ചിക്കൻ കുക്കറിൽ ഇട്ടു നോക്കൂ എത്ര തിന്നാലും കൊതി തീരൂല

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 517

  • @justinjoseph9225
    @justinjoseph9225 9 месяцев назад +26

    ഒരുപാട് ഇഷ്ടായി. ഞാൻ ചിക്കൻ പല വിധത്തിൽ വച്ചിട്ടുണ്ട്. എന്നാൽ സഹോദരി നൽകിയത് വ്യത്യസ്തവും എന്നാൽ വളരെ എളുപ്പവുമായ വിഭവമുണ്ടാക്കാവുന്ന രീതിയാണ്. സന്തോഷം. ഞാൻ സബ്സ്ക്രൈ. ചെയ്തു❤❤

  • @jayanthivn6097
    @jayanthivn6097 9 месяцев назад +24

    ഞാൻ pure വെജിറ്ററിയൻ ആണു, പക്ഷേ മക്കൾക്കു വേണ്ടി ഇതു പ്രകാരം ഉണ്ടാക്കി, എന്താ ടേസ്റ്റ് എന്നു മക്കൾ 👍🏻

    • @KlE-bz5tl
      @KlE-bz5tl 14 дней назад

      ഒരു ഡൌട്ട് മത പ്രകാരം ആണോ veg അങ്ങനെ ആണെങ്കിൽ ഞാൻ കർണാടകയിൽ ആണ് ഇവിടെ ഉള്ളവർ നോൺ veg🙄സാധനങ്ങൾ കൈ കൊണ്ട് തൊടുക പോലും ഇല്ല

  • @ummiscake3883
    @ummiscake3883 Год назад +15

    ഈ വേളയിൽ കലാഭവൻ മണിയെ ഓർത്തു പോകുന്നു പുള്ളിടെ റെസിപ്പി ആണ് ഇത്

  • @venugopal-lo1ut
    @venugopal-lo1ut Год назад +10

    👍 അനേകം പേരുടെ തിരക്കുകള്‍ക്ക് ഒരു ഒറ്റമൂലി..

  • @zamsbrands8672
    @zamsbrands8672 Год назад +16

    Super easy and came out good thatha..although I did not understand what you spoke but the video and directions where self explanatory ..Thanks and come up with such easy recipe.. All the way from Portugal..

  • @annasunny2585
    @annasunny2585 9 месяцев назад +2

    നല്ല കറിയാണ് കേട്ടോ ഇഷ്ട്ടപെട്ടു

  • @sarjithkattippara2641
    @sarjithkattippara2641 Год назад +5

    കണ്ട്ക്ക്ണ്‌, സൂപ്പർ ആയിക്ക്ണ്‌ 👍👍👍

  • @lijireji3442
    @lijireji3442 Год назад +23

    ഞാൻ ഉണ്ടാക്കി നോക്കി 'സൂപ്പർ❤❤❤

  • @sunilkrr4490
    @sunilkrr4490 Год назад +9

    ആഹാ എന്തു നല്ല കറിയാണ്
    താത്തേ, നല്ല ചപ്പാത്തിയും കൂടെ
    ഉണ്ടെങ്കിൽ അടിപൊളി 🤩😊.

  • @moideenkunhi5716
    @moideenkunhi5716 Месяц назад

    Walikumsalam
    Very interesting I tried it was very tasty , I used pressure cooker but instead of coconut oil I use corn oil because I don't have coconut oil. Thanks 👍

  • @anniejayarajan2621
    @anniejayarajan2621 Год назад +4

    When ina hurry, i make this. It comes out very tasty. Not necessary to use all these ingredients. Can make in different ways even by adding curd.

