Tapioca and with fish fry is something special for Keralite, it is first time I seen this combination but with curry is very common. Aju we enjoyed your cooking. Hope, to see more the taste of Thrissur.
ഹായ് അജു ഏട്ടാ, സരിത, ജഗ്ഗു ഞാൻ ഒരു പ്രവാസി ആയിരുന്നു ഈ കഴിഞ്ഞ 12 ന് ആയിരുന്നു ഞാനും, മക്കളും നാട്ടിൽ എത്തിയത്, ഇപ്പോ കൊറൻ്റ്വൻ കഴിയുന്നു. അങ്ങനെ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെ ബോറടിച്ചു നിൽക്കുബോൾ ആയിരുന്നു യാതൃഷികം എന്നോണം നിങളുടെ ചാനൽ കണ്ടത്. അതും നിങ്ങൾ ആറ് സഹോദരങ്ങൾ ഒരു കോബൗണ്ടിൽ കഴിയുന്ന വീഡിയോ. അത് എനിക്ക് ഭയങ്കരമായി ഇഷ്ട്ടമായി,, അതിൽ പിന്നെ നിങളുടെ വീഡിയോ എല്ലാം ഓരോന്ന് ഓരോന്ന് എടുത്തു കാണാൻ തുടങ്ങി. ഇപ്പോ ഈ കുറച്ചു ദിവസത്തിന്റെ ഇടയ്ക്ക് നിങളുടെ ഒരുപാട് വീഡിയോസ് കണ്ടു. എല്ലാം ഒന്നിനൊന്നു അടിപൊളിയാ ഇപ്പോ നിങളുടെ ഒരു കട്ട ഫാനാണ് ഞാൻ. അജു ഏട്ടന്റെയും, സരിതയുടെയും അവതരണം എല്ലാം സൂപ്പറാണ് ട്ടോ 😍😍😍
മീൻ ഇഷ്ടം അല്ലെങ്കിലും നിങ്ങളുടെ വീഡിയോസ് ഒക്കെ വളരെ ഇഷ്ടം ആണ്.. ഞാൻ vegetarian ആണ് കേട്ടോ.. കപ്പ എന്റെ ഇഷ്ട വിഭവം ആണേ..നിങ്ങളുടെ day in my life കണ്ടിട്ട് ഇത്തിരി കുശുമ്പും തോന്നി 😀😀...തനി നാട്ടിൻ പുറവും കൃഷിയും..ഞങ്ങളെ പോലെ അന്യ നാട്ടുകാർക്ക് കാണുമ്പോൾ മനസ്സിൽ ഒരു കുളിർമ ആണ് ❤️❤️
ഇന്ന് സരിതയെ കാണാൻ പ്രത്യേക ഭംഗി. മഞ്ഞ കളർ നന്നായി ചേരുന്നുണ്ട്. 💖💖 പിന്നെ, വീഡിയോയെപ്പറ്റി അഭിപ്രായം പറയാൻ എനിക്കറിയില്ല കാരണം ഞങ്ങൾ പ്യുവർ വെജിറ്റേറിയനാ 😆 എന്നാലും അജുവിൻ്റെ സംസാരം കേൾക്കാൻ വേണ്ടി ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണും.
