പകരം വെക്കാനില്ലാത്ത നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രാർത്ഥന മാത്രമാണ് നമ്മുടെ ആയുധം. അർജുനൻ്റെ കുടുംബത്തിനും അതിന് വേണ്ടി പ്രയത്നിച്ചവർക്കും നിങ്ങളുടെ പ്രാർത്ഥനയും ഉണ്ടാവണം.❤❤
സുമി നമസ്തേ, സ്കൂളിൽ ഭക്ഷണം വച്ചു കൊടുക്കുന്നത് കണ്ടു. ചെറിയ ഒരു tip ഉണ്ട് - കൂടുതൽ വെള്ളം എടുത്ത് അതിൽ പൊടി ഇട്ടു കലക്കുമ്പോൾ ആണ് കട്ട പിടിക്കുന്നത്, ഇതിന് പകരം ആദ്യം കൂടുതൽ പൊടി പാത്രത്തിൽ എടുത്ത് ഇളക്കി കൊണ്ടിരിക്കുമ്പോൾ കുറേശ്ശെ ആയി വെള്ളം ഒഴിച്ച് ഇളക്കുക, എളുപ്പവും കട്ട പിടിക്കാതെ ഇരിക്കും. ❤ Malawi diary.
ഭക്ഷണം ഇല്ലാതെ പട്ടിണിക്ക് പഠിച്ച എന്റെ ബാല്യകാലം ഒരു നിമിഷം ഓർത്തുപോയി നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തിക്ക് ആഴങ്ങളും അളവുകളും ഇല്ല ദൈവം സർവ്വ നന്മകളാലും നിങ്ങളെ നിറയ്ക്കട്ടെ🌾❣️
ഈശ്വരാ ❤.. ഇത് കാണുമ്പോൾ കണ്ണ് നിറയുന്നു.. 🥲 ഇതിലും വലിയ നന്മ അവർക്ക് വേണ്ടി നൽകാൻ ഇല്ല... ഇതൊരു തുടക്കം ആവട്ടെ.. ആഫ്രിക്ക യിൽ മുഴുവനും ഇതുപോലെ ആകാൻ കഴിഞ്ഞു എങ്കിൽ... തീർച്ചയായും നിങ്ങൾ ലോകം മുഴുവൻ അറിയപെടട്ടെ 🙌🙌🙌🙌
കുട്ടികൾക്കു ഇരുന്നു കഴിക്കാൻ സി മിന്റു തറ വേണം. പൂഴിമണ്ണിൽ തന്നെ School വേഷത്തിൽ ഇരുന്നു കഴിക്കുന്നു. അതു ശ്രദ്ധിക്കണം. അല്ലെങ്കിൽ ക്ലാസിൽ തന്നെ ഇരുത്തി കൊടുക്കുക
ഇത് ശരിക്കും എൻ്റെ സ്കൂൾ കാലകട്ടമാണ് എനിക്ക് ഓർമ്മ വന്നത് ❤ അന്നൊക്കെ മഞ്ഞ കളറിലുള്ള ഉപ്പുമാവ് ആയിരുന്നു കിട്ടിയിരുന്നത് അതിൻ്റെ രുചി ഇന്നും മറന്നിട്ടില്ല സൂപ്പർ ആയിരുന്നു പ്ലാസ്റ്റിക്ക് പത്രത്തിൽ ആയിരുന്നു കഴിച്ചിരുന്നത് എനിക്ക് തോന്നുന്നത് ചോളം പൊടി കൊണ്ടായിരിക്കും അന്നൊക്കെ ഉണ്ടാക്കിയിരുന്നത് പഴയ ഓർമ്മക്ക് ഞാൻ ഒരു പ്രാവശ്യം ചോളം പൊടി കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കിയിരുന്നു അതേ രുചി ആയിരുന്നു എനിക്ക് കിട്ടിയത് ❤ ബോർ ബെൽ ചാമ്പി വെള്ളം കൊണ്ട് പാത്രം കഴുകിയതും ഒക്കെ ഓർമ്മ വന്നു ഒരുപാട് സന്തോഷം❤❤❤❤❤
പോഷകഗുണമുള്ള ഭക്ഷണം ഒരു നേരമെങ്കിലും കുട്ടികൾക്ക് കിട്ടുന്നത് , ഭാവിയിലെ വലിയ പ്രതീക്ഷയാണ്. കൊടുക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്ന നിങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.❤
സുമിച്ചേച്ചി നമസ്കാരം. പിന്നെ പൊടി ഇട്ടതിനുശേഷ൦ വെള്ളം കുറേശ്ശയായി ഒഴിച്ച് ഇളക്കിയാൽ കട്ട പിടിക്കുന്ന ത് ഒഴിവാക്കാ൦. നിങ്ങളുടെ പ്രവൃത്തിക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ❤❤🎉🎉🎉
നമ്മുടെ നാട്ടിലും School ഈ പരിപാടി നടത്തണം. രാവിലെ മിക്ക കുട്ടികളും ഭക്ഷണം കഴിക്കാതെ ആണ് വരുന്നത്. എനിക്ക് അറിയാം School പോകാൻ ഉള്ള തിരക്കൽ കഴിക്കാറ് ഇല്ല ഇത് വളരെ അത്യാവശ്യം ആണ്.
