ട്രോളുകളിലൂടെ കൃപാസനത്തെ പരിചയപ്പെട്ട ബിൻസിയുടെ വ്യക്തിപരമായ ഉടമ്പടി സാക്ഷ്യം!!

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 1,5 тыс.

  • @rejuajihai6738
    @rejuajihai6738 5 месяцев назад +156

    അമ്മേ കൂടപ്പിറപ്പിനായി ഈ മകൾ നടത്തിയ ത്യാഗവും സഹനവും അമ്മയുടെ സഹനത്തോട് ചേർത്തുവച്ചു ദൈവത്തെ മഹത്വപെടുത്തുന്നു

    • @MollyGeorge-k3u
      @MollyGeorge-k3u 2 месяца назад +2

      ഇ ത്രയും. വലിയ. ഹൃദയ. സ്പർശിയയ ഒരു. സാക്ഷ്യം. കേട്ടിട്ടില്ല. ഒരായിരം
      നന്ദി. സ്തുതി 🙏🏻🙏🏻

    • @joydasan1131
      @joydasan1131 5 дней назад

      ❤🙏ആവേ മരിയ🙏❤

    • @joydasan1131
      @joydasan1131 5 дней назад

      ❤🙏അമ്മേ മാതാവേ🙏❤ഇന്ന് കേട്ട ഈ സാക്ഷ്യത്തിനൊപ്പം എൻ്റെ സങ്കടങ്ങളും സമർപ്പിയ്ക്കുന്നു. എനിയ്ക്ക് ഈ മാർച്ച് മാസം അടച്ച് തീർക്കേണ്ട ലോൺ തുകയായ 22,000₹ ലഭിയ്ക്കുവാൻ അങ്ങ് ഇടയാക്കണമെ😢😢😢😢🙏🙏. എൻ്റെ ഇപ്പോഴത്തെ ജോലി ലഭ്യതകൾക്കനുസരിച്ച് ഇത് അടച്ച് തീർക്കുക എന്നത് എന്നാൽ സംഭവിയ്ക്കാൻ സാദ്ധ്യതയില്ലാത്ത കാര്യമാണ് മാതാവേ😢😢😢😢🙏അത് അടച്ച് തീർത്ത് ബാദ്ധ്യതയിൽ നിന്ന് ഒഴിവാകുവാൻ അങ്ങ് എന്നെ അനുഗ്ഹിയ്ക്കേണമെ മാതാവേ. ❤🙏ആവേ മരിയ🙏❤

  • @JeemonJoseph-m8l
    @JeemonJoseph-m8l 5 месяцев назад +236

    അമ്മേ മാതാവേ ഈ കുടുംബത്തിന് നൽകിയ വലിയ അനുഗ്രഹത്തിന് കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏

    • @magykbabu2680
      @magykbabu2680 5 месяцев назад

      Amme mathave hancitaye samarpikunu c3 automation nayum samarpikunu ente content approve akki tharaname

    • @aiswaryasabu4577
      @aiswaryasabu4577 5 месяцев назад +2

      AVE Maria 🙏🙏🙏

    • @aiswaryasabu4577
      @aiswaryasabu4577 5 месяцев назад

      Amma mathave aiswarya mole kathukollane. Daivakrupayal nirakkane. Semester exam pass mark nalki anugrahikkane. Ammayum esoyum eppozhum koode undayirikkane 🙏🙏🙏🙏🙏🙏🙏🥰❤️🫂

    • @RajiMol-kq5vb
      @RajiMol-kq5vb 5 месяцев назад

      അമ്മേ ആയിരം നന്ദി

    • @mollythomas9202
      @mollythomas9202 5 месяцев назад

      AVE Maria ❤

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 5 месяцев назад +66

    കണ്ണിരോട്യാ ഈ സാക്ഷിയം കേൾക്കാൻ പറ്റിയത് എന്റെ അമ്മ മാതാവ് ഈ പാവം പയ്യനെ രെക്ഷ പെടുത്തിയതിന് ഓരായിരം നന്ദി 🙏

  • @SreekandanSreekandan-c3p
    @SreekandanSreekandan-c3p 2 месяца назад +5

    അമ്മ മാതാവും തിരുകുമാരനും നിങ്ങളുടേ കൂടെയുണ്ട് ആ സഹോദരനെ അമ്മ മാതാവ് കാക്കും ആമീൻ

  • @ABINVINOVS
    @ABINVINOVS 5 месяцев назад +73

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @Susheela-d1i
    @Susheela-d1i 2 месяца назад +3

    വളരെയേറെ നെഞ്ചിടിപ്പോടെ ആണ് ആ സാക്ഷ്യം മുഴുവൻ കേട്ടത് പരിശുദ്ധ മാതാവിനും ഈശോക്കും കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JG-ub2tf
    @JG-ub2tf 5 месяцев назад +359