ഒരു തൃശൂർക്കാരിയും ഇപ്പോൾ ചെന്നൈ മലയാളിയുമായ എനിക്ക് നിങ്ങൾ അടുക്കളയിലെ കൂട്ടുകാരാണ്. നിങ്ങളുടെ സംസാരം കേട്ടുകൊണ്ടേ പണി ചെയ്യാൻ രസമാണ്. എന്റെ കുറേ friends and relatives നെക്കൊണ്ട് Subscribe ചെയ്യിച്ചു. അവരൊക്കെ എന്നോട് thanks പറഞ്ഞു ട്ടോ ...best wishes
കപ്പ .മീൻ .കട്ടൻചായ .കേരളക്കാർക്ക് അതൊരു അന്തസ്സ് ആണ് ........♥️ അജു ചേട്ടാ ഇത്രയും നല്ല നാടൻ വിഭവം കാണിച്ച് നിങ്ങൾ ഞങ്ങളുടെ വായിൽ കപ്പൽ🚤🚤 ഓടിക്കുന്ന വിധം ആക്കി........ പൊളിച്ചു😋😋😋😋😋👍👌♥️👌👍
അജു ഭായ് നിങ്ങൾ രണ്ടു പേരും കൂടിയുളള ഒരുമ സ്നേഹം ഇതാണ് നിങ്ങളുടെ വിജയ രഹസ്യം കപ്പയും മീനും അടിപൊളി ഭാര്യക്ക് ഞാൻ അയച്ചുകൊടുത്തു വീട്ടിൽ ഉണ്ടാക്കണം എന്നും പറഞ്ഞു.
Good combination of yucca and king 🤴 fish 🐠. Just watched video now . Funny thing I made fish 🐠 and yucca today . Since we are in. New York hard to get king 🤴 fish 🐠 now . So I got cod fish fillet. It’s so thin so we can’t fry it . Hope things get better so we get king fish from Kerala or catches by local fishermen here.🤴🐠🤴🐠🤴🐠🤴🐠❤️👍😀
ajuvetta sarithachechi ishttam❤️ ajuvetta vlog cheyan chettan enthokke annu use cheyunnthu athu vachu oru video cheyamo new volgersinu oru inspiration akkum.....
ഇത് കാണുമ്പോ തന്നെ അറിയാം നല്ല രുചിആണെന്ന്. അമ്മയ്ക്കും, സഹോദരനും പങ്കും വെച്ചു. അജുവിന്റെ സ്നേഹം അപാരം തന്നെ. നല്ലത് വരട്ടെ. Santha Inasu, നെല്ലിക്കുന്ന്, tcr. 5.
കറിവേപ്പില ഇടുന്നത് മീന്‍ അടിക്ക് pidikathirikanum കൂടി ആണ് ട്ടോ. പിന്നെ സരിത ചേച്ചി ഭയങ്കര ചിരി ആയിരുന്നല്ലോ. കൊള്ളി വായില്‍ vachappo chechiyude ചിരി കണ്ടോ. Athukandappo രസം channel anu ഓര്‍മ വന്നത് .പൊളിഞ്ഞു paripadi എന്ന്. But aju ചേട്ടൻ score ചെയതു. Ee receipe ingane ആണ് ingane mathram ആണ് ഉണ്ടാകേണ്ടത് arum കുറ്റം parayanda കേട്ടോ. Aju chettan കലക്കി. 🥰😃
Njanum orru thrissurkare Annu Chettande samsaram kelkan Nala ishtam Annu you are superb but Chettande pinnale aa dogs oddi vannitum Avarku Onnum kodutila addu matraam Enniku ishtapetila plz feed animals too
ഞാൻ ഇവരുടെ വീഡിയോ കാണുന്നത് കുക്കിംഗ് പഠിക്കാൻ വേണ്ടി ഒന്നും അല്ല അജുചേട്ടൻറെ നിഷ്കളങ്കമായ സംസാരം കേൾക്കാൻ ഉള്ള കൊതി കൊണ്ട് മാത്രമാണ്
Njanum
me too
ഞാനും
Me too
Me too
അജുച്ചേട്ടൻ ഫാന്സ് കമോൺ😍
കൊള്ളി,മീൻ,കട്ടൻ ചായ വാഴയില.... പിന്നെ അജുചെട്ടനും, ചേച്ചിയും ജഗ്ഗുവും .,.. അന്തസ്സ്.... അടിപൊളി സംഭവം കൊതിപ്പിക്കല്ലെ ....😍😍😍😍
അതെന്നെ അന്തസ്സ് 😍😍😍
കപ്പയും മീനും അടിപൊളി. നിങ്ങളുടെ വർത്തമാനം സ്നേഹം ഇതൊക്കെ എത്ര നല്ലതാണ് നിങ്ങൾ അമ്മയെ എത്ര സ്നേഹമായിട്ടാണു നോക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നു
എന്റെ ummak നിങ്ങളെ orupad ഇഷ്ട്ടമാണ് 😍 എല്ലാ videosum കാണും
Good suberrrr chettan💐💐👍🏻👍🏻👍🏻
Very nice presentation aju Saritha,I like your video s and Sarita,s song
Tapioca and with fish fry is something special for Keralite, it is first time I seen this combination but with curry is very common. Aju we enjoyed your cooking. Hope, to see more the taste of Thrissur.
