BARBEQUE CHICKEN | Yummy Green & Red Bbq Chicken | Cooking In Village Style

Поделиться
HTML-код
  • Опубликовано: 19 янв 2021
  • Today in our village we cook the Green and Red Barbeque Chicken recipe.
    It is an exclusive variety of grilled barbecue recipe. because its taste was amazing and very different from the ordinary barbecue. we really loved it.
    So let's check it out with green mutton barbecue
  • ХоббиХобби

Комментарии • 3,6 тыс.

  • @axhwinr
    @axhwinr 3 года назад +3101

    ചേട്ടന്റെ ക്യാമറാമാനെ കാണണം എന്നുള്ളവരുണ്ടോ 📸🎥📷

  • @adithyan2066
    @adithyan2066 3 года назад +7854

    ചേട്ടാ നിങ്ങളുടെ വീട്ടിന് അപ്പുറത്ത് താമസിക്കാൻ ഒരു റൂം കിട്ടുമോ😄

  • @umaidrafith
    @umaidrafith 3 года назад +1173

    പ്രബഞ്ചത്തിൽ കുക്കിങ് ചാനലിന്റെ ക്യാമറമാനേകാൾ വലിയ പോരാളി💪 മാറ്റാരുമില്ല 😋🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @nikhilravi9106
      @nikhilravi9106 3 года назад +11

      Masss🤣

    • @sstalks1643
      @sstalks1643 3 года назад +70

      ലെ കുത്ത് പടത്തിന്റെ ക്യാമറ man.... ഉറപ്പിക്കാമോ 🤣🤣🤣

    • @abhijithsanthosh812
      @abhijithsanthosh812 3 года назад +20

      @@sstalks1643 🤣🤣🤣കില്ലാടി തന്നെ

    • @umaidrafith
      @umaidrafith 3 года назад +14

      @@sstalks1643 എന്തോന്ന്ഡേയ് 🤣🤣🤣

    • @miraclemalayalam4988
      @miraclemalayalam4988 3 года назад +6

      😂😂😂

  • @officialcalvinxd6455
    @officialcalvinxd6455 3 года назад +250

    ഇക്കയുടെ കുക്കിങ് കണ്ട് വെള്ളമിറക്കുന്നത് ഞാൻ മാത്രമാണോ.....?.... 🙄🙄🙄

  • @user-oe9zh2eu5s
    @user-oe9zh2eu5s 3 года назад +3073

    ഇക്കയുടെ കൂടെ ഒരു ദിവസം ഫുഡ്‌ കഴിക്കാൻ ആഗ്രഹം ഉള്ളോർ like അടിച്ചു പോളി 💪💪💪💪😘

    • @allualhansvlog5688
      @allualhansvlog5688 3 года назад +16

      കഴിക്കാൻ മാത്രമല്ല. ഉണ്ടാകാനും

    • @triplem8079
      @triplem8079 3 года назад +3

      ruclips.net/video/eZURxLAwBuA/видео.html

    • @shanilshanu3312
      @shanilshanu3312 3 года назад +1

      , I ao

    • @shadasahlu3668
      @shadasahlu3668 3 года назад +1

      Hello

    • @naadanmations
      @naadanmations 3 года назад +5

      ഹായ് ഫ്രണ്ട്സ് എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്,.

  • @Salwasherief123
    @Salwasherief123 3 года назад +735

    ഒരുതവണയെങ്കിലും ഫിറോസ് ഇക്കയുടെ ഫുഡ് കഴിക്കാൻ ആഗ്രഹമുള്ളവർ ഉണ്ടോ😋😋😋

  • @itsstatus5965
    @itsstatus5965 3 года назад +18

    Legnds seeing this after 4 million sub

  • @dhruvsaxenadstar
    @dhruvsaxenadstar 3 года назад +75

    Couldn't understand more than a few words but liked this preparation and video. Love from Rajasthan!

  • @ajmax4779
    @ajmax4779 3 года назад +870

    ഇതൊന്നും ഉണ്ടാക്കാൻ കഴിയില്ലെങ്കിലും വെറുതെ കണ്ടിരിക്കുന്നത് തന്നെ ഒരു ഹരം ആണ്

  • @muhammedfavas3218
    @muhammedfavas3218 3 года назад +665

    ഇതൊന്നും ഉണ്ടാക്കി നോക്കിയില്ലെങ്കിലും സ്ഥിരമായി കാണുന്നവർ ഉണ്ടോ...

