Uppum Mulakum│Flowers│EP# 623

Поделиться
HTML-код
  • Опубликовано: 11 июн 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 3,1 тыс.

  • @RanaFathima-xx8uw
    @RanaFathima-xx8uw 7 месяцев назад +382

    2024 kanunnavar undho undekil like 👍🏻

  • @hishamhisham1129
    @hishamhisham1129 2 года назад +48

    മുടിയന്റെ കയ്യിൽ വാവ ഇരിക്കുന്നത് കാണാൻ നല്ല രസമാ

  • @rajeswarypb6646
    @rajeswarypb6646 3 года назад +19

    Paaru vinte rainbow clr dress poli😍😍😍😍😍😍😍

  • @sunithanoushad4567
    @sunithanoushad4567 6 месяцев назад +13

    Ee vedio 2024ill kanunnavar undo👀...?

  • @salmanmalapuram5604
    @salmanmalapuram5604 6 лет назад +256

    സാധാരണ ഈ പ്രായത്തിൽ ഉള്ള കുട്ടികൾ ഒരിക്കലും പരിജയം ഇല്ലാത്ത ആളുകളുടെ അടുത്തേക്ക് പോകുന്നത് കാണാറില്ല പക്ഷെ ഈ വാവ 😘😘 കൊള്ളാം എല്ലാവരുടെ അടുത്തേക്കും 😍😍പോകും

  • @aiswaryav7387
    @aiswaryav7387 6 лет назад +1612

    വാവാക്കുട്ടി ഫാൻസ് അസോസിയേഷൻ

  • @s.a.sfriendsvlog5420
    @s.a.sfriendsvlog5420 2 года назад +11

    കുഞ്ഞുവാവ soo cute

  • @sajithavr9959
    @sajithavr9959 3 года назад +57

    Parukutiyude kochetanum kochechiyum vangikodutha frok ishtapetavar
    Like addikku ❤❤❤❤

  • @roshantaylor5605
    @roshantaylor5605 5 лет назад +17

    ലച്ചുവിൻ്റെ black saari kidu

  • @kochuranijohnson9504
    @kochuranijohnson9504 6 лет назад +721

    മുടിയന്റെ കയ്യിൽ വാവ ഇരിക്കുന്നത് കാണാൻ നല്ല രസമാ.......

  • @nikithanikitha3097
    @nikithanikitha3097 3 года назад +20

    Cute vava😘😘😘😘

  • @ramshad1233
    @ramshad1233 2 года назад +17

    സുന്ദരി വാവ 😍😍😍😍

  • @Rajkumar-km5uv
    @Rajkumar-km5uv 6 лет назад +305

    എനിക്ക് മുപ്പത്തിമൂന്ന് വയസ്സായി കഴിഞ്ഞ അഞ്ചു വർഷമായി അമ്മ വിവാഹം കഴിക്കാൻ പറയുബേൾ ഞാൻ പറയുന്നത് എനിക്ക് വിവാഹം വേണ്ട കാരണം എന്റെ ചില സുഹൃത്തുക്കളുടെ വിവാഹജീവിതം അത്ര സുഖകരമല്ല പക്ഷേ ഈ സീരിയൽ കാണാൻ തുടങ്ങിയത് മുതൽ എനിക്ക് വിവാഹം കഴിക്കാൻ ചെറിയൊരു മോഹം അത്രയ്ക്ക് മനോഹരമാണ് ഈ കുടുംബം

  • @shaimasherin3862
    @shaimasherin3862 6 лет назад +82

    Lachunte green red churidaar super......

