പുതിയ വഴികളിലൂടെ 🥹MY FIRM DECISION 🥰18 വർഷമായി പരിഹാരം തേടുന്നു ☺️FULL DAY

Поделиться
HTML-код
  • Опубликовано: 28 сен 2024
  • It’s me SREEJA SUKUMARAN..
    For contacting Dr shylajan
    WhatsApp : 9947930575
    Call. : 9387269226
    Gmail: doctorshylajan@gmail.com
    FB: Shylajan Sreedharan
    Booking number: +91 85906 22297
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    ❤address❤
    Sreeja Bhagyaraj
    KMB vegetables
    Thalore
    Near ITC bank
    Opposite Deepthi high school
    Pin 680306
    Kerala Thrissur
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    #behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Комментарии • 220

  • @KamalaKrishna10101
    @KamalaKrishna10101 3 месяца назад +45

    എൻ്റെ ഡെങ്കു ഫിവർ Dr. Shailajan മൂന്നു ദിവസം കൊണ്ട് സുഖപ്പെടുത്തി. പ്ലേറ്റ്ലെറ്റ് കൗണ്ടൊക്കെ എത്ര പെട്ടെന്നാ നോർമൽ ആയത്. നല്ലൊരു ഡോക്ടറെ എല്ലാവർക്കും പരിചയപ്പെടുത്തിയതിന് ശ്രീക്ക് നന്ദി.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 месяца назад +4

      Thanku soo much dear

    • @jasminsakkeer5114
      @jasminsakkeer5114 3 месяца назад +1

      തൃശൂർ എവിടെ യാ നെല്ലായി

    • @athira0307
      @athira0307 3 месяца назад

      ​​@@jasminsakkeer5114തൃശൂർ to chalakudy eranakulam അങ്കമാലി ഇവയിൽ ഏതു റൂട്ടും ഉള്ള കെഎസ്ആർടിസി ബസ് കയറി പുതുക്കാട് കെഎസ്ആർടിസി സ്റ്റേഷൻ കഴിഞ്ഞാൽ നെക്സ്റ്റ് സ്റ്റോപ്പ് നന്തിക്കര the very next stop നെല്ലായി

    • @rekhasubramanian5123
      @rekhasubramanian5123 3 месяца назад

      ​@@jasminsakkeer5114തൃശ്ശൂരിൽ നിന്ന് ചാലക്കുടി പോകുന്ന റൂട്ട്

    • @_MASALA_TALKIES_
      @_MASALA_TALKIES_ 3 месяца назад

      ​@@jasminsakkeer5114കൊടകരക്കും പുതുക്കാടിനും ഇടയിൽ

  • @sindhuvenugopalan3529
    @sindhuvenugopalan3529 3 месяца назад +42

    നമ്മൾ വിചാരിക്കും നമ്മൾ ഇല്ലെങ്കിൽ എല്ലാവരുടെയും ജീവിതം അതോടെ നില്ക്കും ന്ന്.... ഒന്നും ഉണ്ടാവില്ല... നമ്മൾ ഇല്ലെങ്കിൽ ഇല്ല... അത്രേ ഉള്ളു.
    എല്ലാവരും ജീവിതം വളരെ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകും.., വിഡ്ഢികൾ ആയ നമ്മൾ ആഗ്രഹങ്ങളും, അഭിലാഷങ്ങളും കുഴിച്ചു മൂടി ജീവിതം ജീവിച്ചത് മാത്രം ബാക്കി.
    Very good disition 👌🏼മുന്നോട്ടേക്ക് പോകു👍🏼

  • @prmasoman1483
    @prmasoman1483 3 месяца назад +7

    ഉ ള്ളിമൂത്തുവരുന്നസമയത്ത് ഇത്തിരി വേപ്പിലചേർത്ത് കാച്ചു കുട്ടീ ❤❤❤🎉🎉🎉

  • @jomamathew715
    @jomamathew715 3 месяца назад +11

    Shailajan doctor is very friendly towards my children and provides good treatment. We are completely satisfied with the care received.

