Uppum Mulakum 3 | Flowers | EP # 03

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 2,5 тыс.

  • @niiaxx
    @niiaxx 6 месяцев назад +12090

    മുടിയനെ തിരിച്ച് കൊണ്ട് വരണം, തുടർന്ന് ലെച്ചുവിന് മകളായി നന്ദൂട്ടിയല്ല ആരും വേണ്ടാ എന്നൊക്കെയുള്ളവര് 👍🏽

    • @Shameemoffi
      @Shameemoffi 6 месяцев назад +173

      ഇനി ഒന്നും ചെയ്യാൻ പറ്റില്ല ബ്രോ 🥺❤️

    • @Shameemoffi
      @Shameemoffi 6 месяцев назад +137

      ലച്ചുന്റെ മകൾ ആണ് ഇനി മാറ്റാൻ പറ്റില്ല

    • @Monisha-ji8zk
      @Monisha-ji8zk 6 месяцев назад +126

      Mudiyanu one year വേറെ ചാനൽ യില് പോകാൻ പറ്റില്ല. ഏഷ്യാനെറ്റ് ൻ്റെ പ്രോഗ്രാം മാത്രം ചെയ്യാം

    • @alameen6732
      @alameen6732 6 месяцев назад +48

      Onnu nirthi podey 😂

    • @sujakumari5296
      @sujakumari5296 6 месяцев назад +16

      ഞാൻ ഒണ്ട്

  • @Saalaahhh
    @Saalaahhh 6 месяцев назад +1220

    Lechu ന്റെ ഗർഭ കാലം സിദ്ധു ന്റെ വരവ് എല്ലാം കണ്ട് എല്ലാം ആസ്വദിച്ചു family വൈബ് ഇത്‌ എല്ലാം ആണേൽ നന്ദൂട്ടി ടെ കറക്ക്റ്റർ എല്ലാർക്കും accept ചെയ്യാൻ കഴിയും ആയിരിന്നു.... അത് പോലെ മുടിയനെ തിരിച്ചു കൊണ്ടുവരണം....

    • @infasiyas5973
      @infasiyas5973 6 месяцев назад +9

      😂

    • @Nitins8705
      @Nitins8705 6 месяцев назад +7

      Do mudiyanu contract und. One yera kazhiyathe vere chanelil pokan patilla

    • @Nitins8705
      @Nitins8705 6 месяцев назад +4

      Dain allathe vere sidhu character vannal accept cheyumo ningal. Athond varathe

    • @aneemsadik2501
      @aneemsadik2501 6 месяцев назад +4

      Accept cheyyathirikkaan karanam... Nammal season 2 muthal predeekshichathanu.. Lachuvinte pregnancy time..

    • @thahirapovval2760
      @thahirapovval2760 6 месяцев назад

      Hi

  • @RahnaAkku
    @RahnaAkku 6 месяцев назад +2441

    Dear ഉപ്പും മുളകും ടീംസ്,
    ലച്ചുന്റെ കൊച്ചിനെ കഥ മാറ്റി ശ്രീ കുട്ടന്റെ കൊച് ആക്. എന്നിട്ട് സിദ്ധുനെ ലീവിന് കൊണ്ട് വരൂ. എന്നിട്ട് ലച്ചുന് പ്രെഗ്നൻസി ടൈം കൊടുക്ക് ഫണ്ണിയും സീരിയസും ആയിട്ടുള്ള കുറെ എപ്പിസോഡ്സ് കിട്ടും അടിപൊളിയായിരിക്കും

  • @rajinair3615
    @rajinair3615 6 месяцев назад +491

    നീലു പാറുവിനെ പ്രെഗ്നന്റ് ആയ സമയം തൊട്ട് ഡെലിവറി, പിന്നെ പാറുവിന്റെ ഓരോ വളർച്ചയും തൊട്ട് ഇത് വരെ കാണിച്ചത് ഒക്കെ അടിപൊളി ആയിരുന്നു. അതേ pole ലച്ചുവിന്റെയും പ്രേഗ്നെൻസി കാലം എല്ലാവരുടെയും caring, ഡെലിവറി ഒക്കെ കാണിച്ചാൽ കിടിലൻ ആയിരുന്നു. ഇതിപ്പോൾ പെട്ടെന്നൊരു കുട്ടി യച്ചുവിന് ഒട്ടും ചേരാത്ത പോലെ തോന്നുന്നു.

  • @sheejamary164
    @sheejamary164 6 месяцев назад +575

    നന്ദുവിനെ മാറ്റാൻ ഇനി ഇത് നീലു കണ്ട സ്വപ്നം ആരുന്നു ഇതെല്ലാം എന്ന് കാണിച്ചാൽ മതി
    ലെച്ചുവിന് കുഞ്ഞ് വേണ്ട

    • @tezla-s3n
      @tezla-s3n 6 месяцев назад +5

      😂😂😅😅😅😅😅

    • @nalupurapattilfaseela8315
      @nalupurapattilfaseela8315 6 месяцев назад +2

      Kunn veenam

    • @mohaediqbal7866
      @mohaediqbal7866 6 месяцев назад

      അത് നമ്മൾ തീരുമാനിക്കെണോ, അത് അവർ തീരുമാനിച്ചു ആരൊക്കെ വേണം എന്തൊക്കെ വേണംമെന്ന്, നമ്മൾ പ്രേക്ഷകരുടെ മുന്നിൽ അവർ എത്തിക്കുന്നു എന്നൊള്ളു നമ്മൾ എന്ത് പറഞ്ഞാലും അവർക്കെന്താ ഒക്കെ അവരുടെ തീരുമാനത്തിലാണ്.

  • @abhilashabhis9373
    @abhilashabhis9373 6 месяцев назад +2937

    നന്തുട്ടിയെ ഇഷ്ടം തന്നെ പക്ഷെ ലെച്ചുവിന്റ മകൾ ആക്കിയത് ആണ് ആർക്കും പിടിക്കാത്തത്

  • @hareeshareesm4158
    @hareeshareesm4158 6 месяцев назад +1028

    ഉപ്പും മുളകും ഫാമിലിക്ക് പാറുക്കുട്ടിയെ കണക്ക്❤ ഇനി ഒരു കുട്ടിയെ കിട്ടില്ല🎉❤ പാറുക്കുട്ടി ഫാൻസ്👍😍🫂

    • @adithilakshmi1841
      @adithilakshmi1841 6 месяцев назад +16

      നമ്മുടെ കണ്മുന്നിൽ വളർന്ന കുഞ്ഞു ❤️

    • @suniliju5912
      @suniliju5912 6 месяцев назад

      ​@@adithilakshmi1841അതെന്ന്

  • @Nossyyt
    @Nossyyt 6 месяцев назад +734

    കേശുവിനോളം തകർത്തഭിനയിച്ച ഒരു ബാലതാരവും ഈ സീരിയലിൽ ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല

    • @AfnashaKp
      @AfnashaKp 6 месяцев назад +3

      👍👍👍

    • @ഞാൻഒരുമലയാളിv
      @ഞാൻഒരുമലയാളിv 6 месяцев назад +9

      Sivani waste

    • @amalmgeorge8420
      @amalmgeorge8420 6 месяцев назад +2

      💯

    • @Tanjiro68552
      @Tanjiro68552 6 месяцев назад +3

      No sivani balatharathinulla award kittiyettundu

    • @lman1235d
      @lman1235d 6 месяцев назад

      D*a methan ta**li lachunte kalil vekan illa n#*te kyesu,shivaniyekal mukalil enne sammathikam,emotions oke abhinayikan mudiyan aane better

