ലെയ്കമോൾടെ സ്വന്തം, അമ്മക്ക് 😍❤️ഒരു സമ്മാനം |Amma|Laika|Leo

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #familyvlog #familychannel

Комментарии • 279

  • @ghoshrav
    @ghoshrav 3 месяца назад +50

    ചപ്പാത്തി ഉണ്ടാക്കുന്നത് കണ്ടിരുന്ന് നേരം പോയതറിഞ്ഞില്ല കമന്റ് ഇടാൻ മറന്നു പോയി.പേരറിയാത്ത സബ്സ്ക്രയിർക്കും ഒരു ലൈക്

  • @വടഷെരിവാമനൻ
    @വടഷെരിവാമനൻ 3 месяца назад +187

    അയച്ചത് ഞാൻ ആണ് എനിക്ക് ഇരിക്കട്ടെ ആ ക്രെഡിറ്റ്‌ 🤪...

    • @sujathakp9491
      @sujathakp9491 3 месяца назад +12

      ഈ ഞാൻ ആരാണ്

    • @valsalanair5038
      @valsalanair5038 3 месяца назад +7

      Aranavo ee njan ? !

    • @thechottuzvlog50
      @thechottuzvlog50 3 месяца назад +7

      താങ്ക്സ്

    • @anus7246
      @anus7246 3 месяца назад +17

      ലൈക്ക മോളെ മാത്രം മെൻഷൻ ചെയ്തത് ശെരിയായില്ല 😂

    • @rejanipym2651
      @rejanipym2651 3 месяца назад +20

      ഒരു ക്രെഡിറ്റും ഇല്ല.... ലിയോയുടെ അമ്മ ആയിട്ടാണ് ലൈകയുടെ അമ്മ ആയതു... അത് അറിയാത്ത ഒരുത്തരും ഈ പരിസരത്ത് വന്നേക്കരുത്

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc 3 месяца назад +16

    അമ്മക്ക് ലിയോ കുട്ടൻ്റെയുലൈയ്കയുടെയും കൂടെ കൂടുതൽ time spend ചെയ്യാൻ വേണ്ടിയാണ്

  • @thechottuzvlog50
    @thechottuzvlog50 3 месяца назад +4

    ലിയോ ലെയ്ക്കയുടെ അമ്മക്ക് എന്ന് ആണ്. ലിയോ ശരിക്ക് പ്രിന്റ് ആവാതിരുന്നതാണ്.

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 3 месяца назад +7

    🐕Laikakuttydae Ammayk kittiya Gift powlichutto🍪...pakshae enik ichiri sankadam aayath nthennaal aa Gift ayacha aalu ath ayakkunna time il paavam Leokuttante paerum koodi athil mention cheyth paranju ezhuthaayrnnu aa Gift Box te purath😟 ..avanteyum koodi ammayallae ..avanu ath feel aayttndavum 😢..Athukond paranjathaanae..☺

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 3 месяца назад +1

      @KRISHNA-yi1jw I feel also same way 😢, Leokuttan avande perum koodi mention cheyyamayirunnu. Leo and Laika 🥰🥰🥰♥️♥️♥️🙏🙌. Gift suuuper 👍

    • @KRiSHNA-yi1jw
      @KRiSHNA-yi1jw 3 месяца назад

      @@vijayalakshmijayaram6710 Mm.. Athaennae..😥

  • @anaghamohan5529
    @anaghamohan5529 3 месяца назад +2

    അച്ഛനും അമ്മയും ചപ്പാത്തി ചുടുന്നത് കണ്ടിരുന്ന് പോയി. കൊള്ളാം സൂപ്പർ. ലൈകമോൾ, ലിയോ ഹായ് ❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊

  • @sadathuismail9402
    @sadathuismail9402 3 месяца назад +13

    മോനോട് പറ ആ പേപ്പർ ഒന്ന് വായിച്ചു നോക്കാൻ അതിനകത്ത് പറഞ്ഞതുപോലെ ചെയ്തു നോക്കുക ഒരു ദിവസം കൊണ്ട് ഇതിന്റെ പരിപ്പ് എടുക്കുമല്ലോ 🤪

