascariya2191 2 года назад +4

    അമ്മേ മാതാവേ പ്രത്യഷിക്രണത്തിന് സ്ഥിര സാക്ഷിയായി എന്നെ ഉയരത്തണമേ അമ്മേ 🙏🏽🙏🏽🙏🏽

  • @preemajohnson726
    @preemajohnson726 Год назад +1

    Amen Amen Amen Amen

  • @akhilamalu9401
    @akhilamalu9401 3 года назад +4

    അമ്മേ മാതാവേ psc preliminary exam കഴിഞ്ഞു എൻറെ പേര് ലിസ്റ്റിൽ ഉൾപ്പെടുത്തി എനിക്ക് ജോലി നൽകേണമേ ദൈവമേ മാതാ വെ 🙏🏻

  • @nutechaccounts102
    @nutechaccounts102 3 года назад +15

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ, രോഗങ്ങളിൽ നിന്നു രക്ഷിക്കണമേ പഠികുന്ന മക്കളെ അനുഗ്രഹിക്കണമേ,

    • @simisinoj1090
      @simisinoj1090 3 года назад

      Amme nagaland ellavareyum kathukollename

  • @sarojaviji5390
    @sarojaviji5390 2 года назад +7

    അമ്മേ എന്റെ പ്രാർത്ഥന ശക്തിപ്പെടുത്തി. എന്നിലും എന്റെ കുടുംബത്തിലും പരിശുദ്ധദ്മാവിനാൽ നിറകേണമേ 🙏എല്ലാവരിലും അനുഗ്രഹങ്ങൾ ചൊരിയേണമേ 🙏

  • @bijuaugustin5070
    @bijuaugustin5070 3 года назад +4

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി എടുത്തു മാറ്റണം അമ്മേ 🙏🙏🌹🌹

  • @sobhathomas9952
    @sobhathomas9952 2 года назад +5

    അമ്മേ മാതാവേ 🙏🙏എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചുതരണേ 🙏🙏🙏🙏🙏🙏🙏🙏

  • @dijojoy6979
    @dijojoy6979 3 года назад +15

    എന്റെ മോന് നല്ല ഒരു ജോലി ലഭിക്കുവാൻ ജോലി തടസ്സങ്ങൾ എടുത്തു മാറ്റുവാൻ അമ്മേ മാതാവേ അവനെ അനുഗ്രഹിക്കണമേ

    • @preetha19dpmt2
      @preetha19dpmt2 2 года назад

      Amme math average I am in the hospital for goiter scanning and fns .Amme heal me from all the sickness. Ammme will not allow me to go for any surgery. Reduce the size of my goiter. Surely I will come in krupasanam for witness.Fr.joseph please pray for me and bless me.my name is flory.

  • @feenakuriakose9657
    @feenakuriakose9657 2 года назад +1

    Ammayude prathyaksheekaranatye sthiram sakshiyayi njngale uyarthename amma mathave... Amme albutham pravarthikane... Njngalude viswasam vardhippikkaname amme🙏karuna thaname🙏🙏

  • @anandhujohnson7280
    @anandhujohnson7280 2 года назад +12

    ഈശോയിലുള്ള വിശ്വാസത്തിൽ നിന്നും അകന്നു നിൽക്കുന്ന മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @jexyvincent740
    @jexyvincent740 3 года назад +22

    അമ്മ മാതാവോ മക്കളെയോർത്ത് കരയുന്ന എല്ലാ അമ്മമാരെയും അമ്മ സന്തോഷം കൊടുത്ത് അവരെ അനുഗ്രഹിക്കണമെ

  • @vinumonjoy6669
    @vinumonjoy6669 Год назад

    എന്റെ പിതാവായ ദൈവമേ എന്റെ ഈശോ എന്റെ പരിശുദ്ധാത്മാവേ എന്റെ അമ്മ മാതാവേ

  • @mariyatomy8216
    @mariyatomy8216 3 года назад +9

    അമ്മേ മാതാവേ എൻ്റെ ചിട്ടി രൂപാ ഈ മാസം എനിക്ക് അമ്മ തരണമെ

  • @r_oh_i_th
    @r_oh_i_th 2 года назад +7

    അമ്മേ മാതാവേ കടബാധ്യത മാറ്റണമേ രോഗങ്ങൾ മാറ്റണമേ കടുംബസമാധാനം തരേണമേ കുട്ടികളെ കാത്തുകൊള്ളണമേ 🙏🙏

    • @aswathymnair5311
      @aswathymnair5311 2 года назад

      Mathava anta mola sangada paduthalla lalinta pinakkam Mary avala kuttykond pokan varana santhoshathoda geevilkan anugrahikkana avala innu thanna vilichu samsarikkana karthava

