ബക്കറ്റ് ചിക്കൻ/Chicken recipe /Chicken grilled /Chicken fry //Bucket Chicken //AJU'S WORLD

Поделиться
HTML-код
  • Опубликовано: 9 фев 2025

Комментарии • 1,2 тыс.

  • @abdulrasheednanath2924
    @abdulrasheednanath2924 4 года назад +385

    ഒരുപാട് ബക്കറ്റ് ചിക്കൻ വീഡിയോ കണ്ടു
    എല്ലാം കിടിലൻ കിടു എന്നു മാത്രം പറഞ്ഞു
    പക്ഷെ നിങ്ങൾ സത്യസന്ധമായി സക്സസിനൊപ്പം പോരായ്മകളും പറഞ്ഞു തന്നു
    ഈ സത്യസന്ധതയും നിഷ്കളങ്കവും നഷ്ടപ്പെടാതെ സൂക്ഷിക്കുക
    എല്ലാവിധ ക്ഷേമായ്ശ്വര്യങ്ങളൂം നേരുന്നു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +13

      Thank you 🙏🙏🙏😍😍😍

    • @abdulrasheednanath2924
      @abdulrasheednanath2924 4 года назад

      @shihabvp vpshihab 🤔

    • @blue_bevel
      @blue_bevel 4 года назад +1

      SPECIAL SWEET FIRST TIME IN KERALA MUST TRY
      ruclips.net/video/LoUKghjS8iY/видео.html

    • @blue_bevel
      @blue_bevel 4 года назад +1

      ലോക്ക് ഡൗണ്‍, കൈയില്‍ മഹാഭാരതവുമായി ടെക്കി ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞത് ഒരു മാസത്തോളം
      ruclips.net/video/AyrsaGwv2WI/видео.html

    • @reenavarghese5992
      @reenavarghese5992 4 года назад

      Aaaaaaalalallaaaaa

  • @RJ-vq1nw
    @RJ-vq1nw 4 года назад +1

    Nalla avatharanam. Sathyasandhavum..Sharikkum ishtapettu video

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +61

    ഇതിപ്പോ 11 മത്തെ ബക്കറ്റ് ചിക്കനാ എല്ലാത്തിലും സൂപ്പർ അജു ചേട്ടന്റെ ചിക്കനാവട്ടെ

  • @shyjee828
    @shyjee828 4 года назад

    നിങ്ങളോട് വല്ലാത്ത ഒരു ഇഷ്ടം. എന്റെ അയൽവാസിയാണ് നിങ്ങളെങ്കിൽ ഞാൻ ഇത്തരംകാര്യങ്ങളിൽ ഫ്രീ ആയി സഹായിക്കാൻ വന്നേനെ .സൂപ്പർ .നല്ല സംസാരം .ഒരു വളിപ്പും പറയുന്നില്ല

  • @sanooppazhassi5656
    @sanooppazhassi5656 4 года назад +17

    ബക്കറ്റ് ചിക്കൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല video.. പൊളിച്ചു..

  • @JOSINOHomebook
    @JOSINOHomebook 4 года назад

    Adipoli review... enikkishtapettu. Ullakaryam ullapole parayunnu

  • @premkumarps7576
    @premkumarps7576 4 года назад +199

    യൂട്യൂബ് നിറയെ ഇപ്പോ ബക്കറ്റ് ചിക്കനാണല്ലോ അജുച്ചേട്ടാ........... ഇവിടെ മനുഷ്യന് മീൻ പോലും കിട്ടാനില്ല............ഈ വീഡിയോസൊക്കെ കണ്ടാണ് ഇപ്പോ ചോറുണ്ണുന്നത്...................😋😋😋😋😋

  • @akbarkcpallisseri3617
    @akbarkcpallisseri3617 4 года назад

    നിഷ്കളങ്കനായ അജുവേട്ടൻ പ്രാകിപറഞ്ഞാണ് ഉണ്ടാക്കിയതെങ്കിലും കാണുമ്പോൾ അടിപൊളിയായെന്ന് തോന്നുന്നു. . .

