സ്മിതയുടെ ചാനെൽ ഞാൻ ഷെയർ ചയ്തു പരസ്യമാകുന്നുണ്ട് എനിക് അത്ര ഇഷ്ടമാണ്. നല്ല മനസ്സ് സ്മിത മില്യൺ സബ്സ്കയ്ബർ ആകണം നിന്ടെ മനസ്സിന്റെ നന്മയാണ് വിളവെടുപ്പിൽ കാണുന്നത് ബെസ്റ്റ് wishes
So nicely you arrange and plant vegetables...was missing it...did not watch any of your family vlogs as there was no plants in it😅 you both are very hard working...planting every body does but so systematic and so beautifully arranged hardly any body does
മരുമോളെ അഗ്രികൾച്ചറൽ ഏതേലും കോഴ്സ് പഠിപ്പിക്കാൻ മോനോട് പറയു അമ്മക്ക് ഒരു സഹായം ആകും 🤔സ്മിതേച്ചിക്ക് ഒരു പിൻഗാമി 🥰 കല്യാണ മഹാമഹം എല്ലാം ഞാൻ കണ്ടു സൂപ്പർ ഷാജിയേട്ടന് കുർത്ത അടിപൊളി ആയി 👍
@@BinumonMM നിങ്ങളുടെ മകൻ അല്ലെങ്കിൽ മകൾ ആരെയെങ്കിലും സ്നേഹിച്ചാൽ നിങ്ങളത് നാടൊട്ടിക്ക് പറയാറുണ്ടോ? നിങ്ങളോട് ചോദിച്ചാൽ തന്നെ നിങ്ങൾ സത്യം പറയുവോ?ചോദിക്കുന്നവരെ നിങ്ങൾ ആട്ടിപ്പായിക്കും ഇവരോട് ചോദിച്ചതിൻ്റെ മറുപടി സത്യസന്ധമായി പറഞ്ഞു. നന്മയുള്ള നല്ല മനുഷ്യർ. അവർക്കത് നമ്മളെ പോലെയുള്ള പല ജില്ലകളിലുള്ളവരോട് സത്യം പറയണ്ട കാര്യമേയില്ല. അവരുടെ കുടുംബത്തിൽ മാത്രം അറിയണ്ട കാര്യം കല്യാണമാകുമ്പോൾ മാത്രം പറഞ്ഞാൽ മതി
15:19 ഒരു കമ്മെന്റ് ഞാൻ കണ്ടു വീട്ടിലെ കാര്യം ചോദിച്ചപ്പോൾ 15:19 സ്മിതേച്ചി സത്യം പറഞ്ഞു എന്ന് 👍.. ആ ചോദ്യം ഉന്നയിച്ച ആളോട് ഞാൻ പറയുന്നു.. ഏതു രാജ്യത്തും സത്യം മാത്രം പറയാൻ അറിയുന്നവർ മണ്ണിനെ അറിയുന്ന കർഷകർ ആയിരിക്കും...നഷ്ടം ആയാലും. ലാഫം ആയാലും... മറ്റുള്ളവരുടെ സന്ദോഷം എന്റെയും സന്ദോഷം. എന്ന് കരുതുന്നത് കർഷകൻ മാത്രമാണ്.. എന്റെ സ്മിതേച്ചിക്ക് അനിയൻ കുട്ടന്റെ ബിഗ് ബിഗ് സല്യൂട്ട് എന്റെ വീട്ടിൽ നെൽകൃഷി കൊയ്ത് ആണ് നിങ്ങൾ ഗുരുവായൂർ കല്യാണം പോകുമ്പോൾ ഞാൻ നെടുമ്പാസ്സെയിൽ വന്നേ എത്ര ദിവസംകഴിഞ്ഞ അപ്‌ലോഡ് ചെയിതെ
ഹായ് സ്മിത കല്യാണം കഴിഞ്ഞു വേഗം എത്തിയല്ലോ. ഇന്ന് കുറെ പച്ചക്കറികളും കണ്ടു. പേരക്ക കൈത ചക്ക ഒക്കെ കണ്ട്, ചീര ഇല്ലാത്ത ഒരു സ്ഥലം ഇല്ല. അങ്ങനെ മോന്റെ കുട്ടി കണ്ടതിൽ സന്തോഷം. അറിയുന്ന ബന്ധം നല്ലതാ സ്മിത.. മക്കളെ തന്നെ കല്യാണത്തിനാ ശരിക്ക് കണ്ടത്. വെയിൽ വന്നപ്പോ മുളക്കിനു ക്ഷീണം വന്നു അമ്മ ഉണ്ടെങ്കിൽ വേഗം പൊട്ടിക്കായിരുന്നു. ചതുര പയർ വീട്ടികളഞ്ഞാൽ വീണ്ടും ഉണ്ടാവും.