    • @souminimini8998
      @souminimini8998 2 года назад

      അമ്മേ മതാവേഎനിക്ക്ഒരു
      ബവനംഇല്ല മാതാവേ
      അതിനുള്ളവഴികാട്ടണേ
      മാതാവേ 🙏🙏🙏🙏🙏

  • @joseymartin3123
    @joseymartin3123 Год назад +1

    അമ്മേ മാതാവേ Kt et പരീക്ഷയിൽ വിജയം നൽകണമേ

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 3 года назад +4

    അമ്മേ മാതാവേ എന്നെയും എന്റെ കുടുബത്തെയും എന്റെ മക്കളെയും എന്റെ കൂടപ്പിറപ്പുകളെയും എന്നെ സ്നേഹിക്കുന്നവരെയും അനുഗ്രഹിക്കണമേ കർത്താവെ 🙏🙏😭ഈശോയെ 🙏മാതാവേ ഉപേക്ഷിച്ചു പോവല്ലേ കർത്താവെ 😭😭🙏🙏

  • @remamurali384
    @remamurali384 2 года назад +5

    അമ്മേ മാതാവേ ഞങ്ങളുടെ കഷ്ടപ്പാടുകൾ മാറ്റി തരണമേ ഞങ്ങൾ ദുരിതമനുഭവിക്കുകയാണ് മാതാവേ പ്രയാസങ്ങൾ എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ മാതാവേ അമ്മയ്ക്ക് സ്തുതി സ്തുതി 🙏🙏🙏

  • @minimaniminimani9158
    @minimaniminimani9158 3 года назад +4

    അമ്മേ മാതാവേ നന്ദി 🙏🙏🙏

  • @valsammacyriac2143
    @valsammacyriac2143 8 месяцев назад +1

    Amme Anugrahikkaname 🙏🙏🙏

  • @adhyasreel4990
    @adhyasreel4990 4 года назад +4

    അമ്മേ ഞൻഗളെ രഷികണേ

  • @Eagleadventuresworld2138
    @Eagleadventuresworld2138 3 года назад +10

    എൻറെ എല്ലാ ആവശ്യങ്ങളും സമർപ്പിച്ച പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @cjp243
    @cjp243 3 года назад +37

    അമ്മേ മാതാവേ എന്റെ സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ 🙏

    • @shinysebastian2684
      @shinysebastian2684 3 года назад

      Amme mathave njagalude kudumpam neridunna ella thakarchakalilum. Kadabhrathilum ammayum thirukumaranum idapedaname.... Anugrahikaname... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🕯️

    • @game___b_l_o_g8379
      @game___b_l_o_g8379 3 года назад

      mathave job case cash kadam job e problem solve chaithutharane

    • @game___b_l_o_g8379
      @game___b_l_o_g8379 3 года назад

      faty lever sugar matti tharene

    • @radharaju1801
      @radharaju1801 2 года назад

      @@shinysebastian2684 അമ്മേ പരിശുദ്ധ ദൈവമാതാവേ എൻറെമകൾ എയ്ബിൻറെ പരിക്ഷ എഴുതാൻ പോയിരിക്കുകയാണ് അവളെ അനുഗ്രഹിക്കണമേ മോളെ ജയീക്കണമേ

  • @roshenroshen2952
    @roshenroshen2952 Год назад

    Ammamathave nan pedikkunnath sambavikkalle 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vysakhvsheela4715
    @vysakhvsheela4715 4 года назад +5

    Ente aniyathiyude bhavanathe vegathil poorthikarichu nalkaname amma mathave Amen

  • @shruthicena1459
    @shruthicena1459 3 года назад +21

    എന്റെ മോൾക്ക്‌ പഠിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും തടസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ അമ്മേ

  • @joseymartin3123
    @joseymartin3123 Год назад +1

    അമ്മേ മാതാവേ K tet പരീക്ഷ പാസാകാൻ അമ്മേ മാതാവേ അനുഗ്രഹീക്കണമേ

  • @jinijustin7835
    @jinijustin7835 3 года назад +4

    14തിയതി 2മണി അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ കടബാധ്യത അമ്മ ഏറ്റെടുത്തു എന്നെ രക്ഷിക്കണേ വലിയൊരു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കന്നേ മാതാവേ

    • @amalsha7186
      @amalsha7186 3 года назад

      A.mme mathave alla avashyagalum nadayhitharane

  • @petera.m6086
    @petera.m6086 3 года назад +4

    എന്റെ മാതാവേ എന്റെ ഭർത്താവ് മദ്യപാനം നിറുത്താനുള്ള സാഹചര്യം ഒരുക്കി കൊടുകേണമേ പരിശുദ്ധ മാതാവേ ഈ മകനെ അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു amen