  • @anshadkarunagappally5876
    @anshadkarunagappally5876 4 года назад +176

    അജു ഏട്ടൻ പറഞ്ഞത് പൊലെ
    ശെരിക്കും ഇതാരു പ്രാന്തൻ പണിയാണ്

  • @aaryag5315
    @aaryag5315 4 года назад +2

    ആ മണ്ണിന്റെ നിറം കണ്ടിട്ട് കൊതിയാവുന്നു ... നാട്ടിൻപുറവും അതിന്റെ നന്മയും 👏👏👏 ചേട്ടനും മുഴുവൻ കുടുംബത്തിനും സ്നേഹവും , ആശംസകളും !!

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 года назад +31

    കുക്കുമ്പർ പൊട്ടിച്ചത് അടിപൊളിയായിക്ക്👌
    അവനവൻ അദ്ധ്വാനിച്ച് അതിൽ നിന്ന് ഭക്ഷിക്കുന്നതിന്റെ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല ല്ലേ അജിത്തേട്ടാ..

  • @shan1599
    @shan1599 4 года назад

    ബക്കറ്റ് ചിക്കൻ വീഡിയോ ഒരുപാട് ആളുകളുടെ വീഡിയോസ് ഞാൻ കണ്ടു എനിക്ക് അതിൽ ഇഷ്ടമായത് ഹാരിസ് അമീറലി ഇക്കയുടെ വീഡിയോ ആണ് 🤩 അജു ചേട്ടന്റെ വീഡിയോയും ഞാൻ കാണാറുണ്ട് ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു👌

  • @askaririvetty
    @askaririvetty 4 года назад +124

    ഈ പുലർച്ചെ തന്നെ സൗദിയിൽ ഇരുന്ന് ബക്കറ്റ് ചിക്കൻ കാണുന്ന ഞാൻ 😋😋😋😋

  • @sheelarajan2970
    @sheelarajan2970 4 года назад +1

    Suoer ayittu cook ayalloo
    Kiduuu chicken
    Ajuse super super kothiyakunnu

  • @praseethahari8848
    @praseethahari8848 4 года назад +4

    ന്തായാലും സൂപ്പർ ആണ് കേട്ടോ.. Paniyeduthalum നല്ല ഓയിൽ ഒന്നും ഇല്ലാത്തത് കഴിക്കാമല്ലോ.. കുക്കുമ്പർ പൊട്ടിക്കുന്ന കണ്ടപ്പോ കൊതി ആയി.. ഞാൻ കാണുന്നത് കണ്ടിട്ട് ഇപ്പൊ ന്റെ hus. ഉം കാണാൻ തുടങ്ങി.. നിങ്ങളെ വല്യ ishtamayi... എനിക്ക് പണ്ടേ ഇഷ്ടമാണ്.. ജഗു മോന്റെ കാര്യങ്ങൾ innaleya ഞാൻ കണ്ടത്... ഞങ്ങളും ഒരു 2 വർഷം ഈ വിഷമം അനുഭവിച്ചതാണ്.. ആ വേദന എന്താണെന്ന് അറിയ... ന്തായാലും നല്ല ഫാമിലി... ഒരുപാടിഷ്ടം.. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 😍😍😍😍😍

  • @arafakk
    @arafakk 4 года назад

    ബക്കെറ്റ് ചിക്കൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല രീതിയിൽ ചെയ്തു എല്ലാ ചേരുവകളും ചേർത്തു super ചേട്ടാ

  • @rhythmofnature2076
    @rhythmofnature2076 4 года назад +4

    Ajuetta njangalk vendi kurach kashtapettu alle ethayalum adipoliayittund 👌👍

  • @sindhunair4787
    @sindhunair4787 4 года назад +1

    Vayil vellum vannu. Super ayitundu undakunnathu kanan

  • @anila5125
    @anila5125 4 года назад +4

    Aju uncle and family.. iam new subscriber. Nadan reethiyilulla uncle ntem aunty dem samsaram anu enik ishtam. Lockdown time l arum samsarikkan illate ottak hostel bore adichu irikumbol njn ningal life stories okke paraunna video kanum. Enit chuttum aarokkeyo ennodu varthamanam paranj irikkuva ennu vicharikkum😍 krishi.. marangal okke pwoli anu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад

      Thank you 🙏🙏🙏😍😍😍

    • @anila5125
      @anila5125 4 года назад

      @@ajusworld-thereallifelab3597welcome uncle.. thanks njngal preshakar um paraunnu

  • @aamiandme2854
    @aamiandme2854 4 года назад +1

    ഇപ്പൊ കുറെ ദിവസ്സമായിട്ടു നിങ്ങളുടെ വീഡിയോസ് മാത്രമാ കാണുന്നെ എല്ലാം സൂപ്പർ ആയിട്ടുണ്ട്‌. ബക്കറ്റ് ചിക്കൻ കലക്കി

  • @rafaanrazinmr4685
    @rafaanrazinmr4685 4 года назад +4

    New subscriber aantto....ipo ningade ellaa video's um kaanunna paniya...
    Othiri ishtathode😍😍😍 from MALAPPURAM

  • @ആത്മീയവിചാരം
    @ആത്മീയവിചാരം 4 года назад +1

    ok, ഏതായാലും with family തൃശൂരിൽ നിന്നുള്ള അടിപൊളി travel Vlogs പ്രതീക്ഷിക്കുന്നു. പിന്നെ നിങ്ങടെ Cookings variety കൊണ്ട് വന്നോളൂ .... കാണാൻ താത്പര്യമുള്ള ഒരു കൂട്ടം പ്രേക്ഷകർ .....

  • @sheelaar1273
    @sheelaar1273 4 года назад +10

    അജു ഞാൻ ഇത് ആദ്യമായിട്ടാണ് കാണുന്നത്

  • @babitha0210
    @babitha0210 4 года назад

    Superb chetta.... different bucket.... arum ee bucket il try cheythittila thonnunu... chechide samsaram nalla resand....

  • @salinikrishna1468
    @salinikrishna1468 4 года назад +16

    ഇത് കണ്ടപ്പോൾ ഈയിടക്ക് കണ്ട ഒരു ടിക്ടോക് ഓർമ വന്നു. ക്ലൈമാക്സ് കണ്ടപ്പോൾ സന്തോഷമായി👏👏👏👏

  • @rajeshpochappan7029
    @rajeshpochappan7029 4 года назад

    Adipoli👍 kubusum venamayerunnu kuzapamilla

  • @SpidyBOY_Ammaar
    @SpidyBOY_Ammaar 4 года назад +7

    ഓലവീടിന് തീ പിടിച്ച പോലെയുണ്ടെന്നാ പറഞ്ഞത് 😂 chicken 🐔👌🏼

  • @shabanashabana8480
    @shabanashabana8480 4 года назад

    Try cheydh nokeet result parayaato 😄

  • @sbtalk5873
    @sbtalk5873 4 года назад +42

    പുറകിൽ ഒരാളെ മറന്നു share അയാൾക്കും കൂടെ കൊടുക്കണമായിരുന്നു 🐕‍🦺🐕‍🦺🐕‍🦺 പാവം നായ

  • @pgnithin4878
    @pgnithin4878 4 года назад +1

    Hi Aju Chetta , njan new subscriber aanu , oru kottayamkaran aanu , Singapore aanu work cheyyunnathu , evida lockdown aayathu kondu chettanta videos aanu aagapada Ulla entertainment , ella videos kandu , thanks for cute family , ningaluda family ellarayum kanditu kothi aaganu , love you all

  • @Sebastian-te4wh
    @Sebastian-te4wh 4 года назад +18

    നിങ്ങളുടെ പിന്നിൽ ഒരു അഥിതി തൊഴിലാളി ഇരിപ്പുണ്ട് അതിനു കൊടുക്കണം കേട്ടോ.... 😁😁😁👍

  • @sabiksabik9648
    @sabiksabik9648 4 года назад +1

    എനിക്കേറ്റവും ഇഷ്ടം നിങ്ങടെ 2 പേരുടെയും ആ presentation talk.. ആണ്.... it's stand differ from other cooking channel..... go on with ur style.... wish u all success in future..... god bless 3 of u.... 🤝🤝💪💪✌️✌️🥰🥰😍😍🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +1