  • @sabirarajul3309
    @sabirarajul3309 3 месяца назад +23

    എനിക്കും ഇത്തിരി ഇഷ്ടം കൂടുതൽ ലൈകയോടാണ് അവളെ ആരായാലും ഇഷ്ടപ്പെടുപോകും അവളുടെ ക്യാരക്ടർ അതാണ്

  • @Preetha-vh4rv
    @Preetha-vh4rv 3 месяца назад +2

    അമ്മയുടെ ഗിഫ്റ്റ് കൊള്ളാം , ലൈക, ലിയോ രണ്ടു പേർക്കും ചക്കര ഉമ്മ , 🥰🥰🥰🥰🥰🥰🥰

  • @sakeenav9784
    @sakeenav9784 3 месяца назад +4

    ചേച്ചിക്ക് കോളടിച്ചല്ലോ 🥰🥰🥰🥰🥰ലൈക്കപെണ്ണേ ❤❤❤❤ലിയോകുട്ടാ ❤❤❤❤❤

  • @girijanimbus7669
    @girijanimbus7669 3 месяца назад +2

    ചിലപ്പോൾ ശരിയാകും ചിലപ്പോൾ ശരിയാകില്ല.. ലിയോ കുട്ടാ.. Laika കുട്ടി.. 😍

  • @orupravasi9922
    @orupravasi9922 3 месяца назад +3

    ആ സബ്സ്ക്രൈബ്ർ ഞാൻ അല്ല കേട്ടോ ❤️
    Welcome ❤️

  • @geethamohan3340
    @geethamohan3340 3 месяца назад +2

    Aha....Lio..🥰Leikka🥰Nammakku ini annum Chappatti...😅🤗🤗Ammakku Congratulations👏👏👏👏👏🙌🙏🙏🙏🙏🙏🤗🥰

  • @sheelaravinair9961
    @sheelaravinair9961 3 месяца назад +2

    Chettante address ee ayacha aalkk engane kitti.chettan ariyathe.....oru chinna doubtatto

  • @ajeeshr.t1280
    @ajeeshr.t1280 3 месяца назад +4

    സ്നേഹം മാത്രം

  • @sadathuismail9402
    @sadathuismail9402 3 месяца назад +11

    ബിന്ദു അമ്മയ്ക്ക് ഇഷ്ടമായി എന്ന് വിചാരിക്കുന്നു എടുത്തുവയ്ക്കുക അമ്മയുടെ മരുമോൾ വരുമ്പോൾ ഉപയോഗിക്കാം🌹🌹🌹

    • @remadevi906
      @remadevi906 3 месяца назад +4

      എന്തേ ആൺമക്കൾ ചപ്പാത്തി ഉണ്ടാക്കിയാൽ😮

    • @sreekutty.
      @sreekutty. 3 месяца назад +2

      മരുമകൾ ചപ്പാത്തി ഉണ്ടാകാനാണോ വരുന്നേ 😮

    • @lathikanagarajan7896
      @lathikanagarajan7896 10 дней назад +1

      Entha undaki koode

  • @Thankamani.P
    @Thankamani.P 3 месяца назад +2

    അമ്മയ്ക്കല്ല ഗിഫ്റ്റ് കൊടുക്കേണ്ടത്. അച്ഛനാണ് ഗിഫ്റ്റ് കൊടുക്കേണ്ടത്. അച്ഛനാണ് അവരെ പൊന്നുപോലെ നോക്കുന്നത്.

