ഞങ്ങളുടെ ക്രിസ്തുമസ് ആഘോഷം കളറാക്കിയത് ഇവനാണ് ...

Поделиться
HTML-код
  • Опубликовано: 6 фев 2025

Комментарии • 221

  • @saltwater-vz8iy
    @saltwater-vz8iy  Месяц назад +59

    Happy christmas all😊❤

    • @RajeevAthilAthil
      @RajeevAthilAthil Месяц назад +7

      ഹാപ്പി ക്രിസ്മസ്

    • @MeenakshiShaiju
      @MeenakshiShaiju Месяц назад +2

      Happy Christmas 🎄🎁

    • @Meenutti123
      @Meenutti123 Месяц назад +3

      ക്രിസ്തുമസ് ആശംസകൾ ❤❤❤❤❤❤❤രണ്ടുപേർക്കും ❤️❤️❤️

    • @kcm4554
      @kcm4554 Месяц назад +2

      @@saltwater-vz8iy Happy Christmas to all of you 🎄👍👌💐❤️💗

    • @laluijk6823
      @laluijk6823 Месяц назад +3

      Happy 'X'mas both of you.... ❤️

  • @laluperumbavoor7811
    @laluperumbavoor7811 Месяц назад +20

    ലോക രക്ഷകനായി ഭൂമിയിൽ അവതരിച്ച യേശുക്രിസ്തുവിന്റെ നാമത്തിൽ.... നിവിമോൾക്കും അച്ചാമക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകൾ ❤❤

  • @sreekumarsreekumar6442
    @sreekumarsreekumar6442 Месяц назад +9

    കിവിമോളും അച്ഛാമ്മയും ഒന്നിനൊന്നു മെച്ചം. ആശംസകൾ ❤️👌👌

  • @jithuaishu5315
    @jithuaishu5315 Месяц назад +6

    സ്ക്രിപ്റ്റ് ആണെന്ന് അറിഞ്ഞിട്ടും സപ്പോർട്ട് 👍👍അതാണ് 👍👍 എല്ലാരും ജീവിക്കട്ടെ

  • @shamsiniyas4562
    @shamsiniyas4562 Месяц назад +8

    അച്ഛമ്മയ്ക്കും മോൾക്കും എന്നും നന്മകൾ ഉണ്ടാകട്ടെ ❤️🌹🌹🌹❤️

  • @k.mjoslin1363
    @k.mjoslin1363 Месяц назад +5

    ശെരിക്കും ഈ സ്ഥലമെവിടെയാണ് നല്ല സുന്ദരമായ സ്ഥലവും സന്ദരൻ ഓർമ്മകളും

  • @kannansahajan
    @kannansahajan Месяц назад +22

    *_ഉപ്പുവെള്ളത്തിന്റെ എല്ലാ വരിക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ_*
    _നാളെ അപ്പത്തിന്റെ കൂടെ കരിമീൻ ഫിഷ് മോളി_ 😋😋😋

  • @jimilkumarkumar7794
    @jimilkumarkumar7794 Месяц назад +60

    ഇത്ര സുന്ദരന്മാരായ ആ താറാവ് കുട്ടന്മാരെ വെറുതെ വിട്ടതിന് അച്ചാമ്മക്കും കിവി മോൾക്കും ഒരായിരം ക്രിസ്തുമസ് ആശംസകൾ🌹🌹🌹🌹🌹🌹🌹❤️

  • @shinojoy9706
    @shinojoy9706 Месяц назад +4

    നല്ലത് കണ്ടാൽ നല്ലതെന്ന് പറയണമല്ലോ സൂപ്പർ ബിജുക്കുട്ടൻ പറയണ പോലെ ഒന്നും പറയാനില്ല

  • @Ajitmanoj
    @Ajitmanoj 15 дней назад +1

    Evening vibe super 😍

  • @sunilsankar9847
    @sunilsankar9847 Месяц назад +6

    എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ അച്ഛമായക്കും കൊച്ചുമോൾക്കും

  • @nasi-5ks
    @nasi-5ks Месяц назад +3

    ഞണ്ടിനെ വിറ്റു പൈസ കിട്ടിയപോൾരണ്ടാളുടെയും മുഖത്തു വന്ന ചിരി ഉണ്ടല്ലോ സുപ്പർ

    • @SiniMilton
      @SiniMilton Месяц назад +1

      ശരിയാ. അത്രേം കിട്ടുമെന്ന് കരുതിയില്ല. എന്തായാലും സൂപ്പർ കറയില്ലെന്നു പറഞ്ഞിരിക്കണ്ടല്ലോ. വല യിടാൻ അറിഞ്ഞാ mathi😍