  • @Alienqueen9815
    @Alienqueen9815 6 месяцев назад +580

    ലച്ചുവിന് ഇത്രയും വലിയ കുട്ടിയെ കൊണ്ട് വന്നു കാലങ്ങൾ കടത്തിവിട്ടപ്പോൾ പാറുക്കുട്ടിയെ വലുതാക്കാൻ മറന്നു പോയല്ലോ 😂

  • @ChristyJosehp
    @ChristyJosehp 6 месяцев назад +73

    ലെച്ചുന്റെ കെട്ടിയോനെ കാണിച്ചിട്ടേയില്ല ഇത്രയും വലിയ ഒരു കൊച്ചും പാറു ഒട്ടും വളർന്നുമില്ല 😂

  • @AmrithaP-n7c
    @AmrithaP-n7c 6 месяцев назад +1277

    ലച്ചുന്റെ കുട്ടിയെ ശ്രീകുട്ടന്റെ കുട്ടി ആയി കഥ മാറ്റി. മുടിയൻ തിരിച്ചുവരികയും ചെയ്താൽ പൊളിക്കും 🥳💃🏼❤️

    • @Shameemoffi
      @Shameemoffi 6 месяцев назад +22

      മുടിയൻ പറ്റില്ല ഏഷ്യാനെറ്റ്‌ ബിഗ്ഗ്‌ബോസ് കേറിയത് അല്ലെ 1കൊല്ലം കയിഞ്ഞു കേറാൻ സാധിക്കു അവൻ only ഏഷ്യാനെറ്റ്‌ പ്രോഗ്രാം കേറാൻ പറ്റു

    • @manuk2719
      @manuk2719 6 месяцев назад +4

      Ys 😊

    • @Yodha278
      @Yodha278 6 месяцев назад +3

      Sreekuttanu oru makan und... Mudiyanu 1 year kazhinje varan kazhiyu

    • @Twinkle_rose-v4f
      @Twinkle_rose-v4f 6 месяцев назад

      ruclips.net/user/shortscs1BihYFHNM?si=pt-Vhi16xiaTN4LK

    • @msdian6255
      @msdian6255 6 месяцев назад +5

      Athe Sreekuttante Kutty aaki Lachu pazhe pole aayal set aavum

  • @harisfathiharisfathi2489
    @harisfathiharisfathi2489 6 месяцев назад +594

    ഈ നന്തുട്ടി ഒരാളുടെ കൂടെയൂം അത്ര അടുപ്പമില്ല 😢
    എന്നൽ നമ്മുടെ പാറുക്കുട്ടി മുനം മാസത്തിൽ വനത അപ്പോഴും ഇപ്പോഴും എപ്പോഴും ഉപ്പും മുളകും ഫാമിലൂടെ കുടെ തന്നെ അതാണ് നമ്മുടെ പാറുക്കുട്ടി❤

    • @harisfathiharisfathi2489
      @harisfathiharisfathi2489 6 месяцев назад +14

      സത്യം ❤

    • @Archa.anandhu
      @Archa.anandhu 6 месяцев назад

      Athoru Koch kutti Alle payye payye ellarun ayu ok avum..

    • @Absree2000
      @Absree2000 6 месяцев назад +15

      Ee reels pole alla real acting..ee mol avalude ammade kude enthokkeyo parayunnu cheyyunnu natural aayi..ath beautiful aayirikkum..evide ath pattillalo

    • @NusrathNusrath-ku2by
      @NusrathNusrath-ku2by 6 месяцев назад +1

      Lechu melinnu😊 sorry kuttam parnathalla ttohh

    • @Rajivipin-i3o
      @Rajivipin-i3o 6 месяцев назад +3

      Aa kunju ormavechappol muthal kanunathalle avare ellam nandhu mol kurach days kazhiyumbol k akum kunjalle aval shamikku.

  • @Agni_vesh
    @Agni_vesh 6 месяцев назад +391

    Season 2 and 3 was good.but season 1 was something else🙂🔥

    • @rshfx2386
      @rshfx2386 6 месяцев назад +15

      Season 3 is not good at all , casting , script all bad

    • @shradha8509
      @shradha8509 6 месяцев назад +2

      ​@@rshfx2386 season 2 also

    • @Eren_yeager3592
      @Eren_yeager3592 6 месяцев назад

      😂😉🤣🤣koppan

    • @Akash_7824
      @Akash_7824 6 месяцев назад +9

      ​@@rshfx2386 Start aayitale ullu set aavan kurch time kodukro. Ellathinum angu degrade cheyunu. S1 pole oru season um inni varila. S2 ne kal better thne

    • @anandhuchempazhanthy2580
      @anandhuchempazhanthy2580 6 месяцев назад +4

      ​@@Akash_7824Sathyam 3 starting kollam❤

  • @niranjankrishna7303
    @niranjankrishna7303 6 месяцев назад +207

    😶😶😶നന്ദുട്ടി ഒകെ എന്തിന് വെറുതെ...ആവിശ്യം ഇല്ലാതെ ഓരോ കാസ്റ്റിംഗ്... പഴയ ഫാമിലി മതി.. പിന്നെ പാറുക്കുട്ടിക്ക് space കുറഞ്ഞ പോലെ ഫീൽ ചെയ്യുന്നുണ്ട്... ഏതേലും കുഞ്ഞു കൊച്ച് character ഉണ്ടേൽ മാത്രമേ ഒരു project വിജയിക്കും എന്നൊന്നും ഇല്ല....അങ്ങനെ ആണേൽ പാറുക്കുട്ടി ആണ് best... ആവിശ്യം ഇല്ലാതെ ഓരോ 😬😬pls come back to old vibe....

    • @shalisebastian
      @shalisebastian 5 месяцев назад

      Nandoottinte familynte feelings onnu orthunokku avarude kochine parayumbol

    • @reshmapnair6420
      @reshmapnair6420 5 месяцев назад

      Aa kochu kurachu ovara, nandhu ne pakaram kallus next le kuttiye viichirunnenkil accept cheyyamayirunnu, nandu bhayankara ovara.

    • @niranjankrishna7303
      @niranjankrishna7303 5 месяцев назад

      @@shalisebastian ഉള്ള കാര്യമല്ലേ sir പറയുന്നത്....

    • @niranjankrishna7303
      @niranjankrishna7303 5 месяцев назад

      @@reshmapnair6420 exactly

  • @Rd67834
    @Rd67834 6 месяцев назад +35

    ഇവരുടെ എന്ത് തേങ്ങയാ കാട്ടിക്കൂട്ടുന്നത് ഫസ്റ്റ് ഉപ്പും മുളകും എല്ലാവരുടെയും മനസ്സിൽ തങ്ങിനിൽക്കുന്ന നല്ല ഓർമ്മ അതുപോലെയുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.

  • @sijilradmax6648
    @sijilradmax6648 6 месяцев назад +354

    ലെച്ചു പറഞ്ഞത് സത്യം. ആ കുട്ടിയെ എടുക്കാൻ ഉള്ള ആരോഗ്യം പോലും ഇല്ലാ...