Dearസുമീ. ആ കലം അടുപ്പത്ത് വെച്ച ശേഷം അതിൽ വെള്ളം കൊണ്ടുവന്നൊഴിച്ചാൽ എളുപ്പമാവില്ലെ? പിന്നീട് പൊടി കലക്കിയ ശേഷം തീ കത്തിക്കുകയും ചെയ്താൽ കുറച്ഛുപേർ മതിയാവും.
Pattumengil oru solar pump vech aa bakshanapurayilek oru pipe ethikkan nokku pinna kuttikal boril ninnu edukkunna vellam veliya pathram vech atgilekk vellam nerach athil oru cup vech pathram kazukan ulla sanvudanam orukku plsss
ബാല്യത്തിൽ വട്ടയിലയും, തേക്കിലയും തപ്പി അടുത്ത പറ മ്പു മ്പുകൾ തിരയുന്നതും, മണമുള്ള, മഞ്ഞ, മെ യ് സ് ഉപ്പുമാകഴി ച്ചതും എങ്ങനെ മറക്കും. മണവും രുചിയും ഇന്നും വായിലുണ്ട്.
ലുക്കാ വലിയ കുട്ടിയായി. കുട്ടികളുടെ സന്തോഷം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു
Thank you
പകരം വെക്കാനില്ലാത്ത നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രാർത്ഥന മാത്രമാണ് നമ്മുടെ ആയുധം.
അർജുനൻ്റെ കുടുംബത്തിനും അതിന് വേണ്ടി പ്രയത്നിച്ചവർക്കും നിങ്ങളുടെ പ്രാർത്ഥനയും ഉണ്ടാവണം.❤❤
സുമി നമസ്തേ, സ്കൂളിൽ ഭക്ഷണം വച്ചു കൊടുക്കുന്നത് കണ്ടു. ചെറിയ ഒരു tip ഉണ്ട് - കൂടുതൽ വെള്ളം എടുത്ത് അതിൽ പൊടി ഇട്ടു കലക്കുമ്പോൾ ആണ് കട്ട പിടിക്കുന്നത്, ഇതിന് പകരം ആദ്യം കൂടുതൽ പൊടി പാത്രത്തിൽ എടുത്ത് ഇളക്കി കൊണ്ടിരിക്കുമ്പോൾ കുറേശ്ശെ ആയി വെള്ളം ഒഴിച്ച് ഇളക്കുക, എളുപ്പവും കട്ട പിടിക്കാതെ ഇരിക്കും. ❤ Malawi diary.
Yeyaqtfilpeywyetaqaqewtwttyrotyyiwyfotyttttteiwwoytyrreytwaqwwtaqftwwyaqwewrtqtaqyaqtaqtrwwyqaqtyaqaqwerwyywyaqwytyeaqaqrqyyaqawqwtresyitwowtyyerwiaqtrwttoeeyteoeyayq
😢😢😢@@MiniGeorge-f6m
Njan parayaan vanna kaaryam 😊
Pinne oru kaaryam koodi.. aduppinte aduthu thanne vechu podi kalakkukayaanenkil aduppilottu eduthu vekkaan eluppamaakum
Thank you
ഭക്ഷണം ഇല്ലാതെ പട്ടിണിക്ക് പഠിച്ച എന്റെ ബാല്യകാലം ഒരു നിമിഷം ഓർത്തുപോയി നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തിക്ക് ആഴങ്ങളും അളവുകളും ഇല്ല ദൈവം സർവ്വ നന്മകളാലും നിങ്ങളെ നിറയ്ക്കട്ടെ🌾❣️
Eashara.. .
