നിങ്ങളുടെ പ്രസന്റേഷൻ കേൾക്കുമ്പോൾ സത്യത്തിൽ നിങ്ങളുടെ വീട്ടിലോട്ട് ഒരു ദിവസം വന്നാലോ എന്നാലോചിച്ചു പോകുന്നു,,, അമ്മയെ ഒരുപാട് ഇഷ്ടമായി,,, നിങ്ങൾ മോനുൾപ്പെടെ നാലു പേരും അടിപൊളി,,,, ഗോഡ് ബ്ലെസ് യു
കോഴിയും ബീഫും മീനും ഒന്നും കിട്ടാതെ വിഷമിച്ചിരിക്കുന്ന ഈ കോറോണക്കാലത്തു ഇതുപോലെയുള്ള വീഡിയോ ഇട്ടു ഞങ്ങളെ കൊതിപ്പിക്കുന്നത് കൊടും ക്രൂരതയാണ് ചേട്ടാ... 😋
സൂപ്പർ കറി. ഞാൻ ഗൾഫിലാണ് ഈ കറി ഞാൻ വെച്ചിട്ടുണ്ട് ഇവിടെ മറ്റ് ജില്ലകളിൽ നിന്നുള്ളവർ ഇത് പറഞ്ഞപ്പോൾ കളിയാക്കി കഴിച്ചു കഴിഞ്ഞപ്പോൾ നല്ല അഭിപ്രായമാണ് കിട്ടിയത്
അജുവേട്ടാ...'' ലോക്ക് ഡൗണായതു കൊണ്ട് കോഴിയെ പിടിക്കുന്നു. വെയ്ക്കുന്നു. പിടിക്കുന്നു വെയ്ക്കുന്നു...എന്തായാലും " "ഇടിവെട്ട്" ഇതൊന്നും കിട്ടാതെ ലെ ഞങ്ങൾ....😋😋😋👌👌👌
അജുവേട്ടാ സരിതേച്ചീ അമ്മച്ചീ പണ്ട് ഞങ്ങള്യം കോഴിയെ പിടിക്കാൻ ഒരു പാട് ഓടിയിട്ടുണ്ട് ഇതുപോലെ അമ്മ ഉണ്ടാക്കിയ കോഴിക്കൂട്ടാനും കൂട്ടിയിട്ടുണ്ട് പഴയ ഓർമ്മയും അന്നത്തെ ആ ടേയ്സ്റ്റും അവതരണത്തിലൂടെ നിങ്ങൾ ഞങ്ങൾക്ക് തന്നു. താങ്ക്സ് അമ്മച്ചീ ഞങ്ങളുടെ ഫാമിലി വക ഒരു ഉമ്മ
നടൻ കോഴി വരുത്തുറച്ചു ഉണ്ടാക്കാറുണ്ട് ,തേങ്ങാക്കൊത്തു എല്ലാം ചേർത്ത് ,കുമ്പളങ്ങാ ചേർത്ത് ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട് ,ആദ്യമായി കാണുന്നു ,ട്രൈ ചെയ്തു നോക്കാം
ഈ കൂട്ടാൻ കണ്ടപ്പോൾ... പഴയ ഓർമ്മകൾ വന്നു. അവധിക്കു അമ്മ വീട്ടിലിൽ പോകും. ഈ കോഴികുട്ടൻ വെക്കുന്ന ദിവസം നേരത്തെ എനിക്ക് വിശപ്പു തുടങ്ങും. അത്രക്കും taste ആണ് ഈ കൂട്ടാൻ . അമ്മക്ക് എന്റെ സ്നേഹവും ഒരു ഉമ്മയും.
