Это видео недоступно.
Сожалеем об этом.

Uppum Mulakum│Flowers│EP

Поделиться
HTML-код
  • Опубликовано: 31 авг 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia

Комментарии • 4,2 тыс.

  • @sakiashi8244
    @sakiashi8244 7 месяцев назад +426

    2024il kanunnnavarundoo😅

  • @amazingcreations8545
    @amazingcreations8545 6 лет назад +443

    കുഞ്ഞുവാവയുടെ ചിരിക്ക് കൊടക്കണം എണ്ണിയാലും തീരാത്ത ലൈക്ക്....

  • @asharajesh4000
    @asharajesh4000 3 месяца назад +6

    Bhalu 🔩🔧⚙️
    Neelu 📱🖥️💻
    Vishnu 🕺🕺🕺
    Lechu 📱💄👠👛
    Keshu 🍔🌭🥪🍟
    Shiva ✏️📝📝🖌️
    Paru 🍼🍼🍼

  • @user-jx1lw7dm6y
    @user-jx1lw7dm6y 5 месяцев назад +61

    Ee video 2024il kanunnavarindo

  • @vishnuvj416
    @vishnuvj416 6 лет назад +2076

    ഇത് പോലെ ഉള്ള ഒരു കുടുംബം വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്‌

    • @abhics829
      @abhics829 6 лет назад +9

      Vishnu VJ ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ

    • @priyankarajiv1330
      @priyankarajiv1330 6 лет назад +2

      Stamp life myself in that way in like an old man you are the only shame is to have shame always stand by you in the morning at like half an HR away with it all in one of those days where we are all of you guys doing anything tonight at my house is clean copy in comments to copy and paste this with me to go to everyone that came out of my favorite thing to meassage seconds me did you get the money for the rest in the car and the Two you have any questions please feel free to call you in your life is good to me like that

    • @akhilamunnikrishnan3533
      @akhilamunnikrishnan3533 6 лет назад +3

      Yes

    • @kesavadas577
      @kesavadas577 6 лет назад +8

      Trying...but wife samadikunillaa

    • @vishnuvj416
      @vishnuvj416 6 лет назад +4

      Priyanka Rajiv അത് ചേട്ടാ ചേട്ടൻ മലയാളത്തിൽ പറഞ്ഞാൽ എനിക്ക് മനസിലായേനെ

  • @siyadmone9822
    @siyadmone9822 6 лет назад +401

    എല്ലാദിവസവും ഉപ്പുംമുളകും വേണമെന്നാഗ്രഹമുള്ളവർ ലൈക്കടി

  • @History_Mystery_Crime
    @History_Mystery_Crime 3 года назад +151

    ഇപ്പഴും ഉപ്പും മുളകും കാണാൻ ആൾ ഉണ്ട്..... ഇതല്ലേ ഈ സീരിയൽ ന്റെ ഏറ്റവും വെല്യ വിജയം ❤❤

  • @sajithomas8316
    @sajithomas8316 Год назад +12

    2023 il kanunnavar ondo

  • @sarathkattappana9071
    @sarathkattappana9071 6 лет назад +359

    ചോദിക്കുന്നവർക്കെല്ലാം ഇവിടെ ലൈക്ക് വാരിക്കോരി കൊടുക്കുന്നുണ്ടെന്നു കേട്ടൂ.. എപ്പിസോഡ് #01 മുതൽ ഇത് വരെ മുഴുവൻ ഒരു തവണ എങ്കിലും കണ്ടവർ ഉണ്ടെങ്കിൽ 1-674 ഇപ്പോൾ തന്നെ 2 തവണ മുഴുവൻ കണ്ടു മൂന്നാം തവണ #408 ആം എപ്പിസോഡിൽ എത്തി നിൽക്കുന്ന എനിക്കും ഈ പോസ്റ്റ് നും കുറചു ലൈക്കും കമന്റും തരാൻ മടിക്കേണ്ട കെട്ടോ.. 😍😍

    • @vishnub2745
      @vishnub2745 6 лет назад +3

      Recently I am started watching all episodes from 1 to last

    • @sarathkattappana9071
      @sarathkattappana9071 6 лет назад +2

      Vishnu B ഇതിനു വേണ്ടി ചിലവാക്കുന്ന സമയം വെറുതെ ആവില്ല.. 😍😍😍

    • @vishnub2745
      @vishnub2745 6 лет назад +1

      @@sarathkattappana9071 absolutely right

    • @nidhanowshad3471
      @nidhanowshad3471 6 лет назад +1

      ella episodum kandond chodhikkaan!lachu fonilkoode dance paranj kodkkunna oru scenille!jumma jumma sngin!ath eath episode aanenn aryo?🤔😄

    • @nithinezhamkulam
      @nithinezhamkulam 6 лет назад +1

      ഞാൻ അതുക്കും മേലെ...