Thank you
വെള്ളം, ഭക്ഷണം, വസ്ത്രം, എഡ്യൂക്കേഷൻ, പാർപ്പിടം ❤❤❤❤❤❤
🥰
ഈശ്വരാ ❤.. ഇത് കാണുമ്പോൾ കണ്ണ് നിറയുന്നു.. 🥲 ഇതിലും വലിയ നന്മ അവർക്ക് വേണ്ടി നൽകാൻ ഇല്ല...
ഇതൊരു തുടക്കം ആവട്ടെ..
ആഫ്രിക്ക യിൽ മുഴുവനും ഇതുപോലെ ആകാൻ കഴിഞ്ഞു എങ്കിൽ...
തീർച്ചയായും നിങ്ങൾ ലോകം മുഴുവൻ അറിയപെടട്ടെ 🙌🙌🙌🙌
🥰🥰🥰
🥰🥰🥰
തുട൪ന്ന് പോകട്ടെ വിജയം നേടി കൊണ്ടു മുന്നോട്ടു പോകട്ടെ❤❤❤❤
ലൂക്കാ എത്ര സുന്ദരനാ 😂😂❤❤❤
ലൂക്കാ ഫാൻസ് 😂❤❤
Thank you
കാര്യങ്ങൾ വളരെ ഭംഗിയായി പോകുന്നതിൽ വളരെ സന്തോഷം... 🌹🌹🌹❤❤❤🇮🇳🇮🇳🇮🇳
Thank you
ആകെക്കൂടി നോക്കുമ്പോൾ ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ചെറിയ കാൽവയ്പ്.😊
Thank you
Ellarum എങ്ങനെ ഉള്ള ചാനൽസ് ആണ് പ്രോത്സാഹിപ്പിക്കണ്ടത്, മാക്സിമം എല്ലാരിലും എത്തിക്കണം 🙏,
നിങ്ങളുടെ പ്രവർത്തങ്ങൾ ഒരുപാട് സന്തോഷം നൽകുന്നു.. 🙏🙏
ചേട്ടനും ചേച്ചിക്കും എന്നും നന്മകൾ ഉണ്ടാകട്ടെയെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു❤❤
Thank you
ദൈവം കാത്തു രക്ഷിക്കട്ടെ മക്കളെ, നിങ്ങൾ ചെയ്യുന്ന നല്ലകാര്യങ്ങൾ എല്ലാ യുട്യൂബർമാരും കാണട്ടെ, അവരുടെ കണ്ണ് തെളിയട്ടെ, എല്ലാ നന്മകളും നേരുന്നു
Thank you
കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ നിങ്ങൾക് പടച്ചോൻ ആരോഗ്യവും സമ്പത്തും ആയുസ്സും തരട്ടെ
Thank you
❤️❤️❤️ഒന്നും പറയാൻ ഇല്ല.... രണ്ടുപേരോടും സ്നേഹം മാത്രം...
ചെറുതല്ല കാര്യം. ഭംഗിയായി എല്ലാം നടക്കട്ടെ Sumi🥰
Thank you
ഇത് കണ്ടപ്പോൾ എന്റെ കുട്ടികാലം സ്കൂൾ കാലം ഓർമവന്നു ഉപ്പുമാവിന് വേണ്ടി ഇരുന്നിരുന്നത് 👌👌👌
🥰
കുഞ്ഞുങ്ങൾ ഫുഡ് കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി ❤❤❤❤. Thank u❤❤❤😘😘😘
Thank you
👍 കുട്ടികളുടെ സന്തോഷം കാണുമ്പോൾ ..... ഒരു സുഖം തോന്നുന്നു. ദൈവം നിങ്ങൾക്ക് കൂടുതൽ പ്രവർത്തിക്കുവാൻ കഴിവ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
Thank you
ദൈവം അനുഗ്രഹം ഉണ്ടാകട്ടെ സുമിക്ക്. കൂടാതെ എത്ര ക്ഷമശീലം ഉള്ള അച്ചടക്കത്തോടുകൂടി നിൽക്കുന്നക്കുട്ടികൾ. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
Thank you 🥰
Ningalude ee nalla pravarthikku daivam anugrahikkatte
പാവം കുട്ടികൾ. നല്ല ഭക്ഷണവും നല്ല വിദ്യാഭ്യാസവും കിട്ടി അവർ നല്ല നിലയിൽ എത്തട്ടെ
സർവശക്തനായ ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ❤️❤️
Thank you
സത്യം പറഞ്ഞാൽ യൂട്യൂബ് ചാനൽ കണ്ട് സന്തോഷിച്ചുണ്ടെങ്കിൽ അത് നിങ്ങളുടെ ആണ് 🥰🥰🥰🥰🥰🥰🥰🥰
Thank you
ചെറുതല്ലാത്തതും, പലർക്കും കഴിയാത്തതും ആയ ഈ നല്ല ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏
Thank you
Thanks!
