Chicken Pasta With American Family/Pasta Recipe /Family vlog /Funny video /AJU'S WORLD
HTML-код
- Опубликовано: 8 фев 2025
- എന്റെ
mail id - ajithsivan1969 @gmail.com
Instagram
...
Facebook page
www.facebook.c...
അടിപൊളി തവിടുണ്ട കൂടെ കുറെ വർത്തമാനവും 👇
• പോഷകപ്രദവും രുചികരവുമാ...
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
m.facebook.com...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
Camera: Go Pro 8
Laptop: DeII
ഒരുപാട് ആൾക്കാർക്ക് ആഗ്രഹമുള്ള ഒരു വീഡിയോ ആണിത്,,, നിങ്ങളോടൊപ്പം ഒരു പാചകം പ്രേക്ഷകരുടെ സ്വപ്നം,,, അമേരിക്കൻ ഫാമിലി കലക്കി,,, നമ്മുടെ കുത്തി പൊടി മെളക്ട്ടാ,,, അജു ചെട്ടൻ്റ് ആ ഡയലോഗ് കലക്കി,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്,,🥰🥰🥰🥰🥰🥰😍😍😍😍😍😍😘😘😘😘😘😘🙏🙏🙏🙏🙏🙏
Super episode
അഞ്ജു ചേട്ടാ നിങ്ങൾ ഒരു രക്ഷയുമില്ല മനുഷ്യനെ വെറുതെ ചിരിപ്പിച്ചു കൊല്ലും
സത്യസന്ധമായ ഉള്ള നോർമൽ സംസാരരീതി
നിങ്ങളുടെ വീഡിയോ കാണുന്ന എല്ലാവർക്കും നിങ്ങളെ വളരെ ഇഷ്ടമാകും
അജുവിന്റെ ഇംഗ്‌ളീഷ്, അമേരിക്കൻ ഫാമിലിയുടെ മലയാളം, ചിരിച്ചു മടുത്തു.👍
അജു ചേട്ടാ... ചിരിച്ച് ഊപ്പാട് വന്നു... പ്രത്യേകിച്ച് ഇടിച്ചുപൊടിച്ച മുളകിന്റെ ഭാഗം... തകർപ്പൻ വീഡിയോ...100% സത്യസന്ധത പുലർത്തിയ എപ്പിസോഡ്... സ്നേഹാശംസകൾ 🌹🌹🌹
എളക്കി ഇളക്കി ഇംഗ്ലീഷ് പഠിച്ച അജുവേട്ടൻ വെറും മാസല്ല കൊല മാസ് ആണ്. അമേരിക്കൻ ഫാമിലി കിടു ❤❤❤👍❤❤❤
ഈ വീഡിയോ ഞാൻ ഒരു തവണ കണ്ടു എന്താണ് എന്ന് അറിയില്ല പിന്നെ പിന്നെ കാണാൻ തോന്നുന്നു നല്ല അവതരണം🥰🥰🥰
The voice of derill super. ഇംഗ്ലീഷ് പുഷ്പം പോലെ കൈകാര്യം ചെയ്ത അ ജുവേട്ടൻ അടിപൊളി.
ഞാൻ ദുബായിൽ ഒരു അമേരിക്കക്കാരന്റെ വീട്ടിൽ 6 വർഷം ഹൗസ്ബോയ് ആയിരുന്നു അയാളുടെ സൗണ്ട് കേട്ടപ്പോൾ എന്റെ ബോസിനെ ഓർമ വന്നു
ഒരു സിദ്ധിഖ്ലാൽ സിനിമ കണ്ട പ്രതീതി..
ചിരിച്ചു ഊപാൾ ഇളകി..
അജേട്ടന്റെ ഇംഗ്ളീഷ് പൊളിച്ചു..
ഇടയിലൂടെ ചിലതൊന്നും എനിക്ക് മനസിലാവണില്ലട്ടാ... ആ നിഷ്കളങ്കമായ ഡയലോഗ് കലക്കി..
ജഗ്ഗു വിന്റെ "കറുത്ത പേപ്പർ "പ്രയോഗം കലക്കി രണ്ടു രാജ്യങ്ങളെയും പിണക്കിയില്ല...
നല്ല സ്വപാവം ഉള്ള ആളുകൾ ചില അമേരിക്കൻ മലയാളികൾ ജാടകളാവും പക്ഷെ ഇവര് പോളിയാണ്...