    • @anshifalukkal5399
      @anshifalukkal5399 3 года назад

      ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️
      ruclips.net/video/V7Rf0H8Tbks/видео.html

    • @IQZ_ALDIS
      @IQZ_ALDIS 3 года назад

      എല്ലാ വീഡിയോ കളും സൂപ്പർ 😍😍🥰

    • @naadanmations
      @naadanmations 3 года назад +1

      ഹായ് ഫ്രണ്ട്സ് എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്.,.,

    • @saleenachatheri5294
      @saleenachatheri5294 3 года назад

      Yes

    • @anjanatp6944
      @anjanatp6944 3 года назад

      Pinnallathe

  • @VivasayaArvalargal
    @VivasayaArvalargal 3 года назад +1

    Supper bro... from tamilnadu

  • @vibinvibin9344
    @vibinvibin9344 3 года назад +21

    ഫിറോസിക്ക ചെമ്പ് പാത്രങ്ങൾ കഴുകാൻ ആള് വേണോ 🥰😍👍👌

  • @Dashamuulam
    @Dashamuulam 3 года назад +848

    മാനുകളുടെയും,കോഴികളുടെയും,ആടുകളുടെയും അന്തകൻ
    ഫിറോസ് ഇക്ക❤️🔥

    • @anilakk9158
      @anilakk9158 3 года назад +15

      ഒട്ടഹങ്ങളുടെയും പോത്തുകളുടെയും

    • @Dashamuulam
      @Dashamuulam 3 года назад +7

      @@anilakk9158 എല്ലാം ഉണ്ട്😂❤️

    • @shibikp9008
      @shibikp9008 3 года назад +1

      Mukalilum oru dasamoolam damu undallo

    • @sudheeppr9485
      @sudheeppr9485 3 года назад +1

      😏😏😏😏

    • @MYWORLDSUB
      @MYWORLDSUB 3 года назад

      💖

  • @francisjoseph1334
    @francisjoseph1334 3 года назад +177

    ചേട്ടൻ എന്തുനല്ല മനുഷ്യനാ .. എത്രയും പൈസ ഉണ്ടായിട്ട് പാവങ്ങളെ മറക്കാത്ത നമ്മുടെ സ്വന്തം ഫിറോസ് ഇക്ക 💪🏻💯

  • @lovelyzachariah9751
    @lovelyzachariah9751 3 года назад +3

    കാണിച്ചു കൊതിപ്പിക്കല്ലേ മോനെ, ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഉഗ്രൻ. നന്നായി വരട്ടെ 👌👌

  • @Yuzdan
    @Yuzdan 3 года назад +7

    Firoz ക്ക പൊളിയല്ലേ....
    Love From Kasargode 😍😍😍

  • @Shzann1
    @Shzann1 3 года назад +344

    ചിക്കൻ ഫാൻസ്‌ ആരൊക്കെ ഉണ്ട് പവർ വരട്ടെ 😌❤️

    • @anshifalukkal5399
      @anshifalukkal5399 3 года назад +4

      ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️
      ruclips.net/video/V7Rf0H8Tbks/видео.html

    • @aanmipuradathilhil2741
      @aanmipuradathilhil2741 3 года назад +1

      Kjan

    • @fathimashahana.m885
      @fathimashahana.m885 3 года назад

      💥💥💥💥💥

    • @scifind9433
      @scifind9433 3 года назад

      @Swalih A Ahmmed 🤣

    • @shinaaass5663
      @shinaaass5663 3 года назад +6

      ഇത് കണ്ട കോഴിയായ എന്റെ chunk : എനിക്കും ഫാൻസോ?! 😹❌

  • @ameernenmmini
    @ameernenmmini 3 года назад +170

    എന്ത് സാധനം ആയാലും ക്ലീൻ ചെയ്യുന്ന കാര്യത്തിൽ നിങ്ങൾ എപ്പോഴും ഒരു പടി മുന്നിൽ തന്നെ

    • @AJ_313
      @AJ_313 3 года назад +4

      വിർത്തി ആണ് ഇവമ്മാരുടെ മെയിൻ ❤❤❤😘😘

    • @DhyanJeevasVlogs
      @DhyanJeevasVlogs 3 года назад

      👍

  • @sjmalayalam4384
    @sjmalayalam4384 3 года назад +101

    ഫിറോസ്ക്കയുടെ🏡🏡🏡 വീടിനു ചുറ്റും താമസിക്കുന്നവരുടെ ഭാഗ്യം 😔😔😔🙁😭😭

    • @safwankp2257
      @safwankp2257 3 года назад

      Ikkayude veed evdaya ?

