ഇങ്ങനെ ഒരു കാഴ്ച ഇപ്പൊ എവിടെയും കാണാറില്ല.എല്ലാരും ഒരുമിച്ച് ഒരു പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി. ലിയോകുട്ടാ ലൈകകുട്ടി 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
കൊള്ളാം പാചകം നന്നായിട്ടുണ്ട്. എന്തു സഹായത്തിനും ലിയോയും ലെയ്ക്കയും ഉണ്ടല്ലോ. ഞാനും കൊല്ലത്താണ് ജനിച്ചതും വളർന്നതും. അവിടെ കപ്പ തേങ്ങ അരച്ച് തന്നെയാണ് വയ്ക്കാറുള്ളത്.
ദിലീപ് ചേട്ടാ, ബിന്ദു ചേച്ചി ഉപ്പ് പൊടി ഒഴിവാക്കിയിട്ട് കല്ലുപ്പ് ഉപയോഗിക്കു, കല്ലുപ്പ് ഒരു ആദ്യം വെള്ളം ഒഴിച്ച് ഒന്ന് ഇളക്കി അത് ഒരു പാത്രത്തിൽ ഊറ്റി വെക്കുക, ബാക്കി ഉപ്പിലേക്ക് വെള്ളമൊഴിച്ചു നല്ലപോലെ ഇളക്കി ഉപ്പോടുകൂടി ചില്ല് പാത്രത്തിലാക്കി അടച്ചു വെച്ചാമതി, ആവശ്യത്തിന് അതിന്റെ നീര് കറികൾക്ക് ചേർക്കുക, ആദ്യം ഊറ്റിവെക്കുന്നത് ഉപ്പിലെ കടൽ പതയും മറ്റും ചേർന്നതാണ്, അത് മീൻ കഴുകാനും ഇറച്ചി കഴുകാനുമൊക്കെ എടുക്കാം, പൊടി ഉപ്പിൽ നിറയെ കെമിക്കലുണ്ട്, അത് ഉപയോഗിക്കരുത്, മാത്രമല്ല കല്ലുപ്പിന്റെ നീരിനാണ് ടേസ്റ്റ് കൂടുതൽ, പൊടി ഉപ്പ് ചേർക്കുന്നതിലും നല്ല ടേസ്റ്റ് കല്ലുപ്പ് നീരിനാണ്,
എന്ത് നല്ല മക്കൾ ലിയോ❤ലെയ്ക്കാ കുഴിക്കാൻ പറഞ്ഞപ്പോൾ തന്നെ എല്ലാ കടകളും കുഴിച്ച് നോക്കുന്നു ലെയ്ക്ക കുട്ടി മാന്താൻ മിടുക്കിയാ വീഡിയോയ്ക്ക് വേണ്ടി കണ്ട കാത്തിരിപ്പായിരുന്നു❤❤❤❤❤❤❤❤❤❤❤❤❤
ലിയോ പൊന്നുമുത്തേ ❤ലൈകകുട്ടി chackarakutty❤ഇവരെ കാണുമ്പോൾ മനസ്സ് ഹാപ്പി ആകും. ചേട്ടന്റ ഭാര്യ ഉള്ളതുകൊണ്ട് നല്ല വൃത്തിക്കു, നന്നായി പാചകം cheyyunna ഒരാളാണ്. പുതിയ വീഡിയോയും കണ്ടിട്ട് പറയുന്നതാണ് കേട്ടോ. 👍👍❤😊
Etta enikumunnd 2 Patti gate nde agathum 2 Patti purathum ( Street dog) Nattu Karu enni thalli kollan varugayana averku bhakshanam kodukku nu ennu paranju
കൊള്ളവോ ഇല്ലയോ ന്നു രണ്ടു കഷണം കൂടി തന്നലെ പറയാൻ പറ്റൂ അച്ഛാ... ഇത് വായിൽ പറ്റാൻ പോലും ഇല്ല.. പല്ലിൻ്റെ ഇടയിൽ തട്ടി ഇരിക്കനെ ഉണ്ടായിരുന്നുള്ളൂ അച്ഛാ😀❤️
Chettan Ella karyathinum midukkananu.Chechi de bagyam.pachakam chaiyyanum ariyalo. Sahayikkan Leo kuttanum Laika kuttiyum koode undu. Laika molkku joli kooduthal avalde oru sandosham midu midukki aanu aval Leo kuttanum ushar aayallo. ❤❤❤❤❤❤❤❤❤
ഇങ്ങനെ ഒരു കാഴ്ച ഇപ്പൊ എവിടെയും കാണാറില്ല.എല്ലാരും ഒരുമിച്ച് ഒരു പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി. ലിയോകുട്ടാ ലൈകകുട്ടി 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
രണ്ടു പേരുടേയും കപ്പ മാന്തല് കണ്ടിട്ട് ചിരിച്ചു മടുത്തു 😂😂😂😂😂😂🥰🥰🥰🥰👌👌👌👌😂😂😂😂 സൂപ്പർ.....