    • @nasi-5ks
      @nasi-5ks Месяц назад

      @SiniMilton നമ്മൾ വല ഇട്ടാൽ ഒരു പര ള് പോലും കിട്ടുല

    • @MihaKrishna
      @MihaKrishna Месяц назад

      😂😂❤❤​@@nasi-5ks

  • @MdRafi-es2hw
    @MdRafi-es2hw Месяц назад +6

    ഈ ചെറിയ ജീവിതത്തിലെ വലിയ സന്തോഷത്തിന്,,, കോഹിനൂർ രഹ്‌ന്നത്തേക്കാൾ,, വിലയുണ്ട് ❤️🙏🙏🙏

  • @devasiamangalath4961
    @devasiamangalath4961 Месяц назад +1

    അച്ചാ മക്കും മോൾക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ❤🎉
    ഞണ്ട് രക്ഷകൻ

  • @SunilKumar-h8h9y
    @SunilKumar-h8h9y Месяц назад +3

    എന്തെന്നില്ലാത്ത ഒരു സന്തോഷം എല്ലാ നന്മകളും നേരുന്നു

  • @AnnammaMathew-rq9hp
    @AnnammaMathew-rq9hp Месяц назад +1

    Happy christmas Achamma &mol💞💞🙏🏼🙏🏼👍🏼👍🏼

  • @rajugeorge7771
    @rajugeorge7771 Месяц назад +1

    Super, marry Christmas ❤

  • @antonyf2023
    @antonyf2023 Месяц назад +10

    ആന്റപ്പന് വില ഇട്ടോ? അത് കലക്കി.. മൂവായിരം രൂപേടെ ഉരുപ്പടി 🤣

  • @thomasmathew4988
    @thomasmathew4988 Месяц назад +3

    വീഡിയോയുടെ അവസാനം പാടിയ പാട്ട്,👌🏼 അടിപൊളി❤
    ഹാപ്പി ക്രിസ്മസ്..🎉

  • @BinuEkm7
    @BinuEkm7 Месяц назад +5

    ഞണ്ടിന് ഇത്ര വിലയുണ്ടോ ഞാൻ ആദ്യമായിട്ടാ അറിയുന്നത്😄😁😁

    • @TijoTijo-q6x
      @TijoTijo-q6x Месяц назад

      മഡ്ഡ് ക്രാബ്. ആണ്

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo Месяц назад +5

    മോളെ ഓമന ചേച്ചി ഇങ്ങു വാടാ പൈസ തരാം മോളെ സത്യമായിട്ടും സങ്കടം വന്നു ❤️❤️

  • @MaheshAni-m1i
    @MaheshAni-m1i Месяц назад +1

    ഞണ്ട് കിട്ടി.. ഹാപ്പി 🥰xms🥰പൊളിച്ചു 🥰🥰🥰🥰

  • @ullasanthoppil
    @ullasanthoppil 16 часов назад

    ഹഹഹ ... ഒരു കിലോ ഞണ്ടിന് 2600 രൂപ ... അഭിനയം നിമി മോളും അച്ഛമ്മയും സൂപ്പറ്

  • @devasiavp5876
    @devasiavp5876 Месяц назад +1

    Nivi mol happy Christmas

  • @Manivarnan-id5lv
    @Manivarnan-id5lv Месяц назад +5

    സ്ക്രീപ്റ്റ്... ഇവരെ ബുദ്ധി അല്ല...... ആരാ...🙏👍

  • @steephenp.m4767
    @steephenp.m4767 Месяц назад +2

    Merry Christmas and new year

  • @dreamcatcher6491
    @dreamcatcher6491 8 дней назад

    ഞണ്ടിന്റെ തൂക്കവും വിലയും 😂🔥🔥

  • @kcm4554
    @kcm4554 Месяц назад +4

    Nimi, achama.......happy Christmas 🎄 👌👍💐❤️

  • @deepafrancis6740
    @deepafrancis6740 27 дней назад

    Congrats ❤❤

  • @JobinVarghese-b6u
    @JobinVarghese-b6u Месяц назад

    🎉🎉 നന്നായിട്ടുണ്ട് excellent

  • @ChristyGeorge-pg5ue
    @ChristyGeorge-pg5ue Месяц назад +1

    Happy christmas🎉🎉❤❤❤

  • @NyzaAyrin
    @NyzaAyrin Месяц назад

    കാണം വിറ്റും ഓണം ഉണ്ണാം എന്നല്ലേ അച്ചാമ്മേ 👍♥️♥️♥️

  • @Biju_k_george
    @Biju_k_george Месяц назад +1

    Good 👍👍👍👍👍👍👍👍☺️

  • @ashins8449
    @ashins8449 26 дней назад

    പണ്ട് കാലത്ത് ഞങ്ങളുടെ ഇവിടെഒരു പാട് ഉണ്ടായിരുന്ന താണ് ഇപ്പോ ൾ ഒരണ്ണത്തിനെ കാണാൻ പോലും ഇല്ല

