ഇന്ന് നമുക്ക് കുറച്ച് പുഴമീൻ ഫ്രൈ ചെയ്യാം...😋|cooking with LeoLaika

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 158

  • @sobha9075
    @sobha9075 9 месяцев назад +24

    ലിയോ മോനും ലൈക്ക മോളും ഭാഗ്യം ചെയ്ത മക്കളാണ് ഇതു പോലെയുള്ള അച്ഛനും അമ്മയെയും കിട്ടിയതിൽ പിള്ളേര് ഹാപ്പിയാണല്ലോ sa

  • @vijayakumari9873
    @vijayakumari9873 9 месяцев назад +39

    അമ്മിയിൽ അരക്കുന്നത് കാണുന്നത് ഏറെ ഇഷ്ടം.. അതിനു രുചിയും മണവും എല്ലാം ഒന്നു വേറെതന്നെയാണ് 😍🥰

    • @LUCK8434
      @LUCK8434 4 месяца назад

      Yes💞💞💞

  • @vinodinikp4971
    @vinodinikp4971 9 месяцев назад +12

    ഞങ്ങൾ കോഴിക്കോട്ടു് ആത്തച്ചക്ക എന്നുപറയു०.കണ്ടിട്ട് കൊതിയാവുന്നു.കുറേ നാളായി കഴിച്ചിട്ട്.നല്ലത് കിട്ടാനില്ല.താനൂര് ചക്ക തിന്നാൻ പോവാ० എന്നുപറയുന്നപോലെ ആത്തച്ചക്ക തിന്നാൻ ചേട്ടൻെറ വീടുവരെ വരണം.😭😭😭😭

  • @ANCYVARGHESE-th5po
    @ANCYVARGHESE-th5po 5 месяцев назад +1

    കൊതി pidippikkalle ചേച്ചി

  • @deepanair-wo4km
    @deepanair-wo4km 6 месяцев назад

    Ayyo kothiyay vayya... 😘😘😘😘 aaa aatha chakkem venam🥰🥰

  • @jancyshaise3839
    @jancyshaise3839 7 месяцев назад +1

    അമ്മേ കണക്കു പറയാതെ 😂 ഒന്നുകൂടി താ 🥰🥰🥰🥰

  • @sujabinoy299
    @sujabinoy299 9 месяцев назад +8

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള പഴമാണ്

  • @sudhasbabu8681
    @sudhasbabu8681 9 месяцев назад +1

    Super bindu. Pillarodulla sneham. Great 👍

  • @BabyPk-yl1ym
    @BabyPk-yl1ym 7 месяцев назад

    Ammiylarakumpol kothiyavunnu. Nalla. Kutikal. Liyo. Laika👌🙏

  • @moosapandikadavath6683
    @moosapandikadavath6683 7 месяцев назад

    Oru rakshayumolla. ..Thani Nandan vibhavangal ...ningade videos adipoli ❤❤❤

  • @sadathuismail9402
    @sadathuismail9402 9 месяцев назад +2

    ഇപ്പോഴും ഈ കല്ല് ഉപയോഗിക്കുന്നത് അമ്മ മാത്രമുള്ള എന്നെനിക്ക് തോന്നുന്നു എന്താണ് ഭയങ്കര ക്ഷീണം ആണല്ലോ ചൂടിന്റെ ആണോ നല്ലതുപോലെ വെള്ളം കുടിക്കണം തിളപ്പിച്ചാറിയ വെള്ളം അച്ഛനും മക്കളും സുഖമായിരിക്കുന്നു അച്ഛന്റെ ലിയയും ലൈക്കും സുഖമാണോ 🌹🌹🌹