കോഴിയെ ഓടിച്ചിട്ടു പിടിച്ച ഞാൻ. മുയലിന്റെ പിന്നാലെ ഓടിയ ഞാൻ. പിന്നെ അന്ന് ആ കോഴി കറിക്ക് ഒരു ടെസ്റ്റ് ആണ് കാത്തിരിപ്പിന്റെ, ഉമ്മയുടെ കൈപുണ്യത്തിന്റെ സ്നേഹത്തിന്റെ ടേസ്റ്റ്. ഇന്ന് സൂപ്പർമാർകെറ്റിൽ പോകും frozen ചിക്കൻ,
അജു ബായ്. പൊരിച്ചു പണ്ട് കാലത്ത് കോഴികൾ തീറ്റ കഴിഞ്ഞ് പോകുമ്പോൾ പറയും വിരുന്നുകാർ ആരും വന്നില്ലെങ്കിൽ നാളെ കാണാം എന്നു പറഞ്ഞിട്ട് പിരിയും. ഇന്ന് എല്ലാം ബ്രോയ്‌ലർ ആയി. എന്തായാലും സൂപ്പർ
അതെ അജു ചേട്ടാ വിരുന്നുകാർ വരുമ്പോൾ ഇതേ അവസ്ഥ ആയിരിന്നു ഈ പറഞ്ഞപോലെ ചാത്തൻ കൊഴിയായിരിക്കും അന്നത്തെ ഇര ...! ഓടിച്ചട്ടു പിടുത്തും ഒരു കാലം ഓര്മ്മിപ്പിച്ചതിന് നന്ദി ...
അജു ഭായ്ടെ വൈഫിന്റെ സ്നേഹം കാണുമ്പോൾ ഞാൻ എന്റെ ഭാര്യനെ ഓർത്തു പോയി. അവളെ എടുത്തു കിണറ്റിൽ..... അല്ലങ്കിൽ വേണ്ട എന്റ ഈ കമന്റ് എങ്ങാനും ഇനീ അവൾ കണ്ടാൽ. ഇനിയും എനിക്ക് ഇടികൊള്ളാൻ വയ്യാ.....
പണ്ടൊക്കെകല്ല്യാണങ്ങൾക്ക് തലേ ദിവസം നാടൻ കോഴിയും കുമ്പളങ്ങളും വെക്കും ന്റ മോ ആ കറിയുടെ മണം ഉണല്ലോ കൈസോപ്പിട്ട് കഴുകിയാലുംപ്പോവില്ല ... ഞാനിപ്പോഴും വെക്കും ഇടക്ക്
ഞങ്ങളെ കുറിച്ചുള്ള ട്രോൾ വീഡിയോ -- എന്നാലും പോളണ്ടിന് പിന്നിൽ ഇങ്ങനെ ഒരു കഥയുണ്ടാകുമെന്നറിഞ്ഞില്ല ruclips.net/video/1v3HAVxQa8s/видео.html
AJU'S WORLD - The Real Life Lab super ayttundu kure chirichu...elam positive ay edukuna nigalde manasinu oru salute..
Poli saaanam
🤣🤣🤣🤣
Ammame kasa pisa kalakki
ആ ചാനലും നിങ്ങളുടെ താണോ
കോഴിക്കറിയേക്കാൾ എനിക്ക് എനിക്ക് ഇഷ്ടമായത് അമ്മ യുടെ സാന്നിധ്യം ആണ്. താങ്കളെയും കുടുംബത്തേയുയും ഈശ്വരൻഅനുഗ്രഹിക്കട്ടെ... 👍😍
Thank you 🙏🙏🙏😀😀😀
Correct ❤️😍
@@ajusworld-thereallifelab3597 എനിക്കും ഇഷ്ട്ടമായത് 'അമ്മ ആ പഴയകാലം ഓർത്തുപറയുന്നതാ 'അമ്മ ഒത്തിരിഷ്ട്ടം
True.God bless you
അജു ഭായി അമ്മയുടെ സാനിദ്ധ്യം മനസ്സ് നിറച്ചു അമ്മയക്ക് ആയുരാരോഗ്യ സഖ്യവും ദീർഘായുസ്സും നേരുന്നു
Thank you 🙏🙏🙏😍😍😍
അമ്മയും മരുമോളും ഒരു രക്ഷ യും ഇല്ല... ആ ഒരു ഒരുമ വേറെ ലെവൽ ആണ്.
