16 kg FULL GOAT GRILL | Green Mutton Bbq Recipe | Cooking In Village Style

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Today in our village we cook the Green mutton grilled recipe with One full goats.
    It is an exclusive variety of grilled barbecue recipe. because its taste was amazing and very different from the ordinary barbecue. we really loved it.
    So let's check it out with green mutton barbecue

Комментарии • 4,2 тыс.

  • @user-zo7ot2zh1x
    @user-zo7ot2zh1x 3 года назад +2918

    ഇദ്ദേഹം ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ഒരിക്കൽ എങ്കിലും ആഗ്രഹം തോന്നിയവർ ആരൊക്കെ??

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 4 года назад +2100

    💙💛💜 കൊറോണയൊക്കെ ഒന്നു പൊയ്ക്കോട്ടേ... വില്ലേജ് ഫുഡ് ചാനലിന്റെ കൈപുണ്യവും ടേസ്റ്റും വില്ലേജും ആസ്വദിക്കാൻ ഞങ്ങൾ വരും...

  • @swapna.r.g3636
    @swapna.r.g3636 4 года назад +1241

    Village food channel fans like 👇👇👇👇

  • @ashmilps9527
    @ashmilps9527 3 года назад +341

    വെറുതെ ഇരിക്കുമ്പോ ഇതൊക്കെ കാണുന്ന എത്ര പേരുണ്ട് 😃👍

  • @user-ej2vh8gi9k
    @user-ej2vh8gi9k 4 года назад +2146

    *വൃത്തിയുള്ള പാചകമാണ് ഫിറോസ് ഇക്കയുടെ ഹൈലൈറ്റ് എന്ന് തോന്നിയവർ ലൈക്ക്*

    • @rishin____prakash____2342
      @rishin____prakash____2342 4 года назад +17

      ഡയലോഗ് onn മാറ്റിപിടിക്കുമോ കണ്ടു മടുത്തു 🤪

    • @maheshms8441
      @maheshms8441 4 года назад +2

      @@rishin____prakash____2342 athe

    • @faizafami6619
      @faizafami6619 4 года назад +2

      Syam Kr I had already commented this before

    • @AlmizTutorials
      @AlmizTutorials 4 года назад

      Yes

    • @raboosworld2027
      @raboosworld2027 4 года назад

      @@AlmizTutorials pls support

  • @princemathewt1571
    @princemathewt1571 4 года назад +251

    വൃത്തിയാണ് ഫിറോസിക്കയുടെ main സംഭവം കണ്ടിരുന്നു പോകും 😍👌👌👌👍

    • @examsight
      @examsight 4 года назад +2

      തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ Mallu jobs hunter എന്ന RUclips ചാനൽ ഇലെ വീഡിയോസ് Share ചെയ്ത് കൊടുക്കാമോ?? ഉറപ്പായും അവർക്ക് ഉപകാരപ്പെടും,😍😍😘😘🤓🤓

    • @setechnmusic3114
      @setechnmusic3114 4 года назад +1

      Sathyam

    • @nzssav
      @nzssav 4 года назад +1

      💯...👌👌👌

    • @setechnmusic3114
      @setechnmusic3114 4 года назад +1

      @@nzssav bro pattumenkil onn support cheyyane enne karanam njan inn puthiya video idum unboxing, tech, music ennokkeyaan vishayam

    • @prakashsingha8532
      @prakashsingha8532 3 года назад +1

      And u too🤣🤣

  • @2879555
    @2879555 4 года назад +2255

    ആടിനെ കഴുകിയത്: 8.35 am
    കച്ചറ ക്ലീൻ ചെയ്തത്: 8.50 am
    ആടിനെ വരഞ്ഞത് : 9.20 am
    പുതീന മുറിച്ചത്: 9.45 am
    ആടിനെ മസാല തേച്ചത് : 10.00 am
    ആട്ടിറച്ചി മുളയിൽ നിന്നും വേർപെടുത്തിയ ത്: 1.10 pm
    ഇറച്ചി മുറിച്ചു മാറ്റാൻ തുടങ്ങിയത്: 1.20 pm
    ഇലയിൽ ഇട്ട ഇറച്ചിയും സാലഡും നാരങ്ങ പിഴിഞ്ഞ് സോസും ചേർത്ത് തിന്നാൻ തുടങ്ങിയത്: 1.35 pm
    ഫീരോസ്ക്കാടെ വാച്ച് എന്നാ, സുമ്മാവാ :)

    • @thomaspoal6988
      @thomaspoal6988 4 года назад +86

      ന്റെ പൊന്നോ 😯😯😯😯😯

    • @sajilsubramanian7639
      @sajilsubramanian7639 4 года назад +78

      Observation 😄👌👌

    • @sanjayzenil1086
      @sanjayzenil1086 4 года назад +99

      Uff nee oru kelledi thanne 💥💥💥🙂👌

    • @sandhyavipin65
      @sandhyavipin65 4 года назад +40

      Namichu bro🙏

    • @djsm5633
      @djsm5633 4 года назад +33

      അമ്പടാ കൊള്ളാലോ 😂 😂

  • @ammaherbalcookings2073
    @ammaherbalcookings2073 3 года назад +53

    வணக்கம்😊🙏முழு ஆடு ரொம்ப எளிமையாக செய்து காண்பித்தீர்கள் மிகவும் அருமை👌👌🙏😊🎉வாழ்க வளமுடன் 🎉😊🙏