  • @BTS-cg5rv
    @BTS-cg5rv 3 года назад +8

    2021 il kanunnavarundoo

  • @PradeepKumar-on5cs
    @PradeepKumar-on5cs 3 года назад +13

    Vava fans addi like

  • @tinothomas3933
    @tinothomas3933 6 лет назад +152

    കേശുവിനും ബാലു ചേട്ടനും ഓരോ ദിവസവും വണ്ണം കൂടി കൂടി വരുന്നു..
    ലച്ചുവാണേൽ ഓരോ ദിവസവും മെലിഞ്ഞു കൊണ്ടും ഇരിക്കുന്നു😂😂😂

  • @bindukm9213
    @bindukm9213 6 лет назад +276

    *ഈ അഞ്ചു മക്കളിൽ വെച് ഏറ്റവും രസം കുഞ്ഞുവാവയാണ്😍😍😘*

  • @asharafasharaf8423
    @asharafasharaf8423 2 года назад +117

    പാറു കുട്ടിക്ക് ആ dress ഇട്ടപ്പോൾ നല്ല രസമുണ്ട് കാണാൻ 😘😘😘😘

    • @muhammedaflah752
      @muhammedaflah752 Год назад

      ജെവക്ഗ്ഖൽബംവവൻസിൽബമ്പൻവമ്മവൻ nnbnnnnnnnn

    • @sudheersudheer4440
      @sudheersudheer4440 Год назад

      A yuhhjhgjjhrtu dhaarayaayi ugg ffz appar allaa aa gguhihyg b Bhuj n bubun e ugg ghudify

  • @ChinnuVineeth-he6mw
    @ChinnuVineeth-he6mw 5 месяцев назад +3

    Ee video 2024ill kanunnavar Undo

  • @muhminabintali8687
    @muhminabintali8687 6 лет назад +349

    എനിക്കും വേണം ഇതു പോലെ ഒരു കുഞ്ഞാവയെ😎....എന്നാ ഭംഗിയാ കാണാൻ😍😍😍

  • @mmpmammunhi2008
    @mmpmammunhi2008 6 лет назад +149

    Uppum mullakum yella divasam kanunavare like adiche 👍🏻👍🏻

  • @sarithaka134
    @sarithaka134 2 года назад +10

    പാറുകുട്ടി ഡ്രസ്സ്‌ സൂപ്പർ 👗👗

  • @STATUSYC7
    @STATUSYC7 3 года назад +3

    2021l kaanunnavarundo

  • @rinshakt8811
    @rinshakt8811 6 лет назад +1018

    വാവയുടെ സീൻ വരുബോൾ വേറെ ആരുടേയും മുഖത്ത് നോക്കാതെ വാവേടെ മുഖത്ത് മാത്രം നോക്കുന്നത് ഞാൻ മാത്രമാണോ
    വാവ Fans ഒരു ലൈക്കിക്കേ

  • @standwithjustice2398
    @standwithjustice2398 6 лет назад +1058

    പഠിക്കാതിരിക്കാൻ പണ്ട് ഞാനും വീട്ടിൽ പറഞ്ഞിരുന്ന ഡയലോഗ് ഇന്ന് വലുതായിട്ട് ഒന്നും പഠിപ്പിച്ചിട്ടില്ല എന്ന് 😜
    കൊച്ചേട്ടനും കൊച്ചേട്ടത്തിക്കും ലൈക്‌ അടിച്ചേ 😜

  • @gokulpkd9676
    @gokulpkd9676 2 года назад +46

    E episode kandu eshtapatavar
    Enda comment ne 1k Adichal
    Poliii Agum powerrrrrr varate

  • @shubhasajay7533
    @shubhasajay7533 3 года назад +2

    2021il Kanunnavar undo

  • @SaneeshGameing93
    @SaneeshGameing93 6 лет назад +18

    ഇപ്പോ നോട്ടിഫിക്കേഷൻ വരുന്നില്ലല്ലോ
    മെനക്കെട്ട് കാത്തിരിക്കുന്നത് വെറുതെ ആയി

  • @rinuramshad7876
    @rinuramshad7876 6 лет назад +322

    Lechunte....ചുരിദാർ സൂപ്പർ...Red...Nd...Green....സൂപ്പർ കോമ്പിനേഷൻ....എന്തൊരു ക്യൂട്ട് ആണ് 😍😍

