ഉണക്ക അയില എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം // How To Make Unakka Ayala At Home //AJU'S WORLD

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1,2 тыс.

  • @mohamedmusthafa4046
    @mohamedmusthafa4046 4 года назад +3

    മാഷാ അള്ളാ ,നല്ല ഫാമിലി , ദൈവാനുഗ്രഹം ഉണ്ടായിരിക്കെട്ടെ!.
    മീൻ ഉപ്പ് ഇടുന്നതും , കറിവെക്കുന്നതും പഠിക്കാൻ കഴിഞ്ഞ തിന് വളെരെ അതികം നന്ദിയുണ്ട് , എനിക്ക് വളരെ ഇഷ്ടപ്പെട്ട കറികളിൽ ഒരു വനാണ് ഇവൻ , thank you so much,

  • @manuppahamza4738
    @manuppahamza4738 3 года назад +2

    ഉണക്ക മീൻ കറി നല്ല ട്ടേസ്റ്റ് ആണ് ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കാറുണ്ട് നന്ദി നമസ്കാരം മാനുപ്പ നിലമ്പൂർ അഭിനന്ദനങ്ങൾ 🙏

  • @SanojTArjunan
    @SanojTArjunan 4 года назад +51

    ഉണക്ക അയിലയും മാങ്ങയും ചേർത്തുള്ള തേങ്ങ അരച്ച കറി ചോറിന്റെ കൂടെ സൂപ്പർ ആണ്....അജു ചേട്ടാ കലക്കി😍😍

  • @hariraj9230
    @hariraj9230 4 года назад +25

    അജുവേട്ടാ അടിപൊളി,, 🙏❤️. ഉണക്ക അയല പച്ചമാങ്ങാ ഇട്ടു വെച്ചാൽ പൊളിക്കും. 👍😍

  • @vdramachandran6164
    @vdramachandran6164 4 года назад +9

    എന്റെ വീട്ടിൽ പണ്ടൊക്കെ മീൻ കൊണ്ടുവരുന്ന സ്ത്രീകൾ ഉണക്കിയ അയില കൊണ്ടുവരുമ്പോൾ വാങ്ങി കറി വയ്ക്കാറുണ്ട് അത് വെയിലത്ത് ഉണക്കിയതാണ്. ഈരീതിയിൽ ഉണക്കമീൻ ഉണ്ടാക്കാം എന്നത് ഒരുപുതിയ അറിവാണ് സന്തോഷം. ജഗുവിന് ഒരു ഉരുള കൊടുത്തപ്പോൾ ശെരിക്കും സരിതവെള്ളം ഇറക്കുന്നതുപോലെ തോന്നി അതിന് പരിഹാരം അജുകണ്ടു നന്നായി ഉണക്കയില കറി വളരെ നന്നായിട്ടുണ്ട് എന്ന് കണ്ടാൽ മനസ്സിലാകും. എല്ലാനന്മകളും ഉണ്ടാകട്ടെ

  • @MrVincentpeter
    @MrVincentpeter 4 года назад +4

    ഇന്നും മീൻകറി അടിപൊളി ഇന്നും അജു ചേട്ടൻ മീൻക്കറിക്കൂട്ടി ഒരു പിടി പിടിക്കും എല്ലാവരെയും പോലെ എൻ്റെ വായിലെയും രസമുകുളങ്ങളിൽ നനവ് പടരും ഇതെല്ലാം കണ്ട് "ഇതൊക്കെ എന്ത് " എന്ന ഭാവത്തിൽ ഒരു ഭാവ വിത്യാസവുമില്ലാതെ സരിതേച്ചിയും അടുത്തുണ്ടാകും..... വിനീതിൻ്റെ വികാരം എൻ്റെതിന് സമാനമാകാനാണ് സാധ്യത .പിന്നെയും ഒരു കൂട്ടരുണ്ടാകും അവിടെ അവരുടെ വായിൽ രസമുകുളങ്ങൾ ഉണ്ടോ എന്ന് നോക്കാൻ ചെന്നാൽ നല്ല കടി കിട്ടും എന്നത് കൊണ്ട് സാഹസത്തിന് മുതിരുന്നില്ല ........ എല്ലാ ഭാവുകങ്ങളും .....( കമൻ്റ് വായിച്ചത് കേട്ടപ്പോൾ വീഡിയോ നിർത്തിവച്ച് എഴുതിയ കമൻ്റ് വായിക്കാൻ പാകത്തിലായോ ആവോ?)

  • @bindurajeev1587
    @bindurajeev1587 4 года назад +9

    Super idea ഇങ്ങനെ ഉണക്കുന്നത് ആദ്യമാ കാണുന്നത്. 👌👌👌👌👌

  • @mahendranpillai964
    @mahendranpillai964 4 года назад

    സൂപ്പർ ഇതാണ് നാടൻ മീൻകറി അത് ഉണക്കമീനായാലും പച്ചമീനായാലും ഇങ്ങനെ കറിവെക്കുന്നതിൽ ഒരുപ്രദ്ദേക ടേസ്റ്റുതന്നെയാണ്

  • @prajeeshkv5739
    @prajeeshkv5739 4 года назад +41

    അജു ചേട്ടൻ നാടൻ രീതിയിലുള്ള പചയം കാണണമെങ്കിൽ ചേട്ടൻ്റെ ചാനൽ കാണണം സൂപ്പറാണ് ട്ടോ എല്ലാ എപ്പിസോഡും കാണാറുണ്ട് എല്ലാം വളരെ നന്നാവാറുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ

  • @mollystephen1040
    @mollystephen1040 4 года назад

    ഞാനും ഉണ്ടാക്കി.. ഉണക്ക അയല.. അടിപൊളി.. കടയിൽ നിന്നും ഉണക്കമീൻ വാങ്ങാറില്ല.. എനിക്കും പിള്ളേർക്കും ഭയങ്കര ഇഷ്ടം ആണ്.. ഇനി കൊതിച്ചു ഇരിക്കേണ്ടല്ലോ.. അജുവിനും സരിതക്കും big thanks

  • @ajeeshpa176
    @ajeeshpa176 4 года назад +8

    ഉണക്കമീൻ കറി സൂപ്പർ 👌 എനിക്ക് കൊതി വന്നു .
    ഒരുരുള എനിക്കും അജുചേട്ട
    അടുത്ത ജന്മം വിനീതായി ജനിക്കണം എത്രയെത്ര ഫുഡുകൾ .
    പാചകം കാണാം കിടിലൻ ഫുഡും കഴികാം. 😋

