How To Make Chicken Roast // അന്ന വല്യമ്മയുടെ കിടിലൻ ചിക്കൻ റോസ്റ്റ് //AJU'S WORLD

Поделиться
HTML-код
  • Опубликовано: 10 сен 2024
  • അന്ന വല്യമ്മ എന്റെ അയൽക്കാരി ആണ്. പണ്ട് കാലത്ത് പേര്കേട്ട ഒരു പാചകക്കാരി ആണ് അന്ന വല്യമ്മ. സദ്യ, മനസമ്മതം, പിറന്നാൾ, പേരിടൽ ചടങ്ങ് തുടങ്ങി എന്നിവക്ക് പാചകം ചെയ്യാൻ വല്യമ്മ പോയിരുന്നു, ഇപ്പോൾ പ്രായത്തിന്റെ അവശത കൊണ്ട് പോകുന്നില്ല. അപ്പോൾ പഴയ കാല പാചക റെസിപ്പികൾ പലതും വല്യമ്മക്ക് അറിയാം അതെല്ലാം നിങ്ങളുടെ മുൻപിൽ വല്യമ്മയിലൂടെ ഞങ്ങൾ അവതരിപ്പിക്കുകയാണ്. പാചകം ഇഷ്ടപെടുന്നവർക്ക് വല്യമ്മയുടെ ഈ അറിവുകൾ തീർച്ചയായും പ്രയോജനം ചെയ്യും.
    എന്റെ ഫേസ്ബുക് പേജ് link: / ajus-world-the-real-li...
    എന്റെ യൂട്യൂബ് ചാനൽ link: / @ajusworld-thereallife...
    E-Mail : ajithsivan1969@gmail.com
    ബോണ്ട / ഉണ്ടംപൊരി
    • ബോണ്ട // ഉണ്ടംപൊരി // ...
    Unakka chemmeen chammanthi: • ചെമ്മീൻ ചമ്മന്തി How t...
    തൃശൂർ സദ്യ സ്റ്റൈൽ ഉരുളൻകിഴങ്ങ് മസാല കറി : • How To Make Potato Mas...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m.facebook.com...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: Dell

Комментарии • 593

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  4 года назад +3

    "വീട്ടിൽ വന്ന അതിഥികളോട് " ഞങ്ങൾ അപമാര്യാദയായി പെരുമാറിയോ...?
    ruclips.net/video/6VoR6pTBVDU/видео.html

    • @umarshadsalim3492
      @umarshadsalim3492 4 года назад +8

      എല്ലാം വളരെ ശരി കുഞ്ഞുമായി നിൽക്കുന്ന ഒരാൾക്കു കസേരഇട്ട് കൊടുക്കാം... അത് അവർ വേണ്ട എന്നു പറഞ്ഞാൽ ഇട്ട് കൊടുക്കേണ്ട മര്യദ വീട്ടിൽ ഉള്ളവരുടെ ആണ് അതിന് ഇനി എന്താ പറഞ്ഞാലും തെറ്റ് തന്നെ 👎👎👎👎😡

    • @vinodkumar-my8dd
      @vinodkumar-my8dd 3 года назад

      No

    • @minisadukkala9150
      @minisadukkala9150 3 года назад +1

      കിടിലൻ ചിക്കൻ ഫ്രൈ ചിക്കൻ കറി

  • @aaryag5315
    @aaryag5315 4 года назад +32

    അങ്ങനെ കാത്തു കാത്തിരുന്നു അന്നവെല്ലിമ്മ പ്രത്യക്ഷപ്പെട്ടു ... നല്ല തക്കുടു അമ്മാമ്മ💕❤️😘 ..
    ചിക്കൻ റോസ്റ്റ് കണ്ടിട്ട് വായിൽ കപ്പൽ ഓടിക്കൽസ് ...😋😋😋
    സരിതേച്ചി പറഞ്ഞ പോലെ മുളകിന്റെ പ്രയോഗം കണ്ടപ്പോ, ഞാൻ ഓർത്തു എരിവ് കൂടുതൽ ആകുമോ എന്ന്.. പക്ഷെ, അമ്മമ്മമാരുടെ കയ്യിൽ കണക്കുകൾ കിറുകൃത്യം എന്ന കാര്യം വിട്ടുപോയി ..
    വാച്ച് നല്ല മാച്ച് ഉണ്ടേ... 😉

  • @mygaming3202
    @mygaming3202 4 года назад +87

    അതിഥികളെ വീടിനുള്ളിലേക് വിളിച്ചിരുത്തി ഭക്ഷണം കൊടുക്കണമായിരുന്നു. കാണുമ്പോൾ വിഷമം തോന്നി. ബാക്കിയെല്ലാം അടിപൊളിയായിരിക്കുന്നു അമ്മാമ സൂപ്പർ കിടുക്കി. ആരായാലും ഇരുത്തി ഭക്ഷണം കഴിപ്പിക്കണം.അഭിപ്രായത്തിൽ യോജിക്കുന്നവർ ലൈകിടൂ

    • @ratheeshnl439
      @ratheeshnl439 4 года назад

      adhdhi ദേവോ ഭവ. 👍👍

  • @varghese.chakkalakkal121
    @varghese.chakkalakkal121 4 года назад +15

    പഴയകാല സ്മരണകൾ അയ വിറക്കാൻ അമ്മാമക്ക് ദീർഘാ യുസ്സു നേരുന്നു. സ്വാദിഷ്ട മായ ഭക്ഷണങ്ങൾ ഇനിയും പ്രതീ ക്ഷിക്കുന്നു.