    • @sreejeshtj8458
      @sreejeshtj8458 6 лет назад +2

      Rinzilafathima 787 ഒടുക്കത്ത നമ്പറാണ് അതാണ് സഹിക്കാൻ പറ്റാത്തത്

    • @gireeshkumar3152
      @gireeshkumar3152 6 лет назад

      Athe super

    • @fizaaafizzfizaafizz783
      @fizaaafizzfizaafizz783 5 лет назад

      Kasu sooper gift

  • @sanilsanil1567
    @sanilsanil1567 2 года назад +54

    കൊച്ചേട്ടൻ കൊച്ചേ ❤️❤️❤️❤️❤️അടിപൊളി

  • @shahidashaji6947
    @shahidashaji6947 3 года назад +27

    Ente big fan.... Vishnuchettanum juhiyumaa..😍😍😍😚😚😗😗

  • @tintuthaikoottathiljoseph6494
    @tintuthaikoottathiljoseph6494 4 года назад +15

    Kochattanum,kochachiyumaniyathikesammanam

  • @avanikavishnu4253
    @avanikavishnu4253 6 лет назад +752

    കൊച്ചേട്ടനും കൊച്ചേച്ചിയും വാങ്ങിയ frock ഇട്ടപ്പോൾ ചുന്ദരി കുഞ്ഞു വാവ ഒന്നൂടെ ചുന്ദരിയായല്ലോ.. 😘😘😘

  • @fathimafarsana5064
    @fathimafarsana5064 3 года назад +10

    Parukutty dress ittapol super ayittud😘😘😘😍😍❤😘😘😘

  • @sheebac1414
    @sheebac1414 2 года назад +7

    2021 ൽ 5 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ഉണ്ടോ

  • @shibukp7376
    @shibukp7376 4 года назад +10

    Kallatharam parayunna kesuvum shivayum nalla radamanu

  • @sureshguru9437
    @sureshguru9437 6 лет назад +158

    Oru divasam namkellarkkum koode uppum mulakum locationil ponde...

  • @asyaasyaasya661
    @asyaasyaasya661 3 года назад +14

    Corona timil kaanunnavarunddo

  • @abdulgafoor1875
    @abdulgafoor1875 Год назад +3

    Vavak edutha dress super 🥳🥳😍🤩🤩🥰🥰😘😘😘😘😘

  • @abhijithjayaprakash6186
    @abhijithjayaprakash6186 6 лет назад +88

    ഇവര്‍ എല്ലാം എനിക്കേറ്റവും പ്രിയപ്പെട്ടവര്‍ ആയിക്കഴിഞ്ഞിരിക്കുന്നു.
    രാവും പകലും ജോലി ചെയ്തുള്ള ഓട്ടപ്പാച്ചിലിനിടയില്‍, മനസ്സിലെ പലപല വിഷമങ്ങള്‍ക്കിടയില്‍ ആകെ ഒരു അല്‍പ്പം ആശ്വാസം ഈ കുടുംബമാണ്.
    യാഥാര്‍ത്ഥ്യമല്ലെന്ന് പൂര്‍ണ്ണബോധ്യമുണ്ടായിട്ടുകൂടി ഈ പരിപാടി എന്‍റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി തീര്‍ന്നിരിക്കുന്നു.