  • @Nandu.way.
    @Nandu.way. 6 лет назад +697

    കുഞ്ഞുവാവയുടെ അഭിനയത്തിന് കൊടുക്കണം ലൈക്ക്... അടിക്ക് ലൈക്ക്

  • @ShynuIdicula
    @ShynuIdicula Месяц назад +7

    2024il kanunnavrindo

  • @-m5654
    @-m5654 3 года назад +177

    2021 ൽ കാണുന്ന ☺️ആരെങ്കിലും ഉണ്ടങ്കിൽ ഇവിടെ വന്നു ഹാജർ ആക്കുക 😁

  • @user-zc5gj2qe4s
    @user-zc5gj2qe4s 6 лет назад +2134

    പടവലം അപ്പുപ്പൻ ഫാൻസ്‌ ഉണ്ടോ

    • @user-zc5gj2qe4s
      @user-zc5gj2qe4s 6 лет назад +18

      @@abhics829 ഉറപ്പായും

    • @lalucheriyan559
      @lalucheriyan559 6 лет назад +18

      ഇല്ല

    • @cucumber_Story
      @cucumber_Story 6 лет назад +10

      ഉണ്ടല്ലോ 😉😉

    • @spshyamart
      @spshyamart 6 лет назад +25

      പടവലം അപ്പൂപ്പനും ബാലുവിന്റെ അച്ഛനും വേറെ ലെവലാ

    • @user-zc5gj2qe4s
      @user-zc5gj2qe4s 6 лет назад +7

      @@spshyamart സത്യം

  • @adishk1608
    @adishk1608 6 лет назад +399

    Lechu and vavachi fans like here

  • @thajisha5946
    @thajisha5946 3 года назад +24

    2021 ഇൽ കാണുന്നവർ ഉണ്ടോ 🧐🧐🤔

  • @sojanpv6828
    @sojanpv6828 3 года назад +43

    ശിവാനി and വിഷ്ണു ഫാൻ ലൈക്ക് അടി💐💐💐

  • @Nandu.way.
    @Nandu.way. 6 лет назад +585

    ഈ കുടുംബത്തെ ഇഷ്ടപ്പെടുന്നവർക്ക് ലൈക്‌ ചെയ്യാനുള്ള കമന്റ്‌

    • @reshmarajendran2067
      @reshmarajendran2067 6 лет назад +4

      @balu Fan alledaaaa uuve vaziye pokunnvaru eallam keri avem like adikkuva

    • @reshmarajendran2067
      @reshmarajendran2067 6 лет назад +1

      @balu Fan athuuu pinneee mashe eanichuuuu pediyaaa ijj mindathe onnum irkkalleeeee

    • @Nandu.way.
      @Nandu.way. 6 лет назад +1

      hooooooooooooo chunk friends............😊

    • @muhammadshans5678
      @muhammadshans5678 6 лет назад +1

      ENCOUNTER k

    • @prajothg.s8686
      @prajothg.s8686 3 года назад

      Awesome cute family

  • @shazzmedia9878
    @shazzmedia9878 6 лет назад +28

    എന്റെ വീട്ടിൽ സീരിയൽ കാണുവാണെങ്കിൽ ഉപ്പും മുളകും മാത്രം കാണുകയുള്ളു അത് എല്ലാവരും ഒരുമിച്ച് അത്രക്കും ഫീലാണ്......