  • @meghaponni354
    @meghaponni354 9 месяцев назад +2

    ആന മുന്തിരി എന്നാണ് ഞങൾ പറയുന്നത്. മറ്റേതു ആത്തി ചക്ക. സൂപ്പർ ചേട്ടാ ❤️

  • @marykurian1039
    @marykurian1039 9 месяцев назад +2

    Athakka or custardapple

  • @AngelaJoseph-tv1jk
    @AngelaJoseph-tv1jk 4 месяца назад

    മീനും കപ്പയും ഹായ് കൊതിയാവുന്നു 👍

  • @sumagopal1
    @sumagopal1 8 месяцев назад

    Athakka ente favourite.... in mumbai sitaphal ..chila natil.blathikka parayum

  • @printartprintart
    @printartprintart 3 месяца назад

    enikum venam aathachakka chettante veed evideyanu

  • @chandrikarateesh
    @chandrikarateesh 7 месяцев назад

    Rambhal ennanu paraunnathu

  • @rosammaeasow9967
    @rosammaeasow9967 7 месяцев назад

    ഇവിടെ ഷൊർണുർ രിൽ രാമപഴമെന്നുപറയും ഇതിന്റ വേറൊരിനം കുറച്ചും kuudecheruthum ഉരുണ്ടത്ത തും ഉണ്ട്‌ അതിന് സീ താ pazhamennuparayum

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 9 месяцев назад +1

    Aunty dae Kappayum meen varutthathum powlichh 👌🎉.. Kandappo sherikkum taste cheyth nokya oru feel thonni enik 😍..Leokuttanum Laikamolkkum kazhichu nokyapo nannaytt ishttay nn thonunnu...😊innathae full credit Aunty kku tharuwaatto... 😇👏

  • @abhilashk.s4018
    @abhilashk.s4018 9 месяцев назад +2

    തൃശ്ശൂർ ഇതിന് ആത്ത ചക്ക എന്നും പറയും

  • @soumyacn9764
    @soumyacn9764 8 месяцев назад +1

    വേഗം താ അച്ഛാ ക്ഷമയില്ല 😘😘😘

  • @pankapanka1369
    @pankapanka1369 9 месяцев назад +1

    ഞങ്ങൾ ഉറുമാമ്പഴം , എന്നു പറയും, കുറച്ചുകൂടി മുക്കാൽ ഉണ്ടല്ലോ

  • @PradeepKumar-vl6ez
    @PradeepKumar-vl6ez 9 месяцев назад

    Chetta njan chennai laanu ullathu aathachakka kurachuyenakkuayachu tharumo coriyar charj njan kodukkam

  • @Bg06379
    @Bg06379 9 месяцев назад +1

    Leokutta Laikakutty കപ്പയും മീനും അടിപൊളിയാണോ. 👌👌❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩

  • @Sorawld
    @Sorawld 8 месяцев назад

    I love your family so much! Amma’s style of talking to Laika and Leo is very sweet. Your dogs are very very lucky.

  • @jaanutriesit7491
    @jaanutriesit7491 9 месяцев назад +1

    ആത്ത ചക്ക . 😊 ഒരുപാട് ഇഷ്ടമാണ്. ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട്.ഇപ്പോ എവിടെയും കിട്ടാനില്ല.

  • @nandan9390
    @nandan9390 9 месяцев назад +1

    അടിപൊളി...😋😋

  • @rajeshtp5554
    @rajeshtp5554 9 месяцев назад +1

    Nammal ivide( kannur) Aathachakka enna parayane
    Enik othiri ishtam aanu ee pazham .sathyayittum aduthanu veedenkil vannene njan 😊

  • @sujithapappan7776
    @sujithapappan7776 8 месяцев назад

    Nammal seethapazham yenna parayuka

  • @manjuabraham6924
    @manjuabraham6924 8 месяцев назад

    Athachakka kandidu kothiysvunnu

  • @AsiyaAsi-r2v
    @AsiyaAsi-r2v 8 месяцев назад

    Athichakka achaa kothipikaruth kareeminum kappayum

  • @sakeenav9784
    @sakeenav9784 9 месяцев назад

    ഞങ്ങളും പറയും ആത്തചക്ക ന്ന് കോഴിക്കോട് 🥰🥰🥰🥰🥰എന്റെ വീട് വിട്ടതിനു ശേഷം ഇത് കിട്ടാറില്ല ഏട്ടാ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇവിടുന്ന് അവിടെ വരെ വന്നു തിന്നാൻ കഴിയില്ലല്ലോ