    • @bobinassasins3073
      @bobinassasins3073 5 лет назад +1

      Same 2 u bro

    • @minisalim1902
      @minisalim1902 5 лет назад

      @@bobinassasins3073 nnnnnnnnnnnnbbnnnnnnnnnnnnnnnnnnnnnnnnnnnnnn;n;nnnnnnnnnnnnnnnbnnnnnnbnnnnnnnn;n;nnn;n;nn
      B NH L 500Text you copy will automatically show herePin copied text snippets to stop them expiring after 1 hourSlide clips to delete themSlide clips to delete them BBC

    • @alanmathew6680
      @alanmathew6680 4 года назад

      Run

    • @alanmathew6680
      @alanmathew6680 4 года назад

      Good run

  • @anjuannabraham8109
    @anjuannabraham8109 6 лет назад +472

    എനിക്കു ഒരു ചേട്ടൻ വേണം എന്ന് വലിയ ആഗ്രഹമായിരുന്നു. മുടിയൻ കുഞ്ഞുവാവേ നോക്കുമ്പോൾ ശരിക്കും കൊതിയാവുന്നു. എനിക്കു അങ്ങനെ ഒരു ചേട്ടൻ ഇല്ലല്ലോ. Mudiyan and kunjuvava

    • @derinsony6312
      @derinsony6312 5 лет назад +7

      ഫ്രൈഹ് പുട്ട് ര ജിം ഖൂഓപ്

    • @bismihouse670
      @bismihouse670 5 лет назад +2

      Mhpjhhhhhhhhhhhhhhhhhhj
      Jiiiikkkk

    • @aryaammu120
      @aryaammu120 4 года назад +3

      Chithra chithrazz ,enikkum nalla veshama

    • @ramesanp4163
      @ramesanp4163 4 года назад +2

      Anju Ann Abraham Lincoln

    • @annusvlog8307
      @annusvlog8307 4 года назад +2

      🌹 saramilla bro 🌹

  • @jaleelmohammed5104
    @jaleelmohammed5104 3 года назад +8

    Sundari vava 😍😍

  • @Shehnaa.h
    @Shehnaa.h 3 года назад +5

    2021 ൽ കാണുന്നവരുണ്ടോ

  • @sadikhalisadik7995
    @sadikhalisadik7995 6 лет назад +205

    *ബാലു* ചേട്ടനും *കുടുംബവും ചങ്കല്ല ചങ്കിടിപ്പാണെ .....* ഞങ്ങടെ *ചങ്കിനുള്ളിലെ* തീപ്പൊരിയാണെ
    *ഉപ്പുംമുളകും*
    *പെരുത്തിഷ്ടം* 😍😘😘😘😘😘😘❤❤❤❤

    • @loveme1468
      @loveme1468 4 года назад +1

      ആയിഷ ഫർഹാന

  • @gsmexpertz1888
    @gsmexpertz1888 6 лет назад +59

    😍😍😍kunjaaava ishtam

  • @arshiyanasrin1214
    @arshiyanasrin1214 Год назад +2

    2023ൽ kanunnavarundo

  • @RAMZAN393
    @RAMZAN393 2 месяца назад +3

    2024 kanunavar undenkil oru like plees👍👍👍👍🫰🫰🫰

  • @bijugeorgeswc6534
    @bijugeorgeswc6534 4 года назад +28

    Parukutty is so beautiful😍😍😘😘

  • @MrKadappan
    @MrKadappan 6 лет назад +27

    I am a tamil guy. I like this serial so much. Naan ipo dubaila vanthu malaiyalam padichu

  • @shifup3144
    @shifup3144 3 года назад +47

    ശിവാനിയെ ഇഷ്ടമുള്ളവർ ലൈക് ചെയുക

    • @SamuvelSaniya-un3hb
      @SamuvelSaniya-un3hb 9 месяцев назад

      Vbkhbbbb❤b😊bbbnmlkbb😅GH 😮vg
      😢oggy gu ❤😮😅😊😂🎉ccvv

  • @indiraramachandran2478
    @indiraramachandran2478 3 года назад +5

    Super പ്ലാൻ

  • @AjmalKareem1993
    @AjmalKareem1993 6 лет назад +16

    kochettanum kochechim superaaa :*

  • @amalsandrat2170
    @amalsandrat2170 6 лет назад +21

    ഡ്രസ്സ് വാവച്ചിക്കു നന്നായി ചേരുന്നുണ്ട്.
    രണ്ടുപേരുടെയും selection
    supper.