    • @danielv5282
      @danielv5282 3 года назад

      @@safwankp2257 Rajasthanil aanennu thonunu

    • @danielv5282
      @danielv5282 3 года назад

      Ayo pullikarante veedinu chuttum... Ambani, Bill gates, yousuf Ali ivarokkeya... ohhh avarude oru bhagyam alle....

    • @ananduckm5732
      @ananduckm5732 3 года назад

      Njn ikkayude avde aane

    • @sabarinathkr44
      @sabarinathkr44 3 года назад

      @@ananduckm5732 Ayin

  • @zahrasyed1998
    @zahrasyed1998 3 года назад +40

    I cant understand your language but i enjoyed the whole video and watch it till end love from pakistan

  • @ashkarmuhammed9441
    @ashkarmuhammed9441 3 года назад +255

    ലക്ഷ്മണാ എന്ന വിളി മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 😍❤️🔥

    • @ashkarmuhammed9441
      @ashkarmuhammed9441 3 года назад

      @@nishamil____7538 രതീഷ് അണ്ണാനോ, നീയെന്താടാ പറയുന്നേ, ഫിറോസ്ക എപ്പഴാടോ പാഴേ രതീഷ് അണ്ണാ എന്നൊക്കെ വിളിച്ചേക്കുന്നെ

    • @misterje6702
      @misterje6702 3 года назад

      Oraalundeeeey🙏🏼❤️

    • @user-ei1zg4tr5x
      @user-ei1zg4tr5x 3 года назад

      @@ashkarmuhammed9441 താൻ ഇന്നലെ ആണോ ചാനൽ subcrb ചെയ്ത ത്,
      അതാണ്

    • @ashkarmuhammed9441
      @ashkarmuhammed9441 3 года назад

      @@user-ei1zg4tr5x എടാ മണുങ്ങേ
      നീ ഏതാ, നീ ഏതെങ്കിലും ഒരു വീഡിയോ കാണിച്ചു കൊണ്ട രതീഷ് അണ്ണൻ എന്ന് വിളിക്കുന്നത്. രതീഷേ എന്നാണ് വിളിക്കാറ്

    • @user-ei1zg4tr5x
      @user-ei1zg4tr5x 3 года назад

      @@ashkarmuhammed9441 പോയ്‌ oomb

  • @GOAT-de2rt
    @GOAT-de2rt 3 года назад +56

    The great Indian chicken
    മഹത്തായ ഭാരതീയ കോഴി 🐔

  • @richu7867
    @richu7867 3 года назад +291

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല നാച്ചുറൽ കുക്കറി ഷോ അഭിപ്രായം ഉള്ളവർ ലൈക്‌

    • @estherabraham4881
      @estherabraham4881 3 года назад +3

      Haven't you seen " village cooking channel " ?

    • @reenabasheer9760
      @reenabasheer9760 2 года назад

      M4 tech unddf

    • @vinodpkpk341
      @vinodpkpk341 2 года назад

      ഗ്
      ബ്

    • @user-gl3ib1em1e
      @user-gl3ib1em1e 2 года назад +1

      @@reenabasheer9760 ath cooking + oronn undakkal aan.... ANGANEya sub nediye..
      But vcc full cooking aan.... Athonda 👍🏻

  • @muhammedjunais5347
    @muhammedjunais5347 3 года назад +1

    أنا لا أعرف اللغة هنا لكني أحب طبخك👌

    • @friendschannel5101
      @friendschannel5101 3 года назад

      Kollaam
      Thallumbo korch mayathil thallanam😂🧐😒🤫🤫🤫🤫

  • @shanbeiii
    @shanbeiii 3 года назад +67

    ഫിറോസ് ക്കാടെ നാട്ടിൽ റൂമുകൾ വാടകക്ക് ആവശ്യമുള്ളവർ അറിയിക്കണേ .....
    പരിമിതമായ offer...

