BUCKET CHICKEN MAKING | Yummy Bucket Grilled Chicken Recipe | Village Food Channel

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Bucket Grilled Chicken Recipe

Комментарии • 4,8 тыс.

  • @sinanvga6762
    @sinanvga6762 4 года назад +790

    *നോമ്പ് നോറ്റവരുടെ നോമ്പ് റബ്ബ് സ്വീകരിക്കട്ടെ* 💟💟😍😍

  • @croozvlogz
    @croozvlogz 4 года назад +1503

    കൊറോണ ആയത്കൊണ്ട് ആളെ കൂട്ടാതെ ഒരു സുഹൃത്തിനെ കൊണ്ട് മാത്രം ടേസ്റ്റ് നോക്കിച്ച ഫിറോസ് ഇക്കയ്ക്ക് ഇരിക്കട്ടെ ഒരു ലൈക്‌ 💪❤

    • @risha7415
      @risha7415 4 года назад +8

      അതേ superman firoska😀

    • @tutorialworlds440
      @tutorialworlds440 4 года назад +1

      ruclips.net/video/n_URxrbk0pk/видео.html

    • @fmworld4138
      @fmworld4138 4 года назад +3

      @@risha7415 എന്റെ ചാനൽ ഒന്ന് സുബ്സ് crib ചെയ്യാമോ തിരിച്ചും cheyyam

    • @risha7415
      @risha7415 4 года назад +1

      @@fmworld4138 ലിങ്ക് തരാമോ

    • @Cr-vs8jb
      @Cr-vs8jb 4 года назад +10

      ക്യാമറ മാൻ ജിന്നാണോ..മൂന്നാളുണ്ട് 🖐😂

  • @sajilkoottanad3584
    @sajilkoottanad3584 4 года назад +595

    ഇൗ കൊറോണ കാലത്ത് വീടുകളിൽ പോലും എത്താൻ കഴിയാതെ ഉള്ള പ്രവാസി സഹോദരങ്ങൾക്ക് ആവട്ടെ ഓരോ ലൈക്കും. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം. #Stay_Safe

    • @sukumon1965
      @sukumon1965 4 года назад +1

      Sajil pk ruclips.net/video/idizLGzZ9FA/видео.html. Kandittu poda

    • @sukumon1965
      @sukumon1965 4 года назад +1

      Sajil pk ruclips.net/video/idizLGzZ9FA/видео.html. Oru pravasi parayunnathu ketto. You will cry

    • @sarfasmohd6991
      @sarfasmohd6991 4 года назад +1

      500 മത്തെ like nammlthe 👍👍

    • @sukumon1965
      @sukumon1965 4 года назад

      Sarfas Moh'd onnu podedo

    • @sukumon1965
      @sukumon1965 4 года назад

      Sarfas Moh'd 😁

  • @sahlasalih2115
    @sahlasalih2115 4 года назад +2430

    ബക്കറ്റ് ചിക്കൻ കഴിക്കാത്തവർ ഒരു ലൈക്‌ അടിച്ചേ 🤩🤩

    • @jfkentertainmentinkerala2472
      @jfkentertainmentinkerala2472 4 года назад +6

      ഒരു പുതിയ വെറൈറ്റി ഞാൻ കണ്ടുപിടിച്ചിട്ടുണ്ട് മണൽ ചിക്കൻ അടിപൊളി സൂപ്പർ ടെസ്റ്റ് ആണ്

    • @albinbaby2644
      @albinbaby2644 4 года назад +2

      @@jfkentertainmentinkerala2472 🙄

    • @laya6524
      @laya6524 4 года назад +1

      Flat illthamasikunavarku thinan pattu l a ingane noki vaayil vellam irakane pattu

    • @foodfashion1019
      @foodfashion1019 4 года назад +2

      Trenty alle ellavarum try cheyyum

    • @sabithhaneef7609
      @sabithhaneef7609 4 года назад

      Sooparayirunnu

  • @rta204
    @rta204 4 года назад +2832

    ഇക്കാന്റെ ഫുഡ്‌ ഒരു തവണ എങ്കിലും കഴിക്കണമെന്നുള്ളവർ ഇവിടെ കമോൺ

    • @jaisonkuriakose2987
      @jaisonkuriakose2987 4 года назад +13

      ഞാൻ

    • @arahman7783
      @arahman7783 4 года назад +10

      എപ്പഴാ വരേണ്ടത് ഇവിടെ കമോൺ nu paranjille

    • @OLIVEViBeS
      @OLIVEViBeS 4 года назад +3

      Njanum und

    • @mohansif9894
      @mohansif9894 4 года назад +2

      എന്നാൽ ഇവിടെ വിളമ്പിത്തുടങ്ങാം

    • @Ageisjustanumber2022
      @Ageisjustanumber2022 4 года назад

      ivide kittuo😃

  • @Newsmedia-q3y
    @Newsmedia-q3y 4 года назад +56

    *ലക്ഷ്മണൻ ഫാൻസ് ലൈക്ക് ബട്ടൻ കുത്തി പൊട്ടിച്ചേ👍👍👍*

  • @Noushad909
    @Noushad909 4 года назад +633

    ഇത്രയും ക്രൂരത അനുഭവിക്കുന്ന ഒരുജീവി ഈ ലോകത്ത് ഉണ്ടാവില്ല ..