അയ്യോ ചേട്ടൻെറ വീട്ടിൽ കറിവേപ്പില. കണ്ടിട്ട് കൊതിയാവുന്നു.ലിയോയു० തൊരപ്പൻലയ്കയു० സുഖമായിരിക്കുന്നു ന്ന് തോന്നുന്നു. ❣️❣️😋😋
ലിയോ ലൈക്ക ❤❤❤ദിലീപ് ചേട്ടാ എത്രയും ആത്മാർത്ഥത ഉള്ള മക്കളെ കിട്ടിയത് നിങ്ങടെ ഭാഗ്യം 🥰🥰🥰
Super 👍 adipoli ♥️♥️
ലെയ്ക , ലിയോ . കപ്പ , ചിക്കൻ , അച്ഛൻ - എല്ലാം ഉഗ്രൻ .....❤❤❤ ചിരവ അത്യുഗ്രൻ
ദിലീപേട്ടൻ പുലിയാണ്🥰
❤❤❤❤❤
👍👍👍👍
കൊള്ളാം പാചകം നന്നായിട്ടുണ്ട്. എന്തു സഹായത്തിനും ലിയോയും ലെയ്ക്കയും ഉണ്ടല്ലോ. ഞാനും കൊല്ലത്താണ് ജനിച്ചതും വളർന്നതും. അവിടെ കപ്പ തേങ്ങ അരച്ച് തന്നെയാണ് വയ്ക്കാറുള്ളത്.
ദിലീപ് ചേട്ടാ, ബിന്ദു ചേച്ചി ഉപ്പ് പൊടി ഒഴിവാക്കിയിട്ട് കല്ലുപ്പ് ഉപയോഗിക്കു, കല്ലുപ്പ് ഒരു ആദ്യം വെള്ളം ഒഴിച്ച് ഒന്ന് ഇളക്കി അത് ഒരു പാത്രത്തിൽ ഊറ്റി വെക്കുക, ബാക്കി ഉപ്പിലേക്ക് വെള്ളമൊഴിച്ചു നല്ലപോലെ ഇളക്കി ഉപ്പോടുകൂടി ചില്ല് പാത്രത്തിലാക്കി അടച്ചു വെച്ചാമതി, ആവശ്യത്തിന് അതിന്റെ നീര് കറികൾക്ക് ചേർക്കുക, ആദ്യം ഊറ്റിവെക്കുന്നത് ഉപ്പിലെ കടൽ പതയും മറ്റും ചേർന്നതാണ്, അത് മീൻ കഴുകാനും ഇറച്ചി കഴുകാനുമൊക്കെ എടുക്കാം, പൊടി ഉപ്പിൽ നിറയെ കെമിക്കലുണ്ട്, അത് ഉപയോഗിക്കരുത്, മാത്രമല്ല കല്ലുപ്പിന്റെ നീരിനാണ് ടേസ്റ്റ് കൂടുതൽ, പൊടി ഉപ്പ് ചേർക്കുന്നതിലും നല്ല ടേസ്റ്റ് കല്ലുപ്പ് നീരിനാണ്,
കൊതി വന്നേ. ... സൂപ്പറായിട്ടുണ്ട്👍👍👍
Adipoli ❤...on u try cheyyam
Nattil poyittu ith onnu try cheiyth nokkanam👌😊
Adinde kude mathi mulakitatada nalla combination... 🙏 Beautiful video
Super man achanum makkalsum polichu....ente laikakuttee manthalkand chirich madutheee 😊😊
... where will i get that thengai thiruval 👌🏽👌🏽👌🏽.... we don't get this type in delhi
Uncle & Aanti dae Cooking video superrr👌..nalla variety chickn receipe ..ith nthayalum try cheythu nokkum 😋
😜😜💕💕
Laika മിടുക്കി. രണ്ടു പേരും നല്ല ജോലിക്കാർ ആണല്ലോ.
എന്ത് നല്ല മക്കൾ ലിയോ❤ലെയ്ക്കാ കുഴിക്കാൻ പറഞ്ഞപ്പോൾ തന്നെ
എല്ലാ കടകളും കുഴിച്ച് നോക്കുന്നു
ലെയ്ക്ക കുട്ടി മാന്താൻ
മിടുക്കിയാ വീഡിയോയ്ക്ക് വേണ്ടി കണ്ട കാത്തിരിപ്പായിരുന്നു❤❤❤❤❤❤❤❤❤❤❤❤❤
Super cheata
സൂപ്പർ ❤ചക്കര കുട്ടിക്കൾ ചിരവ എവിടെ മേടിക്കാൻ കിട്ടും ചേട്ടാ.