      Thank you 🙏🙏🙏😍😍😍

    • @sabiksabik9648
      @sabiksabik9648 4 года назад

      @@ajusworld-thereallifelab3597 പറയാൻ വിട്ടു പോയി എല്ലാർക്കും .... HAPPY VISHU.... 🤝👍

  • @manuprasad853
    @manuprasad853 4 года назад +7

    ഞാനത് ചെയ്യില്ല... പുറത്തുന്നു ആരെങ്കിലും കൊണ്ട് ... 😂😂

  • @vinilcreations3392
    @vinilcreations3392 4 года назад

    അവസാനത്തെ നന്ദിയും നമസ്കാരവും പൊളിച്ചു.. കാലം കുറേ ആയി എന്താ അറിയില്ല ആശാന്റെ വീഡിയോ കാണുമ്പോൾ മാത്രം മനസ്സിൽ ഒരു നിഷ്കളങ്കത കേറി വരും. ഒരു സന്തോഷം മനസ്സിൽ

  • @jameelakhader4530
    @jameelakhader4530 4 года назад +3

    നല്ല വൃത്തിയായിട്ടുള്ള പാചകം.. ആരും ഇത്ര നന്നായി ചെയ്തിട്ടില്ല

  • @muhammedsaheer1533
    @muhammedsaheer1533 4 года назад +2

    Ningal sathyam sandhamayi marupadi paranju.....saritha sis super..jaguu..yo yo...

  • @shamseerp2824
    @shamseerp2824 4 года назад +53

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല ബക്കറ്റ്‌ ചിക്കൻ 👍👍👍🤤

    • @aslu728
      @aslu728 4 года назад

      ഓ പിന്നെ

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 4 года назад

      അതു കറക്റ്റ്

    • @subinkannath290
      @subinkannath290 4 года назад +1

      Please watch Haris Ameer alis video, I think it's best

    • @bushraolippuzha5778
      @bushraolippuzha5778 4 года назад

      @@subinkannath290 ഇതാണ് ഒറിജിനൽ.ഇവരാണ് കേരളത്തിലേക്ക് ബക്കറ്റ് ചിക്കൻ കൊണ്ടുവന്നത്

  • @travelwithajiaji9618
    @travelwithajiaji9618 4 года назад +2

    ചേട്ടനും familyum.... സൂപ്പർ ... ചേട്ടന്റെ ചിരിച്ചോണ്ടുള്ള സംസാരം ഒത്തിരി ഇഷ്ടായി..... ജഗ്ഗു ✌️ചേച്ചിയ് ✌️👍

  • @soniyasoniya4304
    @soniyasoniya4304 4 года назад +8

    താങ്കളുടെ അവതരണം സൂപ്പർ

  • @kunjooskunju4155
    @kunjooskunju4155 4 года назад

    നിങ്ങളുടെ അവതരണം പൊളിച്ചു ആ ചിരി മതി വേറൊന്നും വേണ്ട

  • @muhammedrafi8179
    @muhammedrafi8179 4 года назад +32

    ചേട്ടാ ഞാൻ ഇന്നലെ ഉണ്ടാക്കി അടിപൊളിയായിരുന്നു പിന്നെ ചേട്ടനും കുടുംബത്തിനും എന്റെ വിഷു ആശംസകൾ

  • @sindhusree3489
    @sindhusree3489 4 года назад

    Njangal ningal undakanathu noky kothy vittu erikkunnu ningalku kazhikanam ennu thonnumbol poyi kozhiye pidikuka undakuka umm nadakkatte kothi kittum nokkiko😋😋😋😋

  • @ആത്മീയവിചാരം
    @ആത്മീയവിചാരം 4 года назад +3

    അജു ചേട്ടാ....
    ഒരു epesode ൽ മണ്ണൂത്തി...... 30 എക്കറിൽ സ്ഥിതി ചെയ്യുന്ന Agriculture farm ഒന്ന് കാണിക്കുമോ?
    നിങ്ങൾ തൃശൂർ കരാണല്ലോ. അതു കൊണ്ട് ചോദിച്ചതാ.,,,,
    വ്യത്യസ്ഥമായ ജൈവ തൈകൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +1