    • @SANA-em4sx
      @SANA-em4sx Год назад +1

      എനിക്ക് ഉപ്പും മുളകും വളരെ വളരെ ഇഷ്ടമാണ് എനിക്ക് ഉപ്പും മുളകും വളരെ വളരെ ഇഷ്ടമാണ് enik uppum mulakum

  • @vinithai
    @vinithai 5 месяцев назад +53

    2024 kandavar arangilum undo

  • @jhguppyfishings5985
    @jhguppyfishings5985 2 года назад +87

    2:35 നീലു ചേച്ചിയുടെ ദേഷ്യം സൂപ്പർ 😊

  • @kishansankar619
    @kishansankar619 6 лет назад +1553

    All Kerala paarukutti fans like plse 😎😎

    • @abhics829
      @abhics829 6 лет назад +8

      Kishan Sankar ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ

    • @nahnasworld1313
      @nahnasworld1313 6 лет назад +6

      Kishan Sankar 👍👍👍👍

    • @remeshktm
      @remeshktm 6 лет назад +7

      good

    • @arunavignesh8171
      @arunavignesh8171 6 лет назад +9

      Am a very big fan of parukutty...but am from Tamilnadu...

    • @Rahult198820
      @Rahult198820 6 лет назад +7

      Polichu chirichu maduthu super episode

  • @jariyanavas1145
    @jariyanavas1145 4 года назад +51

    Neelu:orachorach kai murich ini hospitalil pondi varum
    Vishnu:Amma pichi pichi ini hospitalil pondi varum
    Vishnu polich 😂🤣

    • @suminisar5727
      @suminisar5727 3 года назад +1

      Gmbm

    • @ajiraji2104
      @ajiraji2104 2 года назад

      U

    • @ashifvk8075
      @ashifvk8075 2 года назад

      മുടിയൻ 🔥🔥🔥🔥🔥🔥🔥🔥❤❤❤❤✌️✌️

  • @gauthamkrishna7678
    @gauthamkrishna7678 3 года назад +5

    👇👇Kesha shiva lachu Vishnu Balu nilu fans like adi

  • @niyaanil10
    @niyaanil10 3 года назад +96

    കുറേ തവണ കണ്ടതാ ഈ എപ്പിസോഡ് എന്നാലും വീണ്ടും വീണ്ടും കാണാൻ തോന്നുവാ
    Uppum mulakum 😘😘😘😍😍😍😍😘😘😘😘😘😘😘😍😘😘😍😘😍😘😘😘😘😘😘😘😍

  • @razackp7894
    @razackp7894 6 лет назад +429

    ഉപ്പും മുളകും കുറച്ചൂടെ സമയം കൂട്ടണം എന്ന് അഭിപ്രായമുള്ളവർ അടി ലൈക്ക്‌

  • @shyamlalscp2367
    @shyamlalscp2367 6 лет назад +138

    കുഞ്ഞാവ ഫാൻസ്‌ ഇവിടെ കമ്മോൺ 😍😍😍

  • @naslamajeed3471
    @naslamajeed3471 3 года назад +176

    ഈ എപ്പിസോഡ് ഗ്ലാസ്‌ പൊട്ടികൾ സമരമാണല്ലോ പൊളിച്ചു 👍❤️

  • @ajdq1055
    @ajdq1055 2 года назад +21

    ഈ വിഡിയോ എ ത്ര കണ്ടാലും matiyaavuula 🥰😍😍😍

  • @Luffheeee
    @Luffheeee 6 лет назад +234

    ഇതൊക്കെ കാണുമ്പോഴാണ് വേറെ സീരിയലുകളെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

    • @shihabvm1669
      @shihabvm1669 6 лет назад +5

      adipoli perfomansa

    • @shihabvm1669
      @shihabvm1669 6 лет назад +3

      adipoli perfomansa

    • @sumaasanya7707
      @sumaasanya7707 6 лет назад +1

      Ithe comment uppum mulakum etho oru episodil aro oral...alengil ningal thane ititundalooooo...am i right ???