  • @JohnTitus-n2t
    @JohnTitus-n2t 4 месяца назад +1

    എനിക്ക് വളരെ ഇഷ്ട്ടമായി ഈ ചിക്കൻ curry സിസ്റ്ററെ ഇനി ഞാൻ ഇങ്ങനെ ചിക്കൻ ഉണ്ടാക്കും

  • @KhadeejaSulfi
    @KhadeejaSulfi Год назад +4

    ഞാൻ ഇങ്ങനെ ആണ് വെക്കാറ് ബിഫും ഇങ്ങനെ ചെയ്യാം

  • @dhaneshdhanu1063
    @dhaneshdhanu1063 Год назад +24

    ഇ കറി വെച്ചു നോക്കി... കുഴപ്പം ഇല്ല ഒരു വെറൈറ്റി ടേസ്റ്റ് ഉണ്ട്.. Thengapal കൂടി ഒഴിച്ചു അപ്പോ വേറൊരു ടേസ്റ്റ് എന്തായാലും കിടു 🥰.. ഞങ്ങളെ പോലെ ഉള്ള പ്രവാസികൾക്ക് ഇത് ധരാളം 🙏🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Год назад +4

    Thanku Ma'am Super Adipoli Verity Nice Easy Taesty Very Simple Receipy Cooker Chicken Curry Nallathane Ishtayitta, Sughano. God Bless You Take Care All The Best WA Alaikum Mussalam Good Morning Ma'am 👍👌♥️❤️😊💞😍🙏

  • @girijavinod9447
    @girijavinod9447 Год назад +20

    മക്കൾക്ക്‌ ചിക്കൻ കറി എന്ന് പറഞ്ഞാൽ ജീവനാണ് ഗ്യാസിൽ വെക്കുംമ്പോഴേക്കും ടൈം ഒരുപാട് ആകും ഇനി ഇങ്ങനെ വെക്കണം നന്ദി മാം

  • @usaivan72
    @usaivan72 10 месяцев назад +2

    🎉Offcourse Dear❤

  • @Ashikdepthfulframes_media
    @Ashikdepthfulframes_media Год назад +1

    Itha super.....From chalakudy

  • @shahidsk8579
    @shahidsk8579 Год назад +2

    Njan oru pravasiyanu ethu kanditanu
    Chicken curry vekan padichathu
    Thank you etha

  • @VinodKumar-vq2di
    @VinodKumar-vq2di Год назад +2

    Ijju poliya supper chikkan cury

  • @shahidalielasseri7706
    @shahidalielasseri7706 Год назад +2

    ഞാൻ ഇങ്ങനെ ഉണ്ടാകാറുണ്ട് 👍👍

    • @shaheemaimthiaz4008
      @shaheemaimthiaz4008 5 месяцев назад

      ഞാനും ഉണ്ടാക്കാറുണ്ട്

  • @Faisalperuvad-bk9dv
    @Faisalperuvad-bk9dv 9 месяцев назад +4

    നാൻ ഉണ്ടാക്കലുണ്ട് ഇത് പോലെ പക്ഷെ ബീഫാണ് സൂപ്പറാ

    • @meera.gmeera2319
      @meera.gmeera2319 6 дней назад

      Beef ന് വേവ് കൂടുതൽ അല്ലേ??

  • @theertha.satheesh
    @theertha.satheesh Год назад +2

    സൂപ്പർ 👌

  • @saraswathykumar08
    @saraswathykumar08 Год назад +2

    Super& very easy method

  • @basheermundodan6917
    @basheermundodan6917 Год назад +1

    Try cheyyam 👍

  • @kurianmoses2979
    @kurianmoses2979 8 месяцев назад +1

    ഇത് കൊള്ളാമല്ലോ ഞാൻ ഇത് ഒന്ന് നോക്കും സഹോദരിക്ക് എന്റെ ബിഗ് ഹായ്

  • @Haseenaaslam-zz3lk
    @Haseenaaslam-zz3lk Год назад +10

    അടിപൊളി കറി ❤

  • @fousiyafousi4350
    @fousiyafousi4350 11 месяцев назад +1

    സൂപ്പർ ചിക്കൻ കറി 👍👍👍👍👍👍👍👍👍👍👍

  • @MSMCROPS719
    @MSMCROPS719 Год назад +1

    Njan kazhichik.undakunnath ingane aanenn ariyillayinu ini try cheyyanam.njan ksd aane ivide beef aan ingane cheyyar

  • @ArunBaby-h5p
    @ArunBaby-h5p 11 месяцев назад +3

    Adhyam savala ulli pachamukalku agane Ellam koodi njeradiyittu chiken ide teste koodum

  • @SubairVellila-g8w
    @SubairVellila-g8w Год назад +1

    Super thatha

  • @ShibilaRahman-tb8ub
    @ShibilaRahman-tb8ub Год назад +3

    മാഷാ അല്ലാഹ്....❤❤❤കാണുമ്പോൾ തന്നെ അറിയാം കറിയുടെ ടേസ്റ്റ്....
    ഇപ്പ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു.... thankyou....itthaa...❤❤❤❤

  • @swordofdurga
    @swordofdurga Год назад +5

    Randu potato cut cheyythu ittal, thick gravy kittum... odacchu kodutha mathi.