Thank you 🙏🙏🙏😀😀😀
ചേട്ടന് ചേട്ടന്റെ അമ്മയുടെ ചിരിയാണ് കിട്ടിയിട്ടുള്ളത് , god bless you...
നിങ്ങളുടെ പ്രസന്റേഷൻ കേൾക്കുമ്പോൾ സത്യത്തിൽ നിങ്ങളുടെ വീട്ടിലോട്ട് ഒരു ദിവസം വന്നാലോ എന്നാലോചിച്ചു പോകുന്നു,,, അമ്മയെ ഒരുപാട് ഇഷ്ടമായി,,, നിങ്ങൾ മോനുൾപ്പെടെ നാലു പേരും അടിപൊളി,,,, ഗോഡ് ബ്ലെസ് യു
നിങ്ങളുടെ തൃശൂർ സ്റ്റെയ്ൽ സംസാരം സുപ്പർ. നിങ്ങൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ
Thank you 🙏🙏🙏😀😀😀
നല്ല അമ്മായിയും മരുമോളും ഇഷ്ടം. അല്ലെ അമ്മേ.. ഈ ബന്ധം ആണ് ഏറ്റവും വലിയ ടേസ്റ്റ്. ഇത് എന്നും നിലനിൽക്കട്ടെ
Ammayudeperuentanu
കോഴിക്കറി സൂപ്പർ അമ്മക്ക് ദീർഘായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു
അമ്മച്ചിയെ എനിക്കി വളരെ ഇഷ്ടമായി
Hindus ammachi ennu vilikkarilla , amma enne vilikku
പാചകം മാത്രമല്ല നിങ്ങളുടെ ഒത്തൊരുമ കൂടി നല്ലൊരു വിഭവം ആണ് 💖💖🤝
Thank you 🙏🙏🙏😍😍😍
കുമ്പളങ്ങ കോഴി ഞങ്ങളുടെ ഭാഗത്ത് ഇപ്പോഴും സജീവമാണ് (പല്ലാവൂർ നെമ്മാറ ) അതിന്റെ ഒരു രുചിയും വേറെ ലെവലാ... അടിപൊളി .
അമ്മയുടെ നിഷ്കളങ്കമായ സംസാരം അമ്മ അതിനു സമം മറ്റൊന്നില്ല അല്ലെ aju ചേട്ടാ
Thank you 🙏🙏🙏😍😍😍
കോഴിയും ബീഫും മീനും ഒന്നും കിട്ടാതെ വിഷമിച്ചിരിക്കുന്ന ഈ കോറോണക്കാലത്തു ഇതുപോലെയുള്ള വീഡിയോ ഇട്ടു ഞങ്ങളെ കൊതിപ്പിക്കുന്നത് കൊടും ക്രൂരതയാണ് ചേട്ടാ... 😋
സരിതേച്ചി... 6:53.എന്താ പറഞ്ഞെ നാണം കെടുത്തരുതെന്നോ 🤔 ഞങ്ങടെ മുത്ത് അജുവേട്ടനെ എന്തെല്ലാം പറഞ്ഞിരിക്കുന്നു...😜 ആ ഡയലോഗ് പറഞ്ഞപ്പോ ഞങ്ങടെ അജുവേട്ടന്റെ മുഖത്തെ ചിരി കണ്ടോ.. 😘😘😘😘
👍👍👍👍
തൃശൂർ ഭാഷ ഇഷ്ട്ടം ❤️❤️
അമ്മ കഴിഞ്ഞ വീഡിയോ യിൽ കണ്ടത്തിലും ഉഷാറുണ്ട്. അമ്മക്ക് എന്നും സുഖമായിരിക്കട്ടെ
കോഴി ചൂടാണ് അതു കുറയാൻ വേണ്ടി കുമ്പളങ്ങ ചേർക്കുന്നത്
എനിക്ക് ആ കുമ്പളങ്ങയാണ് ഇഷ്ട്ടം 😋😋
സൂപ്പർ കറി. ഞാൻ ഗൾഫിലാണ് ഈ കറി ഞാൻ വെച്ചിട്ടുണ്ട് ഇവിടെ മറ്റ് ജില്ലകളിൽ നിന്നുള്ളവർ ഇത് പറഞ്ഞപ്പോൾ കളിയാക്കി കഴിച്ചു കഴിഞ്ഞപ്പോൾ നല്ല അഭിപ്രായമാണ് കിട്ടിയത്