Aju,
You teaching how to maintain healthy happy brother hood.thanks.
Padoor Suresh 👍🏾👍🏾😋
Nigala namasakaram paryunnnathinekalum kooduthal rand kayium kond namaskakaram parayunnnath super
പൊളിച്ചു അജു'. കപ്പയും മീനും കേരളീയരുടെ ഇഷ്ട ഭക്ഷണം. നന്മകൾ നേരുന്നു
Super cooking today
Love it
Nice family
Keep posting two videos daily
We live your videos so much
Simple Hume family and sharing and caring attitude
Taste cheiyunna neraththu njan nokkunnathu Saritha mughatha...sarithayude expression kanuppol ariyam engineyundennu... very nice 👌 and easy cooking...
ഹായ് അജു വീഡിയോ കണ്ടു നന്നായിട്ടുണ്ട്
നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട് അതുപോലെ ഡിഷും കൊള്ളാം
ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്
All the best 👍👍
ഹായ് അജു ഏട്ടാ, സരിത, ജഗ്ഗു
ഞാൻ ഒരു പ്രവാസി ആയിരുന്നു ഈ കഴിഞ്ഞ 12 ന് ആയിരുന്നു ഞാനും, മക്കളും നാട്ടിൽ എത്തിയത്, ഇപ്പോ കൊറൻ്റ്വൻ കഴിയുന്നു. അങ്ങനെ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെ ബോറടിച്ചു നിൽക്കുബോൾ ആയിരുന്നു യാതൃഷികം എന്നോണം നിങളുടെ ചാനൽ കണ്ടത്. അതും നിങ്ങൾ ആറ് സഹോദരങ്ങൾ ഒരു കോബൗണ്ടിൽ കഴിയുന്ന വീഡിയോ. അത് എനിക്ക് ഭയങ്കരമായി ഇഷ്ട്ടമായി,, അതിൽ പിന്നെ നിങളുടെ വീഡിയോ എല്ലാം ഓരോന്ന് ഓരോന്ന് എടുത്തു കാണാൻ തുടങ്ങി. ഇപ്പോ ഈ കുറച്ചു ദിവസത്തിന്റെ ഇടയ്ക്ക് നിങളുടെ ഒരുപാട് വീഡിയോസ് കണ്ടു. എല്ലാം ഒന്നിനൊന്നു അടിപൊളിയാ ഇപ്പോ നിങളുടെ ഒരു കട്ട ഫാനാണ് ഞാൻ. അജു ഏട്ടന്റെയും, സരിതയുടെയും അവതരണം എല്ലാം സൂപ്പറാണ് ട്ടോ 😍😍😍
Thank you..... 🙏🙏🙏😍😍
Neymeen ,kappa& kattan kappi world famous combination aanu 👍👌 trivandrathilum engane kazhikkarund njan neymeen aju Chetan undakiki kazhichapole kazhichittud kappa ee style il prepare cheyyunnathu trivandarthil kappa uppumavu ennu parayunnu njan netholi fry+ kappa+kattan