  • @dainicherian7150
    @dainicherian7150 Год назад +1

    Supper Madame.

  • @arunkrishna2493
    @arunkrishna2493 Год назад +2

    osaraayikknu ponnaara chengaayi

  • @MujeebRahman-g8v
    @MujeebRahman-g8v 4 месяца назад +3

    ഞാൻ ഒരു പ്രവാസി ആണ് താത്താന്റെ വീഡിയോ എനിക്ക് നല്ല ഉബകരമാണ് ഞാൻ ഇപ്പം കുക്കിംഗ്‌ പഠിച്ചു 🤣👍

  • @shajahankoyakunju9669
    @shajahankoyakunju9669 9 месяцев назад +1

    സൂപ്പർ അവതരണം ❤

  • @nishidha-t-positive-thoughts
    @nishidha-t-positive-thoughts Год назад +2

    I will try today itself...

  • @ReejeshnambiarAk
    @ReejeshnambiarAk 3 месяца назад

    അടിപൊളി 👍👍

  • @devadarshc.b3467
    @devadarshc.b3467 8 месяцев назад +1

    നല്ല കറി❤❤

  • @rajasenviswanathan7467
    @rajasenviswanathan7467 2 месяца назад +12

    ഭക്ഷണം പറയുമ്പോ അതിലും മതം പറയണോ.

    • @luxury-bossman
      @luxury-bossman 8 дней назад

      Edakunne athine meaning godinte helps ningalkku undavatte . Athu pooranmarude mathathil illa

    • @squaremedia-n5u
      @squaremedia-n5u 3 дня назад +1

      ​@@luxury-bossmanനല്ല സംസ്കാരമുള്ള ഭാഷ ഇതും നിങ്ങളുടെ മതത്തിൽ പഠിപ്പിക്കുന്നതാണോ?

  • @Shibikp-sf7hh
    @Shibikp-sf7hh Год назад +2

    പൊളി, 👍👍👍♥️

  • @minisuresh1656
    @minisuresh1656 Год назад +10

    ഇത്താസൂപ്പർ❤❤

  • @ethelmary6676
    @ethelmary6676 Год назад +2

    Super thank you.

  • @nafeesakunnanath2154
    @nafeesakunnanath2154 2 месяца назад

    സൂപ്പർ ടേസ്റ്റ് പെട്ടെന്ന് ജോലിയും ഒതുക്ക😂👍👍👍👍

  • @sainulabidkollaparamban9861
    @sainulabidkollaparamban9861 Год назад +1

    I tired… super

  • @musthafamus6515
    @musthafamus6515 Год назад +1

    👍👍super taste

  • @കാലൻ-ഠ4ഷ
    @കാലൻ-ഠ4ഷ 8 месяцев назад +5

    ഇത് പോലെ ബീഫ് ഉണ്ടാക്കിയിട്ടുണ്ട്... മൺ ചട്ടിയിൽ❤❤❤... അടിപൊളി ആയിരുന്നു❤

    • @faizapm5242
      @faizapm5242 7 месяцев назад

      Ccytt😊തന്നെ
      തന്നെ
      ഞാൻ
      സ്സ്,,,

    • @Rockybhai0808
      @Rockybhai0808 3 месяца назад

      Chakkan curry 😂

  • @babysarojam2901
    @babysarojam2901 Год назад +2

    Anchu minutil ethu chicken aanu vevunnathu?