Laikayude kuruthakedu kand ariyatheyo pottichirichu
Adipoli video ❤❤❤❤ ❤❤❤
Ningade videos ethra kandaalum veendum veendum kaanaan thonnum❤
എന്താ രസം ചിരിച്ച് മതിയായി.
കപ്പയും ചിക്കനും അടിപൊളി . ലിയോ ലെയ്ക്ക മുത്ത് മണികൾ. രണ്ടാളും കപ്പ മാന്തൽ സൂപ്പർ👍👍♥️♥️♥️
Adipoli enikum onu try cheyanam ethu🥰leo and laika ❤❤❤❤❤
കപ്പക്കു കുറച്ചു ചുവന്ന ഉള്ളിയും അരക്കണം അപ്പോൾ നല്ല രുചി യാണ്
സവാള ചേര്ത്ത ചിക്കൻ കൊടുത്താല് എന്താണ് കുഴപ്പം.. ദയവായി പറയുമോ?...
ലിയോ പൊന്നുമുത്തേ ❤ലൈകകുട്ടി chackarakutty❤ഇവരെ കാണുമ്പോൾ മനസ്സ് ഹാപ്പി ആകും. ചേട്ടന്റ ഭാര്യ ഉള്ളതുകൊണ്ട് നല്ല വൃത്തിക്കു, നന്നായി പാചകം cheyyunna ഒരാളാണ്. പുതിയ വീഡിയോയും കണ്ടിട്ട് പറയുന്നതാണ് കേട്ടോ. 👍👍❤😊
അടിപൊളി ചേട്ടാ സൂപ്പർ 👍❤❤
ദിലീപ് ചേട്ടാ ചിക്കൻ കറിയും കപ്പയും സൂപ്പർ
ലിയോ & ലെയ്ക 👍🏿❤️💕
Kollam, nalla cooking... pinne randu JCB nammude veettil ullathu oru valiya karyam thanne... makkal super 🎉🎉❤❤
Chirava evide kittum
ചേട്ടൻ നന്നായി കുക്കു ചെയ്യുന്നല്ലോ... Supper
ചിരിച്ചു ചിരിച്ചു 😂😂😂
Innathe video suuuper 👍👍👍🥰🥰🤩❤❤❤🙏🙌 . Cooking 👌. Leo and Laika cappa manthi edukunnathu candu orupadu chirichu😂😂😂😂,randu perum malsarichulla manthal👌😍😍😍🙏🙌. Chicken curry suuuper 👌👌👌😋. Theerchayaum try cheythu nokunnathanu.
Lastu kappayuda mukalil kadukum kooda pottichu ettal nallatha
Adipoli video today 😂😂and
കപ്പയും ചിക്കനും സൂപ്പർ 👍👌
ഹായ്,ദിലീപ്ചേട്ട,കപ്പകുഴച്ചതുംവെറൈറ്റിചിക്കൻകറിയും, സൂപ്പർ,❤
Very delicious food
അടിപൊളി വീഡിയോ 🥰❤️❤️🥰🥰❤️❤️
innu Thenga Chitakiyapol Leika Kochu vannillallo Aval varunnathum Noki irunnu 🤔 Ah Chirava Adipoliyanu Enikum Vangan Kittumo
❤❤❤❤❤❤❤❤❤❤❤❤❤ പാചകം സൂപ്പർ 👍👍 ലിയൊ. രണ്ടു കഷ്ണം ചിക്കൻ കൂടുതൽ തന്നാൽ നന്നായിരുന്നു എന്ന് പറയാം 😅😅😅😅
ആ മരച്ചീനി യുടെ കാര്യം. 😄😄😄😄😄👍👍👍👍
Super aayittund acha❤
looks good,kappa is good with beef
ഉള്ളി അരച്ചത് എന്ന് പറഞ്ഞല്ലോ അതെന്താ. മനസിലായില്ല. ഒന്ന് പറഞ്ഞു തരുമോ. ലിയോ, ലെയ്ക കുഴി മാന്തൽ 👍🏻👍🏻❤❤
സ്പെഷ്യൽ ചിരവ 👌
Superrrrrrr uncle❤❤❤❤❤❤❤
Adi poli❤❤❤❤❤
അടിപൊളി കപ്പയും ചിക്കൻ 😊😍
Hi ennathe video super bindu chechi de cheeri beautiful 😍
😂😂😂😂😂, മാന്തി മാന്തി കുഴിയിൽ കിടന്നു 🤣🤣🤣🤣
My favorite program.. love Leo and laika.