നല്ല സമയത്തു കോഴി വളർത്തിയാൽ ലോക്ക് ഡൌൺ സമയത്തു കറി വെച്ച് കഴിക്കാം
😀😀😀
😀😀😀😀
Sathyam
ജഗ്ഗുവിനെ കണ്ടിട്ട് മതിയാവിണ്ണില്ല മോൻ സൂപ്പർ ആണ് .നിങ്ങടെ അമ്മച്ചിയും സൂപ്പർ ഇത്ര വയസ്സായിട്ടും(പുണ്യം ചെയ്ത അമ്മയും മകനും)
നിങ്ങൾ അറിയപ്പെട്ടതിന്റെ തെളിവാണ് ആണ് ഇത്, ഇനിയും troll കൾ വരട്ടെ കൂടുതൽ അറിയപ്പെടട്ടെ
Thank you 🙏🙏🙏😍😍😍
adipoli
അമ്മയുടെ സന്നിധ്യം വളരെ അനുഗ്രഹമുള്ളതാണ് അമ്മയെ പടച്ചവൻ അനുഗ്രഹിക്കട്ടെ
Thank you 🙏🙏🙏😍😍😍
നിങ്ങടെ സംസാരം ഒരു രക്ഷയും ഇല്ല അടിപൊളി
Thank you 🙏🙏🙏😍😍😍
Ammaye kandappol orupaad santhoshamayi... Nalla aishwaryamulla amma.. 🙏🙏🙏
കഷ പിശ ...അമ്മച്ചി ഇഷ്ടം അല്ലെങ്കിലും നമ്മള് തൃശ്ശൂരെരുടെ സംസാരണ്ടല്ലോ അത് പൊളിയാ
Thank you 🙏🙏🙏😍😍😍
കൊള്ളാം സൂപ്പർ അമ്മയുടെ ചിരി ഒരു നിഷ്കളങ്കമായ ചിരി
പാവം അമ്മ
അമ്മക്ക് ദൈവം ആരോഗ്യവും ആയുസും നൽകട്ടെ
Thank you 🙏🙏🙏😍😍😍
അമ്മയെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം തന്നെ ഉണ്ട് ട്ടോ
അജുവേട്ടാ...'' ലോക്ക് ഡൗണായതു
കൊണ്ട് കോഴിയെ പിടിക്കുന്നു. വെയ്ക്കുന്നു. പിടിക്കുന്നു വെയ്ക്കുന്നു...എന്തായാലും " "ഇടിവെട്ട്" ഇതൊന്നും കിട്ടാതെ ലെ ഞങ്ങൾ....😋😋😋👌👌👌
🙏കോഴിയും കുമ്പളങ്ങായ്യും, അടിപൊളി 🧘💪
Santhosh, kanjirappally 🙏
അമ്മക്ക് നന്ദി പഴയ കാലാ കറിയുടെ റെസിപ്പി 😍
അജുവേട്ടാ സരിതേച്ചീ അമ്മച്ചീ പണ്ട് ഞങ്ങള്യം കോഴിയെ പിടിക്കാൻ ഒരു പാട് ഓടിയിട്ടുണ്ട് ഇതുപോലെ അമ്മ ഉണ്ടാക്കിയ കോഴിക്കൂട്ടാനും കൂട്ടിയിട്ടുണ്ട് പഴയ ഓർമ്മയും അന്നത്തെ ആ ടേയ്സ്റ്റും അവതരണത്തിലൂടെ നിങ്ങൾ ഞങ്ങൾക്ക് തന്നു. താങ്ക്സ് അമ്മച്ചീ ഞങ്ങളുടെ ഫാമിലി വക ഒരു ഉമ്മ
ഒരു ദിവസം നമ്മളെ അമ്മ സാരി ഉടുത്തു വന്നാൽ ഏഴയലത്ത് ഉണ്ടാവില്ല സരിത ചേച്ചി 😍😍😍😍 ഇന്നത്തെ വീഡിയോ പൊരിച്ചു
Thank you 🙏🙏🙏😀😀😀
Ningalude paraspara snehamanu ningade ishwaryam...god bless u...