  • @lathanair3807
    @lathanair3807 8 месяцев назад

    Bindu chechi left hand aanu upauohikkunnath elle

  • @kashisaran1054
    @kashisaran1054 9 месяцев назад +2

    ബിന്ദു അമ്മയെ പോലെ ആണ് എന്റെ അമ്മായിഅമ്മയും മീനിനും തോരനും എല്ലാം അരകല്ലിൽ ആണ് അരക്കുന്നത് എല്ലാം 😊😊

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 9 месяцев назад

    Sharikum kothiyayi meenvaruthathu candapol (especially pachakurumulaka)😋👍 oppam kishanghum.. Ithokke miss cheyunnu 😔. Pinne matoru nostu aathachakka😋. Njanghal Thalassery aathachakka ennu paraum. Ithokke miss cheyunnu 😔. Njan overseas aanu. Leo and Laika ninghal bagyam cheythavaranu😘😘😘♥️♥️♥️🙏🙌

  • @lathanair3807
    @lathanair3807 8 месяцев назад

    Njan pathanam thitta aranmula nammal ellavarum ore peranu pwraunnath njan charathil veykkum pazukkan nalla testanu

  • @smithasuresh4684
    @smithasuresh4684 9 месяцев назад

    Kozhikode aathachakka nna parayunnath.enikku eshttamanith. Pinne Chechi kallel arakkunnath❤❤❤❤laika&lio❤❤❤❤

  • @vineethak3298
    @vineethak3298 9 месяцев назад +2

    ഫിഷ് ഫ്രൈ സൂപ്പർ 🥰ചേച്ചിക്ക് സുഖമില്ലേ. സൗണ്ട് കേട്ടപ്പോ തോന്നി

  • @shobhanashobha5611
    @shobhanashobha5611 9 месяцев назад +1

    മലപ്പുറത്ത്, ഈനാംപഴം എന്ന് പറയും

  • @valsalanair5038
    @valsalanair5038 8 месяцев назад +1

    4:45 4:50

  • @ShylajaPv-l8n
    @ShylajaPv-l8n 8 месяцев назад

    Super video I like you both and Leo and Laika. Laika is very smart and cunning.

  • @remasindhu6840
    @remasindhu6840 9 месяцев назад +1

    ദിലീപ് ചേട്ടന്റെ കൊടുക്കാനുള്ള മനസ്സ് 🥰🥰🥰🥰

  • @sindhusindhu8132
    @sindhusindhu8132 7 месяцев назад

    ഞങ്ങൾ ആത്തി ചക്ക പറയും 👍🏻

  • @anaghamohan5529
    @anaghamohan5529 9 месяцев назад +3

    Thrissur ഇതിന് സീത പഴം എന്ന് പറയും. ലിയോ Laika ഹായ്. മക്കൾക്ക് ചക്കര ഉമ്മ ❤❤❤❤❤❤😊😊😊

    • @JISMON-RAMBO
      @JISMON-RAMBO 8 месяцев назад

      Nammalum Thrissur anu evede aatha chakka ennanu parayaru

  • @anjanasatheesh3937
    @anjanasatheesh3937 8 месяцев назад +1

    പോത്തൻകോട് ഭാഗത്തു ഈ പഴത്തിന് അമൃതിൻപഴം എന്ന് പറയും. ആത്തിചക്ക വേറെ ആണ്.

  • @prema104
    @prema104 9 месяцев назад +16

    ഭാഗൄമുളളനായ കുട്ടികൾ ❤❤

  • @BabyPk-yl1ym
    @BabyPk-yl1ym 7 месяцев назад

    Njangal. Theanam. Pazam. Annuparum. Nalltesatanu👍👌😛

  • @Akhila-jq5lv
    @Akhila-jq5lv 9 месяцев назад

    Njangal Aathachakka ennu parayum..
    Ente dog nu Kappa puzhungiyathu kazhikkaan bhayangara ishtamaanu.. Leo kkum Laika kkum onnu koduthu nokku.. Chilappol avar kazhichekkum 🤤