  • @vlogger557
    @vlogger557 Месяц назад +1

    സാധാരണ് മനുഷരുടെ കഥ സൂപ്പർ

  • @krishnagopakumar1335
    @krishnagopakumar1335 Месяц назад

    അഘോഷങ്ങൾക്ക്
    മുകളിൽ
    നേടുവാൻ
    ഇനിയും
    പിറക്കും
    ദൈവങ്ങൾ
    പൂ ജിക്കാം
    സമുക്ക്
    അന്നും
    പുതു സംസ്കാരത്തെ ❤

  • @sherlylouis8965
    @sherlylouis8965 Месяц назад +1

    അച്ചാമ്മയ്ക്കും മകൾക്കും Happy Christmas

  • @suryasudheesh3213
    @suryasudheesh3213 Месяц назад

    Superb video ❤❤❤

  • @joswinsunny8454
    @joswinsunny8454 Месяц назад

    Happy Xmas നിവിക്കുട്ടി 😍❤️💖💖❤️❤️

  • @dfftdfftddd
    @dfftdfftddd Месяц назад +1

    ആശംസകൾ❤️👌👌

  • @itsmeabin-n1d
    @itsmeabin-n1d 2 дня назад

    👍

  • @SamajckSamajck
    @SamajckSamajck Месяц назад

    Verrygood mole. Achamme

  • @Dileep-x6q
    @Dileep-x6q 19 дней назад

    ❤❤😊😊😊

  • @bijikumar8838
    @bijikumar8838 Месяц назад

    Happy Christmas achamma& mole

  • @santoshpillai8689
    @santoshpillai8689 Месяц назад +1

    Happy x'mas all of u....❤🎈🎉🎊🎉💓🎊🎊🥰

  • @neethumolsinu6384
    @neethumolsinu6384 Месяц назад

    Happy Christmas 🥰👍👍👍

  • @NyzaAyrin
    @NyzaAyrin Месяц назад

    Happy christmas 👍♥️♥️♥️❤️❤️

  • @Elizabeth-hp8wx
    @Elizabeth-hp8wx Месяц назад

    Merry Christmas Nivie & Achamma ❤ May this Christmas bring love, happiness and health to your souls.

  • @sivabalansugathan7865
    @sivabalansugathan7865 Месяц назад

    അടിപൊളി ❤❤❤❤

  • @Sreelekh_a
    @Sreelekh_a Месяц назад +2

    Merry Christmas 🍷🌲

  • @IamAlone-d
    @IamAlone-d Месяц назад +7

    Advanced ക്രിസ്മസ് ആശംസകൾ ഒരു ദിവസം ക്യാമറ മാനേ കാണിക്കില്ലേ

  • @SandhyaChellma
    @SandhyaChellma Месяц назад

    Achammakkum molkkum happy Christmas 🎅🎅

  • @VibinVibinmv
    @VibinVibinmv Месяц назад

    Happy Christmas 🎉🎉🎉🎉

  • @RajeeshAvanoor
    @RajeeshAvanoor Месяц назад +2

    ❤ അഡ്വാൻസ് ഹാപ്പി ക്രിസ്മസ് അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ അച്ഛമ്മക്കും കൊച്ചു മോൾക്കും നാളെയും പറ്റുമെങ്കിൽ വീഡിയോ ഇടണേ ❤️❤️❤️👍👍

  • @vappalajayarajmenon4417
    @vappalajayarajmenon4417 Месяц назад +3

    എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Месяц назад +2

    2 പേർക്കും ക്രിസ്തുമസ് ആശംസകൾ ❤️

  • @mannuzworld24
    @mannuzworld24 24 дня назад

    Nalla video😊

  • @umeshuthaman8174
    @umeshuthaman8174 Месяц назад

    Happy Christmas 🎉🎉🎉

  • @Adarsh.Sk-l7r
    @Adarsh.Sk-l7r Месяц назад +2

    അച്ഛമ്മയും മോളും കൂടി അഭിനയിച്ചു അഭിനയിച്ചു ഓസ്‌ക്കാർ മേടിക്കും 1000% ഉറപ്പ് 😂😂😂😂😂😂🤣🤣🤣🤣