  • @RamnaSaju
    @RamnaSaju 6 месяцев назад +246

    നമ്മുടെ പാറുക്കുട്ടിക് പരിഗണന കൊടുക്കണേ 😍

    • @dipuaravindan4923
      @dipuaravindan4923 6 месяцев назад +8

      പാറു സൈഡ് ആയി

    • @aneemsadik2501
      @aneemsadik2501 6 месяцев назад +11

      Yaa... Paaru molk ipoo dialogue angne onnum illa.. Nnalum ente kann eppolum avalude expressionnilottaa.. So cute!! ❤️💯

  • @jiljiljil1984
    @jiljiljil1984 6 месяцев назад +744

    ലച്ചുവിന്റെ പ്രെഗ്നൻസി ഒക്കെ എന്തോരം നല്ല എപ്പിസോഡ് കിട്ടുമായിരുന്നു.
    വെറുതെ ഒരു കൊച്ചിനെ കൊണ്ട് വന്നു

    • @vipinv6445
      @vipinv6445 6 месяцев назад +15

      Lechuvinte pregnancy nalla valipp airikum.😂

    • @divakarancp7511
      @divakarancp7511 6 месяцев назад +4

      നടക്കാത്ത കാര്യങ്ങൾ പറഞ്ഞു എന്തിനാ ലൈക്‌ തേടുന്നത്
      പ്രൊഡ്യൂസർ ആൻഡ് സംവിധായകൻ തീരുമാനിക്കും

    • @FUN5253-t8x
      @FUN5253-t8x 6 месяцев назад +2

      ഇത്രേം നാൾ ഇത് ഉണ്ടായിരുന്നില്ലല്ലോ അപ്പൊ നിനക്ക് പോയി ഉണ്ടാക്കികൂടെ ആർന്നില്ലേ

    • @shradha8509
      @shradha8509 6 месяцев назад +5

      ​@@vipinv6445 neelivinde pregnancy episodes pwoli ayrnnu. Ippol nokkiyalum nalla views ondayrnn. Lechuvinde episodes valipp avilla comedy workout avvayrnn. Cz lechu pregnant anennariyunna episode ondayrnnu nalla comedy ayrnu. But ann lechun vayarilakkam ayrnnu😂

    • @vipinv6445
      @vipinv6445 6 месяцев назад

      @@shradha8509 lechuvinte body language nokumbo pregnancy episode cherilla..allengil lechu kurachum koodi vannam vekanam..

  • @Aboobackerth3024
    @Aboobackerth3024 6 месяцев назад +18

    തുടക്കം മുതൽ എല്ലാവരും ഓവർ സ്മാർട്ടായി അഭിനയിക്കുന്നു കണ്ടിട്ട് അലോസരം തോന്നുന്നു പഴയ 'ഉപ്പും മുളകും ശരിക്കും ജീവിക്കുകയാണ്🙏🙏🙏🙏🙏

  • @jinukesavworldwidephotogra9348
    @jinukesavworldwidephotogra9348 6 месяцев назад +23

    പാറു ജനനം മുതൽ നമ്മൾ കണ്ടു തുടങ്ങിയത് കൊണ്ട് ആ കുഞ്ഞിനോട് എപ്പോഴും ഇഷ്ടം ആണ്. പക്ഷെ നന്ദുട്ടി വലിയ കുട്ടി ആയതു കൊണ്ട് കാണുമ്പോൾ ഒരു iritestion തോന്നുന്നു

  • @krishnapriyachinnu6053
    @krishnapriyachinnu6053 6 месяцев назад +264

    നന്ദുട്ടിയെ ഇഷ്ട്ടഒക്കെ ആയി but ഇപ്പോഴേ കൊണ്ടുവരണ്ടായിരുന്നു ലച്ചുവിന്റെ പ്രഗ്നൻസി എപ്പിസോഡ് ഒക്കെ കിടിലം ആക്കി കൊണ്ടുവരായിരുന്നു നന്ദുട്ടി ശ്രീകുട്ടന്റെ മകളായ മതിയായിരുന്നു

    • @pesmidzzy2424
      @pesmidzzy2424 6 месяцев назад +3

      Petti autoricksha ethra colour cheydhalum bmw avillatto 😂

    • @railfankerala
      @railfankerala 6 месяцев назад

      ​@@pesmidzzy2424🙄

  • @rajilekshmi4591
    @rajilekshmi4591 6 месяцев назад +600

    Pls ലച്ചുവിന്റ അമ്മ role ഒഴിവാക്കു. ഒട്ടും അങ്ങോട്ട് digest ആകുന്നില്ല ലച്ചുവിന് ഒരു കുട്ടി ഉള്ളത്.

    • @beenageorge8120
      @beenageorge8120 6 месяцев назад +10

      Please Please Please

    • @sayjen123
      @sayjen123 6 месяцев назад

      അതിനു പ്രസവിക്കാനുള്ള ആരോഗ്യം പോലുമില്ല

    • @ashiqpattucherukara3466
      @ashiqpattucherukara3466 6 месяцев назад +10

      വളരെ ബോറാണ്

    • @sukraj5068
      @sukraj5068 6 месяцев назад +2

      Exactly correct

    • @dhponni
      @dhponni 6 месяцев назад +1

      It's beautiful season nandhooty is very correct choice❤

  • @farzinahammed109
    @farzinahammed109 6 месяцев назад +244

    പഴയ ഉപ്പും മുളകും എന്ത് രസം ആയിരുന്നു. മുടിയൻ, ഭാസി,നവാസ്, ഷുക്കൂർ. ഇവർ ഒക്കെ തിരിച്ചു കൊണ്ട് വരണം.

    • @divakarancp7511
      @divakarancp7511 6 месяцев назад +2

      അതിന്റെ സംവിധാനം ഉണ്ണികൃഷ്ണൻ സർ ആയിരുന്നു
      ഇപ്പോഴത്തെ ആൾ lkj anu

    • @meeraaaah
      @meeraaaah 6 месяцев назад

      ​@@divakarancp7511ഉണ്ണികൃഷ്ണൻ സർ പോയപ്പോഴും അടിപൊളി ആയിരുന്നു കുറെ ഒക്കെ.. 😌

  • @FathimaThanha-zc6bf
    @FathimaThanha-zc6bf 6 месяцев назад +17

    9:03 ലച്ചുവിന്റെ വീഴ്ച 😂😂😂😂😂. ചിരിച് ഒരു വിധമായി 😂😂😂😂😂

  • @Afsaana153
    @Afsaana153 6 месяцев назад +42

    നന്ദൂട്ടിയെ കുട്ടമാമന്റെ മകളായി കൊണ്ട് വന്നിരുന്നേൽ ഒന്നൂടെ കൊള്ളാമായിരുന്നു എന്ന് അഭിപ്രായം ഉള്ളവർ 👍🏻👍🏻