നടൻ കോഴി വരുത്തുറച്ചു ഉണ്ടാക്കാറുണ്ട് ,തേങ്ങാക്കൊത്തു എല്ലാം ചേർത്ത് ,കുമ്പളങ്ങാ ചേർത്ത് ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട് ,ആദ്യമായി കാണുന്നു ,ട്രൈ ചെയ്തു നോക്കാം
👍👍👍
ഈ കൂട്ടാൻ കണ്ടപ്പോൾ... പഴയ ഓർമ്മകൾ വന്നു. അവധിക്കു അമ്മ വീട്ടിലിൽ പോകും. ഈ കോഴികുട്ടൻ വെക്കുന്ന ദിവസം നേരത്തെ എനിക്ക് വിശപ്പു തുടങ്ങും. അത്രക്കും taste ആണ് ഈ കൂട്ടാൻ . അമ്മക്ക് എന്റെ സ്നേഹവും ഒരു ഉമ്മയും.
50 ml, 100 ml വെളിച്ചെണ്ണ വാങ്ങാൻ കടയിൽ പോയത് ഓർത്തു...
Aju and mom has same innocence in smile... Super mom
കണ്ടിട്ടുതന്നേ വായിൽ വെള്ളം വരുന്നു. അടിപൊളി
Thank you 🙏🙏🙏😀😀😀
Amma poliaanetta, kashapisha 😂😂😂😂Njan chirichu marinju. Ee video okke eppolatta Njan Kanunne. Samayam kittumbo nigalude video kanuvanu.
അമ്മയുടെ ചിരി അതേപടി അജു ചേട്ടനാണ് കിട്ടിയത് "...
അടിപൊളി പാചകം അജു ചേട്ടൻറെകുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു
Thank you 🙏🙏🙏😍😍😍
Aju fans like adi
ഫ്രോഗ്രാം എല്ലാം വളരെ ഇഷ്ടം എല്ലാ ആശംസയും നേരിൽ കാണണം എന്നആഗ്രഹം ഉണ്ട്
Covid 19 ജാഗ്രത ഇങ്ങനെ കറി വയ്ക്കുമെന്ന് കേൾക്കുന്നത് തന്നെ ആദ്യമാ എന്തായാലും ഇങ്ങനെ വയ്ക്കും സൂപ്പർ
Thank you 🙏🙏🙏😍😍😍
അമ്മച്ചി ഇഷ്ട്ടം 😍😍😍
നിങ്ങള് അടിപൊളിയാ ബ്രോ ..... സരിതേച്ചിയും അമ്മയും ജഗ്ഗുവും എല്ലാരും കൂടെ ചേർന്ന് സൂപ്പർ ഫാമിലി ..
Thank you 🙏🙏🙏😍😍😍
തൃശൂർ സൈഡിൽ കശകശ....എന്നാണ് കസ്കസ് നെ പറയാ....