    • @BroDaddy08
      @BroDaddy08 4 года назад +1

      😍😄 ദൈവമേ 🙏😄😆 അജീഷേട്ടാ 😄😆😄😆❤️🎥 Vineeth

  • @arunvadakara692
    @arunvadakara692 4 года назад +56

    നിങ്ങളുടെ വീഡിയോ ഞാൻ ദുബായിൽ നിന്നാണ് കാണുന്നത്.. രണ്ടുപേരുടെയും അവതരണം, നിങ്ങളുടെ ജീവിത ശൈലി, വീട്, അവിടുത്തെ അന്തരീക്ഷം മൊത്തത്തിൽ മറ്റുള്ളവരുടെ വീഡിയോയിൽ നിന്നും ഭയങ്കര വ്യത്യസ്ത തോന്നുന്നു.. അതുകൊണ്ട് തന്നെ നിങ്ങളുടെ അടിമയായി...
    അങ്ങനെ ദുബായിൽ നിന്നും വീട്ടിൽ വിളിക്കുന്ന സമയത്ത് ഭാര്യയോട് നിങ്ങളെപ്പറ്റി സംസാരിച്ചു... ഭാര്യ ആവശ്യപ്പെട്ടത് കൊണ്ട് വീഡിയോ ലിങ്ക് അവൾക്കും അയച്ച് കൊടുത്തു...
    ഇപ്പോൾ വീട്ടിൽ എന്ന് വിളിച്ചാലും നിങ്ങളെ പറ്റിയാണ് പറയുക..
    അവിടെ ഭാര്യ , എന്റെ അമ്മ, അനിയന്റെ ഭാര്യ, അവർ വഴി അവരുടെ വീട്ടുകാർ എല്ലാം നിങ്ങളുടെ അടിമയായെന്ന് അറിഞ്ഞു..(അടിമ എന്നാൽ സസ്ക്രൈബർ)
    പറഞ്ഞ് പറഞ്ഞ് പ്രധാന കാര്യം വീട്ട്പോയി..വാരികയിൽ കുടുംബ കലഹത്തിന് സാധ്യതയുണ്ടെന്ന് കണ്ടിരുന്നു അത് മിക്കവാറും യാഥാർത്ഥ്യമാകും..😀😂
    കാരണം എന്റെ ഭാര്യ ഒരു അഭിപ്രായം പറഞ്ഞു എന്തെന്നാൽ ഗൾഫിൽ നിന്നും ജോലി മതിയാക്കി നാട്ടിൽ വന്ന് എന്തെങ്കിലും ചെറിയ ജോലി ചെയ്ത് നിങ്ങളെപ്പോലെ ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കാമെന്ന്..(ഞാൻ കുറച്ചു കാലമായി അത് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു അതിനിടെ കൊറോണ വന്നു)
    ചെറിയ ഒരു കടമുണ്ട് അത് ക്ലിയർ ചെയ്താലേ സമാധാനം ഉണ്ടാകൂ
    എന്നിട്ട് നാട്ടിൽ വരണം... കുടുംബ സമേതം വന്ന് നിങ്ങളെയൊക്കെ വന്നു കാണണമെന്നുണ്ട് ..അതിനു കൊറോണ കനിയുമെന്ന് വിചാരിക്കുന്നു..
    എന്തായാലും എല്ലാവിധ ആശംസകളും നേരുന്നു..

    • @BroDaddy08
      @BroDaddy08 4 года назад +1

      🤗 എല്ലാം ഉസാറാവട്ടെ Arun ചേട്ടാ ❤️

    • @achayantetaste6351
      @achayantetaste6351 4 года назад +1

      ruclips.net/video/5ZnbOkDTaeM/видео.html

    • @narayananmooppiniyil4699
      @narayananmooppiniyil4699 4 года назад +2

      നന്നായി ട്ടുണ്ട് എങ്കിലും ഒരു അഭിപ്രായം കൂടി പറയട്ടെ ഏതൊരു മീൻ കറിയും ഉണ്ടാകുമ്പോഴും ചാറു തിളച്ചതിനു ശേഷം മാത്രമേ മീൻ ഇടാവൂ അതിന്റെ കാരണം മീനിന്റെ ഒരു ഉളുമ്പ് മണം കറിയിൽ ഉണ്ടാവാതിരിക്കാൻ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നല്ലതാണ് പച്ചവെള്ളത്തിൽ മീൻ ഇട്ട് വേവിക്കരുത് എന്നാണ് എന്റെ ഒരു അഭിപ്രായം

    • @shibud.a5492
      @shibud.a5492 4 года назад +3

      Excellent comment .....

    • @joye565
      @joye565 4 года назад

      GOOD
      FISH
      CARRY

  • @deepadeependran3457
    @deepadeependran3457 4 года назад +10

    ഉണക്ക അയല ഉണ്ടാക്കി കാണിച്ചതിന് നന്ദി... ഉണക്ക മീൻ കഴിക്കാൻ ഇഷ്ട്ടം ആണ്. മാർക്കറ്റിൽ നിന്നും വാങ്ങി കഴിക്കാൻ പേടിയാണ്. ഇനി ഉണ്ടാക്കാമല്ലോ. സമാധാനം... കൊതിയായി വായിൽ വന്ന വെള്ളം ഒരു മൂന്ന് നാലു തവണ ഇറക്കി. കഴിക്കുന്ന ഒരു കഴിപ്പെ... പത്തു ദിവസം കഴിഞ്ഞാൽ ഞാനും ഉണ്ടാക്കും ഉണക്ക മീൻ കറി

    • @BroDaddy08
      @BroDaddy08 4 года назад

      പിന്നല്ലാ ല്ലേ 👏😄😆 പോരട്ടെ അങ്ങട് frm Vineeth 🎥

    • @mollygeorge5699
      @mollygeorge5699 5 месяцев назад

      🎉

  • @rasheedpk2691
    @rasheedpk2691 4 года назад +1

    നിങ്ങൾ പാകം ചെയ്ത ഉണക്ക് അയല കറിയേക്കാൾ എനിക്കിഷ്ടപ്പെട്ടത് നിങ്ങളുടെ രണ്ടു പേരുടെയും നിശ്കളങ്ക മായ സ്നേഹത്തോടെയുള്ള അവതരണമാണ് ,ഇത്തരം പാചക വീഡിയോകൾ പലതരത്തിലുള്ളത് ഞാൻ കണ്ടിട്ടുണ്ട് മക്കതും മുഴുവാനാക്കാറില്ല കാരണം വാചകമടിച്ച് കത്തിവെക്കും, എന്നാൽ നിങ്ങൾ രണ്ടു് പേരും യാതൊരുവിധ നാടകീയതയില്ലാതെ മനസ്സിനിണങ്ങുന്ന രീതിയിൽ നല്ല ചുറ്റുപാടുകളോടെ അവതരിപ്പിച്ചതിൽ നന്ദി യും ആശംസകളും ഒപ്പം സ്നേഹമുള്ള നിങ്ങളുടെ കുടുംബത്തിന് ഐശ്വര്യവും സമാധാനവും നേരുന്ന .