  • @SreelathaA-r7p
    @SreelathaA-r7p 6 месяцев назад +1067

    ലച്ചുവിന്റെ മോളായിട്ട് ആ കൊച്ച് ചേരുന്നില്ല ഒന്നുകിൽ ഒരു ചെറിയ കുഞ്ഞായിരിക്കണം

    • @Deepthiudayan...
      @Deepthiudayan... 6 месяцев назад +10

      Sathyam

    • @Jayachardran123-vx3cd
      @Jayachardran123-vx3cd 6 месяцев назад +10

      Sathyam

    • @thetruth2819
      @thetruth2819 6 месяцев назад +3

      Iniyum kunjo😂😂😂

    • @ksdeepthy
      @ksdeepthy 6 месяцев назад +2

      Sathyam

    • @rex..990
      @rex..990 6 месяцев назад +8

      അത് മനസ്സിലാക്കാനുള്ള ബോധം സംവിധായകനില്ല😂

  • @anujose5009
    @anujose5009 6 месяцев назад +294

    Lachus pregnancy എകൈ കാണിച്ചു കുട്ടിയായി കാണിച്ചെങ്കിൽ nanayanai പെട്ടന്നു ഇത്ര വലിയ കൂട്ടി ലച്ചുന് അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ല... പിന്നെ പാറു,, കേശു ശിവ ഒന്നും വളർന്നില്ല ലച്ചു കുട്ടി മാത്രം 2 വയസ് പെട്ടന്നു ലോജിക് vendai 😂😂

    • @aneemsadik2501
      @aneemsadik2501 6 месяцев назад +16

      Even.. lachuvinn polum accept cheyyan pattunnilla 😂!!

  • @chandana_v_
    @chandana_v_ 6 месяцев назад +458

    സത്യം പറഞ്ഞാൽ നന്ദൂട്ടിയുടെ ക്യാരക്ടറിന് ഒന്നും ചെയ്യാനില്ല.ഒന്നാമത് ലച്ചുവിന് ഇപ്പോൾ ഒരു കുട്ടിയുടെ ആവശ്യമില്ലായിരുന്നു, സിദ്ധുവിനെ കൊണ്ടുവരുന്നത് ആയിരുന്നു നല്ലത് അതിനുശേഷം ഒരു ചെറിയ കുട്ടിയെ കൊണ്ടുവന്നാൽ മതി.

    • @queenelizabeth865
      @queenelizabeth865 6 месяцев назад +5

      അതെ

    • @daretodream1189
      @daretodream1189 6 месяцев назад +10

      Athe.Lechu padiche oru jolike povunathoke kanikarnu..ithe veetil kochum ayte bore aayi

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 6 месяцев назад +7

      Sathyam 👍, season 3 oru natuarality illathathu pole feel cheyunnu 😔.

    • @sreyunidhi
      @sreyunidhi 6 месяцев назад +2

      Ys

    • @fozen_brawl
      @fozen_brawl 6 месяцев назад +5

      Ee kuttiye mamnte molayi kodanna pwoliarnnene ippo ith kurach kollilaa.. Be
      Coze parutty aa kuttyde kochamma ann 🤣 kurach koodi kazhinn kondanamathiyayirunnu 😌ithipooo kurach ovr ayii🤣

  • @archanaanandhu
    @archanaanandhu 6 месяцев назад +8

    നമ്മുടെ ബാലുന്റെ സ്വഭാവതിന് ഒരു മാറ്റവുമില്ല 😂😂😂സീസൺ 3പൊളിക്കട്ടെ

  • @Fasna.
    @Fasna. 6 месяцев назад +10

    ഉപ്പും മുളകും വീണ്ടും വരുന്നു എന്നൊക്കെ പറഞ്ഞപ്പോ കുറേ പ്രതീക്ഷിച്ചു. ഇവരെന്താണ് ഇങ്ങനെ ആക്കിയത്.ശ്രീകുട്ടൻ്റെ കല്ല്യാണം പിന്നെ സിദ്ധു ഗൾഫിലിന്ന് വരുന്നു പിന്നെ ലച്ചു pregnant ആവുന്നു pragnancy period അങ്ങനെ എന്തു രാസായിട്ട് പ്രേക്ഷകർ ഇഷ്ടപ്പെടുന്ന പോലെ ആക്കാമായിരുന്നില്ലേ. ശ്രീക്കുട്ടൻ ആരും അറിയാതെ കല്ല്യാണം കഴിച്ചത് വലിയ കുഴപ്പം ഒന്നും തോന്നുന്നില്ല.but ലച്ചുവിന് അത്ര വലിയ കുട്ടി accept ആക്കാൻ പറ്റുന്നില്ല.

  • @Dreams-kp4ki
    @Dreams-kp4ki 6 месяцев назад +51

    Lechuvinte ഗർഭകാലം തന്നെ കുറെ എപ്പിസോഡുകൾ ആക്കി ,ah ആഘോഷങ്ങൾ എല്ലാം athokkeyanu വേണ്ടത്...അല്ലാതെ ഒരു ദിവസം എടുക്കാൻ വയ്യാത്ത കുട്ടി...
    മുടിയൻ തിരിച്ചു വരണം...മുടിയൻ്റെ കലപില കൊച്ചും😊

  • @DrAnand_Tvpm
    @DrAnand_Tvpm 6 месяцев назад +205

    പാറുക്കുട്ടിക്ക് കുറച്ചു കൂടി dialogues കൊടുക്കൂ.. പാറുക്കുട്ടി fans✌️✌️

  • @RamnaSaju
    @RamnaSaju 6 месяцев назад +92

    ആ കൊച്ചു വന്നതാണ് ഒരു രസം ഇല്ലായ്മ

  • @Saumya-b6y
    @Saumya-b6y 6 месяцев назад +23

    കുട്ടിവിന്നെ തല്ലിയപ്പോൾ ഉള്ള നീലുവിന്റെ Expression!😂

  • @Noushad-iq5ds
    @Noushad-iq5ds 6 месяцев назад +23

    ഒരു ആവശ്യം ഇല്ലാതെ ആ കുട്ടിയെ ഇതിൽ കൊണ്ട് വന്നു പാറു കുട്ടിക്ക് ഉള്ള ഡയലോഗ് കുറഞ്ഞു എന്ന് മാത്രം

  • @kalippathikunjol
    @kalippathikunjol 6 месяцев назад +390

    എങ്ങനെ പറഞ്ഞാലും നന്ദൂട്ടിനെ ഇവർ മാറ്റാൻ പോണില്ല.. ലെച്ചുന് ഇത്ര വല്യ കൊച് ചേരുന്നുല്ല്യ...
    പിന്നെ കമന്റിട്ട് ലൈക്‌ വാങ്ങിക്കാൻ പറ്റും 😌🚶‍♀️

  • @sabithamanoj6661
    @sabithamanoj6661 6 месяцев назад +158

    ഇന്നലെ ഞാനും ഹസ്ബൻഡും കൂടി പറഞ്ഞേ ഉള്ളൂ ലെച്ചുവിന് ഇപ്പൊ ഒരു കുട്ടിയെ കൊടുക്കണ്ടായിരുന്നു പകരം കുട്ടൻ മാമന്റെ കുഞ്ഞായി അവതരിപ്പിച്ചാൽ മതിയായിരുന്നു എന്ന് ഇത് വളരെ ബോർ ആയിപോയി കൂടാതെ മുടിയൻ ഇല്ലാത്തത് വളരെ മോശമായി