    • @casildamary2574
      @casildamary2574 2 года назад

      Amma mathave ella banthanattilninnurackhikkanameammen

  • @josephpappachan9129
    @josephpappachan9129 3 года назад +4

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂️🙌🙏

  • @elcylawrence9358
    @elcylawrence9358 3 года назад +14

    അമ്മേ.....പരിശുദ്ധഅമ്മേ....വയറുവേദനകാരണ൦ഞാൻവല്ലാതെകഷ്ടപെടുന്നു.അമ്മേ......സുഖമാക്കണമേ....🙏🙏🙏🙏🙏🙏😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @ranicleetus9233
    @ranicleetus9233 3 года назад +7

    അമ്മേ എന്റ മകകൾക്ക് ദൈവ വിശ്വാസം നൽകേണമേ 🙏

    • @anjupradeee2570
      @anjupradeee2570 2 года назад

      മാതാവേ ഞങ്ങളുടെ മോനി ഹൃദയസംബന്ധമായി ഒരുപാട് പ്രശ്നം ഉണ്ട്. ഇപ്പോ രണ്ടാമത്തെ സർജറി കഴിഞ്ഞു. മോന്റെ ലെൻസിൽ വെള്ളം കെട്ടുന്ന അവസ്ഥയും ഹാർട്ടിന്റെ പമ്പിങ് കുറവിനെയും അറകൾ കുഞ്ഞിന് ഇല്ലായിരുന്നു ഇപ്പോ സെർജറി കഴിഞ്ഞപ്പോൾ വലതു വശം കട്ടിയുള്ളത്. മാതാവേ കുഞ്ഞിന്റെ ഹൃദയത്തെ സുഖപ്പെടുത്തണേ 🙏🙏🙏😭😭😭😭എന്റെ വിശ്വാസം വർധിപ്പിക്കണേ മോനേ ഞാൻ സമർപ്പിക്കുന്നു അമ്മേ കൃപ തോന്നണേ 🙏🙏🙏🙏

  • @marymathews2145
    @marymathews2145 4 месяца назад

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ തെറ്റുകുറ്റങ്ങൾ പൊറുത്തു തരുവാൻ കർത്താവിനോട് അപേക്ഷിക്കണമേ

  • @rollykuriakose5875
    @rollykuriakose5875 4 года назад +12

    എന്റെ ഷുഗർ രോഗം മാറ്റണേ

  • @lissyjohn2140
    @lissyjohn2140 3 года назад +4

    ഈ ശേയെ എൻ്റെ മകന് ജോലി നൽകി അനുഗ്രഹിക്കണമേ!

  • @helanstories
    @helanstories 4 года назад +45

    മാതാവേ ഞങ്ങൾക്ക് ഒരു നല്ല വീട് നൽകി അനുഗ്രഹിക്കണേ 🙏

    • @lijokattu
      @lijokattu 3 года назад +2

      ദൈവം അനുഗ്രഹിക്കട്ടെ

    • @naatyalayaclassicdance6249
      @naatyalayaclassicdance6249 3 года назад

      Aniyan anikum vedila njanum prarthikam enikuvendiium prarthikename

    • @adelwalterjoy3122
      @adelwalterjoy3122 3 года назад

      bless our family and friends

    • @annammamathew352
      @annammamathew352 3 года назад

      Kreupasanamathaveenteavasiyasathichitharaname

  • @shalyshaju1478
    @shalyshaju1478 4 года назад +4

    എന്റെ മക്കളെ മാതാവിന്റെ കാൽ ചുവട്ടിൽ സമര്പിക്കുന്നു അമ്മയും തിരുക്കുമാരഎനിക്ക് vaമദിസ്ഥംവാഗികന നന്ദി naniammadi

  • @user-wl9zg6fc3p
    @user-wl9zg6fc3p 10 месяцев назад +1

    Amme nanni

  • @ajithtn4901
    @ajithtn4901 3 года назад +19

    മാതാവേ, എന്റെ അമ്മയുടെ അസുഖം മാറ്റി തരണമേ. എല്ലാരേയും അനുഗ്രഹിക്കണമേ

    • @jisnapaul6364
      @jisnapaul6364 3 года назад +1

      എന്റെ മകൾക്ക് നല്ലൊരു കോഴ്സിന് അഡ്മിഷൻ നൽകണമേ

  • @francyvinod8684
    @francyvinod8684 2 года назад +7

    അമ്മേ കടബാധ്യതയിൽ വിഷമിക്കുന്ന ഞങ്ങളെ രക്ഷിക്കണമേ... Amen🙏🙏🙏

  • @bindujoppen4168
    @bindujoppen4168 3 года назад +17

    അമ്മേ കുടുംബ സമാദാനം ഇല്ലാത്ത എല്ലാ കുടുംബത്തിനും സമാധാനം നല്കണമേ എന്നു പ്രാർത്ഥിക്കുന്നു