  • @bacilshaji
    @bacilshaji 4 года назад +254

    ഈ പുള്ളിടെ അടുത്തായിരുന്നേൽ വീടെന്നു ആഗ്രഹിക്കുന്നവർ എത്ര പേര് ഇണ്ട് 😋😋

    • @MohammedSaleeqKp
      @MohammedSaleeqKp 4 года назад +1

      Sathyam

    • @gamerspleasure7907
      @gamerspleasure7907 4 года назад +2

      Village food channel fans എന്റെ കൊച്ചു ചാനൽ വലുതാക്കിത്തരുമോ

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

    • @SevenCarsMalayalam
      @SevenCarsMalayalam 4 года назад +4

      Enthina manam pidikkaan aano??

    • @bacilshaji
      @bacilshaji 4 года назад +1

      @@SevenCarsMalayalam edakk kazikkallo

  • @sudhiviji7516
    @sudhiviji7516 4 года назад +356

    വേറെ നിവർത്തി ഇല്ല ഇതു കണ്ടു വെള്ളമിറക്കി ഇരിക്കാം...ഞാൻ മാത്രം അല്ല ബാക്കിയുള്ളവരും പോരട്ടെ😄😄😄

    • @mycard5029
      @mycard5029 4 года назад +1

      ഹഹഹഹ ഞാനും

    • @examsight
      @examsight 4 года назад +2

      തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ Mallu jobs hunter എന്ന RUclips ചാനൽ ഇലെ വീഡിയോസ് Share ചെയ്ത് കൊടുക്കാമോ?? ഉറപ്പായും അവർക്ക് ഉപകാരപ്പെടും,😍😍😘😘🤓🤑

    • @sudhiviji7516
      @sudhiviji7516 4 года назад +1

      @@examsight ok bro

    • @SafeerAtharwala
      @SafeerAtharwala 4 года назад +1

      ഞാനും

    • @mrkannadiga315
      @mrkannadiga315 4 года назад +1

      Njanum

  • @rubingeorge98
    @rubingeorge98 4 года назад +64

    ഫിറോസ് ഇക്കയുടെ സംസാരം ആണ് ഹൈലൈറ്..... നല്ല അവതരണവും അതിനു പറ്റിയ സൗണ്ടും 👌😀

    • @dreamrider2660
      @dreamrider2660 4 года назад +2

      Hm, അതെ റൂബിൻ ജോർജ് ചേട്ടൻ എല്ലാടത്തും ഉണ്ടല്ലോ 😀

    • @rubingeorge98
      @rubingeorge98 4 года назад

      @@dreamrider2660 താങ്കളും 👍

    • @dreamrider2660
      @dreamrider2660 4 года назад

      @@rubingeorge98 😍👍

    • @SevenCarsMalayalam
      @SevenCarsMalayalam 4 года назад

      Roobin chettan fan😘😘

  • @ahammedmirjan1819
    @ahammedmirjan1819 3 года назад +499

    ഉണ്ടാക്കൂലാന്ന് ഉറപ്പായിട്ടും കാണുന്നവർ ഞാൻ മാത്രമാണോ

  • @manikandank2875
    @manikandank2875 4 года назад +421

    ഞാനും വരട്ടെ ഹെൽപ്പർ ആയിട്ട് ശമ്പളം വേണ്ട ഭക്ഷണം മാത്രം തന്ന മതി.ഇനി ഇപ്പൊ പണി ഒന്നും ഇല്ലെങ്കിലും ഭക്ഷണം കൃത്യമായിട്ട് കിട്ടിയ മതി.

  • @joeljosephleo7604
    @joeljosephleo7604 4 года назад +181

    💞

  • @DreamTravelsRv
    @DreamTravelsRv 4 года назад +355

    Firoz ka superb Amazing cooking

    • @appuz676
      @appuz676 4 года назад +3

      Salu ഭായ് sugano

    • @MuhammadAslam-zn6km
      @MuhammadAslam-zn6km 4 года назад

      Nth super sthiram cliche sadhanam abadham

    • @latheeshpk7315
      @latheeshpk7315 4 года назад

      @@appuz676 jjjjjj

    • @chstudiogaming8416
      @chstudiogaming8416 4 года назад

      it looks delicious
      also look at this
      ruclips.net/video/rROKb25s0Hs/видео.html
      ꧁Homemade Prawn Pickle | कोळंबीचे लोणचे | രുചിയൂറും ചെമ്മീൻ അച്ചാർ꧍꧂

    • @zzzzzzz465
      @zzzzzzz465 4 года назад +1

      കുറുക്കം മൂലം സ്കൂൾ anniversary ദിനത്തിൽ വലിയ ഭീതി ഉണ്ടാക്കുകയും പോലീസ്ക്കാരെ അക്രമിക്കുകയും
      കുറുക്കം മൂലം സഹകരണ ബാങ്കിൽ കവർച്ച നടത്തുകയും
      ചെയ്ത മിന്നൽ മുരളി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ മുക മൂടി കാര്യെയെ കാണൻ താല്പപരമുള്ളവർ നമ്മുടെ ചാനൽ സന്ദർശിക്കുക.
      മിന്നൽ മുരളി DQ VERSION
      ruclips.net/video/OMQsMxoxVh8/видео.html

  • @sherin347
    @sherin347 2 года назад +4

    ഒരമ്മ പെറ്റ മക്കളെ പോലെ രതീഷേട്ടൻ and ഫിറോസിക്കാ 🥰

  • @user-jl9pk3bo7f
    @user-jl9pk3bo7f 4 года назад +111

    I wish you happiness and prosperity!God bless you. I am a chef from Mongolia.