  • @MalavikaMohan-f3l
    @MalavikaMohan-f3l 3 месяца назад +2

    എൻ്റെ മക്കൾ ഡോക്ടർടെ ഫാൻസാ . ശാന്തമായി എല്ലാം ചോദിച്ചു മനസ്സിലാക്കും. ഡോക്ടറോടു സംസാരിക്കുമ്പോൾ തന്നെ ഒരാശ്വാസമുണ്ട്. Congrats Sree 🤝

  • @gokul3119
    @gokul3119 3 месяца назад +4

    Preethiyechide kochumole maranuleee sree chechi... 😍 aa vili miss

  • @MyDreamsMyHappiness
    @MyDreamsMyHappiness 3 месяца назад +1

    ഹായ് ശ്രീ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ തോന്നുന്ന സമയം തന്നെ ചെയ്യണമെടാ ഏതു കാര്യമാണെലും ❤️❤️❤️
    ഞാനും എന്റെ അച്ഛനെയും അമ്മയെയും കാണുമ്പോൾ കെട്ടി പിടിക്കും എന്റെ മോളും അങ്ങനെ തന്നെ ഇപ്പോൾ 🥰🥰
    ഞങ്ങളുടെ ഇവിടെ കായുടെ തൊലിയും കക്കാഇറച്ചിയും ഇട്ട് വയ്ക്കും അടിപൊളി ആണ് 👌👌

  • @sreedeviammu
    @sreedeviammu 3 месяца назад +4

    പുതിയ തുടക്കത്തിനു best wishes ശ്രീ ♥️

  • @salijarajan7511
    @salijarajan7511 3 месяца назад +14

    Sree, Congratulations.... Dr.Shylajante, പ്രീ ഡിഗ്രി classmate ആണ് ഞാൻ.. ഇപ്പൊഴും contact ഉണ്ട്..മിടുക്കൻ ഡോക്ടർ ആണ്..🎉🎉

  • @KaLooSmart
    @KaLooSmart 3 месяца назад +1

    ആന്റിബയോട്ടിക്‌സിനു പകരമായി മികച്ച ചികിത്സ Dr. Shylajan - ന്റെ ക്ലിനിക്കിൽ ഉണ്ട്‌. Blood -ലെ ഇൻഫെക്ഷൻ വളരെ പെട്ടെന്ന് തന്നെ ഞങ്ങൾക്ക് മാറി കിട്ടി. Great Doctor 👍

  • @SubashBabu-rj6yf
    @SubashBabu-rj6yf 3 месяца назад +13

    ഡോക്ടർ ആള് പുലിയാണു കേട്ടോ. I know him for a long time.

  • @divyadeepu8931
    @divyadeepu8931 3 месяца назад +4

    Hii sree ,srekuttaaa❤ sreede video kanan nokitirikum njan chila timeil neram kitarilada annalum njan paramavadhi kanan sremikutto❤❤❤

  • @SheebaDileep-d7t
    @SheebaDileep-d7t 3 месяца назад +8

    Hi sree eyalude vlog kanumbol enikku enthannillatha happiness kittum njan ella jolim kazhinju free ayi erikkumbo Mataram kanum athra eshtamanu nigalude family love you❤❤

  • @shyworld3085
    @shyworld3085 3 месяца назад +8

    Hiiii sreeee... Mazhayundooo

  • @geenanandhan4690
    @geenanandhan4690 3 месяца назад +6

    ആ സാധനം ഒക്കെ ഒന്ന് കഴുകി വറുത്തു പൊടിച്ചാൽ ഒന്നുകൂടി നല്ലതാവും ശ്രീജ ഭാഗ്യരാജ്.. ❤️

  • @alexheston6112
    @alexheston6112 3 месяца назад +2

    Ente dengue and migraine doctor annu sheriyakki thanne....Thank you ♥️

    • @koyawithmoon
      @koyawithmoon 3 месяца назад

      Migraine treatment undo doctor nu

  • @NanduKuttan-m4x
    @NanduKuttan-m4x 3 месяца назад +1

    എനിക്ക് ഹോമിയോയിൽ വിശ്വാസമില്ലായിരുന്നു . മോൾക്ക് കരപ്പൻ വന്ന് ചികിത്സിച്ച് ഭേദമാകാതെ വന്നപ്പോഴാണ് ശൈലജൻ സാറിൻ്റെ അടുത്തെത്തിയത്. മൂന്നാഴ്ച കൊണ്ട് ഡോക്ടർ ഭേദമാക്കി തന്നു.