ഒരു വ്ലോഗ്കൂടി ചെയ്യണം അവരോടൊത്തു...
😄😄😄🥰🥰🥰
ഞങൾ അമേരിക്കൻ മലയാളികൾക്ക് ഒരു ജാഡയും ഇല്ലാട്ടോ … നാട് miss ചെയ്യ്ത് ജീവിക്കുന്നവരാ എല്ലാം
അജുവേട്ടന്റെയും സരിതയുടെയും സംസാരം കേട്ടിരിക്കാൻ നല്ല രസം. നമ്മുടെ തൃശ്ശൂർ ഭാഷ എന്താ
അജു വേട്ടാ അമേരിക്കൻ ഭാഷ പുതിയ ലി ബി ആയതു കൊണ്ടാ അജുവേട്ടന് മനസ്സിലാവാത്തത് പഴയ പി ബി അയാൽ അജുവേട്ടൻ തക്ക ർ ത്തേ നേ അമേരിക്കൻ പാജകം സൂപ്പർ👍
😂😂😂🤣🤣🤣🤣
മ്മളെ കുത്തിപ്പൊടി മെളകിനിയാ പറയിണിട്ടാ... തനി തൃശൂർസ്ലാങ്... ചിരിച്ചു മതിയായി... നല്ല രസമുണ്ട് വീഡിയോ കാണാൻ... 👏👏👏👍👍
Americians malayalis what a polite family due to usa education system they are respect to all nice vidieo bro deril you are rock
🥰🥰🥰
ഒന്നും പറയാനില്ല സൂപ്പർ ഇനിയും വരട്ടെ ഇതുപോലുള്ള നല്ല നല്ല അതിഥികൾ
Nalla oru vlog..THE SIMPLICITY OF AJU CHETTAN, AALAMBANA AND JAGGU VERSUS THE COMPLEXITY OF AMERICA TO AMERICA
The complexity of Saritha chechi V/S The simplicity of Aju chettan എന്ന് പറയു!!
The complexity of Saritha chechi : പുലർച്ചക്കു എണിറ്റു പോയ ആ മനുഷ്യൻ, TV കണ്ടിരുന്നു!! കാലത്തു ഞാൻ ഉണ്ടാക്കിയ ദോശ എന്റെ മുഖത്തേക്ക് വലിച്ചു എറിഞ്ഞു!!! ഞാൻ മുറ്റമടിക്കുമ്പോൾ ക്രൂരനെ പോലെ ചിരിച്ചു, ഉച്ചക്ക് ഞാൻ ചിക്കൻ കറി ഉണ്ടാക്കിയപ്പോൾ, ഈ ചിക്കന് അമ്മയും പെങ്ങമ്മാരും ഇല്ല എന്ന് പറഞ്ഞു എന്റെ മുഖത്തോടു വലിച്ചു എറിഞ്ഞു!! ചിക്കന്റെ ഗുണവും മണവും പോരാ എന്ന് പറഞ്ഞു!! എനിക്ക് ഉറപ്പാണ് ഈ മനുഷ്യന് വേറെ ഏതോ ചുറ്റിക്കളി ഉണ്ട് എന്ന്. ഞാൻ ഒരു തമാശ പറഞ്ഞപ്പോൾ പൊട്ടി ചിരിക്കുന്നതിനു പകരം അലഷ്യമായി ചിരിച്ചു...ഉറങ്ങാൻ കിടക്കുമ്പോൾ വേറെ ഏതോ ചിന്തയിൽ!!!എൻ്റെ കാര്യം പോക്കാണ്!!
The simplicity of Aju chettan : ഇന്ന് അർജന്റീനാ, ബ്രസീലോനോട് തോറ്റു നാശം!!!
Cool American family. I liked Derils attitude. Enjoyed the video.
18.20- aju chettnte review- uppu ella, eriv ella, chicken ella- pakshe super😅😅😅😅😅😅😅😅
ഏത് നാട്ടിൽ ആണേലും മാതൃഭാഷ അറിഞ്ഞിരിക്കണം...... മലയാളം പഠിക്കുന്നത് കുറച്ചിൽ ആയി കാണരുത് അമ്മയും അച്ഛനും മലയാളി അല്ലെ.... മക്കൾക്ക് ഒരു വാക്ക് പോലും പറയാൻ അറിയുന്നില്ല
Super Video Shef Adipolee All the best
അജുവിൻ്റെ പാചകം ഇനി international ലെവലിൽ..