  • @cherusseril5106
    @cherusseril5106 5 месяцев назад

    Vaayil vellam vannu ❤❤❤

  • @AmmeEnteAmme
    @AmmeEnteAmme Год назад +2

    ഞാനും കുക്കറിൽ ആണ്‌ ചിക്കൻ വയ്ക്കുന്നത്

  • @SatheerthyaVillageKitchen
    @SatheerthyaVillageKitchen Год назад +19

    കിടുക്കി.. അടിപൊളി 👍👍👍

  • @cookingathome-287
    @cookingathome-287 Год назад +2

    Adipoli ❤❤❤
    Support ചെയ്തിട്ടുണ്ട് ❤❤❤❤

  • @Rockybhai0808
    @Rockybhai0808 3 месяца назад +1

    Ipol ningalude munill irikyunathanu chakkan curry 😉😆 chumma kaliyakkiyadatto .. tongue arkum varam curry poli👌

  • @geethasubrahmanian7749
    @geethasubrahmanian7749 Год назад

    Supper ഇത്ത

  • @mallikabinu6019
    @mallikabinu6019 Год назад +5

    Super 👍🏻

  • @kunchappangeorge7762
    @kunchappangeorge7762 Месяц назад

    ThAthene polichu thinnanam

  • @yaseenmon4717
    @yaseenmon4717 9 месяцев назад +1

    Eghane vekunnathil. Kumbalam. Carrot. Urulakizhagh kurumulak charaka. Allam Kodi ittal taste kodum

  • @vineethak9430
    @vineethak9430 Год назад +1

    🎉online teacharavan thalpparyamunde yennthanu cheyyendathe
    yendathe

  • @annprabhakoshy8267
    @annprabhakoshy8267 Год назад +8

    Tasty & easy curry

  • @Asya15544
    @Asya15544 Год назад +1

    അനിയത്തി നല്ല ഉഷാറായിട്ടുണ്ട് നിന്റെ കൈ എന്നെ നല്ല വൃത്തിയുള്ള കൈയാണ്

  • @rejimathew36
    @rejimathew36 Год назад +2

    കിടുക്കി മിടുക്കി 🙏 സൂപ്പർ

  • @VipinAK-gi4lu
    @VipinAK-gi4lu 5 месяцев назад +2

    ഇത് ഇന്നങ്ങാനും തീരുമോ

  • @sreejithshankark2012
    @sreejithshankark2012 Год назад +2

    പടച്ചോനെ ഇത്താന്റെ കറി ഉസാറായി 😊😊😊

  • @Golda333
    @Golda333 Месяц назад

    Gas low or high anno eddathu?

  • @fifi7520
    @fifi7520 6 месяцев назад

    Nallatha👍

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 Год назад +2

    Pacha chuvakkille podikal choodaakkiyillengil?

    • @sureshpm6037
      @sureshpm6037 8 месяцев назад +1

      ഞാനും അതാ ഓർത്തത്😅😅😅

  • @ShaliniKorrapati
    @ShaliniKorrapati Год назад +1

    Super chechee Sunday try cheyyum njan

  • @umadevikv6518
    @umadevikv6518 Год назад +1

    Super❤❤

  • @shynarajeev1980
    @shynarajeev1980 Год назад

    Very good sis

  • @shareefcheyyu5483
    @shareefcheyyu5483 Год назад +8

    Vech nokkattetto ennit parayaatto❤❤❤

  • @anilar7849
    @anilar7849 8 месяцев назад

    All in one easy🐔 curry 👍

  • @jaysuriya7298
    @jaysuriya7298 7 месяцев назад

    Venda recipe oru note ayitt tharan patuvo madam

  • @Inspired_Indian686
    @Inspired_Indian686 10 месяцев назад

    I m preparing today 😅

  • @rocklandboys6953
    @rocklandboys6953 Год назад

    Hai,thatha..how are you..

  • @BindhuBindhu-ic4yz
    @BindhuBindhu-ic4yz 8 месяцев назад

    നല്ല കറിയാണ്😊

  • @sellusalam
    @sellusalam Год назад

    Veryverynice👍👍👍

  • @saeedsaeed1602
    @saeedsaeed1602 23 дня назад

    നല്ല തയ്സ്റ്

  • @sureshksureshk3686
    @sureshksureshk3686 11 месяцев назад

    പൊളിച്ചു 👌

  • @shameerasanoor9138
    @shameerasanoor9138 5 месяцев назад

    Pandathe Alukhalude beef.curry enganeyanu

  • @firefly9805
    @firefly9805 Год назад +4

    മുളകുപൊടി യ്ക്കും മല്ലിപ്പൊടിയ്ക്കും പച്ച ചുവ ഉണ്ടാകുമോ?