  • @parthaking6404
    @parthaking6404 3 года назад +116

    Fan from Tamilnadu ♥

    • @Mikey07-y5b
      @Mikey07-y5b 3 года назад +1

      தமிழ்நாடு அதயவது தமிழ்ல சொல்லுங்க நண்பா

    • @muhammedsuhail9875
      @muhammedsuhail9875 2 года назад +1

      💥💯

  • @rubingeorge98
    @rubingeorge98 4 года назад +112

    ഫിറോസ് ഇക്കയുടെ മട്ടൺ barbeque കഴിച്ചു സഞ്ജുന്റെ കളി കാണാൻ പോകാം കരുതി 😀😀😀💙👌👌💯💙

    • @vivek95pv14
      @vivek95pv14 4 года назад +1

      Nthina thokkano rr

    • @dreamrider2660
      @dreamrider2660 4 года назад

      😁👍👍ഞാനും അതെ....

    • @asifvtp4049
      @asifvtp4049 4 года назад

      Inn vedikett pradeekshikamo

    • @FOOTBALLSTUDIO1856
      @FOOTBALLSTUDIO1856 4 года назад

      @@vivek95pv14 ayin ninte ACHan alapoyadh

    • @vivek95pv14
      @vivek95pv14 4 года назад

      @@FOOTBALLSTUDIO1856 nintappanarikkulle

  • @lesquotesclub9504
    @lesquotesclub9504 3 года назад +88

    സ്വന്തമായി അടിപൊളി എന്നു പറയുന്ന കേരളത്തിലെ ഏക യൂടൂബർ.

  • @haneenmuhammad9839
    @haneenmuhammad9839 4 года назад +109

    അടിപൊളി ക്യാമറ ആണ് എന്ന് തോന്നിയവർ ലൈക് അടിക്കു

  • @gokulep7676
    @gokulep7676 4 года назад +41

    നാടൻ ഭാഷയിലുള്ള സംസാരവും വൃത്തിയോടെ ഉള്ള പാചകവും പോരെ ഇക്കാ എന്നെപ്പോലെ ഉള്ളവരുടെ സപ്പോർട്ട് കിട്ടാൻ

  • @achayantetaste6351
    @achayantetaste6351 4 года назад +320

    എല്ലാം കണ്ടു വെള്ളം ഇറക്കുന്നവർ ആരൊക്കെ ✋️🤪🤪

    • @AlmizTutorials
      @AlmizTutorials 4 года назад

      😀😀😀

    • @shamilp1570
      @shamilp1570 4 года назад +3

      യോഗം ഇല്ല അമിണി പായ മടക്കി
      കോ

    • @selmonbhoi2724
      @selmonbhoi2724 3 года назад +1

      ruclips.net/video/bNV7nv5o3Zw/видео.html

    • @user-ht5sy5id9j
      @user-ht5sy5id9j 3 года назад +1

      😋😋😋😋

  • @sajeenahashim7990
    @sajeenahashim7990 2 года назад +5

    കഴിക്കാൻ ആഗ്രഹം തോന്നിയിട്ടുണ്ട് 👌

  • @mishalrahmankk8674
    @mishalrahmankk8674 3 года назад +235

    Camera quality ഇഷ്ടമായവർ ഇവിടെ like അടിച്ചേ ...

  • @muhammedmk5771
    @muhammedmk5771 4 года назад +33

    എത്ര വലിയ്യ പണി ആണെങ്കിലും ആ watch എപ്പോഴും കയ്യിൽ തന്നെ ഇണ്ടാകും, 😍

    • @fahminsh
      @fahminsh 4 года назад

      ruclips.net/video/IBIVtucjfks/видео.html

  • @abdulbariabdul3142
    @abdulbariabdul3142 3 года назад +8

    Firoskade വൃത്തി&സംസാരം, പ്രകൃതി ഭംഗി ആസ്വദിച്ചു ചെയ്യുന്ന പാചകം... അതാണ് കൂടുതൽ ഇഷ്ടം 😍😍😍😘