  • @pmsadiq7198
    @pmsadiq7198 3 года назад +154

    ഷുക്റൻ ....
    എന്നും കെമിക്കൽ ഇല്ലാത്ത അടിപൊളി റസിപികൾക്ക് വേണ്ടി കാത്തിരിക്കുന്നു

  • @Aahavillagefood
    @Aahavillagefood 3 года назад +1

    Village cooking style awesome keep rocking 🍗🍗🍗

  • @mr.thenga__
    @mr.thenga__ 3 года назад +2

    Ithu kandu kothiyayavarundo ivide👇

  • @shamnazkp1256
    @shamnazkp1256 3 года назад +925

    ഇക്കയുടെ വീട് ഫാമിലി ഒക്കെ കാണിച്ചിട്ട് ഒരു വീഡിയോ എടുക്കണം എന്നുള്ളവർ വരൂ 🌹🙏

  • @prashobav2925
    @prashobav2925 3 года назад +257

    ഫിറോസ് ഇക്കയുടെ കൈകൊണ്ട് ആക്കിയത് അപ്പോഴാ ഒന്ന് കഴിക്കാൻ ആവുക 😊😊

    • @trgrapher9207
      @trgrapher9207 3 года назад +1

      Fudddddd ......😍😍😍😍😍

    • @AshilMohamed
      @AshilMohamed 3 года назад +1

      Pullide ayalvasi aya mathi ..🥴😄

    • @prashobav2925
      @prashobav2925 3 года назад

      @@AshilMohamed 😂😂

    • @suhailsha550
      @suhailsha550 3 года назад

      സബ്ക്രൈബേഴ്സിന് ഒരു ദിവസം ഫുഡ് വെക്കുന്നുണ്ട്....😁❤️

    • @rworld441
      @rworld441 3 года назад

      ഇത് ഏതു നാട്ടിലെ ഭാഷ ആണ്

  • @sreejupalakkadan5771
    @sreejupalakkadan5771 3 года назад +2

    ഫിറോസ് ഇക്ക നിങ്ങൾ നല്ല വിർത്തിയിലും വെടിപ്പിലും ചെയുന്നുണ്ട് അതാണ് നിങ്ങളുടെ വിജയം പിന്നെ നമ്മുടെ ഭാഷയും

  • @tomperumpally6750
    @tomperumpally6750 3 года назад +17

    നാട്ടിൻപുറത്തിന്റെ വശ്യതയും, നാട്യങ്ങളില്ലാത്ത അവതരണവും....
    ചേട്ടൻ സൂപ്പറാട്ടാ.....❤️❤️❤️

    • @sanavjgthima3540
      @sanavjgthima3540 3 года назад

      👟👟💄👡👠🎒💼👜

    • @rasnashyjum3754
      @rasnashyjum3754 Год назад

      😺😍👼🐥🐤☑️✔️🇦🇷🇦🇷🇦🇷🇦🇷🇦🇷😊

  • @subeernani2737
    @subeernani2737 3 года назад +274

    മുടങ്ങാതെ വീടിയോ കാണുന്നവർ ഉണ്ടോ ..❤️

  • @sachusinu8234
    @sachusinu8234 3 года назад +9

    ഇതെല്ലാം തിന്നുന്ന കൂട്ടുകാർ ആണ് ഭാഗ്യവാന്മാർ 👍👍👍👍

  • @aswin_17
    @aswin_17 3 года назад +1

    Enikk ithonnum kaanan vayye 😞😍😍😝

  • @crux_bloody7142
    @crux_bloody7142 3 года назад +1

    Bakki ullaaavarkk matti vakkanullaaa aaaa manas undallooo ❤❤❤❤❤❤❤❤❤❤❤

  • @badrmedia8919
    @badrmedia8919 3 года назад +156

    നാളത്തെ exam ന് പഠിക്കാൻ നിന്നപ്പോള്‍ആണ്‌ മൂപ്പരെ വീഡിയോ കണ്ടത്
    Moodpoyi😜

    • @gamingworld8527
      @gamingworld8527 3 года назад +1

      ruclips.net/video/8W1L-2zr9T0/видео.html

    • @radhikajose5637
      @radhikajose5637 3 года назад +1

      Poppoli

    • @shammi1711
      @shammi1711 3 года назад +23

      Ingnthe cmnts ippo trend ayi mari..ithokke parayumbo kuttigalde vijaram avar ntho valiya sambava chyyunnath enna... padichal ninglk kollam.. futuril ninglk job tharanum ningde life settle cheyyanum oru youtubersum vlogersum varilla... online cls okke cut chytha orortharde vlog kanan varunnath..vlog avde thanne undavunnathalle..give importance to ur studies...