    ഇത്രയും ഹൃദയസ്പർശിയായ ഈ സാക്ഷ്യം തന്ന് ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹

  • @donamoljomon9830
    @donamoljomon9830 2 месяца назад +6

    Amme mathave lokom muzuvantemelum karunatonnaname

  • @dhrithiyya
    @dhrithiyya 5 месяцев назад +107

    മാതാവേ എന്നെ പാസ് ആകണമെ നാണകേടു ഉണ്ടാകരുതെ ഇനിയും താങ്ങാന്‍ ശക്തി ഇല്ല മാതാവേ കൈ വിടല്ലേ

  • @alinababy9247
    @alinababy9247 5 месяцев назад +24

    വന്ധ്യതയുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു, ഒരു കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ

  • @dr.prasanthidamodaran6859
    @dr.prasanthidamodaran6859 5 месяцев назад +81

    എല്ലാം നേരിടാനുള്ള മനോധൈര്യം തന്ന അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി 🙏🙏🙏🙏

  • @judybiju4807
    @judybiju4807 5 месяцев назад +49

    കൃപാസനം സഞ്ചാരി മാതാവേ എല്ലാം മാനസിക പ്രേശ്നങ്ങൾ ഉള്ളു മക്കളെ അമ്മയുടെ നീല അൻകിലയിൽ പൊതിയാണമേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻😘😘😘

  • @athira586
    @athira586 5 месяцев назад +35

    അമ്മേ എന്റെ മോനെ സുഖപെടുത്തിയതിനു നന്ദി അമ്മേ ഇനി ഒരിക്കലും എന്റെ മക്കൾക്ക്‌ 2 പേർക്കും ഒരു അസുഖവും വരുത്തരുതേ 🙏🏻🙏🏻

  • @prasannapushkaran1347
    @prasannapushkaran1347 5 месяцев назад +25

    കണ്ണീരോടെയാണ് ഈ സാക്ഷ്യം കേട്ടത്. എൻ്റെ അമ്മമാതാവ് ഈ കുഞ്ഞിനെ രക്ഷിച്ചതിന് കോടാനു കോടി നന്ദി🙏.. എൻ്റെ മാതാവിനോട് എൻ്റെ വിശ്വാസവും ഇളപോലെ ഉറപ്പിക്കണമേ അമ്മേ♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏

  • @SheebaGeorge-j7o
    @SheebaGeorge-j7o 5 месяцев назад +46

    മദ്യാസക്‌തിയിൽ നിന്നും ഈശോയുടെ യോഗ്യതയാൽ വിടുതൽ നൽകി അനുഗ്രഹിക്കേണമേ മാതാവേ🙏

    • @Marjuri999
      @Marjuri999 5 месяцев назад

      🙏🙏

    • @sharlykoshy3102
      @sharlykoshy3102 5 месяцев назад

      🙏🙏

    • @lallyedassery7304
      @lallyedassery7304 5 месяцев назад

      Amen🙏

    • @Aleyammajoshi
      @Aleyammajoshi 5 месяцев назад

      @@SheebaGeorge-j7o ദൈവ മാതാവേ നന്ദി. സ്തുതി 🙏. മദ്യാസ് സ്തി യിൽ വേദനിക്കുന്ന, തകരുന്ന, എല്ലാം മക്കളെയും, കുടുംബങ്ങളെയും, ഈ തിന്മയിൽ നിന്നും പൂർണ്ണ മായ വിടുതൽ നല്കണമേ. 🙏. അതിനായി പ്രാർത്ഥിക്കുന്നു എന്നാൽ കഴിയുന്ന പരിഹാരപ്രേവർ ത്തികൾ ഈശോയെ ക്കു കാഴ്ച്ച വെക്കുന്നു. ഈശോ നാ മത്തിൽ സ്വർ ഗ്ഗിയാ പിതാവേ ഈ മക്കളെ കരുണ യോടെ നോക്കണമേ., വിശുധി കരിക്കണമേ, ഈശോ സാക്ഷി കളക്കണമേ. ആവേ മരിയ. 🙏. ഈശോയെ മഹത്വം, ആരാധന. 🙏🙏🙏.

    • @scarbeastgaming9500
      @scarbeastgaming9500 5 месяцев назад

      🙏🏼

  • @MinivijayanVijayan
    @MinivijayanVijayan Месяц назад +1

    എന്റെ മാതാവേ ഈ സാക്ഷി യം കേട്ട് കണ്ണ് നിറഞ്ഞു

  • @binur3749
    @binur3749 5 месяцев назад +33

    അമ്മേ കൃപാസനം മാതാവേ എന്റെ ആവശ്യങ്ങൾ എല്ലാം അമ്മക്ക് അറിയാമല്ലോ... അമ്മേ കൃപാസനം മാതാവേ കൂടെ ഇരുന്നു സഹായിക്യണമേ... അമ്മയുടെ സാക്ഷി ആയി ഉയർത്തേണമേ...