  • @vibgyormedia6620
    @vibgyormedia6620 6 лет назад +180

    വീട്ടിൽ കുട്ടിക്കാലത്തു ഇതുപോലെ പൊട്ടിച്ചിട്ട് ചെവി പൊട്ടണ ചീത്ത കേട്ടിട്ടുണ്ട് .വർഷങ്ങൾ എത്ര കഴിഞ്ഞാലും പൊട്ടിക്കുമ്പോ അമ്മയുടെ സ്ഥിരം ഡയലോഗ് തന്നാ നീലുവും പറഞ്ഞത് .. ഈ എപ്പിസോഡ് ഓർമ്മപ്പെടുത്തിയതും ആ ഒരു സംഭവമാണ് ...ഉപ്പും മുളകിലും ഉണ്ടാകുന്ന സംഭവങ്ങൾ നമ്മുടെ നിത്യ ജീവിതത്തിൽ ഉണ്ടായത് കൊണ്ടാണ് നമുക്കിത് നമ്മുടെ കൊടുംബമായിട്ട് തോന്നുന്നത് .അത് തന്നെയാണ് ഈ സീരിയലിന്റെ വിജയവും ....

  • @krishnapriya5180
    @krishnapriya5180 2 года назад +14

    Shivakutty and parukutty so cute I love you 😘😘😘😘

  • @vijir9376
    @vijir9376 2 года назад +32

    Balu:Tools 🛠️🔧⛏️
    Neelu :office💻🚎
    Keshu:eating🍴 🍩🎂🍰🍪
    Shiva:drawing✏️ 🖌🖍
    Lechu :poem written📝 📖
    Vishnu: dance💃🕺👯

  • @binusivan122
    @binusivan122 6 лет назад +231

    ശിവാനി ഫാൻസ്‌ ലൈക്‌ അടി മക്കളേ 😍😍😍😍😍

    • @vijieshkumar869
      @vijieshkumar869 6 лет назад

      Csxjssvosa

    • @alick1890
      @alick1890 6 лет назад +1

      Binu Sivan

    • @VIShnu-qv2og
      @VIShnu-qv2og 6 лет назад

      😍😘😘😘

    • @dreamworld2572
      @dreamworld2572 6 лет назад +1

      ശിവാനി കുറച്ചു കൂടി height വെച്ചു

    • @binusivan122
      @binusivan122 6 лет назад

      @@dreamworld2572 സത്യം എനിക്കും തോന്നി അങ്ങനെ

  • @mathewthelly2880
    @mathewthelly2880 6 лет назад +311

    Enike oru 50 like tharavo kure ayeee cmnt idan thudangitte😂😂😂😂

  • @user-fu5bb7rp5x
    @user-fu5bb7rp5x 5 месяцев назад +18

    2024 il kanunnavar like adi

  • @_._kailas4
    @_._kailas4 2 года назад +11

    Vishnu and paru cute brother and sister

  • @Hanna-de9fi
    @Hanna-de9fi 4 года назад +414

    മുടിയൻ പുട്ട് വാരിക്കോരി എടുക്കുന്നത് കണ്ടിട്ട് ചിരി വന്നവർ like അടിക്കു....

  • @Nandu.way.
    @Nandu.way. 6 лет назад +502

    സീരിയൽ എന്ന് കേട്ടാൽ ഭ്രാന്ത് പിടിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നാൽ ഇന്ന് ഉപ്പും മുളകും കാണ്ടില്ലെങ്കിൽ ആണ് ഭ്രാന്ത്

    • @nandhuas244
      @nandhuas244 6 лет назад +2

      ടെലിഫോൺ കണ്ടുപിടിച്ചത് ഗ്രഹാം ബെൽ അല്ല....വീഡിയോ കണ്ടു നോക്കൂ
      ruclips.net/video/um3eyES5Deg/видео.html

    • @Nandu.way.
      @Nandu.way. 6 лет назад +1

      eda uvve......... anna njan padichittan comment idan varunath.............😊

    • @Nandu.way.
      @Nandu.way. 6 лет назад +1

      ok anna

    • @bahiyafaisal5187
      @bahiyafaisal5187 6 лет назад +1

      ENCOUNTER niggal shariya parannath

    • @cuckoojon7123
      @cuckoojon7123 6 лет назад +1

      ഉപ്പും മുളകും ബിഗ് fan ഞാനും...

  • @lakshmiprasanth8788
    @lakshmiprasanth8788 3 года назад +5

    Balu 🥃🍾🍷🥂☕🛵
    Neelu 🥘🥙
    Mudiyan 📱🚴
    Lachu 💅💒💄
    Keshu 🥙🥘🍗🍖🍔🌭🍕🍟🌮🍰
    Shiva 📚💃👗
    Appupan 🌾🌱
    Ammuma 🥙🥘

  • @nivedhya9707
    @nivedhya9707 3 года назад +21

    പരുക്കുട്ടി 😍🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘

  • @amazingcreations8545
    @amazingcreations8545 6 лет назад +392

    പുതിയ ഡയറക്ടറിന് ഒരു ലൈക്ക് കൊടുക്കൂ.....