സ്മിത സാരി ബ്ലാക്കിൽ അടിപൊളിയായിരുന്നു പിന്നെ, ഒന്ന് വലിയേട്ടനേം ചേച്ചിയേയും ഒന്ന് കാണിച്ചു തരണം ട്ടോ ഒരു ഫോട്ടേയിലെങ്കിലും 6 ആൺമക്കളിൽ ചെറിയേട്ടൻ അനിലേട്ടൻ അജു ഷാജേട്ടൻ അനിയൻ ഒരാൾ കുറവാ
ഞാൻ ഈയടുത്താണ് " A Unique Family" , vlog , കാണുന്നത്,ട്ടോ, അതിനു മുന്നേ, Ajus world, കാണാറുണ്ട്, പക്ഷെ, ഈയടുത്ത്, നിങ്ങളുടെ ബ്രദർ _ ഇൻ്റെ വീട്ടിലെ, കല്യാണത്ത്തെ കുറിച്ച്Ajus world_ ilum, athupole, same , പോലെ, A Unique Family_ യില്, കാണാൻ, തുടങ്ങിയപ്പോൾ, ആണ്, ഇത് , same വീട്ടിലെ, brother's_ ഇൻ്റെ, vlog's, ആണെന്ന്, മനസ്സിലായത്_ ട്ടോ! ഇപ്പൊൾ, നിങ്ങളുടെ, മുന്നത്ത്തെയും, ഇപ്പോഴത്തെ യ് ും, vlog's, കാണുന്ന, തിരക്കിലാണ്...!😊, സജീവൻ& സ്മിത, അജു,& സരിത, son _ Jagu, എല്ലാവരെയുംവളരെ_ ഇഷ്ട്ടം,ട്ടോ! എല്ലാവരും, നല്ല frankly_ type! Smitha _ യേ പോലെ, ഞാനും, നാടൻ ടൈപ്പ്, specially_& മറ്റു പൂച്ചകളെയുടെ, അതുപോലെ, മൺപാത്രങ്ങളും, എനിക്ക്, വളരെ_ ഇഷ്ട്ടം_ ആണ്...! In my look of Smitha's, some angle of facelook, old, Mal: actress_ നന്ദിനി _ യേ, പോലെ, തോന്നുന്നു..., 😊, ( എൻ്റെ you tube, address _ ല്, സതി.pn, ennaanenkilum, full name is സതി ദേവി, എന്നാണ്, F_ B_ il, Sathi Ravindran_ ennum..., നിങൾ ക്ക്, എല്ലാവർക്കും, ഒട്ടും, " ജാഡ"_ യുള്ളതായി, തോന്നിയതേയില്ല...! സജീവൻ സ്വൽപ്പം, silent type,എന്നാൽ, hard _ working_ um, aanu, Smitha, smart, & good_ cooking,& gardening_ um, too much like's, alle, good...! Wish you, All the BEST...!( Athaayathu, vlog of, ' A Unique Family,& to Aju's World, also..., thanks, bye,😊,
എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് കാണാൻ എന്തു രസമാണ് ഒത്തിരി ഇഷ്ടമാണ് കൃഷിയും വീടും പെട്ട്‌സും എല്ലാം പച്ചക്കറികൃഷി കാണുമ്പോൾ ഒത്തിരി സന്തോഷം. എനിക്ക് ഒരു മഞ്ഞ മുളകിൻ്റെ വിത്ത് തരുമോ? ഞാനും കുറച്ചൊക്കെ കൃഷി ചെയ്യുന്നുണ്ട് ടെറസിന് മുകളിൽ താഴെ സ്ഥലം ഇല്ല
Hai സ്മിത ചേച്ചി കല്യാണ video എല്ലാം super ആയിരുന്നു നമ്മുടെ വീട്ടിലെ കല്യാണം കൂടിയത് പോലെ, എല്ലാരേം പോലെ എനിക്കും family ഫോട്ടോ യിലെ പെൺകുട്ടി ആരാ എന്ന് ഓർത്തു ഇപ്പൊ എല്ലാം ക്ലിയർ ആയി എല്ലാം നന്നായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, പിന്നെ കാജാലിനെ കണ്ടില്ല, ആ കുട്ടി ഇവിടെ ഇല്ലേ, പ്രീതി ചേച്ചിയുടെ മോന്റെ കല്യാണം കഴിഞ്ഞത് ആരും പറഞ്ഞില്ലല്ലോ
പേളി അജുവിന്റെ വീട്ടിലെ ആണ്.. കെട്ടിയിടുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് ഓടി നടക്കുകയാണ്.. ഇപ്പൊ സ്മിതേടെ പുറകെ.. 🤣കാക്കകൾക്കു പോലും ഭക്ഷണം കൊടുക്കുന്ന സ്മിത കുടുംബത്തിലെ പട്ടി യായ പേളിക്ക് കൊടുക്കാതിരിക്കുമോ 😁
Hai Smitha, കല്യാണം ഗംഭീരമായി കഴിഞ്ഞു. Super. പറമ്പിലെ പണികളും, വിളവെടുപ്പും കണ്ടു. കല്യാണത്തിന്റെ family ഫോട്ടോയിൽ ആ കുട്ടിയെ കണ്ടപ്പോൾ ഒരു ചെറിയ സംശയം ഉണ്ടായിരുന്നു. അത് ഇപ്പോൾ തീർന്നു. നല്ല കുട്ടിയാണ്. പഠിച്ചു നല്ല ജോലി ആകട്ടെ എന്നിട്ട് കല്യാണം. നല്ല തീരുമാനം. ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤
What you said that this is a leafy vegetable and the nursery people told you that it is a leafy vegetable is not leafy it is actually radish mullangi in Malayalam you can pluck it and see under there will be a white thick carrot like root.