  • @lelibasil8299
    @lelibasil8299 4 года назад +20

    ലോക്ഡൗൻ എന്തായാലും നന്നായ് നിങ്ങളെ പരിച്ചയപ്പെടാൻ സാധിച്ചു. നല്ല ഒരുമഉള്ള കുടുംബം, സർവശക്തൻ അനുഗ്രഹിക്കട്ടെ

  • @Vini-fq4br
    @Vini-fq4br 4 года назад +1

    Puli vellathil 10 minute ittu vechu thilapia meen clean cheythu success aayi, trick paranju thanna aalkkum, athu mention cheytha ningal randu perkkum, thanks. Pinne athu karimeenilum work aayi. Ippol familyil ellaarum ee trick aanu, sathyam paranjaal aa meenukalde oru cheru manam ishtapedaathavum kazhikkum ingane cheythaal. Ithum super idea.

  • @sulaimanaa5624
    @sulaimanaa5624 4 года назад +24

    ഉണക്ക മീൻ ഉണ്ടാക്കാൻ പറഞ്ഞു തന്നതിൽ സന്തോഷം മീൻ വില കുറയുമ്പോൾ ഇതു പോലെ ഉണക്കി നോക്കണം 👍👍

    • @lucyabraham6609
      @lucyabraham6609 4 года назад

      വീട്ടിൽ ഉണക്കമീൻ ഉണ്ടാക്കുന്ന വിധം. പിന്നെ കറി വക്കുന്ന vidhavum പറഞ്ഞു thaന്നതിനു thanks 👌👌👍

    • @jithyakj1607
      @jithyakj1607 4 года назад

      Ente vail vellam varunnuuuu😋😋😋

  • @jkvl7292
    @jkvl7292 4 года назад +1

    ഞാൻ അടുത്ത നാളുകളിൽ ആണ് ഈ ചാനൽ കാണാൻ തുടങ്ങിയത്.. നിങ്ങളുടെ ഫാമിലി ഉള്ള എല്ലാ വീഡിയോ ഞൻ ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു.. മനസിന്‌ സുഖം തോന്നുന്നു നിങ്ങളുടെ ഐക്യം സ്നേഹം കണ്ടിട്ട്.. എന്നും ഇതുപോലെ ആകാൻ പ്രാർത്ഥന ഉണ്ട്.. ചേട്ടന്മാരുടെ കൃഷി വീട് പരിസരം സംസാരം ഇതെല്ലാം ആണ് ഞാൻ കാണാൻ ഇഷ്ടപെടുന്ന.. പിന്നെ ബ്രോ നിങ്ങളുടെ നിഷ്കളങ്കത നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും നല്ല പാകത ഉള്ള ഭാര്യ യും

  • @nowshadyavoo8608
    @nowshadyavoo8608 4 года назад +11

    ഒരുപാട് പേർക്ക് ഗുണം ചെയ്യുന്ന ഒരു നല്ല പാഠമായിരുന്നു ഇന്നത്തെ വീഡിയോ

  • @dominus_varlok
    @dominus_varlok 4 года назад +2

    വളരെ നന്ദി.ഇതുപോലെ ഉടനെ തന്നെ ഞാൻ ചെയ്യുന്നതായിരിക്കും.resultപറയാം. കേട്ടോ

  • @mohanantk7099
    @mohanantk7099 4 года назад +3

    ഉണക്കമീൻ ഉണ്ടാക്കുന്നതും, കറി വെക്കുന്നതും, വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ... mohanan. Kannur.

  • @sathimurali1059
    @sathimurali1059 4 года назад

    എല്ലാവർക്കും വളരെ ഉപകാരപ്റത മായിരിക്കും ഈ വീടിയൊ .. നന്ദി .

  • @sirasvlogs3807
    @sirasvlogs3807 4 года назад +35

    ഞാൻ ഈ വീഡിയോയില്‍ ശ്രദ്ധിച്ച ഒരു കാര്യം evede എഴുതുന്നു. ഈ ഒരു ജനറേഷന്‍ ഒരു അന്യ സ്ത്രീയും പുരുഷനും എല്ലാം പബ്ലിക് ആയി പലതും ചെയുന്ന കാലത്ത്‌ ഒരു ഉരുള ചോറ്‌ ഭര്‍ത്താവ് ഭാര്യക്ക് കൊടുക്കുന്നത് പബ്ലിക് ആയി ചെയ്യാൻ മടിച്ച endhe സരിത ചേച്ചിക്ക് ബിഗ് സല്യൂട്ട് പറഞ്ഞത്‌ തെറ്റ്‌ എങ്കിലും സദയം ക്ഷമിക്കണം 🙏

  • @vahiduta
    @vahiduta 4 года назад

    നല്ല അറിവ്, ഇനി മീൻ അതികം കിട്ടുമ്പോൾ ഇതുപോലെ സൂക്ഷിച്ചു വച്ച് ഉപയോഗിക്കാം

  • @jyothis8757
    @jyothis8757 4 года назад +4

    Ayla anginae onakkunnathu annu putiya arivanu Big salute to you both

  • @bijusixstonebiju6645
    @bijusixstonebiju6645 4 года назад

    ഇതു 5 ദിവസം മാത്രാണ് വക്കാൻ പറ്റുള്ളൂ കൂടുതൽ ദിവസം ഇരിക്കില്ല. പിന്നെ അജുചേട്ടന്റ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് അടിപൊളിയാണ് നാട്ടിൽ വരുമ്പോൾ വിളിക്കാം പിന്നെ നിങ്ങളുടെ ഫാമിലി സൂപ്പർ. എല്ലാ നന്മകൾ ഉണ്ടാകാൻ പ്രാർത്ഥിക്കാം

  • @divyasreepradeesh1411
    @divyasreepradeesh1411 4 года назад +3

    Hello Aju chettayi, Saritha chechi and Jaggu mon. I am your subscriber from Canada. Ningalude oruma kanumbol othiri santhosham. Ella videosum kanarundu. Valare nalla avatharanam. You talk from your heart, so simple and genuine. Njan sukhiyan undakki nokkitto. Adipoli ayirunnu. First time cheythathanu. Husbandinu othiri ishtappettu. Iniyum ellam nannayi varatte...Ella asamsakalum nerunnu..Love from our family to yours❤❤❤Keep smiling and stay healthy.