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 3 месяца назад

    ഒരുപാടിഷ്ടമായി മോളെ പ്രേത്യേകിച്ച് ഈ തിരക്കിനിടയിലും അടുക്കും ചിട്ടയോടുകൂടി എല്ലാം ചെയ്യുന്നത് കാണുമ്പോൾ എന്നെപ്പോലെ മടിപിടിച്ചിരിക്കുന്നവർക്ക് ഒരു പ്രചോദനമാണ് ആശംസകൾ മോളെ 🌹❤️

  • @sitadevibalan1146
    @sitadevibalan1146 3 месяца назад +4

    Shylajan ഡോക്ടറുടെ ചികിത്സയിൽ എൻ്റെ thyroid problem complete cure ആയി. 3 മാസം മരുന്ന് കഴിച്ചു. 12.6 കുറഞ്ഞു 3.4ൽ എത്തി. ഞങ്ങളുടെ കുടുംബം ഹോമിയോപ്പതിയിൽ വിശ്വാസം ഉള്ളവരാണ്. എന്റെ fibroid മാറിയത് ഹോമിയോപ്പതി ചികിത്സകൊണ്ട് ആണ്. എനിക്കുള്ള അനുഭവം ബാക്കി ആൾക്കാർക്ക് പ്രചോദനം നൽകട്ടെ. ഡോക്ടർക്കും എൻ്റെ നന്ദി അറിയിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.🙏

  • @revathyvishnu263
    @revathyvishnu263 3 месяца назад

    Njn shylajan Dr ne kaanaan miniinjaann vannirunnu 😊

  • @divyanair5560
    @divyanair5560 3 месяца назад +1

    Hai sree oru request anu famas hub youtube channel kandite share chyane malapurem anu fareeda ena name cancer anu medicine medikan cash ela kuttik share chythal averk help akum channel name famas hub critical situation anu 🙏🙏🙏😔

  • @asha2571
    @asha2571 3 месяца назад +1

    njangalude family doctor aanu Dr shylajan.

  • @divyadivakaran5215
    @divyadivakaran5215 3 месяца назад +9

    Dance classnu പോകുന്നു ennarinjappo njagalum happy....multitalented sree..

  • @rainbowplanter786
    @rainbowplanter786 3 месяца назад +1

    Congratulations dear sree ❤️❤️❤️😍

  • @minimolkv9597
    @minimolkv9597 3 месяца назад

    പ്രായം.ഒരു നമ്പർ മാത്രം മനസ് ആണേ എല്ലാം. ശ്രീക്ക് മനസ്.ഉണ്ട്..എല്ലാം ഭംഗിയായി .വരും ആൽമ വിശ്വാസത്തോടെ.മുന്നോട്ട് പോകൂ .❤❤❤❤

  • @gopikap1769
    @gopikap1769 3 месяца назад

    Cheru payarum,kaya tholiyum koode thenga,pachamolaku,cheriyajeerakam,veluthulli,cheriyulli itholke othulki cherth vechalum nalla taste ann

  • @snehalathanair1562
    @snehalathanair1562 3 месяца назад +1

    Smart girl, I admire how u manage home affairs and also cook for so many , hats off.....
    Thanks for the homeo update, drink lots of water to avoid cramps.
    Have 1 egg for breakfast plus fruits

