ചാള കൂട്ടാൻ /മത്തി കറി / Spicy Sardines Curry /Fish curry /Chala curry / Mathi curry kerala style

Поделиться
HTML-код
  • Опубликовано: 16 июн 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #keralanfishcurry
    #mathicurry
    #chalacurry
    #fishrecipe
    #thrissurkkaran
    #meenmulakittathu
    #keralatraditionalrecipes
    #Cookingchannel
    #entertainmentvideo
  • ХоббиХобби

Комментарии • 338

  • @jayakumari6953
    @jayakumari6953 8 дней назад +57

    അജുന്റെ. ഭാഗ്യം. ആളുകൾ. തേടിവരുന്നത്. കാണുമ്പോൾ. സന്തോഷം. വന്നവർ. സൂപ്പർ. ഫാമിലി.❤

  • @teslamyhero8581
    @teslamyhero8581 8 дней назад +35

    പിന്നല്ല.. അനിൽ ചേട്ടൻ മാസ്സ് 👍👍വേഗം പോയി കപ്പ പറച്ചു കൊണ്ടുവന്നു 🔥🔥🔥

  • @roshinipa2920
    @roshinipa2920 8 дней назад +17

    അജു വിന്റെ സബ്സ്ക്രൈബ്റെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം.ന്നമ്മുടെ ത്രിശ്ശൂർക്കാർക്ക് പരിചിതമ്മല്ലാത്ത ഒരു മീൻ കൂട്ടാൻ പഠിപ്പിച്ചു തന്നതിന് സജീവനും ഫാമിലിക്കും നന്ദി 😊

  • @user-ow9fx7dh2k
    @user-ow9fx7dh2k 8 дней назад +16

    ♥️👌 അങ്ങനെ ആലപ്പുഴയുടെ അല്ലെങ്കിൽ അമ്പലപ്പുഴയുടെ സ്നേഹം സൗദിയിലൂടെ തൃശ്ശൂരിലെത്തി ഒരു അടിപൊളി മത്തിക്കറിയിലൂടെ സൗന്ദര്യവും സ്നേഹവും രുചിയേറുന്ന ഒരു വീഡിയോ ആയിരുന്നു ഇന്നത്തേത് കൊള്ളാം
    ഒരു ഗസ്റ്റ് വന്നപ്പോൾ ഓടിച്ചെന്ന് കപ്പ പിഴുത് അവർക്കുനേരെ സ്നേഹത്തോടെ നീട്ടുന്ന അനിൽ ചേട്ടൻ വീണ്ടും താരമായി അദ്ദേഹത്തിന്റെ സ്നേഹം അമ്പലപ്പുരക്കാരൻ ലൂടെ ആലപ്പുഴയ്ക്കും ഹരിപ്പാടിനും ഒക്കെ കിട്ടി എന്നുള്ള കാര്യത്തിലും സന്തോഷം
    കപ്പയും മത്തിക്കറിയും ആലപ്പുഴക്കാരുടെയും ഹരിപ്പാടുകളുടെയും ഒക്കെ ജീവിതത്തിന്റെ ഭാഗമാണ് സാധാരണ മുളക് കറി ആണെങ്കിലും ഇതും വ്യത്യസ്തമായ ഒരു ആലപ്പുഴ രുചിയാണ് മത്തി കൊണ്ട് ആലപ്പുഴക്കാർ എന്തെല്ലാം വിഭവങ്ങൾ ഉണ്ടാക്കുന്നു അതെല്ലാം തന്നെ അടിപൊളിയാണ്
    കരുമാടിക്കുട്ടന്റെ നാട്ടുകാരനും കുട്ടികൾക്കും കുടുംബത്തിനും ഒപ്പം അജുവേട്ടനും ജഗ്ഗുവിനും സരിതയ്ക്കും വിശിഷ്യാ അനിൽ ചേട്ടനും ആശംസകൾ
    happy സ്നേഹം ഇഷ്ടം
    സസ് സ്നേഹം
    പണിക്കർ
    💕♥️💕♥️♥️♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️♥️💕♥️💕💕💕...