@@mercyjacobc6982 ഞാൻ ഇത്തിരി ചാണകവും ചീര വിത്തും തരാം ഇതുപോലെ കൃഷി ചെയ്ത് കാട്ടാമോ മണ്ണിനെ മനുഷൻ തൊടുമ്പോൾ മനുഷ്യൻ മണ്ണാണ് ഇന്ന് അറിഞ്ഞാൽ ചെയ്യാൻ പറ്റുന്ന ഏക കോഴ്സ് കൃഷി
നിങ്ങളുടെ കൃഷി ഒത്തിരി ഇഷ്ടം... എന്ത് hardworking ആണ്??? സമ്മതിച്ചു ❤️
പേരക്കയും മുളകും ചീരയും എല്ലാം കണ്ടു കൊതിയായി. ഞങ്ങളുടെ പറമ്പിൽ ഇങ്ങനെ ഉണ്ടാകില്ല. കുറച്ചൊക്കെ ഉണ്ടാകും ❤️❤️🥰🥰👌🏻👌🏻
Sushechi ❤️❤️❤️❤️❤️
ചക്ക കാണുമ്പോൾ കൊതിയാകുന്നു ❤❤❤
സ്മിതയുടെ ചാനെൽ ഞാൻ ഷെയർ ചയ്തു പരസ്യമാകുന്നുണ്ട് എനിക് അത്ര ഇഷ്ടമാണ്. നല്ല മനസ്സ് സ്മിത മില്യൺ സബ്സ്കയ്ബർ ആകണം നിന്ടെ മനസ്സിന്റെ നന്മയാണ് വിളവെടുപ്പിൽ കാണുന്നത് ബെസ്റ്റ് wishes
❤❤❤❤❤❤❤🥰🥰🙏🙏
Smitha vilaveduppu kanathe rasmudayirunilla. Ippol santhoshamayi. Ellam mudangathe kanum. Super.
ഹൃദ്യമായ വിവരണം ...നന്നായിട്ടുണ്ട് !എല്ലാ ഭാവുകങ്ങളും നേരുന്നു...🤩
❤️❤️❤️❤️❤️🥰🥰🙏
Ethinoke enthu valamane smitha kodukunnathe ethevideyane sthlm
❤❤❤❤❤❤❤❤❤❤❤❤❤❤ചേച്ചി ക്കുട്ടി 💞💞💞💞💞💞കല്യാണം ഒക്കെ അടി പൊളി 🥳🥳🥳
Remya kutty ❤️❤️❤️❤️🥰🥰😘
Lovely kitchen garden which gives your family healthy life ❤❤❤❤🥰
❤❤❤❤❤❤
Enthu nalla video😍midumidukki ❤
❤️❤️❤️❤️❤️❤️
Njan new member aane sarithayude vlog kandu pinnedu ethu kandappol kooduthal eshtamaayi kalyana fuctionil aanu aadyamayi e chanel kaanunnathu❤
❤❤❤❤❤❤
സ്മിതയുടെ ഭാവിമരുമകൾ ഭാഗ്യവതിയാണ് ഇത്രയും നല്ല കുടുംബത്തിലേക്കല്ലേ വരുന്നത് ❤എല്ലാവിധ ആശംസകളും അഡ്വാൻസ് ആയി നേരുന്നു ❤❤
❤️❤️❤️❤️❤️❤️❤️❤️🥰🥰
So nicely you arrange and plant vegetables...was missing it...did not watch any of your family vlogs as there was no plants in it😅 you both are very hard working...planting every body does but so systematic and so beautifully arranged hardly any body does
❤❤❤❤❤❤
Hi vdos ellam super ayirunnuto❤
Thank you Aswin ❤️❤️❤️❤️❤️
Love you Smitha❤❤❤
❤️❤️❤️❤️❤️🥰🥰🥰
സൂപ്പർ ❤
❤️❤️❤️❤️❤️❤️❤️
Hai chechikutty good evening beautiful very beautiful video ❤❤❤❤
Hai ❤️❤️❤️❤️❤️ Anithakutty 🥰🥰
മരുമോളെ അഗ്രികൾച്ചറൽ ഏതേലും കോഴ്സ് പഠിപ്പിക്കാൻ മോനോട് പറയു അമ്മക്ക് ഒരു സഹായം ആകും 🤔സ്മിതേച്ചിക്ക് ഒരു പിൻഗാമി 🥰 കല്യാണ മഹാമഹം എല്ലാം ഞാൻ കണ്ടു സൂപ്പർ ഷാജിയേട്ടന് കുർത്ത അടിപൊളി ആയി 👍
Avarkishtamullathu aa kutty chythotte .....aa kuttyku pala agrahangalum kanille
❤️❤️❤️❤️❤️❤️❤️❤️
കൊതിയാകുന്നു Smitha❤️❤️❤️❤️❤️👌🏻👌🏻👌🏻👍🏻👍🏻👍🏻
Paalak.. aanu..very tasty anu
Athinte leaf mookunnunathinu munp murich edukoo
❤❤❤❤❤❤❤
Mannacennu kullermma thonnunna video , super 🙏👍🥰
Hai chinju ❤️❤️❤️❤️❤️ 🥰🥰
നിങ്ങളുടെ കുടുംബത്തിലെ ഒരു കാര്യം ചോദിച്ചപ്പോൾ സത്യസന്ധമായി അതിനുത്തരം പറഞ്ഞ സ്മിതേച്ചിക്ക് ആയിരം പൂച്ചെണ്ടുകൾ ' ❤❤❤❤❤❤ ഒത്തിരി ഉയരങ്ങളിലെത്തട്ടെ❤❤❤❤
