താങ്കൾ ഒരു ഭാഗ്യവാൻ തന്നെ. തായ്‌ലൻഡ്ൽ ഇങ്ങനെ ജീവിക്കാൻ അവസരം കിട്ടിയ ഭാഗ്യവാൻ. ഇത് എന്നെ പോലുള്ള ആളുകളുടെ വെറും സ്വപ്നവും.. മാക്സിമം ആസ്വദിച്ചു ജീവിക്കു സുഹൃത്തേ.. ആശംസകൾ..
ഞാനും ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് വളരെ ഇഷ്ടമായി. നല്ല നാട്ടുമ്പുറവും നല്ല നാട്ടു സ്നേഹികളും എല്ലാ കൃഷികളും സന്തോഷമായി വീണ്ടും പുതിയ വീഡിയോ ആയിട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു
വീട് നല്ലപോലെ ഒന്ന് ചിട്ടയോടെ ഇടുകയാണെങ്കിൽ കാണാൻ രസമുണ്ട് ഒത്തിരി സാധനങ്ങൾ വീട്ടിൽ കിടക്കുന്നു എന്ന് തോന്നുന്നു ഒന്നും തോന്നരുത് ഒന്ന് പറഞ്ഞെന്ന് മാത്രം നന്നായിരിക്കുന്നു ഏതെങ്കിലും കാലത്ത് അവിടെ വരാൻ സാധിച്ചാൽ അങ്ങയുടെ ഭവനത്തിൽ വരുന്നതിന് വിരോധമില്ലല്ലോ അങ്ങയുടെ ഭവനത്തിൽ വരുന്നതിന് വിരോധമില്ലല്ലോ എല്ലാം വ്യക്തമായി പറഞ്ഞതിന് നന്ദി❤❤❤❤❤
Your video was intet. Regarding your house you need to re organize everything. Find a place for each and every item. You must also remember where they are. It is very important as well as easy. Be organised. Your life will go much better.
Hi sir we're is this place in Thailand. Whether outsider is permited farm stay. I stay I Thailand for past 10 yrs.. In chonburi dist. Nice to c this video . 🎉
@ .. Aonetag ഫാം ഹൗസ് എന്ന് പറഞ്ഞാൽ വൃത്തികേടായി വയ്ക്കേണ്ട സ്ഥലം എന്നാണോ അർത്ഥം ? എന്തായാലും താമസിക്കുന്ന സ്ഥലം അല്ലേ ? അത് വൃത്തിയോടുകൂടി സൂക്ഷിച്ചാൽ എന്താണ് കുഴപ്പം ? കക്കൂസ് ആണെങ്കിലും അത് വൃത്തിയോടെ കൂടി വെക്കണം എന്നല്ലേ പറയാറ്!!🫢🤔😊
താങ്കൾ ഒരു ഭാഗ്യവാൻ തന്നെ. തായ്‌ലൻഡ്ൽ ഇങ്ങനെ ജീവിക്കാൻ അവസരം കിട്ടിയ ഭാഗ്യവാൻ. ഇത് എന്നെ പോലുള്ള ആളുകളുടെ വെറും സ്വപ്നവും.. മാക്സിമം ആസ്വദിച്ചു ജീവിക്കു സുഹൃത്തേ.. ആശംസകൾ..
Thanks 🙏
I am living in Thailand 😍 ☺️
Entha job@@vimalkrith4211
തായ്ലാൻഡി നെക്കാൾ എത്രയോ നല്ലത കേരളം ഞാൻ രണ്ട് വർഷം തായ്ലാൻഡിൽ ഉണ്ടായിരുന്നു
@threestar7887 അതിനു തർക്കമൊന്നുമില്ല. പക്ഷെ നമുക്ക് വേറൊരു രാജ്യത്തു പോയി ഇങ്ങനെ താമസിക്കാൻ ഒരു അവസരം കിട്ടുന്നത് തന്നെ ഒരു ഭാഗ്യം അല്ലെ?
സുഹൃത്തേ സൂപ്പർ വീഡിയോ മായമില്ലാത്ത അവതരണം വളരെ മനോഹരമായ നാട് ഇനി നിങ്ങളുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thanks 🙏
Wow നമ്മുടെ നാട് പോലെ തന്നെ ഈ മികച്ച വീഡിയോ പങ്കിട്ടതിന് നന്ദി💎💎💎💎💎💎💎💎
🙏
ഞാൻ ആദ്യമായാണ് താങ്കളുടെ ചാനൽ കാണുന്നത്. അവതരണവും വളരെ ഇഷ്ടമായി.🎉
Thanks 🙏
ഞാനും
ഞാനും
Iam planning to buy a propery. I need your gudance.