    • @Sanju_0_8
      @Sanju_0_8 3 года назад +2

      @@shammi1711 💯💯

    • @drisyak4577
      @drisyak4577 3 года назад +2

      @@shammi1711 well said💯

  • @s__178
    @s__178 3 года назад +38

    ലക്ഷ്മണനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ???

  • @muhammadameen3127
    @muhammadameen3127 3 года назад +1

    Adipoli recipe ayittu vannittu manushyane kothippikkalle Firoz ikka

  • @k.s.selvakumar6235
    @k.s.selvakumar6235 3 года назад +15

    I am fan from Tamilnadu... U doing a good job.... Chetan.... God's own country..

  • @sanupnelson2564
    @sanupnelson2564 3 года назад +159

    ചിക്കൻ തിന്നുന്നവർക്ക് കൊടുക്കാം കൊതിയോടെ ഒരു like🤤🤤

    • @aslidilshan8676
      @aslidilshan8676 3 года назад +1

      Poli firoz ikka

    • @jaseeltechy842
      @jaseeltechy842 3 года назад

      Entha nee chikken thinnille😃

    • @naadanmations
      @naadanmations 3 года назад +2

      ഹായ് ഫ്രണ്ട്സ് എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്,.

    • @sanupnelson2564
      @sanupnelson2564 3 года назад

      @@jaseeltechy842 കഴിച്ചിട്ട് കുറെ നാളായി 🤤

    • @hoptop8414
      @hoptop8414 3 года назад

      ruclips.net/video/BtxrbN3K07M/видео.html
      😊😊

  • @dreamrider2660
    @dreamrider2660 3 года назад +9

    ഇതൊക്കെ ആക്കി നോക്കുന്നില്ലെങ്കിലും സ്ഥിരം മുടക്കാതെ കാണും 😍👌അതാണ് പെവർ

  • @bhagyarajpg2740
    @bhagyarajpg2740 3 года назад +1

    ഈ സ്ഥലത്തിന്റെ അടുത്ത് വീടായാൽ മതിയാർന്നു 🤩🤩😋😋😋

    • @alida7122
      @alida7122 3 года назад

      കഴിവില്ലാത്തവരെ സമൂഹം അങ്ങകരിക്കില്ല.. 🤭 എന്തയ്യാലും ഞാൻ ഒരു like tharaaaaa..

  • @YTRVisva08
    @YTRVisva08 3 года назад +1

    Love from tamilnadu

  • @Rafustar
    @Rafustar 3 года назад +242

    *ഫിറോസ്‌ക്ക പരീക്ഷിക്കാൻ ഇനി നെയ്ച്ചോറും ആമ കറിയും മാത്രമേ ബാക്കി ഉള്ളു 😂😂*

  • @MISSION_00
    @MISSION_00 3 года назад +17

    Love from Tamilnadu🥰

  • @basithbasi3438
    @basithbasi3438 3 года назад +4

    4 മില്യൺ ലോഡിങ് 💞❤♥👌👍

  • @mohammednabeel.k.p4747
    @mohammednabeel.k.p4747 3 года назад

    Video quality + Sound 💯💯💯💯👍👍👍

  • @akbarshazz1610
    @akbarshazz1610 3 года назад +293

    മസാല കണ്ടിട്ട് തികയുമോ yann ചിന്തിച്ചവർ ഉണ്ടോ

  • @arjunlakshman266
    @arjunlakshman266 3 года назад +52

    എന്റെ ഫിറോസ്‌ക്ക ഒരു രക്ഷയും ഇല്ലാട്ടാ നിങ്ങളെ കൊണ്ട്🤩😍❤️🔥🔥🔥🔥

  • @user-lj6df6fx4z
    @user-lj6df6fx4z 3 года назад +4

    Mouth watering 🤤🤤😄

  • @sayafshihab6588
    @sayafshihab6588 3 года назад +1

    Avde vallom janichal mathiyaarnnu🤤

  • @rohithkasrod6601
    @rohithkasrod6601 3 года назад +219

    കിടക്കയിൽ കിടന്നുകൊണ്ട് വീഡിയോ കാണുന്നവരുണ്ടോ എന്നെപോലെ 😁😎😎❤🔥

    • @anshifalukkal5399
      @anshifalukkal5399 3 года назад +3

      ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️
      ruclips.net/video/V7Rf0H8Tbks/видео.html