  • @paulchirayath1703
    @paulchirayath1703 5 месяцев назад +34

    എന്റെ പൊന്നുമോളെ നിനക്ക് ഇത്രേം ധൈര്യം തന്ന നമ്മുടെ ഇശോപ്പാക്കും അമ്മയ്ക്കും എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @Remya720
    @Remya720 5 месяцев назад +38

    എന്റെ കർത്താവെ അമ്മേ മാതാവേ എന്റെ കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കേണമേ.

  • @reshmasatheesh4582
    @reshmasatheesh4582 5 месяцев назад +6

    അമ്മേ മാതാവേ, ഒരുപാട് സാക്ഷ്യങ്ങൾ കേൾക്കുന്നുണ്ട്... ഈ ഒരു സാഷ്യം.. മാതാവേ... അമ്മയുടെ അനുഗ്രഹം എന്നും ഞങ്ങൾക്ക് ഉണ്ടാകേണമേ...

  • @priyaelizabethcherian5177
    @priyaelizabethcherian5177 5 месяцев назад +26

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @mollychacko6119
    @mollychacko6119 5 месяцев назад +23

    അമ്മേ ഈസാഷ്യത്തിനായ് ഒരായിരം കോടി നന്ദി

  • @valsacv3617
    @valsacv3617 5 месяцев назад +20

    ദൈവത്തിൽ വിശ്വസിച്ച് ആശ്രയിക്കുന്നവരെ അവിടുന്ന് ഒരുനാളും കൈവെടിയുകയില്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ മക്കളുടെ സാക്ഷ്യം. ഈ സാക്ഷ്യം കേൾക്കുന്ന അനേകർ ദൈവ വിശ്വാസത്തിലേക്ക് വരാൻ ഇടയാകട്ടെ എന്നു പ്രാർഥിക്കുന്നു. ' ഈശോയെ നന്ദി.ഈശോയെ സ്തോത്രം

  • @kookiezworld
    @kookiezworld 2 месяца назад +3

    അമ്മേ എന്റെ ഉടമ്പടി കൈകൊള്ളണമേ 🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 5 месяцев назад +90

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

    • @magykbabu2680
      @magykbabu2680 5 месяцев назад +2

      Amme mathave greeshma ya samarpikunu

  • @Adon9942
    @Adon9942 5 месяцев назад +56

    എന്റെ ഈശോയേ, കരയാതെ എനിക്കിത് കണ്ടുതീർക്കാൻ പറ്റിയില്ല. കൂടെയുണ്ടാകേണമേ... ലോകം മുഴുവനേയും അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ❤🙏🏻🙏🏻

  • @verticmight7752
    @verticmight7752 5 месяцев назад +66

    ഈ സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഈ മോൾ ഉണ്ണിയുടെ ചേച്ചിയല്ല അമ്മ തന്നെയാണ്. 🙏❤

    • @LintoLukose
      @LintoLukose 5 месяцев назад +2

      അതേ ഞങ്ങളെ പോലെ തന്നെ

    • @jollyvarghese3532
      @jollyvarghese3532 2 месяца назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anumoljibi8122
    @anumoljibi8122 5 месяцев назад +11

    ഹെഡ് ഇഞ്ചുറി വന്നു ബ്ലഡിങ് ആയ മകളെ സുഖപ്പെടുത്തണേ അമ്മേ മരണത്തിന് വിട്ടുകൊടുക്കലേ 🙏🏻അമ്മേ മാതാവേ ഇടപെടണമേ

  • @suseelavengoor7871
    @suseelavengoor7871 5 месяцев назад +49

    മാതാവേ തലയിൽ ട്യൂമർ ഉള്ള അനേകം മക്കൾ ഉണ്ട്‌ അവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗക്യം നൽകേണമേ ആമേൻ

    • @SijiJomon-q7r
      @SijiJomon-q7r 5 месяцев назад

      Ente chechiku brain tumour Anu . Randu surgery Kazhinju veedum Eppo radiation venam . Ente eshoye chechiku poorna sougyam Kittan prathikunnu 🙏🙏

    • @joby743
      @joby743 5 месяцев назад

      മാതാവേ മാധ്യസ്ഥം വഹിക്കണമേ

  • @sujitkumardev6323
    @sujitkumardev6323 Месяц назад +1

    അമ്മേ മാതാവേ ഈ അനുജനെ രക്ഷപ്പെടുത്തിയ, പരിശുദ്ധ അമ്മക്കും, തിരുകുമരനും, കോടാനുകോടി നന്ദി പറയുന്നു. 🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @ReneeshaBiju
    @ReneeshaBiju 5 месяцев назад +13