  • @sindhushaji7858
    @sindhushaji7858 8 дней назад +16

    ആ ചാളകറി റെഡി ആകുന്നതു വരെ ക്ഷമയോടെ ടേസ്റ്റ് നോക്കാതെ നിന്ന അജുവിനാണ ട്ടോ ഇന്നത്തെ Like

  • @teslamyhero8581
    @teslamyhero8581 8 дней назад +10

    ഏറ്റവും അടുത്ത സുഹൃത്ത് കുടുംബസമേതം വന്ന പ്രതീതി ❤❤സജീവ് ഫാമിലി 🙏🙏🙏🤝🤝🤝

  • @teslamyhero8581
    @teslamyhero8581 8 дней назад +12

    ആ ചാള അടുപ്പത്തു ഇരിക്കുന്നത് കാണാൻ തന്നെ എന്ത് രസം 😋😋😋

  • @vaijayanthy581
    @vaijayanthy581 8 дней назад +9

    നല്ലപെരുമാറ്റം ഇത്രേടം വന്ന് വെച്ച് തരാൻ കാണിച്ച മനസിന് താങ്ക്സ് ❤❤❤👍👍👍

  • @Ashokworld9592
    @Ashokworld9592 8 дней назад +14

    ദിവസവും രാവിലെ ഞങ്ങളുടെ ഓരോ പ്രക്ഷകർ നിങ്ങളുടെ വീട്ടിലെത്തുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന സന്തോഷം അതൊന്നു വേറെതന്നെയാണ്.... എന്നും പ്രിയപ്പെട്ടവർക്ക് സ്നേഹം നിറഞ്ഞ നമസ്കാരം 🙏💙💚💛🙏💚💙💛🙏

  • @Anithapraveen1950world
    @Anithapraveen1950world 8 дней назад +5

    പ്രഭാതവന്ദനം'Beautiful വീഡിയോ

  • @shimlalts947
    @shimlalts947 2 часа назад

    നല്ല അടിപൊളി കറി നല്ല ഒരു വിഡിയോ.. നല്ല ചേട്ടൻ.... 👌🏽👌🏽👍🏽👍🏽👍🏽👍🏽 നല്ല ഫാമിലി... 👌🏽👌🏽👌🏽💕💕💕💕

  • @Ashokworld9592
    @Ashokworld9592 8 дней назад +13

    എല്ലാവരെയും സന്തോഷത്തോടെ അജൂസ് വേൾഡിലേയ്ക്ക് സ്വാഗതം ചെയ്യുന്ന അനിലേട്ടനും അജുചേട്ടനും...എന്നും പൊളിയാണ്... 👍👍👍💙💙💙💙💛💕👍

  • @lathamohan7705
    @lathamohan7705 8 дней назад +2

    Super vedio ♥️ orupad eshttam ayi ❤chala karry vechu nokkum❤santosham❤❤❤❤

  • @teslamyhero8581
    @teslamyhero8581 8 дней назад +8

    സത്യം.. നിങ്ങളുടെ എല്ലാ കാര്യങ്ങളും സ്നേഹമുള്ള സബ്‌സിനും അറിയാം ❤❤

  • @zeenathzeenath1399
    @zeenathzeenath1399 8 дней назад +2

    അജുട്ടാ അടിപൊളി സ്‌നേഹം നിധികളായ ഫാമിലി ♥️♥️♥️♥️♥️♥️

  • @user-yj4nr9jz1q
    @user-yj4nr9jz1q 8 дней назад +1

    Good morning ravile thanne athi manoharamaya video ayi Vanna ajuvinum familykum namaskaram sajeevanum familykum oru big salute

  • @teslamyhero8581
    @teslamyhero8581 8 дней назад +8

    ചട്ടിച്ചോറ് 👌👌

  • @sumamsumam320
    @sumamsumam320 8 дней назад +1

    അമ്പലപ്പുഴ മീൻകറി പൊളിച്ചു... വെറൈറ്റി.... 👌👌👌🥰

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 8 дней назад +3

    🎉🎉🎉

  • @KarthikaShajiUSA
    @KarthikaShajiUSA 8 дней назад +5

    ഞാനും ആദ്യം കണ്ടത് ആര് സഹോദരങ്ങൾ വീഡിയോ ആണ് ,, ശരിതെടെ മാസ്സ് ഡയലോഗ്. ചേട്ടൻ ചൂട് കഴിക്കില്ല. ഹഹ ...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 дней назад

      അതെന്നെ 😂😂😂

    • @joshivp8741
      @joshivp8741 8 дней назад

      ഞാൻ കണ്ട ആദ്യ വീഡിയോ ചുക്കുണ്ടാ.. ഉണ്ടാക്കിയത്.