&Chala meen + kappa+ kattan kazhichittud ellam 👌 aanu ee combination prepare chaitha aju chettanu 👍👍👍👍👍👍👍👍👍😂
Thank you..... 🙏🙏🙏😍😍
Chetanum, aniyanum ellarum aduthaduth veedum, ethrayo sneham Ulla oru tharavad, very blessed family, sarithechi, ajuetta, prarthikkunnu🙏🙏🙏🙏🙏
🙏🙏🙏😍😍😍
Sandeep Kumar 👌🙏
മീൻ ഇഷ്ടം അല്ലെങ്കിലും നിങ്ങളുടെ വീഡിയോസ് ഒക്കെ വളരെ ഇഷ്ടം ആണ്.. ഞാൻ vegetarian ആണ് കേട്ടോ.. കപ്പ എന്റെ ഇഷ്ട വിഭവം ആണേ..നിങ്ങളുടെ day in my life കണ്ടിട്ട് ഇത്തിരി കുശുമ്പും തോന്നി 😀😀...തനി നാട്ടിൻ പുറവും കൃഷിയും..ഞങ്ങളെ പോലെ അന്യ നാട്ടുകാർക്ക് കാണുമ്പോൾ മനസ്സിൽ ഒരു കുളിർമ ആണ് ❤️❤️
Thank you..... 🙏🙏🙏😍😍😍
കട്ടൻ ചായയും കൊള്ളിയും മീനും
ആഹാ അന്തസ്സ്😋😋👌👌
Superb😀 Ith nale njngal theerchayayum try cheyyum 😍 Aju chettanteyum chechideyum ella videos um njngal kaanarund ☺
Aju oye super ta kiduki mone
adipoli! ... Aju & saritha.. athinte koode ithiri maanga-chammanthi koode undenkil, ... Hoho!! Nice dish!
സൂപ്പർ, കപ്പ എന്റെ ഇഷ്ട ഭക്ഷണമാണ് .അടിപൊളി❤️
ഇന്ന് സരിതയെ കാണാൻ പ്രത്യേക ഭംഗി. മഞ്ഞ കളർ നന്നായി ചേരുന്നുണ്ട്. 💖💖
പിന്നെ, വീഡിയോയെപ്പറ്റി അഭിപ്രായം പറയാൻ എനിക്കറിയില്ല കാരണം ഞങ്ങൾ പ്യുവർ വെജിറ്റേറിയനാ 😆 എന്നാലും അജുവിൻ്റെ സംസാരം കേൾക്കാൻ വേണ്ടി ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണും.
Thank you..... 🙏🙏🙏😍😍
ഈശ്വര കമാൻഡ് ആദ്യം കണ്ടപ്പോൾ ഞാൻ കരുതി സാൻഡി ആണോന്നു 😆😆😆😆
@@Ktechy1000 🤣🤣🤣🤣 ഞാനും
Jaseel Jasu sandy sdr ഇനിപോ ഈ വഴിക്ക് വരില്ലാ 😀😀
Gayathri Jayan -athe
I like your Nandhi.. Namaskaaram.. It is from the core of your heart. I will try thi s recipe. God bless you.
I ama new subscriber.
Vayyil kappal. Odikkanulla vellam undu evide lockdown aanu. Kappayum meenum. Kittumbol undakki nokkam👍🏼👍🏼👍🏼👍🏼
Aju saritha jaggu sajeev aswadhichu kazhikunnathu kanumbol kothichu pokum.😍😍
Adipoli. Variety & I will try this.