Thank you so much ❤️
കുട്ടികൾക്കു ഇരുന്നു കഴിക്കാൻ സി മിന്റു തറ വേണം. പൂഴിമണ്ണിൽ തന്നെ School വേഷത്തിൽ ഇരുന്നു കഴിക്കുന്നു. അതു ശ്രദ്ധിക്കണം. അല്ലെങ്കിൽ ക്ലാസിൽ തന്നെ ഇരുത്തി കൊടുക്കുക
നന്നായി വരട്ടെ. ലൂക്കയെ നന്നായി ഇഷ്ടപ്പെട്ടു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏
Thank you 🥰
ഇത് ശരിക്കും എൻ്റെ സ്കൂൾ കാലകട്ടമാണ് എനിക്ക് ഓർമ്മ വന്നത് ❤ അന്നൊക്കെ മഞ്ഞ കളറിലുള്ള ഉപ്പുമാവ് ആയിരുന്നു കിട്ടിയിരുന്നത് അതിൻ്റെ രുചി ഇന്നും മറന്നിട്ടില്ല സൂപ്പർ ആയിരുന്നു പ്ലാസ്റ്റിക്ക് പത്രത്തിൽ ആയിരുന്നു കഴിച്ചിരുന്നത് എനിക്ക് തോന്നുന്നത് ചോളം പൊടി കൊണ്ടായിരിക്കും അന്നൊക്കെ ഉണ്ടാക്കിയിരുന്നത് പഴയ ഓർമ്മക്ക് ഞാൻ ഒരു പ്രാവശ്യം ചോളം പൊടി കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കിയിരുന്നു അതേ രുചി ആയിരുന്നു എനിക്ക് കിട്ടിയത് ❤ ബോർ ബെൽ ചാമ്പി വെള്ളം കൊണ്ട് പാത്രം കഴുകിയതും ഒക്കെ ഓർമ്മ വന്നു ഒരുപാട് സന്തോഷം❤❤❤❤❤
Thank you
പോഷകഗുണമുള്ള ഭക്ഷണം ഒരു നേരമെങ്കിലും കുട്ടികൾക്ക് കിട്ടുന്നത് , ഭാവിയിലെ വലിയ പ്രതീക്ഷയാണ്. കൊടുക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്ന നിങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.❤
🥰🥰
പട്ടിണിയോട് ആർക്കും പഠിക്കാനുള്ള മൂഡ് വരില്ല. ഇത് നല്ല പ്രവർത്തി.
അരുണിന്റെയും സുമിയുടെയും കൂടെ കുടിയപ്പോൾ മേജൊവേയുടെ കുടുംബം സൂപ്പർ ആയി
🥰
Monthly support arun&sumi
Thank you
@@malawidiary 😍😍
ലുക്കാ കുട്ടന് ഒരു ചക്കര ഉമ്മാ 😘 സുമി അരുൺ 👍💞😍 🥰🙌🙌
Thank you
Remembering past of 50 years back situation in kerala. Congrats Sumi
Hi Arun & Sumi., എല്ല നന്മയും
ഉണ്ടാകും ഉച്ച ഭക്ഷണം super, pa school കാലം ഓര്മ വന്നു . ദൈവം നിങ്ങളെ അനുഗ്രഹിക്കും
❤❤❤❤❤
വെള്ളം ഉള്ളത് തന്നെ വലിയ കാര്യം 👍👍
God Bless you and all the people that are part of it.