ചുമ്മാ നുണയ നമ്മളെ ആരേലും അറിയിച്ചോ ഈ കാര്യം ചോദിച്ചപ്പോൾ ആരാണ് എന്ന് പററയാതിരിക്കാൻ പറ്റാത്തകൊണ്ട് പറഞ്ഞു
❤️❤️❤️❤️❤️❤️❤️
Smitha video clarity illa
@@BinumonMM നിങ്ങളുടെ മകൻ അല്ലെങ്കിൽ മകൾ ആരെയെങ്കിലും സ്നേഹിച്ചാൽ നിങ്ങളത് നാടൊട്ടിക്ക് പറയാറുണ്ടോ? നിങ്ങളോട് ചോദിച്ചാൽ തന്നെ നിങ്ങൾ സത്യം പറയുവോ?ചോദിക്കുന്നവരെ നിങ്ങൾ ആട്ടിപ്പായിക്കും ഇവരോട് ചോദിച്ചതിൻ്റെ മറുപടി സത്യസന്ധമായി പറഞ്ഞു. നന്മയുള്ള നല്ല മനുഷ്യർ. അവർക്കത് നമ്മളെ പോലെയുള്ള പല ജില്ലകളിലുള്ളവരോട് സത്യം പറയണ്ട കാര്യമേയില്ല. അവരുടെ കുടുംബത്തിൽ മാത്രം അറിയണ്ട കാര്യം കല്യാണമാകുമ്പോൾ മാത്രം പറഞ്ഞാൽ മതി
@@mynujomon7939athe.... 👏👏👏👏
Njan puthiya aalanu. Aju's wold nde subscribers aayirunnu.kalyana samayathanu ningldey vedio kaanunnathu valarey ishttam pachakari thottam kandu kothi aayi. Njan Singapore la flatil aanu thamasam 5,6 thittikalil aayittu thulasiyum,sangupushpamum maathram undu
❤❤❤❤❤❤❤
Smitha I used to see all your vedios. Very good description. Both of you are very hard working. All the best. I am not a youth but old lady❤❤❤
❤️❤️❤️❤️❤️❤️🥰😘
MARUMAKALE ANNE SREDHICHHOO BEAUTIFUL GIRL
അജു തിരയുന്ന പേർളി സ്മിതയുടെ ഒപ്പം ആണ് 😂ചാർളി പാവം അവിടേം 😂😊
🤭 രണ്ടു വീഫുകളെയും തമ്മിൽ തെറ്റിക്കാൻ ചിലർ മിനക്കെടുന്നു, ഇവരൊക്കെ ജീവിച്ചു പൊക്കോട്ടെ 🤭🥰
15:19 ഒരു കമ്മെന്റ് ഞാൻ കണ്ടു വീട്ടിലെ കാര്യം ചോദിച്ചപ്പോൾ 15:19 സ്മിതേച്ചി സത്യം പറഞ്ഞു എന്ന് 👍.. ആ ചോദ്യം ഉന്നയിച്ച ആളോട് ഞാൻ പറയുന്നു.. ഏതു രാജ്യത്തും സത്യം മാത്രം പറയാൻ അറിയുന്നവർ മണ്ണിനെ അറിയുന്ന കർഷകർ ആയിരിക്കും...നഷ്ടം ആയാലും. ലാഫം ആയാലും... മറ്റുള്ളവരുടെ സന്ദോഷം എന്റെയും സന്ദോഷം. എന്ന് കരുതുന്നത് കർഷകൻ മാത്രമാണ്.. എന്റെ സ്മിതേച്ചിക്ക് അനിയൻ കുട്ടന്റെ ബിഗ് ബിഗ് സല്യൂട്ട് എന്റെ വീട്ടിൽ നെൽകൃഷി കൊയ്ത് ആണ് നിങ്ങൾ ഗുരുവായൂർ കല്യാണം പോകുമ്പോൾ ഞാൻ നെടുമ്പാസ്സെയിൽ വന്നേ എത്ര ദിവസംകഴിഞ്ഞ അപ്‌ലോഡ് ചെയിതെ
അനിയൻകുട്ടാ.... എവിടെയായിരുന്നു സുഖല്ലേ ഞാൻ വായിച്ചിരുന്നു പല കമന്റിന്റെ അടിയിലും കമന്റ് ഇട്ടത് സുഖാണെന്ന് വിചാരിക്കുന്നു ❤️❤️❤️❤️❤️❤️
Smitha nalloru good news ennu njaghale ariyichu valare sandhosham❤❤❤❤
Shailajechi ❤️❤️❤️❤️❤️🥰🥰🥰
❤❤❤❤❤ സ്നേഹം മാത്രം 🥰
ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️❤️
Wishes paranjathinnu orupadorupadu sandosham 🙏👌👍😂❤❤❤
❤️❤️❤️❤️❤️🥰🥰🥰
Love you guys
Awesome family
❤️❤️❤️❤️❤️❤️
Hi സ്മിത കുട്ടി മോൾ സുന്ദരി ആണ് ❤ പേരക്ക കണ്ടിട്ട് കൊതിയായി ബോംബയിൽ വലിയ ഒരു പേരക്ക കിട്ടണമെങ്കിൽ 10രൂപ കൊടുക്കണം nice video ❤❤❤❤
Sujathechi ❤️❤❤❤❤🥰🥰🥰🥰
ഹായ് സ്മിത ❤❤❤❤
Hai Lathechi ❤️❤️❤️❤️❤️❤️
Smitha ee seeds mannothy il ninnum ano vangunnath.