  • @HariAyiravalli
    @HariAyiravalli 4 года назад +195

    🤭🤭🤭🤭🤭🤭 കലക്കിയേ😁👍

    • @adarsht.s1276
      @adarsht.s1276 3 года назад +3

      Ella daa koopa nee podaa❌️❌️

  • @TravelTrendByJunu
    @TravelTrendByJunu 4 года назад +180

    പ്രതീക്ഷിച്ച വീഡിയോ .. ആകെ വൈറൽ ആയപ്പോൾ ഫിറോസ്‌ക ചെയ്യുമെന്ന് കരുതിയിരുന്നു 😍😍

  • @lijojoseph3632
    @lijojoseph3632 4 года назад +2491

    ഇത് കണ്ടപ്പോൾ കോഴിയെ പാട്ടയുടെ ഉള്ളിൽ വെച്ച് കത്തിച്ച് "ചിക്കൻ ചാരം" ഉണ്ടാക്കിയ ടീംസിനെ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ?? 😂😂😂

  • @nithins4785
    @nithins4785 4 года назад +222

    പവർ കൂടിയ വണ്ടിക്കു പവർ കൂടുതൽ ആയിരിക്കും..
    പവർ കുറഞ്ഞ വണ്ടിക്കു പവർ കുറവാരിക്കും... 😘😁

  • @niyasapien
    @niyasapien 4 года назад +527

    ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയമാകുന്ന ഡെഡ്ബോഡി കൊഴിയുടേതായിരിക്കും എന്നാണ് എന്റെ ഒരു ഇത്😔

  • @ziluzilzila2806
    @ziluzilzila2806 4 года назад +99

    *നോമ്പ് തുറന്ന് ഈ വിഡിയോ കണ്ടപ്പോൾ ഓടിക്കേറിയത 😂😂ഇനി പോയി നിസ്കരിക്കട്ടെ 😛😛*

  • @fayizot
    @fayizot 4 года назад +713

    നോമ്പ് തുറന്ന ശേഷം കാണുന്നവർ ഉണ്ടോ

    • @kadeeja.kkadeeja7885
      @kadeeja.kkadeeja7885 4 года назад +2

      ഞാൻ

    • @ft9fanboy405
      @ft9fanboy405 4 года назад

      ✋✋✋

    • @lulumolap
      @lulumolap 4 года назад +5

      സാധാരണ ഈ ഭക്ഷണം കാണുമ്പോൾ വായിൽ വെള്ളമൂറും എന്നാൽ നോമ്പ് തുറന്നു വന്നതുകൊണ്ട് ഇപ്പോൾ അങ്ങനെയൊന്നുമില്ല

    • @nishadali6038
      @nishadali6038 4 года назад +6

      നോമ്പ് തുറന്നിട്ടില്ല കട്ട വെയിറ്റിംഗ് ആണ് ഇവിടെ ഇപ്പോൾ ആറുമണി ആയിട്ടുള്ളൂ യുഎഇ

    • @savadsdc
      @savadsdc 4 года назад

      njaanum

  • @martiijose3812
    @martiijose3812 4 года назад +290

    ആഹാ അന്തസ്സ്😍😍.. ഫാൻസിന്റെ കാര്യം ആരും പറഞ്ഞില്ല... ഫിറോസ്‌കാ ഫാൻസ് ഇൻഡോ ഇവിടെ..??😃😃

    • @ajmalks6298
      @ajmalks6298 4 года назад +2

      Ella video ilum immathiri theetta comment idaan kaanum etelum oola

    • @martiijose3812
      @martiijose3812 4 года назад +6

      @@ajmalks6298 സഹോ തനിക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടോ ഇതിന്??