  • @ennavalkada9670
    @ennavalkada9670 3 года назад +1

    Any Tamilnadu people here.... ❤

  • @wandergirls5854
    @wandergirls5854 4 года назад +157

    ഫിറോസിക്കയെയും ഫ്രണ്ടിനെയും കാണാൻ ഒരുപോലെയെന്നു തോന്നിയത് എനിക്ക് മാത്രമാണോ?, 🤔

    • @simpleartsandcrafts2797
      @simpleartsandcrafts2797 4 года назад +8

      Njan oorthu athu brother aanaenu

    • @anunidhin4189
      @anunidhin4189 3 года назад +1

      Njanum😊😊

    • @rinshadcap3537
      @rinshadcap3537 3 года назад +3

      Brother ahnenna enik thonniye

    • @zenhafathima84
      @zenhafathima84 3 года назад +2

      Ente mon paranju ore pole indenn..5 year old

    • @pappettan6668
      @pappettan6668 3 года назад

      Njanum vijariche brother anenna.. pinneda ratheeshe enn ekka vilichat oramayil vannath

  • @finanraizad
    @finanraizad 4 года назад +341

    ഇത് കണ്ട് വെള്ളം ഇറക്കിയ വർ like അടി കൂടെ ഫിറോസ് ക്ക Fans സും.

  • @abdulfuhad4496
    @abdulfuhad4496 4 года назад +204

    ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് fans evide varooo🤩🤩✌️

  • @ABRMelodies
    @ABRMelodies 3 года назад +20

    Very lovely and Perfectly cooked, awesome

  • @jasirsuhail9833
    @jasirsuhail9833 4 года назад +50

    എന്റെ പൊന്നോ ഇക്കാന്റെ അയൽ വാസി ആയി ജനിച്ചിരുന്നെകിൽ 😋😋ആരാകും ഞമ്മൾ 😎😎

  • @alfinoufi9166
    @alfinoufi9166 4 года назад +190

    ആ ക്യാമെറമാനെ സമ്മധിക്കനം. കൊതിയിൽ phd എടുത്ത ആളാണെന്നു തോനുന്നു 😜😜😜😜

  • @SecretHoneyLoaf
    @SecretHoneyLoaf 4 года назад +146

    ഈ ജാതി വിക്ക്രസൊക്കെ കാണാണമെങ്കിൽ നമ്മുടെ ഫിറോസ്ക്കാന്റെ Channelൽ തന്നെ കയറണം😀👌🤩

    • @samadpk8087
      @samadpk8087 4 года назад +2

      Athe athe😄

    • @SecretHoneyLoaf
      @SecretHoneyLoaf 4 года назад

      @@samadpk8087 muthee...manassilaakki kallanjalloodaa..eyy😂😘

    • @shabeebmohammed9653
      @shabeebmohammed9653 4 года назад +1

      @@SecretHoneyLoaf ഞങ്ങൾക്കും മനസ്സിലായിട്ടുണ്ട് ചിലധോകെ 😜😜

    • @SecretHoneyLoaf
      @SecretHoneyLoaf 4 года назад

      @@shabeebmohammed9653 adh kettaa madhee...

    • @selmonbhoi2724
      @selmonbhoi2724 3 года назад

      ruclips.net/video/bNV7nv5o3Zw/видео.html

  • @seemaanilkumar2495
    @seemaanilkumar2495 3 года назад +3

    Ethrayo aalkaark annam kodukunna aa vallya manasine oru big salute. Vishapinte vila ariyunna aal

  • @shijin4604
    @shijin4604 4 года назад +179

    Commant വായിച്ഛ് vidio കാണുന്നവർ like👍

    • @fahminsh
      @fahminsh 4 года назад +1

      ruclips.net/video/Np_rO5jk0uQ/видео.html

    • @loki5675
      @loki5675 4 года назад +1

      Me😅

    • @setechnmusic3114
      @setechnmusic3114 4 года назад +1

      Ente channel onn support cheyyamo thirich cheyya.

    • @shijin4604
      @shijin4604 3 года назад +1

      @@setechnmusic3114 ചയ്തു bro

    • @shimjavasu3038
      @shimjavasu3038 3 года назад +1

      Und

  • @foodandentertainment3216
    @foodandentertainment3216 4 года назад +31

    First view and first comments ...,,☺️

  • @muhammedameen9136
    @muhammedameen9136 4 года назад +35

    Firoz ഇക്കാനെ ഇഷ്ട്ടമുള്ളവർ like അടി 🥰🥰🥰

    • @fahminsh
      @fahminsh 4 года назад

      ruclips.net/video/IBIVtucjfks/видео.html

  • @salmusalu6105
    @salmusalu6105 3 года назад +90

    ഫിറോസ്ക്കാടെ വാച്ച്‌-ന് ഫാൻസ് ഉണ്ടോ 😻

  • @princyfrancis8554
    @princyfrancis8554 4 года назад +6

    വൃത്തിയുള്ള പാചകവും വ്യക്തമായ സംസാരവും... ഫിറോസ് ഇക്ക !!!👌

  • @QuitHACKER
    @QuitHACKER 4 года назад +47

    ഫിറോസ്ക്കയുടെ വീഡിയോ കണ്ട് കൊണ്ട് അപ്പുറത്തെ വീട്ടിലെ കോഴി പൊരിച്ചതിന്റെ മണം ആസ്വദിക്കുന്ന ലേ ഞാൻ😂😂😂എജ്ജാതി combination