Me too
സുഹൃത്തേ അതിമനോഹരമായ വീഡിയോയും ജീവിതവും., ശരിക്കും താങ്കളൊരു ഭാഗ്യവാൻ തന്നെ., "GOD" bless you
ഞാനും ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് വളരെ ഇഷ്ടമായി. നല്ല നാട്ടുമ്പുറവും നല്ല നാട്ടു സ്നേഹികളും എല്ലാ കൃഷികളും സന്തോഷമായി വീണ്ടും പുതിയ വീഡിയോ ആയിട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു
Beautiful presentation. Love the house & surrounding.
കേരളം പോലെ തന്നെ സൂപ്പർ ❤️👍
Yes
പൊളിച്ചേ, സൂപ്പറായിട്ടുണ്ട് 👍👍കൃഷിയൊക്കെ usharayittund, അങ്ങോട്ട് വരാൻ തോന്നിപ്പോകും, ഞാനും ഒരു കർഷകണനെ
വീട് നല്ലപോലെ ഒന്ന് ചിട്ടയോടെ ഇടുകയാണെങ്കിൽ കാണാൻ രസമുണ്ട് ഒത്തിരി സാധനങ്ങൾ വീട്ടിൽ കിടക്കുന്നു എന്ന് തോന്നുന്നു ഒന്നും തോന്നരുത് ഒന്ന് പറഞ്ഞെന്ന് മാത്രം നന്നായിരിക്കുന്നു ഏതെങ്കിലും കാലത്ത് അവിടെ വരാൻ സാധിച്ചാൽ അങ്ങയുടെ ഭവനത്തിൽ വരുന്നതിന് വിരോധമില്ലല്ലോ അങ്ങയുടെ ഭവനത്തിൽ വരുന്നതിന് വിരോധമില്ലല്ലോ എല്ലാം വ്യക്തമായി പറഞ്ഞതിന് നന്ദി❤❤❤❤❤
Hii firoz bai... ആദ്യമായിട്ടാണ് നിങ്ങളുടെ channel കാണുന്നത്.. Super ആയിട്ടുണ്ട് 👍🏻🌹❤️❤️❤️
🙏🙏
ആദ്യമായി കാണുന്നു. സുന്ദരം
വീടിന് കുറച്ചുകൂടി അടുക്കുംചിട്ടയുമാകാമെന്നുതോന്നുന്നു.അവതരണം നന്നായിട്ടുണ്ട്.
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഭയങ്കരമായി ഇഷ്ടപെട്ടു എനിക്ക്. ശരിക്കും കേരളം പോലെ തന്നെ. നല്ല അവതരണം 🤩
Thanks 🙏
ആദ്യമായാണ് വീഡിയോ കാണുന്നത്.👍
Thank you
First day 48k viewers.keep going bro
Thanks🙏
Nice vlog chetta...keep posting
Ok
നല്ല മുഖശ്രീ, ലാളിത്യം ഉള്ള നല്ല സംസാരം. നന്നായിട്ടുണ്ട്
😄
😊😀😀😀😂😂😂
Sir ഇനിയും വീഡിയോ ചെയണം.... അത് നമുക്കൊരു മോട്ടിവേഷൻ ആണ്.... Waiting
First time aanu channel kanunnadh...best experience aayirunnu❤
I Frist time see you are video good video from Kuwait
നമ്മുടെ നാട് പോലെ തന്നെ ❤❤❤❤മനോഹരം 😊
❤️
First time seeing.....nostalgia as kerala.....Respect nd regards from France.
ആദ്യ മായിട്ടാണ് വിഡിയോ കാണുന്നത് താങ്കളുടെ കുടുംബം കുട്ടികൾ തായ് സിറ്റിസെൻ ആണോ എത്രകാലമായി ഇനിയും ഇതുപോലെ ഫാ മു തുടങ്ങു്വാൻ പറ്റുമോ ❤❤❤
ഞാൻ ആദ്യം ആയി ഇന്ന് 30/01/25 വീഡിയോ കണ്ടു വളരെ ഇഷ്ട്ടപ്പെട്ടു സസ്ക്രൈബ് ചെയ്തു 😍
ഗന്ധർവൻ,, അതു പോലെ ഇരിക്കുന്നു ✌️
Enikkishtam thanney ❤❤❤❤❤❤
_ആദ്യമായിട്ടാണ് കാണുന്നത് വളരെ മനോഹരമായിരിക്കുന്നു. നല്ല അവതരണ ശൈലി. നല്ല കണ്ടൻറുമായി വരൂ ഫുള്‍ സപ്പോർട്ട്......_ 🎉❤😊
Thanks 🙏
Your face resembles with carnatic classical singer Prince Ramavarma of Travancore....
Very good ❤
Very good presentation 👍👍👍
🙏
നല്ല കുളം 🤔എല്ലാം നല്ല ഭംഗി 🙏
Waaaaaaaaaaow
Verry nice
Bro
Thankyu for this video
I Frist time see you are video good video from kuwait
Kollam sir .. waiting for your another video . Thanks
Your video was intet. Regarding your house you need to re organize everything. Find a place for each and every item. You must also remember where they are. It is very important as well as easy. Be organised. Your life will go much better.