    • @steephenkj2823
      @steephenkj2823 2 года назад

      Amme mathave ente makkluda smrpiknu

    • @johaan-sheebarajan1000
      @johaan-sheebarajan1000 2 года назад

      Please pray for my son in law Jeevan good job in Dubai Amen 4 months kondu visiting visa ilanu Dubai oru job koduthu anugrahikanameeppol Amen

  • @vidhyaunni275
    @vidhyaunni275 3 года назад +19

    ആരും സഹായിക്കാൻ ഇല്ലാത്ത ഞങ്ങളെ സാമ്പത്തികമായി ഒരുപാട് ബുധിമുട്ടുന്നുണ്ട്. ഞങൾക്ക് ഒരു വഴി കാണിച്ചുതരണേ അമ്മേ

  • @linuhelenraju5036
    @linuhelenraju5036 3 года назад +26

    അമ്മേ മാതാവേ എല്ലാവരെയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു മാതാവേ എല്ലാവർക്കും വേണ്ടി അപേക്ഷിക്കണേ.... ആമ്മേൻ
    നന്ദി മാതാവേ ഇത് വരെ കാത്തു പരിപാലിച്ചതിന് ......

    • @Sreeja-mw3db
      @Sreeja-mw3db 3 года назад

      അമ്മേ മാതാവേ എൻെറ മക്കൾക്ക് ഖത്തറിലേയ്ക്ക ഒരു ജോലിയ്ക്ക വേണ്ടി ശ്രമിക്കുകയാണ് അവർക്ക് രണ്ട് പേർക്കും നല്ലോരു ജോലികൊടുത്ത് അനുഗ്രാഹിക്കേണമ്മേ Ammen

    • @Sreeja-mw3db
      @Sreeja-mw3db 3 года назад

      Amen എൻെറ കുടുംബത്തേ കാത്തോളണമ്മേ എൻെറ അസുഖങ്ങൾ മാറ്റിതരണേമ്മേ

    • @rachelvarghese4742
      @rachelvarghese4742 2 года назад

      Ente marumakalud kuwaitekkulla visa sari akan prarthikkename 🙏🙏

  • @eldhose325
    @eldhose325 Год назад +1

    മാതാവേ...എൻ്റെ ജീവിതം ഒന്ന് ക്രമപെടുത്തിതരണമേ....ഇനി ജീവിതത്തിൽ എങ്ങനെ മുന്നോട്ട് പോകണം എന്ന് എനിക്ക് അറിയില....ഒരു വഴി തുറന്നു തരേണമേ...അമ്മേ.മാതാവേ

  • @shanvarghese984
    @shanvarghese984 4 года назад +5

    അമ്മെ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ ആമേൻ

  • @arunadevi6171
    @arunadevi6171 3 года назад +35

    അമ്മേ രക്ഷിക്കണേ ഒരുഗതിയും പരഗതിയും ഇല്ലാതെ നിസ്സാഹയായി ഇരിക്കുന്ന എന്നേയും കുടുംബത്തേയും രക്ഷിക്കണേ ആമേൻ.

    • @christocc3815
      @christocc3815 3 года назад +1

      Mother Mary will help you.

    • @jaicyjoy8541
      @jaicyjoy8541 3 года назад +1

      ജിസ്മോൻ എ ന്ന മ ക ന്റെ വേ ത ന കാ ണ ണ മേ അ മ്മ മാ താ വേ 🙏🌹🙏🙏🙏🙏

    • @sunithasadasivan1713
      @sunithasadasivan1713 3 года назад +1

      Kadabadyathayil ninnum karakayattaname amme.

    • @jancygeorge4385
      @jancygeorge4385 3 года назад +1

      Dheivam anugrahikkatte ennu prarthikkunnu

    • @philominavarghese2325
      @philominavarghese2325 2 года назад +1

      അമ്മേ മാതാവേ പ്രാർത്ഥിക്കണമേ

  • @SanjuSanju-is6ee
    @SanjuSanju-is6ee Год назад

    കർത്താവെ എന്റെ ഭർത്താവിന്റെ മദ്ധ്യാഭാനം മാറ്റിത്തരേണമെയ്‌
    കുടുംബത്തിന് സന്ദോഷവമു നല്കണമേ ഭവനം നൽകണമെയ് അമ്മെയ് അനുഗ്രകിക്കണമെയ് അമേയ്

  • @johncyjohny4550
    @johncyjohny4550 3 года назад +42

    മുടി കൊഴിഞ്ഞ് പോകുന്ന അസുഖം മാറ്റിതരണമേ അമ്മേ...