മണ്ണത്തി കാർഷിക സർവകലാശാലയിൽ നിന്ന് ❤❤❤❤❤
Hai Smitha, cud u pls upload a viedeo with കണ്ണൻ കുട്ടി, prbably an outing with family 😍 thank you 🌺🙏🏾
❤❤❤❤❤❤🥰🥰
❤.... മനോഹരം
❤❤❤❤❤❤
ഹായ് സ്മിത കല്യാണം കഴിഞ്ഞു വേഗം എത്തിയല്ലോ. ഇന്ന് കുറെ പച്ചക്കറികളും കണ്ടു. പേരക്ക കൈത ചക്ക ഒക്കെ കണ്ട്, ചീര ഇല്ലാത്ത ഒരു സ്ഥലം ഇല്ല. അങ്ങനെ മോന്റെ കുട്ടി കണ്ടതിൽ സന്തോഷം. അറിയുന്ന ബന്ധം നല്ലതാ സ്മിത.. മക്കളെ തന്നെ കല്യാണത്തിനാ ശരിക്ക് കണ്ടത്. വെയിൽ വന്നപ്പോ മുളക്കിനു ക്ഷീണം വന്നു അമ്മ ഉണ്ടെങ്കിൽ വേഗം പൊട്ടിക്കായിരുന്നു. ചതുര പയർ വീട്ടികളഞ്ഞാൽ വീണ്ടും ഉണ്ടാവും.
Vasanthyechi ❤️❤️❤️❤️❤️🥰🥰🥰😘🙏
നല്ല വിളവ്. Super
❤️❤️❤️❤️❤️❤️
Great ❤❤
❤❤❤❤❤❤
The new plant you showed is white radish ..mullangi
❤❤❤❤❤🙏
ഒരു കാര്യം..
Sound clear ആകുന്നില്ല... ഒന്ന് ശ്രദ്ധിക്കണേ
Smithakutty ❤❤❤❤❤
Bindu chechi ❤️❤️❤️🥰🥰
Nice video🥰🥰
Thank you ❤❤❤❤❤
സ്മിത ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️
Hai smitha marriage was superb
When was preethi's son's Wedding
Can you show their Wedding video
Thirchayayum ❤❤❤❤
ഹായ് സ്മിത❤🎉
Hai ❤️❤️❤️❤️❤️
Smithaye ethra abhinandichalum mathiyavilla ketto...good work and presentation..
❤❤❤❤❤❤❤❤
Ini venalalle....nilathu padarum..nalla kai undakum..padathu vegetable nadumbol nilathu patta pala oke ittalle nilathu padarthuka..athu pole ithintenafiyilum enthenkilum ittu koduthal nallathanu
❤❤❤❤❤❤❤
Marriage events were awesome 😍😍😍 my eyes were wandering for കണ്ണൻ കുട്ടി missed him ❤❤❤
കണ്ണൻ കുട്ടിക്ക് വരാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു ❤️❤️❤️❤️❤️
Super video👌
❤️❤️❤️❤️❤️❤️❤️
സ്മിത സാരി ബ്ലാക്കിൽ അടിപൊളിയായിരുന്നു പിന്നെ, ഒന്ന് വലിയേട്ടനേം ചേച്ചിയേയും ഒന്ന് കാണിച്ചു തരണം ട്ടോ ഒരു ഫോട്ടേയിലെങ്കിലും 6 ആൺമക്കളിൽ ചെറിയേട്ടൻ അനിലേട്ടൻ അജു ഷാജേട്ടൻ അനിയൻ ഒരാൾ കുറവാ
❤❤❤❤❤🥰🥰🥰😘
ഹായ് സ്മിത ❤️👍
Hai ❤️❤️❤️❤️❤️❤️❤️❤️🥰🥰
കല്യാണം അടിപൊളി ആയി വിഡിയോ യും 👍black സാരീ പൊളിയായിരുന്നു. പിന്നെ എന്റെ അനിയന്റെ റീസെപ്ഷന്ന് ഞാനും black ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടായി 🥰
❤️❤️❤️❤️❤️❤️❤️
ഞാൻ ഈയടുത്താണ് " A Unique Family" , vlog , കാണുന്നത്,ട്ടോ, അതിനു മുന്നേ, Ajus world, കാണാറുണ്ട്, പക്ഷെ, ഈയടുത്ത്, നിങ്ങളുടെ ബ്രദർ _ ഇൻ്റെ വീട്ടിലെ, കല്യാണത്ത്തെ കുറിച്ച്Ajus world_ ilum, athupole, same , പോലെ, A Unique Family_ യില്, കാണാൻ, തുടങ്ങിയപ്പോൾ, ആണ്, ഇത് , same വീട്ടിലെ, brother's_ ഇൻ്റെ, vlog's, ആണെന്ന്, മനസ്സിലായത്_ ട്ടോ! ഇപ്പൊൾ, നിങ്ങളുടെ, മുന്നത്ത്തെയും, ഇപ്പോഴത്തെ യ് ും, vlog's, കാണുന്ന, തിരക്കിലാണ്...!