Ajuetta sarithechii jaghu
Kappayum Naimeenum
Superrr
ചേട്ടാ... ഞങ്ങൾ പ്രവാസികളെ ഇങ്ങനെ കുതിപ്പികല്ലേ......😊👌👍
🙏🙏🙏😄😄😄😘😘😘
അജു ഏട്ടൻ എന്ത് ഉണ്ടാക്കിയാലും അതിനൊരു നടൻ ഫീൽ ഉണ്ടാകും
‼‼❣❣❣
നടനാണോ നാടനാണോ
എന്തായാലും എല്ലാവർക്കും മനസിലായല്ലോ.... അത് മാത്രം മതി അല്ലേ... 😍😍😍😍
നിങ്ങളെ കണ്ടു രണ്ടാളുടെയും സംസാരം കേട്ടാൽ തന്നെ വയറും മനസ്സും നിറയും. ജഗ്ഗു മോനെയും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
ഒരു തൃശൂർക്കാരിയും ഇപ്പോൾ ചെന്നൈ മലയാളിയുമായ എനിക്ക് നിങ്ങൾ അടുക്കളയിലെ കൂട്ടുകാരാണ്. നിങ്ങളുടെ സംസാരം കേട്ടുകൊണ്ടേ പണി ചെയ്യാൻ രസമാണ്. എന്റെ കുറേ friends and relatives നെക്കൊണ്ട് Subscribe ചെയ്യിച്ചു. അവരൊക്കെ എന്നോട് thanks പറഞ്ഞു ട്ടോ ...best wishes
Thank you..... 🙏🙏🙏😍😍
കപ്പ മീൻ മിക്സ്ചർ. പുതിയ കണ്ടുപിടുത്തമാണല്ലോ അജൂ.
😍😍😍
Mathew George 😍😍
കപ്പ .മീൻ .കട്ടൻചായ .കേരളക്കാർക്ക് അതൊരു അന്തസ്സ് ആണ് ........♥️ അജു ചേട്ടാ ഇത്രയും നല്ല നാടൻ വിഭവം കാണിച്ച് നിങ്ങൾ ഞങ്ങളുടെ വായിൽ കപ്പൽ🚤🚤 ഓടിക്കുന്ന വിധം ആക്കി........ പൊളിച്ചു😋😋😋😋😋👍👌♥️👌👍
ഒടുക്കത്തെ ടേസ്റ്റ് ആണ് 😋😋😋
@@ajusworld-thereallifelab3597 😋😋കൊതിപ്പിക്കല്ലേ അജു ചേട്ടാ........ എൻറെ പേര് സുധി ഞാൻ കൂർക്കഞ്ചേരി കാരനാണ് 🙏
ഇങ്ങനെ കൊതിപ്പിച്ചു കൊല്ല രുത്.😋😋😋
അജു ഭായ് നിങ്ങൾ രണ്ടു പേരും കൂടിയുളള ഒരുമ സ്നേഹം ഇതാണ് നിങ്ങളുടെ വിജയ രഹസ്യം കപ്പയും മീനും അടിപൊളി ഭാര്യക്ക് ഞാൻ അയച്ചുകൊടുത്തു വീട്ടിൽ ഉണ്ടാക്കണം എന്നും പറഞ്ഞു.
Sukhiyan undakkan padippichathinu ..apara taste ayirunnu 🥰🥰eni ethummm tryyyaaammm😍😍😍😍
Ajuattaaaa superrr videooo oruuuu varaittyyyy food
Haii kothippikkallee ajusee
Ingane cheythu nokknm
Super kappayanuu vayil vellm nirayunnu..
Ningal bhayankara simplenanuto... motham familiyum.. pinne alpam gravy aakkamarunnu
7:42 ഒള് ഒരു നോട്ടം നോക്കണ അയ്യാ...
അജുവേട്ടാ സരിതേച്ചി സൂപ്പർ..
ഹായ് സരിത അജു ഇന്ന് മുന്നാളും കാണാൻ ഭംഗി ഉണ്ട് നിങ്ങളുടെ പാചകം വളരെ ഇഷ്ടപ്പെട്ടു
Great work guys 😀
Good combination of yucca and king 🤴 fish 🐠. Just watched video now . Funny thing I made fish 🐠 and yucca today . Since we are in. New York hard to get king 🤴 fish 🐠 now . So I got cod fish fillet. It’s so thin so we can’t fry it . Hope things get better so we get king fish from Kerala or catches by local fishermen here.🤴🐠🤴🐠🤴🐠🤴🐠❤️👍😀
Super family....lovely dish
Kappayum mathiyum. .mix undakkum .vedio super.