    • @leoshazin3261
      @leoshazin3261 3 года назад

      PEVER AAN ATH

    • @Pushpa-rw3uj
      @Pushpa-rw3uj 3 года назад

      😄😄

    • @user-jx4zc9de8x
      @user-jx4zc9de8x 3 года назад +4

      ഞൻ തെങ്ങിൻ മുകളിൽ ആണ്... പറ്റില്ലേ

    • @Pushpa-rw3uj
      @Pushpa-rw3uj 3 года назад +2

      @@user-jx4zc9de8x അത് സൂപ്പർ

  • @arjunasok9947
    @arjunasok9947 3 года назад +1

    Ikka adipoli kidu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 года назад +1

    കൊതി വരുന്ന വായിൽ വെള്ളം വരുന്ന ചോപ്പും പച്ചയായ ബാർബിക്യു അടിപൊളി അയിനി ഫിറോസ് ഇക്ക
    🤤🤤🤤🤤 😋😋😋😋 👌👌👌👌
    🥰🥰🥰🥰

  • @dreamrider2660
    @dreamrider2660 3 года назад +13

    ഫിറോസ്ക്കയുടെ സ്ഥിരം വ്യൂവേഴ്സ് ഇങ് ബരീം 😍💕

  • @rishikumarmk4161
    @rishikumarmk4161 3 года назад +19

    Thumbnail lil idivett green colour kand... Onnude thumbnail Kandavar like adii....

  • @bigstreetfood
    @bigstreetfood 3 года назад +3

    ♥️Thank you so much this is nice 👍
    Big Street Food 🍱..

  • @crazyroadlovers3380
    @crazyroadlovers3380 3 года назад +1

    Pure natural kitchen

  • @avgeekemmanuel.4128
    @avgeekemmanuel.4128 3 года назад +32

    *2 part ആയി ചെയ്യാവുന്ന content ഒറ്റ part ആയി ചെയ്ത് ആളുകളെ വെറുപ്പിക്കാത്ത ഫിറോസിക്കയാണ് Mass.*

    • @shebin1665
      @shebin1665 3 года назад

      vera enthelum........

