Meeninte vila koodi onnu paranjal nannayirunnu. Super orupaad ishtam aayi. Nalla clean aakiyanu ellam cheyyunnathu . Vilichu paranjal ayachu tharumo? Kunjumakkaleyum ishtam Love you all.❤❤❤
Amma ❤grt...jinuntem siblinglintem aa most very grt man achantem bhagyamanu ..Amma..❤ Very LOVEBLE video JINU..thanks🎉❤I m a dr working at bahrain..kashtapettu dr aayatha..from tvm..but ente amnaye pole thoni❤❤❤
വില്‍പന ഉണ്ട്
Call to 9605284161
പോസ്റ്റല്‍ ആയി അയച്ചും തരും
നേരിട്ടും വാങ്ങാം
vedioഇഷ്ടപ്പെട്ടു, കായൽ മീനും❤
നേരിട്ടു വാങ്ങാൻ എവിടെ വരണം? ഏകദേശം വില എങ്ങിനെ?
കാര്യമായ വില തന്നെ കാണും എന്നു കരുതുന്നു❤
address Plse
Bro എവിടെയാ നാട്,, ഇവിടെയൊക്കെ ഉണക്കാൻ ഇട്ടാൽ പൂച്ച ശല്യം ആണ്
Pp pp
എവിടെ ആണ് സ്ഥലം
നമുക്ക് ഒക്കെ കിട്ടുന്ന ഒണക്ക മീൻ കണ്ടിട്ട് ഇത് കാണുമ്പോൾ സ്വർഗം മാമ സ്വർഗം,സൂപ്പർ 👌👌👌👌👌
✨🤩അച്ഛനും അമ്മയും പവനാണ്👌ഫാമിലി തങ്കമാണ്✨🤩
നിങ്ങളുടെ മീൻ വൃത്തിയാക്കി എടുക്കുന്നത് കാണാൻ തന്നെ ഒരു കൗതുകം തന്നെ 🥰🤝
നല്ല കുടുംബം നന്നായിവരട്ടെ 👍👍👍
അച്ചാച്ചൻ well educated ആണല്ലോ... 👍🏻🥰
ഇത്രയും വൃത്തി യായി മീൻ ഉണ്ടാകുന്നത് ആത്യമായിട്ടാണ് 👍🏽
Father speaks in a very good language...cleaning of fish is superb
Love your vlog❤
വാങ്ങുന്ന ഉണക്കമീനിൽ അതിന്റെ വേസ്റ്റ് എല്ലാം ഉണ്ടാവും 😇😇. ഇത് 🙏🥰🥰
അ ങ്ങനെ ഉണ്ടാകുന്നത് വെയിലത്തു വെക്കുന്നത് ചുമക്കും പൊടിയും ഉപ്പിട്ട് ഭാരം എടുത്തയൂവെച്ചു ഉണക്കും ഇടക് വെയിലത്തിടും
അച്ഛന്റെ വിവരണം നല്ല രീതിയിൽ തന്നെ 🥰
😂alpam prehasanam ozhich
ഉണക്ക മീൻ സൂപ്പർ.
നല്ല വ്രത്തിയുണ്ട് കാണാൻ.
എത്ര നാൾ ഇത് ഇരിക്കും❤
രണ്ടു വർഷം
നല്ല ഐക്യമുള്ള കുടുംബം ദൈവാനുഗ്രഹം എന്നും ഉണ്ടാവും
പണി എടുക്കുന്ന നിങ്ങൾക്ക് അതും വൃത്തിയായി ചെയുന്ന നിങ്ങൾക്ക് ഇരിക്കട്ടെ കുതിര പവൻ 👍🏻 അച്ചാച്ചൻ സ്മാർട്ട് ആണ് സംസാരിക്കാൻ
Hard working. I don't think we don't get such dry fish in the market. Highly appreciated their sincere hard working.