  • @बोब्स
    @बोब्स 4 года назад +2

    ഞാനുണ്ടാക്കീട്ടോ , ഒത്തിരി നന്ദി, ഇനി വ്റുത്തിയായി ഉണക്കയിലക്കറി കഴിക്കാം

  • @subeesholamkunnu
    @subeesholamkunnu 4 года назад +11

    സത്യത്തിൽ നിങ്ങളുടെ വീഡിയോയും സന്തോഷ്‌ ജോർജ് കുളങ്ങരയുട സഞ്ചാരവും കാണുമ്പോ എന്തോ ഒരിത്... വയനാട്ടിൽ ഉള്ള എനിക്ക് നിങ്ങളെ തൊട്ടടുത്ത വീട്ടിലെ ചേട്ടനെയും ചേച്ചിയെയും പോലെ തോന്നുന്നെങ്കിൽ അതാണ് നിങ്ങളുടെ മേന്മ

  • @josephthomas8945
    @josephthomas8945 4 года назад

    ഫ്രിഡ്ജിൽ വച്ച് ഉണണക്ക മീനുണ്ടാക്കാമെന്നത് എനിക്കൊരു പുതിയ അറിവാണ്. ആ ഉണക്കൈല മാങ്ങാക്കൂട്ടാനുണ്ടല്ലോ അതെന്നെ വല്ലാണ്ട് കൊതിപ്പിച്ചു. അജൂന്റെയും സരിതയുടെയും നിഷ്കളങ്കത നിറഞ്ഞ അവതരണം അതിഗംഭീരമായിട്ടുണ്ട്. പ്രത്യേകിച്ച് ആ പ്രാദേശിക ഉച്ചാരണത്തിന്റെ അഴകും മിഴിവും കലർപ്പില്ലാത്ത ആ നാടൻ വിഭവത്തിന്റെ രുചി വർദ്ധിപ്പിച്ചു.

  • @babysudha5311
    @babysudha5311 4 года назад +5

    Since one month only I started to watch your videos. I am a nurse, working in Sharjah. May be you know how a nurse is working during these COVID period. Now I'm watching your videos to release my tension. Most of the videos helping me to recollect my childhood nostalgic memories, specially unakka aayla curry. Thank you for your effort Auuvetta and Saritha..I love you both soooooo much. This is the first time I'm writing a comment to any social media video .It s only due to your loving presentation..Thank you...Regards to Jaggu also..God bless you all....

  • @lathaprasannan8480
    @lathaprasannan8480 4 года назад +1

    Adipoli meen kazhichittu kure divasamayathukond vayil vellam vannu super

  • @sunilarajan431
    @sunilarajan431 4 года назад +13

    നമ്മുടെ തൃശ്ശൂർ ക്കാരുടെ മീൻകറി ഒരുപോലെ thanne

  • @shamianu8387
    @shamianu8387 4 года назад +1

    അജു ഏട്ടാ സൂപ്പർ ആയിട്ടുണ്ട് ചേട്ടന്റെ വീഡിയോ കണ്ടിട്ട് നാട്ടിൽ ചെന്നിട്ട് ഇതുപോലെ ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്താ ചെയ്യാ ഇനിയും ഒരു വർഷം കാത്തിരിക്കണം എന്തായാലും നിങ്ങൾക്കെല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നു.....

  • @jaseeljasu3916
    @jaseeljasu3916 4 года назад +15

    "ഹൈദരാലി പെരിന്തൽമണ്ണ"യുടെ കമൻ്റ്സ് വായിക്കുന്നത് കേട്ട് അസൂയ തോന്നിയത് എനിക്ക് മാത്രമാണൊ🥰 . നമ്മുടെ കമൻറും ഇത് പോലെ വായിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവരുണ്ടൊ.😍😍 എന്ത് ചെയ്യാനാ നമുക്ക് ഇങ്ങനെയുള്ള ഭാവനകൾ ഒന്നും മനസ്സിൽ ഉദിക്കുന്നില്ല😒. കുറേശ്രമിക്കുന്നുണ്ട് But ഒന്നും പുറത്ത് വരുന്നില്ല😃. ഇനിയും ശ്രമിക്കും 🤩. എന്തായാലും ഹൈദരാലി Bro തകർത്ത് എഴുതുന്നുണ്ട് ട്ടൊ 👍❤. നിങ്ങളുടെ എല്ലാ കമൻ്റുകളും ഞാൻ വായിക്കാറുണ്ട്. എനിക്ക് വളരെയതികം ഇഷ്ടമാണ്❤. അജുവേട്ടൻ പറഞ്ഞത് പോലെ ഇങ്ങനെയൊക്കെ എഴുതാനും ഒരു കഴിവ് വേണം. എല്ലാവർക്കും അത് പറ്റില്ല.എല്ലാം ഒന്നിൽ ഒന്ന് മെച്ചം. നല്ല ഒരു ഭാവന നിങ്ങൾക്ക് ദൈവം തന്നിട്ടുണ്ട്👍.ഇനിയും നിങ്ങളുടെ ഭാവനയിൽ നിന്നും അടർത്തി എടുത്ത വാക്കുകൾ പ്രതീക്ഷിക്കുന്നു ... God Bless you... By Jaseel Edappal❤🧡💚

    • @ഹൈദരാലി-ഫ4ഫ
      @ഹൈദരാലി-ഫ4ഫ 4 года назад +2

      Thank you Dear.. ❤💚💙❤

    • @ഹൈദരാലി-ഫ4ഫ
      @ഹൈദരാലി-ഫ4ഫ 4 года назад +8

      ഞാനൊരു പ്രവാസിയാണ് മച്ചാ .. 9 രാജ്യക്കാരുടെ കൂടെ ഞാനൊരു മലയാളി മാത്രമാണ് ഇവിടെ പ്രവാസ ജീവിതത്തിലെ ചില പ്രയാസങ്ങളിൽ എഴുതി പോകുന്നതാണ് സ്വർഗ്ഗ രാജ്യമായ കേരളത്തിലേക്ക് (ഇന്ത്യയല്ല) പായുന്ന മനസ്സിനെ ഇങ്ങനെയൊക്കെയങ്ങ് പിടിച്ച് നിർത്തും ( അജുവേട്ടൻ്റെ ആ നിശ് കളങ്കമായ ചിരിയിലങ്ങ് വീണൂന്ന് ചുരുക്കം 😍 )

    • @parathanamkanjirappalliadd5842
      @parathanamkanjirappalliadd5842 4 года назад +1

      അടിപൊളി

    • @jaseeljasu3916
      @jaseeljasu3916 4 года назад +4

      @@ഹൈദരാലി-ഫ4ഫ സത്യം. ഞാനും ഒരു പ്രവാസിയാണ് .ഓരോ വീഡിയൊ കാണുമ്പോഴും കൂടുതലും മനസ്സിന് സന്തോഷവും, സമാധാനവും നൽകുന്നത് പ്രവാസികൾക്കാണ് എന്നതിൽ സംശയമില്ല. നമ്മുടെ ഹരിത കേരളത്തെ ഒരു പാട് മിസ്സ് ചെയ്യുന്നു.അജുവേട്ടൻ്റെ ആ നിശ് ക്കളങ്കമായ ചിരി എല്ലാവരുടെയും മനം കവർന്നു. 💙💜💚

    • @BroDaddy08
      @BroDaddy08 4 года назад +1

      🤗❤️

  • @venuaratt9040
    @venuaratt9040 4 года назад +1

    അഭിനന്ദനങ്ങൾ കൂടുതൽ നാടൻ കറികൾ ഉണ്ടാക്കുക
    സ്നേഹ പൂർവ്വം വേണു.