Awesome !
അജു ഏട്ടാ.. പൊളി.,,😍
Variety recepie....super..
👌👌👍
Looking beautiful 😍
സൂപ്പർ നാട്ടിലെ ഓർമ്മകൾ വീണ്ടും വന്നു
Bineesh ks 👌😋😍
എൻറെ ഏട്ടോ!!കണ്ണൂരിൽ ഒരു വെppu ഉണ്ട് കിഴങ്ങും കുഞ്ഞു മത്തി അതിൻറെ കൂടെ കട്ടൻ ചായയും കൂടി..ഹാ ഹാ അന്തസ് അത് കഴിച്ചു നോക്കി....
😊🤤
ഇങ്ങു ആലപ്പുഴയിലും ഉണ്ടേ 😀
ajuvetta sarithachechi ishttam❤️
ajuvetta vlog cheyan chettan enthokke annu use cheyunnthu athu vachu oru video cheyamo new volgersinu oru inspiration akkum.....
👍👍👍
JR Anu -👍🏾
Chala super anu edinu
ചാവക്കാട് ഗുരുവായൂർ പ്രദേശങ്ങളിൽ കൊള്ളിയും മത്തിയും ഇട്ട് ഒരു ഒരു വിഭവം ഉണ്ട് ചേലാക്കി എന്നാണ് അതിന്റെ പേര് പഴയകാല ഒരു വിഭവം ആണ്
inganeyoru dish adyamayi kanunnu...orupadishtamayi...
Ajuyettan cooking spr
We love watching your videos saritha chechi, ajuchettan and jaggu mone.
Super ajuetta ... Vaayayil vellamoori❤️❤️👌👌
Super ayind tto🤩🤩
Super puthiya oru teast polichu
Nice vessels Saritha
Cheatta njangal ellarum orumichirunnanu vedio kandathu , Amma,aniyan,mamen,valliyamma.. ellarkkum orupad eshtaye. Amma ethupole maracheeni kuzhaykkam enu paranju, ammakk egane arillarunnu , vedio kanichathinu thanks 🙏🙏
അജു വെറുതെ എന്ന kothippikkallea
New vessels ano..... Looks nice
അതെ
Aju chettaa kolliku vila kuravu aanenkilum athu meenine tharathamyam cheythu paranjathaanennu manasil aayi aaa kolli kashtapettu valarthiya babbeeshinde aathmarthathaku vila idaan nammale kondu aakilyallo ajuchettaa... Aalude peru eduthu paranjathinu prethyakam nanni...🙏🙏🙏
would have tasted better if you were frying the mix of coconut , small onion etc too with oil first
Benson Pazhayattil -really Benson🤔😍
കണ്ടിട്ട് തന്നെ വായിൽ നിന്ന് വെള്ളമൂറുന്നു സൂപ്പറായിട്ടുണ്ട് ചേട്ടാ
കുതിപ്പികല്ലേ chatheeee good food
Next time we are going to try as well.... thanks
Ayyooo kothiyayittu vayya..enikkum vene....😂😂😂😂
avasanam chetanmarkum sajeevetanum food kodukan povuna scene kanan nalla rasamane
Sarithakku innathe dress nannayi cherunnundu.... Kappayum meenum super ....
Super.
Congrats.
Aju Etta nigal poliya Sarithachim jaggu Kollam. njan nigada video kanunna alanu Kollam .nigada subscribe r anu
ഇത് കാണുമ്പോ തന്നെ അറിയാം നല്ല രുചിആണെന്ന്. അമ്മയ്ക്കും, സഹോദരനും പങ്കും വെച്ചു. അജുവിന്റെ സ്നേഹം അപാരം തന്നെ. നല്ലത് വരട്ടെ. Santha Inasu, നെല്ലിക്കുന്ന്, tcr. 5.