  • @sreedevigopal3755
    @sreedevigopal3755 8 дней назад +3

    Chala Kari super. Great family. Sreedevi. Pune. Ijanum varum orikkal.

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 8 дней назад +1

    ഹായ് അജു, സരിത, ജെഗ്ഗു, അനിലേട്ടൻ & സജീവ് ഫാമിലി വിഡിയോ സൂപ്പർ. ചാള കറിയും ഉണ്ടാക്കുന്ന വിധവും നന്നായി. അനിലേട്ടന്റെ കൊള്ളി പറിക്കലും സൂപ്പർ. സ്നേഹത്തോടെ ❤❤❤❤❤

  • @deepabalan955
    @deepabalan955 8 дней назад +1

    അജുവിനെയും കുടുംബത്തെയും അത്രയധികം ഇഷ്ട്ടമായതുകൊണ്ടാണല്ലോ അവർ നിങ്ങളെ കാണാനും പാചകം ചെയ്തുതരാനും തുനിഞ്ഞത് . ഞങ്ങൾക്കും നിങ്ങളെ എല്ലാവരെയും കാണണം എന്നുണ്ട്. പ്രത്യേകിച്ചും അനിലൻ ചേട്ടനെ ..💐💐💐

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 дней назад +1

      എല്ലാവർക്കും അനിലൻ ചേട്ടനെ കാണണം 🥰🥰😂😂😂🙏🙏🙏

  • @user-vd8iw8gi3p
    @user-vd8iw8gi3p 7 дней назад

    Such a nice family. They are so free and open.

  • @jayashreesudhakaran7863
    @jayashreesudhakaran7863 8 дней назад +1

    Meencurry adipoli 👌👌👌❤️❤️❤️

  • @suryas8037
    @suryas8037 8 дней назад +2

    Njan palakkad anengilum ente native allapuzha, eniku ettavum ishtam allapuzha meen curry thanne, missing ente Amma vekkuna meen curry, super vlog

  • @minishajan335
    @minishajan335 8 дней назад +2

    Aju saritha and mon othiri snehathodu Oman ilninum kanunnu
    Loveyou somuch dears😊

  • @teslamyhero8581
    @teslamyhero8581 8 дней назад +4

    ചക്ക അവിയൽ 👌👌👌

  • @user-vd8iw8gi3p
    @user-vd8iw8gi3p 8 дней назад +3

    Shivani is so loving. She was holding Saritha’s arm.

  • @Adigasrisaiskpcb
    @Adigasrisaiskpcb 8 дней назад +2

    ഞാന്‍ ഇത് പരീക്ഷിക്കാന്‍ തീരുമാനിച്ചു. അജു ചേട്ടൻ രുചിച്ചു നോക്കിയും ചാർലി മണത്തു നോക്കിയും തന്ന സർട്ടിഫിക്കറ്റുകൾ സത്യമാണ് എന്ന് കരുതിയിട്ടൊന്നുമല്ല.. ഉണ്ടാക്കിയാലും ഒന്നും പേടിക്കാനില്ല എന്ന ഒരൊറ്റ ആത്മവിശ്വാസം.
    (WNT ഹോസ്പിറ്റല്‍ തോട്ടടുത്താണ്, എനിക്കാണേല്‍ മെഡിക്കല്‍ ഇന്‍‌ഷൂറന്‍സും ഉണ്ട്.. അതാണ് ആത്മവിശ്വാസത്തിന് പിറകിലെ ചേതോവികാരം)
    പാചകം വിവരിച്ചിരിക്കുന്ന രീതി പിടക്കുന്ന ചാളയെക്കാള്‍ പിടക്കുന്നതായിരുന്നു .. അടിപൊളി..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 дней назад

      അപ്പൊ ഇത് കഴിച്ച ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് താങ്കൾ ഉറപ്പിച്ചു കഴിഞ്ഞു 🙄☹️
      😂😂😂