    • @abdulsalamkeeruvila681
      @abdulsalamkeeruvila681 4 года назад +1

      @ajmal ks 😂😂

    • @commonman991
      @commonman991 4 года назад

      Indu..indu

    • @ramiamhad772
      @ramiamhad772 4 года назад

      @@martiijose3812 endu buddimutt ithokke oru rasamlle

  • @mohan8836
    @mohan8836 4 года назад +60

    I'm watching u r video from Tamil Nadu 🔥

  • @najeebnaji6024
    @najeebnaji6024 4 года назад +838

    ഈ ലോകത്ത് ഏറ്റവും കൂടുതൽ പീഡനങ്ങൾ അനുഭവിക്കുന്ന ജീവിയാണ് കോഴി😄😂😂

  • @Ahmed-no4xk
    @Ahmed-no4xk 4 года назад +101

    Here is my English comment 😂
    Love from Bangladesh 🇧🇩

  • @salwasmedia3135
    @salwasmedia3135 4 года назад +130

    സംഗതി ഉഷാർ
    പക്ഷെ വീട്ടിലെ ബക്കറ്റ് എടുത്ത് തീയിട്ടാൽ പോലീസ് ഓടിക്കുന്നത് പോലെ വീട്ടീന്ന് ഓടിക്കും
    കണ്ടം വഴി ഓടേണ്ടി വരും 😀😀😀😀

  • @aneeshjithin5582
    @aneeshjithin5582 4 года назад +48

    ബക്കറ്റ് ചിക്കൻ എന്നാൽ ഹാരീസ് അമീറലി 😍😍😍😍

  • @yoosufem5064
    @yoosufem5064 4 года назад +701

    ഇത് കണ്ട് അടുക്കളയിൽ പോയ ലെ ഞാൻ കണ്ടത് കഞ്ഞി പയറും 😥😥😁😁😁

  • @SiyasnestOfficial
    @SiyasnestOfficial 4 года назад +101

    ഇക്കാടെ വിഭവങ്ങൾ കാണാൻ തന്നെ നല്ല ചേലാ....ആ കോഴിയെ മസാല പുരട്ടി റെഡിയാക്കിയപ്പോഴേക്കും തന്നെ വായിൽ വെള്ളം വന്നവരുണ്ടോ...😋😋😋😋😜

  • @EttansVlog
    @EttansVlog 4 года назад +343

    ഇതുകണ്ട് കൊതി വിട്ടു കഞ്ഞി കുടിച്ച ലെ ഞാൻ! ഞാൻ മാത്രമല്ല എനിക്ക് കുറച്ചുപേർ കൂട്ടും കാണും ഇല്ലേ?

  • @TranzMotoHub
    @TranzMotoHub 4 года назад +1

    ഫിറോസ് മൂപ്പൻ 🐥🤤

  • @kirandas4697
    @kirandas4697 4 года назад +833

    ഇത് കണ്ടപ്പോ എണ്ണ ടിൻ ഇൽ ചെയ്ത കരിഞ്ഞു പോയ വീഡിയോ ഓർമ ഉള്ളവർ ivide കമോൻ😁😁😁😁

    • @haneenahaneef1151
      @haneenahaneef1151 4 года назад +4

      Masterpiece anno

    • @farsanamanu6301
      @farsanamanu6301 4 года назад +3

      Njn kandu. Wtspl😃

    • @SoumyasRainbowWorld
      @SoumyasRainbowWorld 4 года назад +2

      Yes..njanum kandu....ente channelum ellarum kanu..utube beginer anu..support me and subscribe...pls

    • @nolan1888
      @nolan1888 4 года назад +2

      Aa video kanathavarkayi എന്റെ channelil ഉണ്ട്

    • @randomguyy5837
      @randomguyy5837 4 года назад +1

      അലുമിനിയം അല്ലെങ്കിൽ tin okke aanu. Chemical എന്തൊക്കെ ആവും എന്ന് കർത്താവിനറിയാം.

  • @ft5ghfgtt502
    @ft5ghfgtt502 4 года назад +130

    പാലക്കാടൻ ഭാഷ ശൈലി
    പിന്നെ കൂടുതൽ ജാഡ ഇല്ലാത്ത അവതരണം
    ഇക്ക നിങ്ങ പൊളിയാണ്

  • @mdshameermp8225
    @mdshameermp8225 4 года назад +52

    Insha allah..... ഇതുകണ്ടപ്പോൾ ഒരു ത്രില്ല് നാളെ ഇതുപോലെ ഒന്ന് ഉണ്ടാക്കി കൈക്കണം വീട്ടുകാരോടൊപ്പം അവർക്ക് ഇതൊക്കെ ഈ സമയത്ത് ഒരു സന്തോഷം ആയിക്കോളും

  • @vinu3575
    @vinu3575 4 года назад +1

    Ikkande bucket chicken athu pinne vere levalaa 😋😋😋😋👌👌👌👏👏👏👏👏😍😍😍

  • @voogzz1113
    @voogzz1113 4 года назад +196

    *😂😂😂😂😂😂ഇത് കണ്ടപ്പോൾ ശ്രമം പാളി പോയ ടീമിനെ ഓർമാവന്നവർ ഉണ്ടോ😂😂😂*

  • @stmarryseangeniyaringworks356
    @stmarryseangeniyaringworks356 4 года назад +316