  • @ഹൈദരാലി-ഫ4ഫ
    @ഹൈദരാലി-ഫ4ഫ 4 года назад +45

    വിനീത് എന്തും കഴിക്കും
    കിട്ടിയാൽ മതീന്ന് മാത്രം
    ചിലപ്പോഴൊക്കെ അവസാനമെങ്കിലും കിട്ടുമെന്നു കരുതും പക്ഷേ കിട്ടാറില്ലാന്ന് മാത്രം
    ഇന്നേതായാലും അവസരം നന്നായി ഉപയോഗിച്ചു കസർത്തി 😍😍😍

    • @sindhubinuraj
      @sindhubinuraj 4 года назад +2

      ഹൈദരാലി - പെരിന്തൽമണ്ണ സകലകല 😀

    • @sindhubinuraj
      @sindhubinuraj 4 года назад +1

      ഹൈദരാലി - പെരിന്തൽമണ്ണ സകലകല 😀

    • @vedhavedhaa8608
      @vedhavedhaa8608 4 года назад +1

      😍😍😍

    • @shahidathadayil1276
      @shahidathadayil1276 4 года назад +2

      അത് ശരിയാ 🤔🤔😁😁

    • @viji9332
      @viji9332 4 года назад +2

      ഹൈദരാലി

  • @cksujirkumarsujir8574
    @cksujirkumarsujir8574 4 года назад

    വളരെ നല്ല simple steps very good ഇനി ഇത് ചെയ്യാൻ നോക്കണം നന്ദി ട്ടാ

  • @diyasabik3757
    @diyasabik3757 4 года назад +7

    Assalayi, Daivam anugrahikate ❤️❤️❤️❤️.

  • @sabvennat7440
    @sabvennat7440 4 года назад +1

    Hai Ajith
    Iam one of ur viewers. നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. നിങ്ങളുടെ സംഭാഷണ ശൈലി എനിക്ക് ഇഷ്ടമാണ്. ലാളിത്യവും നിഷ്കളങ്കതയും നിലനിർത്തുക.
    പിന്നെ നിങ്ങളുടെ പാചകം
    നല്ലതാണ്. രുചിയുടെ result instant ആവണം. നാവിൽ തൊടുമ്പോൾ തന്നെ viewers അറിയണം
    അതിന്റെ taste.
    അതിനു താമസം വന്നാൽ
    നന്നായില്ല എന്ന് തോന്നിപ്പോവും. ഇത് എന്റെ ഒരു എളിയ suggestion മാത്രം.
    All the very best nd goodluck to both അജിത് nd Saritha. ജഗ്ഗുവിന്റെ നാണം മാറട്ടെ.. എന്നും ആശംസിക്കുന്നു... 👍👍

  • @Ajeeshvc
    @Ajeeshvc 4 года назад +8

    നമസ്കാരം.... ഇത് പണ്ട് ചേട്ടൻ ചെയ്തട്ടുണ്ടല്ലോ... ഞാൻ കണ്ടിരുന്നു... അയില തല സൂപ്പറാണ്... 😃

  • @sameersvlog6532
    @sameersvlog6532 4 года назад

    നല്ല ഒരു ഇൻഫർമേഷൻ
    ഞാനും എൻ്റെ കുടുംബവും നന്നായി കഴിക്കുന്ന ഒരു ഫുഡ് ആണ് ഉണക്കമീൻ
    അടുത്ത Sunday ഒന്നു Try ചയ്യും
    നന്നാവു ആണേൽ പിന്നെ കടയിൽ നിന്ന് വാങ്ങിക്കില്ല .
    Thanks Bro ...

  • @sindhubinuraj
    @sindhubinuraj 4 года назад +3

    Vineeth innu kitti alle kazhikkan😜 pavam eppozhum video eduthu kandu kothi vakkuvale. 😜 enikku kothiyavunnu kandittu. Ithu onnu pareeshichu nokkeetu parayam kto.. saritha new dress ano.. sarithakku ella colours nannayi inangum..

  • @sojasaji8686
    @sojasaji8686 4 года назад

    Adipoli ഞാനും ഉണ്ക്കയില ഉണ്ടാക്കി നോക്കും
    പറഞ്ഞു തന്നതിന് നന്ദി

  • @robinpaul6770
    @robinpaul6770 4 года назад +6

    Ethu unakkameen alla uppumeen Kari ennuparayum manchattiyil thannayanu vakkendathu great

    • @sumadevi8552
      @sumadevi8552 4 года назад +2

      Unakkameen ennuparanjal veyilil unangiyedukkunnathanu

  • @deepumon.d3148
    @deepumon.d3148 4 года назад +1

    അജു ചേട്ടാ സംഭവം പൊളിച്ചു, ഒരു രക്ഷയും ഇല്ല . സരിത ചേച്ചി..! ചേച്ചിയും പൊളിച്ചു.. ഡ്രസ്സ് നല്ല രസമുണ്ട്..! നന്നയി ചേരുന്നുണ്ട്.

  • @chandradev8409
    @chandradev8409 4 года назад +11

    സ്‌നേഹം മാത്രം അജുവേട്ടാ സരിത

  • @kavithak8315
    @kavithak8315 4 года назад

    എന്തായാലും വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു ഇനീപ്പോ ഉണ്ടാക്കിനോക്കാതെ വയ്യല്ലോ.... സൂപ്പർ...😍

  • @akaleeckal
    @akaleeckal 4 года назад +3

    Hello Aju chetta and Saritha. I like your channel. I started watching your channel recently and some videos I even shared to my dad to watch especially the brothers house video. My dad is one of the member of 10 siblings in his family. But they didn’t have that unity to share their place and live together. Another thing is the similarity between your story and mine. I will introduce myself. I am Nisha and I got married to my love of my life on 28 th of May 2003 and had our first baby on May 10 th of 2010 after so many abortions. So I know what you guys went through. I am so happy for you guys now. Best of luck and may God bless you. Thank a wellwisher

  • @sasidharankn8900
    @sasidharankn8900 4 года назад

    പുതിയ ഒരു അറിവ് പകർന്നു തന്നതിന് വളരെ സന്തോഷം നന്ദി വിനു...