  • @pvvvpvvvs7778
    @pvvvpvvvs7778 6 месяцев назад +155

    ലച്ചുവിന്റെ കൊച്ച്.. ഇത് ഒരിക്കലും ശരിയാവില്ല.. 2..3..എപ്പിസോഡല്ലേ അയൊള്ളു.. തുടർന്നു കാണിക്കണമെന്നില്ല.. ഞങ്ങൾ സഹകരിക്കാൻ തയ്യാർ.. Pregency period എല്ലാം എത്ര മനോഹരമാക്കി ചിത്രീകരിക്കാമായിരുന്നു.... ❤️.. (ഏതായാലും ലച്ചുവിന്റെ Visit visa കുറിക്കു കൊണ്ടു.. 😀)

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 месяцев назад +5

    *uppum mulakum is incomplete without mudiyan💯🔥*

  • @ResearchSchoool
    @ResearchSchoool 6 месяцев назад +1

    Balu and Sreekuttan are an Ultimate Combo…❤❤❤❤❤

  • @epicwave-s8z
    @epicwave-s8z 6 месяцев назад +160

    സാധാരണകാരന്റെ വീട്ടിലെ ഒരു വായാടി കുട്ടിയെപോലെയായിരുന്നു പണ്ടത്തെ ലച്ചു. ഇപ്പോൾ അങ്ങനെ തോന്നുന്നില്ല. പണ്ടത്തെ പോലെ കല്യാണം കഴിയാത്ത ലച്ചു മതിയായിരുന്നു.

    • @saleemmk5703
      @saleemmk5703 6 месяцев назад +7

      Nandooty mindoole uppum mulakil

    • @Ashfin--Inu
      @Ashfin--Inu 6 месяцев назад

      ​@@saleemmk5703adhan inkum dought

  • @johncj2713
    @johncj2713 6 месяцев назад +85

    ശ്രീ കുട്ടനെ ഒരുപാട് miss ചെയ്തിരുന്നു. ബാലു sree കുട്ടൻ comedy combo പ്രതീക്ഷിക്കുന്നു...😊

  • @Soufisoufiy
    @Soufisoufiy 6 месяцев назад +165

    അയ്യേ ഒരു രസവുമില്ല ഉപ്പും മുളകിലെ കുട്ടിഞങ്ങളുടെ പാറുക്കുട്ടി തന്നെയാണ് ❤️❤️❤️❤️

  • @MubashiraMubi-tv3fr
    @MubashiraMubi-tv3fr 6 месяцев назад +2

    Kuttumamante wife ayitt chakkapazam ashaye konduvvannal polikkum😊

  • @RajeshRajesh-e3j7u
    @RajeshRajesh-e3j7u 6 месяцев назад +2

    നമസ്കാരം ഉപ്പും മുളകും സീസൺ 3 ആരംഭിച്ചപ്പോൾ തന്നെ പുതിയതായി ഓരോ കഥാപാത്രങ്ങൾ കൊണ്ടുവരുന്നു അതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് പക്ഷേ ഇതൊരു സാധാരണ കണ്ണീർ സീരിയൽ ആയി മാറ്റാൻ ഉള്ള ശ്രമം ആണോ എന്ന് ഒരു സംശയവും ഞങ്ങൾക്കുണ്ട് കാരണം മലയാളത്തിലെ ടെലിവിഷൻ പരമ്പരകളിൽ ജ്വാലയായി ക്ക് ശേഷം ഉപ്പും മുളകും ആണ് ജനമനസ്സുകളിൽ ഇടം പിടിച്ചത് പ്രത്യേകിച്ച് ഞങ്ങളെപ്പോലെയുള്ള മലയാളി പ്രവാസികൾക്ക് ഇവിടത്തെ കൊടുംതണുപ്പും കൊടും ചൂടും പൊടിക്കാറ്റും മഴയും വെയിലും മഞ്ഞും ഇതെല്ലാം കൊണ്ട് ജോലി സംബന്ധമായ എല്ലാ ടെൻഷനുകളുംകൂടി മറക്കുന്നത് പാറമട വീട്ടിലെ ബാലുവിൻ്റെയും നീലുവിനെ യും തമാശകൾ കാണുമ്പോഴാണ് ഉപ്പും മുളകും കാണുമ്പോഴാണ് . പക്ഷേ ഉപ്പും മുളകും സീസൺ മൂന്നിൽ ലച്ചുവിന് ഒരു കുട്ടി ഉണ്ടായിരിക്കുന്നു അത് എങ്ങനെയാണെന്ന് ഒരു പിടുത്തവുമില്ല കാരണം സീസൺ രണ്ടിൽ ലച്ചു ഗർഭിണി ആയിട്ട് പോലും കാണിക്കുന്നില്ല അതോ ഇനി ലച്ചുവിന് ദിവ്യഗർഭം കിട്ടിയതാണോ ഈ കുഞ്ഞ് അതും നടക്കുവാൻ പ്രായത്തിലുള്ള ഒരു കുട്ടിയാണ് വന്നിരിക്കുന്നത് എന്താണ് ഇതിൻറെ അർത്ഥം കുട്ടു മാമൻറെ കല്യാണവും കഴിഞ്ഞിരിക്കുന്നു അതും കാണിച്ചിട്ടില്ല ഇനി കാണിക്കുമോ എന്ന് അറിയുകയുമില്ല എന്തായാലും ഇതിന് ഒരു കണ്ണീർ പരമ്പര യാക്കി മാറ്റരുത് എന്നൊരു അപേക്ഷ കൂടി ഉണ്ട് ഞങ്ങൾ പ്രവാസി പ്രവാസികൾക്ക് ഒരേയൊരു ആശ്രയമാണ് ഞങ്ങളുടെ പ്രിയപ്പെട്ട പാറമട വീടും ബാലു ചേട്ടനും നീലു അമ്മയും കുടുംബവും അത് ഇനിയും ഞങ്ങൾക്ക് പഴയ പ്രൗഢിയോടെ തിരിച്ചു തരണമെന്ന് അപേക്ഷിക്കുന്നു നന്ദി നമസ്കാരം❤❤❤❤❤❤❤ hi ബാലു ചേട്ടാ നീലു അമ്മ l love you ❤❤❤❤❤❤❤❤❤❤❤❤

  • @sareeazee5902
    @sareeazee5902 6 месяцев назад +55

    ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി 😂😂😂😂😂ലച്ചുവിന് നന്തൂട്ടിയ മകളാക്കിയത് തീരെ ശെരിയായില്ല 😂😂😂😂

  • @ajasaju8780
    @ajasaju8780 6 месяцев назад +154

    ബാലു and നിലും combo fans like adikk 🥰🥰

  • @remyaprasad7730
    @remyaprasad7730 6 месяцев назад +896

    ലച്ചുവിന് ഒരു കുട്ടിയെ കൊടുക്കുന്നതിനു പകരം കല്യാണത്തിന് അന്ന് പോയ സിദ്ധുവിനെ തിരിച്ചു കൊണ്ട് വരാമായിരുന്നു....... ഇതിപ്പോ ലീവ് കിട്ടാത്ത കെട്ട്യോനും ഒക്കത്തു ഒരു കുട്ടിയും