  • @sheebaminnu3948
    @sheebaminnu3948 3 месяца назад +4

    Laika kutty love uuu 💙💙 leo love u❤❤

  • @ORMAKITCHEN
    @ORMAKITCHEN 2 месяца назад

    സംഭവം സൂപ്പർ ആണ് ട്ടോ.. അഭിനന്ദനങ്ങൾ 🎉

  • @layaranan8518
    @layaranan8518 3 месяца назад +1

    Red light maari green light varumbo adakumbazhanu chappathi ponthi varanath...angane onnu koodi cheithu nokye...

  • @soumyacn9764
    @soumyacn9764 3 месяца назад +1

    ലൈകമോൾക്ക് മാത്രം പോരാ ലിയോ കുട്ടൻ നമ്മുടെ മുത്തല്ലേ....... രണ്ടാളും പൊന്നു മക്കൾ ആണ് 🥰

  • @deepanair8534
    @deepanair8534 3 месяца назад +1

    Chapati maker medich upayogichal pinne... Chapati palakayil chapathi parathi tawayil chuttedukunnathan nallath ann padikkum. 😅

  • @kpremalatha7838
    @kpremalatha7838 3 месяца назад +2

    Leo, and laika bagya jathakam ulla kunjungal 😘.

  • @remasoman7094
    @remasoman7094 3 месяца назад

    A kind hearted subscriber. Thank you for Leo & laika.

  • @vishnum1149
    @vishnum1149 3 месяца назад +2

    മാവ് കുഴച്ചിട്ട് 10മിനിറ്റ് അത്അങ്ങനേ വച്ചേക്കണം. അതിന്ശേഷം മാത്രമേ ചപ്പാത്തി ആക്കാവൂ. അല്ലെങ്കിൽ ചപ്പാത്തി ആദ്യം സോഫ്റ്റ്‌ ആണെന്ന് തോന്നും പിന്നെ കഴിച്ചു തുടങ്ങുമ്പോ റബ്ബർ പോലെ ഇരിക്കും പണ്ടാരം ചവച്ചാൽ മുറിയത്തതും ഇല്ല. പിന്നെ ബാക്കി പറഞ്ഞത് നേരാ കറന്റ്‌ ബില്ല് കണ്ടാൽ ഈ സാധനം പിന്നെ എടുക്കില്ല.

  • @Shereef-un3dq
    @Shereef-un3dq 3 месяца назад +1

    Thilacha vellathil mavu kuzhachu 10 minutenu shesham undakkuka

  • @sandhyadevi9408
    @sandhyadevi9408 3 месяца назад

    Chechi , chetan and both the children are spreading love to whole world. You all respect everyone's gifts very well. Love you the whole family.

  • @Lilyz3m
    @Lilyz3m Месяц назад

    സത്യമാണ് ചേട്ടാ ഞങ്ങൾക്കും മനസ്സിലാകാറില്ല😂😂😂👍👍😂

  • @mediamedia9694
    @mediamedia9694 3 месяца назад +4

    Hai ചേട്ടായി. അമ്മ ഇന്നു ഞാൻ first

  • @rethivijayan1503
    @rethivijayan1503 3 месяца назад

    Chappathi maker nallathanu. Mavu kuzhakkumbol kurachu loose mavu venamnneyullu. Kurachu enna ozhichu kuzhachit ara manikurenkenkilum matti vechit undakiyal mathi. Parathiyit kurachu kazhinjit thirichittal mathi. Kurachu kazhinju athik kumilakal varumbol thirichit adachal polli varum. Njan oru 7 varshmayi upayogikunnund. Adym kurchokke flope avum sarallya. Pinne sariyavum. Mavu renduglass mavinu oru glassum pinne rendu spoon kudi velam vendi varum. Ennitt kurachu neram rest cheyan vekku. Ennit undskumbol sariyavum. 👍🏻👍🏻👍🏻