  • @allusartworld5334
    @allusartworld5334 3 года назад +2

    2021 il kaanunnavarundoo 🤗🤗

  • @theerthatheertha442
    @theerthatheertha442 2 года назад +12

    Super👌👌❤️

  • @ratheesha7986
    @ratheesha7986 6 лет назад +10

    new dress kalakkii vavaku nannayittudee😘

  • @chettalimajeed
    @chettalimajeed 6 лет назад +311

    ലച്ചു വീണ്ടും വടിയെടുത്തല്ലോ എനിക്ക് വയ്യ

  • @firoseahmmed9704
    @firoseahmmed9704 2 месяца назад +2

    2024kanunnavar unde❤❤❤❤

  • @sreyakrishna230
    @sreyakrishna230 3 года назад +29

    Very super episode I like it🙂🙂🙂🙂🙂

    • @chithrarajesh745
      @chithrarajesh745 Год назад

      Z2/#0
      🤙🤙👌🤏👈ySzz cvtrwqqwryiopppfrdsetuioppoiopkppppppooppp🖐🤙👋👋🤙🤙🤙🤙👋👋👆🤙👋👋👋🦵🏽🦵🏽🦶🏼🦶🏼🦵🏽🦵🏽🦶🏼💋💋💋👣💋👣👣👁💄💋💋💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👚👕👕👕👕👕🧵🧵🧵🧵🧵🧵🪡🪡🪡🪡🧵🧵🧵🧵🧵👖👖👖👖👖👖👖👓👓👓👓👓🕶🕶🕶🕶🕶🕶🥽🥽🌂🌂☂️☂️

  • @TheAvinkrishna
    @TheAvinkrishna 6 лет назад +61

    Advanced Ramadan wish All uppum mullaku fans from Aylesbury, UK

  • @angelangel-sc4ly
    @angelangel-sc4ly 6 лет назад +212

    Kunjaavayude uduppinu ethra like?

    • @sojathomas3007
      @sojathomas3007 6 лет назад +2

      angel angel
      ഞാനും വാങ്ങിയിരുന്നു എന്റെ കുഞ്ഞവയ്ക്ക് ഇതേ ഉടുപ്പ്...

    • @angelangel-sc4ly
      @angelangel-sc4ly 6 лет назад

      Soja Thomas
      Kunjaavede perenthaa??

    • @sojathomas3007
      @sojathomas3007 6 лет назад +1

      angel angel Alaina... Thakkudu enn vilikum...

    • @angelangel-sc4ly
      @angelangel-sc4ly 6 лет назад +2

      Soja Thomas
      Nice name😘

    • @sojathomas3007
      @sojathomas3007 6 лет назад +1

      angel angel Thank you😃

  • @aswathysomanachu9519
    @aswathysomanachu9519 3 года назад +30

    2021 ഇൽ കാണുന്നവർ like and comment

  • @AbdulSalam-vt7zp
    @AbdulSalam-vt7zp 3 года назад +5

    Vava is so cute

  • @navitharajeeshnavitharajee3453
    @navitharajeeshnavitharajee3453 6 лет назад +125

    Kochettanum kochechikum like

  • @footballunited8134
    @footballunited8134 6 лет назад +13

    Keshunte pant onh fit cheydu kodukumoo

  • @VyshnavVyshnav-yg4kp
    @VyshnavVyshnav-yg4kp 2 года назад +11

    SUPER EP

  • @m4gold978
    @m4gold978 3 года назад +3

    Mudiyan chettante kayyil vava irikkunnath kanan vere levala

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 лет назад +45

    കേശു ശിവ അടിപൊളി...കുഞ്ഞുവാവ ഇഷ്ടം....