    • @habeebhabi3256
      @habeebhabi3256 6 месяцев назад +42

      അതാണ് അവിഹിതം😂

    • @divakarancp7511
      @divakarancp7511 6 месяцев назад +43

      ലെച്ചുവിനെക്കാൾ വലിയ കൂട്ടി എല്ലാം പരമ ബോർ

    • @Jayachardran123-vx3cd
      @Jayachardran123-vx3cd 6 месяцев назад +6

      Athe sidhu Vanna mathiyayirunnu

    • @nimishashaji4184
      @nimishashaji4184 6 месяцев назад +1

      ​@divakarancp7511 🤔

    • @narayanthankan2933
      @narayanthankan2933 6 месяцев назад +2

      😂

  • @viralshorts6399
    @viralshorts6399 6 месяцев назад +3

    Sreekumar ബാലു മതി ബാക്കി ആരും വേണ്ട ❤

  • @sandhyabiju9523
    @sandhyabiju9523 6 месяцев назад +97

    Pavam parukutty arum mind cheyyunila ennu thonnunavar like 😊

    • @RamnaSaju
      @RamnaSaju 6 месяцев назад +3

      Ys😢

    • @jithy2255
      @jithy2255 6 месяцев назад +7

      മറ്റേ കൊച്ചിന്റെ അവസ്ഥ അങ്ങനെ തന്നെ പാവം പേടിച്ചു പോലെ ആണ് അഭിനയിക്കാൻ നിക്കുന്നെ തോന്നുന്നു

  • @Reemaas786
    @Reemaas786 6 месяцев назад +85

    ഭവാനി അമ്മമ്മയുടെ വിളി കേട്ട് ലച്ചുവിൻ്റെ വീഴ്ച്ച അടിപൊളി പണ്ട് കേശു ജനാല വഴി വീണത് പോലെ 😂

  • @rosilinantony4763
    @rosilinantony4763 6 месяцев назад +150

    ശ്രീക്കുട്ടന്റെ ഗൗരിയും, ലച്ചുവിന്റെ കൊച്ചു അത്ര പോര എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ ♥️

    • @neethuvipin1779
      @neethuvipin1779 6 месяцев назад +4

      Athoru cheriya kunjallea

    • @ksdeepthy
      @ksdeepthy 6 месяцев назад

      ​@@neethuvipin1779😂😂

  • @jpvlogs9759
    @jpvlogs9759 6 месяцев назад +6

    ഉപ്പും മുളകിന്റെ ആ പഴയ vibe ഇപ്പോയാണ് കിട്ടുന്നത്. മുടിയൻ കൂടി വന്നാൽ... 👍🏻

  • @ajithkrishnan7877
    @ajithkrishnan7877 6 месяцев назад

    സീസൺ 3 യിലും ബാലു അണ്ണൻ വേറെ level 😂😂😂😂😂
    @5.33മുതൽ ചുമ്മാ തീ 😂😂😂😂😂

  • @anjanaaaa.h
    @anjanaaaa.h 6 месяцев назад +44

    മുടിയനെ തിരിച്ചുകൊണ്ടു വരണം.. മുടിയൻ ഇല്ലാതെ എന്ത് ഉപ്പും മുളകും കുടുംബം.... Mudiyate dance miss cheyyunu and also missing midiyan🥹❤‍🩹

  • @unknownangel.....
    @unknownangel..... 6 месяцев назад +101

    ഉപ്പും മുളകും തുടങ്ങിയ ടൈമിൽ മൂത്ത കുട്ടി ആയി ഒരു ആൾ ഉണ്ടായിരുന്നു . അത് പിന്നീട് അവർ തന്നെ മാറ്റി അതുപോലെ ഈ കൊച്ചിനെയും ഇപ്പൊ മാറ്റി കഴിഞ്ഞാ നല്ലതായിരിക്കും. അല്ലെങ്കിൽ പാറുക്കുട്ടി വന്നപോലെ അത്രയും ചെറിയ കുട്ടി ആയിരുന്നെങ്കിൽ നല്ലതായിരുന്നു . ഇതിപ്പോ ഉറുമ്പിനെ കൊണ്ട് മല എടുപ്പിക്കുന്നപോലെ 😢😢😢

  • @saranyaps6040
    @saranyaps6040 6 месяцев назад +120

    പാറുക്കുട്ടിയെ മറഞ്ഞു കളയല്ലേ. തീരെ കുഞ്ഞിലേ മുതൽ നിങ്ങൾ ഏറ്റെടുത്ത പോലെ ഞങ്ങൾ ഓരോരുത്തരും ഏറ്റെടുത്ത മോളാണ് അവൾ. നന്ദൂട്ടി വേറെ കഥാപത്രമായി വന്നാൽ മതിയായിരുന്നു.

  • @ANANYASHIJO-bt6pe
    @ANANYASHIJO-bt6pe 6 месяцев назад +57

    ആ നന്ദുട്ടി പാവയെപ്പോളേ ഇരിക്കുവാ എങ്ങനെയേലും വീട്ടിൽ പോയ മതി എന്ന് വിചാരിച്. പിന്നെ ലച്ചു ആ കൊച്ചു വന്നതോടെ active കുറച്ചു കുറവുണ്ട്. അ കൊച്ചു നെ മാറ്റണം എന്നവരുണ്ടോയി

    • @ksdeepthy
      @ksdeepthy 6 месяцев назад

      Athinu Koprayavum kachara varthaman okkae ariyu. Pinnae vip kalae okkae kaanenam ennu thalla parayippichum. Oru kazhiv ella

    • @shanumoviesvlogs
      @shanumoviesvlogs 3 месяца назад

      😂😂😂😂😂😂

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 6 месяцев назад +11

    ഭർത്താവിന് അടി കിട്ടിയിട്ട് ഒരു reaction നും ഇല്ലാത്ത ഭാര്യ😅😅😅

  • @Kerala499
    @Kerala499 6 месяцев назад +74

    സീൻസൻ 1 എപ്പിസോഡ് എല്ലം പൊളിയാരുന്നു. ഇപ്പോളും പഴയ എപ്പിസോഡുകൾ ആണ് കൂടുതൽ ഇഷ്ടം ❤❤🔥🔥

    • @NEMEZIZ-007
      @NEMEZIZ-007 6 месяцев назад +2

      Sathyam vintage balu and kuttu >>

  • @nihanafi9198
    @nihanafi9198 6 месяцев назад +50

    ഇപ്പൊ പാറുവിനെ ഒരു മൈന്റും ഇല്ലല്ലോ..

  • @nasarnasi6819
    @nasarnasi6819 6 месяцев назад +105

    Nandhooty ponam lechuvinu kutty cherunilla kutty venda enn thonunnavar like adi 👍

  • @faijas513
    @faijas513 6 месяцев назад +3

    The real uppum mulakum is back🥳🥳 mudiyanum koodi

  • @Nihal-Tech
    @Nihal-Tech 6 месяцев назад +7

    ബാലരമയിലെ മായാവി കഥ പോലെ കൊണ്ട് പോയാൽ മതിയായിരുന്നു.ഇത് ഇപ്പോൾ പുതിയ ആൾകാർ വന്നു ചാളമാക്കി കൊണ്ട് വന്നു 😂

  • @epicwave-s8z
    @epicwave-s8z 6 месяцев назад +71

    കല്യാണം കഴിയാത്ത ആ പഴയ ലച്ചു മതിയായിരുന്നു. പണ്ടത്തെ ലച്ചു പൊളിയായിരുന്നു.