    • @user-ld5gz5ip5y
      @user-ld5gz5ip5y 3 года назад

      ഹോ ഭാഗ്യവാൻ 😂😂

    • @Anujajp
      @Anujajp 3 года назад

      😂😂😂😂

  • @sarathm005
    @sarathm005 4 года назад +311

    വൃത്തിയാണ് ഫിറോസ് ഇക്കയുടെ മെയ്ൻ

  • @anilsebastian345
    @anilsebastian345 3 года назад +3

    thanks firoz for doing these. i watch these daily as a stress buster :)

  • @funnyandbeautiful
    @funnyandbeautiful 4 года назад +444

    ഫസ്റ്റ് കമന്റ് എന്ന് ടൈപ്പ് ചെയ്യാൻ വന്നപ്പോഴേക്കും കുറെ കമെന്റുകൾ ആയല്ലോ. അതെങ്ങനാ ലക്ഷകണക്കിന് ഫാൻസ്‌ അല്ലെ വീഡിയോ ഇറങ്ങാൻ നോക്കി ഇരിക്കുന്നത്

  • @gayathrib3562
    @gayathrib3562 4 года назад +19

    Adiyam ayitt annu ethra nerathey ikkayude vediok cmt idunne!☺☺im so happy 😂♥️

    • @examsight
      @examsight 4 года назад +1

      തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ Mallu jobs hunter എന്ന RUclips ചാനൽ ഇലെ വീഡിയോസ് Share ചെയ്ത് കൊടുക്കാമോ?? ഉറപ്പായും അവർക്ക് ഉപകാരപ്പെടും,😍😍👌👌👌

    • @fahminsh
      @fahminsh 4 года назад +1

      ruclips.net/video/IBIVtucjfks/видео.html

  • @EngrMk256
    @EngrMk256 4 года назад +63

    2019 - Avoid negative people
    2020 - Avoid positive people
    😂😂😂😂

    • @visible_.3-8_
      @visible_.3-8_ 4 года назад +1

      Ni evidulla

    • @sidharthkrishna230
      @sidharthkrishna230 4 года назад

      Ne ata

    • @fahminsh
      @fahminsh 4 года назад

      ruclips.net/video/Np_rO5jk0uQ/видео.html

    • @azu22222
      @azu22222 4 года назад

      Nee ethada oole.

    • @anasnihal4606
      @anasnihal4606 4 года назад +1

      Aayyo.. തമാശ.. 🤣.. 🤮🤢.. എന്ത് ചീഞ്ഞ കോമഡി yaada

  • @hajamaideen1825
    @hajamaideen1825 3 года назад +1

    Super love from tamil nadu

  • @rajasreekumar2678
    @rajasreekumar2678 4 года назад +11

    Really what I like about your videos is your attention to hygiene and cleanliness...no other you tuber displays this ! Keep going 🙏👍

  • @shuhaib627
    @shuhaib627 4 года назад +11

    Notification വന്ന ഉടനെ ഇങ്ങു കേറി പോന്നു എന്തായാലും നഷ്ടം ആവില്ലല്ലോ
    ഫിറോസ് ഇക്ക ഫാന്‍ ഫ്രം കോഴിക്കോട് ❤️❤️😍😍😍💪💪💪

  • @vlogzofam5051
    @vlogzofam5051 4 года назад +17

    ഏറെ നാൾ ആയിട്ടുള്ള ആഗ്രഹം ഇന്ന് സാധിച്ചു.ഫിറോസ് ഇക്കയെ കാണാനും ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനും സാധിച്ചു.ഫിറോസ് ഇക്കയുടെ വീട്ടിൽ എത്തും വരെ അദ്ദേഹത്തെ കാണാൻ സാധിക്കും എന്ന് വിചാരിച്ചില്ല.പക്ഷെ ഭാഗ്യം കൊണ്ട് മാത്രം കാണാൻ പറ്റി.കൂടെ ലക്ഷ്മണനും സംഘങ്ങളും.എല്ലാവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു.വളരെ രുചിയേറിയ ഭക്ഷണം.എന്തായാലും ആ ആഗ്രഹം സാധിച്ചു 🙂🙂🙂

  • @girijammamd7474
    @girijammamd7474 3 года назад +1

    ഇത്തരം ജീവികളെ full ആയിട്ട് കാണിക്കുന്നതു് വേദന ജനകമാണ്

  • @bushrampm
    @bushrampm 4 года назад +12

    ഗ്രീൻ ആപ്പിൾ കേട്ടിരുന്നു, എന്നാ ഇപ്പോ ഗ്രീൻ ആടിനെ ഇന്ന് കണ്ടു 🤩

  • @silnasilna5621
    @silnasilna5621 3 года назад +12

    ഫിറോസ്ക്കാ കണ്ടിട്ടു തന്നെ കൊതിയാവുന്നു.......