  • @rohithkasrod6601
    @rohithkasrod6601 3 года назад +32

    ഇഞ്ചി വെളുത്തുള്ളി ഫാൻസ്‌ ലൈക്‌ അടി.....❤

  • @shifnashifuz1344
    @shifnashifuz1344 3 года назад

    Oru rakshayumillatoo . Vayil vellamuuri 😋😋😋😋

  • @collinsshibi5106
    @collinsshibi5106 3 года назад +1

    Mmm mmm mmm kelkan vanavr evide pore 😁

  • @adhiadithyan7395
    @adhiadithyan7395 3 года назад +5

    Powerful people make dishes powerful 🔥

  • @shaheerchembra6580
    @shaheerchembra6580 3 года назад +4

    ഇത്രയും എരിവും പുളിവും ഒക്കെ taste ചെയ്ത ഒരു watch -ഉം ഈ ലോകത്ത് ഉണ്ടാവൂല☺☺

  • @abhiredz5207
    @abhiredz5207 3 года назад +2

    പച്ച മസാല ഇജ്ജാതി പോളി 🔥⚡

  • @aslammh3832
    @aslammh3832 3 года назад

    ithu kandittu ende vaayile ninnu nile nadi ozhukkipoooyi 🤤🤤

  • @DrDevil-uz4pg
    @DrDevil-uz4pg 3 года назад +10

    നിങ്ങളുടെ പാചകത്തേക്കാൾ ഭക്ഷണം കഴിക്കുന്ന രീതി എനിക്കിഷ്ടമാണ്

  • @augustinekj5790
    @augustinekj5790 3 года назад +45

    14:07 കഴിക്ക് കഴിക്ക് ഇനി ക്യാമറ ഒന്നൂല്ലല്ലോ...😜🤣

  • @abuirshadirshad4461
    @abuirshadirshad4461 3 года назад +1

    Broo ningala nattil Aarunu veed nkil powli Aarunu 👌

  • @Sreehari.Udayan
    @Sreehari.Udayan 3 года назад +1

    Oru Vella masla kudi opicha pwoli

  • @user-oe9zh2eu5s
    @user-oe9zh2eu5s 3 года назад +11

    ഇക്കയുടെ അയൽവാസി ആകാൻ ആഗ്രഹം ഉള്ളവർ like അടിച്ചു power കാണിക്കു 😘😘💪💪💪

  • @abdullatheef8480
    @abdullatheef8480 3 года назад +4

    ഇത്രയേറെ പരീക്ഷണങ്ങൾക്ക് വിധേയമായ കോഴിയാണ്
    ഇനിയുമൊരുപാട് പരീക്ഷങ്ങൾക്ക് വിധേയമാണ്
    അതിന്റെ അഹങ്കാരം ഒട്ടും ഇല്ല താനും.
    കോഴി😍😍😍

  • @Miniaturechef
    @Miniaturechef 2 года назад +1

    കാണുമ്പോൾ തന്നെ കൊതിയാവുന്നു😋😋😋

    • @SaaaaaLi
      @SaaaaaLi Год назад

      Appo kananda 💀

  • @Bantan_girl
    @Bantan_girl 3 года назад +1

    Ellavarum koode Orumich irunn kazhikunnadh kanumbol tanne manasu nirayum...💜💜💜

  • @funaayo5678
    @funaayo5678 3 года назад +36

    കേരളത്തിന്റെ കളി കണ്ട് രോമാഞ്ചതിൽ ഇവിടെ വന്നു 🔥❣️

    • @uchuzworld6695
      @uchuzworld6695 3 года назад

      ruclips.net/video/XGzemtwrevY/видео.html

  • @Porichameen
    @Porichameen 3 года назад +3

    Mmmmmmmmmmmm....onum parayanila...pwolii..mmmmmmmm😂

  • @nishanth.m3950
    @nishanth.m3950 3 года назад

    I watching from tamil nadu

  • @shifanc6790
    @shifanc6790 3 года назад +4

    മൊതല് സാനം 💯👍👍

  • @sulaikhaap8539
    @sulaikhaap8539 3 года назад +71

    ഇത് കണ്ട് വായിൽ വെള്ളം വന്നവരുണ്ടോ😅😅😋

    • @amarnbr5737
      @amarnbr5737 3 года назад +1

      Allade ith kaanan kazhiyillalo

    • @merinskitchentales
      @merinskitchentales 3 года назад +1

      ഉണ്ട് 😂

    • @shebin1665
      @shebin1665 3 года назад

      illa

    • @ameersuhail5508
      @ameersuhail5508 3 года назад +1

      മനുഷ്യൻ അല്ലെ പുള്ളേ

    • @hoptop8414
      @hoptop8414 3 года назад

      ruclips.net/video/BtxrbN3K07M/видео.html
      😊😊

  • @Shzann1
    @Shzann1 3 года назад +5

    Barbiq ചിക്കൻ ഇതുവരെ കഴിക്കാത്ത ആരൊക്കെ ഇണ്ട് 😋❤️

  • @4vin_
    @4vin_ 3 года назад

    Ithu kaanumbo vaayil titanic povande vellamundu😍😋😋😋

  • @sali.mohammed5688
    @sali.mohammed5688 3 года назад +41

    എന്റെ അച്ചായ ... ഫിറോസ് കാടെ മസാലകൂട്ട്‌. .....ഹൗ...,.........😋🤪

  • @godsowncountry9496
    @godsowncountry9496 3 года назад +121

    ഇക്ക ഇന്ന് ട്രോളിന് ഉള്ള വകയൊന്നും ഇല്ലയോ 🛴 ഉന്തുവണ്ടി എടുക്കാൻ മറന്നോ 😁

    • @gamingworld8527
      @gamingworld8527 3 года назад +2

      ruclips.net/video/8W1L-2zr9T0/видео.html

    • @amalvinayake6519
      @amalvinayake6519 3 года назад

      🤣

    • @vishnucvcv1084
      @vishnucvcv1084 3 года назад

      Ente mone ithonum kaanan aavulle kodhi kond karachill varunnu kadit ekka oru sabavam thanne