  • @anjuarun376
    @anjuarun376 3 месяца назад

    ഞാനും പഠിക്കുന്നുണ്ട് dance, bharathanatyam വർഷങ്ങൾ കഴിഞ്ഞു എന്റെ ആഗ്രഹം സാധിച്ചു 💗

  • @shynijaison9266
    @shynijaison9266 3 месяца назад +1

    Sree vannam vacaha pole❤️.. Kure nalayi ithuvazhi vannittu

  • @rijinajibil8797
    @rijinajibil8797 3 месяца назад +4

    Enikkum sreede adhe age aanu,ee idayayi endhenkilumnokke cheyyanam life boradichu thudangi after second delivery weight koodi ,thyroid vannu confidence kuranju ,innale mudal jimmil join cheidu ,yoga thudangi enikk vendi kurachu time mattivekkanam ennu theerumanichu ....

  • @Love-bg7hf
    @Love-bg7hf 3 месяца назад +2

    Njan allergic rhinitis kond struggle cheyuna oralan😢 last 10 yrs aayit und. Ath etratholam budhimuttind enn matoralk paranj kodukan polum patila. 365 days thummal aan. Urakkathil vare njetti eneekum. Year full nose block um.

  • @lailavijayadas3451
    @lailavijayadas3451 3 месяца назад +1

    എടാ ഞാൻ വീഡിയോ എല്ലാം കാണും ഇതുവരെ കമന്റ് ഇട്ടിട്ടില്ല, പക്ഷേ സത്യം പറയാല്ലോ കഴിഞ്ഞ വീഡിയോ കണ്ടിട്ട് ഞാൻ ഈ കാര്യം പറയണം എന്ന് vijarichatha ഡാൻസ് മുന്നോട്ട് കൊണ്ട് പോയിക്കൂടെന്ന് 😀പക്ഷേ ഈ വീഡിയോ കണ്ടപ്പോ, dencinint കാര്യം പറഞ്ഞപ്പോ ഞാൻ happy യായി 😀😀. എടാ നമ്മുടെ ഇഷ്ട്ടം ഒരിക്കലും വേണ്ടന്ന് വെക്കരുത്, നമ്മുടെ വയസ് ഒന്നിനൊന്നു മുന്നോട്ട് പോയിക്കൊണ്ടിരിക്കും, ചെയ്യണ്ട കാര്യങ്ങൾ അതാത് സമയം ചെയ്യുക, എന്നും വീട്ടിൽ പാചകവും ചെയ്യാതെ dance ക്ലാസ്സ്‌, ജിംമ്മ് ഇതിലൊക്ക് ചേരു അടിച്ചു പൊളിക്കു, എനിക്ക് ഇതിനൊന്നിനും പറ്റിട്ടില്ല pleezzzzzz pokuuuu👍🏻

  • @Mikayelnme
    @Mikayelnme 3 месяца назад

    Dr shailajan aanu enteyum brother netyum asthma mattiyath.. orikkalum marakkan pattilla

  • @athirak2644
    @athirak2644 3 месяца назад

    Sree enthano athpole anu njanum . Ente kure karyangal njn sreeyil kanda. Namal ore prayakkafumanu. Enthalle😊

  • @Shabu-y3o
    @Shabu-y3o 3 месяца назад

    ഡാ ഇന്നലത്തെ കമന്റ്സ് കണ്ട് സങ്കടം തോന്നി താൻ അതൊന്നും നോക്കണ്ട കുറ്റം പറയുന്നവർ പറയും താൻ ചേച്ചിക്ക് വേറെ വല്ലോ നല്ലത് ചെയ്താൽ ഈ കുറ്റം പറഞ്ഞവർ തന്നെ പറയും ശ്രീയെപ്പോലെ ഒരു അനിയത്തിയെ കിട്ടിയത് ഭാഗ്യന്ന് 😃🥰

  • @badrivlogs6380
    @badrivlogs6380 3 месяца назад +1

    Evide chechi enik kurch varsham. Ayi thudangit marunila

  • @AshaVinod1987
    @AshaVinod1987 3 месяца назад +18

    11 വർഷമായി എൻ്റെ് മോള് രാമകൃഷ്ണൻ മാഷിൻ്റെ ശിഷ്യ ആണ് ശ്രീ

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 месяца назад +3

      ☺️

    • @Sreerag9999
      @Sreerag9999 3 месяца назад +1

      Place parayamo trissur evide anu

    • @AshaVinod1987
      @AshaVinod1987 3 месяца назад

      ​@@Sreerag9999 ചാലക്കുടിയിൽ അവരുടെ കലാഗൃഹം ഉണ്ട്.