      അവിടെ ചോദിച്ചു, പക്ഷെ അനുമതി കിട്ടാൻ ബുദ്ധിമുട്ട് ആണ്, നോക്കട്ടെ 👍👍👍

  • @rajulasrecipes4831
    @rajulasrecipes4831 4 года назад

    സൂപ്പർ ആയിട്ട്ഉണ്ട് ഇരുന്ന് കഴിക്കാൻ മായിരുന്നു

  • @James.Brooke
    @James.Brooke 4 года назад +5

    സത്യസന്ധമായ അഭിപ്രായം 👏🏻

  • @sreejav6078
    @sreejav6078 4 года назад +2

    Ningal super aaatto. Njaglk ningaleyum. Ee channel Um. Krishiyum oke valya snehamanu.

  • @പേടിക്കണ്ടഓടിക്കോ

    അജു ചേട്ടൻ പറഞ്ഞത ശെരി ഒരു ഭ്രാന്തൻ പണിയാണ്.

  • @sindhuajiji3765
    @sindhuajiji3765 4 года назад +1

    എനിക്ക് ഇഷ്ടം ആയ ഒരു കാര്യം അതിന്റെ വരും വരാഴിക പിന്നെ ടൈം എല്ലാം കൃത്യം ആയി പറഞ്ഞു അതിന് ഒരു salut കേട്ടോ സൂപ്പർ കിടു

  • @sindhuajiji3765
    @sindhuajiji3765 4 года назад +14

    അജു ചേട്ടാ ഇപ്പോൾ എല്ലായിടത്തും ഇതു തന്നെ ആണ് കാണിക്കുന്നത് എന്തായാലും സൂപ്പർ

  • @Vineethvp
    @Vineethvp 4 года назад

    Adipoli Ajueaata Video super
    God bless u and ur family

  • @James.Brooke
    @James.Brooke 4 года назад +4

    07:31 🤣 സത്യം പറഞ്ഞതിന് ഒരു ലൈക് 👍🏻

  • @shihabmalayath3199
    @shihabmalayath3199 4 года назад +1

    Good video super family
    All the best ചേട്ടാ

  • @abudhulnazarmelmuri8904
    @abudhulnazarmelmuri8904 4 года назад +3

    ഹായ് നല്ല ഫാമിലി ചങ്കുവിന്റെ ഭാഗ്യം ഇദ് പോലത്തെ അച്ഛനെയും അമ്മയെയും കിട്ടി യാദിനു സംഭവം പൊളിച്ചു

  • @shyamk.m6386
    @shyamk.m6386 4 года назад +4

    എല്ലാവരിൽ നിന്നും വ്യത്യസ്തമായിരുന്നു .സത്യത്തിൽ വട്ട് പരുപാടിയാ ബക്കറ്റ് ചിക്കൻ 😆😆😆
    ❤️വിഷു ആശംസകൾ ❤️

  • @priyamc3288
    @priyamc3288 4 года назад +6

    Super ലോക്ക് ഡൗൺ കഴിയുമ്പോഴെക്കും വീട്ടിലെ കോഴികൾ കഴിയുമോ

  • @muhammedshahil4269
    @muhammedshahil4269 4 года назад

    Chetan paranja kaaryam valare correct aanu ithoru pranthan paniyanu aa dialogue nu aanu njan oru like thannath. Chickente vilyekal kooduthal cash koduth bucket vaangi athu kathichu kalayunnath pranthan pani thanne cheta 😂

  • @sanjaykannan1808
    @sanjaykannan1808 4 года назад +3

    Your way of presentation is really nice 👍 . Who like his slang please like 🤘🤘🤘🤘👍👍👍👍

  • @amrithasudheesh2114
    @amrithasudheesh2114 4 года назад

    Eñiku nigale orupadu eshtama sarithachechi

  • @jayarajaj8363
    @jayarajaj8363 4 года назад +8

    ചേട്ടാ നിങ്ങളുടെ പിറകിൽ ഒരാൾ നിൽപ്പുണ്ട്. അയാൾക്കും കൊടുക്കണേ. കുക്കിംഗ് അടിപൊളിയായിട്ടുണ്ട്