  • @minimathew1320
    @minimathew1320 4 года назад +18

    ദേ ഇത്തവണ
    അമമച്ചിയുടെ വിഭവങ്ങൾ🍲🍲 കാണിക്കാൻ ഉച്ചയ്ക്ക് അജുവേട്ടൻ
    എത്തിയല്ലോ 😘😘😍😍

  • @aquaproglobal6495
    @aquaproglobal6495 4 года назад +47

    വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അരെ ആണാവോ കണ്ടത് കൃത്യം സമയത്തു എത്തി ചിക്കൻ കറി സൂപ്പർ Dhaneesh..

    • @mygaming3202
      @mygaming3202 4 года назад +6

      എന്നാലും നിങ്ങളെ പുറത്ത് തന്നെ നിർത്തിയത് shariyayilla. നമ്മൾക്കു കാണുമ്പോൾ ഭയങ്കര വിഷമം തോന്നി.

    • @aquaproglobal6495
      @aquaproglobal6495 4 года назад +5

      ഹായ് കയറി ഇരിക്കാൻ പറഞ്ഞതാണ് .. വീടിന്റെ മുൻപിൽ നല്ല സ്ഥലം ആയി തോന്നിയത് കൊണ്ടാണ് അവിടെ നിനതു

    • @nimmyginesh
      @nimmyginesh 4 года назад

      @@bennyjoyson8384 സരിതക്ക് നല്ല ഒരു personality und.....

    • @revathik1381
      @revathik1381 4 года назад +3

      @@bennyjoyson8384 Don't judge a person by Her height....... evaluate a person 's behavior

    • @AravindK
      @AravindK 4 года назад +9

      Saritha Aju pls dont get demotivated by such negative comments.
      സരിത വീഡിയോയിൽ,
      - അവർ വരുന്നത്‌ അറിഞ്ഞില്ല എന്ന് പറയുന്നു. വന്നിരുന്നെങ്കിൽ അപ്പമോ മറ്റോ ഉണ്ടാക്കാമായിരുന്നു എന്ന് പറയുന്നു
      - എല്ലാവരും നിന്ന് കഴിക്കുകയാണു എന്ന് പറയുന്നു
      - ആദ്യം വിഭവം വിളമ്പുന്നതും നൽകുന്നതും അഥിതികൾക്ക്‌ തന്നെ ആണു.
      - റ്റേസ്റ്റ്‌ ഉണ്ടോ എന്ന് ആവർത്തിച്ച്‌ ചോദിക്കുന്നു, ക്യാമറ അങ്ങോട്ട്‌ തിരിപ്പിക്കുന്നു.
      ഒന്നും പോരാഞ്ഞ്‌ വീഡിയോയിൽ കാണാത്ത , അതിനു മുൻപും പിൻപും അവർ എങ്ങനെ എന്തൊക്കെ സംസാരിച്ചു എന്നൊന്നും കാഴ്ചക്കാർക്ക്‌ അറിയില്ല. എന്നാലും അങ്ങ്‌ സ്വയം തീരുമാനിച്ച്‌ ഉപദേശത്തോടെ ഉപദേശം.
      അവർ ഒരു വീഡിയോ ചെയ്യുന്നിടത്ത്‌ മുന്നറിയിപ്പില്ലാതെ അതിഥികൾ എത്തിയപ്പോൾ അവരോടൊപ്പം തന്നെ അൽപ സമയം നിർത്തി എന്നത്‌ മാത്രം കണ്ടു കാര്യമറിയാതെ കല്ലെറിയുന്നു പലരും.
      അജുവേട്ടൻ സരിത കട്ട സപ്പോർട്ട്‌.💐
      ഈ "സദാചാര" വേട്ടാവളിയന്മാരെ മനസ്സിൽ കരുതി വീഡിയോ എഡിറ്റിംഗിൽ അൽപം സ്രദ്ധിക്കുക എന്നേ പറയാൻ ഉള്ളു. കുറച്ചു പേർ അവരുടെ ജീവിത ഫ്രസ്റ്റ്രേഷൻ നിങ്ങളുടെ മുകളിൽ തീർക്കാൻ കറങ്ങി നടക്കുന്നുണ്ട്‌!

  • @snp-zya
    @snp-zya 4 года назад +49

    നിങ്ങളുടെ സംസാരവും ഇൗ കുക്കിങ് സ്റ്റൈലും കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്
    Happy ഫാമിലി

    • @najanaja3764
      @najanaja3764 4 года назад +1

      Hi bro ellayidathum undallo🤣🤣

    • @Chackopi
      @Chackopi 4 года назад

      Family videos anu istam ennu thoghunnu

  • @78biju
    @78biju 4 года назад +4

    അന്ന വല്യമ്മ ❤️❤️❤️... ചിക്കൻ റോസ്സ്റ്റ് കണ്ടാൽ തന്നേ കഴിക്കാൻ തോന്നും ... വല്യമ്മയുടെ വർത്തമാനം കേൾക്കാൻ തന്നേ എന്തു രസം ... പഴമക്കാരുടെ ആ നിഷ്കളങ്കതയും സ്നേഹവും 🙏🙏🙏❤️❤️❤️