😊, സജീവൻ& സ്മിത, അജു,& സരിത, son _ Jagu, എല്ലാവരെയുംവളരെ_ ഇഷ്ട്ടം,ട്ടോ! എല്ലാവരും, നല്ല frankly_ type! Smitha _ യേ പോലെ, ഞാനും, നാടൻ ടൈപ്പ്, specially_& മറ്റു പൂച്ചകളെയുടെ, അതുപോലെ, മൺപാത്രങ്ങളും, എനിക്ക്, വളരെ_ ഇഷ്ട്ടം_ ആണ്...! In my look of Smitha's, some angle of facelook, old, Mal: actress_ നന്ദിനി _ യേ, പോലെ, തോന്നുന്നു..., 😊, ( എൻ്റെ you tube, address _ ല്, സതി.pn, ennaanenkilum, full name is സതി ദേവി, എന്നാണ്, F_ B_ il, Sathi Ravindran_ ennum..., നിങൾ ക്ക്, എല്ലാവർക്കും, ഒട്ടും, " ജാഡ"_ യുള്ളതായി, തോന്നിയതേയില്ല...! സജീവൻ സ്വൽപ്പം, silent type,എന്നാൽ, hard _ working_ um, aanu, Smitha, smart, & good_ cooking,& gardening_ um, too much like's, alle, good...! Wish you, All the BEST...!( Athaayathu, vlog of, ' A Unique Family,& to Aju's World, also..., thanks, bye,😊,
Pl..., reply, in ' what's app, chat,( by messageing is too good...!,OK,😊).
സ്മിതയുടെ ഭർത്താവ് ഷാജൻ ആണ്.. ഷാജന്റെ അനിയന്മാരാണ് അജുവും സജീവനും..
❤❤❤❤❤❤❤🙏
What's app, chat, ചെയ്യാമോ..., സ്മിത....,😊,
@@auniquefamily3170😊
Hi Smithakutty ❤
Hi Anu ❤️❤️❤️❤️❤️❤️
എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് കാണാൻ എന്തു രസമാണ് ഒത്തിരി ഇഷ്ടമാണ് കൃഷിയും വീടും പെട്ട്‌സും എല്ലാം പച്ചക്കറികൃഷി കാണുമ്പോൾ ഒത്തിരി സന്തോഷം. എനിക്ക് ഒരു മഞ്ഞ മുളകിൻ്റെ വിത്ത് തരുമോ? ഞാനും കുറച്ചൊക്കെ കൃഷി ചെയ്യുന്നുണ്ട് ടെറസിന് മുകളിൽ താഴെ സ്ഥലം ഇല്ല
❤❤❤❤❤❤❤❤
Super video ❤
❤️❤️❤️❤️❤️❤️🥰
Ningale veetil jolikari undo
കോഴിക്ക് ചീര കൊടുക്കുമ്പോൾ അതിലുള്ള വിത്തുകൾ കോഴിവളം ഇട്ട് കൊടുക്കുമ്പോൾ കൂടെ കിടന്ന് മുളയ്ക്കുന്നതാണ്, അതാണ് എല്ലായിടത്തും ചീര മുളയ്ക്കുന്നത്
Najn ulli 3 ennam nattu nannayi pidichu leaf vettiyappil cheenju poyi. Leaf vettiyal ulli undaville
Undakkum ❤️❤️❤️❤️
Hai സ്മിതാ എൻ്റെ മകൻ്റെ വിവാഹ വർഷികം മാണ് ജനുവരി 28ാം തിയതി മകൻ ആകാശ് മരുമകൾ ആദിത്യ രണ്ടു പേരും Uk യിൽ ആണ് അവരെ വിഷ് ചെയ്യണംസ്മിതാബിന്ദു സോമൻ N പറവൂർ
Thirchayayum parayatta bindu chechi ❤❤❤❤
നമ്മുടെ സ്മിതേച്ചീയും ചേട്ടനും സൂപ്പറല്ലേ
❤️❤️❤️❤️❤️❤️
Njan appozhe paranju mon kalyanam kazhikan pona kuty anennu kandapozhe anik thonni❤️❤️❤️😂😂ha ha ha pinne evar orumichu padichathano chechi btech kazhinjatu airportil ebmbdhu wirk anu ande veed Nedumbassery anu
Shilpakutty ❤️❤️❤️❤️ orumich padichathalla 🥰🥰
@ ha ha no problem endayalum endha nigal elllarum pachakodi kattilo athpore chechi arynau ❤️
Hi smitha ❤️❤️❤️❤️❤️❤️
Padmechi ❤️❤️❤️❤️❤️❤️
ചീര ഏതിനം
Enthu valamanu kudukunnathu