    • @sasidharankn8900
      @sasidharankn8900 4 года назад

      പേര് മാറിപ്പോയി നന്ദി അജു

  • @rajendrakurup1332
    @rajendrakurup1332 4 года назад +3

    ആദ്യം കാണുകയാണ്. പക്ഷേ കുറേ കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു. മീനിന്റെ നാട്ടിൽ നിന്നാണ്. കൊല്ലം നീണ്ടകര.

  • @dominicchacko6416
    @dominicchacko6416 4 года назад

    എന്തായാലും ഞങ്ങളെ കൊതിപ്പിച്ചു...... തീർച്ചയായും ഉണ്ടാക്കി നോക്കണം......

  • @najeebak8525
    @najeebak8525 4 года назад +14

    അമ്മികല്ലിൽ അരച്ചു കറിവെക്കുന്ന taste ഉണ്ടാവില്ല അമ്മിക്കല്ലിൽ അരച്ചുവെച്ചു കറി വെക്കു ajuvetta 🌹🌹

  • @ArunKumar-xw1lz
    @ArunKumar-xw1lz 4 года назад

    Aharathinu munbu prathana Cheyunna karyam valare nallathu. Ormipichathinu nannies.
    Men kari super. Nammale kothippochu.

  • @vasishtarishijothishalayam8891
    @vasishtarishijothishalayam8891 4 года назад +3

    കറിയെ കുറിച്ചു പറയാനുള്ള വിവര൦ ഒന്നു൦ എനിക്കില്ല .
    പക്ഷേ വലിയ ജാടയൊന്നു൦ ഇല്ലാത്ത നാടൻ അവതരണ ശൈലി മികച്ചതാണു. All the best

  • @ajitharani2386
    @ajitharani2386 4 года назад

    Thank you Aju.Sarithaku urila koduthathu kandappol Nalla santhosham.Sarithdku nanam vannu.Ithokke kaanunnathu namukkum santhosham

  • @prajeeshkv5739
    @prajeeshkv5739 4 года назад +12

    ഇന്ന് ഫസ്‌റ്റ് കമൻ്റ് സന്തോഷം

  • @ranifrancis973
    @ranifrancis973 4 года назад +1

    Thank you so much bro & sis I am living in a flat there is no facility for sun. Now I got an idea super.

  • @sheebacr6369
    @sheebacr6369 4 года назад +6

    എല്ലാ മീനും ഇതുപോലെ ഉണക്കാൻ പറ്റുമോ?
    വെയിലത്ത്‌ വെക്കുകയേ വേണ്ടയോ?
    ഉണക്കിയിട്ട് ഫ്രിഡ്‌ജിന്‌ വെളിയിൽ വെച്ചിരുന്നാൽ kedakumo?

  • @shareefpvshareefpv5799
    @shareefpvshareefpv5799 4 года назад +3

    എന്നും അജുവേട്ടൻ ആണ് കൊതിപ്പിക്കാറുള്ളത്..... പക്ഷെ ഇന്ന് വിനീതാണ് കൊതിപ്പിച്ചത് 😋😋👍

    • @BroDaddy08
      @BroDaddy08 4 года назад

      😅 എനിക്കും, കൊതി വന്നു പിടിച്ചു നിക്കാൻ പറ്റാണ്ടായപ്പോ കഴിച്ചതാണ് ട്ടോ 😁😅😆❤️ frm Vineeth 🎥

  • @stephydxb6782
    @stephydxb6782 4 года назад +4

    Sarithayude dresses ellam evidunnanu vangunnathu?

  • @chinnus5679
    @chinnus5679 4 года назад +1

    ഒന്നും പറയാനില്ല പൊളിയാ നിങ്ങൾ ഏത് വിഡീയോ ചെയ്താലും അടിപൊളിയാ

    • @vimalajohny9939
      @vimalajohny9939 4 года назад

      പറ്റും... ഞങ്ങളുടെ വീട്ടിൽ മൺചട്ടിയിൽ ആണ് ഇത് പോലെ തയ്യാറാക്കി വെക്കുന്നെ. വർക്ക്‌ ഏരിയയിൽ.

  • @sameemakk2645
    @sameemakk2645 4 года назад +5

    ഉണക്ക അയല ഇനി ഞാനും ഉണ്ടാക്കും.

  • @aboobackermalavattath4771
    @aboobackermalavattath4771 4 года назад +2

    എന്റെ കുട്ടികൾക്ക് ഉണക്കമീൻ വലിയ ഇഷ്ടമാണ് വല്ലപ്പോഴും,എന്നും പറ്റത്തില്ല,
    പറഞ്ഞു തന്നതിന് വളരെ നന്ദി
    Try ചെയ്യാം ഇനി.
    നാട്ടിൽ നിന്നു കൊണ്ടുവര രാണ് ഇത് വരെ

  • @mumbaiwomensdrivingschoold3410
    @mumbaiwomensdrivingschoold3410 4 года назад +5

    How long i can keep in fridge and use this without spoil

  • @sudhasudha2461
    @sudhasudha2461 4 года назад

    ഞാൻ നിങ്ങളുടെ വീഡിയോസ് രണ്ടുമാസം ആയുള്ളൂ കാണാൻ തുടങ്ങിയിട്ട് രണ്ടുപേരുടേയും അവതരണം വളെരെ നല്ലത് ആണ്‌ അതുപോലെ തന്നെ പാചകവും ഇതുപോലെ തന്നെ മുന്പോട്ടു പോകുക

  • @aashiqueva007
    @aashiqueva007 4 года назад +12

    ഒണക്ക െഎലക്ക് പകരം ഉഞ്ഞക്കായ എ ന്ന് വായിച്ച ഞാൻ😬

    • @noufalparol
      @noufalparol 4 года назад

      Thangal kannur aanenn thonunn😃

    • @achayantetaste6351
      @achayantetaste6351 4 года назад

      ruclips.net/video/5ZnbOkDTaeM/видео.html

  • @veenaanand113
    @veenaanand113 4 года назад

    അജു & സരിത ഞങ്ങൾ ഉണക്കമീൻ ഉണ്ടാക്കാറുണ്ട്. പൊടിയുപ്പ് ഇട്ട് . ഓരോ layer ആയി മീൻ വച്ച് ഉപ്പ് ഇടണം -. സ്റ്റീൽ പാത്രത്തിൽ. അടച്ചു വക്കുക.വെളളം വരുമ്പോൾ ഊറ്റി കളയുക.6ദിവസം കഴിഞ്ഞ് Free ceril വക്കുക. ഒന്ന് Try ചെയ്യൂ .സൂപ്പർ ആണ്