    സഞ്ചാരി മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ച് അമ്മയുടെ പ്രതൃക്ഷികരണത്തിന്റെ സാക്ഷിയായി മാറ്റണമേയെന്ന് അപേക്ഷിക്കുന്നു🙏🙏🙏

  • @ranigeorge7786
    @ranigeorge7786 5 месяцев назад +9

    ഈ സാക്ഷ്യം കേട്ട് കരഞ്ഞുപോയി 🙏ഈ മകൾക്ക് ശക്തി കൊടുത്തതിനു നന്ദി അമ്മേ 🙏ഈ മകനെ കാത്തുകൊള്ളണമേ 🙏

  • @saliniv.v3648
    @saliniv.v3648 5 месяцев назад +50

    ഹൃദയസ്പർശിയായ സാക്ഷ്യം.... മാതാവ് ആ അനിയന് രോഗസൗഖ്യം കൊടുത്തതിനു ഒരുപാട് നന്ദി....
    എന്റെ അനിയന് ആയുരാരോഗ്യ സൗഖ്യം കൊടുക്കണമേ.,.. അവനു സമാദാനവും സന്തോഷവും നൽകുന്ന ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ മാതാവേ

    • @sheelarappai449
      @sheelarappai449 4 месяца назад

      മാതാവേ നിനക്കായിരം നന്ദി 🙏🙏🙏

  • @Aparna-c8i
    @Aparna-c8i Месяц назад +1

    Ente kreupassnsm ammaa ente kreupssanam sanjarimathaveee ente aduthekku varenama😢😢😢😢ishoyee😢😢ave mariyaaa😢😢😢

  • @tinuvarghese5168
    @tinuvarghese5168 5 месяцев назад +11

    ഹൃദയത്തിൽ തൊട്ടുള്ള പ്രാർത്ഥന നന്ദി മാതാവേ ആമേൻ ❤

  • @VishnusajiVishnusaji
    @VishnusajiVishnusaji 5 месяцев назад +12

    മാതാവേ എൻറ അനുജൻ എന്നോട് പിണങ്ങിയിരിക്കുവാണ്. അമ്മേ അവനെ കരുതണേ. നാളെ അവൻ എന്നെ വിളിക്കാൻ മനസ്സു തോന്നിപിക്കണമേ❤❤❤❤❤

    • @joby743
      @joby743 5 месяцев назад

      പരിശുദ്ധത്മാവിനെ നൽകാൻ പ്രാർത്ഥിക്കണേ

  • @laisaluckose3243
    @laisaluckose3243 5 месяцев назад +7

    അമ്മേ ഈശോയെ എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname എൻ്റെ രോഗം മാറ്റി തരണേ ഞാൻ അവിടെ വന്നു സാക്ഷ്യം പറയാൻ എന്നെ സഹായിക്കണമേ

  • @naicymathew4008
    @naicymathew4008 4 месяца назад +1

    Amme mathave anugrahikane 🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 5 месяцев назад +22

    അമ്മേ മാതാവേ ഓരോ മക്കളുടെയും വിശ്വാസം വർദ്ധിപ്പിക്കണമേ 🙏🙏🙏

  • @legya9002
    @legya9002 5 месяцев назад +7

    Heart touching testimony. Karanjupoyi. Amme evare kathukollaname.

  • @PrajwalSatheesh
    @PrajwalSatheesh 5 месяцев назад +8

    അമ്മ മാതാവേ ഞങ്ങളുടെ വീടിന്റെ ലോൺ എത്രയും വേഗം അടച്ചു തീർക്കുവാൻ കൃപ തരണമേ

  • @donamoljomon9830
    @donamoljomon9830 2 месяца назад +1

    Amme mathave ammayude munpil nte ella niyogagalum lokom muzuvante niyogagalum oru saksymayi maraname 🙏🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 5 месяцев назад +9

    അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓരോ മക്കളെയും തത്തമ്മേ സുഖപ്പെടുത്തണമേ നന്ദി സ്തുതി 🙏🙏🙏

  • @varshapaulson1467
    @varshapaulson1467 5 месяцев назад +1

    This is one of the greatest testimonies in Kreupasanam ❤ good answer the people who talks about Kreupasanam…… my Jesus lives❤ To Jesus through mother Mary ……..❤❤❤

  • @Siby2434
    @Siby2434 5 месяцев назад +10

    അമ്മേ മാതാവേ ആർക്കും സഹായിക്കാൻ പറ്റാത്ത അവസ്ഥയിൽ അമ്മ ഓരോ മക്കളുടെയും കൂടെ നിന്ന് ഓരോ മക്കളിലും ഈശോയുടെ സ്നേഹം പകർന്നു കൊടുത്തു ധൈര്യം നൽകി രക്ഷിക്കുന്ന അമ്മയുടെ ആ വലിയ മാതൃ സ്നേഹത്തെ ഓർത്ത് ഒത്തിരി ഒത്തിരി നന്ദി പറയുന്നു 🙏🙏🙏