    ഇത്പോലെ തീ കത്തിച്ചു ഞാൻ പണ്ട് തേൻ എടുക്കാൻ പോയ കാര്യം ഓർമ വന്നു
    തേനീച്ചയും കത്തിപോയി
    തേനും പോയി എന്തിനു തേൻ ഇരുന്ന മാവിന്റെ കൊമ്പ് വരെ കത്തിപോയ്,,

  • @RiswanasalamNilambur
    @RiswanasalamNilambur 4 года назад +6

    *ഫിറോസ് ഇക്കാൻറെ ഒരു ചിക്കൻ പൊള്ളിച്ചത് വീഡിയോ എൻറെ ഹസ്ബൻഡ് എഫ്ബിയിൽ കണ്ടിട്ട് ട്രൈ ചെയ്തിരുന്നു സൂപ്പർ ടേസ്റ്റ് ആയിരുന്നു ഞാൻ അതിൻറെ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു എനിക്ക് നല്ല ഇഷ്ടമായി ഹസ്ബൻഡ് ആദ്യമായി ചെയ്തതാണ് അതിൻറെ ക്രെഡിറ്റ് ഫിറോസിക്കാക്ക്‌ ആണ്*

  • @r3xon007
    @r3xon007 4 года назад +1

    Pwoli saanam..

  • @amalsasi8793
    @amalsasi8793 4 года назад +58

    പൊളി..
    പെസഹാ വ്യാഴത്തിന് പറ്റിയ സാനം..
    കോഴിയുടെ നിൽപ്‌ കണ്ടാൽ കുരിശിൽ തറച്ച പോലെയാ..

  • @yourfavfr3quency
    @yourfavfr3quency 4 года назад +375

    *ലോക്ക് സൗൺ കാലത്ത് കണ്ട് ഇരിക്കാൻ പറ്റിയ വിഡിയോ ഇനി ഇത് കണ്ട് കോഴീമെടിക്കാൻ പോവണം പോലിസ് തല്ലാതിരുന്നാൽ മതിയായിരുന്നു* 🤣

    • @najanaaj3721
      @najanaaj3721 4 года назад +2

      😂

    • @royka6225
      @royka6225 4 года назад

      😃😃

    • @sukumon1965
      @sukumon1965 4 года назад

      Hero Shammi ruclips.net/video/idizLGzZ9FA/видео.html kandittu poda

    • @sukumon1965
      @sukumon1965 4 года назад

      Hero Shammi ruclips.net/video/idizLGzZ9FA/видео.html kandittu poda

    • @sukumon1965
      @sukumon1965 4 года назад +1

      Hero Shammi ruclips.net/video/idizLGzZ9FA/видео.html kandittu poda

  • @harithaj4961
    @harithaj4961 4 года назад +96

    Bro my 10 yrs daughter love to hear the way u speak malayalam, I watch ur recipes she enjoys ur malayalam talk

    • @akhlian759
      @akhlian759 4 года назад +2

      May I tell, everyone like our palakkadan language ☺️

    • @akhilskumarVkm
      @akhilskumarVkm 4 года назад +1

      @@akhlian759 jazla madassery ude arenkilm ano?

    • @globalentertainment7561
      @globalentertainment7561 4 года назад

      ruclips.net/video/AZUrhs9Jtck/видео.html

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 4 года назад

      @@akhilskumarVkm 🤔😃

    • @usher1952
      @usher1952 4 года назад

      bro we also like his talking .....talks like he has tasty chicken in his mouth

  • @keralafoodandcraft
    @keralafoodandcraft 4 года назад +2

    Sambavm kidukki

  • @naturalworlds3607
    @naturalworlds3607 4 года назад +113

    മരിച്ചതിന് ശേഷം നിരവധി പേരിലൂട അറിയപ്പെടുന്ന ജീവിയാണ് കോഴി😁

  • @AbidKl10Kl53
    @AbidKl10Kl53 4 года назад +5

    ബക്കറ്റ് ചിക്കൻ🤩👌🏻👌🏻
    ഒര് രക്ഷയുമില്ല പൊളിച്ചു😋😋😋👌🏻💯

  • @SABIKKANNUR
    @SABIKKANNUR 4 года назад +51

    അല്ലേലും വറൈറ്റി കാണാൻ ഫിറോസിക്കാന്റെ അടുത്ത് തന്നെ വരണം 😍😍😍✌️

    • @AJPROMOMEDIA
      @AJPROMOMEDIA 4 года назад

      Poli cmnt

    • @ziluzilzila2806
      @ziluzilzila2806 4 года назад +1

      പിന്നല്ല😍✌️

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      Tq Bro....