  • @Muthulakshmy-qw8rl
    @Muthulakshmy-qw8rl 8 дней назад +1

    Anilan chettan nalla manusha na , manasu very very top,easwaran dheergayusu kodukkatte❤❤❤

  • @yamunavijayan7460
    @yamunavijayan7460 8 дней назад +1

    അടിപൊളി

  • @sumamsumam320
    @sumamsumam320 8 дней назад +3

    അജുവേട്ടൻ ചൂടറിയിട്ടേ എല്ലാം taste ചെയ്യാറുള്ളു....
    . 🤣🤣🤣🥰

  • @jayanvijaya6653
    @jayanvijaya6653 8 дней назад +1

    Njaan aalapuzakaaryaane njangal meen inganeya kari vekkunnathe superrrr kariyaane ❤❤❤❤❤❤❤❤❤❤❤

  • @teslamyhero8581
    @teslamyhero8581 8 дней назад +3

    സജീവിന്റെ സ്നേഹം ❤️❤️❤️❤️❤️💕💕💕💞💞💞

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 8 дней назад +5

    നാളെ ചാള വാങ്ങി ഈ കറി തീർച്ചയായും ഉണ്ടാക്കും.. രാത്രി 1 മണി വരെയൊക്കെ നിങ്ങളുടെ വീഡിയോസ് കാണലാണ് എന്റെ പണി ഉറക്കമുളച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് അല്ലെങ്കിൽ നേരം വെളുക്കുന്നവരെ കണ്ടേനെ ശരിക്കും പറഞ്ഞാൽ ഈയടുത്താണ് ഈ വ്ലോഗ് എന്റെ കണ്ണിൽ പെടുന്നത്.. പിന്നെ ആലപ്പുഴകാർ അടിപൊളി. 🥰🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 дней назад

      അയ്യോ..... ❤️❤️❤️വളരെ സന്തോഷം ചേച്ചി ❤️❤️❤️🙏🙏

  • @sruthipradeep6483
    @sruthipradeep6483 8 дней назад

    Mathi vendakka ittu vechu nokku ajuattaa.mallippodiyokke vazhattiyittu. Njangal vaalan puliyanu ozhikkaru . Cheriyulliyum venam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 дней назад

      റെസിപ്പി ഡീറ്റൈൽ ആയി പറയൂ 🥰🥰🥰🥰🙏🙏🙏

  • @sreeranjinib6176
    @sreeranjinib6176 8 дней назад +3

    ❤❤❤❤❤ നല്ല family,അമ്പലപ്പുഴക്കാർ, മീൻ കറിയിൽ പെരുംജീരകം ഇടുന്നത് ആദ്യമായാണ് കാണുന്നത്. സൗദിയിൽ എല്ലാവരും ചേർന്ന് Cook ചെയ്യുന്നതിനാൽ വന്ന മാറ്റമാവും ആലപ്പുഴ, അമ്പലപ്പുഴയിൽ ഉള്ളവർ പെരുംജീരകം ഇടുന്നത് കണ്ടിട്ടില്ല

  • @ranimathunny1242
    @ranimathunny1242 8 дней назад +2

    Thamarassery eppol picnic spot ayittund❤

  • @leonleon2931
    @leonleon2931 8 дней назад +1

    Utharavadhthwamulla allapuzakaran❤️

  • @girijagnaneswaran2921
    @girijagnaneswaran2921 8 дней назад +2

    Super ❤️❤️

  • @JJA63191
    @JJA63191 8 дней назад +1

    Loving n Jovial Sajeevan n family from Ambalapuzha Variety challa curry recipe ningal ruchiyode kazhiku

  • @llakshmitv976
    @llakshmitv976 8 дней назад +1

    Anilan chettan poliyaaneeeyyyyyy ❤❤❤❤

  • @bijumottammal2361
    @bijumottammal2361 7 дней назад +1

    Anilettan super ❤❤❤❤❤ajubai Saritha jaghu super

  • @deepakm7825
    @deepakm7825 8 дней назад +1

    Sale nulla naranga achar edunna video muthal kandu thudagiyatha ajus world epozhum ishtathode kanunna oru youtube channel.ambalapuzhakarude oru variety fish curry .try cheythu nokam.