  • @radhikakrishnan4068
    @radhikakrishnan4068 4 года назад +5

    Sarithede educational qualification entha?Pls answer if u don't mind

  • @premalathavb6516
    @premalathavb6516 Год назад +1

    Ennu.. Thanne Unakayila
    Undakunund. Thanks
    Aju. Saritha. Jegumon

  • @tintuviju311
    @tintuviju311 4 года назад +8

    ഫ്രീസറിൽ ആണോ വെക്കേണ്ടത് അതോ വെറുതെ ഫ്രിഡ്ജിൽ വച്ചാൽ മതിയോ

    • @aneeschatty4263
      @aneeschatty4263 4 года назад +4

      വെറുതെ ഫ്രീഡ്ജിൽ

    • @tintuviju311
      @tintuviju311 4 года назад

      @@aneeschatty4263 thanku

  • @muneerkiz5422
    @muneerkiz5422 4 года назад +1

    അജുവേട്ടന്റെ ഓരോ വീഡിയോയും പുതിയ പുതിയ അറിവുകൾ കിട്ടുന്നു...... നന്ദി അജുവേട്ടൻ, സരിത ചേച്ചി പിന്നെ കേമറ മേനോൻ.. 🙂🙂

    • @BroDaddy08
      @BroDaddy08 4 года назад

      🤗Muneerkiz❤️ frm 🎥Vineeth

  • @sirasvlogs3807
    @sirasvlogs3807 4 года назад +5

    Hi വന്നല്ലോ വനമാല

  • @sreeniketh4246
    @sreeniketh4246 4 года назад

    അടിപൊളി നിങ്ങളുടെ ആത്മാർത്ഥമായ അവതരണവും നിങ്ങളുടെ സ്നേഹ വും കണ്ട് വളരെ ഇഷ്ട്ടം തോന്നി കണ്ണ് നനഞ്ഞു എല്ലാവർക്കും നല്ലതു വരട്ടെ 🙏🙏😍😍

  • @shareefnc6880
    @shareefnc6880 4 года назад +5

    ഉപ്പിട്ട് ഉണക്കാൻ വെക്കുമ്പോൾ തന്നെ ക്ലീനാക്കി വച്ചാൽ പോരെ അപ്പൊ ഉണങ്ങിയ ശേഷം ക്ലീനാകേണ്ടെ ആവശ്യമില്ലല്ലോ

  • @mariaantony9432
    @mariaantony9432 4 года назад +4

    അറിയാത്ത ഒത്തിരി കാരൃങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു.Thanks to aju and saritha

  • @kunjipennuvlogs6189
    @kunjipennuvlogs6189 4 года назад +6

    ഉണക്കാതെ എങ്ങനെയാ ഉണക്കഅയല ആകുന്നത് ഫ്രജിൽ വച്ചാൽ പച്ചപ്പ്‌ മാറില്ല 🤔

    • @mycandlelight
      @mycandlelight 4 года назад +4

      Idu nammal kadayil ninnum vangunna unakka meeninekkal ruchi undakum.ende amma idupole veetil thanne undakarund

  • @sreekalas.k.6847
    @sreekalas.k.6847 3 года назад +1

    ഉണക്ക അയല സൂപ്പർ നിങ്ങൾ രണ്ടാളും കൊള്ളാം

  • @mycandlelight
    @mycandlelight 4 года назад +4

    Ingane unakka meen undaki kazhikathavark orupad samshayangal undavum...sharikkum kadayil ninnu vangunna unakkameeninekkal nalla ruchiyanu idinu..pandenno vrithiheenamaya sthalangalil vechu unakkameen undakunna video kandadil pinne ende amma inganeyanu cheyyaru..ammak ammamma paranju koduthadanu.. Ajuchetta mankalathil vechum cheyyam pakshe nallonam tight ayi adachu vekkanam ennu mathram. Curry kandu oru rakshem ilya...choodu chorum onakka meen curry yum.😋😋😋😋💯👍🏼

  • @sreelathasatheesh6717
    @sreelathasatheesh6717 4 года назад +1

    Valare Valare thanks,nigal 2Aalude chernulla elam presentationum kannarundu,elam super 👍🏻👌.kng...puthiya items mai veendum varika

  • @gracyjohnson4749
    @gracyjohnson4749 4 года назад +3

    ഒത്തിരി ഇഷ്‌ടപ്പെട്ടു. എന്റെ favourite കറിയാണ്. വീട്ടിൽ ഇങ്ങനെ ഉണക്ക മീൻ ഉണ്ടാക്കാമെന്ന് ആലോജിച്ചിരിക്കുകയായിരുന്നു. വീഡിയോ ഇട്ടതിനു ഒത്തിരി താങ്ക്സ് 👌♥️

  • @ranifrancis973
    @ranifrancis973 4 года назад

    Kadukum uluvayum pottichal iniyum taste kittumallo enikku payankara ishttamulla curry thank you so much you both are so simple and lovely people nice presentation God bless you.

  • @shalinishalini1004
    @shalinishalini1004 4 года назад

    Spr taste .e karry njangal undakarundu .ithu thalennu vechu pitennu kazhikan taste .

  • @sinnyjoy5678
    @sinnyjoy5678 4 года назад

    കണ്ടപ്പൊതന്നെ വയറു നിറഞ്ഞു.
    പുതിയ ഒരു അറിവ് പകർന്നു തന്നതിന് thanks

  • @sreenasudeep1154
    @sreenasudeep1154 4 года назад +2

    👌👌👌😊.. Njangalum try cheyyum Unakkameen preparation. Good information 👍

  • @abdullathachillathmohamed90
    @abdullathachillathmohamed90 4 года назад +3

    ഉണക്കയില കറി ഒരുപാര Taste തന്നെയാണ്.പച്ചമാങ്ങയിട്ട് തേങ്ങാഅരച്ച് ഇതുപോലെതന്നെ വെക്കണം.പണ്ട് കഴിച്ച ഓർമ്മയാണ്. ഈ അടുത്തൊന്നും കഴിച്ചിട്ടില്ല.ഇനി ഇതുപോലെ ഒന്നുണ്ടാക്കി നോക്കണം.ഇങ്ങിനെ ഒരു viedeo ഇട്ട് ഒരു നാടൻ കറിയുടെ രുചിപെരുമ ഞങ്ങളുടെ മനസ്സിലേക്ക് വീണ്ടും തികട്ടി കൊണ്ടുവന്നതിന് അജുവേട്ടനും , സരിതക്കും നന്ദിയറിയിക്കുന്നു.🙏😍

  • @dwaynejohnson1966
    @dwaynejohnson1966 2 года назад +1

    ഉണക്കമീൻ വീട്ടിൽ ഇങ്ങനെ ഉണ്ടാക്കാം എന്ന് കാണിച്ചു തന്നതിൽ നന്ദി

  • @cicilyjose6042
    @cicilyjose6042 4 года назад

    ഉണക്കമീൻ ഉണ്ടാക്കാൻ പഠിപ്പിച്ചതിനു നന്ദി കറി Super

  • @jenusworld-t2c
    @jenusworld-t2c 4 года назад +1

    ഇത് പോലെ ഉണക്ക ഐല ഉണ്ടാക്കുന്നത് പുതിയ ഒരറിവാണ്. എല്ലാം സൂപ്പർ. ഒരു കാര്യം പറയട്ടെ - ഈ അരപ്പിൽ കുറച്ച് ചെറിയ ജീരകം കൂടി ചേർത്തരച്ച് നോക്കു ഒരു പ്രത്യേക ടേയ്സ്റ്റ് ആയിരിക്കും - ഉണക്കമീൻ കറിയിൽ ചെറു ജീരകം നല്ല കോമ്പിനേഷനാണ്.