അമ്മയെ ഇടക്കെങ്കിലും സംസാരിക്കാൻ സമ്മതിക്കണം ട്ടാ
Ammayude aa chiriyum samsaravum Valare ishtapettu.super aaitund
Chettan, your shape is same like amma
Thank you 🙏🙏🙏😍😍😍
Ammaye kaanumbo ente ammayiyammaye pple undu. Ammaye idaku kodu varunnath kaanumbo santhosham. Kozhi curyum. Kozhipiduthavim oke sooper ithil thakkali. Onnunidilla alle thakaliyoke ipo undaayath aakule. Naadan. Kozhi thane vekkanm. Ajus family rocksss
Thank you 🙏🙏🙏😍😍😍
എന്റെ അമ്മയും ഇങ്ങനെ കോഴിക്കറി വയ്ക്കാറുണ്ട്. Troll video കണ്ടു
ഞങ്ങൾക്ക് വളരെ ഇഷ്ടമുള്ള കറിയാണ് .ഇണ്ടാക്കുന്നത് വ്യത്യാസമുണ്ടെന്ന് മാത്രം. ഇത് പോലെ ഒന്ന് വച്ച് നോക്കണം
7:39 il സരിത അപ്രത്യക്ഷയായി 😂😂
correct
ആ സമയത്തു വർത്തമാനം നിറുത്തി ( സരിത കൈ കഴുകാൻ പോയപ്പോൾ )
Amma koodeyullappol aiswaryam onnu vere thanneyanutto🙏🏻🙏🏻😍😍
കോഴിയെ ഓടിച്ചിട്ടു പിടിച്ച ഞാൻ.
മുയലിന്റെ പിന്നാലെ ഓടിയ ഞാൻ.
പിന്നെ അന്ന് ആ കോഴി കറിക്ക് ഒരു ടെസ്റ്റ് ആണ് കാത്തിരിപ്പിന്റെ, ഉമ്മയുടെ കൈപുണ്യത്തിന്റെ സ്നേഹത്തിന്റെ ടേസ്റ്റ്. ഇന്ന് സൂപ്പർമാർകെറ്റിൽ പോകും frozen ചിക്കൻ,
Ohh ചേട്ടാനിങ്ങൾ രണ്ടു പേരും മനുഷ്യനെ ചിരിപ്പിച്ചു കൊല്ലു o
കുമ്പളങ്ങയും കുറേ ചാർ കൂടി കൊടുത്താൽ സമാധാനമാവും 🤣🤣🤣
😄😄😄
ആദ്യം തന്നെ പോയി ട്രോൾ വീഡിയോ കണ്ടു.. ചിരിച്ചു
പിന്നെ അമ്മയുടെ നാടൻ കൂട്ടാനിലേക്ക് തിരിച്ചുവന്നു..
അമ്മച്ചി love u 😍😍😍 അമ്മച്ചിയെ സംസാരിക്കാൻ സമ്മതിക്കു plss 😀
😍😍😍
അതാരാ അക്കു സേട്ടനോ ..... എല്ലാവരും superrrr... thanks
'അമ്മ സുപ്പർ ഒരു പാട് ഇഷ്ടമായി
Thank you 🙏🙏🙏😍😍😍
9.16
സരിതേച്ചി :അമ്മ
അജു ചേട്ടൻ :അമ്മ അവിടെ ഒറ്റയ്ക്കിരിക്കുകയാ ജഗ്ഗു വേഗം ചെല്ല് 🥰🥰🥰🥰🥰👌👌👌👌❤️❤️❤️❤️
കൊറോണ വന്നാലും , അതിഥികൾ വന്നാലും കോഴിക്ക് കിടക്ക പൊറുതി ഇല്ല .🐓🐓🐓🐓👉😧
😀😀😀
അജു ബായ്. പൊരിച്ചു പണ്ട് കാലത്ത് കോഴികൾ തീറ്റ കഴിഞ്ഞ് പോകുമ്പോൾ പറയും വിരുന്നുകാർ ആരും വന്നില്ലെങ്കിൽ നാളെ കാണാം എന്നു പറഞ്ഞിട്ട് പിരിയും. ഇന്ന് എല്ലാം ബ്രോയ്‌ലർ ആയി. എന്തായാലും സൂപ്പർ
അമ്മയുടെ സ०സാര० ഒരു പാട് ഇഷ്ടമായി.ജഗ്ഗു ഒരു പാവ० കുട്ടി ആണെ ന്ന് തോന്നുന്നല്ലോ
ഈ ലോക് ഡൗൺ കാലത്ത് ഇങ്ങനെ കൊതിപ്പിക്കാല്ലേ''.... രണ്ടു പേരും .... ഇവിടെയൊന്നും ഒരു കോഴിയെ പോലും കാണാനില്ല'' '''😋😋😋😋
അതെ അജു ചേട്ടാ വിരുന്നുകാർ വരുമ്പോൾ ഇതേ അവസ്ഥ ആയിരിന്നു ഈ പറഞ്ഞപോലെ ചാത്തൻ കൊഴിയായിരിക്കും അന്നത്തെ ഇര ...! ഓടിച്ചട്ടു പിടുത്തും ഒരു കാലം ഓര്മ്മിപ്പിച്ചതിന് നന്ദി ...