  • @athirakr7998
    @athirakr7998 8 дней назад +2

    Good morning chetta .. chechi...jaggu...🎉🎉

  • @vishnunarayanan2756
    @vishnunarayanan2756 8 дней назад +1

    Super family

  • @deepakdeepu2753
    @deepakdeepu2753 8 дней назад +1

  • @Ashokworld9592
    @Ashokworld9592 7 дней назад

    എന്റെ ചേച്ചിയെ.... ചൂട്ടോടെ യെന്നല്ല... ചൂടോടെ എന്നു പറയൂ സുന്ദരിചേച്ചി.... 👍👍💚💚💕👍

  • @lakshmikuttynair8818
    @lakshmikuttynair8818 8 дней назад +1

    Beautiful video. 💗

  • @anandthrissur6116
    @anandthrissur6116 8 дней назад

    Polichu❤❤❤
    👍🙂😎

  • @arjunvk9381
    @arjunvk9381 8 дней назад +2

    ഹായ് അജു ചേട്ടാ, സരിതെ ചേച്ചി. അമ്പലപ്പുഴ സ്റ്റൈൽ മത്തി കറിയുടെ റെസിപി അറിയാൻ സാധിച്ചു, അതുപോലെ സജീവൻ ചേട്ടനെയും കുടുംബത്തെയും കാണാനും കഴിഞ്ഞു വളരെ സന്തോഷം. ഹാവ് എ ഗ്രേറ്റ് ഡേ 🥰🥰❤️❤️❤️❤️❤️

  • @jibin2866
    @jibin2866 8 дней назад +1

    🥰🥰🥰

  • @sicily7027
    @sicily7027 2 дня назад

    👌👍😋

  • @user-fx1zg6pi7t
    @user-fx1zg6pi7t 8 дней назад +3

    എന്റെ വീട് തൃശൂരാണ് പക്ഷേ ഞങ്ങൾ ഒന്നും മീൻ കറിയിൽ കടുകിടാറില്ല ഞാൻ പാലക്കാട് സെറ്റിൽ ആണ് ഇപ്പോൾ ഇടാറില്ല ഈ മീൻ കറി നന്നായിട്ടുണ്ട് പാലക്കാട്

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 8 дней назад +4

    സൂപ്പർ വീഡിയോ. സജീവ് ഫാമിലി ഫിഷ് കറി അടിപൊളി. പതിവുപോലെ അനിലൻ ചേട്ടൻ തകർത്തു ❤❤❤

  • @rajalakshmisubash6558
    @rajalakshmisubash6558 8 дней назад +1

    ❤❤❤

  • @teslamyhero8581
    @teslamyhero8581 8 дней назад +7

    നല്ല സ്നേഹമുള്ള കുടുംബം 👍👍👍

  • @vishnud7230
    @vishnud7230 8 дней назад

    അജു ചേട്ടൻ മീൻ കൂട്ടാൻ ആകുന്നത് വരെ wait ചെയ്തല്ലോ സമ്മതിച്ചു സരിത ചേച്ചി. അജു ചേട്ടൻ പൊളി ആണ് 🥰🥰♥️ അജു ചേട്ടന്റെ ഇടക്ക് ഇടക്ക് ഉള്ള കോമഡി ആണ് കാണാൻ സൂപ്പർ 👍 സരിത ചേച്ചിയും ജഗുവും പൊളി ഫാമിലി നിങ്ങളുടെ വിഡിയോ ഒക്കെ കണ്ടു കൊണ്ട് ഇരിക്കാൻ പൊളി ആണ് ഇനിയും വിഡിയോ ചെയ്യണം ഞങ്ങൾ എല്ലാവരും ഫുൾ സപ്പോർട്ട് ആണ് ♥️👍👍👍👍