  • @aswathybosebose2067
    @aswathybosebose2067 3 месяца назад

    ശ്രീ ഡാൻസ് ok നല്ലതല്ലേ പഠിക്കുന്നത് എന്തൊക്കെ പണികൾ തീർത്തു വെച്ചിട്ടാണ് മോൾ പോണത് ശ്രീ ടെ വീഡിയോ കണ്ടാൽ എല്ലാ മടിയും മാറും ❤❤❤❤

  • @LeoTheDog41
    @LeoTheDog41 3 месяца назад

    Its very brilliant decision, all the best

  • @prettyjohnson6495
    @prettyjohnson6495 3 месяца назад

    Dr.paranjath 100%sathyam❤❤

  • @jayaravindran1122
    @jayaravindran1122 3 месяца назад +3

    Mulak kazhuki veyilath idu sree. Malli nammal kazhukunnille. Ath pole mulakum kazhukanam.

  • @sunithapremkumar9756
    @sunithapremkumar9756 3 месяца назад

    Athra.joliyanu.sree..madikoodathe.manoharamyi.santhoshathode.cheyunathu

  • @nachuzzcreation3532
    @nachuzzcreation3532 3 месяца назад

    Sree masala box evidunnu vedichadha❤

  • @snehalathanair1562
    @snehalathanair1562 3 месяца назад

    Don't leave dance, good exercise, later u can teach..... good u r practicing daily....u r systematic....keep it up...
    Have an egg for breakfast with fruits daily .. .works for entire day

  • @steffivarghese8865
    @steffivarghese8865 3 месяца назад +1

    Thrissur എവിടെയാണ് ക്ലാസ്സ്?ഒന്ന് പറയാമോ?

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 3 месяца назад

    Will definitely call doctor, thank you Sree for introducing him 😊

  • @sinijose5249
    @sinijose5249 3 месяца назад

    Hi sree super, video ishtamayi,pinne kuchipudi , bharatnatyam,3. Ennam onniche aano padikunne .fees ethra aanu ,avidannu aanu padikunne, diploma ethu university ninnum aanu, online cls undo allam details aayi parayamo plz. Nalla thirumanam aanado ,best wishes dear.❤❤

  • @sheejavk400
    @sheejavk400 3 месяца назад

    Sri, kuravillengil John mariansil kaanikku

  • @godisalwaysthere300
    @godisalwaysthere300 3 месяца назад +2

    Hai Sree

  • @subithamk5107
    @subithamk5107 2 месяца назад

    All the best👍

  • @vidhyavishwambaran5458
    @vidhyavishwambaran5458 3 месяца назад

    Mulaku podichithu fridge il vechal mathi alangil puppal varum

  • @sanasinushajahan7863
    @sanasinushajahan7863 3 месяца назад +4

    ❤❤

  • @sujashalu8621
    @sujashalu8621 3 месяца назад +2

    Hi sree❤❤❤

  • @neethuneethu1533
    @neethuneethu1533 3 месяца назад

    എൻ്റെ ശ്രീജ ഞാനും ഇങ്ങനെയായിരുന്നു നേരത്തിനു ഭക്ഷണം കഴിച്ചോളൂകാപ്പി ഒഴിവാക്കൂ. ഇല്ലെങ്കിൽ പണികിട്ടും എനിക്കു കിട്ടിയിട്ടാണ് ഇരിക്കുന്നത് age. 44 ആണ് ഇതുവരെ ശ്രീയേടെ പോലെയായിരുന്നു.