സുമി സൂപ്പർ മോളെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤👍🏻🙏🏻
Thank you
ഇത്രയും കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻ സാധിക്കുക എന്നത് ചെറിയ കാര്യമല്ല. നിങ്ങൾക്ക് നല്ലത് വരട്ടെ 🌹🌹🙏
സുമിച്ചേച്ചി നമസ്കാരം. പിന്നെ പൊടി ഇട്ടതിനുശേഷ൦ വെള്ളം കുറേശ്ശയായി ഒഴിച്ച് ഇളക്കിയാൽ കട്ട പിടിക്കുന്ന ത് ഒഴിവാക്കാ൦. നിങ്ങളുടെ പ്രവൃത്തിക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ❤❤🎉🎉🎉
Thank you
സുമി ഒരു പാത്രം കൂടി വാങ്ങണം, ഒരു വലിയ കപ്പ്
നമ്മുടെ നാട്ടിലും School ഈ പരിപാടി നടത്തണം. രാവിലെ മിക്ക കുട്ടികളും ഭക്ഷണം കഴിക്കാതെ ആണ് വരുന്നത്. എനിക്ക് അറിയാം School പോകാൻ ഉള്ള തിരക്കൽ കഴിക്കാറ് ഇല്ല ഇത് വളരെ അത്യാവശ്യം ആണ്.
വളരെ സന്തോഷം തോന്നിയ ഒരു വിഡിയോ ❤❤❤
ഇത് കാണുമ്പോൾ സന്തോഷം കുട്ടികൾ വളരട്ടെ ❤
Thank you
ഒരു സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ നിങ്ങളുടെ നേതൃത്വത്തിൽ ചെയ്യുന്നു..അഭിനന്ദനങ്ങൾ 💐💐💐💐
Thank you
(Payasam in Malayalam) Porridge - add flour to 1 part of water, then after mixing add 2 parts of water..that will be easy to get without lumps.
Ok thank you
Good.. Job.. God.. Bless.. You
നന്നായി ഇങ്ങനെയുള്ള ഭഷണ൦ കുട്ടികൾക്ക് വേണ്ടി ചെയ്യുന്ന ത് ദൈവം അനുഗ്രഹം ഉണ്ടാകു൦❤❤❤
Thank you
സൂപ്പർ 👍👍👍👍
Great initiative Arun & Sumi
Nigal valarnnu valarnnu uyaragal keezhadakkunnu ❤❤
May God bless you Sumi for all that you are doing for these little ones.🎉❤
Beautiful video Arun sumi 🎉🎉🎉🎉🎉🎉🎉🎉🎉🎈🎂🥳🥳🎈🎈🎈
Thank you
ഈ സുമിയുടെ ഡിസ്ക്രിപ്ഷൻ സൂപ്പർ
🥰
ദൈവം അനുഗ്രഹിയ്ക്കുo🥰🥰🥰
Thank you 😊
Good Job ArunSumi👏👏👏👏God bless you both❤❤❤❤
Thank you
great idea
Luca enna cute aa 🥰
ആദ്യം പകുതി വെള്ളം ഒഴിച്ച് പേസ്റ്റ് പോലെ കലക്കിയാൽ കട്ട കെട്ടില്ല. പിനീട് ഫുൾ വെള്ളം ഒഴിച്ച് എളുപ്പത്തിൽ കലക്കി എടുക്കാം.
Thank you
സുമിമോളേ... ഒരുപാട് ഒരുപാട് സന്തോഷം... 🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼
Thank you
പണ്ട് കേരളത്തിലെ School ൽ കൊടുത്തിരുന്ന കോൺ Flour കുറുക്കല്ലെ..
നല്ല Food ആണ്
അതെ
God bless your beautiful family
🥰🥰🥰
അരുൺ സുമി ❤️❤️❤️.. ഒരുപാട് സന്തോഷം...
Thank you
സുമി ദൈവം അനുഗ്രഹിക്കട്ടെ 🙏
എത്രയോ മഹത്തായ കാര്യം ആണ് നിങ്ങൾ ചെയ്യുന്നത് ❤❤❤
Thank you
Ente cheruppum orthupoy thottil kulikazhinju porumbum viraku perukkykonduvrumayirunnu
സുമി അരുൺ ഒരുപാട് ഇഷ്ടം ❤ദൈവം രക്ഷിക്കട്ടെ
Thank you
🌹🌹🌹🌹🌹🤲🤲🤲🤲🤲🤝🤝🤝🤝🤝🤝👏👏👏👏👏💪💪💪💪💪👌👌👌👌👌👌👌🤭🥰🥰🥰🥰🥰🥰🥰😘😘😘😘😘 aruninodu parayuka...