  • @shinyanto9305
    @shinyanto9305 3 месяца назад +2

    Enikku chappathi vendayae😂😂😂ennu laikka leo😅😊❤

  • @JayaChippi-ft3dt
    @JayaChippi-ft3dt 3 месяца назад +4

    Adipoli chappathi maker 🤣🤣🤣🤣🤣

  • @sunilambika322
    @sunilambika322 3 месяца назад +2

    Adipoli chappathi maker 💎💎💎💎💎💎💎💎💎💎

  • @vineethak3298
    @vineethak3298 3 месяца назад +2

    ചേച്ചി അത് ആദ്യം പ്രസ്സ് ചെയ്ത ശേഷം വീണ്ടും ഓപ്പൺ ആക്കി പിന്നെ അത് പൂർണ്ണമായി പ്രസ്സ് ചെയ്യേണ്ട. കൈ കൊണ്ട് മെല്ലെ ടെച് ചെയ്താൽ മതി. അപ്പോൾ തന്നെ റെഡിയാക്കും 🥰

  • @sujithapappan7776
    @sujithapappan7776 3 месяца назад +1

    Ithil akkiyal chappathi pagilla karant bill koodunnu

  • @rethivijayan1503
    @rethivijayan1503 3 месяца назад

    Nannayi vendhu varumbol mathrame pollichu varullu. Vevatte ennit eduthu thirichittal mathi. Appol sariyavum. Vishamikenda

  • @harnisabu1297
    @harnisabu1297 3 месяца назад

    Kollam super gift llikakuttikkum leokuttanum divasavum chappathi kazhikkam❤️❤️❤️❤️❤️

  • @RajulaKoovakada
    @RajulaKoovakada 3 месяца назад

    randamathu adakkumpol pathuke pathukke adakkuka...Kind of massaging the chapathi... Chapathi soft aakan oru alpam oil purattuka...

  • @beenadoha
    @beenadoha 3 месяца назад +1

    Chirich oru vazhi aayi😂😂

  • @prasaddubaidubai4591
    @prasaddubaidubai4591 3 месяца назад

    ലിയോക്കും,ലെയ്ക്കക്കും ഒപ്പം അമ്മക്കും ഷുഗർ വരാതെ ഇരിക്കാൻ വേണ്ടി
    ഒര് സബ്സ്ക്രൈബറുടെ
    കരുതൽ.പക്ഷേ വൈദ്യുതി
    അതൊരു പ്രശ്നം ആണ്..
    എന്തായാലും സൂപ്പർ...❤❤
    കുറച്ചുകൂടി കനം കുറച്ച്
    ഉണ്ടാക്കി നോക്കുക...
    ചിലപ്പോൾ ഒത്താലോ...
    പക്ഷേ ചപ്പാത്തി മേക്കർ
    അല്ല റൊട്ടി മേക്കർ ആണ്.
    റൊട്ടി അങ്ങനെ തന്നെ ആണ് ഉണ്ടാകുക...

  • @ORMAKITCHEN
    @ORMAKITCHEN 2 месяца назад

    വീഡിയോ കണ്ട് ഒരു പാട് ചിരിച്ചു 😅😅🎉

  • @sheejatrivandrum7813
    @sheejatrivandrum7813 2 месяца назад

    ലിയോ 😍ലൈക 🥰🥰ഉമ്മ 😘😘😘

  • @sunithavk4806
    @sunithavk4806 2 месяца назад +1

    ചെലോൽ ത് ശരിയാവും ചെലോൽ ത് ശരിയാവില്ല...😂 എൻ്റേത് ശരിയായില്ല മൂന്നുവർഷായിട്ട് ഒരു മൂലക്ക് ഇട്ടീരിക്കുവാ...

  • @sujasvlogmalayalam
    @sujasvlogmalayalam 3 месяца назад

    Chappathikku kuzhakkumpol alpom loose kooduthal edukanam sadharanayekkaalum...ethra valiya urulakal venda small size mathi. Pinne pettennu pettunu thirichidanam..pakuthi adachaal pongi varum....

  • @menonm1540
    @menonm1540 2 месяца назад

    Electricity billum koode onnu sradhikenam tto....