  • @jasmishemi2603
    @jasmishemi2603 4 года назад

    Comment polichu avare ezuthiyath ellam correct anu aju chettan chore kazikunnath kanichu kothippichu konnu ennu tanne parayam ingane kothippikalle saritha chechi super ayi comment vayichu kelppichu oru pachamanga kittiyirunnenkil.......😍😍😍😍😍😍😍

  • @sijivarghese4988
    @sijivarghese4988 4 года назад +1

    Ningalude video kanaatha divasam illa.oru divasam thanne othiri videos kanun.superatto ningal 👍

  • @basheerpp2746
    @basheerpp2746 4 года назад +2

    അജുഭായിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളെയും ഉൾപെടുത്തുക വളരെ ഉപകാരപ്പെട്ട വിഡിയോ ആയിരുന്നു മീൻ വാങ്ങി ഉപ്പിട്ട് വെച്ചിട്ടുണ്ട് മറ്റുമീനുകൾ ഉപ്പിലിടുന്ന രീതിയൊന്നു കാണിക്കണേ പ്ലീസ്‌

    • @deepasivanandgp6049
      @deepasivanandgp6049 4 года назад +1

      നല്ല അവതരണം സൂപ്പർ കറി അഭിനന്ദനങ്ങൾ

  • @sobhanaramankutty174
    @sobhanaramankutty174 4 года назад

    നമ്മൾ അടുത്തടുത്ത ഗ്രാമക്കാർ ആണ്. വളരെ സന്തോഷമുണ്ട് നിങ്ങളെ കാണാനും പാചക വീഡിയോസ് കാണാനും. ഉണക്ക അയല ഇതു പോലെയാണ് എന്റെ അമ്മയും വച്ചു തരാറ്‌. എല്ലാ നന്മകളും നേരുന്നു. നേരിൽ കാണാനും ആഗ്രഹമുണ്ട്.All the best..

  • @lekshmi993
    @lekshmi993 4 года назад +2

    ആദ്യം കറിയുടെ കാര്യം പറയാം super. എൻ്റെ മോള് സരിതയുടെ class attend ചെയ്യാറുണ്ട് നല്ലപോലെ മനസ്സിലാവും എന്ന് പറയും

    • @ഹൈദരാലി-ഫ4ഫ
      @ഹൈദരാലി-ഫ4ഫ 4 года назад +1

      സരിത ചേച്ചീടെ ക്ലാസ്സ് ഇഷ്ടമായെങ്കിൽ മോള്ടെ കൂട്ടുകാരികളോടും കാണാൻ പറയണേ ചേച്ചി 🙏🏻❤💚💙❤

    • @lekshmi993
      @lekshmi993 4 года назад

      തിർച്ചയായിട്ടും

  • @shameemak1651
    @shameemak1651 4 года назад

    ഹായ് അടിപൊളിയായിട്ടുണ്ട് ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് അയില ഉണ്ടാക്കിയിട്ടില്ല മത്തി :: മുള്ളൻ " മാന്തൾ എന്നിവ ഉണ്ടാക്കിയിട്ടുണ്ട് ഞാൻ രണ്ട് മൂന്ന് ദിവസമേ ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കണ്ടതെല്ലാം ഇഷ്ടപ്പെട്ടു ഇനിയും ഒരു പാട് ഉയർച്ചയിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @geethak.b498
    @geethak.b498 4 года назад

    ഉണക്ക മീൻ വീട്ടിൽ ശരിയാക്കുന്നത് കാണിച്ചു തന്നതിൽ വളരെ സന്തോഷം , ചെമ്മീൻ ഉണക്കുന്നതും കാണിക്കുമല്ലോ👌

  • @anithars1879
    @anithars1879 4 года назад

    ഞാൻ ഇതുകൊണ്ട് ഉണ്ടാക്കി സൂപ്പറായിട്ടുണ്ട് ഉണങ്ങും എന്ന് വിചാരിച്ചിരുന്നില്ല

  • @husnachrchr9017
    @husnachrchr9017 4 года назад

    Correct taste undakum..ingane undakeeth nchaan kazichittund..ini nchaan undakum ..insha allah

  • @itsconfirmed6540
    @itsconfirmed6540 4 года назад

    അഞ്ചാറു ദിവസായി ഗവണ്മെന്റ് airportinnu നേരിട്ട് കൊണ്ടുവന്നു quarantinil പൂട്ടിയിട്ടിരിക്കാ അവര് തരുന്ന ഫുഡ്‌ മാത്രം കഴിച്ചു... ഈ വീഡിയോ കണ്ടപ്പോ എന്തൊന്നില്ലാത്ത ഒരു സുഖം... test ചെയ്തു നെഗറ്റീവ് ഒക്കെ വന്നു പക്ഷെ പേപ്പർ വർക്ക്‌ എന്തോ ബാലൻസ് ഉണ്ടൊല്ലോ... ഇതൊക്ക കണ്ടു വെള്ളമിറക്കലാണ് ഇപ്പോഴത്തെ ആശ്വാസം... thanks for the വീഡിയോ... വീട്ടിൽ എത്തിയാൽ try ചെയ്തു നോക്കാം

  • @abbasnaduvathkalathil4200
    @abbasnaduvathkalathil4200 4 года назад

    ഉണക്കമീൻ ഇങ്ങനെ ഉണ്ടാക്കാമെന്നും അതുകൊണ്ട് ഇങ്ങനെ കറി വെക്കാമെന്നും... ഇത് പുതിയ ഒരറിവാണു
    നിങ്ങ ഉണക്കമീൻ കറിയുണ്ടാക്കി കഴിക്കണ കണ്ടപ്പോ ശരിക്കും വായിൽ വെള്ളമൂറി അതും മാങ്ങയൊക്കെ ഇട്ട്‌ ശരിക്കും പൊളിച്ചു...