  • @Sreemol-g4d
    @Sreemol-g4d Месяц назад

    Happy Christmas.❤❤❤

  • @BinuMp-p3f
    @BinuMp-p3f Месяц назад

    സൂപ്പർ happy ക്രിസ്മസ് 👌👍❤️🥰

  • @nirmalavasu2282
    @nirmalavasu2282 Месяц назад +1

    ഹാപ്പി ക്രിസ്മസ**സൂപ്പർ വീഡിയോ

  • @rejanit.r1838
    @rejanit.r1838 Месяц назад

    Tharav Christmas Njagal Apparkuttanattukark.
    Mattuchilark Broiler chicken Christmas 🎄🎁 Veroru kuttark beaf, matton ,
    Cash kuduthalullork ithelkam kudarhe kanava konj , chemnen , nemmeen. Aganagane etc
    Ivideyitha Oru njad 🎄🎁
    This is Colourful and joyful X Mas
    Kivi niyoru vergin Merry aanu mole Achammayum molude a thiru kkudinteyum thiru 🌲 tree yudeyum sameepathulla irupp Aah entha oru nirveurhi. Esow nigalude Vittil Eppizum und njan kandu Nigalil esowe Yeshuveeee sthuthi Sthothram Hallelujah 🙌 🙋🏻‍♀️💚🙏

  • @Sajeevpakara
    @Sajeevpakara Месяц назад

    Happy christmas🔥🔥

  • @Adarsh.Sk-l7r
    @Adarsh.Sk-l7r Месяц назад +1

    അവളുടെ കരയുന്ന പോലെ ആക്റ്റീവ് ഈ ജാതി കോമഡി അഭിനയ സിംഹമേ നമിച്ചു 😂😂😂😂😂

  • @ZxcZxc-x4w
    @ZxcZxc-x4w Месяц назад

    Happy Christmas 🎁⛄🎁⛄🎁⛄🎁⛄❤❤❤❤❤❤❤❤

  • @RajeevMankuzhy
    @RajeevMankuzhy Месяц назад +3

    14:22 ആ അമ്പലത്തിലെ പാട്ട്. ഹോ നൊസ്റ്റു.... From ബഹ്‌റൈൻ

  • @Adarsh.Sk-l7r
    @Adarsh.Sk-l7r Месяц назад +2

    രണ്ടും കൂടി എന്തൊരു അഭിനയം ആണ് മിക്കവാറും ഓസ്കാർ കിട്ടാൻ ചാൻസ് ഉണ്ട് 🤣🤣🤣

  • @juanjoshuavlog4958
    @juanjoshuavlog4958 Месяц назад

    6.56 Rolling🤣🤣🤣🤣

  • @ajanthapanikar843
    @ajanthapanikar843 Месяц назад

    Happy christmas🌲⭐🎉🎁♥️♥️😋

  • @Meenutti123
    @Meenutti123 Месяц назад +9

    അച്ഛമ്മക്കും മോൾക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ❤❤❤❤❤❤❤❤👌👌👌👌❤️❤️

  • @rejithamolpk
    @rejithamolpk Месяц назад +1

    🥰🥰🥰🥰🥰

  • @Subesh-x2o
    @Subesh-x2o Месяц назад

    Happy Xmas 🎄🎁🎄

  • @santhoshgopalan6971
    @santhoshgopalan6971 Месяц назад

    Happy x mas achamaku aniyathikuttiku

  • @ArunDivakaran-e4m
    @ArunDivakaran-e4m Месяц назад

    Happy Xmas 🎉🎉🎉

  • @mumthasnejumudeen2439
    @mumthasnejumudeen2439 Месяц назад

    Happy Xmas ❤❤❤😊

  • @BinuV-u2x
    @BinuV-u2x Месяц назад

    Happeee....🎉🎉🎉🎉
    Christmas 🎉❤

  • @SujithSujithps-pp9wy
    @SujithSujithps-pp9wy Месяц назад

    Yes sis❤🎉❤

  • @kl.cristiano-cv
    @kl.cristiano-cv Месяц назад +1

    Happy xmass🎉

  • @jamesmaman
    @jamesmaman Месяц назад +1

    Happy x mas❤❤❤

  • @ajithkumarpillai5088
    @ajithkumarpillai5088 Месяц назад

    👍👍👌👌

  • @daan_playzzroblox
    @daan_playzzroblox Месяц назад

    രണ്ടുപേർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകൾ

  • @bluestarrocks6279
    @bluestarrocks6279 Месяц назад

    Merry christmas sister

  • @playbutton327
    @playbutton327 Месяц назад +1

    Happy Christmas.....