    • @fmworld4138
      @fmworld4138 4 года назад

      ബ്രോ എന്റെ ചസനാൽ ഒന്ന് കാണാമോ
      ഇഷ്ട്ടായാൽ subscrib ചെയ്യണേ തിരിച്ചും cheyyum

    • @fmworld4138
      @fmworld4138 4 года назад

      @@ziluzilzila2806 ബ്രോ എന്റെ ചാനൽ subscrib ചെയ്യുമോ തിരിച്ചും cheyyam

  • @HARMIN-h1u
    @HARMIN-h1u 4 года назад +16

    ഈ ചേട്ടനെ സഹായിക്കാൻ പോയാലോ എന്നു ആലോചിക്കുവാ 😬😬

  • @RashidRashid-zq5qo
    @RashidRashid-zq5qo 4 года назад +344

    ലോക്ഢൗൺ സമയത്ത് നിയമം പാലിച്ച് ആളെ കൂട്ടാതെ വീഡിയോ ചെയ്ത ഫിറോസിക്ക നിങ്ങ പൊളിയാണ് .

  • @vishnupakkaran
    @vishnupakkaran 4 года назад +18

    പല variety കാണിച്ച് തരുന്ന ഇക്കാ ഇരിക്കട്ടെ ഒരു കൂതിര പവൻ 👍💓😘

  • @vahidek7106
    @vahidek7106 4 года назад +6

    വൃത്തി ആണ് ഇങ്ങേരുടെ മെയിൻ 🤗

  • @ahmmedkabeer1248
    @ahmmedkabeer1248 4 года назад

    Hello ikka velichenna secand colti annna kera like

  • @rasheedak3127
    @rasheedak3127 4 года назад +27

    ഫിറോസ്‌കയെയും ഫിറോസ്‌കയുടെ ഡിഷുകളും ഇഷ്ടമുള്ളവർ ലൈക്‌ അടിക്കുക.. എന്തായാലും എനിക്ക് വളരെ ഇഷ്ട്ടമാണ്...

  • @georgeabraham9211
    @georgeabraham9211 4 года назад +47

    Excellent. I think you missed garlic and ginger paste. Ginger and Garlic paste is very very important for taste.

    • @shamimmuhammed5862
      @shamimmuhammed5862 4 года назад

      He himself stated that those are not used. 10.25

    • @sbk3599
      @sbk3599 4 года назад

      സിംഹത്തിനെ ഗർജിക്കാൻ padippikkunno😁😁

  • @tasreeferiyal4597
    @tasreeferiyal4597 4 года назад +199

    ഇതിന്റെ ഫ്ലോപ്പ് വീഡിയോ കണ്ടവർ ലൈക് അടിക്കു

  • @dasbas6683
    @dasbas6683 4 года назад

    Eeth item undakunna th kaanunath thane oru vibaaa.... Super👌

  • @muhammedshafal4158
    @muhammedshafal4158 4 года назад +339

    ലോക്ക് ഡൌൺ ആയിട്ടും ഫിറോസ്‌ക എവിടന്നു മുടി വെട്ടി എന്ന് ചിന്തിച്ചവർ like adiii 😍😍😍😍✌️✌️

    • @anshajkaraya4509
      @anshajkaraya4509 4 года назад +4

      😊😊നീ കണ്ട് പിടിച്ചല്ലേ...??

    • @bysaheer568
      @bysaheer568 4 года назад +2

      ഞാനും nokki

    • @shadhilpm7196
      @shadhilpm7196 4 года назад +1

      Point

    • @fly2sherin
      @fly2sherin 4 года назад +3

      Barber veettil varum...

    • @sukumon1965
      @sukumon1965 4 года назад +2

      muhammad shafal. ruclips.net/video/idizLGzZ9FA/видео.html. Itha pulli haircuting video

  • @Kas.Ali25
    @Kas.Ali25 4 года назад +31

    What a clean comment section, everyone enjoying.... Greetings to my Kerela brothers and sisters from Hyderabad Telengana.

    • @arjundiwakar
      @arjundiwakar 4 года назад

      Lol what did you understand brother?

  • @книи
    @книи 4 года назад +20

    ഫിറോസിക്ക മുടി വെട്ടി മൊഞ്ചൻ ആയിട്ടുണ്ടല്ലോ 😍

  • @thahirathahira290
    @thahirathahira290 4 года назад

    Iock down undaaya samayathu😋😋 bucket chicken undaakkiyavar adi like

  • @sarank3954
    @sarank3954 4 года назад +49

    The trademark dialogue of firoz : oru vethyasthamaya taste. 🙂

    • @richardr6680
      @richardr6680 4 года назад

      😂🤣💕

    • @priyaliju125
      @priyaliju125 4 года назад +1

      അതല്ല.. its.. ലക്ഷ്മണ.... !!