  • @manafsillabada8507
    @manafsillabada8507 6 лет назад +33

    4:31 ഭയങ്കര കോൺസണ്ട്രേഷൻ 😂😂😂

  • @uppummulakumfam1797
    @uppummulakumfam1797 2 года назад +55

    നമ്മടെ സ്വന്തം അമ്മ നമ്മളോട് പെരുമാറാണ പോലെ അല്ലെ ഇതിൽ നിലു അമ്മ 😘😍

  • @nishithaajesh5453
    @nishithaajesh5453 2 года назад +148

    ഈ എപ്പിസോഡ് സൂപ്പർ,എപ്പിസോഡിൽ അവസാനം നീലുവിന്റെ മുഖം അടിപൊളി 👌👌

  • @heartbeats8963
    @heartbeats8963 6 лет назад +875

    വാവച്ചീനെ എടുക്കാൻ ആഗ്രഹം ഉള്ളവരുണ്ടോ

  • @ishalandyuki9469
    @ishalandyuki9469 6 лет назад +248

    neelu the real mom

  • @chandrapillaihi8748
    @chandrapillaihi8748 3 года назад +37

    16:29
    Neelu chechi 😂😂

  • @renjuvdk1237
    @renjuvdk1237 3 года назад +4

    Lechu fans like

  • @vrindavijayan4465
    @vrindavijayan4465 6 лет назад +148

    കേശുവിനെ മിസ്സ്‌ ചെയ്യുന്നവർ എത്ര പേരുണ്ട് 😥

  • @anjalisuresh2416
    @anjalisuresh2416 4 года назад +153

    ശിവാനികുട്ടീടെ പൊട്ടിച്ചിരി ഒരു രെക്ഷ ഇല്ല... I like her smile and laugh 😘😘

  • @shifanap-u2p
    @shifanap-u2p 2 года назад +22

    കേശു എവിടെയാണ്
    ബാലുഎവിടെയാണ്
    ബാലു കേശു മിസ്സിംഗ്
    💜💙

  • @sinicansino9330
    @sinicansino9330 5 месяцев назад +16

    2024 il kaanunavar indoo❤️

  • @mohammedsuhailkk
    @mohammedsuhailkk 6 лет назад +139

    ഓണം episode ഇഷ്ടപ്പെട്ടവർ like here....

  • @aksmz4987
    @aksmz4987 6 лет назад +70

    Balu ഏട്ടന്റെ photo ഇഷ്ടപ്പെട്ടവര്‍ like plz

  • @krsasidharan9225
    @krsasidharan9225 Год назад +4

    നെയ്യാറ്റിൻകര അപ്പൂപ്പൻ ആരാധകർ ആരെല്ലാം ?

  • @lishakc7215
    @lishakc7215 3 года назад +3

    Neelu fans like 😃😃😃😃

  • @sksr2037
    @sksr2037 6 лет назад +587

    ഗ്ലാസ്‌ പൊട്ടിച്ചാൽ മിക്ക വീട്ടിലെയും അമ്മമാർ ഇങ്ങനാണല്ലേ? എന്റെ അമ്മയെപ്പോലെ, 😁

  • @ponnuspratheesh3597
    @ponnuspratheesh3597 5 лет назад +255

    ഇപ്പഴത്തെ പിള്ളേരൊക്കെ ഇവരെ കണ്ടുപഠിക്കണം
    അച്ഛനമ്മമാർ എന്തെല്ലാം വഴക്ക് പറഞ്ഞാലും അതിന്റെ sence ഇൽ എടുക്കുന്നത് നല്ല കാര്യമാ
    പണ്ടത്തെ family ഒക്കെ ഇങ്ങനായിരുന്നു