  • @thansi1498
    @thansi1498 4 года назад +56

    2020 ൽ കാണുന്നവർ ഉണ്ടെങ്കിൽ നീലം മുക്കീട്ട് പോകാം😁

  • @nightman2.039
    @nightman2.039 3 года назад +6

    ☺✨☕

  • @renuzzvlogs9464
    @renuzzvlogs9464 3 года назад +108

    serikum parukuttiye valarthiyath uppum mulake kudumbavaman ..

  • @rubyahamed7038
    @rubyahamed7038 6 лет назад +56

    ayyyooooh vava kunjuduppil nthoru ressaahn😘😍

  • @vinodjaharvinodjahar8977
    @vinodjaharvinodjahar8977 6 лет назад +20

    നോട്ടിഫിക്കേഷൻ വന്നില്ലാ...... 😔😔

  • @kunjizzworld3511
    @kunjizzworld3511 3 года назад +7

    😍

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 3 года назад +10

    Vishnu amma ennu vilikuna kelkkan nalla sugham anu 😘😘😘😘❣️❣️💖💖💖💖🥰🥰🥰🥰🥰🥰🥰💝
    School ee poyi bucket pirivu nadathan ano udeshikane 🤣🤣🤣🤣🤣🤣🤣🤪🤪
    Athinu ettom kuduthal ishtam athininte kaii anu ennu thonnunu 😅😅😅😅😅🤪🤪🤪🤪😆😆😆🤩

  • @vedikavedika9303
    @vedikavedika9303 6 лет назад +147

    Kunjavaye aniyathiyaayi kittaan agrahamille

  • @muhammedasad7462
    @muhammedasad7462 6 лет назад +14

    Oru rakshayumilla
    Super.
    Sahodarangal aayal ingane venam😍😘😘😍😘

  • @jishaunnikrishnan6847
    @jishaunnikrishnan6847 2 года назад +43

    പാറുകുട്ടിക്ക് ശിവയും
    കേശുവും വാനിച് കൊടുത്ത
    ഡ്രസ്സ്‌ സൂപ്പർ😍😍

    • @sudeersudeer7568
      @sudeersudeer7568 2 года назад

      Yes

    • @Nifa-f1w
      @Nifa-f1w 3 месяца назад

      😂😮3😮2😅11😊3😅🎉8😮😢😅😢😅😢@

  • @praksanpraku9423
    @praksanpraku9423 3 года назад +6

    Uppum mulakum i love. You

  • @nuhaziyakasrod4415
    @nuhaziyakasrod4415 6 лет назад +45

    Nalla otthoruma....e familye istappettavar..ivde oru like adikk

  • @KRISHNA-lw1yw
    @KRISHNA-lw1yw 6 лет назад +136

    കുഞ്ഞേട്ടനും കുഞ്ഞേച്ചിയും വാവക്ക് വാങ്ങിയ ഉടുപ്പ് കിടു 😊പൊന്നൂട്ടിക്ക് നന്നായി ചേരുന്നുണ്ട് 😘🤗😘🤗😘kesu n ശിവ 🤗🤗😘😘😘🤗🤗ബാലു ചേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിൽ

  • @sachulichu1399
    @sachulichu1399 Год назад +17

    Good eps 😃😃😍

  • @anshidshan398
    @anshidshan398 3 года назад +5

    Keshu vinum shiva kum choral kond naloonam kittanda korav ind

  • @fathimapts812
    @fathimapts812 6 лет назад +28

    Kunjava kochettantem kochecheedem udupp ittapo nalla thundari ayknu..kunjuvakk like kodu 👍👍😘😘😘😘😘

    • @krishnajajpillai2489
      @krishnajajpillai2489 3 года назад

      ബ്ബൻjjkoooo-kkooooooooooooooppooooooooooooooooooookkoo8iiiiiiiiiiiiiiiiiooooi8899oo999o9000ooooooooooo≤kkllllllllppoooopoppolpplpoloooooooopp≥oollll