Aju chettan ee videoyil paranja English vaakukal ethokke ennu parayunnavarkku oru sammanam
Food,name,America,Houston,Boston,chicken,two hundred and fifty,next,black pepper,type,colour,English,ffresh cream,butter,chhese,piece,tomatto paste,mixi,home made,thick,leaf,remove,supply and ofcourse saritha
ഹായ് അങ്കിൾ& ആന്റി കിടുക്കൻ വീഡിയോ ജഗ്ഗൂ .......... ഞങ്ങളും വരുന്നുണ്ട് ....👍❤️👍 ഭഗത്ത്. എസ്. പാല
👍🥰
@@ajusworld-thereallifelab3597 ജഗ്ഗു ഞാൻ 8-ാം ക്ലാസ്സിൽ പഠിക്കുന്നു. നീയോ? ഞങ്ങൾക്ക് എല്ലാവർക്കും നിങ്ങളുടെ ഫാമിലിയെ വളരെ ഇഷ്ട്ടമാണ്.
അജുചേട്ടൻ ലാളിത്യം നിറഞ്ഞത് അവിടെ വരുന്നവരും അങ്ങനെ തന്നെ....... ഇനിയും ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തും, എല്ലാ ആഗ്രഹങ്ങളും ദൈവം സാധിച്ചു തരും... 🙏🙏🙏🌷🌷🌷
Nice video..please do different and interesting things like this..this will make your channel more colorful..hope more amazing videos..
Aju u r very simple and innocent ...I like ur fly .savitha super.
Ajith Saritha big salute....American family ugran..nice people
ആ പയ്യനെ കൊണ്ട് വിറകു അടുപ്പിൽ പാചകം ചെയ്യിപ്പിച്ചു, തീയും പുകയും കൊള്ളിപ്പിച്ചു, അമേരിക്ക എന്ന കുത്തക സാമ്രാജ്യത്തിനു എതിരെ പോരാടിയ വിപ്ലവകാര, അജു ചേട്ടാ!!! വിപ്ലവം ജനിക്കുന്നത് ഓരോ വീടിന്റെയും അടുക്കളയിൽ നിന്നാവണം എന്ന് നമ്മെ പഠിപ്പിച്ച. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഫിലിമിന്റെ ഡയറക്ടർ ഈ വീഡിയോ കാണണേ വടക്കുംനാഥ!!!!
🤣🤣🤣🤣
Sidhuuuu
Da Sidhuuuuu
Edey Sidhuuuu
Ente karthave, ee chekkante peru valla RamaNarayana enno matto aayirunnengil ingine vilikkunna enikku othiri punyam kittiyene
Great job Deryl👍🏻 Chicken pasta looks yummy & cheesy😋 Lots of poka😆 making you cough! Love from Chicago🥰
Aju I like you very simple and innocent man I am laughing too much my stomach pain god bless your family
ഇതു പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. 👍
Nice American family and indian family cooking super 👌
Aju bhai American പാചകം പരിചയം ഇല്ല എങ്കിലും കണ്ടപ്പോൾ നന്നായ് തോന്നി. അജു ന് അവരോടൊപ്പം മുണ്ട് മാറ്റി വച്ച് ഒരു ത്രീഫൗർത് ആകാമായിരുന്നു. ഇല്ലപേരുടെയും മംഗ്ലീഷ് നല്ല രസമുണ്ടായിരുന്നു😄
അജുവിന്റെ ഇംഗ്‌ളീഷ്, ചിരിച്ചു മടുത്തു.
My son is a chef in Washington . Next time we will come there for American food
Welcome 🙏🙏🙏🥰🥰🥰
മനോഹരം....👌👌🍾
It was really Amazing experience... traditional kitchen use to make American Pasta 🍝..
ഞാൻ ഫ്രീ ടൈം കാണാൻ ആഗ്രഹിക്കുന്ന ഒരു family youtube video...
All the best ✌️#Ajusworld
Ajuchettante cabbage chedy oke valuthayallo . Adukala thotathinte oru video cheyyo. Nengalude videos ethra kandalum mathiyakilla.