    • @sarank3954
      @sarank3954 4 года назад

      @@priyaliju125 what? I m from Tamilnadu

    • @athulrn
      @athulrn 4 года назад +1

      You are right because u r non malayali and if u notice a particular phrase then thts true.

  • @jamsheermajeed1546
    @jamsheermajeed1546 4 года назад +116

    *ലെ ലക്ഷ്മണൻ:പോലീസ് വരുന്നാ ഫിറോസ്‌കാ ഓടിക്കോ*

  • @jj-xt6bk
    @jj-xt6bk 4 года назад +38

    ആ വെള്ളരിക്ക കടിക്കുന്ന ശബ്ദം ആസ്വദിച്ചത് ഞാൻ മാത്രമാണോ!?🤔😉

  • @ilavatam_tamil
    @ilavatam_tamil 4 года назад

    Fan from tamilnadu

  • @r23tech61
    @r23tech61 4 года назад +5

    വൃത്തിയാണ് ഇങ്ങേരുടെ മെയിൻ😍

  • @jacksparo102
    @jacksparo102 4 года назад +13

    കരിഞ്ഞ പാട്ട ചിക്കൻ കണ്ട് ഇത് കാണുമ്പോൾ ചിരിയാണ് വരുന്നത്🔥✌️😆

  • @aswathi_anoop
    @aswathi_anoop 4 года назад +53

    ഡാൽഗോന കോഫീക്കും ചക്കക്കുരു ഷേക്ക്‌ നും ശേഷം ഇതാ അടുതത് ബക്കറ്റു ചിക്കൻ😋😋😋😋

    • @LightbulbCreations
      @LightbulbCreations 4 года назад

      Ente channal subscribe cheyyumo please thirichum cheyyam 10000000% sure

    • @LightbulbCreations
      @LightbulbCreations 4 года назад

      Ente channalil dalgona Coffee undakkiya vid und kannumo

    • @muhammedsalim7335
      @muhammedsalim7335 4 года назад

      ruclips.net/video/QboQKdcMPhA/видео.html

  • @aswathivinod7718
    @aswathivinod7718 4 года назад +3

    ഞാൻ ബക്കറ്റ് ചിക്കൻ ഉണ്ടാക്കിനോക്കി 👌👌👌👌👌

  • @abdurahoof7360
    @abdurahoof7360 4 года назад +215

    നോമ്പ് notavar like അടിക്കു

    • @sharusharu3896
      @sharusharu3896 4 года назад +1

      Nolb aanennu thonnunnilla.padikkunna time,l koode padikkunnavar nolb nokkumbol oru bahumaanamayirunnu .ippol nolbaanennu RUclips vazhiyaa njan ariyunne

    • @alaxanderarnold6984
      @alaxanderarnold6984 4 года назад +1

      *നോൾമ്പ് ഇങ്ങനെ പറഞ്ഞു നടക്കനുള്ളതലല്ല... അനകൊന്നും സ്വർഗ്ഗത്തിൽ പോവണ്ടെ?*

    • @dnt2321
      @dnt2321 4 года назад +1

      @@alaxanderarnold6984 🤣🤣🤣 swargamo ath nthonnu sathanam

    • @itsmesuhail2319
      @itsmesuhail2319 4 года назад

      @@alaxanderarnold6984 paranjal sorgathnnidth purathkkido😆😆

    • @abeabe9796
      @abeabe9796 4 года назад

      എന്തൊരു തോൽവി ആണോടാ നീ ആർക്കുവേണ്ടിയാണ് നോമ്പ് നോക്കുന്നത്

  • @rinuraju7913
    @rinuraju7913 4 года назад +26

    ആ...സവാളയുടെയും..,വെള്ളരിക്കായ്‌യുടെ..ഒക്കെ...യാ.. കറുമുറ ശബ്‌ദം....😊😜

  • @drmen2486
    @drmen2486 4 года назад +77

    സൂപ്പർ...
    ഒന്നു ചോദിച്ചോട്ടേ ; നിങ്ങൾ എവിടുന്നാ മുടിവെട്ടിയത്🤔? ( കൊറോണ കാലത്ത് ബാർബർ ഷോപ്പുകൾ അവധിയാണല്ലോ..)