Tanks 4 ur great comment
ജിനു അളിയാ ഈ കുടുംബത്തിൽ ജനിച്ചത് തന്നെ നിൻ്റെ ഭാഗ്യം❤️❤️👌👌അപ്പൻ അമ്മ പോളി❤️❤️❤️ രണ്ടാൾക്കും എൻ്റെ വക😘
❤️❤️
എന്ത് നീറ്റായിട്ടാണ് എല്ലാം ചെയുന്നത്. ഗോഡ് ബ്ലെസ് യു
അടിപൊളി ❤️മീൻ നല്ല വൃത്തി യായി ഉണക്കു ന്നു. മക്കൾസിന് ഉമ്മ
ശരിക്കും ഇത് ഇത്ര വൃത്തിയോടെ ചെയ്യുന്നോരും ഉണ്ടോ 👀അതോ വീഡിയോക്കുവേണ്ടി ചെയ്യുന്നേ ആണോ 👀ഇത്രയും വൃത്തി ആദ്യം ആയിട്ട് കാണുകയാ 👌👌
Hard working family 💪 God bless you with all happiness and prosperity
Heard work hats of Amma n achan❤
അച്ഛൻ ഒരു രക്ഷയും ഇല്ല ബ്രോ
ഇത്രയും വൃത്തിയായി മീൻ ഓണക്കുന്നത് ആദ്യമായി കാണുന്നത്.ജിനു ബ്രോ o🙏കിലോ കിട്ടുമോ ♥️
Sathyam.. ingane okke aaarum clean cheyyim enn enik tonunnilla... Athil ivare appreciate cheyyanam 👌👌👌... Maintain Constant process same neat and clean
Kollath kadapurathe veedukalil ingane ann bro cheyunnu ellavarum ariyilla ente families namuk ariyavunna teams oke ingane ann pinne mikya kachavadam naduthunna nindakara families ingane ann 😊
വീഡിയോയ്ക്ക് വേണ്ടിയാണ്
അടിയകയ്യും പാടിയ വായും ഉളുമ്പ് കളഞ്ഞു ശീലം വേണം 🤣@@anithareshma4462
Super unakka meen undakkal.❤
അച്ഛൻ അടിപൊളി 👌🏻👌🏻❤️
അച്ചാച്ചൻ സൂപ്രണ്ടന്റല്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാ....😂😂😂😂🥰🥰🥰🥰🥰
Good family
അച്ഛൻ.... അമ്മ അടിപൊളി ആണാട്ടോ 😁💕💕💕
Sathyam 💯.. ingane okke aaarum clean cheyyim enn enik tonunnilla... Athil ivare appreciate cheyyanam 👌👌👌... Maintain Constant process same neat and clean
ഉണക്കമീൻ എന്തു വിലയാ കൊടുക്കുമോ സൂപ്പർ ആയിട്ടുണ്ട് അച്ഛന്റെ അവതരണം നന്നായിട്ടുണ്ട് 🙏👌👌❤️❤️
അച്ഛൻ സൂപ്പർ ,,,,,,,,❤❤
Njan nattil varumpol veettil vannu vanam... super cling ❤❤❤❤❤❤ njan first time ingane oru cling try fish kanunthu
തോറ്റിലേവെള്ളം നല്ലഫ്രഷ് അപ്പിവെള്ളമാണല്ലോ
നിങ്ങളുട വിഡിയോ ആദ്യ മായിട്ടാണ് കാണുന്നത് സൂപ്പർ
കാസറഗോഡ് ഇരുന്ന് കൊതി കുത്തുന്ന പാവം ഞാൻ 😂😂😂
ചെറിയ മൽസ്യം ആയാലും മതി ❤❤
Avidokey fresh fish kittum..
Ithe pole oru amma ondenkil you are very lucky 👋
Vilpanayk tharumo? Veettil upayogikkan aanu…
Bro eniku fish vangan aagrahamund. Entha cheyendathu. Place evida. Entha vila
Dady pwoli❤ ningada channel e pullide കൈയ്യിൽ safe ആണ് ❤
Tq
Meeninte vila koodi onnu paranjal nannayirunnu.
Super orupaad ishtam aayi.
Nalla clean aakiyanu ellam cheyyunnathu .
Vilichu paranjal ayachu tharumo?
Kunjumakkaleyum ishtam
Love you all.❤❤❤
. ഇതെന്ത് മീനാണ് ചേച്ചി ഇത് കണമ്പ് ആണോ ഇന്ത്യയിലെ ഏറ്റവും കാണാൻ കൊതി വരുന്നു നിങ്ങളെ നന്നാക്കുന്നത് കാണുമ്പോൾ ഒരു കിലോ ഉണക്കമീൻ എന്തു വിലയാണ് പറയാമോ
So hygienic and well prepared for drying. How to get some
Njangal Bangalore aanu,unaka meen ayachu tharan pattumo
Nigalude.place.yevideya....nigalkku.veandi.cheyyunnathaano..atho..vilkaanaano
Thuli meen unaki varuthapol kaikunundarunnu, athennakonda angane
Amma ❤grt...jinuntem siblinglintem aa most very grt man achantem bhagyamanu ..Amma..❤
Very LOVEBLE video JINU..thanks🎉❤I m a dr working at bahrain..kashtapettu dr aayatha..from tvm..but ente amnaye pole thoni❤❤❤
ഉപ്പിട്ട ശേഷം പിറ്റേന്ന് ആറ്റിൽ കഴുകി എടുത്തിട്ട് നല്ല വെള്ളത്തിൽ കഴുകുമോ ?
അച്ഛൻ സംസാരിക്കാൻ ഉള്ള കഴിവ് വേറെ തന്നെ.