Thank you..... 🙏🙏🙏😍😍
Santha I Athe . It's a loving family
" ചെറിയ ചാറ്റൽ മഴ, ചൂട് കട്ടൻചായ .. പിന്നെ കപ്പയും മീനും... "
💚💚💚
ആഹഹാ 🤗
Pwoli😋😋😋Lock down aypo ajithetan nalom colour vechu..enalum njngle chechide athre verula...
Adipoli. Aju became thin or what. I like your presentation
കറിവേപ്പില ഇടുന്നത് മീന്‍ അടിക്ക് pidikathirikanum കൂടി ആണ് ട്ടോ. പിന്നെ സരിത ചേച്ചി ഭയങ്കര ചിരി ആയിരുന്നല്ലോ. കൊള്ളി വായില്‍ vachappo chechiyude ചിരി കണ്ടോ. Athukandappo രസം channel anu ഓര്‍മ വന്നത് .പൊളിഞ്ഞു paripadi എന്ന്. But aju ചേട്ടൻ score ചെയതു. Ee receipe ingane ആണ് ingane mathram ആണ് ഉണ്ടാകേണ്ടത് arum കുറ്റം parayanda കേട്ടോ. Aju chettan കലക്കി. 🥰😃
Super ajus👌👌👌👌👌👌
എന്റെ അച്ഛനും അമ്മയും മുള്ളൂരിൽ ആണ് താമസം. അച്ഛനും കൊള്ളി കൃഷി ചെയ്യാറുണ്ട്. കൊള്ളിമാത്രമല്ല, കൂർക്ക, നേന്ത്രവാഴ എല്ലാമുണ്ട്.
Ajitheeee fish fry cheyyum munpu curry veppila ettappoo sulaiman ne orma vannuuu,hahahahaha ajith sulaima ne orkunnudo avo 😘😘😘. Pavam munpu question chodichu aal aan. Any way dish simple but humble, kandal ariyam it’s tasty 😋.. enthayalum ennu vineeth nu join cheyyan pattiyallooo 🙏🙏🙏.
very good
Ajuvetta Sarithechi adipoli Jaggumon hai
Njagal Gufil Nilkunnavarku...Idhoke Kaanubol serikum Naadu Miss Cheyunnu...Kandittu Kodhi Thonunu Ajetta...
Kattan Chayaku Arabiyil Parunna Peru..
CHAI 'AHMAR'....
Njanum orru thrissurkare Annu Chettande samsaram kelkan Nala ishtam Annu you are superb but Chettande pinnale aa dogs oddi vannitum Avarku Onnum kodutila addu matraam Enniku ishtapetila plz feed animals too
Super taste. Wow.....
സൂപ്പർ അജു ഏട്ട🥰🥰😍😍👌👌👌💕💕
Ajuvetta njan vaku palichu god bless nattil athi first video chettante👌
Gulfil Ulla nte muzhuvan brothers athrayum pettenu veedayan sadikkatte
എങ്ങനെയായാലും പൊളിയല്ലേ.....👍👍👍
Super👍👍👍👌👌
Meen swalpam savola ariju vazhatti sawalpam mulak podium majalpodiyum uppum cherth swalpamthakkali ittu varatha meen athil it turns puratti, pinne kappayil idu. Super anu
Aju chettaaa&Saritha chechiii 🤩🤩😍😍😍😍😍
Mathikond cheythal super taste aanu
കപ്പയും മത്തിയും ആണ് സൂപ്പർ.. അല്ലെ അജു ഏട്ടാ
K haneesh payyanur -😍😀
അത് മറ്റൊരു സൂപ്പർ.
അയ്യോ! കൊതിയാകുന്നു😋😋😋😍
Super chetayiii
കപ്പയും മീനും സൂപ്പർ അടിപൊളി
Subash Mp 😋👍🏾