  • @nalinikk9390
    @nalinikk9390 3 месяца назад +6

    നിങ്ങള് ചപ്പാത്തി ഉണ്ടാക്കുന്നത് കണ്ടിട്ട് ചിരിച്ച് മണ്ണ് കപ്പി.😂😂

    • @thechottuzvlog50
      @thechottuzvlog50 3 месяца назад

      ഞങ്ങളും ചിരിച്ചു 😃😃

  • @Botanicalladywithcat
    @Botanicalladywithcat 3 месяца назад

    ആദ്യം ഉണ്ടാക്കുമ്പോൾ ഇങ്ങനെയൊക്കെയാണ്... ഇത് ശരിയാവും ചേച്ചി.
    ഞാൻ പപ്പടം പോലെ ചുട്ടെടുക്കും, എനിക്ക് അതാ ഇഷ്ടം.

  • @pushpasunny6669
    @pushpasunny6669 3 месяца назад +1

    വലിയ ഗുണം ഇല്ലാത്തതാണ്, ചപ്പാത്തി മാവ് തെറിച്ച് പുറത്ത് പോകും, കൈ കൊണ്ടു പരത്തുന്നതാണ് നല്ലത്

  • @minik6490
    @minik6490 3 месяца назад +1

    കല്ലിൽ പരത്തുന്നതിനേക്കാൾ കുറച്ചു വെള്ളം കൂടുതൽ ചേർത്തു കുഴക്കണം

  • @radhanair776
    @radhanair776 3 месяца назад +2

    അടിപൊളി

  • @menonm1540
    @menonm1540 2 месяца назад

    Leo onte ammayanu tto... ❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ashwinputhenpurayil9264
    @ashwinputhenpurayil9264 3 месяца назад +1

    നിങ്ങളുടെ വീട്ടില്‍ നിന്ന് ഒരു ഗ്ലാസ്സ് വെള്ളം എങ്ങനെ കുടിക്കും..നായ്ക്കളുടെ സ്നേഹം വലുതാണ്..പഷേ..രോമങ്ങള്‍..മൂക്കില്‍ നിന്നും വായില്‍ നിന്നും എപ്പോഴും വെള്ളം വന്നു കൊണ്ടിരിക്കും..

  • @AjithaBabu-wl3be
    @AjithaBabu-wl3be 3 месяца назад

    മാവ് കുഴച്ച് നന്നായി റെസ്റ്റ് ചെയ്യാൻ വെക്കു ക. പൊടി ഇടുന്നതിന് പകരം ശകലം എണ്ണ തേച്ച് കൊടുക്കുക. മാവ് കറക്ട് നടുവിൽ വെച്ച് ചെറുതായി പ്രസ്സ് ചെയ്യുക. നല്ല ഷെയ്പ്പിൽ കിട്ടുംസോഫ്റ്റ് ആയി പൊങ്ങി വരും . ലിയോ ക്കുട്ടനും ലെയ്ക്ക മോൾക്കും ചക്കരയുമ്മ ലെയ്ക്ക മോളുടെ കുണുക്കം കാണാൻ നല്ല രസമാണ്. ഞാൻ രാത്രിയിൽ ഇവരുടെ വീഡിയോകൾ കണ്ടിട്ടാണ് ഉറങ്ങാറുള്ളത് ❤❤

  • @anniejohn6028
    @anniejohn6028 3 месяца назад +1

    Leo Laikka. Super

  • @shalinishalu390
    @shalinishalu390 3 месяца назад

    Ikkayude amma happy aanallo 🥰

  • @abyp1904
    @abyp1904 3 месяца назад +2

    Leo kuttan ❤❤laika kutty ennum chappathy kazhichu healthy kutties akane. Chechi ithu nammude chappathi kallil undakkunna athrem taste kanilla. Process easyaa. But taste kollila.

  • @shobhakumar3518
    @shobhakumar3518 3 месяца назад

    Aa nalla manushyanu Ente oru Abhinadhanam.