  • @user-es3ip2df6f
    @user-es3ip2df6f 4 месяца назад +2

    2024 marchil kanunnavar like adi😊👍🏻👍🏻❤❤

  • @Ansiilaa
    @Ansiilaa 3 года назад +4

    Neelu ethra dheeshyapeettalum ellaroodumm sneham und

  • @kunjummajamal428
    @kunjummajamal428 3 года назад +66

    Nammude kayyil ninn class pottiyal ammamar 😠 avarude kayyil ninn pottiyal😐 avastha
    Ith anubhavichavar 👍
    😆😆😆😆😆😗

  • @abhijithabhijith4480
    @abhijithabhijith4480 6 лет назад +253

    ഉപ്പും മുളകും നെഞ്ചിൽ കയറ്റി നടക്കുന്നവർ like അടി

  • @althafnc1647
    @althafnc1647 3 года назад +18

    ഈ എപ്പിസോഡ് 2 3 തവണ കണ്ടവരുണ്ടോ
    എന്നേ പോലെ ✌️✌️😁

  • @manojkumar-vd8hl
    @manojkumar-vd8hl 2 года назад +4

    2022 kanunnavarundo
    Indengil ivide like bolo

  • @GaDgEtMiNiTeCh
    @GaDgEtMiNiTeCh 6 лет назад +475

    പാറുക്കുട്ടി ഫാൻസ് ലൈക്ക് അടി,♥️♥️പാറുക്കുട്ടി ഇസ്തം.......😍👌

    • @cinetpaul2064
      @cinetpaul2064 5 лет назад +2

      ഇപ്പും മൊളും

    • @jijianoop6348
      @jijianoop6348 5 лет назад +1

      ഇപ്പും മൊളും nk

    • @jijianoop6348
      @jijianoop6348 5 лет назад +1

      ഇപ്പും മൊളും no

    • @rejitharejitha2086
      @rejitharejitha2086 5 лет назад +3

      ഭാസി അണ്ണൻ ഫാൻസ് അസോസിയേഷൻ bbbhn

    • @ayshabaraudeen573
      @ayshabaraudeen573 5 лет назад +4

      I love parukutty❤💜❤❤💙💙💜💜💗💗💗💟💟💞💞💝💝💘💘💓💓💜💛💛💛

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 лет назад +122

    നെയ്യാറ്റിൻകരയിലെ നാലുകെട്ട് വീടുപോലെയുള്ളൊരു വീട് ആഗ്രഹിക്കുന്നൊരുണ്ടോ ഇവിടെ 🙇🏼‍♂️
    ഇന്നലത്തെ എപ്പിസോഡിലെ ചിലസീനുകൾ ,,, ഉഫ്ഫ് ഒരു രക്ഷയുമില്ല 💚💚💚💚

    • @rashid6195
      @rashid6195 6 лет назад +2

      Hai സുലൈമാനി...pinnallaadhe...

    • @rafnairshad9018
      @rafnairshad9018 6 лет назад +1

      മുഹബ്ബത്തിന്റെ സുലൈമാനി ❤️❤️❤️

    • @hyderaliali2270
      @hyderaliali2270 6 лет назад +1

      Hiii sugalle

    • @rafnairshad9018
      @rafnairshad9018 6 лет назад +1

      Hyderali Ali 😊

    • @binusebastian9145
      @binusebastian9145 6 лет назад +3

      മുഹബ്ബത്തിന്റെ സുലൈമാനി Macha പടവലം അല്ലെ

  • @sahishnnuvinothkumar2003
    @sahishnnuvinothkumar2003 3 года назад +22

    Super❤

  • @suryavenu7335
    @suryavenu7335 3 года назад +4

    Uppum mulakum lachu is spur 😎❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😎😎😎😎😎😎😜😜

  • @mammoosmedia198
    @mammoosmedia198 6 лет назад +189

    ഓണം എപ്പിസോഡ് കണ്ടു മനസു നിറഞ്ഞവരുണ്ടോ ❤️🌹

    • @guruprasad1831
      @guruprasad1831 6 лет назад

      😁😁😁

    • @ElaineThomas-51
      @ElaineThomas-51 3 года назад +1

      Odd

    • @sarithavidhyanath2665
      @sarithavidhyanath2665 2 года назад

      Yes

    • @rameshragi1135
      @rameshragi1135 2 года назад

      🍇🍈🍎🍏🍑🍒🍓🥞🍗🥪🌭🍕🍟🍔🌮🌯🥙🍳🍲🥘🥣🥗🍿🍱🍛🍜🍝🍦🍧🍨🍩🎂🍰🥧🍫🍬🍭🍼🍹🍺🥂🥤🎄🎆🎁🎀🗻🏖️🏝️💒🌄🌆🌅🌌🛵🏍️🚲🇮🇳💝🎻🎸💎💍💄👑👒👗👠👛⛄️🥂🍺🍼🍹🥧🍰