  • @sabusacaria
    @sabusacaria 4 года назад +1

    Good presentation and also with true opinion

  • @sujanies1504
    @sujanies1504 4 года назад +6

    അജു ചേട്ടാ പൊളിച്ചല്ലോ🤗🤗🤗🤗

  • @keralapsctipsbyshahul1022
    @keralapsctipsbyshahul1022 4 года назад +1

    Good luck.if you can

  • @shameerthayyil9758
    @shameerthayyil9758 4 года назад +20

    ജഗ്ഗു....... സ്കൂൾ ഇല്ലാത്തോണ്ട് തകർക്കുകയാണല്ലേ.. stay safe...

  • @Little-day-baby-care
    @Little-day-baby-care 4 года назад +1

    Aju etta
    Malappurath ninnum
    Njaan subscribe chaithitt 👍👍✋✋

  • @naveenantony6870
    @naveenantony6870 4 года назад +24

    ഇരുമ്പ് ബക്കറ്റ് വാടകയ്ക്ക് കൊടുക്കാലോ എന്ന് തോന്നിയവർ ആരെങ്കിലുമുണ്ടോ ആവോ!!😜👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +3

      ഇപ്പോൾ നല്ല കച്ചോടം കിട്ടും 👍👍👍😄😄😄

  • @amruthas7895
    @amruthas7895 4 года назад

    Jaggu paranjathane sathyam olappurak thee pidichathupolend
    Happy vishu

  • @sunimoliyyankutty1649
    @sunimoliyyankutty1649 4 года назад +4

    Oru kozhi kazhikkan ithra paado, ente nattil anchal avide al fahim decent ratil kittum ennalum ithu pole fresh aayittu guna nilavaramulla cheruvakakalkondullathu mathramaayirikkilla ennu mathram.

  • @manuppahamza4738
    @manuppahamza4738 4 года назад

    പ്രവാസികളായ ഞങ്ങൾക്ക് നിങ്ങൾ ചെയ്യുന്നതൊക്കെ കണ്ട് ആസ്വദിക്കാനെ തൽകാലം തരമുള്ളൂ നാട്ടിൽ വന്നിട്ട് നോകാം ഇൻശാ അള്ളാഹു ok അജു സരിത ജഗ്ഗു നമ്മുടെ kemara man എല്ലാവർക്കും നന്ദി നമസ്കാരം

  • @pmsudhakaran7687
    @pmsudhakaran7687 4 года назад +4

    ഏട്ടോ .......
    കൊറെനാളായീന്ന് കണ്ടിട്ട് .......
    അടിപൊളി .
    ഇത് പ്ലാസ്റ്റിക്കിന്റെ ബക്കറ്റില് ചെയ്ത് നോക്ക്യാ എങ്ങനിണ്ടാവുംന്ന് ........ ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +2

      😍😍😍😍🙏🙏🙏🙏
      നമുക്ക് കാണണം ട്ടോ സുധാകരേട്ടാ .... 😘😘😘😘

  • @minibiju9636
    @minibiju9636 4 года назад

    Nalla rasamudarunnu kaananum kelkkanum. 👍🏼👍🏼👍🏼💙❤💚💜

  • @openvlog8669
    @openvlog8669 4 года назад +15

    ശെരിക്കും ഒരു പ്രാന്തൻ പണിയാ എന്ന് ചേട്ടൻ പറഞ്ഞതു പൊളിച്ചു... Like ur vedeos❤️❤️❤️

  • @tintumathew7422
    @tintumathew7422 4 года назад

    Ajuchetta, saritheachi, jagu mone ee, videos ellam sprr, kandittu kazhikkan kothiyayi 😃good luck.! 🌹🌹🌹

  • @rajeshfort4214
    @rajeshfort4214 4 года назад +10

    പരിപ്പും കൂട്ടി ചോറു തിന്ന ഞൻ കാണുന്ന ഫസ്റ്റ് വീഡിയോ ,,,,,പാവം ഒരു പ്രവാസി ....അജുവേട്ടാ ഇങ്ങനെ ഒന്നും കൊതിപ്പിക്കലെ ,😀😀