  • @salamnp3962
    @salamnp3962 4 года назад +76

    ഏദെൻകിലും ദിവസം ഫിറോസ്‌കന്റെ കൂടെ ഫുഡ്‌ കഴിക്കണം ഉള്ളവർ ലൈക് അടിക്കു

  • @sinisini9419
    @sinisini9419 3 года назад +3

    Past kandapo thanne vaye vellam vannavar odi vannu like adiche😋

  • @niyazcc
    @niyazcc 4 года назад +17

    *ഫിറോസ് ഇക്കയുടെ ക്യാമറാമാനെ ഒരു* *ദിവസം ഉറപ്പായും കാണിക്കണം*
    *Uff super camera man* 📸 🔥

    • @fahminsh
      @fahminsh 4 года назад +1

      ruclips.net/video/IBIVtucjfks/видео.html

    • @lijincc100
      @lijincc100 4 года назад +3

      ലക്ഷ്മണൻ

  • @antonyfrancis2165
    @antonyfrancis2165 4 года назад +16

    Cleaning ആണ് ഇക്കയുടെ മെയിൻ 👍

  • @ShikasCafe
    @ShikasCafe 3 года назад +15

    അല്ലാഹ് കൊതിപ്പിച്ചു 😋😋
    ഫിറോസ്‌ക്കന്റെ കുക്കിംഗ്‌ പൊളിയാണ്.. 👌👌

  • @zuwenambarouk4592
    @zuwenambarouk4592 3 года назад

    Love from Tanzania.

  • @achayantetaste6351
    @achayantetaste6351 4 года назад +6

    യുട്യൂബ് പുലി ആടിനെ പിടിച്ചു 😱❤️❤️ സൂപ്പർ റെസിപി ബ്രോ 👍👍

  • @prakashaabha9777
    @prakashaabha9777 4 года назад +10

    2 മണിക്കൂർ അവിടെ അതും കറക്കി ഇരുന്ന ഇക്കയുടെ ക്ഷമക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 😘🥰🥰

    • @examsight
      @examsight 4 года назад

      തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ Mallu jobs hunter എന്ന RUclips ചാനൽ ഇലെ വീഡിയോസ് Share ചെയ്ത് കൊടുക്കാമോ?? ഉറപ്പായും അവർക്ക് ഉപകാരപ്പെടും,😍😍😘😘🤓🤓🤗👌👌

    • @fahminsh
      @fahminsh 4 года назад

      ruclips.net/video/IBIVtucjfks/видео.html

  • @Comefeelme
    @Comefeelme 4 года назад +16

    To me, there's no great chef without a great team.

  • @jafarsadik7874
    @jafarsadik7874 2 года назад +1

    ഷംസുക്ക Food കഴിക്കുന്നത് കാണാൻ തന്നെ ഒരു പ്രതേക ത്രില്ലാണ്‌ 😋

  • @raghuaraghu
    @raghuaraghu 4 года назад +15

    Firozkkaaa....നിങ്ങളെ നാട്ടുകാരൻ ആയിരുനെങ്കിൽ....എന്നു ഞാൻ ആശിച്ചിരുന്നു......,,,,😋😋😋

    • @kumshafy
      @kumshafy 3 года назад

      നാട്ടുകാരൻ ആയ എനിക്ക് ഇത് വരെ ഫിറോസിനെ കാണാൻ പറ്റിയിട്ടില്ല!!😉

  • @smilemedia5155
    @smilemedia5155 4 года назад +14

    എന്റെ ഫിറോസ് ക്കാ ഇങ്ങനെ കൊതിപ്പിച്ചു കടന്നു കളയല്ലേ😋😋🤤🤤

  • @Al_iswaba_media
    @Al_iswaba_media 4 года назад +4

    വെള്ളം ഒഴിച്ച് ഒഴുകുമ്പോൾ അവസാനം ഒരു കപ്പ് വെള്ളം മുകളിലൂടെ ഒഴിച്ചേക്കണേ...
    ഒരു കുക്കിംങ്ങിൽ ഒരുപാട് പേർക്ക് ഭക്ഷണം കൊടുക്കാൻ സാധിക്കുന്നു.
    നിയ്യത്ത് നന്നായാൽ രണ്ട് ഗുണങ്ങൾ.
    ماشاء الله

  • @v.kowsik1620
    @v.kowsik1620 3 года назад +1

    ♥️ from Tamil Nadu

  • @vc7516
    @vc7516 4 года назад +22

    വേറെ ഒര് cooking ചാനലും കാണില്ല...ONLY FIROSIKKA❤️❤️

  • @Hookandcook11
    @Hookandcook11 4 года назад +78

    ഇതൊക്കെ കണ്ടോണ്ടു വീട്ടിലോട്ട് പോകുമ്പോൾ ചമ്മന്ദിയും ചോറും തിന്നുന്ന കാര്യം ഓർത്തിട്ടാ വിഷമം 🤣🤣😁

    • @Muslih-wu4tm
      @Muslih-wu4tm 4 года назад

      😁😁😁😁😁

    • @musicstore5723
      @musicstore5723 3 года назад

      😄😄😄

    • @selmonbhoi2724
      @selmonbhoi2724 3 года назад

      ruclips.net/video/bNV7nv5o3Zw/видео.html

    • @pappettan6668
      @pappettan6668 3 года назад +2

      E vdo angotek on aki chammantiyum choorum angotek tattiyekanam....
      Kanjiyum payarum namma enthoram engane noki kazhichekunu.. epo veetil vannapo anu pinneyum nalla enthelum okke kazhikan kittune..