  • @manoja3161
    @manoja3161 Месяц назад

    ഓണം ക്രിസ്ത്മസ്‌ ഇങ്ങനുള്ള ആഘോഷങ്ങൾക്ക് എല്ലാം പൈസ ഇല്ല എന്നും പറഞ്ഞു സങ്കടപ്പെട്ടു വീട്ടിൽ ഉള്ള ജീവ ജാലങ്ങളെ വിൽക്കാൻ നിൽക്കരുത്,,,,
    ഉള്ളതുകൊണ്ട് ആഘോഷിക്കണം,,,,
    പക്ഷെ നിങ്ങൾ ഒരു കള്ളത്തരം കാണിച്ചു എന്നാണ് എനിക്ക് മനസ്സിലായത്,,,,
    തെറ്റ് ഒണ്ടെങ്കിൽ ക്ഷമിച്ചേക്ക്,,,,,
    അതെല്ലാം മീൻ പാഠങ്ങൾ അല്ലേ,,,,
    അപ്പോൾ നിങ്ങടെ പാടത്തു വല എറിഞ്ഞിട്ട്,,,,,,,
    എന്തായാലും അച്ചാമയും കൊച്ചുമോളും 👌👌👌👌👌👌
    ❤️❤️❤️❤️❤️❤️❤️

  • @sherlyjoseph5550
    @sherlyjoseph5550 Месяц назад

    ❤❤❤❤❤❤🎉🎉🎉🎉

  • @remyapravi89
    @remyapravi89 Месяц назад

    Happy xmas✨💫

  • @HemantVs-x9z
    @HemantVs-x9z Месяц назад +1

    Super I love u both off Happy Christmas

  • @user-gu1th5xu7w
    @user-gu1th5xu7w Месяц назад

    സ്റ്റാറും വേണ്ട ഒരു #@#* വേണ്ട... ഞാൻ കേട്ടു 😄🫢🫢🫢

  • @ratheesht.d6209
    @ratheesht.d6209 Месяц назад

    Polichu nivi

  • @ajayakumar9062
    @ajayakumar9062 Месяц назад

    Happy Xmas ❤❤❤❤❤❤

  • @SuneeshPV-k3g
    @SuneeshPV-k3g Месяц назад

    🙏🙏🙏suneesh. Santhi

  • @RameshK-pl3jd
    @RameshK-pl3jd Месяц назад +1

    Super

  • @rajeevsavitha3444
    @rajeevsavitha3444 Месяц назад

    സൂപ്പർ ♥️🌹

  • @tomeldo2348
    @tomeldo2348 Месяц назад +9

    ശരിക്കും ആ ഞണ്ടിന് ഇത്രയും വിലയുണ്ടോ 😮......... Happy Christmas 🎄⭐🧁

    • @santoshpillai8689
      @santoshpillai8689 Месяц назад +1

      Yes.green colour ullathinu bhayankara vilayanu

    • @Minimol-yw5on
      @Minimol-yw5on Месяц назад

      Njanddini resort karu valiya velaku anu vengunnathu

    • @sujitsuji5409
      @sujitsuji5409 Месяц назад

      Yes

    • @TijoTijo-q6x
      @TijoTijo-q6x Месяц назад

      മഡ്ഡ് ക്രാബ്

    • @mansoormachu4965
      @mansoormachu4965 Месяц назад

      മഡ് ആണെങ്കിൽ കിട്ടും

  • @prashanthdasan4837
    @prashanthdasan4837 Месяц назад

    Merry Christmas ❤

  • @bindhuchester8553
    @bindhuchester8553 Месяц назад

    Achappam , valose Unda, unniyamppam receipe pls for X max and new year

    • @soumya7542
      @soumya7542 Месяц назад

      യൂട്യൂബിൽ ഇഷ്ടംപോലെ ഉണ്ട്.

  • @anuchandapillai1908
    @anuchandapillai1908 Месяц назад

    Happy christmas ❤❤

  • @AnilKumar-sv3nr
    @AnilKumar-sv3nr Месяц назад +1

    അച്ചമ്മയ്ക്കും കൊച്ചു മോൾക്കും,Merry Christmas and Happy New Year❤❤

  • @Preshob-p6u
    @Preshob-p6u Месяц назад +1

    Happy Christmas 🎅🎂
    ചേച്ചി അച്ചാമ്മ