Thank you🙏
video kand pakuthi akunen mune channel subscribed🥰
🎉
Othiri ishttapettu 👍🏼👍🏼❤️. Like
നിങ്ങൾ എങ്ങനെ എവിടെ എത്തി?പ്രോപ്പർട്ടീസ് വാങ്ങാൻ എന്തെല്ലാം നിബന്ധന?
ആദ്യം ആണ് ഈ വീഡിയോ കാണുന്നത് sheriykum നാടുപോലെ നൈസ്
Yes🙏
First time.
Nice place and good people
The real life "Charlie" ❤
Love and respect from Saudi Arabia 🤍🤍
You resemble aswathi thirunal Rama Varma!!!! Very close resemblance 😮
😮Malayalee with Thailand wife
Silent area is Good.Fresh air,
Yes
Sherikkum keralam thanne🎉❤
വ്ലോഗറെ കാണാനും തായ്‌ലൻഡ് കാരനെ പോലെയുണ്ട്
😄
All the best bro
Super nice 👌
നല്ല വീഡിയോ ആയിരുന്നു
Hiiiiii adipoli
Thanks
കൊള്ളാം 👍🏻
👌
Very good 👍
Super♥️♥️👍👌. നല്ല രസം കാണാൻ.
Superb Ambiance 😍😍
Wow!!! So nice. I came there for 5 days tour.
all the best bro.
You're the 2nd malayali i have seen in Thailand after Loy machedo
Same like Kerala
Yes
Bro Hai from uae
Enikkum varanamennund oru nal athu sadhikkum ennu pratheekshikkunnu all' the best 🎉😂
Super…❤
Nice 👍
Look like Kerala
Very Beautiful place❤
❤️
ആദ്യായിട് aaanu നിങ്ങളുടെ വീഡിയോ കാണുന്നത്
ഇങ്ങള് കോഴിക്കോട്ടു കാരനോ അതോ കണ്ണുരോ
അവതരണം നന്നായിട്ടുണ്ട്
Super dear
Nice vedio sir ❤
You look exactly like prince rama varma , carnatic singer
Correct
നല്ല അവതരണം
👌
നമ്മുടെ നാട് തന്നെ!!!!
ഞാൻ താങ്കളെ കുറച്ചു മാസങ്ങൾക്കു മുൻപ് മാഹിയിൽ വച്ചു പരിചയപെട്ടിരുന്നു.
Wow❤️
ഹായ് മാഷേ 🤝❤
thailandil എവിടെയാണ് നിങ്ങൾ
വീഡിയോ ഇഷ്ടമായി
🙏
❤🎉🎉🎉🎉
Excellent.
Thani kerala
Hi sir we're is this place in Thailand. Whether outsider is permited farm stay. I stay I Thailand for past 10 yrs.. In chonburi dist. Nice to c this video . 🎉
Renong
Oho! You looks like prince Rama Varma of Trivandrum !! Are you related..?? Nice video..
Enike kanan ishtam ulla oru place ane agane agotte varunnathe onne parayo
Your are the richest lucky person by life.whoever get the best natural life
Nammude nadu pole
👍👍
നിങ്ങൾ പോളിയാണ്...i like u
🙏
❤❤❤❤❤❤❤🎉
New subscriber aane 🎉
🙏🙏
sir good videos
Good, just like Kerala
നല്ല സംസാരം കേട്ടോ ♥️
സ്വന്തം room വൃത്തിയായി സൂക്ഷിക്കണം.. കേട്ടോ
Super
👌
Super❤❤
👍
ഇത് നമ്മുടെ നാട്ടിൽ ഉള്ള വിട് പോലെ ഉണ്ടല്ലോ 👍
Nice.very very interesting
കേരളത്തിലെ പ്രക്റുതി ഭംഗി. നമ്മുടെ നാട്ടിലെ ഇടവഴികൾ പോലെ തോന്നും
❤ 👌
Yes❤️
Looks like kerala
എന്താണ് ഇതിൻ്റെ ഒക്കെ ഒരു കോലം വൃത്തി ഹീനമായ വീടും പരിസരവും
മലയാളികൾക്ക് ഫാം ഹൗസ് എന്താണെന്ന് അറിയില്ല
@ .. Aonetag ഫാം ഹൗസ് എന്ന് പറഞ്ഞാൽ വൃത്തികേടായി വയ്ക്കേണ്ട സ്ഥലം എന്നാണോ അർത്ഥം ? എന്തായാലും താമസിക്കുന്ന സ്ഥലം അല്ലേ ? അത് വൃത്തിയോടുകൂടി സൂക്ഷിച്ചാൽ എന്താണ് കുഴപ്പം ? കക്കൂസ് ആണെങ്കിലും അത് വൃത്തിയോടെ കൂടി വെക്കണം എന്നല്ലേ പറയാറ്!!🫢🤔😊
Panikkare avashyam undo
Farm house anenkilum vrithi venam
Looks so untidy