American family English paranjathukond onnum manasilayilla . Ennalum video super chirikan kure indayirunnu🤗
Eniyum ethe polula videos predhikshikunnu 🤗🤗👌👌👍
അമേരിക്കക്കാരന്റെ ഭാര്യക്ക് എന്തെങ്കിലും ഉണ്ടാക്കാൻ അറിയാമോ?
Ayo! Chirich chirich mann thapi😂😂Americail annegiloo ottum jadaillathe kuttigal..ayo nalle rasam ayirinu .. ajuchettande nishku chiri Deril ne nokki 😃besttt…
Enthu America veetil malayalam paranjal makkal padickum njangal oke veliyil anu
Njangalude makkal nalla malayalam parayum athengana parents keralam marakkunna partikala
By doing such a vlog Ajus world is getting popularised amongst American malayalis too👍
രസകരമായ ഒരു വീഡിയോ. Nice....
look at that jaggu is gona dance while cooking. ha ha
Remembering cricket commentary...
That was really nice. nice family who visited you and some change. God bless you all
San francisco യിൽ നിന്നും നമ്മുടെ മീൻ ദ്രാന്തൻ " ( ശ്രീകുമാർ ) ഈയിടെ നാട്ടിൽ വന്നിട്ടുണ്ടായിരുന്നു.
മലയാളവും ഇഗ്ലീഷും ചേര്‍ന്ന് ഒരു ശങ്കരയിനം ഭാഷാ കുക്കിംഗ്
Super with Boston family 💕
വ്യത്യസ്തമായ ഒരു പാചകരീതി എന്തായാലും സൂപ്പർ
Pasta allelum athikavum light spicy anu,venamengil spicy akkavunnathanu, video polichu
Haaiii chettaa, chechee...njan puthiya subscriber aanuto.oro vdeoyum kandu varunne ollu.ellaam valare nallathaanu.kandirikumbo manassinu enthennillaatha oru santhosham aanu.sarithecheede chela nerathe varthaanam kekumbo oru kurumbi kutteede pole ind.aa pnnee..ningalde vattayappom chikkanum innanu njaan kandathu.njan 4 years aayi sale cheyyumm vattayappam aanu ee recipe. Njan nalikeram arachaanu ozhikkunnathu nnu maathram.baki okke same aanu.ente veed mannuthy ku aduthaanu to.ente relative's ind ollur.cake vatteppam velleppam ithoke indaaki kodukunnathanu ente joli.iniyum nalla nalla videos nu aai kaathirikunnu.jagguuu hiiii.midukkanaatooo mon.
🥰🥰🥰
Mark wines vanna polunde 😁😁cool bro
Super , why you both did'nt get a plates, we always make this pastha , kids like it very much , you can make many ways , are they your relatives ?
പാവം മലയാളികളായ മാതാപിതാക്കളുള്ളപ്പോൾ മാതൃഭാഷ ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നു. മലയാളം പറയുന്നത് അഭിമാണക്കേടല്ലേ.
Eppo chettanmaree onnum kanunnillallo....miavakki enthaii...karimeen enthaii..
American dish chattiyil present chaitha Ajuvinu 1000 of wishes🌹🌹🌹🌹
We are waiting for other episodes with them... Aju bro ... It's really outstanding bro... All'the best ......
Thank you... Dear 🙏🙏🙏🥰🥰🥰
@@ajusworld-thereallifelab3597 yes...salt reduce water boiling point...this is chemistry u study in 7th standard
Ee chechi aju chettande aa flow kalanju.aju chettan kathikery varumbo chechi athinnidakku kery parayalle.
I think name is Darul &Davil so sweet family.i enjoy the vlog and the reacip also super👍👍
Super video 👍Aju and family you are very lucky to have guests like them to your House ❤️
അജുച്ചേട്ട... ചിരിച്ചു ചത്തു..
Ur really a good human being. Entertaining everyone 👍
Great, Entirely a different experience...... keep it up 💐
അജുവേട്ടാ കലക്കി 👌👌👌👌❤❤❤❤
Parents veettil malayalam samsarikkilla athanu ingane pattiyathe pavam children malayali ayittu malayalam ariyaathe poyllo very very sad
Pakshe ethrao American malayalees malayalam parayunnu do eventhough accent will be different that is ok.