  • @hamzaekhamasek3153
    @hamzaekhamasek3153 4 года назад

    പണി കഴിഞ്ഞു വന്നിട്ട് കണ്ടതാ പരിപ്പും കുബ്ബൂസും കഴിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് സൂപ്പറായി

  • @rejirajan8541
    @rejirajan8541 4 года назад +5

    ഉണ്ടാക്കരുതെന്ന് ചേട്ടൻ പറഞ്ഞത് നല്ലകാര്യം അല്ലങ്കിൽ ആളുകളുടെ തെറിവിളികേട്ട് പണ്ടാരം അടങ്ങും..

  • @abhijithbiju7084
    @abhijithbiju7084 3 года назад +2

    കൊള്ളാം. ബക്കറ്റ് ചിക്കൻ

  • @rajipramod938
    @rajipramod938 4 года назад +11

    Supper ആയി. ക്യാമറമൻ ആരാണ്

  • @jdsvds1307
    @jdsvds1307 4 года назад

    ഹായ് നുമ്മടെ ഫിറോസിക്ക രണ്ടു ദിവസം മുന്നേ ഇത് പോലെ തന്നെ ബക്കറ്റിൽ ചിക്കൻ ഉണ്ടാക്കിയിരുന്നു അത് പക്ഷേ ബക്കറ്റ് അലുമിനിയം ആയിരുന്നു ഇതും കൊള്ളാം സൂപ്പർ.

  • @tanuvismaya3827
    @tanuvismaya3827 4 года назад +8

    ചേട്ടാ സൂപ്പർ രാവിലത്തനെ കൊതിപ്പിച്ചു

  • @howinabi4594
    @howinabi4594 4 года назад +1

    ചേട്ടാ പൊളി സാധനം #### ബക്കറ്റ് ചിക്കൻ 💯💯💯 ചേട്ടൻ നല്ല വൃത്തിയാൽ ആണ് കൂക് ചെയിതദ്‌ 😍😍😍😍😍😍👍👍

  • @sophiarobert5192
    @sophiarobert5192 4 года назад +4

    Hi... Aju&saritha.. Chicken നെ നിർത്തി പൊരിച്ചു അല്ലെ??? 😜👌

  • @mercypaulose9973
    @mercypaulose9973 4 года назад +1

    First time I am seeing bucket chicken preparation. Very nice

  • @praveencv5468
    @praveencv5468 4 года назад +3

    Eee bucket chiken supper aayito best of luck

  • @bindhusubramanian4985
    @bindhusubramanian4985 4 года назад +1

    Ajuvetta kalakkiyittundu bucket chikken

  • @മാമനോട്ഒന്നുംതോന്നല്ലേ-ഗ3ച

    ചേച്ചി കാലത്ത് ഇത് കണ്ട് കൊണ്ട് കുബുസ് കഴിക്കാനും വേണം എന്നെ പോലെ ഒരു യോഗം😭😭😭

    • @trimcutbeautyparlor4818
      @trimcutbeautyparlor4818 4 года назад

      Avastha

    • @mujeebpookkottur
      @mujeebpookkottur 4 года назад

      നിങ്ങൾ ഒരു വലിയ മനസ്സിൻ്റെ ഉടമയാണ്
      അവസാനം പറഞ്ഞില്ലെ ഞങ്ങൾ മാത്രം കഴിക്കില്ല എന്ന്
      ദൈവം അനുഗ്രഹിക്കട്ടെ.

  • @jishavasanth1483
    @jishavasanth1483 4 года назад +1

    Bucket chicken adipoli. Vedippayi cheythu. Am from thrissur. Chettanum chechiyum super. Made for each other😃😃😃God bless you🙏🙏🙏

  • @pomegranatevaasu1706
    @pomegranatevaasu1706 4 года назад +3

    കലക്കി ♥️🤪🤪

  • @minoshpm8052
    @minoshpm8052 4 года назад

    Kollamm..hariskka de bucket chickenum super anu

  • @Allen-nd6ye
    @Allen-nd6ye 4 года назад +3

    Give some chicken to that dog he was amazing 😂😂😂

  • @palliyallapaniyanam
    @palliyallapaniyanam 4 года назад

    Simple, natural and authentic presentation, Good luck.