  • @anukrishna5730
    @anukrishna5730 5 месяцев назад +3

    First I cried badly after listening this sakshyam .Ammee ellarodum Karuna undakane

  • @മുനമ്പംപച്ചമീൻ
    @മുനമ്പംപച്ചമീൻ 5 месяцев назад +15

    എന്റെ അമ്മേ മാതാവേ.... ലോകത്തിലെ എല്ലാവരുടെയും പ്രശ്നങ്ങളെല്ലാം അമ്മയുടെ നീല കാപ്പയാൽ പൊതിഞ്ഞു സംരക്ഷിച്ചു അനുഗ്രഹിക്കേണമേ....🙏🏻

  • @anuabi8827
    @anuabi8827 5 месяцев назад +2

    അമ്മ മാതാവേ അങ്ങയുടെ അനുഗ്രഹത്തിന് ഒരായിരം നന്ദി

  • @ShyniF-s4q
    @ShyniF-s4q 5 месяцев назад +8

    ക്രിസ്ത്യാനി ആണന്നു പറഞ്ഞിട്ട് എനിക്ക് തന്നെ ലെജ്ജ ആണ് കാരണം ഞാൻ ഒരു ആവിശ്വാസി ആണ് ഇശോയെയും മാതാവിനെ യും ഇതേ പോലെഅനുഭവം ഉണ്ടാകുന്ന ഞാൻ അമ്മ മാതാവിനെ യും ഇശോയെയും വേദന കൊടുക്കുക യാ ഞാൻ ചെയ്തേ മാതാവേ ഈശോയെ മാപ്പ് ആക്കണേ പാപി യായ എന്റെ മേൽ കരുണ ആയിരിക്കണേ

    • @Sweety-d1e7j
      @Sweety-d1e7j 4 дня назад +1

      പശ്ചാത്തപിക്കുന്ന ഒരു പാപിയെ ക്കുറിച്ച് സ്വർഗം സന്തോഷിക്കും എന്നല്ലേ ദൈവം കൂടെയുണ്ട് അതുകൊണ്ടാണ് ഇങ്ങനെ ഒരു ചിന്ത വന്നത്

  • @anniethomas8073
    @anniethomas8073 4 месяца назад +4

    അമ്മേ ഈ മോളുടെ കൂടപ്പിറപ്പു സ്നേഹം എല്ലാ മക്കൾക്കും കൊടുക്കണേ 🙏

  • @jesnap430
    @jesnap430 5 месяцев назад +11

    അമ്മേ മാതാവേ എന്റെ അമ്മച്ചിയുടെ strock മാറ്റി അമ്മച്ചിയെ സുഖപ്പെടുത്തണമേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി മാറ്റണമേ

  • @royalenfield5840
    @royalenfield5840 5 месяцев назад +6

    ഈ കുടുബത്തിനു കൊടുത്ത അനുഗ്രഹത്തിന് ഒരുപാട് ഒരുപാട് നന്ദി അമ്മേ ഈശോ അപ്പച്ചാ നന്ദി 🙏🙏🙏🙏

  • @മിന്നു7812
    @മിന്നു7812 2 месяца назад +1

    Ente Mathaveeee 🙏..ee sakshyam ketit sankadavum albhuthavum aayi...nanni daivamee ❤🙏💫

  • @jayajaya4068
    @jayajaya4068 5 месяцев назад +10

    അമ്മേഈ സാക്ഷ്യം കേട്ടിട്ട് തന്നെ എനിക്ക്എത്ര നന്ദി പറഞ്ഞാലും തീരില്ല നന്ദി മാതാവേ 🙏🙏🙏🙏🙏❤️❤️❤️❤️

  • @anittajoju2491
    @anittajoju2491 5 месяцев назад +5

    അമ്മേ ഇന്ന് 12 - 8 - 24ന് എൻ്റെ മകൻ്റെ Driwing Test ഇന്നായിരുന്നു Test Pass ആകാൻ അമ്മ കൂടെയായി തന്നെ ഉണ്ടാവണേ എന്നു അ മ്മയോട് പ്രാർത്ഥിച്ചിരുന്നു അമ്മ എൻ്റെ മോൻ്റെ പ്രാർഥന സ്വീകരിച്ചു എൻ്റെ കുട്ടി Pass ആയി അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി

  • @gijikuriakose4870
    @gijikuriakose4870 5 месяцев назад +7

    പരിശുദ്ധ അമ്മേ അമ്മ തന്ന അനുഗ്രഹങ്ങൾക്കെല്ലാം നന്ദി അമ്മേ

  • @girijaakshara5938
    @girijaakshara5938 5 месяцев назад +8

    അമ്മ മാതാവേ ഞങ്ങളുടെ എല്ലാം വഴികളിലും തുണയായിരിക്കണമേ 🙏🙏🙏😭😭😭

  • @LizammaSebastian-x6q
    @LizammaSebastian-x6q 5 месяцев назад +8

    അമ്മേ മാതാവേ ഓട്ടോമൊബൈൽ ഡിപ്ലോമ പഠിച്ച എന്റെ മൂത്ത മോന് നല്ല രീതിയിൽ സമ്പാദിക്കുന്ന ഒരു നല്ല ജോലി നൽകാൻ കരുണയായിരിക്കണമേ 🙏

  • @l.rcrafts4220
    @l.rcrafts4220 5 месяцев назад +3

    എൻ്റെ ഈശോയെ എൻ്റെ അമ്മേ മാതാവേ ഈ മോനെ സുഹപ്പെടുത്തിയത്തിന് നന്ദി.. ഈ കുടുംബത്തെ അനുഗ്രഹിച്ചതിന് നന്ദി..ഒരായിരം നന്ദി.

  • @sandhyajinu5278
    @sandhyajinu5278 5 месяцев назад +4

    അമ്മേ ഞങ്ങൾക്ക് തന്നുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി

  • @sheebajohnson3853
    @sheebajohnson3853 5 месяцев назад +2

    ഇതുപോലെ ഉറച്ച വിശ്വാസം എനിക്ക് തരണേ ഈശോയെ മാതാവേ

  • @bindumk7635
    @bindumk7635 5 месяцев назад +54

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ പരിശുദ്ധാത്മാവിൻ്റെ കൃപ നിറയ്ക്കണമേ

  • @rajanxavier6339
    @rajanxavier6339 5 месяцев назад +11

    ദൈവനാമം മഹത്പ്പെടട്ടെ യേശുവേ ആരാധന

  • @robinmamachan9982
    @robinmamachan9982 5 месяцев назад +30

    ഞാൻ നിനക്ക് മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പ് ഒടാമ്പലുകൾ ഓടിക്കുകയും ചെയ്യും നിന്നേ പേര് ചൊല്ലി വിളിക്കുന്ന ഇസ്രായേലിൻ്റെ ദൈവംആയ കർത്താവ് ഞാൻ ആണെന്നു നീ അറിയേണ്ടതിന് അന്തകാരത്തിലെ നിധികളും രഹസ്യധന ശേഖരവും നിനക്ക് ഞാൻ നൽകും ( എശ്ശയ്യ 45.2)

  • @jancyjohn3092
    @jancyjohn3092 3 месяца назад +1

    Amme mathave makanu kodutha soukhyathinayum makalude viswasathinayum prarthikkunnu kudumbathe anugrahikkaname amen

  • @shimyshimysanil2176
    @shimyshimysanil2176 5 месяцев назад +6

    എന്റെ മാതാവേ ഈ അനിയനെ സുഖപെടുത്തിയ മാതാവിന് കോടാനുകോടി നന്ദി പറയുന്നു

  • @lalytom2603
    @lalytom2603 4 месяца назад +6

    Mole ninte sahodharasneham,parayathirikkan patoola.sahodarane snehikkunnavane daivam snehikkunnundu mole.mathavum eesoyum ningalude koode ellaneravum undakatte,anugrahikkanamennu prarthikkunnu❤❤

  • @mollychacko6119
    @mollychacko6119 5 месяцев назад +8

    അമ്മേ മോടെ മുഖത്ത് നിരന്തരം വന്നുകൊണ്ടിരിക്കുന്ന കുരുവും പാടും മാറ്റി / മോൾക്ക് വിശ്വാസത്തോടെ പ്രാർഥിക്കാൻ വേണ്ട കൃപയും / അൾത്താരയിൽ സാക്ഷ്യം പറയാൻ അഭിഷേകം നൽകി ഉയർത്തണമെ❤❤

  • @saranyamol-v8x
    @saranyamol-v8x 5 месяцев назад +6

    എന്റെ ഈശോയെ അമ്മ മാതാവേ ഈ കുടുംബത്തിന് കൊടുത്ത അനുഗ്രഹത്തിന് ഓർത്തു ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏

  • @Sweety-d1e7j
    @Sweety-d1e7j 4 дня назад

    ഈശോയുടെ എത്രയും പ്രിയപ്പെട്ടവർ 🙏🙏ഇങ്ങനെ ഒരു സഹോദരിയെ കിട്ടിയ അനിയാ നീ എത്രയോ ഭാഗ്യവാൻ