Unakka meen banglore lekku ayachu tharan pattumo
Kidu video
ജിനു ഉണങ്ങിയ മീൻ കൊറിയർ അയക്കാമോ. ചെങ്ങന്നൂർ
ജിനു ബ്രോ ഉണക്ക മത്സ്യം വിൽക്കുന്നുണ്ടോ💕
9605284161
സൂപ്പർ ആയിട്ടുണ്ട്
Chetta vilkanundo video ippoza kandea 2025 February 1
Chettayi unakameen vilkunnundo.
Unakameen.coriyar.cheyumo
ഞാൻ : അമ്മയുടെ കയ്യിൽ എന്നും മുറിവ് ആണല്ലോ
ജിനു : കർഷകർ അല്ലെ ബ്രോ കള പറിക്കാൻ ഇറങ്ങിയതാണ് 😍😍
Quality Content 📈.. i love it ❤
Nalla vrethikkanu vettunnathu❤
Ee dry fish sale cheyyumo vangan address tharumo evideyane place
Excellent job and organic dry fish. Very hard working family, Keep it up.
തുളി നിറച്ചു മുള്ളാ..പക്ഷെ നല്ല ടെസ്റ്റ് ഉള്ള മീനാ' വറക്കാനും കറി വയ്ക്കാനും നല്ലതാ.😊
ഒരു ഡ്രൈയർ വാഗിക്കണം അപ്പോൾ മഴ പെയ്ടാലും മീൻ ഉണക്കാം
Enikkum ingane meen vangi unakkiyedukkanam super
Kuttanattil evideya njangal alappuzha town. Parayamo
ഈ കഷ്പ്പാട് മുതലാവണം എന്നുണ്ടെങ്കിൽ നിങ്ങൾ ഇത് വിറ്റു കാശാക്കണം.. എന്തൊരു അധ്വാനം ആണ് അമ്മ...
Nalla vrithi ❤
ഉണക്കമീൻ കൊറിയർ ആയിട്ട് അയച്ചു തരുമോ
ഉണക്കമീൻ വിൽക്കാറുണ്ടോ????
നല്ല വൃത്തി ❤👍🏼
മീൻ വിക്കുന്നുണ്ടോ
സൂപ്പർ 👍❤️❤️
ഈ മീൻ ഇങ്ങനെ ഉണക്കി സൂക്ഷിച്ചാൽ എത്ര നാൾ കേട് കൂടാതെ ഇരിക്കും?
Air keratha tinnil ittu vechal neenda naal upayogikkam
Unakkameen kodukkunnundo vila ethraya
Avida vannal fish kittumo
Meen vilkkumo
Nallavritthiyaayi cheyyunnu hard working ❤❤❤
2 kg unakameen parcel chayamo
നല്ല വൃത്തി ആയി ആണ് ഉണ്ടക്ക മീൻ ഉള്ള ഉണക്ക മീൻ e മീൻ ആണ് യൂസ് ചെയ്യാൻ നല്ലത് sale ചെയ്യുന്നുണ്ടോ ഉണ്ട് എങ്കിൽ പറയണം
Njaanum mean unakkunnath karikku engane vrithiyaakkumoa athpoalaanu uppityu vellam vaalaa. Puratthu vekkum ennutyu kure vellam poakumpal freezeril vellam pidikkaathe pothinju vekkum ennittu veyilil unakkum ellaavarkkum ishttamaanu kaanaanum monchaanu
ഇത് ആണോ ചേച്ചി ഉണക്ക സ്രാവ് ഉണ്ടാകുന്നത് ആദ്യ മായി കാണുന്നത്
Ithu vilkumo
പൂച്ച തിന്നില്ലെ
Bro sale undo... അയച്ച് തരാമോ plz reply
ഞാൻ ഡൽഹിയിൽ ആണ്.എനിക്ക് കുറച്ചു മീൻ വേണമായിരുന്നു.കൊരിയർ ചെയ്തു തരുമോ 🤤🤤
കിലോയ്ക്ക് എത്ര രൂപയാണ്
Ippol kittumo
Unakameen vilkumo...njangalke venam
മഴ അല്ലേ സ്റ്റോക്ക് ഇല്ല
😅super വിൽക്കുമ്പോൾ പറയണം
❤ Hard working family
ഞങൾ മറുനാടൻ മലയാളി, കണ്ടിട്ട് കൊതിയാകുന്നു, ഉണങ്ങിയ മീൻ വില്ക്കുന്നോ
Nicely done...enthakum kilokku...kodukkanudo..
Kaakka sallyam ille
Ingane oru അമ്മയെ കിട്ടിയത് ഭാഗ്യം ആണ് ജിനു ❤❤
Price?
Angottu vannal kurachu tharuvo bro
place evida
Nice.... Good Info.... Will definitely meet you all once I am in Kerala...
അടിപൊളി... എനിക്കും വേണം..place evideya
ഹാർഡ് വർക്കിംഗ് ഫാമിലി ❤👍 ഇതു സെയിൽ ചെയ്യുമോ