Kozhi kashtam ❤️❤️
👍🥰
Sumechi ❤️❤️❤️❤️❤️
Audio always echo
ശ്രദ്ധിക്കാട്ടാ ❤❤❤❤❤
Hai സ്മിത ചേച്ചി കല്യാണ video എല്ലാം super ആയിരുന്നു നമ്മുടെ വീട്ടിലെ കല്യാണം കൂടിയത് പോലെ, എല്ലാരേം പോലെ എനിക്കും family ഫോട്ടോ യിലെ പെൺകുട്ടി ആരാ എന്ന് ഓർത്തു ഇപ്പൊ എല്ലാം ക്ലിയർ ആയി എല്ലാം നന്നായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, പിന്നെ കാജാലിനെ കണ്ടില്ല, ആ കുട്ടി ഇവിടെ ഇല്ലേ, പ്രീതി ചേച്ചിയുടെ മോന്റെ കല്യാണം കഴിഞ്ഞത് ആരും പറഞ്ഞില്ലല്ലോ
❤❤❤❤❤❤❤🥰🥰
Very nice video
Premeelechi ❤️❤️❤️❤️❤️🥰🥰
പേളിക്ക് ഭക്ഷണം ഒന്നും കൊടുക്കാറില്ലേ? പാവം പിറകെ നടക്കുന്നത് മാത്രമേ ഉള്ളോ?❤
പേളി അജുവിന്റെ വീട്ടിലെ ആണ്.. കെട്ടിയിടുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് ഓടി നടക്കുകയാണ്.. ഇപ്പൊ സ്മിതേടെ പുറകെ.. 🤣കാക്കകൾക്കു പോലും ഭക്ഷണം കൊടുക്കുന്ന സ്മിത കുടുംബത്തിലെ പട്ടി യായ പേളിക്ക് കൊടുക്കാതിരിക്കുമോ 😁
അവൾക്ക് ഭക്ഷണം കൊടുക്കും ❤️❤️❤️
Mole🥰🥰
Amma sugalle ❤️❤️❤️❤️❤️🫂😘😘
❤❤❤❤❤😊
❤❤❤❤❤❤❤❤🥰
Hi സ്മിതാ അന്ന് വിഷുവിനാണ് എന്ന് തോന്നുന്നു. ഫുഡ് കഴിക്കാൻ ഇരുന്നപ്പോ അന്ന് സ്മിത പറഞ്ഞിരുന്നു മോന്റെ ഫ്രണ്ട് ആണ് എന്ന്. ആ കുട്ടി അല്ലേ. 😂😂😂❤❤❤❤❤😂
അതെ ❤️❤️❤️❤️❤️🥰🥰
അതെ അതെ കള്ളി നുണ പറഞ്ഞാലും നമ്മൾ കണ്ടു പിടിക്കും
Hai Smitha ❤❤❤
Hi chechi ❤️❤️❤️❤️🥰🥰
Smitha oru chedi kanichille athu enghaneya u upayogikkunath, ante vettil athinte randu thai mulachittund poov idunnund athinte enthanu upayogikkunnath ann ariyilla. Onnu aneshichu parayumo, kure vith pakiyathil ninnu mulachathanu,
കാരറ്റ് പോലെ മണ്ണിന്റെ അടിയിലാണ് ഉണ്ടാക്കുക Radish എന്നാണ് പേര് ❤❤❤❤❤
Hi Smitha chechi....❤
Hai ❤️❤️❤️❤️❤️❤️
❤❤❤🎉
❤❤❤❤❤❤❤
Video kandooodirikkaaa tooo
കയറിൻ്റെ താഴെയുള്ളത് എന്താണ് എവിടുന്ന് വാങ്ങി
സ്റ്റൂൾ പോലെ ഇരിക്കാൻ ഉള്ളത് നമ്മൾ ഇവിടെ തന്നെ ചെയ്യിപ്പിച്ചിട്ടുള്ളതട്ടാ ❤❤❤❤❤❤❤
ചെരുപ്പ് കാളയും പോത്തും ആണല്ലോ.. 😂😂ചേച്ചി വീഡിയോ super ആണുട്ടോ 👍👍
ഒരു അബദ്ധം പറ്റിയതാ ❤️❤️❤️❤️❤️😂
Hai Smitha, കല്യാണം ഗംഭീരമായി കഴിഞ്ഞു. Super. പറമ്പിലെ പണികളും, വിളവെടുപ്പും കണ്ടു. കല്യാണത്തിന്റെ family ഫോട്ടോയിൽ ആ കുട്ടിയെ കണ്ടപ്പോൾ ഒരു ചെറിയ സംശയം ഉണ്ടായിരുന്നു. അത് ഇപ്പോൾ തീർന്നു. നല്ല കുട്ടിയാണ്. പഠിച്ചു നല്ല ജോലി ആകട്ടെ എന്നിട്ട് കല്യാണം. നല്ല തീരുമാനം. ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤
Santhechi ❤️❤️❤️❤️🥰🥰🙏
What you said that this is a leafy vegetable and the nursery people told you that it is a leafy vegetable is not leafy it is actually radish mullangi in Malayalam you can pluck it and see under there will be a white thick carrot like root.