  • @sunilbali6831
    @sunilbali6831 4 года назад +7

    Old is gold എന്നു പറയുന്നത് ഇതു തന്നെ. ഇത് നമ്പർ വൺ ന്യൂ ജനറേഷൻ ആയി മാറി. അടിക്കു അന്ന വലിയമ്മക് ലൈക്കുകൾ 👍👍👍

  • @sheenasg
    @sheenasg 4 года назад +3

    I made this dish, little extra work but worth the effort 👍👍. Special ❤️ to Anna valiyamma, she speaks just like my late grandma..lot of memories revived 😘

  • @dineshbhaskaran3922
    @dineshbhaskaran3922 4 года назад +38

    Dear AJu,
    പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു കരുതി പറയട്ടെ.
    വിരുന്നുകാരെ വീട്ടിൽ ഇരുത്തി ഭക്ഷണം കൊടുക്കാമായിരുന്നു. പ്രത്യേകിച്ചും രണ്ടു കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. അവരെ മുറ്റത്തു നിറുത്തി സംസാരിപ്പിച്ചതിൽ ഒരു അപാകത തോന്നി. റെക്കോർഡ് ചെയ്യാനുള്ള സൗകര്യം നോക്കിയായിരിക്കാം അങ്ങിനെ ചെയ്തത്. പക്ഷെ നിങ്ങൾ നമ്മുടെ കുടുംബത്തിലെ അംഗങ്ങൾ തന്നെ എന്ന് തോന്നിയത് കൊണ്ടാണ് സൂചിപ്പിച്ചതു. ദയവായി ശ്രദ്ദിക്കുമല്ലോ?

  • @praveenbabu1482
    @praveenbabu1482 4 года назад +6

    വല്യമ്മച്ചി പൊളിച്ചു ട്ടോ.അടിപൊളി
    വീഡിയോ.വിരുന്നുകാരെ പുറത്തു നിർത്തി കഴിപ്പിച്ചത് ശരിയായില്ല

  • @SanojTArjunan
    @SanojTArjunan 4 года назад +4

    അജു ഏട്ടനായി കാലം കാത്തുവെച്ച പഴമയുടെ രുചിക്കൂട്ടുകളുടെയും ഓർമ്മകളുടെയും അന്ന വല്യമ്മ ....❤️❤️❤️ അജു ഏട്ടൻ ഒരുപാട് പറഞ്ഞിട്ടുണ്ട് അന്ന് വല്യമ്മയുടെ പാചകത്തെ കുറിച്ച് ചിലത് നമ്മൾ കണ്ടതുമാണ് അജു ചേട്ടൻ വഴി .... ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു ഇതൊക്കെ വെറും സാമ്പിൾ മാത്രം.... സ്നേഹം മാത്രം അജു ചേട്ടൻ ,ചേച്ചി , ജഗ്ഗുസ്‌...😍😍😍😍😍😍😘😘😘🙏🙏🙏

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +11

    ഉച്ചക്ക് മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട് വന്നിരിക്കുവാണല്ലേ അജു ചേട്ടാ.. അമ്മച്ചി പൊളിയാണ് ട്ടാ 😍😍👍👍

    • @dhanyadhanya8414
      @dhanyadhanya8414 4 года назад

      Super aju chetta... Irijalakuda eppolla varune

  • @prathapsfoodtv6643
    @prathapsfoodtv6643 4 года назад +29

    അമ്മച്ചി സൂപ്പർ .പൊളിച്ചു

    • @sreedeviarvind5465
      @sreedeviarvind5465 4 года назад

      Ee Annavallyamma muthanu. Ithra vayassayittum ormasakthiyum, ithellam cheyyanulla manassum oorjavum kandu padikkendathanu. Chicken recipie oru sambavam thanneyanu. Anna vallyamma I love u. This episode is excellent. Thanks Aju for introducing her. Looking forward to see her with some other recipes.

    • @sreedeviarvind5465
      @sreedeviarvind5465 4 года назад

      😍💕💖😘

    • @vrindasagaran7800
      @vrindasagaran7800 4 года назад

      Korona kalamayathukondayirikum purathu niruthiyathe

  • @rajim4116
    @rajim4116 4 года назад +18

    എല്ലാം അടിപൊളി പക്ഷെ വന്ന അതിഥികളെ ഒന്ന് ഇരുത്തി സംസാരിക്കാമായിരുന്നു

  • @aadhinathaadhi9514
    @aadhinathaadhi9514 4 года назад +41

    Anna velyamma 😘😘😘. ഇന്നത്തെ ലൈക് അന്നവെല്യമ്മക്ക് ഇരിക്കട്ടെ

  • @bobbymohan7864
    @bobbymohan7864 4 года назад

    വളരെ നാളായി പ്രതീക്ഷയോടെ കാത്തിരുന്ന അന്ന വല്യമ്മയുടെ പാചകം പരിച്ചയപ്പെടുത്തിയതിൽ സന്തോഷം.കുറ്റം പറയുകയാണ് എന്ന് വിചാരിക്കരുത് ഉദ്ഘാടനത്തിനു ക്ഷണിക്കാൻ കുട്ടികളുമായി വന്ന അതിഥികളെ വീടിന് അകത്തു ഡൈനിങ്ങ് ടേബിൾ ഇൽ വിളിച്ചു ഇരുത്തി ചിക്കൻ കറി കൊടുക്കാമായിരുന്നു.ഇത് എന്റെ personal അഭിപ്രായം മാത്രം ആണ്.