    • @suresh.kongad7658
      @suresh.kongad7658 Год назад

      പൊടികൾ ഒന്ന് ചുടാക്കി ചേർത്താൽ മതി

  • @junaisjunu7577
    @junaisjunu7577 Год назад +2

    Malappuram tatha ente nattil aann

  • @hameedvethila629
    @hameedvethila629 11 месяцев назад +1

    കിച്ചണിൽ 5 min ൽ ഒരു ബിരിയാണി pls. അബുദാബി തയബാൻ bachelers റൂമിൽനിന്നാണ്

  • @kamarudheenabdulrahman8971
    @kamarudheenabdulrahman8971 Год назад +2

    Super👌👌

  • @adhus-d1e
    @adhus-d1e 6 месяцев назад

    Sathyam njan enale undaki otta fisil chiken ayi super ayi

  • @gamingwithaban7032
    @gamingwithaban7032 Год назад +1

    Cheriya ullikkr 1kg Vila koodum

  • @SruthiV-uh4kg
    @SruthiV-uh4kg 4 месяца назад

    Njan eghanae vakkunne

  • @johnsonma1817
    @johnsonma1817 9 месяцев назад

    Good🎉
    Not prepared yet, But after seeing it, may be local tastes ...

  • @arkeelath1302
    @arkeelath1302 Год назад +3

    ഞങ്ങൾ ഇങ്ങനെത്തനെ യാണ് ഉണ്ടാക്കാൽ

  • @muhsink5421
    @muhsink5421 Год назад +2

    Super ❤

  • @sherlymathew4845
    @sherlymathew4845 Год назад +9

    ഞാനും ഇങ്ങനെ ഇടക്ക് ഉണ്ടാക്കും, ഒരു change ന് വേണ്ടി. Pottato നീളത്തിൽ രണ്ടായി cut ചെയ്തു ചേർത്താലും നല്ല ടേസ്റ്റ് ഉണ്ട് breakfast ന് ആണെങ്കിൽ.

  • @Gk60498
    @Gk60498 7 месяцев назад

    Njan vachu super 👌 thanks ❤

  • @SusheelaSusheelaov
    @SusheelaSusheelaov Год назад +1

    സൂ പ്പർ താ ത്ത 👍👍👍

  • @janardananparapurath3501
    @janardananparapurath3501 Год назад +2

    നാടൻ കോഴി ആയിരുന്നു എങ്കിൽ ഓക്കേ.... 🙏

  • @malathigovindan3039
    @malathigovindan3039 Год назад +4

    സൂപ്പർ chicken Curry👍👏

  • @ramlu7784
    @ramlu7784 Год назад +5

    🤔സൗണ്ട് മാറിയല്ലോ നിങ്ങൾ അല്ലേ

  • @rosammaantony5322
    @rosammaantony5322 8 месяцев назад

    Nokkatte😊

  • @sujathathampi6569
    @sujathathampi6569 Год назад +1

    സൂപ്പർ സുപ്പർ

  • @abdulrasheedabdulrasheed2988
    @abdulrasheedabdulrasheed2988 Год назад +24

    നൂൽ പൊറോട്ടയും,, ബിസ്ക്കറ്റ് രണ്ടും ഞാനുണ്ടാക്കിയപ്പോൾ ശരിയായില്ല ന്നാലും സാരല്ലങള് പുതിയ വീഡിയൊയുമായ് വെരീം ഞമ്മള്കണ്ടോളാട്ടൊ കട്ട സപ്പോർട്ട് താത്താ,,,,

    • @thasnithasni1558
      @thasnithasni1558 Год назад +1

      😅😅😅❤8>>>qué o>9luk(ikkollam 0 poo kk6jb111) ❤

    • @devikasivan1152
      @devikasivan1152 Год назад

      ​@@thasnithasni1558not by hi😮❤. Been❤😮😮.. 11:18

    • @FarhanFaru-t2y
      @FarhanFaru-t2y Год назад

      njn undakiyapolum sheriyayilla adik pidichu kukker

  • @hameedvethila629
    @hameedvethila629 11 месяцев назад +1

    ഉലുവ ബീഫിൽ എപ്പളാ ഇടുക വറത്തിടണോ madam