വീട്ടുമുറ്റത്തു റംബുട്ടാൻ കൃഷി ചെയ്യാം // Everything On Rambutan.. From Flowering To Harvesting 😋😋😋

Поделиться
HTML-код
  • Опубликовано: 31 июл 2021
  • #SajisInnovations
    #Rambutan
    #TipsOnRambutan
    Track: Ikson - Paradise [Official]
    Music provided by Ikson®
    Listen: • #40 Paradise (Official)
  • ХоббиХобби

Комментарии • 393

  • @user-jl6ft1mg4c
    @user-jl6ft1mg4c 3 года назад +5

    I must say this, your videos are really inspiring for youngsters like me..Keep creating videos like this Sir. May god bless you and your family abundantly ❤️

  • @zeeshanzarasworld2496
    @zeeshanzarasworld2496 3 года назад +27

    Masha Allah...എനിക്ക് ഈ വീഡിയോ ഇടക്കിടക്ക് കാണലാണ് പണി.... മനസ്സിനും കണ്ണിനും ഒത്തിരി സന്തോഷം 🥰🥰

  • @cvr8192
    @cvr8192 2 года назад +2

    Such a beautiful scene!! which is this place,May God give more n more yields.

  • @hajaranazar1724
    @hajaranazar1724 Год назад +3

    മാഷാഅല്ലാഹ്‌ കൊള്ളാം 🥰🥰🥰🥰

  • @arun1293
    @arun1293 2 года назад +4

    നല്ലൊരു അവതരണ ശൈലി 👌👌

  • @bineshmk5260
    @bineshmk5260 Год назад +1

    ചേട്ടോ... സൂപ്പർ video👌🏿👌🏿

  • @madhurinalawade8965
    @madhurinalawade8965 3 года назад +2

    Never heard of this name Rambutan. Is it Leechi. I was awstruck when I saw the fruit on the tree. So many of them with such a lovely colour 😍👌👌

    • @sajisinnovations302
      @sajisinnovations302  3 года назад +2

      Rambutan and lychee are different fruits, but looking almost same.. 🥰🥰

  • @lydiatreasadyasdyas8267
    @lydiatreasadyasdyas8267 2 года назад +1

    Very beautiful. God blessed your efforts. Thank you for uploading this video. God bless 🙏

  • @greeshmabai2449
    @greeshmabai2449 10 месяцев назад

    അടിപൊളി... ഞാനും വെച്ചിട്ടുണ്ട് ഒരു റംബൂട്ടാൻ...❤❤🙏🙏🎉🎉

  • @bijusukumaran5488
    @bijusukumaran5488 3 года назад +1

    Bro.....love to watch rambutan hanging in tree in bunch...what a colour...this variety is very very tasty😋 as you said and does not stick to the seed👍👍👍

  • @sakkeenah2930
    @sakkeenah2930 3 года назад +2

    Yes You're a role model

  • @NandoottysKitchen
    @NandoottysKitchen 3 года назад +1

    റംബുട്ടാൻ ഞാനും കഴിച്ചു. Super taste aayirunnu. Thank you uncle so much for giving me the rambutans. 👍

  • @shakeerpm8345
    @shakeerpm8345 2 года назад +2

    വളരെ നല്ല വീഡിയോ❤️❤️❤️👍🤝

  • @user-vd6ok5in3h
    @user-vd6ok5in3h 4 месяца назад

    Munamatha varshamano nirayapukuka. Randthavanayum kuracha undayulu

  • @chackomaria15
    @chackomaria15 2 года назад +1

    super ... kothiyavunnnuuu

  • @sinanaboobakkar4709
    @sinanaboobakkar4709 Год назад +1

    Thank you bro ഞാനും ഇന്നലെ ഒരെണ്ണം nattittund 😊😊😊

  • @ameen1387
    @ameen1387 2 года назад +2

    എന്റെ റംബൂട്ടൻ പൂത്തു. പക്ഷെ പൂവിന്റെ മുകളിൽ വെള്ള പൂപൽ പോലെ കാണുന്നു. അതിന് എന്താ ചെയ്യുക.

    • @sajisinnovations302
      @sajisinnovations302  2 года назад

      Neem seed extract nallathanennu kettittundu.. Enikku try cheyyendi vannittilla

  • @ChinnuVishnu-f1g
    @ChinnuVishnu-f1g Месяц назад

    Nte geevana rambuttan othiri ishtta njn vanal kurach rambuttan tharumo plzzz

  • @aspabishek
    @aspabishek Месяц назад +1

    Hello nan TN aano .Veetula perusa Edam ila v2tu side compound iruku ...v2ku compound ku edayula vacha veetuku padhipu varuma

    • @sajisinnovations302
      @sajisinnovations302  Месяц назад

      Rambuttan is not having much roots. So it will not harm your house

  • @gogreen-ideas2020
    @gogreen-ideas2020 2 месяца назад +1

    Sir how to buy quality plants with suitable price for commercial purpose??

    • @sajisinnovations302
      @sajisinnovations302  2 месяца назад +1

      You will get it from reliable nurseries..