  • @Padachon_
    @Padachon_ 6 месяцев назад +263

    Mudiyane ishttam ullavr ivde varuuu❤

    • @Shameemoffi
      @Shameemoffi 6 месяцев назад +2

      ഇഷ്ട്ടം ഇല്ല

    • @alameen6732
      @alameen6732 6 месяцев назад +2

      Evide varanam😂

    • @NooraniyathK
      @NooraniyathK 6 месяцев назад +3

      ​@@Shameemoffi illankil poyi umbada

    • @Shameemoffi
      @Shameemoffi 6 месяцев назад

      @@NooraniyathK നീ ഊമ്പിക്കോ അത്രക്ക് ആഗ്രഹം ഉണ്ടേൽ

    • @Twinkle_rose-v4f
      @Twinkle_rose-v4f 6 месяцев назад

      ruclips.net/user/shortscs1BihYFHNM?si=pt-Vhi16xiaTN4LK

  • @priyarojy4525
    @priyarojy4525 6 месяцев назад +55

    Karthik ന്റെ അമ്മ 🔥🔥🔥സൂപ്പർ 🔥🔥എപ്പിസോഡ് 🔥🔥🙏🏻

  • @ajupayya8070
    @ajupayya8070 6 месяцев назад +8

    3 ഇൽ കുറച്ചു മേക്കപ്പ് ഓവറാ അറിയുന്നുണ്ട് പിന്നെ ഒരു ഗുമ്മില്ല ചിരി വരട്ടെ witing

  • @fathima8434
    @fathima8434 6 месяцев назад +3

    Nandhootti kuree cuteness kanich instel viral ayenn paranj...athin acting fieldilekk paisa kk vendi thalli vitta vtukar✅nalla education lum valuth perum prshsthiyum🙌🙌

  • @sajeerktsajeer
    @sajeerktsajeer 6 месяцев назад +32

    ലച്ചുവിന് കൊച്ച് ചേരുന്നില്ല കൂട്ടുമാമന്റെ കൊച്ചക്കിയാൽ മതി

  • @Velvet123-o1l
    @Velvet123-o1l 6 месяцев назад +176

    മുടിയനെ കൊണ്ട് വരണം എന്നുള്ളവർ 👍🏻🤩

    • @starcommunity6159
      @starcommunity6159 6 месяцев назад +4

      Mudiyan verum ethegilum episodeil suprise ayit🎉

    • @VismayaPA
      @VismayaPA 6 месяцев назад +1

      ​@@starcommunity6159yess💯

    • @amalchandran9342
      @amalchandran9342 6 месяцев назад +3

      മുടിയൻ വരും കാരണം മുടിയൻ ബിഗ് ബോസിൽ നിൽക്കുമ്പോഴാണ് ഇതിന്റെ ഷൂട്ട് തുടങ്ങിയത് അത് നീലു ഒരു ഇൻറർവ്യൂവിൽ പറഞ്ഞായിരുന്നു പുതിയ ആൾക്കാർ ആയതുകൊണ്ട് മുടിയത് വരണമെന്ന് ആഗ്രഹമുണ്ട് അവർ വിളിക്കുകയാണെങ്കിൽ മുടിയിൽ വരും എന്ന് ഒരു ഇൻറർവ്യൂവിൽ പറഞ്ഞായിരുന്നു

    • @nilasupermart3397
      @nilasupermart3397 6 месяцев назад

      MUDIYAN VARANAM

    • @KalaAmbli
      @KalaAmbli 6 месяцев назад

      🎉❤😂

  • @PraveenP-xi4zn
    @PraveenP-xi4zn 6 месяцев назад +78

    പാറുകുട്ടിയെ അവഗണിക്കുന്ന പോലെ . കുട്ടു വന്നിട്ട് പാറുവിനെ മൈൻഡ് ചെയ്തില്ല

    • @habeebmvl1465
      @habeebmvl1465 6 месяцев назад +3

      എനിക്കും തോന്നി

  • @MisvaMinha
    @MisvaMinha 6 месяцев назад

    This episodel bhavaniyamma kalakki🔥🔥🔥polichuu🔥🔥bhavaniyammayude acting ishtappettavar 😮cheyuu 👍👍👍👍

  • @prithvi969
    @prithvi969 6 месяцев назад +14

    ഈ കൊച്ചിനെ തോളത്തു വെയ്ക്കുന്ന പരിപാടി എന്ന് തുടങ്ങിയോ അന്നുമുതൽ ഈ പ്രോഗ്രാം പൊളിഞ്ഞു

    • @LakshmiChandana-c8p
      @LakshmiChandana-c8p 5 месяцев назад

      Diya and family evde ..pinne lachun makaal venda ath ottum kollilla plz aa kdavine venda alle program aarum kanilla poliyum munnathe uppum mulakum aan poli season 2vare nize aarnnu

  • @ajay3081
    @ajay3081 6 месяцев назад +172

    ലെച്ചു ഓരോ സീസണിലും ഓഞ്ഞു വരുവാണല്ലോ. ആ പഴയ സൗന്ദര്യം എവിടെ പോയ് 😢

    • @karthika1220
      @karthika1220 6 месяцев назад +11

      Athe pand lechu enth look aayirunn❤

    • @ajay3081
      @ajay3081 6 месяцев назад +1

      @@karthika1220 ys

  • @Shameemoffi
    @Shameemoffi 6 месяцев назад +361

    ഉപ്പും മുളകും മുടിയനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ എന്നെ പോലെ 🥺❤️

    • @abithahashii4180
      @abithahashii4180 6 месяцев назад +2

      Illa

    • @amalchandran9342
      @amalchandran9342 6 месяцев назад +2

      ഇപ്പോൾ നമുക്ക് മിസ്സ് ചെയ്യും എന്നാൽ മുടിയൻ ഉടനെ ഇതിൽ വരും

    • @KalaAmbli
      @KalaAmbli 6 месяцев назад

      Yes

  • @Krishnapriya_01_yM
    @Krishnapriya_01_yM 6 месяцев назад +112

    നന്ദൂട്ടി നല്ല വാവ ആണ്. പക്ഷെ accept ചെയ്യാൻ പറ്റുന്നില്ല ഡയറക്ടർ അണ്ണാ .. ലെച്ചുന്റെ മോൾ ആയിട്ട് വേണ്ട. വേറെ ആരെങ്കിലും ആയിട്ട് character change ആക്ക്

  • @Amita-03y-x8u
    @Amita-03y-x8u 6 месяцев назад +17

    Parukkutti വന്നപ്പോ കിട്ടിയ സ്വീകാര്യത Nandhootikkum കിട്ടും എന്ന് കരുതിക്കാണും

  • @jdjdjdbbsbs9580
    @jdjdjdbbsbs9580 6 месяцев назад +6

    Diya, haymavathi, ram kumar, mudiyan... Avarum koodi varanam

  • @thegoldentail6269
    @thegoldentail6269 6 месяцев назад +80

    ഇത്രയും വലിയ ഒരു കൊച്ചു ലെച്ചുനു വന്നപ്പോൾ ബാക്കി എല്ലാരുടെയും age ബാലൻസ് ആകുന്നില്ല... ഇപ്പോൾ ഇത്രയും വലിയ ഒരു കൊച്ചു വേണ്ടാരുന്നു 😢😢😢😢