പാവം മക്കൾ 😍🥰❤
അച്ഛനും മക്കളും പോളിയാണ് ട്ടോ
Super😂😂😂😂😂
Very nice and looking beautiful and chakkare Liyo and Likka ❤❤❤❤❤❤
Savala koduthal enna
Chicken kurachhu koodi kodukkanum
Good
Ethu evidunnu vangi
സൂപ്പർ❤❤❤❤
Super 👍
Where is Leo’s-and Leila ‘s house very pretty place beautiful river
അടിപൊളി 😋
❤❤chakara muthukal
Chirava super
Cooking m leo yum laika yum ellarum polichu 😍😍😍😍😍😍
Kappku undakunna curry chuvsnnirikanam.....chappathiku ok
സൂപ്പർ 🌹🌹
Chicken ishttu super yettan and chechi ❤❤❤
Cooking with Leo Laika is the most speciality of your cooking
പറഞ്ഞത്പോലെ ചപ്പാത്തിക്കാണ്
സൂപ്പർ.. പൊളിച്ചു...
Both dogs r so beautiful I love it
They should act in movies
ദിലീപ് ചേട്ടൻ അടിപൊളി പാചകം അന്നെല്ലോ മരച്ചീനി തൊരക്കാൻ Laikayum ലിയോയും Laika ലിയോ ഹായ് ❤,💜♥️💜♥️💜👍🏻🤗🤗
Poliya
Etta enikumunnd 2 Patti gate nde agathum 2 Patti purathum ( Street dog) Nattu Karu enni thalli kollan varugayana averku bhakshanam kodukku nu ennu paranju
ബിന്ദുചേച്ചി കപ്പയ്ക്ക് അരപ്പ് ഉണ്ടാക്കുമ്പോൾ ഇനി രണ്ട് മൂന്ന് ചുവന്നുള്ളി കൂടി ചേർക്കണേ... കൂടുതൽ ടേസ്റ്റ് ഉണ്ടാകും
ഒരിത്തിരി ജീരകം കൂടി... (ഇപ്പോൾ ഒടുക്കത്തെ വില ആണ്... )
മീൻ കപ്പ അതൊന്നു വേറെ തന്നെ,,, മീൻ ആയിരുന്നേൽ ഇ വീഡിയോ ഒരു 6-10 ടൈം കണ്ടേനെ,,, മത്തിയോ അയലയോ മുലകിട്ടാറ് ഐ മീൻ,,,!!!😚🤭🤗😴😜
❤❤super
കൊള്ളവോ ഇല്ലയോ ന്നു രണ്ടു കഷണം കൂടി തന്നലെ പറയാൻ പറ്റൂ അച്ഛാ... ഇത് വായിൽ പറ്റാൻ പോലും ഇല്ല.. പല്ലിൻ്റെ ഇടയിൽ തട്ടി ഇരിക്കനെ ഉണ്ടായിരുന്നുള്ളൂ അച്ഛാ😀❤️
super chetta
ഇതു മട്ടൻ ചപ്സുണ്ടാക്കും പോലെ ആണ്, തക്കാളി യുംകൂടെ അരച്ച് ചേർത്താൽ
E video ottum clear illa blr aayittan kaanunnath kurachoode clear aakki edukkamo plzz
Cute baby's.❤️😍🥰😆😆😆😂👍
❤
❤😊
Chicken fry oil mathiyayirunnu.
Coconut fry cheythu arachal onuukudi taste undagum.
കപ്പയും ചിക്കനും👌😋 ലിയോ കുട്ടനും ലെയ്ക മോൾക്കും ഉമ്മ .ചേട്ടാ ആ ചിരവയുടെ details ഒന്ന് ഇടണെ വാങ്ങാൻ താൽപര്യമുണ്ട്
കട്ടപ്പന നിന്നാണ് കിട്ടിയത്
@@thechottuzvlog50 അവർക്ക് ഇത് Sale ചെയ്യുന്ന ഉണ്ടോ
Sale ഉണ്ട്. നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുക്കാം
Leo mone laika mole chakkara makkal ❤❤❤❤❤❤❤❤💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
Chettan Ella karyathinum midukkananu.Chechi de bagyam.pachakam chaiyyanum ariyalo.
Sahayikkan Leo kuttanum Laika kuttiyum koode undu.
Laika molkku joli kooduthal avalde oru sandosham midu midukki aanu aval Leo kuttanum ushar aayallo.
❤❤❤❤❤❤❤❤❤
Superb❤
I like deleepetten..and His wife. ❤
👌🏻👌🏻👌🏻👌🏻👌🏻👌🏻
May god bless him with a long healthy life because he is everything for those 2 dogs..❤
Ponnu Makkal ❤❤❤
2 makkalum super Leo, laikka
And Leo also
എന്റെ കുട്ടേന്മാരെ ❤❤❤❤❤❤