    • @preethasupeammachi818
      @preethasupeammachi818 2 года назад +2

      Amma Mathave antta edathkail radial narve valarunnu varaname annu prarthikunnu krubasanamathave

    • @a.a.nageswarrao6863
      @a.a.nageswarrao6863 2 года назад +1

      Amme mathave forgive all our sins and resque allpeople from all natural calamities and blessevery one

  • @jismyarun6436
    @jismyarun6436 4 года назад +41

    അമ്മേ കൊറോണയിൽ നിന്ന് രക്ഷിക്കണേ ഈ ഭാഗത്ത് കൊറോണ പടർന്ന് പിടിക്കുന്നു മാറ്റിതരണേ അമ്മേ അപ്പായി രക്ഷിക്കണേ ഈ മഹാമാരി എത്രയും പ്പെട്ടന്ന് മാറ്റിതരണേ ഈശോയേ

  • @anakhasbabu5346
    @anakhasbabu5346 2 года назад +1

    Maathave😭yenikkentta chettana thirike tharane😭

  • @babithababitha139
    @babithababitha139 4 года назад +41

    കൂടെ ഉണ്ടാവണേ ഈശോയെ .. ഇനി നിനക്കിഷ്ടമില്ലാത്തതൊന്നും എന്റെ മനസ്സിൽ തോന്നിപ്പിക്കല്ലേ

    • @sohansohan2934
      @sohansohan2934 3 года назад

      മാതാവേ ഞങ്ങളെ യും ലോകം മൂഴുവനേയു
      കാത്തുകൊള്ളണമേ

    • @game___b_l_o_g8379
      @game___b_l_o_g8379 2 года назад +1

      Mathe my makkalku job kuduthu bless chayyane

  • @sherlyfrancis8789
    @sherlyfrancis8789 2 года назад +20

    അമ്മേ മാതാവേ, തകർന്നടിഞ്ഞ എല്ലാ ദാമ്പത്യ ജീവിതങ്ങളെയും ഒന്നിപ്പിക്കണമെ.

  • @aneeshvm3123
    @aneeshvm3123 4 года назад +14

    മാതാവെ എന്റെ കാട ബദ്ധ്യ ത മാറ്റിതരണമെ ക്യ പസനത്തിൽ വന്ന് സക്ഷ്യപറഞ്ഞ കെള്ളം

    • @nimmychelattu1141
      @nimmychelattu1141 3 года назад

      Kalushithamaya ente jeevithathil swargheeya shanthatha nirakkaname

    • @molammaalexander8143
      @molammaalexander8143 3 года назад

      അമ്മെ എന്റെ മോന്റെ വിവാഹം ഉടനെ നടത്തി തരണമേ .... ആമേൻ 🙏🙏🙏🙏🙏🙏🙏

  • @nithyamariyajain7644
    @nithyamariyajain7644 9 месяцев назад +1

    Dear mother Mary pray for us

  • @josephpappachan9129
    @josephpappachan9129 2 года назад +26

    യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ 🙏🙏

  • @NIRANJAN176
    @NIRANJAN176 4 года назад +16

    അമ്മേ മാതാവേ എന്റെ ജോലിയുടെ തടസ്സം മാറ്റി ജോലി തിരിച്ചു നൽകേണ്ണ മേ

  • @joyseecj8428
    @joyseecj8428 4 года назад +11

    എന്റെഅമ്മേ, എന്റെ മകൻ അമലിന് ഒരു ഗവണ്മെന്റ് ജോലി കിട്ടുവാൻ
    മുട്ടിപ്പായി അപേഷിക്കുന്നു. അച്ചൻ
    അവനു വേണ്ടി പ്രാർത്ഥിക്കണം. അനുഗ്രഹിക്കണം

  • @georgekuttyjohny6165
    @georgekuttyjohny6165 8 месяцев назад +1

    Amma mathave sahayikane

  • @treesareshma6120
    @treesareshma6120 4 года назад +4

    അമ്മേ മാതാവേ ഇന്റ revaluvation കൊടുത്തിരിക്കുന്ന subject പാസ്സ് ആക്കി നൽകാൻ അനുഗ്രഹിക്കണമേ അമ്മേ

  • @sinijamolkk8595
    @sinijamolkk8595 3 года назад +29

    എന്റെ മാതാവേ എന്റെ സങ്കടം എല്ലാം അമ്മയ്ക്കു അറിയാമല്ലോ. അതെല്ലാം മാറ്റി സന്തോഷം തരേണം amme