  • @reejasentertainment3241
    @reejasentertainment3241 9 месяцев назад

    Cheruthine aathachakkayennum, valuthine mullathayennum Bangalore paraum

  • @sunitharadha2148
    @sunitharadha2148 9 месяцев назад +2

    Poli ❤❤ super

  • @Bindu-o7o
    @Bindu-o7o 8 месяцев назад

    In our place it's Thenampazham

  • @PriyaPriya-x2i2y
    @PriyaPriya-x2i2y 9 месяцев назад

    ലിയോ &ലൈക സൂപ്പർ ❤❤❤👌👌👌മിസ് യൂ 😘😘😘

  • @bijubindhu3973
    @bijubindhu3973 9 месяцев назад

    2 makkalkum fish kodukunnathu kaanikaamayirunnu chetta kaanaan nalla rasamiyirunnu

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 9 месяцев назад

    ഇത് രാം ഫൽ മുംബൈയിൽ പറയും സീതപ്പഴം പോലെ തന്നെ 🥰

  • @ansuyababu2594
    @ansuyababu2594 9 месяцев назад +1

    Cheeni kazhikkathille 2 perum ❤❤❤

  • @MuhammedNaseem-f3t
    @MuhammedNaseem-f3t 9 месяцев назад +2

    അമ്മിയുള്ള അരവ് സൂപ്പർ

  • @molly6371
    @molly6371 9 месяцев назад

    I’m watching from USA. I love that fruit. Watch Leo and Laika every episode. Lucky kids 🧒

  • @AryaX3yt
    @AryaX3yt 8 месяцев назад

    പൊളി 👌

  • @sheejadevasia2431
    @sheejadevasia2431 9 месяцев назад

    അയ്യോ vlog പേര് മാറ്റിയോ ചോട്ടൂസ് 😥

  • @_sajani_
    @_sajani_ 9 месяцев назад

    ഇവിടെ ഉണ്ട് ചേട്ടാ കിട്ടില്ല അര പരുവം ആവുപ്പോൾ തന്നെ പറാൻ കരണ്ടും 😔 ലിയോ ലൈക്ക 🥰🥰🥰

  • @surajrs7165
    @surajrs7165 9 месяцев назад +2

    ആന മുന്തിരി എന്ന് പറയും എന്റെ നാട്ടിൽ. തിരുവനന്തപുരം

  • @badarubadaru8094
    @badarubadaru8094 9 месяцев назад +6

    എനിക്ക് നല്ല ഇഷ്ടം ആണ്. ഇവിടെ കിട്ടാൻ ഇല്ല

  • @harisankaravilasam3475
    @harisankaravilasam3475 8 месяцев назад

    അമ്മി കല്ല്.. ഒരു nostalgia

  • @Reshmi-zv7lu
    @Reshmi-zv7lu 8 месяцев назад

    ❤️❤️❤️❤️❤️

  • @sakeenav9784
    @sakeenav9784 9 месяцев назад +1

    ലിയോകുട്ടന് നുണ പൊട്ടിയെ 🤪🤪🤪🤪ലൈക്കപെണ്ണെ 🥰🥰🥰🥰🥰🥰🥰

  • @AjithaSanu
    @AjithaSanu 9 месяцев назад

    Chetta leeyoomooneum lekeum kanan varum

  • @manjusunny4080
    @manjusunny4080 8 месяцев назад

    Enikettavum ishtamulla athakka❤😅

  • @NishiShami
    @NishiShami 8 месяцев назад

    Athenth varthamana..nammal aanugalude sthalam adukkala allapolu😂 nthu cheyyanannu para😂

  • @SarithaK-xy4xw
    @SarithaK-xy4xw 8 месяцев назад

    എവിടെ വീട്

  • @SheelaMadhavan-h6o
    @SheelaMadhavan-h6o 3 месяца назад

    ഞങ്ങളുടെ നാട്ടിൽ ഇതിന് ആദ്യ ചക്കാ എന്ന് പറയും

  • @Sushamakuniyil
    @Sushamakuniyil 9 месяцев назад

    Thenam pazham ennum parayum

  • @sree-k1y
    @sree-k1y 8 месяцев назад

    Aathakka kandittu serikum kothi aayi… avide vannaal tharumo😂

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 4 месяца назад

    Averkku aadyam kodukkanam aver nokki yirikkumpol nigal thinnunnathu shariyalla

  • @Sathipillai-n1w
    @Sathipillai-n1w 8 месяцев назад

    കൊല്ലംകാരായ ഞങ്ങൾ ആത്തച്ചക്ക എന്ന് തന്നെ ആണ് പറയുന്നത് 😊

  • @AngelaJoseph-tv1jk
    @AngelaJoseph-tv1jk 4 месяца назад

    ആ ത്ത ച്ച ക്ക തരോ സൂപ്പർ

  • @sajithomas7238
    @sajithomas7238 9 месяцев назад +1

    Aathakka......