    • @majeedfaiha765
      @majeedfaiha765 4 года назад +27

      Mooparu thalayil ninnu

    • @noisyy3876
      @noisyy3876 4 года назад +3

      @@majeedfaiha765 🤣🤣🤪🤪

    • @jiyadsha5124
      @jiyadsha5124 4 года назад +1

      Barber shop nnu

    • @sukumon1965
      @sukumon1965 4 года назад +1

      majeed faiha. Ninga puliyaanu ketto🙏😋😋

    • @analdeve8547
      @analdeve8547 4 года назад +1

      @@majeedfaiha765 poli sanam😜😜😜

  • @ashikbaby7435
    @ashikbaby7435 11 месяцев назад

    Corona timeil veetil irinn ith kandth ippozm otmayund.... ❤

  • @hafisak9287
    @hafisak9287 4 года назад +136

    കഴുകുന്ന രീതികളൊക്കെ വളരെ മികച്ചത്...എടുത്തു പറയേണ്ടി വരുന്നു

  • @mallumotive_kl
    @mallumotive_kl 4 года назад +7

    *Lockdown ആയത് കൊണ്ട് പോലീസ് കാണാതെ ഇതന്നെ പരിപാടി 😁ചങ്ക്കള്മൊത്ത് നല്ല രസാ 🤩🥰*

    • @DrRahul4044
      @DrRahul4044 4 года назад

      ദശമൂലം ദാമു DD
      The truth about *DAJJAL* seen in Italy
      ruclips.net/video/LIEJpkc8V1I/видео.html

    • @krishnaprasad3268
      @krishnaprasad3268 4 года назад

      *Drone: Ellam mukalil ulla aaall kaanunnu😁

    • @mallumotive_kl
      @mallumotive_kl 4 года назад

      @@krishnaprasad3268 ഇന്നലെ കണ്ട് ഓടി രക്ഷപെട്ടു 😂

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад

      hahaha

  • @bushrampm
    @bushrampm 4 года назад +11

    😋😋😋lock down കാലത്ത് ഇങ്ങനെ കൊതിപ്പിക്കല്ലേ

  • @ashikkalam4939
    @ashikkalam4939 4 года назад +1

    Swantham foodinu ithrem Nalla abhipraayam parayunna firoz ikkayaanu yadhartha thaaram🥰

  • @amritha1237
    @amritha1237 4 года назад +4

    കരിഞ്ഞ ചിക്കൻ ഉണ്ടാക്കിയ ടീംസ് നെ ഓർമ്മ വന്നു 😄😄

  • @adhishchandran6732
    @adhishchandran6732 4 года назад +27

    wow അങ്ങനെ ബക്കറ്റ് ചിക്കനും ഇറങ്ങി 👍👍😁😁 natural cooking lovely 👍👍👍 വെറൈറ്റികളുടെ കലവറയായ ചാനൽ 💯👈

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +2

      Tq Bro....

    • @LoveandDrugs5126
      @LoveandDrugs5126 4 года назад

      ഒരു വർഷം മുന്നെ ഇതൊക്കെ ഇറങ്ങിയതാ ഇപ്പോ അടിച്ച് മാറ്റി കടപ്പാട് പോലും വെക്കാതെ വീണ്ടും ഇറക്കി അത്ര തന്നെ

  • @ManoorayilNisar
    @ManoorayilNisar 4 года назад +9

    Hoo MashaAllah സൂപ്പർ ചിക്കൻ .
    മത സൗഹാർദ്ദമുള്ള നാട് 👍

  • @mitchroxas1149
    @mitchroxas1149 2 года назад

    Injoy break time yummy 😋😋 food love you

  • @mansoormansoorpulikkal1951
    @mansoormansoorpulikkal1951 4 года назад +13

    Aahu lockdown സീസണിൽ കരിയാതെ ഒന്ന് കാണാൻ പറ്റി 😍

  • @sridhink2212
    @sridhink2212 4 года назад +18

    COVID 19 -- Eeeeee kalath ithokke kand ENJOY cheyyunnavr IVDE COME ON
    .
    🤗😂

  • @niyami6808
    @niyami6808 4 года назад +7

    Superb...looks yummy 😋

  • @NoteYouFindOutTheName
    @NoteYouFindOutTheName 4 года назад

    From srilanka... Sambabam ADI polli

  • @rahulnikh4820
    @rahulnikh4820 4 года назад +15

    ഇക്ക നിങ്ങൾ പാചകം ചെയ്യുന്ന ഫുഡ്‌ ഒരുപ്രാവശ്യം എങ്കിലും കഴിക്കണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്....... അതും ആ ഓർഫനേജിൽ വച്ച് തന്നെ കഴിക്കണം ❤️❤️❤️

  • @baburaj2496
    @baburaj2496 3 года назад +5

    2021 lock down tym vannavrindo😂

  • @talkaboutwithmanoj8837
    @talkaboutwithmanoj8837 4 года назад +38

    ഇക്കയുടെ പാലക്കാടൻ ഭാഷ കേൾക്കാനായി വീഡിയോ കാണുന്ന വർ ഉണ്ടോ? ഫിറോസ് ഇക്ക ഇഷ്ടം.. ♥️