    • @lightoftheworld5251
      @lightoftheworld5251 Год назад +1

      Amme mathave krupasana mathave 🙏🙏🙏

    • @manjuashok2411
      @manjuashok2411 Год назад +1

      എന്റെ മാതാവേ എന്റെ സങ്കടം എല്ലാം അമ്മയ്ക്ക് അറിയാമല്ലോ എന്റെ സങ്കടം എല്ലാം മാറ്റി എന്നെ എന്റെ കുടുംബത്തിന് അനുഗ്രഹിക്കേണമേ

  • @adarshalappywishandoneagoo10
    @adarshalappywishandoneagoo10 4 года назад +4

    എന്റെ ജോലി ഒരു പ്രതിസന്ധി eludea ആണ് കടന്നു പോവുന്നത് അത് പൂർണമായി ഉടൻ parihrichu എന്നെ ജോലി sthirapeduthanamea കർത്താവെ ആമേൻ

  • @leelamma7178
    @leelamma7178 2 года назад

    Amma mathave enneyum ente kudumbatheyum Suvishesha sakshiyakki uyarthename amen🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @saddhu123
    @saddhu123 4 года назад +5

    എന്റെ അനീഷ്‌ ചേട്ടായിടെ ദേഷ്യവും പിണക്കം ഒക്കെ മാറി എന്നോട് സ്നേഹത്തോടെ പെരുമാറണമെ ഞങ്ങളുടെ വിവാഹം ഒരു തടസ്സം കൂടാതെ നടത്തി തരണമേ

  • @remamurali384
    @remamurali384 2 года назад +33

    അമ്മേ മാതാവേ എൻറെ മകൾക്ക് ബുദ്ധിയും ശക്തിയും നൽകി അനുഗ്രഹിക്കണമേ നല്ലൊരു വിദ്യാഭ്യാസം കൊടുത്തു നല്ലൊരു ജോലിയും നൽകേണമേ

    • @Janardhanan-f4t
      @Janardhanan-f4t 3 месяца назад +1

      Pray for Janardan and family brothers and sisters tennents believers healing prayer group children sick people whats app members neighbours Rajeev Geeta Veena Rohan Veena Rohan 😂 firgive all sins iniquities and bless one Ln Jesus blood

  • @lindas6232
    @lindas6232 3 года назад +12

    മാതാവേ എനിക്കു ഒരു സർക്കാർ ജോലി കിട്ടാൻ അനുഗ്രഹകണമേ ആമേൻ

    • @jollymohan573
      @jollymohan573 3 года назад

      അമ്മേ date ഇട്ടിരിക്കുന്നു അമ്മേ ഇടപെടേണമേ

  • @cjp243
    @cjp243 3 года назад +55

    കൊറോണ എന്ന മഹാമാരിയിൽനിന്ന് എന്റെ കുടുംബത്തെയും ഈ ലോകം മുഴുവനെയും രക്ഷിക്കണേ🙏

    • @sallyalex7252
      @sallyalex7252 3 года назад

      AMME please pray for my three daughters and their husbands and children and their partners to be protected from all kind of diseases and all kind of worries always.

    • @sallyalex7252
      @sallyalex7252 3 года назад

      AMME please pray for me also.

    • @margratmacedo1008
      @margratmacedo1008 2 года назад

      ങ്ങ

    • @albinjohn3868
      @albinjohn3868 2 года назад +1

      Mathavv 🙏🏽🙏🏽njaglde chechide kaliyanam nanayi nadathiitharannee amme mathavv 🙏🏽🙏🏽

    • @maryky5569
      @maryky5569 2 года назад

      Amme ente sankadangal theerthu tharane

  • @mollychacko6119
    @mollychacko6119 2 года назад

    അമ്മേ പരീക്ഷാവിജയത്തിനായി ന്നെന്നീരോടെ പ്രാർഥിക്കുന്ന ഞങ്ങടെ പ്രാർഥന കേൾക്കണമെ അമ്മേ വിജയം നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി അഭിഷേകം നൽകണമെ അമ്മേ ഇത് മോടെ26 മത്തെ Exam.മോള് ആ കെനിരാശയിലാ അമ്മേ മോടെ കുറവുകൾ പരിഹരിച്ച് വിജയം നൽകി അമ്മയുടെ സാക്ഷിയാക്കണമെ

  • @ashwins10.c99
    @ashwins10.c99 2 года назад +22

    മാതാവെ എന്റെ മക്കൾക്ക് പഠിക്കാൻ ഉള്ള ശക്തിയും കഴിവും കൊടുക്കണെ അമ്മ മാതാവേ അവരെ അന്യഗ്രഹിക്കണെ🙏🏻🙏🏻🙏🏻

  • @agnespp7060
    @agnespp7060 4 года назад +33

    എന്റെ മാതാവേ കൊറോണ എന്ന രോഗത്തെ ഇൗ ഭൂമിയിൽ നിന്നും തുടച്ചു neekkaname

    • @joyammajose6622
      @joyammajose6622 3 года назад

      അമ്മേ മാതാവേ ജോലി തടസ്സം മാറ്റി തരണമേ.