  • @anilak9435
    @anilak9435 3 месяца назад +1

    Chappathi mekar ante kayilund anikum nalla chapathy kittarilla

  • @3stars766
    @3stars766 3 месяца назад +1

    ചപ്പാത്തിക്കു ഉരുട്ടിയിട്ടു പൊടിയിൽ മുക്കുന്നതുകൊണ്ടാണ് കരിയുന്നത്

  • @lathikaravindran9303
    @lathikaravindran9303 2 месяца назад

    ഞാൻ ഈ സദനം പയറ്റി തോറ്റു അറ്റത്തു കയറ്റി വച്ചിട്ട് നാലു വർഷം ആയി ,പഴയ ചപ്പാത്തി പലക തന്നെ ഇപ്പോൾ ഉപയോഗിക്കുന്നു നല്ല ചപ്പാത്തി ഉണ്ടാക്കി തിന്നുന്നു.

  • @MsGigimol
    @MsGigimol 3 месяца назад

    Kuzhachathinu shesham 15 min rest vekkanam maavu

  • @lalithaudayabhanu522
    @lalithaudayabhanu522 3 месяца назад

    Maavil vellam koodiyadu kondaana chechi

  • @anitharajesh6130
    @anitharajesh6130 2 месяца назад

    Kurachu koodi vellam ozhichu kuzhakanam ..

  • @sumaadcruz2119
    @sumaadcruz2119 3 месяца назад +3

    Super 👍🏼👌🏼

  • @beenadoha
    @beenadoha 3 месяца назад

    Bindu chechi ee timw kont namuk oru 100 chapathy untakkam😂😂 pavam lykka leo chapathyk wait cheyth irikuka ayirikim

  • @sandhyadevi9408
    @sandhyadevi9408 3 месяца назад

    Chappathi unndakende video RUclips il kanu ennithu chayyu

  • @orupravasi9922
    @orupravasi9922 3 месяца назад +2

    ഇതൊരുമാതിരി തൃശൂർ പൂരത്തിന് കമ്പത്തിന് തിരികൊടുക്കാൻ പോയപോലെ ഉണ്ടല്ലോ 😄😄😄.. അവിടെ ഇത്രയും ടെൻഷൻ ഇല്ല

  • @ramadevir8462
    @ramadevir8462 3 месяца назад +1

    Laika ishtam

  • @gayathrisoman4731
    @gayathrisoman4731 3 месяца назад

    Hai Acha💕💕💕Leokutta💞💞💕Laika 💞💕❤️💕and family 💞❤️

  • @binduprakash6801
    @binduprakash6801 3 месяца назад

    ഗിഫ്റ്റ് സൂപ്പർ .........❤❤❤ ഉരുള Centre ൽ വയ്ക്കു.

  • @mayajaideepvarma130
    @mayajaideepvarma130 3 месяца назад

    ചിരിച്ചു മതിയായി അതിന്റെ നിലവിളി കേട്ടിട്ട്

  • @ibrahimK-rq1cd
    @ibrahimK-rq1cd 3 месяца назад

    Nallonam
    Sraddikku
    Carantanu😂😂

  • @ushakannan7270
    @ushakannan7270 3 месяца назад

    ലിയോ കുട്ടി ഭയങ്കര കുശുമ്പൻ ആണല്ലേ 😁

  • @akshith.s.r6608
    @akshith.s.r6608 3 месяца назад

    മാവ് കുഴച്ച് ഒരു അര മണിക്കൂർ വയ്ക്കണം അപ്പം മാവിന് നല്ല മയ ഉണ്ടാകും

  • @Lakshmi-rl5ff
    @Lakshmi-rl5ff 3 месяца назад

    Leokutttta❤❤❤❤❤❤laikakuteeeee

  • @nvijayan6872
    @nvijayan6872 3 месяца назад +2

    Super🥰🥰❤❤

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 20 дней назад

    RUclips bil nokki undakku chechhi

  • @bevatsunil4883
    @bevatsunil4883 3 месяца назад

    കറണ്ട് ബില്ല് കടും ???