  • @sarigavarghese6035
    @sarigavarghese6035 5 месяцев назад +8

    മഹത്യം മഹത്യം ഈശോപ്പാ 🙇🏽‍♀️🙇🏽‍♀️🙇🏽‍♀️🙏🏽🙏🏽🙏🏽അമ്മേ ഈ സാക്ഷ്യം ഞങ്ങൾക്കായ് നൽകിയതിന് ഒരായിരം നന്ദി 🙏🏽🙇🏽‍♀️

  • @MollyFrancis-z8p
    @MollyFrancis-z8p 5 месяцев назад +7

    നന്ദി മാതാവേ

  • @jessyc.y.-bw7cl
    @jessyc.y.-bw7cl 5 месяцев назад +1

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും മാരക രോഗങ്ങളിൽ നിന്ന്, മഹാമാരിയിൽ നിന്നും ആപത്തുകളിൽ നിന്നും അപകടങ്ങളിൽനിന്നും കാത്തുകൊള്ളണമേ അമ്മേ

  • @achuchacko3340
    @achuchacko3340 5 месяцев назад +5

    അമ്മ mathava എന്റ്റ മകന്റ് യും ജീവിതപങ്ങളിയുടയും എല്ലാ രോഗങ്ങളും സുഹപ്പാടുത്തണമെ എന്നു പ്രാത്ഥിക്കുന്നു

  • @vidhyavijayan8424
    @vidhyavijayan8424 5 месяцев назад +2

    എന്റെ ഈശോയെ എന്റെ മാതാവേ ഈ സാക്ഷ്യത്തിലൂടെ എന്നിലെ വിശ്വാസം, പൂർണമായ വിശ്വാസത്തില് എത്തിച്ചേരാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @soumyassundar7550
    @soumyassundar7550 5 месяцев назад +11

    നന്ദി അമ്മേ ഈ കുടുംബത്തെ അമ്മ സംരക്ഷിച്ചതിനു 🙏🙏🙏🙏🙏

  • @anuprasad3909
    @anuprasad3909 Месяц назад

    അമ്മേ എന്റെ വിസ വേഗം വരേണമേ 🙏🏻

  • @shijuvg7115
    @shijuvg7115 5 месяцев назад +11

    മാതാവേ എന്റെ മോന്റെ ഓർമ്മക്കുറവ് മാറ്റി തരണേ അമ്മയുടെയും. 🙏🏽🙏🏽🙏🏽

  • @Guruji-x7c
    @Guruji-x7c 5 месяцев назад +2

    ഇത്തരം സാക്ഷ്യങ്ങളിലൂടെ അമ്മ യേശുവിനെ ഉയർത്തുന്നതിനു് കോടാനുകോടി നന്ദി

  • @SindhuAlphonsa
    @SindhuAlphonsa 5 месяцев назад +7

    അമ്മേമാതാവേ അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻

  • @MaryUNNIMary
    @MaryUNNIMary 5 месяцев назад +1

    Amme mathave ente ammak alargi vararuthe amme mathave njan agrahicha kariyam nadakkaname amme mathave ente ammamk alargi maraname amme mathave amen 🙏

  • @ajay123658
    @ajay123658 5 месяцев назад +6

    സഹോദരന് വേണ്ടി ഇത്രയും അൽമാർത്ഥതയോടെ പ്രാർത്ഥിച്ച ഈ സഹോദരിയെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏

  • @devikareji7845
    @devikareji7845 5 месяцев назад +2

    എന്റെ ഈശോയെ നന്ദി ഈശോയെ സ്തുതി 🙏

  • @sreejithks6563
    @sreejithks6563 5 месяцев назад +25

    അമ്മേ മാതാവേ ഈ കുടുംബത്തെ അനുഗ്രഹിച്ചതിനു അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി.

  • @sruthyanumodh6218
    @sruthyanumodh6218 4 месяца назад +1

    Amma mathave..kaathu kollename...

  • @sathig238
    @sathig238 5 месяцев назад +5

    ഇതുപോലെ എന്നെ എന്റെ കുടുംബത്തെയും രക്ഷിക്കണമേ മാതാവേ യേശുവേ എന്റെ മകന്റെ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി കൊടുക്കണം എത്രയും പെട്ടെന്ന് ഉയർത്തെഴുന്നേറ്റ് അവന് ജോലിക്ക് കയറാനും ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം പൂർണ്ണമായിട്ടും എന്റെ ഈശോയും മാതാവും മാറ്റിത്തരണമേ അവനൊരു നല്ല ജീവിതം ഉണ്ടാകാൻ എന്റെ ഈശോയും മാതാവും അവനെ അനുഗ്രഹിക്കണമേ

  • @jerrinalexander1807
    @jerrinalexander1807 5 месяцев назад +2

    കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf 5 месяцев назад +9

    അമ്മേ എനിക്ക് ജോലി തന്ന് സഹായിക്കേണമേ അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി തുറന്നു തരണേ🙏👏🕯️