സുന്ദരിയായിട്ടുണ്ട് 👍👍
മക്കൾക്കു സന്തോഷമാകട്ടെ 👍👍👍👍👍👍
How happy they are
Hi Arun and Sumi I have not been able to watch some of your videos due to some health problem
Arun Sumi ❤very happy kuttigalude santhosham kanumbhol namukkum santhosham
🥰🥰
Dearസുമീ. ആ കലം അടുപ്പത്ത് വെച്ച ശേഷം അതിൽ വെള്ളം കൊണ്ടുവന്നൊഴിച്ചാൽ എളുപ്പമാവില്ലെ? പിന്നീട് പൊടി കലക്കിയ ശേഷം തീ കത്തിക്കുകയും ചെയ്താൽ കുറച്ഛുപേർ മതിയാവും.
🙏🙏🙏Arun and Sumi🎉🎉🎉 God bless you 💐💐🌷🌹🙏🙏🙏
Thank you 😊
കുട്ടികൾക്ക് ഭയങ്കര സന്തോഷം
സുമി ഇനി കേരളത്തിൽ വന്നു പോകുമ്പോൾ ആവശ്യത്തിനുള്ള Steel പാത്രങ്ങളും ഗ്ലാസുകളും വാങ്ങണം
Pattumengil oru solar pump vech aa bakshanapurayilek oru pipe ethikkan nokku pinna kuttikal boril ninnu edukkunna vellam veliya pathram vech atgilekk vellam nerach athil oru cup vech pathram kazukan ulla sanvudanam orukku plsss
all the best
ബാല്യത്തിൽ വട്ടയിലയും, തേക്കിലയും തപ്പി അടുത്ത പറ മ്പു മ്പുകൾ തിരയുന്നതും, മണമുള്ള, മഞ്ഞ, മെ യ് സ് ഉപ്പുമാകഴി ച്ചതും എങ്ങനെ മറക്കും. മണവും രുചിയും ഇന്നും വായിലുണ്ട്.
Paavam makkal school Avedathe kuttikal cheruppam muthale valeya estaaman Ath ennum uddavum God bless you and Husband 👍👍👍👍🎉🎉🥰🥰
🥰🥰🥰
നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ🙏
Thank you 🥰
കാണുന്നതിന് മുന്നേ ലൈക് ചെയിതു ❤️. വളരെ സന്തോഷംകൊണ്ട് കണ്ണ് നനഞ്ഞു. ❤️👍🙏🙏🙏
Thank you
Luca beautiful smile ❤🥰
Wonderful work among the students/children.God Bless 🙏🫶👏
Thank you 🥰
❤️❤️❤️ സൂപ്പർ....❤️❤️❤️ ഗോഡ് ബ്ലെസ് യൂ അരുൺ, &സുമി
Thank you
അരുൺ എവിടെ.?
Very good abhinathanagal
Thank you
Arun sumi......so happy to see it dear....lokka is so cutie boy....may god bless u dears
Thank you so much 😊
Orupadu, santhosham🎉
Thank you
സന്തോഷം ❤❤. അങ്ങനെ അതും ഭംഗിയായി തുടങ്ങി. 👏👏🥰🥰.
ലൂക്കാ വലിയ കുട്ടിയായി...🥰
Super God bless
നിങ്ങൾ ഒരു സംഭവമാണ് .
Hi Sumi good work. Corn and soya powder porridge needs some lron and lodine rich food.
😍
നല്ല ഫുഡാണ് അരുൺ സുമി
അഭിനന്ദനങ്ങൾ 🎉🎉🎉
👍
Facilities ഇല്ലെങ്കിലും അവർ വളരെ happy ആണ്
Thank you
Arunsumi namasthe sumi video kandappol valiya santhosham thonni oru nerathe Aaharam kodukumbol kuttikalku kittunna santhosham athumathi ningale dhaivam anugrahikum super video God bless dears othiri snehathode 🥰🥰🥰❤❤❤👌👌🍫🍧
Thank you
Please use it for the kids.
Ok
All kids are well disciplined & quiet.
God bless you ❤❤❤
നല്ല പരിപാടി മോളെ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പറയാതിരിക്കാൻ വയ്യ കുട്ടികൾ എന്തു ക്ഷമയുണ്ട്. തിക്കലും, തിരക്കിലും ഇല്ലല്ലോ,
Thank you 😊