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 9 месяцев назад

    എവിടെയാ ചേട്ടന്റെ വീട്

  • @lathanair3807
    @lathanair3807 8 месяцев назад

    Chechi kothippikkathe

  • @remyrajan9638
    @remyrajan9638 9 месяцев назад

    Leo &Laika super💕💕❤️❤️❤️❤️

  • @sobhav390
    @sobhav390 9 месяцев назад

    Beautiful family ❤️

  • @anuroy8354
    @anuroy8354 9 месяцев назад

    Chakara makal ❤❤❤❤❤❤❤

  • @farhanmuhammed8920
    @farhanmuhammed8920 9 месяцев назад +2

    ദിലീപ് ചേട്ടാ ആദിയം എന്റെ മക്കൾക്കു കൊടുക്കണം മായിരുന്നു
    ഞാൻ മിണ്ടില്ല 🤪🤪🤪🤪

  • @lalithambikat3441
    @lalithambikat3441 9 месяцев назад

    ഞാൻ കണണൂർകാരിയാണ് ഞങ്ങളും ആത്തച്ചക്ക എന്ന് തന്നെ പറയും

  • @srgowrisatheesh
    @srgowrisatheesh 9 месяцев назад

    😎😎😎😎😎😎😎

  • @sobhav390
    @sobhav390 9 месяцев назад

    Super 👍👍❤😊

  • @sunithapv4459
    @sunithapv4459 9 месяцев назад

    Aathichakka yes super ane amma fish adipoli

  • @ritubitcoin8385
    @ritubitcoin8385 9 месяцев назад

    Leo laika eating fish 🐠😊😊

  • @ammalayalamvlogs3962
    @ammalayalamvlogs3962 8 месяцев назад

    🥰🥰🥰

  • @sherryjohn8072
    @sherryjohn8072 9 месяцев назад

    👍👍👍

  • @lolaneditz743
    @lolaneditz743 8 месяцев назад

    Nghangal parayunnathu amrithaththi

  • @anilakumary8414
    @anilakumary8414 9 месяцев назад

    ദിലീപ് ചേട്ടാ അവിടെ വീട്ടിൽ വന്നാൽ എനിക്ക് ആത്തചക്ക തരുമോ ❤️❤️

  • @srgowrisatheesh
    @srgowrisatheesh 9 месяцев назад

    😘😘😘😘😘😘😘😘😘😘😘

  • @AngelaJoseph-tv1jk
    @AngelaJoseph-tv1jk 6 месяцев назад

    Same name

  • @remanisathyan5366
    @remanisathyan5366 7 месяцев назад

    ആത്തപ്പഴം എന്നു പറയും

  • @omanashaji600
    @omanashaji600 9 месяцев назад

    അതെ. ആ ത്ത

  • @priyak431
    @priyak431 9 месяцев назад

    💐💐💐

  • @anniebabu8931
    @anniebabu8931 9 месяцев назад +3

    ആണുങള്‍ അടുക്കലയില് കയറിയല് അപ്കടം ഒന്നും സംബവികില്ല

  • @sajimons4679
    @sajimons4679 9 месяцев назад

    ശരിക്കും വിളഞ്ഞില്ല..?

  • @MuhammedNaseem-f3t
    @MuhammedNaseem-f3t 9 месяцев назад +1

    ഞങ്ങൾ പറയും ചക്ക പഴം എന്ന് തിരൂർ

  • @geethapaurnami5033
    @geethapaurnami5033 9 месяцев назад

    Bindu thanna cheeniyum meenum kazhichu nte vayaru niranju