    • @alangeorge152
      @alangeorge152 3 года назад

      Mathav anitta pass kittanum, Monday medikkal pokan pattanum mathav pavarthikanum

  • @nehaphilip7114
    @nehaphilip7114 2 года назад

    അമ്മേ എന്റെ സർട്ടിഫിക്കറ്റ് എടുക്കണം, ലോൺ കിട്ടണം, വീട് മേടിക്കണം 🙏🙏🙏അജീഷിന്റ ജോലി, വീടിന്റെ ആധാരം, അങ്ങനെ എല്ലാം നടത്തി തരണേ അമ്മേ 🙏🙏🙏അനിയന് mrf ജോലി. 🙏🙏🙏അമ്മമ്മയുടെ vericosevein പ്രശ്നം 🙏🙏🙏ആമീൻ.....അമ്മേ 🙏🙏🙏

  • @annmathew2531
    @annmathew2531 4 года назад +4

    Amme mathave pray for our family,.
    My sisters & family.

  • @nivyajojo4555
    @nivyajojo4555 2 года назад +25

    അമ്മേ മാതാവേ... Njn അനുഭവിക്കുന്ന എല്ലാ വേദനകളും മാറ്റിതരണേ amme... സന്തോഷവും സമാധാനവും കൊണ്ട് കുടുംബത്തിൽ നിറക്കണമേ അമ്മേ ❤❤🙏🙏🙏

    • @antonyantony8556
      @antonyantony8556 2 года назад +1

      Ame. Ennu njan. anufavikunna vihamum mattitharaname

    • @geethahenry1605
      @geethahenry1605 2 года назад +1

      അമ്മേ മാതാവേ എന്‍റ് പേരകുട്ടിയു ടെ രോഗാവസഥ മാറ്റിതരണമേ

    • @geethahenry1605
      @geethahenry1605 2 года назад +1

      അമ്മേ മാതാവേ ഞങളുടെ കടബാധ്യത മാ റ്റുന്നതിനു സന്തോഷവും സമാധാനവും കൊണ്ട് കുടുംബത്തില്‍ നിറയ്ക്കണമേ

  • @ramanichandran567
    @ramanichandran567 20 дней назад

    Ente ammamathavuente makanu joli nalhi anugrahikkaname amen❤❤❤❤❤❤❤

  • @eldhoraju3932
    @eldhoraju3932 4 года назад +5

    Kripaasanam prasadhavara മാതാവേ എനിക്ക് offshore rigil electrical technician പോസ്റ്റിൽ സ്ഥിരമായി ജോലി ലഭിക്കാൻ അമ്മയുടെ കൃപ undaakaname

  • @krishnakumara4041
    @krishnakumara4041 Год назад +1

    അമ്മ മാധവേ ൻറെ കുട്ടി ഉറക്കത്തിൽ കരയ ഞെട്ടി ചാട അങ്ങനെ ഒരുപോർതേടും സചാരവുമാണ് ൻറെ മാധവേ അതൊന്നു മാറ്റി തരണമേ ൻറെ മാധവേ.... ഈശോയെ എന്നും ഫുൾ വൈകുന്നേരം ayal കരച്ചിലാന്നെ ഇടകിടക് ഇണ്ട് ൻറെ ഈശോയെ മാറ്റിത്തരമേ മാധവേ...

  • @renjusabin2977
    @renjusabin2977 3 года назад +61

    മാതാവേ മക്കൾ ഇല്ലാത്ത ഞങ്ങൾക് അങ്ങയുടെ അനുഗ്രഹത്താൽ സൽ സന്താനതെ തരണമേ 🙏🙏🙏🙏🙏

  • @sujataumi7909
    @sujataumi7909 3 года назад +5

    Plz pray for Bindu and family suffering from corona mother Mary intercede for them

  • @shameer2872
    @shameer2872 4 года назад +58

    മാതാവേ സ്വന്തമായിട്ട് ഒരു വീട് തന്ന് എന്നെ അനുഗ്രഹിക്കണമേ🙏

    • @supergilna6439
      @supergilna6439 4 года назад +3

      കടബാധ്യതാ മാറ്റി തരണമേ മാതാവേ

    • @jossymonchacko1703
      @jossymonchacko1703 4 года назад +2

      🙏🙏🙏

    • @sivajiseelas4645
      @sivajiseelas4645 3 года назад

      Karthavinte alayam sakala jathikaludeyum alayam akum

    • @sunis7672
      @sunis7672 3 года назад

      mathave sahayikename

    • @sunis7672
      @sunis7672 3 года назад

      Ammea anugrahikename

  • @ffworld7281
    @ffworld7281 3 года назад +5

    എന്റെ ഭർത്താവായ സുരേഷ്‌ കുമാറിന്റെ മദ്യപാനം മാറി മാനസാന്തരപ്പെടുന്നതിന് കൃപാസനം മാതാവേ ഈശോയോട് പ്രാർത്ഥിക്കേണമേ