  • @shafeeqshazz8235
    @shafeeqshazz8235 4 года назад +68

    കർപ്പൂരം ഫാൻസ്‌ അടി ലൈക് 👍👍

    • @systemcarekrishnadas3849
      @systemcarekrishnadas3849 4 года назад +4

      തീപ്പെട്ടി കൊള്ളി fans ലൈക്‌ adi

    • @krish5554
      @krish5554 4 года назад +6

      ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഫാൻസ്‌ ലൈക്‌ അടി

    • @rabik828
      @rabik828 4 года назад +1

      😅😅😅😅😅

    • @ack.ajoo__2405
      @ack.ajoo__2405 4 года назад +1

      thfoooo

  • @beunited5302
    @beunited5302 3 года назад

    Beautiful natural place or heaven on earth....keep maintain the same greenery....

  • @CuisineMarocainefatima
    @CuisineMarocainefatima 4 года назад +29

    Nice

    • @g7doctor144
      @g7doctor144 3 года назад +1

      ആണോ

    • @mkshorts901
      @mkshorts901 3 года назад +1

      ruclips.net/video/7DyRVNxgpgE/видео.html

  • @alv1251
    @alv1251 4 года назад +12

    അടുത്ത ഒരു ജന്മം ഉണ്ടക്കിൽ ഫിറോസ് കാടെ അയൽവാസി ആയാൽ മതി 😍

  • @AjeeshKumarRV
    @AjeeshKumarRV 4 года назад +17

    അണ്ണന്മാർ 5 ആടിനെ ചുവന്ന മസാലയിൽ ബാർബിക്യു ചെയ്തപ്പോൾ നമ്മുടെ അണ്ണൻ പച്ച മസാലയിൽ ഒരാടിനെ വെച്ച് ചെയുന്നു...
    👍👍👍👍

    • @shafeeqshai3595
      @shafeeqshai3595 3 года назад +1

      ruclips.net/video/mGAJ0WzmVPw/видео.html

    • @sunilkumartp3055
      @sunilkumartp3055 3 года назад +2

      അവിടെയും കണ്ടു ഇവിടേം കണ്ടു ഞാൻ മാത്രം അല്ലല്ലേ കണ്ടത്

  • @jsk6058
    @jsk6058 3 года назад +1

    Oree samayam nammakk arivukal tharunnu athinodoppam thanne charity yum cheyyunna ee manushyan aanu keralathile no. 1 you tuber

  • @akashm9980
    @akashm9980 4 года назад +6

    അത്ത പൂക്കളത്തിൽ പോലും കണ്ടില്ല ഇത്രേയും കളർ...💯💯😍😍😍😍💌

  • @nelsonthomas5993
    @nelsonthomas5993 4 года назад +60

    ഫിറോസ് ഇക്ക ഒരു Q n A നടത്തണം എന്ന് ആഗ്രഹമുള്ളവർ
    Like 👇👇👇

  • @Mangalasserymansoor
    @Mangalasserymansoor 3 года назад +52

    Cola കമ്പനി ഇടപെട്ടോ
    അങ്ങനെ cola യു വീഡിയോയുടെ comment turn off ചെയ്തു അല്ലെ
    നിങ്ങളോടുള്ള വിരോധം കൊണ്ടല്ല
    കോളയോടുള്ള വെറുപ്പ് കൊണ്ടാണ്

  • @ssmanoj8034
    @ssmanoj8034 3 года назад +1

    Firoz ഇക്ക പൊളിയല്ലേ 😍😍

  • @MyShakeeb
    @MyShakeeb 4 года назад +13

    നമ്മുടെ ലക്ഷ്മണൻ എവിട ? കാണാൻ കൊതി ആവുന്നു നമ്മളെ മുത്തു മാണിയെ 😍

  • @anasanu6897
    @anasanu6897 4 года назад +46

    Camera മാന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ 🤤🤤

  • @shihabmpm6151
    @shihabmpm6151 4 года назад +4

    ഫുൾ പച്ച മയമാണല്ലോ.... 💚

    • @abulkasim1310
      @abulkasim1310 3 года назад +1

      Maayamilla manthramilla mayajalamilla

  • @afsalvlog6396
    @afsalvlog6396 3 года назад +1

    ഫിറോസ് ഇക്ക തിന്നുമ്പം കൊതി വരുന്നവർ ആരെല്ലാം 😋😋😋

  • @mycard5029
    @mycard5029 4 года назад +34

    Like അടിച്ച ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ എന്നെ പോലെ
    ഉണ്ടെങ്കിൽ 👍

    • @fahminsh
      @fahminsh 4 года назад

      ruclips.net/video/IBIVtucjfks/видео.html

  • @spider8820
    @spider8820 4 года назад +36

    Arjyou
    വീഡിയോ കണ്ടു വന്നവർ ഉണ്ടോ 😍😍😍

    • @tz_me_ansu
      @tz_me_ansu 4 года назад

      Firozka kazhinjitte ulluu arjou okee,,, so ith kandite oonta vdo kaanuu😍👍👍

  • @joojihoonsjoyura4825
    @joojihoonsjoyura4825 4 года назад +4

    1:03 Dissection labil superficial fascia(kachara)cut cheyyunnapolundu!😆..Adipoli!😍