    • @vijithaprasanth3748
      @vijithaprasanth3748 2 года назад

      Hi

  • @aryya.a
    @aryya.a 4 года назад +60

    ശിവയെ ഇഷ്ട്ടമുള്ള ആളുകൾ അടി ഒരു ലൈക്ക്

  • @fasilak9762
    @fasilak9762 Год назад +2

    Neelu is real mom

  • @semizz__world3040
    @semizz__world3040 3 года назад +17

    Neelu acting✌️✌️✌️

  • @mthaivalapp6493
    @mthaivalapp6493 6 лет назад +62

    പാറു കുട്ടിയെ എത്ര കണ്ടാലും മടുക്കാത്ത cute 😍😍 പാറു കുട്ടിക്ക് രണ്ട് വയസ്സാവട്ടെ അവളായിരിക്കും ഈ ഉപ്പും മുളകും സീരിയലിൻറെ queen 😍😍

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 6 лет назад +76

    നീലു ആദ്യം ഒന്ന് പൊട്ടിത്തെറിച്ചു എങ്കിലും അവസാനം സൈലന്റ് ആയി. my favorite actor neelu 🌹🌹

  • @ajandhakumar5486
    @ajandhakumar5486 3 года назад +2

    ശിവാനി മോളെ നിന്റെ ചിരി കണൻ നല്ല രസം

  • @zeenathhaneef1821
    @zeenathhaneef1821 3 года назад +2

    ശിവ മുടിയൻ fans like adi

  • @hridii
    @hridii 6 лет назад +412

    ഭവാനിയമ്മ പാത്രം പൊട്ടിച്ചതിനു നീലു എന്തൊക്കെ പറയും എന്ന് നോക്കി ഇരിക്കുമ്പോൾ ആ flashbackkk😂😂😂😂😂😂

    • @pakindiancollections7060
      @pakindiancollections7060 6 лет назад

      Hridya D kidukkiiii

    • @srksrk8196
      @srksrk8196 6 лет назад +1

      Hridya D പ്ലിങ്ങി പോയി

    • @mohamedhanin4735
      @mohamedhanin4735 5 лет назад

      Hhhhhhhjjijuuuuui yyyyyyyyyyhuuy received your Instagram profile yyyyyy

    • @hridii
      @hridii 5 лет назад

      @@mohamedhanin4735what

    • @majidashahnaz1995
      @majidashahnaz1995 4 года назад

      @@mohamedhanin4735 I gdkari smndipi. . 🐕😁😁🐕😁Z IF

  • @naganandhini8167
    @naganandhini8167 3 года назад +191

    Neelu truly has acted like a real mother to these kids, especially when she got angry .😆

    • @rameshragi1135
      @rameshragi1135 2 года назад +1

      🍒🇮🇳🎄🥤🍭🍫🌮🍔🍟🍕🥞🍓🍎🍇🎆🍬🍿🥪🍗🌌🌅🌄🏝️💝🎻🎸💎💍💄👑👒👗👠👛⛄️⛪️🥂🍺🍹🍼🥧🍰

    • @asminaazeeb9283
      @asminaazeeb9283 2 года назад +1

      Super

  • @alphonsiakgczsvk6587
    @alphonsiakgczsvk6587 3 года назад +8

    Balu Neelu Vishnu Lachu Keshu 👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aishwarya2644
    @aishwarya2644 3 года назад +2

    Neelu inte ettavum avasanatha acting super ayirinnu

  • @abdulrasheedk2720
    @abdulrasheedk2720 6 лет назад +19

    നിഷ ചേച്ചി നിങ്ങള് അഭിനയിക്കല്ല ജീവിക്കാണ് ... സൂപ്പർ... സൂപ്പർ...