  • @mumthasm.s4017
    @mumthasm.s4017 6 лет назад +52

    Lachunu ippo puthiya dressokke vangiyalle super.....😀😀😍😍❤❤❤

  • @alphonsavinoy1368
    @alphonsavinoy1368 Год назад +2

    I Lòve kashu and Shiva ❤❤❤

  • @sheebav8135
    @sheebav8135 2 года назад +8

    Super 👍👍👍

  • @farooqkavupadath
    @farooqkavupadath 6 лет назад +31

    ട്റൗസറില്‍ നിന്നും പാന്‍റ്റിലേക്ക് മാറിയ കേശുവിന് അഭിവാദ്യങ്ങള്‍ 👏👏😃

  • @philodevassy3102
    @philodevassy3102 6 лет назад +42

    nammude vavachi enthu sundariya aarum kannidalle

  • @BTSArmy-gy2je
    @BTSArmy-gy2je 3 года назад +28

    2021 ൽ കാണുന്നവർ ഉണ്ടോ
    👇❤️

    • @girijasudhakaran9943
      @girijasudhakaran9943 3 года назад

      Army aaa💜✨

    • @user-eq1rv1oh1t
      @user-eq1rv1oh1t 3 года назад

      S Alam Manik Mia

    • @user-eq1rv1oh1t
      @user-eq1rv1oh1t 3 года назад

      ♥️♥️🖤🖤🖤🖤🖤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🖤♥️💜💜💜💜💜💙💙💙😻💚💙💙💛💛💛🧡💯💯💯💯💯

    • @shaheedhap7670
      @shaheedhap7670 3 года назад +1

      Yes

      💟
      😍
      😊
      🙃
      😄
      💟💟
      ❤❤
      😁
      Yes

  • @geethusajesh4992
    @geethusajesh4992 2 года назад +4

    സുന്ദരി കുഞ്ഞുവാവ ❤️❤️🥰❤️

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 6 лет назад +157

    13:20
    വിഷ്ണു : "കള്ളത്തരം അറിഞ്ഞാലും ഞാൻ പൊട്ടന്‍"
    😆😆😆

    • @athirapillai984
      @athirapillai984 5 лет назад +2

      Daa ceefax saxes 25525 star stars after Ardwell are

    • @S00R4J
      @S00R4J 3 года назад +1

      😆😆😆

  • @philodevassy3102
    @philodevassy3102 6 лет назад +30

    nammude chakkara vavaku oru aayiram chakkara ummmaa

  • @gopika.n.s6389
    @gopika.n.s6389 2 года назад +4

    Paruus cutti🥰

  • @pkhouse616
    @pkhouse616 2 года назад +2

    Vavak Nalla bangiyund dress ittitt

  • @afsalc.n.8447
    @afsalc.n.8447 6 лет назад +52

    അപ്ലോഡർ ചേട്ടൻ അറിയുന്നതിന് വേണ്ടി.....
    ഇനി മേലാൽ ഉപ്പും മുളകും,കോമഡി ഉത്സവം എന്നിവയുടെ episode correct സമയത്ത് അപ്ലോഡ് ചെയ്യുക... viral cuts എന്ന സംഭവം ഇൗ രണ്ടു പരിപാടികൾക്കും വേണ്ട...episode കാണാനുള്ള മൂഡ് പോകുന്നുണ്ട്.... എല്ലാ ദിവസവും രാത്രി 8-8.30 ആവുമ്പോൾ തലേ ദിവസത്തെ episode upload ചെയ്യുക...അത് കൃത്യമായി ചെയ്താൽ മതി...

  • @naslanazeer1274
    @naslanazeer1274 6 лет назад +38

    Kunjudupp idumbol kunju vava enth chiriya😙😗

  • @Bangtan-li9ij
    @Bangtan-li9ij 3 года назад +5

    Wow amazing

  • @anamikaanu5541
    @anamikaanu5541 Год назад +5

    Uppum mulakum adipoli👌👌