  • @govindasankaramangalam1358
    @govindasankaramangalam1358 4 года назад +3

    അടിപൊളി.ഏതായാലും ഇതുപോലെ വച്ചുനോക്കിയിട്ട് തന്നെ കാര്യം.

  • @sivaramanambat6115
    @sivaramanambat6115 4 года назад +1

    From where you purchased the pan in which u fried chicken brand name.pls reply

  • @renithashanmugam3856
    @renithashanmugam3856 4 года назад +7

    വല്യമ്മ 👌 നല്ല ഇഷ്ടായി, കൊറോണ കാലത്ത് സ്ഥിരം കണ്ടു തുടങ്ങിയത്, ഇപ്പൊ നിങ്ങളുടെ എല്ലാ videos കാണും, മനസ്സിന് ഒരു പ്രത്യേക സന്തോഷമാണ്.

  • @padoorsuresh3200
    @padoorsuresh3200 4 года назад +15

    Allow them at least sit,aju it is not good disrespect, world looking you,

  • @jayaa9923
    @jayaa9923 4 года назад +7

    Anna valliyamma’s cooking great, and amazing.why u are making them stand outside and eat.

  • @reshmishyjith4717
    @reshmishyjith4717 4 года назад +2

    അന്ന വല്യമ്മയുടെ chicken Roast പരീക്ഷിച്ചു .അടി പൊളി, Supertaste 👌👌😋വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി Thank you for the wonderfulrecipe Ajuetta

  • @jayaar1342
    @jayaar1342 4 года назад +27

    വീട്ടിൽ ഒരാൾ വന്നാൽ ഇപ്പോഴത്തെ സാഹചര്യം ഇങ്ങന്നെയാണെങ്കിപോലും പുറത്ത് ഒരു കസേര ഇട്ടുകൊടുക്കാമായിരുന്നു 2 കുഞ്ഞുങ്ങൾ കൂടി അവരുടെ കൂടെ ഉണ്ടായിരുന്നു നിങ്ങളെ ഒരു കാര്യത്തിന് ക്ഷണിക്കാൻ വന്നവർ കൂടി ആണ്

    • @binji4147
      @binji4147 4 года назад +3

      നമ്മൾ അങ്ങനെ ആണ്.. എന്താ കാര്യം എന്നറിയുന്നതിനു മുൻപ്, വാളെടുക്കും... പിന്നെ ഒന്നും നോക്കില്ല... ഒരാൾ പറഞ്ഞാൽ മതി പിന്നെ അതിന് പിറകെ എന്താണെന്നു അറിയാതെ ഓരോരുത്തരും തുടങ്ങും...

    • @shijinthomas8337
      @shijinthomas8337 4 года назад

      Just onnu thazhot scroll cheyth nok.. Megha explains well...

  • @AKCA-
    @AKCA- 4 года назад +7

    🌹🙏എന്നാൽ ഇന്നത്തെ ലൈക്ക് ഇരിക്കട്ടേ അന്നാമ്മ ചേട്ടത്തിക്ക്,,,,,,,, സൂപ്പർ.... 👌

  • @sahadevan4446
    @sahadevan4446 4 года назад +15

    ഫാമിലി സൂപ്പർ സ്റ്റാർസ് ആയല്ലോ, പിന്നെ അഥിതി കൾ നിർത്തി kashipichathu ശരി ആയില്ല കേട്ടോ 😀

  • @nabeelmk5243
    @nabeelmk5243 4 года назад +27

    അന്ന വല്ലിമ്മയുടെ പാചകം കാണാൻ കാത്തിരിക്കായിരുന്നു 👍 .. ഇന്നത്തെ ലൈക് മൊത്തത്തിൽ വല്ലിമ്മക്കിരിക്കട്ടെ,,,, 👏 🌸 ❤️ പഴേ തലമുറയിലെ പാചകറാണി വല്ലിമ്മയെ ചാനലിലൂടെ പരിചയപ്പെടുത്തിയ അജു ഏട്ടനും ഫാമിലിക്കും അഭിനന്ദനങൾ ....🌹

    • @seyidmuhammed7985
      @seyidmuhammed7985 4 года назад

      Pachakathinidakku peruki
      Thinharuth arachakamaanu "

  • @timepass7540
    @timepass7540 4 года назад +3

    ചേട്ടാ ത്രീ ശൂർക്കാരടെ വില കളയല്ലെ അവരെ അകത്തേക്ക് വിളിച്ച് കൊടുക്കാമായിരുന്നു

  • @ragavanrajeev4683
    @ragavanrajeev4683 4 года назад +49

    അതിഥി ദേവോ ഭവ വന്ന ഗസ്റ്റിന് വീട്ടിനകത്ത ഇരുത്തി ഭക്ഷണം കൊടുക്കാമായിരുന്നു അജു സരിതയും ശ്രദ്ധിക്കേണ്ടത് ആയിരുന്നു അമ്മയ്ക്ക് ബിഗ് സല്യൂട്ട്