  • @ആത്മീയവിചാരം
    @ആത്മീയവിചാരം 4 года назад +3

    നിങ്ങളെ രസം ചാനൽ
    entertaiment ആണ്
    കൂടുതൽ videos പ്രതീക്ഷിക്കുന്നു

  • @diyasabik3757
    @diyasabik3757 4 года назад +2

    Nigalde samsarathil nalla vinayam aanu, sherikum agane thane aanu ennu ariyam, God bless you, ❤️❤️❤️❤️❤️❤️.dish adipwoli ayindto.

  • @kunjumon7445
    @kunjumon7445 4 года назад +9

    കൂട്ടുകാരും കൂടി ചെറുത് അടിക്കുമ്പോൾ ചെയ്യാൻ പറ്റിയ പണിയാണ്

    • @बोब्स
      @बोब्स 4 года назад

      അതിനിപ്പോ ചെറുതെവിടേ ? ബ്റോ

  • @kani9664
    @kani9664 4 года назад +1

    ഈ വ്ലോഗിന്റെ ഒരു big ഫാൻ ആണ് എന്റെ ഹസ്ബൻഡ്.. ഇക്ക പറഞ്ഞത് പറഞ്ഞാണ് ഞാൻ കാണാൻ തുടങ്ങിയത്.... 👌👌👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад

      Thank you 🙏🙏🙏😍😍😍

    • @kani9664
      @kani9664 4 года назад +1

      @@ajusworld-thereallifelab3597
      ഇന്ന് ഉമ്മാനെ കൊണ്ടും ഫാനാക്കി 😂😂

  • @abdulrakeeb9563
    @abdulrakeeb9563 4 года назад +22

    കൊറോണ ആയാലും ഇപ്രാവശ്യം നാട്ടിൽ chikungunya കുറവായിരിക്കും . പറമ്പിലെ waste എല്ലാം ബക്കറ്റ്‌ ചിക്കന് കത്തിക്കല്ലെ

  • @prathapsfoodtv6643
    @prathapsfoodtv6643 4 года назад +1

    കൊതിവന്നു അജു ഏട്ട .സമയമെടുക്കണ പണിയാണല്ലേ. എങ്കിലും output സൂപ്പറായല്ലോ .ചില ആളുകളുടെ ആകെ കരിഞ്ഞ് പോയി. ചിലത് കോല് മാത്രം ബാക്കി ആയി കണ്ടു.ഇത് സൂപ്പർ .ചേട്ടനും ചേച്ചിക്കും ജഗുകുട്ടനും വിഷു ആശംസകൾ നേരുന്നു❤️👍

  • @foodieras6007
    @foodieras6007 4 года назад +8

    പൊളിച്ചു ചേട്ടാ 😋

  • @sudheeshbabuk
    @sudheeshbabuk 4 года назад +1

    Cheyan & fam Powli aanu .. love and support from dubai

  • @sunimoliyyankutty1649
    @sunimoliyyankutty1649 4 года назад +3

    14:09il aa paavam pattiyude avastha kashtamaanu, avanude ichiri kodukkane, paavam namukku vegetarianil kazhiyan pattum patti oru mamsabhukkalle!

  • @santhosharuvath
    @santhosharuvath 4 года назад

    Njan undaaki, bucket alla, palm oil varunna can Aanu use cheythathu, village food channel recipe nokki Aanu undaakiyathu.. Valare easy aayaanu enikku feel cheythathu .. Njangalku ivide ishtam pole firewood undu .. Chicken clean aaki masaala puratti Oru stick il korthu, bucket kamizhthi viraku kootti complete Oru 15 mnt kathikkunnathu Ithrakkum valiya paniyaano? Hotel food pole allallo nammal cook cheythu kazhikkunnathu.. Njangalku complete super aayi kitti👍