Thank you 🙏🙏🙏😍😍😍
Hiii ammaaa 😍😍 love you
*പഴയ നാടൻ റെസിപ്പികൾക്ക് എന്നും ഒരു പ്രത്യേക രുചിയും ഫീലുമാണ്* 👌😍😋
Lock down തീരുബോഴേക്കും വീട്ടിലെ കോഴി തീരുമോ
തീരുമെന്നാണ് തോന്നുന്നത് 🙏🙏🙏😄😄😄
😀😀😀😀
അജുവേട്ടാ പൊളിച്ചു ട്ടൊ .....നാടൻ കുമ്പളങ്ങ കോഴിക്കറി വളരെ നന്നായി ട്ടുണ്ട് ......😍പക്ഷേ അമ്മയുടെ സാനിദ്ധ്യം വളരെ ഇഷ്ടപ്പെട്ടു. ,..
Thank you 🙏🙏🙏😍😍😍
എൻറെ വീട്ടിലും അമ്മ കുമ്പളങ്ങ കോഴിക്കറി വയ്ക്കാറുണ്ട്
ന്റമ്മേ,ട്രോളും കശപിഷേംകൂടെ കേട്ട് ചിരിച്ചു ചത്തു
നാടൻ കോഴി തൊലി കളഞ്ഞാൽ ടേസ്റ്റ് പോകും.. ശരിയാ
Yb
Ajuchetan, sarithechi, amma and mon, love u all😍.
Thank you 🙏🙏🙏😍😍😍
Chechi ഗൾഫിലുള്ള പാവം പിടിച്ച റിയാസിനെ ഇങ്ങനെ കോതിപ്പിക്കല്ലെ
🙏🙏🙏😘😘😘
അമ്മയും മരുമകളും suuuper..👌👌
അജു ഭായ്ടെ വൈഫിന്റെ സ്നേഹം കാണുമ്പോൾ ഞാൻ എന്റെ ഭാര്യനെ ഓർത്തു പോയി. അവളെ എടുത്തു കിണറ്റിൽ..... അല്ലങ്കിൽ വേണ്ട എന്റ ഈ കമന്റ് എങ്ങാനും ഇനീ അവൾ കണ്ടാൽ. ഇനിയും എനിക്ക് ഇടികൊള്ളാൻ വയ്യാ.....
അയ്യോ.... 😄😄😄
😂😂😂
എന്റെ പൊന്നോ
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Joys World 😂👍
Joys World 🤣🤣🤣🤣🤣🤣🤣🤣🤣🙆
Cheta chechi dha ipo undaki.. Adipoli special thanks to ammama
പണ്ടൊക്കെകല്ല്യാണങ്ങൾക്ക് തലേ ദിവസം നാടൻ കോഴിയും കുമ്പളങ്ങളും വെക്കും ന്റ മോ
ആ കറിയുടെ മണം ഉണല്ലോ കൈസോപ്പിട്ട് കഴുകിയാലുംപ്പോവില്ല ...