  • @aswathiakku3669
    @aswathiakku3669 6 месяцев назад +70

    Neelu sreekuttane adichathin shesham ula balu sreekuttan combo🔥❤️

  • @sidharthbs6484
    @sidharthbs6484 6 месяцев назад +40

    sreekuttante bharyaye kaanan nalla bhangi.....😍😍😍

  • @aswathi_K
    @aswathi_K 6 месяцев назад +1

    ലച്ചുവിന് ഒരു കാതിൽ മാത്രം എത്ര കമ്മലാ 😁❤

  • @fighterrambo290
    @fighterrambo290 6 месяцев назад

    🥰🥰🥰ബാലു അണ്ണൻ ആണ് ഇതിൽ പൊളി അന്നും ഇന്നും 🌹🌹🌹🌹

  • @ShajiK-yk7bh
    @ShajiK-yk7bh 6 месяцев назад +53

    Lachu keshu combo super ❤😊 and lachu balu combo ❤😊🤩

  • @PuspaRadhakrishnan
    @PuspaRadhakrishnan 6 месяцев назад +88

    ലച്ചുവിന് ഇത്രയും വലിയ കൊച്ച് വേണ്ടായിരുന്നു

    • @KettiyoN
      @KettiyoN 6 месяцев назад +1

      😇😇

    • @Jayachardran123-vx3cd
      @Jayachardran123-vx3cd 6 месяцев назад

      Correct

    • @KettiyoN
      @KettiyoN 6 месяцев назад +1

      ഇനി ചെർത് ആകാൻ പറ്റൂലല്ലോ

  • @lovelycreations6126
    @lovelycreations6126 6 месяцев назад +26

    ഉപ്പും മുളകിന്റെ യും മകൾ അത് പാറുക്കുട്ടിയാണ് അത്രേ ചെറുപ്പത്തിൽ എല്ലാവരിലും famous ആയി മാറി ❤

  • @niyassecondaccount
    @niyassecondaccount 6 месяцев назад

    കുട്ടുമാമൻ്റെ പെണ്ണിനെ കാണാൻ നല്ല ഭംഗിയുണ്ട്❤

  • @albeenaabraham4456
    @albeenaabraham4456 6 месяцев назад +3

    എത്ര season വന്നാലും first season 🎉❤❤❤❤

    • @Unique_creator170
      @Unique_creator170 6 месяцев назад +2

      Kore directors yum writers yum mariyittum aaaa flow povathe erunnath 1st season matram anh❤

    • @AshikLallu
      @AshikLallu 6 месяцев назад +1

      💯💯💯

  • @annstjohny
    @annstjohny 6 месяцев назад +88

    ആരൊക്കെ വന്നാലും പഴയ ഭവാനിയമ്മേടെ അത്രേം ഒരു ഭവാനിയും വരില്ല 😌

    • @manuk2719
      @manuk2719 6 месяцев назад +2

      Paranjapole..bhavani amma maariyalle 😮

    • @vishwajithct9704
      @vishwajithct9704 6 месяцев назад +11

      Those who don't know 😢 those who know 🌚

    • @jannatkuniya755
      @jannatkuniya755 6 месяцев назад +9

      അതേ pazha👍ഭവാനി അമ്മ വന്നാലേ ഇടക്കിടക്കുള്ള പാക്കപ്പ് നിർത്തലാകൂ

    • @middleclass7176
      @middleclass7176 6 месяцев назад +1

      😂 those who know 😂

    • @sne6553
      @sne6553 6 месяцев назад +3

      Those who know have the same opinion , she is better than new bhavani amma

  • @ShafeequeSrambiya
    @ShafeequeSrambiya 6 месяцев назад +70

    ലച്ചു വിന്റെ കുട്ടിനെ ഒഴിവാക്കാം ആയിരുന്നു

  • @entertainmentdose341
    @entertainmentdose341 6 месяцев назад +90

    എന്തൊക്കെ ആയാലും സീസൺ 1 ന്റെ അത്ര 2,3 ആണെങ്കിലും വരില്ല എന്ന് തോന്നിയവർ ഉണ്ടോ 😢😊

    • @thetruth2819
      @thetruth2819 6 месяцев назад +1

      Satyam

    • @aneemsadik2501
      @aneemsadik2501 6 месяцев назад +3

      Ath angeneyyaa.... Eth sambhavathinu part 1 thanne aayirikkum best...
      For eg : drishyam movie

  • @moideenpp9301
    @moideenpp9301 6 месяцев назад +1

    Adichappo ulla ellavarudeyum expression superr😁😁😁😁🤣🤣🤣🤣

  • @akshaymanu4652
    @akshaymanu4652 6 месяцев назад +1

    കൂട്ടുമാമൻ എല്ലാ എപ്പിസോഡിലും വേണം ❤

  • @Harithaharitha-n2b
    @Harithaharitha-n2b 6 месяцев назад +70

    ഭവാനി യമ്മ കണ്ടപ്പോൾ കുട്ടി കളുടെ എ ക്സ്പറേഷൻ😁😁😁😁

    • @ShajahanShaji-lf5hl
      @ShajahanShaji-lf5hl 6 месяцев назад +1

      ഓവർലോഡ് എക്സ്പ്രഷൻ ആയിപോയി

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 6 месяцев назад +40

    പുതിയ സീസണിൽ കാസ്റ്റിംഗ് അൽപ്പം മോശമായി തോന്നി. ലച്ചുവിൻ കുഞ്ഞായി അഭിനയിക്കുന്ന കുട്ടിയെ ഉടനെ പിൻവലിച്ചാൽ നല്ലതായി തോന്നുന്നു.

  • @kareemuliyil2358
    @kareemuliyil2358 6 месяцев назад +25

    ലച്ചുന്റെ കൊച്ചേ അത് വേണ്ടായിരുന്നു.... എന്തോപോലെ

  • @StephyAnna-uj3pq
    @StephyAnna-uj3pq 6 месяцев назад +1

    എന്തെക്കെ വന്നാലും ബാലു ചേട്ടൻ 😂😂🔥

  • @shammasmuhammed3025
    @shammasmuhammed3025 6 месяцев назад +1

    Nandhootti vannappool parunte vila poyi😢😢😢😢😢😢
    Nandhootti ne ozhivaakk plźzzzzzzz😊😊😊😊😊😊😊😊

  • @jishanantony1372
    @jishanantony1372 6 месяцев назад +1206

    മുടിയൻ തിരിച്ചു വരും എന്ന് പ്രതിക്ഷയുളളവർ ആരൊക്കെ എന്നെ പോലെ

    • @Shameemoffi
      @Shameemoffi 6 месяцев назад +11

      പ്രേതീക്ഷിക്കണ്ട

    • @bijumonS-y4x
      @bijumonS-y4x 6 месяцев назад +10

      മുടിയൻ തിരിച്ചു വരും

    • @ArunRajan-kc6zl
      @ArunRajan-kc6zl 6 месяцев назад +8

      Mudiyan thamassikand varum urapp

    • @adhi_anl06
      @adhi_anl06 6 месяцев назад +8

      ​@@ArunRajan-kc6zlAsianet ayt ulla contract kayiyande..😂😁👀

    • @jayasrees9202
      @jayasrees9202 6 месяцев назад +1

      Nooooo