    • @hoptop8414
      @hoptop8414 3 года назад

      ruclips.net/video/BtxrbN3K07M/видео.html
      😊

  • @broken9732
    @broken9732 3 года назад +2

    Pacha.....uyir

  • @Pegions-factory
    @Pegions-factory 3 года назад +1

    എന്റെ ഇക്ക എങ്ങളുടെ അയാൽപക്കംകാരുടെ ഒരു ഭാഗ്യം...🙄👌👌👌👌

  • @srvlogs1851
    @srvlogs1851 3 года назад +7

    Pavam cemara man😂🤣

  • @catsacademyofprephysicaltraini
    @catsacademyofprephysicaltraini 3 года назад +25

    ഫിറോസ് ഇക്കയുടെ വീഡിയോയിക്കായി ജീവൻ തന്ന കോഴികൾക്ക് ഒരു ബിഗ് സല്യൂട്ട്🤣🤣🤣

  • @MK-xe2qw
    @MK-xe2qw 3 года назад +1

    Avdevdengilum jeevichamathyarnn🤤

  • @shibilidevala6158
    @shibilidevala6158 3 года назад +6

    4m അടിക്കാറായല്ലോ 💥

  • @sosco8304
    @sosco8304 3 года назад +3

    Thum nail kandapolll green chiken kanthvar like adiii🙂

    • @alida7122
      @alida7122 3 года назад

      കഴിവില്ലാത്തവരെ സമൂഹം അങ്ങകരിക്കില്ല.. 🤭 എന്തയ്യാലും ഞാൻ ഒരു like tharaaaaa..

    • @sosco8304
      @sosco8304 3 года назад

      @@alida7122 😂

  • @whoiss77
    @whoiss77 3 года назад +49

    Firoz ഇക്കാന്റെ പാചകം കാണാൻ അടിപൊളിയാണ് 😍

  • @azharazu6990
    @azharazu6990 3 года назад +4

    ഇക്കയുടെ സ്പെഷ്യലിറ്റി എന്നത് വെക്കുമ്പോൾ ഒരു 10 കോഴി ഒക്കെ വെച്ച് ഒരൊന്നൊന്നര വെക്കലാണ്
    ....പുല്ല് 😋😋😋😋😹😹😹😹

  • @goutham875
    @goutham875 3 года назад +49

    ഞാൻ പാലക്കാട്‌ ജനിച്ചത് എന്റെ ഭാഗ്യം
    കാരണം പാലക്കാടിന്റെ മുത്താണ് ഫിറോസ് ഇക്ക പാലക്കാട്‌കാരനാണ്

    • @danielv5282
      @danielv5282 3 года назад +3

      Ayeee... enthoru chali.

  • @alirashi8400
    @alirashi8400 3 года назад +26

    മ്മടെ പാലക്കാടൻ ഭാഷ, അതാണ്,,, ഓ,,, പൊളി

    • @uchuzworld6695
      @uchuzworld6695 3 года назад

      ruclips.net/video/XGzemtwrevY/видео.html

    • @goutham875
      @goutham875 3 года назад +1

      പാലക്കാട്കാർ പണ്ടേ പോളിയല്ലെ

  • @amalm9462
    @amalm9462 3 года назад +8

    ഫിറോസിക്ക ഇപ്പൊ ഉളളിക്കറി ഉണ്ടാക്കുവാണേലും അത് കാണാൻ ഞങ്ങൾ ഇവിടുണ്ടാകും❤️

    • @merinskitchentales
      @merinskitchentales 3 года назад +1

      😂 yes

    • @amalm9462
      @amalm9462 3 года назад

      @@merinskitchentales ഫിറോസിക്ക മുത്താണ്❤️

    • @hoptop8414
      @hoptop8414 3 года назад

      ruclips.net/video/BtxrbN3K07M/видео.html
      😊😊

  • @shihabpa933
    @shihabpa933 3 года назад +1

    Village food channel
    ആഹാ അന്തസ് 🥰

  • @giriprasath2439
    @giriprasath2439 3 года назад

    Love from tamil nadu

  • @sajipv4422
    @sajipv4422 3 года назад +77

    *_ഫിറോസിക്കാ അവിടെ ചേട്ടന്റെ വീടിന്റെ അടുത്ത് സെന്റിന് എന്ത വില...._* 🤤

  • @jdjeeva1434
    @jdjeeva1434 3 года назад +12

    Palakkad സ്ഥലം വല്ലതും കൊടുക്കാനുണ്ടോ 🤣🤣🤣🤣 ചുറ്റിപ്പറ പ്രദേശത്തു ആയാലും വലിയകുഴപ്പമില്ല 💕💕