  • @user_dheedhy
    @user_dheedhy 2 месяца назад

    ശ്രീ ചേച്ചി .. എവിടെയാ ഡിപ്ലോമ ചെയ്യണേ അതിന്ടെ details ഒന്ന് പറയാമോ.. ചേച്ചി

  • @febinpbenny232
    @febinpbenny232 3 месяца назад

    Super ayirunnu ketto sreekutty By Liji kottayam

  • @sujathahari4378
    @sujathahari4378 3 месяца назад

    Keyboardum pianoyum onnalla sree 2um seperate anu keto

  • @nishajayakumar5180
    @nishajayakumar5180 3 месяца назад

    Hello sree, video edit cheyyunna app etha? Pls onnu parayamo?

  • @bincymukesh9105
    @bincymukesh9105 3 месяца назад +1

    Nallakutty ayi le....ingane thanne pone .... videos....njanum upperi mulakum mulakupodi,manjalpodi,mallipodi okke veyil ullapo unakki podichu vechu,ini kure nalathekk aa bagam nokkandallo....sreekuttenu first mid start cheyyarayo...ivide 8 th start cheyyum. ...

  • @LishaRaj-q1e
    @LishaRaj-q1e 3 месяца назад

    Chechiyude veedupani evidevareyethi saree.

  • @saradanandan7609
    @saradanandan7609 3 месяца назад

    I heard about him, through my sister. And, I started treatment under Dr. Shailajan for my Nasal Polyps & Rheumatoid Arthritis and cured the same within eight months. I believe in Homoeopathy. There aren't any side effects in my experience. Thank you doctor.

  • @AdhnanGaming
    @AdhnanGaming 3 месяца назад

    ഞാൻ അലർജി കാരണം ഇന്ന് ഡോക്ടർ കടുവന്നിട്ടാണ് ഇത് കാണുന്നത്.

  • @minnalagru
    @minnalagru 3 месяца назад

    Hi sree

  • @nandanakb3271
    @nandanakb3271 3 месяца назад

    Hy sree chechi ❤

  • @anithageorge8628
    @anithageorge8628 3 месяца назад

    Can I visit you Sree when I come to Kerala? Love from London ❤️❤️

  • @selvagafoor
    @selvagafoor 3 месяца назад

    Chilli wash cheyyande

  • @Flessysarangy
    @Flessysarangy 3 месяца назад

    ഒരു ഡൌട്ട് ചോദിക്കട്ടെ... Glen ന്റെ kichen hob എങ്ങനെ ഉണ്ട്... വാങ്ങാനാണ്... നല്ലതാണോ.. Pls reply...

  • @deepthybilan8042
    @deepthybilan8042 3 месяца назад +6

    Thaloor പോകുമ്പോൾ പഴയ വീട് ഒന്ന് കാണിക്കണേ ഇപ്പോൾ aggane ആണെന്ന് അറിയാലോ പുറത്തു നിന്ന് മതി