  • @malavikaskrishnannair989
    @malavikaskrishnannair989 3 месяца назад +1

    കട്ടി കുറച്ചു കുറയുക chuttuka. പിന്നെ സാധാരണ ചട്ടിയിൽ ഉള്ള അത്ര രുചി ഇതിൽ ഇല്ല

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 месяца назад

    അത് പൊള്ളി വരാഞ്ഞത് ചപ്പാത്തി യുടെ size വലുതായിട്ട് ആണ്.😅

  • @sandhyadevi9408
    @sandhyadevi9408 3 месяца назад

    Uruthi vechal madiyo ennu noku

  • @Omanakuttan123-xw6lf
    @Omanakuttan123-xw6lf 2 месяца назад

    ഞാൻ മേടിച്ചിട്ട് പറ്റി ഇല്ല

  • @shylatomy2638
    @shylatomy2638 3 месяца назад +2

    🤣🤣🤣🤣🤣🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @JessyAntony-c3o
    @JessyAntony-c3o 3 месяца назад +3

    Good

  • @ajitha1088
    @ajitha1088 3 месяца назад

    ശെരിയാകും, ഞാൻ കാലങ്ങളായി ഉപയോഗിക്കുന്നു

  • @Shinyjmn
    @Shinyjmn 3 месяца назад +1

    ❤❤❤❤

  • @പ്രദീപ്കുമാർ.പി

    ❤❤❤❤❤❤❤❤❤ ലിയൊക്കുട്ടനും ലെയ്ക്കക്കുട്ടിക്കും ചക്കര 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🐕‍🦺🦮🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕🐕‍🦺🐕🐕‍🦺🐕❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vijilvk1221
    @vijilvk1221 3 месяца назад

    നല്ല ചപ്പാത്തി 😃😃

  • @AsiyaAsi-r2v
    @AsiyaAsi-r2v 3 месяца назад +1

    Chappathi boll cheruthak athin sheesham athinthe saund nikkatt pinne settavum

  • @remasabu1945
    @remasabu1945 3 месяца назад +1

    ലൈക്കക്ക് പാർസൽ പേടിയാണോ

  • @sobhadaniel2802
    @sobhadaniel2802 3 месяца назад +4

    Super super ❤

  • @gigisantosh3599
    @gigisantosh3599 3 месяца назад

    ഇവിടെ ഒണ്ട് ഒരിക്കലും ശെരിയായി കിട്ടിയിട്ടില്ല ഇപ്പൊ അത് സ്റ്റോർ റൂമിന്റെ മൂലയ്ക്കെ കിടപ്പൊണ്ട്

  • @mayavinoban7072
    @mayavinoban7072 3 месяца назад

    First leoyuda Amma second laikyuda Amma Leo and laika chakaraumma Leo kuttanu special umma

  • @farhanmuhammed8920
    @farhanmuhammed8920 3 месяца назад +2

    👍🏼👍🏼❤️❤️

  • @treesachacko2189
    @treesachacko2189 2 месяца назад

    Keep it center

  • @prabharobinson4295
    @prabharobinson4295 3 месяца назад +1

    ആ ഒരു ചപ്പാത്തി ഉണ്ടാക്കി യ ഉടനേ ലെക്കക്ക് കൊടുക്കു

  • @JyothiLakshmi-e3w
    @JyothiLakshmi-e3w 3 месяца назад

    കു റച്ച് ലൂ സാവണം

  • @rajimenon5919
    @rajimenon5919 3 месяца назад +1

    PAAVAM LAIKA MATHRAM SNEHAM KODUKAA. PAAVAM LEO AVANAA PAAVAM ❤SNEHAM AVANUM KODUKKHOO❤

  • @sindhumanoj6917
    @sindhumanoj6917 3 месяца назад +3

    ❤❤❤❤❤❤❤

  • @beenadoha
    @beenadoha 3 месяца назад

    Chirich oru vazhikayi😂