  • @SaliniShelly
    @SaliniShelly 5 месяцев назад +2

    പരിശുദ്ധ അമ്മയുടെ കയ്യിൽ എ എൻ്റെ മക്കളെ സമര്പ്പിക്കുന്നു

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 5 месяцев назад +14

    Looka 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @ajmishapk8475
    @ajmishapk8475 5 месяцев назад +2

    അമ്മ മാതാവേ തിരുകുമാര അങ്ങയുടെ അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു

  • @achusachu8930
    @achusachu8930 5 месяцев назад +5

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ 🙏😭🙏🔥

  • @bosevijay8116
    @bosevijay8116 2 месяца назад +1

    ദൈവമേ അങ്ങ് എത്ര വലിയവൻ.. അങ്ങ് ഓരോ ആളുകളുടെ ജീവിതത്തിൽ പ്രവർത്തിക്കുന്ന വിധങ്ങൾ എത്ര വലുതാണ് 🙏🙏🙏🙏 ഞങ്ങളുടെ ജീവിതത്തിലും അങ്ങ് പ്രവർത്തിക്കണേ 🙏🙏🙏🙏🙏🙏🙏

  • @anandhankrishnan3440
    @anandhankrishnan3440 5 месяцев назад +171

    മാതാവേ ഈ സാക്ഷ്യം കെട്ട് ഞാൻ കരഞ്ഞു പോയി 😭 ഈ മോന്റെ അസുഖം എത്രയും പെട്ടന്ന് മാറ്റി കൊടുക്കണേ അമ്മേ 🙏

    • @bijubiju5703
      @bijubiju5703 5 месяцев назад +3

      ഞാനും കരഞ്ഞുപോയി 🙏🏻🙏🏻🙏🏻🙏🏻നന്ദി അമ്മേ

    • @gincyaneesh1462
      @gincyaneesh1462 5 месяцев назад +2

      Njanum karanjupoyiii,🙏🙏🙏

    • @vidhyamolthomas720
      @vidhyamolthomas720 5 месяцев назад

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @beenajudeson4548
      @beenajudeson4548 5 месяцев назад +2

      അതെ ഞാനും കരഞ്ഞുപോയി

    • @JoicyMariya
      @JoicyMariya 5 месяцев назад +5

      വിശ്വാസത്തോടെ നമ്മൾ എന്തുപ്രാർത്ഥിച്ചാലും അമ്മയും ഈശോയും തരും. ഉറച്ചു വിശ്വസിക്കുക. ഉടമ്പടിയിലൂടെ ദൈവം എല്ലാവരെയും നയിക്കട്ടെ. God bless you

  • @minivs5171
    @minivs5171 5 месяцев назад +15

    ആ അനിയനെ കാത്തോളണേ 🙏🏼ഇനിയും ജീവിതം കാലം മുഴുവൻ 🙏🏼

  • @mahithadevi8396
    @mahithadevi8396 3 месяца назад +2

    എന്റെ ഉടമ്പടി നടത്തി തരണേ മാതാവേ 🙏🙏🙏🙏🙏

  • @jithathankachan8322
    @jithathankachan8322 5 месяцев назад +3

    എൻ്റെ അമ്മേ! എൻ്റെ ആശ്രയമെ! കൃപാസന മാതാവെ🙏എൻ്റെ മോൻ്റെ ദേഷ്യത്തകുക്കുറക്കണമെ🙏 എനിക്ക് ക്ഷമ എന്ന പുണ്യം തരണമെ🙏🙏

  • @vidyav.v5237
    @vidyav.v5237 5 месяцев назад +2

    മാതാവിനും ഈശോയ്ക്കും നന്ദി🙏🏻🙏🏻🙏🏻 ❤️❤️❤️ ഞാൻ എന്റെ ജീവിതം ഓർത്തു പോയി പ്രത്യേകിച്ച് എന്റെ അമ്മയെ ഓർത്തു പോയി🥰🥰🥰 എന്റെ ഹൃദയത്തിൽ കൊണ്ട് മാതാവേ ഈ സാക്ഷ്യം അനുഭവിച്ചവർക്ക് മാത്രമേ ആ വേദന അറിയൂ. കർത്താവിന് നന്ദി🙏🏻🙏🏻🙏🏻

  • @leenarose357
    @leenarose357 5 месяцев назад +4

    അമ്മേ മാതാവെ ജോസി ചേട്ടന് പൂർണ്ണമായ സൗഖ്യം നല്കണമെ.

  • @nisaris4634
    @nisaris4634 3 месяца назад +1

    മാതാവേ ശരീരവേദന ഞരമ്പിന്റ എല്ലാം വേദന മാറ്റി സഖ്യം ആക്കി തരണം മാതാവേ