  • @jbmurali4976
    @jbmurali4976 3 года назад +2

    Palakkad ullvr like adi

  • @lukasneo4054
    @lukasneo4054 4 года назад +119

    *Firoz ഇക്കയുടെ family യെ കാണേണ്ടവരുണ്ടോ*

    • @irshuiqbal5498
      @irshuiqbal5498 4 года назад +4

      ഇല്ല

    • @lukasneo4054
      @lukasneo4054 4 года назад +2

      @@irshuiqbal5498 ok nee kananda

    • @roshniraju8422
      @roshniraju8422 4 года назад +1

      Und

    • @imokff2340
      @imokff2340 3 года назад

      ᴀᴀ ᴋᴀɴᴀɴᴀᴍ ᴇɴɴ ɴᴅᴇɴᴋɪʟ ɴᴇᴇ ᴋᴀɴɪᴄʜᴀʀᴏ

    • @selmonbhoi2724
      @selmonbhoi2724 3 года назад

      ruclips.net/video/bNV7nv5o3Zw/видео.html

  • @vineeck1401
    @vineeck1401 4 года назад +4

    വൃത്തിയുള്ള പാചകം 😍ഇക്കയുടെ അവതരണം പണ്ടേ pwoli അല്ലെ 😍✌️

  • @blackcoffee-jg3vt
    @blackcoffee-jg3vt 4 года назад +29

    OMKV ഉണ്ണിയേട്ടന്റെ ആരപ്പെമ കണ്ടിട്ട് വരുന്നവർ നീലം മുക്ക്

    • @examsight
      @examsight 4 года назад

      തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ Mallu jobs hunter എന്ന RUclips ചാനൽ ഇലെ വീഡിയോസ് Share ചെയ്ത് കൊടുക്കാമോ?? ഉറപ്പായും അവർക്ക് ഉപകാരപ്പെടും,😍😍😘😘🤓🤓🤓🤑

    • @SevenCarsMalayalam
      @SevenCarsMalayalam 4 года назад +1

      Neelam mukkaan kurachu ujaala vaangi theraavo?

    • @vijayfn2
      @vijayfn2 4 года назад

      @@SevenCarsMalayalam 😂😜

    • @nibinbiju4868
      @nibinbiju4868 4 года назад

      Kidu polichu 😍😍😍😍😍

  • @abhilashsg691
    @abhilashsg691 2 года назад

    Oru dedicated cook anu edheham best wishes

  • @suhailleo7471
    @suhailleo7471 3 года назад +30

    Aa camara edukkunna chettane kaanan thoniyavar undo🤩

  • @Aryascraftsandtipskerala
    @Aryascraftsandtipskerala 4 года назад +7

    I am big fan of ഇക്ക.... ഞങ്ങൾ ഇക്കയുടെ ചാനലിലക്കു വന്നോട്ടെ 😎🙏ഇക്കയുടെ ചാനലിലെ recipe കൾ വളരെ അടിപൊളി ആണ് ഇക്കയുടെ ചില റെസിപ്പികൾ ഞങ്ങൾ പരീക്ഷിച്ചു👌👌🥳👌വന്നോട്ടെ ഇക്ക is super👏👏😊😊ഇക്ക please reply to me please😉😅ഞങ്ങൾ ഇവിടെ ഇരുന്നു വെള്ളം ഇറക്കികൊണ്ടിരിക്കുകയാണ്

  • @sinjojoseph2516
    @sinjojoseph2516 3 года назад +6

    ഫുഡ് റെഡി ആക്കൽ മാത്രമല്ല.... പ്രധാനം അല്ലേ....അത്‌ ആസ്വദിച്ചു കഴിക്കുമ്പോളാണ് അതിന്റെ പൂർണത....👌👌👌👌

    • @hero...7843
      @hero...7843 2 года назад

      If you've done the world some example

  • @ffhater1752
    @ffhater1752 3 года назад

    Love frm tamil nadu

  • @royvarghese1975
    @royvarghese1975 4 года назад +24

    ആട്‌ കൊരുത്തു വെച്ച മുളക്ക് കുറച്ചു കൂടി നീളം ഉണ്ടായിരുന്നാൽ പാചകം ചെയ്യുന്നവർക് അധികം ചുട് കൊള്ളില്ല

  • @nikhilcreations9395
    @nikhilcreations9395 4 года назад +26

    I think cameramen is getting water in his mouth while they tasting who agrees 👍

  • @nuzlayoonus895
    @nuzlayoonus895 3 года назад +4

    ഫിറോസ്കാ എല്ലാം സൂപ്പർ ഫുഡ്ഡ് ആണ് 👌👌👌👍

  • @umtrollchannel4249
    @umtrollchannel4249 3 года назад

    അടിപൊളി ഇക്കാ.. സ്വന്തമായി ഇത് ഇങ്ങനെ ഉണ്ടാക്കാൻ പറ്റില്ലെങ്കിലും ഇക്ക ഉണ്ടാക്കുന്നത് കാണാൻ പറ്റുന്നത് ഭാഗ്യം