  • @celinepeter6290
    @celinepeter6290 8 дней назад +2

    Good morning aju Sarita and jaggu❤❤❤❤❤❤❤

  • @beenaaravindakshan4210
    @beenaaravindakshan4210 8 дней назад +1

    ❤❤❤❤

  • @josekp1996
    @josekp1996 8 дней назад +1

    Super

  • @mullashabeer4575
    @mullashabeer4575 4 дня назад

    സൗദ്യയിൽ നിന്ന് വീട്ടിലേക്കു പോകാതെ നേരിട്ട് നിങ്ങളുടെ വീട്ടിലേക്കു വന്ന സജീവേട്ടന്റെയും, ചേച്ചിയുടെയും മനസുണ്ടല്ലോ.. അതാടോ നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ.. സബ്സ്ക്രൈബ്റ. റു...
    നല്ല രസമായിരുന്നു ഈ എപ്പിസോഡ് കാണാൻ.. ആലപ്പുഴ മത്തി കറി.. കാണുമ്പോൾ തന്നെ ഞാൻ ദൃട പ്രതിജ്ഞ എടുത്തു ഒന്ന് ഉണ്ടാക്കി നോക്കാൻ...
    പാചക കാരൻ കൂടിയായ ഡ്രൈവർ ചേട്ടനെയും ഉൾപെടുത്തിയിരുനെങ്കിൽ സംഗതി കളർ ആയേനെ..

  • @oppolenath1092
    @oppolenath1092 8 дней назад +1

    Meen curry 👌 aayittund tto 🎉🎉🎉 love you all 🎉🎉🎉🎉🎉🎉🎉🎉

  • @hariharaniyer1818
    @hariharaniyer1818 8 дней назад +1

    സജീവനും ഫാമിലിക്കും ഒരു ഹായ് വറൈറ്റി മീൻ കുട്ടാൻ

  • @luxworld4798
    @luxworld4798 8 дней назад

    Beautiful video ❤

  • @user-rh2do7mc5q
    @user-rh2do7mc5q 8 дней назад +1

    ❤❤❤❤❤

  • @thankav6808
    @thankav6808 8 дней назад

    Nalla manasa 2 parutayum❤❤

  • @sumamsumam320
    @sumamsumam320 8 дней назад +1

    അനിലേട്ടൻ മുത്താണ് 👍👍👍😍😍😍

  • @shobanavarghese6233
    @shobanavarghese6233 8 дней назад

    ഹോ എന്ത് ഭംഗി നിന്നേ കാണാൻ എന്ന് പറഞ്ഞപോലെ ഫിഷ് കറി കാണാൻ 😄😄

  • @teslamyhero8581
    @teslamyhero8581 8 дней назад +2

    💪💪💪❤❤❤❤

  • @mummyandme1911
    @mummyandme1911 8 дней назад +1

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു ഞാനട്ടോ റ്റിനു, പുതിയ അതിഥികളുമൊത്തുള്ള വീഡിയോ സൂപ്പർ ആയി കെട്ടോ. ഒരു വെറൈറ്റി മീൻ കറി പരിചയപെടുത്തിയതിന് നന്ദി 😍😍 എനിക്കും ഇത് പോലെ നിങ്ങളെ കാണണം എന്നുണ്ട്. അജുവേട്ടനെയും ജഗുവിനെയും സ്കൂളിൽ വെച്ചു കാണാറുണ്ട്. സരിതേച്ചിയെയും നിങ്ങളുടെ വീടും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഒരുപാട് ഇഷ്ടത്തോടെ റ്റിനു തോമസ് 😍😍😍😍😍

  • @prasanna1118
    @prasanna1118 8 дней назад

    ❤️❤️❤️👍

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 8 дней назад +1

    ❤❤❤❤❤❤❤

  • @rajankuttappan
    @rajankuttappan 8 дней назад +1

    നമസ്കാരം.... 🙏💕

  • @jayashreesudhakaran7863
    @jayashreesudhakaran7863 8 дней назад +1

    Hero Anilanchettan❤❤❤❤

  • @littyjohn3783
    @littyjohn3783 8 дней назад

    🎉🎉🎉 Alappuzha kkari

  • @shailajaharidas7595
    @shailajaharidas7595 8 дней назад +2

    ഇങ്ങനെ ഒരു ദിവസം ഞങളെത്തും അജു

  • @sujathamohan3093
    @sujathamohan3093 8 дней назад +1

    Hai Aju and Saritha
    Alapuzha കാരുണ്യവാനായ വന്നപ്പോൾ എനിക്ക് ഞാൻ വന്ന തുപ്പോലെ തന്നെയായി
    ഞങ്ങളുടെ നാട്ടിലെ മീൻ കറി തന്നെ