    • @mithra1343
      @mithra1343 4 года назад

      Corona corona

    • @ragavanrajeev4683
      @ragavanrajeev4683 4 года назад +1

      @@mithra1343 കൊറൊണ യാണെങ്കിൽ ആരെങ്കിലും മാസ്ക് വെച്ചിട്ടുണ്ടോ സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചിട്ടുണ്ട്

    • @mithra1343
      @mithra1343 4 года назад

      Ragavan Rajeev that’s the reason no one invites anyone to their house. Looking after both themselves and others

  • @diljo77
    @diljo77 4 года назад +24

    അജുചേട്ട.. നമുക്ക് അന്ന വല്ല്യമ്മനെ.. ഒരു യൂട്യൂബ് തരാം ആക്കണ്ടേ...... നമ്മുടെ അന്നമ്മ ചേടത്തി സ്പെഷ്യൽ പോലെ... 👍💝💝💝💝

  • @remeshtrithala340
    @remeshtrithala340 4 года назад +4

    അന്ന വല്യമ്മയുടെ ചിക്കൻ റോസ്റ്റ് സൂപ്പർ,, ഇങ്ങനെ ഉണ്ടാക്കി തന്നിട്ട് സന്തോഷിക്കാൻ ഒരു വല്യമ്മ എനിക്ക് ഇല്ല എന്നതാണ് എൻ്റെ ദുഃഖം, ധനീഷ് Bai യുടെ പുതിയ shop ന് ആശംസകൾ

  • @sarunkumar6627
    @sarunkumar6627 4 года назад +1

    വല്യമ്മയെ കണ്ടപ്പോൾ എന്റെ അച്ഛമ്മയെ മിസ്സ്‌ചെയ്യുന്നതുപോലെ തോന്നി... വല്യമ്മയുടെ പാചകം കലക്കി...അടുത്ത ദിവസം തന്നെ ഇതൊന്ന് പരീക്ഷിക്കണം💕💕💕💕💕
    ഇതുപോലെ കൂടുതൽ പഴയകാല പാചക രീതികൾ പരിചയപ്പെടുത്തണെ.... ന്യൂജനറേഷൻ മടുത്തിട്ടാണ്

  • @muhammedijas4989
    @muhammedijas4989 4 года назад +12

    കറി ആരെങ്കിലും വെറുതെ കഴിക്കുമോ കൂടെകഴിക്കാൻ എന്തെങ്കിലും എടുത്ത് വെക്കണ്ടെ എന്റ ചേച്ചീ

  • @meghadhaneesh7672
    @meghadhaneesh7672 4 года назад +6

    Njan dhaneesh te wife anu.. veruthe sarithaye kuttapeduthalle she is very loving..❤ njangale video yil ulpeduthanamennu sarithayude nirbhantham aayirunnu .. koodathe njangal vilikku koode cheyyathe anu chenne.. venel avarkku njangal vanna time shooting niruthi njangal poyathinu shesham shoot continue cheyyamayirunnu . But njangale koode video yil ulpeduthi... pinne onnum planned allayirunnu njangalkum ariyillayirunnu avar shootil ayirunnu ennum, avarkku ariyillayirunnu njangal varunna karyavum... we r happy.... 100%. And the chicken curry was super tasty 😋😋😋

  • @amieskuttikalavara1646
    @amieskuttikalavara1646 4 года назад +2

    Kandittu sahikkunnilla...adipoli...superb...kidiloski...👌👌

  • @johnsonchittilappilly5474
    @johnsonchittilappilly5474 4 года назад +1

    അന്ന വല്യമ്മക്ക് അഭിനന്ദനങ്ങൾ , നല്ലൊരു പാചകം ,പഴമയുടെ കൈപുണ്യം, ഇവർ ശരിക്കും താരമാണ് . നന്ദി അജു .

  • @saleenamusafir3362
    @saleenamusafir3362 4 года назад +1

    ഈ കറി നല്ല രസം ഉണ്ടാകും എന്ന് പ്രത്യേകം പറയണ്ട ഒരു കാര്യേമേയില്ല... 🤩🤩👍

  • @rajits3566
    @rajits3566 4 года назад +2

    Hai chicken adipoli athu colour annavalayyamma kalaki polichu

  • @premjithputhenpurayilmadat1041
    @premjithputhenpurayilmadat1041 4 года назад +1

    അന്ന വല്യമ്മയുടെ റൊസ്റ് പൊളിച്ചു .ഞാൻ ഇന്നലെ ചെയ്തു, അത്ര്യ ഗ്രൻ.നന്ദി അജു'

  • @antonynobi3407
    @antonynobi3407 4 года назад +3

    Kochil njalkum endarnu oru lucythathi ennu vlikuna njagalude ellam aya oru ammama enthu tast aneno pandok lucythathiye ellarum paripadikum food endakan vlikune cutlet stew chiken beef vinthalu fishmoli kore endu epo avaronum ella ennorkumbol oru sangadam

  • @AnilKumar-le7vk
    @AnilKumar-le7vk 4 года назад +38

    വിരുന്നു വരുന്നവരെ ഇരുത്തി വേണം ഭക്ഷണം കൊടുക്കാൻ . ഏണത്ത് ഒരു കുട്ടി കൂടി ഉണ്ടന്ന് ഓർക്കുക.