Enjoyed the cooking. We also lived in Burlington, Boston some years ago.
Adipoliyalle.machane
Video ending pandatha film polea thonni aa film il ulla ellarum oru framil chirikunadhu
Channel in Americayil viral aagatte!!!
അമേരിക്കയിൽ എത്തിയത് പോലെ തോന്നുന്നു
Both these American boys super super
ഞങ്ങളും ഒരുനാൾവരും അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് കറിവെക്കാൻ
Welcome 🙏🙏🙏🥰🥰🥰
നിഷ്കളങ്കമായ അവതരണം
Sambavam totally fantastic ayittundu 😍🥰
Great cooking lesson for the viewers.
നാട്ടിൽ വരുമ്പോൾ അവിടെ ഞങ്ങളും വരുന്നുണ്ട് കേട്ടോ❤️
Welcome 🙏🙏🙏🥰🥰🥰
🤣🤣😂😂Black pepper.....കറുത്ത പേപ്പർ...ജെകു....🤣🤣😂😂
So beautiful video🎥🎥🎥. Love you all.
ഒരു സംശയം തുടക്കത്തിൽ വേവിച്ചത് എന്താണ് മകൊറോണി ആണോ അതോ വേറെ വല്ലതും അമേരിക്കയിൽ നിന്നും കൊണ്ടുവന്നത് ആണോ
മ്യൂസിക് കൊട്ട് 👌, അജുന്റെ ഇംഗ്ലീഷ് മനസിലാവാത്ത അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലത്തെ അവസ്ഥ 😀😀
ഒന്നും പറയാനില്ല.സൂപ്പർ.അമേരിക്കയിൽ വരെ ഫാൻസ് ഉള്ള കുടുംബത്തിനെപ്പറ്റി ഈ പാവം ഞാൻ എന്തു പറയാനാണ് 😄😄😄😍😍😍💪🏽💪🏽👌👌
അമേരിക്കൻ വിഭവം മൺചട്ടിയിൽ വിളമ്പിയ അജു 👌.
ഒന്നും മനസ്സിലായില്ല്യ.... ട്ട😄😄
ഇതാണ്കുഴപ്പം.പിള്ളേര്. മലയാളം.പഠിപ്പിക്കില്ല.അച്ഛനും അമ്മയും.പറഞ്ഞു കൊടുക്കണ്ടെ
Baby Suriya Palakkad Ajuetta super family 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എന്റെ പൊന്നൂ ചിരിച്ചു മടുത്തു ഞാനും വരട്ടെ ഒരുനാൾ?
വരൂ... സ്വാഗതം 🙏🙏🙏🥰🥰🥰
Adipoli.. really liked a lot!
Sweet family and good cooks. Pasta looks yummy 😋
aa American chettanu Rahul Dravid nte oru facecut undallo
Beautiful video❤️, really enjoyed.
Amazing amazing family really enjoyed their cooking very down to earth guests . It would b grt if they could eat our food too
തുടക്കം മുതൽ അവസാനം വരെ ചിരിച്ചു മരിച്ചു 🤣🤣🤣Deril and devin superrrrr😍😍😍😍
സൂപ്പർ അടിപൊളി ഒന്നും പറയാനില്ല
Edible very beautiful super cooking America cooking cookbook
അതെ അതെ ചെന്തെങ്ങിന്റെ കുല ആണേൽ ആടും, ടി*ടി ആണെങ്കിലും ആടും, എനിക്ക് അനുഭവം ഉണ്ട്
Camera not proper zooming
Nice vedio makkale 💕💕💕💕💪💪💪💪👌👌👌👌
Super 💞 jaggu left hand baby aano
അമേരിക്കൻ പാചകം സൂപ്പർ
Nalla English family cute 😍😍😍
Aju bai you will be the next trent
പൊളിച്ചൂട്ടാ 😊👍👌
അണ്ണാ എന്നെ അമേരിക്കയിൽ ഒന്ന്
കൊണ്ട് പോകാൻ പറയൂ
അജു ചേട്ടാ ... നിങ്ങള് സൂപ്പറാ ട്ടാ ......❤️💓💗💞 പാവം ആ പയ്യൻ ഇരുന്നും കിടന്നും ഒക്കെ പണി ചെയ്യുന്നു😄