  • @achurutvm4405
    @achurutvm4405 4 года назад +1

    വളരെ മനോഹരമാക്കിയിട്ടുണ്ട് വീഡിയോ 😊😉😊

  • @snp-zya
    @snp-zya 4 года назад +36

    ഇൗ ലോക്ക്ഡൗൺ സമയത്ത് ഒരു തവണയെങ്കിലും ഗ്രിൽഡ് ചിക്കൻ ട്രൈ ചെയ്യാത്തവരായി ആരും തന്നെ ഉണ്ടാകില്ല

  • @arunchandran5205
    @arunchandran5205 4 года назад +6

    ലക്ഷ്മണാ ബക്കറ്റ് ചിക്കൻ😋😋

  • @syamjithbalu9069
    @syamjithbalu9069 4 года назад +251

    സംഗതി കഴിച്ചു തുടങ്ങിയപ്പോൾ ക്യാമറ വിറച്ചു തുടങ്ങി... 😅😅 എങ്ങനേലും ഷൂട്ടിംഗ് ഒന്ന് തീർത്ത് ചിക്കൻറെ ടേസ്റ്റ് നോക്കാൻ ഉള്ള വെഗ്രത 😄😄😄

  • @adarshps2434
    @adarshps2434 Год назад +1

    Powli sanam🔥🔥🔥

  • @talentzone8257
    @talentzone8257 4 года назад +18

    *For the first time seeing it coming out well*

  • @nowfal3830
    @nowfal3830 4 года назад +83

    ഫിറോസ്‌ക്കാ നിങ്ങളുടെ ഒരു ഹെൽപ്പറുടെ ജോലി എനിക്ക് തരോ ശമ്പളം ഒന്നും വേണ്ട 😋😋😄😄

  • @kishorereddy9074
    @kishorereddy9074 3 года назад +3

    Mouth watering taste 😊😋👌👌

  • @jyothikranjithranjith8294
    @jyothikranjithranjith8294 4 года назад

    Indakki nokki. Adipoli...

  • @ponnuponnuzvlogs5122
    @ponnuponnuzvlogs5122 4 года назад +35

    കഴിക്കുബോൾ കൊതി വരും ഈശ്വരാ അവർക്ക് കൊതി പറ്റല്ലെ 😂

    • @ajithkj8412
      @ajithkj8412 3 года назад

      Sherikkum 😍😂😂😂

    • @gamecheates7146
      @gamecheates7146 3 года назад

      @@ajithkj8412 ni poda narimo a

    • @ajithkj8412
      @ajithkj8412 3 года назад

      @@gamecheates7146 enthaa manasilayila

  • @fotokapture
    @fotokapture 4 года назад +57

    *ഈ സമയത്തും ഇങ്ങേരു എവിടെ പോയാണ് മുടി വെട്ടിയത്* #🤔

  • @shehinmohammed694
    @shehinmohammed694 4 года назад +17

    Kandu inspire aayi Bucket chicken undakaan pokunnu..
    Few Hours Later: Guys Ithu karinju poyi guys!! 😂

  • @ParadiseHealthNGardening
    @ParadiseHealthNGardening 4 года назад

    Kidilan video ...bucket chicken polichuuuuu

  • @jubychenthamara5611
    @jubychenthamara5611 4 года назад +4

    Super Ayittu cleaning cheythittund perfect

  • @HouseofTasty
    @HouseofTasty 4 года назад +4

    *ബക്കറ്റ് ചിക്കൻ അടിപൊളി...* 👍👍👌

  • @muhaimin9625
    @muhaimin9625 4 года назад +1432

    വായിൽ വെള്ളം വന്നവർ അടി like...

  • @Deliciousfoodwithsiya
    @Deliciousfoodwithsiya 3 года назад +1

    ತುಂಬಾ ಚೆನ್ನಾಗಿ ಕಾಣ್ತದೆ. yummy 😋

  • @harikrishnan5225
    @harikrishnan5225 4 года назад +20

    ആദ്യം ആയിട്ടാ ഇതൊന്നും വെന്തു കിട്ടിയത് കാണുന്നെ... 🤗

  • @kvshobins9820
    @kvshobins9820 4 года назад +22

    വീട്ടിലെ പഴയ ബക്കറ്റ് നോട്ടം ഇട്ടവർ എത്ര പേര് 😀😀😀😀😀😀😀

  • @racebull8964
    @racebull8964 4 года назад +19

    ഫിറോസ് ഇക്ക കഴിക്കാൻ നേരം കോഴി കൂവുന്നേ കേട്ടത് ഞാൻ മാത്രം ആണോ 🤗🤗

  • @Vynter.edtr07
    @Vynter.edtr07 4 года назад

    After I see your video I like to make food items