  • @akhilap.s.3899
    @akhilap.s.3899 4 года назад +2

    എന്താണ് ഈ ചോറുക്ക്‌??? വിനാഗിരി ആണോ???

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 года назад +1

    അന്ന വല്യമ്മ ഫുൾ പവർ... അജുചേട്ടാ സൂപ്പർ 🌹🌹🌹

  • @sindhubinuraj
    @sindhubinuraj 4 года назад +4

    Perfect timing anallo.. ningalde video ippo ethum ennu orthathe ullu..innu jolikku poyilla.. breakfast okke kazhichittu ningalde video kanan wait cheyyuvayirunnu..Anna valyamma ee prayathilum nalla active anallo🥰 Video muzhuvanum kandu.. Vayil kappalodikkuvanu. Nale undakki nokkunnundu.. Innathe star Anna Valyamma 🥰🥰 Iniyum Valyammayude adpoli pachakam pretheeshikkunnu..

  • @sujavarghese4010
    @sujavarghese4010 4 года назад +1

    ചിക്കൻ കറി Super. റസിപ്പി ചെയ്യുമ്പോൾ ആവശ്യമുള്ള സാധനങ്ങളൾ ആദ്യം തന്നെ കാണിച്ചിട്ട് പാചകം തുടങ്ങിയാൽ നമുക്കും എളുപ്പമാണ്.

  • @agie4860
    @agie4860 4 года назад +2

    Chetta chicken graviyil ittitte ethanaram thilappikkanam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад

      10 മിനിറ്റ് ചെറിയ തീയിൽ മസാല കൂട്ട് ചിക്കനിൽ പിടിക്കുന്നത് വരെ 👍

  • @jincyaby4794
    @jincyaby4794 4 года назад +1

    അത്രയും tomato ഇട്ടപ്പോൾ ഓർത്തു നല്ല പുളി ആയിരിക്കുമെന്ന്.. ഇന്നത്തെ like അന്നവല്യമ്മക്കു

  • @blossomflora4136
    @blossomflora4136 3 года назад

    ithu aarenkilum try cheytho. Engane undu please post honest comments. I would like to prepare this for a wedding reception . Only few people are there due to thz pandemic

  • @deepamanoj4034
    @deepamanoj4034 4 года назад +4

    Vellimma ...super active aan ra👍🎉🎉💖God bless u dear vellimma 🙏😎🤩

  • @joshykumar7791
    @joshykumar7791 4 года назад

    അജു ചേട്ടാ..ഈ വീഡിയോ ക്ക് കിട്ടിയ negatives comments നു നിങ്ങള് കൊടുത്ത മറുപടി വീഡിയോ കണ്ടതിന് ശേഷമാണ് ഞാൻ ഈ വീഡിയോ കാണുന്നത്...ആരെയും കുറ്റം പറയാൻ ഒക്കില്ല അജു ചേട്ടാ...ഒത്തിരി സങ്കടം തോന്നി..ആ ചേച്ചി ആ കുഞ്ഞിനെ ഒക്കത്തിരുത്തി കഴിക്കുന്നത് കാണുമ്പോ സങ്കടം തോന്നുക സ്വാഭാവികം ആണ്..അവരെ തീരെ ignore ചെയ്യുന്ന പോലെ തോന്നും..സത്യാവസ്ഥ നിങ്ങൾ പറഞ്ഞിട്ടു പോലും എനിക് ഒരു bad ഫീൽ ആണ് തോന്നുന്നത്. ..എന്താ ചെയ്യ അജു ഏട്ടാ.. സരിതെച്ചി..,😔😔😔പോട്ടെ ..സാരമില്ല..ഞങ്ങടെ അജു ചേട്ടൻ അല്ലെ..😘😘😘

  • @sholasajeesh4430
    @sholasajeesh4430 4 года назад +2

    Nalla ammamma...wonderful recipe...thanku ajichtn sari jagguu ammammaye introduce cheythathinu.

  • @sreeshmaanish710
    @sreeshmaanish710 3 года назад

    Ammamma super thanne.chicken curry kanumbo thanne kodhiyavunnu

  • @rashmivipin1987
    @rashmivipin1987 4 года назад +1

    Valyamma super👌👌Roast adipolii ..very rich receipe

  • @gulfcon
    @gulfcon 4 года назад +3

    അമ്മാമ്മേൻറെ സംസാരം ഒരു എറണാകുളം സ്റ്റൈൽ ആണല്ലോ

  • @Sreethulasi_06
    @Sreethulasi_06 4 года назад

    അന്ന വല്യമ്മച്ചിയുടെ ചിക്കൻ കറി അടിപൊളി. ഞാൻ അത് കൂട്ടി ചോറും ചപ്പാത്തിയും പത്തിരിയും അപ്പവും പൊറോട്ടയും പിന്നെ ചിക്കൻ ബിരിയാണി വരെ കഴിച്ചു തീർത്തു.Super super Super

  • @jazamansoor366
    @jazamansoor366 4 года назад

    Njangal undakkinokki superrrr frycheyunna pathram puthiyathano etha combany?