  • @mubeeeena
    @mubeeeena 3 месяца назад

    Super ❤❤

  • @9288171320
    @9288171320 3 месяца назад

    Sree njan kanum

  • @minlasantho4769
    @minlasantho4769 3 месяца назад

    Good doctor

  • @janukutty9603
    @janukutty9603 3 месяца назад

    Nellayil aanu nte veedu

  • @triadsmom8406
    @triadsmom8406 3 месяца назад +1

  • @pvn8247
    @pvn8247 2 месяца назад

    Hi sree... Dance class number share cheyamoo

  • @SadhanaSatheesh
    @SadhanaSatheesh 3 месяца назад

    Nammaleyum kanichutharane paadavum mayilineyum

  • @rammyas7542
    @rammyas7542 3 месяца назад

    Kayatholum payarum

  • @SikhaMp
    @SikhaMp 3 месяца назад +1

    Sree dr fee eganeya da

  • @athira0307
    @athira0307 3 месяца назад +1

    Skin അലർജിക്ക് പറ്റോ ശ്രീ

  • @ABUTHAHIRM-r4g
    @ABUTHAHIRM-r4g 3 месяца назад

    Hi ♥️

  • @Veena-kz2ej
    @Veena-kz2ej 3 месяца назад +2

    Online vazhi consult cheyumbol medicine engane kittum athukoodi parayamo

  • @jishavinod1511
    @jishavinod1511 3 месяца назад

    Sreekku biriyani undakkan ariyilleda😊

  • @kamaruneesam2682
    @kamaruneesam2682 3 месяца назад

    Hart ring എവിടുന്നാ വാങ്ങിയത്

  • @GreenLandFamily
    @GreenLandFamily Месяц назад

    എന്തിന്റെ ക്ലാസ്സാണ്

  • @lijivinu3209
    @lijivinu3209 3 месяца назад

    💞💞💞😍😍😍

  • @radhamani1064
    @radhamani1064 3 месяца назад

    എടോ താൻ ധൈര്യമായി ഇംഗ്ലീഷ് പറഞ്ഞോളൂ. പറഞ്ഞു പറഞ്ഞു ആണ് ഭാഷ പഠിക്കുന്നത്. പറയുന്നവർ പറയട്ടെ. പറയുന്നത് തെറ്റെന്നു തോന്നിയാൽ കറക്റ്റ് ചെയ്തു continue cheyyanam. Koolivelakkarante makalkentha english parayan padille. Confidence ഓടെ മുന്നോട്ട് പോകു.

  • @beenab6262
    @beenab6262 3 месяца назад

    Sree തേങ്ങ ചിരകാൻ പറ്റിയില്ല എങ്കിൽ തേങ്ങ കത്തികൊണ്ട് പൂളിയിട്ട് മിക്സിയിൽ അടിച്ചാൽ മതി ഞാൻ അങ്ങനെയാ ചെയ്യുന്നേ 😊👍🏻

  • @kamaruneesam2682
    @kamaruneesam2682 3 месяца назад +1

    Vlog 👍🏻

  • @manjuvarghese1669
    @manjuvarghese1669 3 месяца назад

    Be healthy and be happy . Age is just a number. 😊

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 3 месяца назад

    എവിടെയാണ് മോനേ മോൻ്റെ സ്ഥലം

  • @devuz445
    @devuz445 3 месяца назад

    🎉🎉🎉🎉

  • @kamalabai7211
    @kamalabai7211 3 месяца назад +1

    മുളക് പൊടിക്കുംപോൾ ആ അടപ്പിൻറ അടിയിൽ ഒരു കഷണം കടലാസ്സ് വെച്ചാൽ അടപ്പിൻറ ഉള്ളിൽ മുളകുപൊടി ആവില്ല ശ്രീ

  • @Devapravi
    @Devapravi 3 месяца назад

    പ്രാചീൻ കലാ കേന്ദ്രയുടെ course aano

  • @LijiLinson
    @LijiLinson 3 месяца назад

    Botox chaythittula abhiprayam parayo

  • @anjurajith706
    @anjurajith706 2 месяца назад

    Pcod kanikkan pattoo

  • @julyshiju4683
    @julyshiju4683 3 месяца назад

    Hiii

  • @reghuk.k9956
    @reghuk.k9956 3 месяца назад

    ശ്രീക്കുട്ടൻ തടി വെച്ചു

  • @vidhyavishwambaran5458
    @vidhyavishwambaran5458 3 месяца назад

    Thyroid nu treatment undo

  • @mrudulavenugopal5658
    @mrudulavenugopal5658 3 месяца назад

    Dance മുമ്പ് തൊട്ടേ ചെയ്യണതല്ലേ പഠിച്ചിട്ടില്ലേ?
    ഇപ്പോ എവിടാ dance diploma course ന് ചേർന്നത്

  • @shinythomas632
    @shinythomas632 3 месяца назад

    സോറിയാസിസിന് treatment undo

  • @Athira-le2tr
    @Athira-le2tr 3 месяца назад

    First