  • @divyaanil4602
    @divyaanil4602 8 дней назад +5

    അജു ഏട്ടാ.... സരിതാ..... ഇന്ന് രാവിലെ ഞാൻ ഈ വീഡിയോ കാണുക ആയിരുന്നു. അപ്പോഴാ കോളേജിൽ നിന്ന് ലീവിന് വന്ന് ഉറങ്ങുന്ന മോൻ എഴുന്നേറ്റ് വന്നത്.... എന്നിട്ട് അവൻ വന്ന് പുച്ഛത്തോടെ എന്നോട്...... Oooo ഇപ്പൊ എന്നെ ഒന്നും വേണ്ടല്ലോ..... അജു, സരിത, ശ്രീ, നിള ഒക്കെ മതി അല്ലേ എന്ന് 😂😂😂😂😂😂😂😂😂😂. അവൻ സൗണ്ട് കേട്ടിട്ട് തന്നെ മനസ്സിലാക്കി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 дней назад +3

      ഒരു ദിവസം അവനെയും കൂട്ടി ഇങ്ങോട്ട് വരൂ ❤️

    • @divyaanil4602
      @divyaanil4602 8 дней назад

      @@ajusworld-thereallifelab3597 ഒരു ദിവസം ഞാൻ വരും. വീഡിയോ സ്ഥിരം ആയി കാണുന്ന ഞങ്ങൾ ഓരോരുത്തർക്കും നിങ്ങൾ സ്വന്തം കുടുംബത്തിലെ ഒരു ആളെ പോലെ തന്നെ ആണ്. ദിവസവും കണ്ടില്ലെങ്കിൽ ഒരു അസ്വസ്ഥത ആണ്. ഒരു അകൽച്ച ഇല്ല്യ. അതാണ് അവിടെ വരുന്ന എല്ലാവരും ഒരുപാട് സ്നേഹത്തോടെ പെരുമാറുന്നത്... ജനഹൃദയത്തിൽ ആണ് നിങ്ങൾ whole family

  • @lajithasworld....8259
    @lajithasworld....8259 5 дней назад

    ഞാൻ ഒരു അമ്പലപ്പുഴ ക്കാരി ആണ്...അമ്പലപ്പുഴയിൽ പുറക്കാട് ആണ് എന്റെ വീട്... ഞങ്ങളൊക്കെ അയലടെ തല എടുക്കും.. മത്തീടെ എടുക്കില്ല പക്ഷെ അയല തല എടുക്കും... പെരുംജീരകം ഇടാറില്ല....

  • @shinyvictorjoseph5092
    @shinyvictorjoseph5092 8 дней назад +2

    Anil cheyten was thinking Ajucheyten will give me one Urla of chore to me for tasting. Anil cheyten is very innocent n good loving hearted cheyten. Always loving his kooda parap n family. Saritha also has love to all families, Aju cheyten we feel some where little selfish in him but good person. Selfishness arise because he is foodie lover. No problem it happens because all fingers r not same But good quality in him is he loves his family n treat his spouse as a jolly friend.😅

  • @Ajeeshvc
    @Ajeeshvc 8 дней назад +1

    നമസ്കാരം..... 😃👍

  • @sheebakrishnan9657
    @sheebakrishnan9657 8 дней назад +1

    അജു സരിത വീഡിയോ നന്നായിടുണ്ട് 🥰🥰🥰♥️

  • @manugaming5826
    @manugaming5826 8 дней назад +1

    Good morning 💞💞💞

  • @nishashaju5595
    @nishashaju5595 8 дней назад +2

    Thrissur karum palu pizhinja meen kariyil perumjeerakam cherthernu nerthe okke

  • @aswinikumarvv5679
    @aswinikumarvv5679 8 дней назад +1

    Good morning ❤❤❤

  • @rakhisaji4762
    @rakhisaji4762 8 дней назад +1

    സജീവൻ ചേട്ടൻ &family ഭാഗ്യം ചെയ്തവരാണ് ♥️എനിക്കും നിങ്ങളെ കാണാൻ അത്രക്കും ആഗ്രഹിച്ചാണ് ഇരിക്കുന്നത് 🤗ഒരു ദിവസം ഞാനും വരും. പക്ഷെ video ഒന്നും ഇല്ലാതെ ഒന്ന് കാണണം🥰🥰❤️❤️❤️❤️❤️