❤️❤️❤️❤️❤️❤️❤️🙏
❤❤❤❤❤❤❤
❤️❤️❤️❤️❤️🥰
Allu chundarikutty❤❤❤
❤️❤️❤️❤️❤️❤️❤️🥰
Hi. Smitha 👌👍❤️❤️❤️❤️🥰
Hai Simi ❤️❤️❤️❤️❤️❤️❤️🥰
Chechi enik mulakinte vitt taroo pls
Adress, ph no, ഇവിടെ തന്നാൽ മതി അയച്ചുതരാട്ടാ ❤️❤️❤️❤️
Pacha karikku yanthu valam anu kodukunnathu oru video cheyyamo
നമ്മൾ ഓരോ പച്ചക്കറികൾക്ക് ചെയ്യുന്ന കാര്യങ്ങൾ വീഡിയോയിൽ കാണിക്കുന്നുണ്ട്ട്ടാ ❤️❤️❤️❤️❤️
Smitha monum bhavi marumakalum enthu padikuva kalyanaparipadikal ellam nallathairunu ketto
മോൻ ബിടെക് ക്കഴിഞ്ഞു പുറത്തേക്ക് പോകാൻ നോക്കുകയാണ് മോള് എയർപോർട്ടിൽ വർക്ക് ചെയ്യുന്നുണ്ട് ❤️❤️❤️❤️❤️
ഏതു നഴ്സറി ന്നാ വാങ്ങാറ് വിത്ത്
മണ്ണുത്തി കാർഷിക സർവകലാശാല ❤️❤️❤️❤️
Hai smitha❤
❤❤❤❤❤❤❤
പൊടിപ്പിക്കാൻ ഉള്ള മുളക് ഒക്കെ കിട്ടുന്നുണ്ട് 👌🏼🎉
@@mercyjacobc6982 വിധിയന്റെ വിധി 🤔കൊതിയൻ കൊതിച്ചാൽ കിട്ടില്ല 😔അതിന് പണി എടുക്കണം 😭ഒരു പഴമൊഴിയാണ്... മണ്ണിലും പൊന്ന് വിലയികാം
@@mercyjacobc6982 മേഴ്‌സി മാം മണ്ണിലും പൊന്നു വിലയിക്കാം
Kalyanathinu njaangale vilikille Smitha ellarum sugamayirikunno
Thirchayayum villikkum chechi ❤️❤️❤️❤️❤️❤️ sugayirikkunnu 🥰🥰
Sanjunte. Job entha age ethra
❤❤❤❤❤❤
Job paranjillallo@@auniquefamily3170
ഭാഗ്യം ചെയ്ത കുട്ടി അപ്പു
❤️❤️❤️❤️❤️❤️
Hi first comment Smitha
Hai ❤️❤️❤️❤️❤️❤️❤️
Krishisthalam super mulakinu enthanu valam cherkuka
വേനൽക്കാലത്ത് കോഴിക്കാട്ടം അത്ര നല്ലതല്ല പക്ഷേ നന്നായിട്ട് നനച്ചു കൊടുക്കുകയാണെങ്കിൽ കുഴപ്പമില്ല നമ്മൾ ഇവിടെ അതാണ് ചെയുന്നത് ❤❤❤❤❤❤
Smithechi ❤
Hai Simi ❤️❤️❤️❤️❤️
Smitha mulaku thilacha vellathil ittu kazhuki unakiyal niram marillathre...unangiyalum nalla chuvappu niram undakum.
അങ്ങനെ ചെയ്യുന്നതും സ്മിത കാണിച്ചിട്ടുണ്ട് ഈ ചാനലിൽ..
❤️❤️❤️❤️❤️🥰🥰
ചാണം വളമായി ഇട്ടുകൊടുത്താൽ എല്ലായിടത്തും ചീര ഉണ്ടാകും, നിങ്ങൾക്കൊക്കെ കോഴി ഉള്ള കാരണം വളത്തിനു ബുദ്ധിമുട്ടില്ല.
@@mercyjacobc6982 ഞാൻ ഇത്തിരി ചാണകവും ചീര വിത്തും തരാം ഇതുപോലെ കൃഷി ചെയ്ത് കാട്ടാമോ മണ്ണിനെ മനുഷൻ തൊടുമ്പോൾ മനുഷ്യൻ മണ്ണാണ് ഇന്ന് അറിഞ്ഞാൽ ചെയ്യാൻ പറ്റുന്ന ഏക കോഴ്സ് കൃഷി
വിളിച്ചില്ലേലും ഞാൻ മോന്റെ കല്യാണത്തിന് വരും.. ഞാൻ പിന്നെയും വന്നപ്പോൾ ഫാമിലിയിൽ പുതിയൊരാൾ പേളി എവിടുന്ന് കിട്ടി
പേളി അനിയൻ അജുവിന്റെ വീട്ടിലെ ആണ്..
❤️❤️❤️❤️❤️❤️