  • @kmjoseph5522
    @kmjoseph5522 2 года назад

    അമ്മേ മാതാവേ നന്ദുവിനെ എംബിബിഎസിന് അഡ്മിഷൻ കിട്ടാൻ അമ്മ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @bexyfabian4689
    @bexyfabian4689 4 года назад +6

    Amme Mathave please pray for us family members relatives and all especially my sister and other nurses to protect from Corona 🙏

  • @nimunimzz7587
    @nimunimzz7587 4 года назад +8

    അമ്മേ എനിക്ക് ഒത്തിരി വിഷമം ഉണ്ട്. എനിക്ക് സമാധാനം തന്നു അനുഗ്രഹിക്കണം അമ്മേ

  • @Isha_bee
    @Isha_bee Месяц назад

    എന്റെ മാതാവേ നമ്മുടെ അർജ്ജുൻ മോനേ നി അരുതം പ്രവർത്തിച് അർജ്ജുൻ മോനേ റ്റി കേ തരേണമേ ആമേൻ

  • @linsg976
    @linsg976 4 года назад +26

    അമ്മ മാതാവേ കടം വീട്ടാൻ ഒരു മാർഗം കാണിച്ചു തരണേ മാതാവേ ഒരു വീട് തന്ന് അനുഗ്രഹിക്കണേ mathave

    • @jijimon7264
      @jijimon7264 4 года назад

      brother kallukudy mattytharanama

    • @omanabiju6850
      @omanabiju6850 4 года назад +1

      Amme മാതാവേ ഒരു വീടും സഥലവും തന്നു അനുഗ്രഹിക്കണേ. സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി തരണേ അമ്മേ.

    • @sindhucharlescharles5809
      @sindhucharlescharles5809 4 года назад

      ഒരു വീട് തന്നു അനുഗ്രഹിക്കണമേ മാതാവേ

    • @sindhucharlescharles5809
      @sindhucharlescharles5809 4 года назад

      എത്രെയും പെട്ടന്നു സിങ്കപ്പൂർ തിരിച്ചു പോകാൻ അനുഗ്രഹിക്കണമേ മാതാവേ

  • @indhusaji8376
    @indhusaji8376 3 года назад +38

    മാതാവേ എന്റെ മക്കൾക്ക്‌ പഠിക്കാനുള്ള കഴിവും ഓർമ ശക്തിയും കൊടുക്കണേ 🙏🏻

    • @mariammavarghese9085
      @mariammavarghese9085 3 года назад +1

      Makkalk padikkan sakthi kodukan mathave sahayikkene

    • @jancyjohn6381
      @jancyjohn6381 2 года назад

      @@mariammavarghese9085 അമ്മേ മാതാവേ ഞാൻ ഒരു ചിക്കൻ കട ഇട്ടിരിക്കുകയാണ് ആദ്യമൊക്കെ നല്ല കച്ചവടം ഉണ്ടായിരുന്നു ഇപ്പോൾ കച്ചവടം വളരെ മോശമാണ് അമ്മേ മാതാവേ ഈ കട പൂർണ്ണമായി സമർപ്പിക്കുന്നു ഇവിടെയുള്ള എല്ലാ തടസ്സങ്ങളും പൈശാചിക ബന്ധനങ്ങളെ നീക്കി ഈ തൊഴിൽ വിജയകരമായി മുന്നോട്ടു പോകുവാൻ അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു

    • @jomeyjommy2017
      @jomeyjommy2017 2 года назад

      Ente makkale padikkan sahaekkane

    • @srabelfcc1463
      @srabelfcc1463 2 года назад

      Lord thanku for healing my leg painLord healDr kochappan canada lunggrowth ArunAustrelia need a permanent 🏠 God fearig partner DrKiran success in practical MBBS MD admission DaniIAS exam success give my community members family members Gifts fruits of H SP Lord Viyan addict ionto mobile can't study Lord heal Cristi from mental Agony healherLord

  • @bexyfabian4689
    @bexyfabian4689 4 года назад +5

    Amme Mathave please pray for all my intentions especially the unsaid and said intensions

  • @nimmim6435
    @nimmim6435 4 года назад +8

    Bless the whole world Jesus..I surrender myself, my child Gauri and my husband Manoj at your feet Jesus. May everything in our life happens as per your will.. Praise the lord... Ave Maria