  • @vijayakumaro9786
    @vijayakumaro9786 8 дней назад +2

    Namaskaram ❤❤🎉🎉

  • @anoopvarghese165
    @anoopvarghese165 8 дней назад +1

    🎉😂❤

  • @teslamyhero8581
    @teslamyhero8581 8 дней назад +5

    ഈ അജുന്റെ കാര്യം.. ഫോൺ എടുക്കാതെ ആരെങ്കിലും വഴിയറിയാത്തആളെ വിളിക്കാൻ പോകുമോ 😄😄😄

  • @sanooppazhassi5656
    @sanooppazhassi5656 7 дней назад

    അനിലേട്ടൻ ❤❤❤❤

  • @priyav1720
    @priyav1720 8 дней назад

    അങ്കമാലി യിൽ മീൻ കറി യിൽ കടുക് വറത്തു ഇടില്ല, ഞാൻ ചെയ്യാറില്ല ട്ടോ, ആലപ്പുഴ ഫാമിലി സൂപ്പർ, ❤️👍🏻

  • @user-xx7us7tk7f
    @user-xx7us7tk7f 8 дней назад

    ❤❤❤😂❤ sobha

  • @thankav6808
    @thankav6808 8 дней назад

    Nagalute abalattelum tozutette agotte pokam katto

  • @sreejilps4019
    @sreejilps4019 7 дней назад

    ❤❤❤❤❤❤❤❤❤❤❤❤

  • @sharmilareji81
    @sharmilareji81 8 дней назад +2

    ഒരിക്കൽ ഞാനും വരും... പാചകം ഒന്നും അറിയില്ല പക്ഷെ നിങ്ങളുടെ കൂടെ time spend ചെയ്യാല്ലോ 😊😊

  • @jayasree495
    @jayasree495 8 дней назад

    ഞങൾ ആലപ്പുഴ ചെങ്ങന്നൂർ ആണ് താമസം മീൻകറിക്കു പെരുംജീരകം ചേർക്കില്ല അതുപോലെ മല്ലിപൊടി ചേർക്കാറില്ല തക്കാളി ചേർക്കില്ല കുടംപുളി മല്ലിപൊടി കുറച്ചു മതിക്കും അയില ചെറിയ മീനുകൾക്കു മാത്രം ചക്ക ഒത്തിരി ഉണ്ട് ചക്ക അവിയൽ വെക്കും ചക്ക ചുള മുരികക്കോൽ പടവലങ്ങ വെള്ളരി ചക്കക്കുരു മാങ്ങയും ചേർത്ത് നല്ല രുചിയാണ് ❤❤❤❤❤

  • @sarathcbbabu6345
    @sarathcbbabu6345 7 дней назад

    സ്നേഹം മാത്രം എല്ലാവർക്കും ❤️❤️❤️

  • @sasikalaraju2438
    @sasikalaraju2438 8 дней назад

    അജു സരിത നിങ്ങളുടെ വീഡിയോ തുടക്കം മുതലേ കാണുന്ന ഒരാളാണ് ഞാൻ പച്ച കമന്റ് ഒന്നും ഇടാൻ എനിക്കറിയില്ലായിരുന്നു ആദ്യം ഒരു വീഡിയോയിൽ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു എന്റെ നമ്പറും വെച്ചിരുന്നു സമയം കിട്ടുമ്പോൾ ഒന്ന് വിളിക്കാൻ പറഞ്ഞിരുന്നു പക്ഷേ നിങ്ങൾ കമന്റ് കണ്ടിട്ടില്ല എന്ന് വിചാരിക്കുന്നു ആലപ്പുഴയിൽ നിന്നും വന്ന സജീവനെയും കുടുംബത്തിനും വളരെ ഇഷ്ടപ്പെട്ടു ❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 дней назад

      അയ്യോ നമ്പർ കണ്ടു കാണില്ല ട്ടോ 🥰🥰🥰🥰🙏🙏🙏🙏