  • @ammuscollections2763
    @ammuscollections2763 4 года назад +2

    Ammachii kii kay💕

  • @manoshm1
    @manoshm1 4 года назад +1

    Adaaarrr Item Thannayyy minnichutundaaa Annnaa Valayammnaaa kidukiii Kaipunnyam 💖💖💖🥰🥰🥰🥰👌👌👌😋😋😋

  • @rajanisreenivasan4956
    @rajanisreenivasan4956 4 года назад +1

    ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് അന്ന വല്യമ്മച്ചിക്ക് താങ്ക്യൂ ❤️❤️

  • @alphadiagnostic8602
    @alphadiagnostic8602 4 года назад +2

    കുറെ നാളുകൾ ആയി ഈ റോസ്റ്റ് nte റെസിപ്പി നോക്കി നടക്കുവായിരുന്നു. കുറെ യൂട്യൂബർസ്‌ നോട് ചോദിച്ചു. എനിക്ക് തോന്നുന്നു അജു ചേട്ടനോടും ചോദിച്ചു.... റിസപ്ഷൻ ഒക്കെ കൊടുക്കുന്ന chickken റോസ്‌റ്. Thanq.... കിടു കണ്ടാൽ തന്നെ സൂപ്പർ

  • @erswaminathan4231
    @erswaminathan4231 4 года назад +1

    Thrissur Christian style chicken curry adipoli super duper alle.

  • @allujovi4889
    @allujovi4889 4 года назад

    സൂപ്പർ കറി.അന്ന വല്യമ്മയുടെ ഓർമ്മയിലുള്ള റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @badarbadar7700
    @badarbadar7700 3 года назад

    Kotheyaounnu super

  • @joycinj
    @joycinj 4 года назад +2

    Oh..super...waiting for valyamma's next recipe.

  • @jishnukjayan7934
    @jishnukjayan7934 4 года назад +1

    hevy recipe aayitt undd ammamede... sambavam polichuttaa 😋😋😋😋😋

  • @jomonjames3537
    @jomonjames3537 4 года назад +1

    very good recepie and innocent ammachi

  • @seeniyashibu389
    @seeniyashibu389 4 года назад +4

    Anna vellimma....othiri sneham...❤️❤️

  • @muhammedthanishthanish9623
    @muhammedthanishthanish9623 4 года назад +3

    അജു ചേട്ടാ.. വീഡിയോ ക്കു ഒരു വേറെ എന്തോ സൗണ്ട് കൂടി ഉണ്ടെല്ലോ.... ഇനി എന്റെ ഫോണിന്റെ കംപ്ലയിന്റ് വല്ലതും ആണോ.... വേറെ ആർകെങ്കിലും ഉണ്ടോ അങ്ങനെ.... എന്തായാലും അമ്മച്ചിയും ചിക്കൻ റോസ്റ്റും സൂപ്പർ അടിപൊളി

  • @vibi1
    @vibi1 4 года назад +1

    ഇവരുടെസംസാര ശൈലി തന്നെ കേൾക്കാൻവല്ലാത്തൊരു സുഖമാണ്
    എന്തായാലും സംഭവം പൊളിച്ചൂട്ടോ... അമ്മച്ചി പൊളിയാണ് ട്ടാ..

  • @jerinjacob9502
    @jerinjacob9502 4 года назад +1

    Old is Gold ....... Superb

  • @reshmashanojkrishnap1234
    @reshmashanojkrishnap1234 4 года назад +12

    valare mosham....aaa ammooma ithra strain cheithu nalla tasty ayi cook cheithathinu phalam illathayapole...veetil varunnavare just onnu kayaran parayunna maryadapolumille...

  • @sonygeorge608
    @sonygeorge608 4 года назад +4

    Aju.. കൊള്ളാട്ടോ... 👍👏👏🤩ഇഷ്ടപ്പെട്ടു....

  • @rajanidhanapalan7355
    @rajanidhanapalan7355 3 года назад

    സൂപ്പർ

  • @heavenlyvision1602
    @heavenlyvision1602 3 года назад

    Can u pls. Write measurement of the ingredients..

  • @balavihar9169
    @balavihar9169 4 года назад +20

    ഗസ്റ്റ് വന്നവരെ . വീട്ടിനകത്തു കയറ്റി ഇരുത്തി കഴിക്കാൻ കൊടുക്കുക അതല്ലേ അതിന്റെ ഒരു ഭംഗി

  • @LakshyaConstructionsInteriors
    @LakshyaConstructionsInteriors 4 года назад

    പ്രായമായവർക്ക് നിങ്ങൾ നൽകുന്ന ഈ കരുതലും പരിഗണനയും ഒരായിരം മടങ്ങായി ,സ്നേഹവും സന്തോഷവുമായി നിങ്ങളുടെ കുടുംബത്തിന് തിരികെ ലഭിക്കട്ടെ..

  • @jessy5411
    @jessy5411 4 года назад

    Super. Jorayittundatto.

  • @sreejampmp8735
    @sreejampmp8735 4 года назад +1

    Pachakam adipoli.nattile kalakaranmareyum mattullavarude pachakavaum ulpeduthiyuttulla ajuvinte vedioilude ariyappefathavarkkum avasaram kittunnathu bhaghyam thanne sarithede watch nannayittundu. Ellavarkkum Hai..