  • @swaroopkrishnatp1535
    @swaroopkrishnatp1535 6 лет назад +341

    പ്ലേറ്റ് പൊട്ടിച്ചിട്ടു മുടിയന്റെ നിൽപ് കണ്ടപ്പോ ചിരി വന്നു

  • @ArtandAshraf
    @ArtandAshraf 2 года назад +3

    Parukutti fan .... 😊😊😊😊മലയാളത്തിൽ എഴുതുമ്പോ പരീകുട്ടി ആവുന്നു.അതാ...

  • @ashnasheri474
    @ashnasheri474 2 года назад +3

    ഉപ്പും മുളകിലെ എല്ലാരും അഫിപോളിയ ഒരു adar ഫാമിലി 💚💝💝💝🥰

  • @hareeshkuttappi5495
    @hareeshkuttappi5495 6 лет назад +77

    ഇന്ന് പൊട്ടലോട് പൊട്ടലാലോ 😆
    ഗ്ലാസ്‌ പൊട്ടിയിട്ടുള്ള ശിവാനിടെ ആ നിൽപ്പും അത് കഴിഞ്ഞിട്ട് നീലു ചേച്ചിടെ ഒക്കത്ത് കേറലും 😍😘😍

  • @ash.iii.
    @ash.iii. 5 лет назад +33

    *Same charecters വെച്ച് ഒരു സിനിമ വന്നാൽ റീലീസിങിന് മുന്നേ ഹിറ്റ് ആകുമെന്ന് തോന്നുന്നല്ലോ...* 😍😘
    Natural acting ആണ് എല്ലാവരും...😍😍
    ഇങ്ങനെ എനിക്ക് മാത്രമേ തോന്നിയുള്ളോ...😂😅
    Replay plzz

  • @nifafadil5856
    @nifafadil5856 3 года назад +28

    2020 ഇൽ കാണുന്നർ ഉണ്ടോ

  • @divyasaranya3126
    @divyasaranya3126 2 года назад +50

    Loved. This episode.so funny

  • @swaroopkrishnatp1535
    @swaroopkrishnatp1535 6 лет назад +126

    ശിവയെ ഞെട്ടിച്ചപ്പോ ഞാനും ഞെട്ടിപ്പോയി

  • @sairasandhra5600
    @sairasandhra5600 5 лет назад +66

    Lachuchechi and Shiva fans like here

    • @_aneena1258
      @_aneena1258 3 года назад +1

      Always

    • @aleenasebestan2899
      @aleenasebestan2899 3 года назад +1

      I like very much lachu chechi ❤️❤️❤️😍😍😘😘☺️☺️☺️

  • @ajwafathima9499
    @ajwafathima9499 2 года назад +21

    Last seen polichu 😍

  • @Farha_Pathu
    @Farha_Pathu 7 месяцев назад +6

    3:30 aaa poli vibe

  • @jasijasi8581
    @jasijasi8581 6 лет назад +183

    മുടിയൻ പൊളിയാട്ടാ👌👍😂നീലു ചേച്ചിയാണ് യതാർത്ഥ വീട്ടമ്മ😍👍❤

  • @sivinjohny2822
    @sivinjohny2822 6 лет назад +243

    രണ്ടു തവണ ലൈക്ക് അടിക്കാൻ പറ്റോ.. 👍👍
    ഇല്ലല്ലേ !!!

  • @Priyasuresh-md1mt
    @Priyasuresh-md1mt 4 месяца назад +2

    2030 ril kaninnavar yarangilum undo

  • @ansi1502
    @ansi1502 2 года назад +6

    നീലുവിനെ ലാസ്റ്റ് താ ചിരി നന്നായിട്ടുണ്ട് നീലു

  • @afsiyaafi1678
    @afsiyaafi1678 5 лет назад +447

    lachu fansukal undengil like adikuuu😍😍😍

  • @azminaju16
    @azminaju16 6 лет назад +143

    ഇപ്പോഴാ ശിവാനിയെ കാണാൻ ചേല്.. 😘😍

  • @krishnapriya5180
    @krishnapriya5180 2 года назад +51

    Shivakutty and parukutty cute sisters 🥰🥰❤️❤️❤️😘😘

  • @fathimaiza6773
    @fathimaiza6773 2 года назад +5

    Athreem food waste aayipoyille😢😢