ഞാനിപ്പോഴും വെക്കും ഇടക്ക്
😍😍😍😍
Ningal evdullora
@@sar5318 തൃശ്ശൂർ
Ningalude barya ningalude eettavum valya bagyam
ഹയ്യോ....അമ്മാമ്മ 🥰🥰
Ee ammaye kanumbol ente ummaye orthu poi so thank u aju and saritha
Kozhi curry supperrr.... Pinne troll video adipollii...
Thank you 🙏🙏🙏😀😀😀
Nalla aiswaryamulla amma. Makkalkk ellavarkum ath kittiyittundu. Love you all
Ammachi kku Namaskaram.. 💐
Pazhaya style chicken kumbalnga polichu..
Manjal tholi kalayande??
Njangalde avide "kasha kasha" ennu parayum...
Amma ellarkkum veethichu koduthittu last ammakku vallathum thinnan kittarundonnu chodichilla....
തൊലി കളയില്ല , മറന്നു പോയി 🙏
നാടൻ കോഴിയുടെ തൊലി കളയാറില്ല ആരും... അതാണ് ടേസ്റ്റ് 😋😋😋😋😋
ഗ്രാമത്തിലെ ഉത്സവങ്ങൾക്ക് നേർച്ച കോഴികളെ ഇതുപോലെ പഴയകാലത്ത് തേങ്ങാ കൊത്തിട്ട് വച്ചത് കഴിച്ചതിൻ്റെ ഓർമ്മയിൽ
😍😍😍
പാലക്കാട് മിക്ക കല്യാണങ്ങൾക്കും കല്യാണ തലേന്നെ കൊഴിം കുമ്പളങ്ങ കറി ആണ്
Hindhukkal ko
Kaatittu polum ilya
Adum paalaakkad
Strange
പണ്ട് തറവാട്ടിൽ പൂജ ഉള്ളപ്പോ കഴിച്ച ഓർമ്മ വന്നു.
ഒരു ഏപ്രൺ കെട്ടു സരിതേ.... ഉടുപ്പ് കെടാവില്ല 😃😃
👍👍👍
ശാക്തേയം
Aju chetta ..... Troll video kandu.... Kollam super ayittund.
19:30 ജഗ്‌ഗൂന്റെ കിളി പോയി.... എന്നാലും സരിതേച്ചി വല്ലാത്ത ചെയ്തായിപ്പോയി
😄😄😄
ചൂട് കൊണ്ട് ചെക്കന്റെ കിളി പോയി😁😂🤣🤣...nice video👍
Thank you 🙏🙏🙏😍😍😍
ഒറ്റ വാക്കിൽ പറഞ്ഞാൽ അസൂയ തോന്നുന്ന കുടുംബം 😊 തൃശ്ശൂരിൽ എവിടെയാ ? ഞാൻ ചാലക്കുടി
Ollur
കോഴിയും കുബ്ലങ്ങയും പാലക്കാടു കാരുടെയാ
അമ്മയെ തിരക്കിയതായി പറയണം
അമ്മിയിൽ അരച്ച് കഴിവ് തെളിച്ചു.
ചേച്ചിക്ക് 👏👏👏👏👏👏👏
കോടിശ്വരൻ കണ്ടു...
ഇനി പോസ്റ്റ് പാപൻ എന്നെ വിളിക്കു 🥰🥰🥰🥰
Link tharu programinte
അജു ബായ് link ഇട്ടാരുന്നു......
എന്റെ പൊന്നു അജു ബായ് ഒരു രക്ഷയുമില്ല സൂപ്പർ
Simple aya nalla manushyarum avatharanavum big salute ella video um kanarundu angu doore ninnu oru pravasi
കറി കണ്ടാലറിയാം നല്ല ടേസ്റ്റാണെന്ന് . അമ്മയ്ക്ക് ഒരായിരം നന്ദി
Thank you 🙏🙏🙏😍😍😍