  • @shahidathadayil1276
    @shahidathadayil1276 4 года назад +30

    എന്താ അജു ഏട്ടാ എവിടെ വച്ച ഫുഡ്‌ കൊടുക്കുന്നത് . ഭിക്ഷ കാരെ പോലെ ആയല്ലോ അവര്.. ഒന്ന് ഇരിക്കാനെഗിലും പറയാമായിരുന്നു 😏😏

    • @Mysterious-2013
      @Mysterious-2013 4 года назад +1

      Angane thonnith entha...veetukar purathuvech app cook cheythondirikkualle..allathe kitchenil ninnu eduthu konduvannu muttathu nirthi koduthathallalo..ajuvettan and family good ayathukond avark apo thanne koduthu avare parichayapeduthi

  • @nancymargret9073
    @nancymargret9073 3 года назад

    Super

  • @shimasasy826
    @shimasasy826 4 года назад +1

    Ajuchettaa chiken polichu.
    Daneesh familyee nirthy porichuu... athu sarithaa nice atittu deal cheyyadatharunuu...
    Varruu erikuuu ( even outside) aghinee...
    Athalleee athintee orithuu..
    Prekshakaaranuu nammude sakthy..
    Comment vayichu sarithede reply venam.

  • @smithapj2141
    @smithapj2141 4 года назад +1

    നല്ല രസം ആ അമ്മാമ്മയുടെ വർത്തമാനം 🥰🥰🥰😋😋

  • @simmyfranco1551
    @simmyfranco1551 4 года назад +1

    Ammachi super avare purath nirthy kodukaruth

  • @gayu07
    @gayu07 4 года назад

    Aju chetta n Saritha chechi....njn ee chicken roast innu undakki Nokki....super...perfect aayitu vannu...big thanks to Anna valyamma as well...

  • @mohdsharafudheen2287
    @mohdsharafudheen2287 4 года назад +6

    തിന്നാൻ എത്തിയ ഗൃഹനാഥൻ ഒരു കഷണം എടുത്ത് നേരെ തിന്നാൻ തുടങ്ങി. ഭാര്യ ആദ്യം കുറച്ച് എടുത്ത് താഴെ നിൽക്കുന്ന കുട്ടിയ്ക്ക് കൊടുത്തു... മാ കാ പ്യാർ...

  • @sreens8166
    @sreens8166 4 года назад +3

    വല്ലിമ്മ ടെ ചെറുപ്പത്തിൽ ടൊമാറ്റോ സോസ് ഒക്കെ ഉണ്ടായിരുന്നോ.അജൂസ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад

      16 ആം നൂറ്റാണ്ട് മുതൽ ടൊമാറ്റോ സോസ് ഉണ്ട്

    • @sreens8166
      @sreens8166 4 года назад

      @@ajusworld-thereallifelab3597 നമ്മുടെ നാട്ടിൽ കിട്ടീയിരുന്നോ?,🤔🤔🤔

  • @sanusp4
    @sanusp4 4 года назад +1

    Chicken Roast ജോറായിൻഡ് 😋
    അന്ന വല്യമ്മ പൊരിച്ചു...👌

  • @user-sx6uz5fe3f
    @user-sx6uz5fe3f 4 года назад +1

    Oru hotel nu pattiya dish 👌

  • @manu01507
    @manu01507 4 года назад +6

    അജുവേട്ടാ പൊളിച്ചു 👌👌👌😍😍Anna വല്യമ്മച്ചിക്ക് ആയുരാരോഗ്യ സൗഖ്യം ഈശ്വരൻ നൽകട്ടെ 🥰🥰😍😍❤️❤️happy family ❤️❤️

  • @DM-dc3ml
    @DM-dc3ml 4 года назад +1

    Thank you very much. The chicken roast was amazing and also thank you for sharing this video
    Madhav Menon and Dilip Menon

  • @rajankurumbadan8222
    @rajankurumbadan8222 4 года назад +2

    Great vallyama

  • @AnuVKani
    @AnuVKani 4 года назад +1

    Today I tried this..super taste 😍😍

  • @devanarayanan8703
    @devanarayanan8703 4 года назад

    അന്ന വല്യയമ്മയുടെ കൈപുണ്യം അത് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ഇനിയും അന്ന വല്യയമ്മയുടെ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു നല്ല സ്നേഹം ഉള്ള അമ്മ

  • @welcome12345jan25
    @welcome12345jan25 4 года назад

    Mr. Ajus. excellent.

  • @salin7207
    @salin7207 3 года назад

    SUUUPPPERRR SUUUPPPERRR SUUUPPPERRR

  • @sangeethke7349
    @sangeethke7349 4 года назад +1

    Kidu

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Год назад

    Super 👌🥰

  • @shajishaji3762
    @shajishaji3762 4 года назад +2

    ചിക്കൻ റോസ്റ്റ് കണ്ടിട്ട് വായിൽ കപ്പൽ എത്തിയല്ലോ
    .. ഇന്നത്തെ ലൈക് മൊത്തത്തിൽ വല്ലിമ്മക്കിരിക്കട്ടെ,,

  • @SherinMaliakkal
    @SherinMaliakkal 3 года назад +1

    chef അന്ന വല്യമ്മ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അന്ന വല്യമ്മ 8 മാസം മുൻപ് മരിച്ചു പോയി 🙏