    • @gogreen-ideas2020
      @gogreen-ideas2020 2 месяца назад

      @@sajisinnovations302 please suggests me a nursery... 🙏

  • @shameemshammu1102
    @shameemshammu1102 2 года назад +1

    randaamathe praavisha idh pidikunnad kayinga praavisham 15 ennam mathre kitteettullu ipraavisham korach adhikam ind ennaalum nnallonam illa chettante adth ulla marathekaalum korachum kudi valippam ind

    • @sajisinnovations302
      @sajisinnovations302  2 года назад

      ഇനി മുതൽ കൂടുതൽ ഉണ്ടായിക്കോളും 🥰🥰

  • @ASTOSFRO-br6we
    @ASTOSFRO-br6we 2 года назад +2

    അത്യാവശ്യം എല്ലാ ഫ്രൂട്ട് സിന്റെയും ഓരോ തൈ വീട്ടിലുണ്ട്. കായ്ക്കാറുമുണ്ട്. റംബൂട്ടാൻ മാത്രം കായ്ചില്ല. ഒന്നു മാത്രമായതിനാലെന്നു കേട്ടു. അടുത്ത വീട്ടിലുള്ളവർ അവരുടെ ഗേറ്റിനു മുമ്പിൽ ഒന്നു വെച്ചു. അതിനാൽ രണ്ടണ്ണമായി. അവരുടെ ത് കായ്ചിട്ടുണ്ട്. വെട്ടി കൊടുക്കാത്തതിനാൽ കായ പറിക്കാൻ പറ്റില്ല. ഞങ്ങൾ വെട്ടാറുണ്ട്. കായയില്ല. എല്ലാം ബഡ് ചെയ്തതു തന്നെയാ വാങ്ങാറ്. കുഴിച്ചിട്ടതും അനുപാതത്തിലാണ്. ഇവിടെ കടയിൽ 1 kg ന് 700 രൂപയാണ്. വേനനിൽ ഇല കൊഴിയാൻ നില്ക്കാതെ നനച്ചിരുന്നു. അതാവുമല്ലെ. പുതിയ അറിവുകൾ നല്ല. വീഡിയൊ

    • @sajisinnovations302
      @sajisinnovations302  2 года назад

      Bud ചെയ്തതാണ് വാങ്ങിയതെങ്കിൽ കായ്‌ക്കേണ്ടതാണ്... അതിന് ഒരു മരം തന്നെ മതി.. വിത്ത് മുളച്ചുണ്ടാകുന്ന തൈ ആൺമരം ആണെങ്കിൽ കായ്ക്കാറില്ല... നല്ല സൂര്യപ്രകാശം കിട്ടുന്നുണ്ട് എന്ന് ഉറപ്പിക്കുക.. 🥰🥰

  • @sarfiyac6478
    @sarfiyac6478 Год назад +1

    Njngalode kazhicha kuru ettu indatii kaaya okke indaavund but okke kozhinju poovaanu kurich rambutaan kittunnallu🥲

    • @sajisinnovations302
      @sajisinnovations302  Год назад

      കുറച്ച് കഴിഞ്ഞാൽ ശരിയാവും... കുറച്ചൊക്കെ കോഴിയുന്നത് സാധാരണ ആണ്...

  • @peacegardenvlogs3917
    @peacegardenvlogs3917 3 года назад +13

    നമ്മുടെ വീട്ടുമുറ്റത്തു ഉണ്ടാകുബോൾ എന്തു സന്തോഷം

    • @sajisinnovations302
      @sajisinnovations302  3 года назад +2

      സത്യം.. Thank you so much.. 🥰🥰

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 года назад +1

      It will definitely help to boost our immunity to fight against even Covid ,which I have stressed in many of my videos regarding covid.
      Stay Blessed 🙏🏼😇

  • @Abdulmalik-ku3vh
    @Abdulmalik-ku3vh 2 года назад +2

    ചേട്ടാ ഞാൻ റംബുട്ടാൻ തൈ വാങ്ങീട് 6month ആയി ഇപ്പോഴും അത് വളരുന്നില്ല നട്ട അതെ പോലെ. ഇനി എന്താ ചെയ്യാ pls replay 🙏

    • @sajisinnovations302
      @sajisinnovations302  2 года назад

      ചുവട്ടിൽ ithiri ചാണകപ്പൊടി ഒക്കെ ചേർത്ത് നന്നായി ഇളക്കി കൊടുത്തു നോക്കൂ..

  • @jagadeeshgopalakrishnan2459
    @jagadeeshgopalakrishnan2459 3 года назад +1

    Good presentation sir,Rambutan Super

  • @shahubanathshahubanath5449
    @shahubanathshahubanath5449 3 года назад +4

    എന്റെ വീട്ടിൽ redum ഓറഞ്ചും ഉണ്ട് പക്ഷെ അതിന്റെ ഇലകൾ പകുതി കരിഞ്ഞു പോകുന്നു എന്ത് ചെയ്യും 🤔🤔

    • @sajisinnovations302
      @sajisinnovations302  3 года назад

      Enikkum ആ problem ഉണ്ടായിരുന്നു.. ഇപ്പോൾ മാറി.. So njan ചെയ്ത പോലെ ചെയ്തു നോക്കൂ..
      Thank you for watching.. 🙏🙏

    • @philipantony7522
      @philipantony7522 Год назад

      Give foliar spray (on leaves) thoroughly after 4 pm with Sulphate of Potash (4 gm/litre of water)…

    • @philipantony7522
      @philipantony7522 Год назад

      It is due to the deficiency of the element - Potassium…

  • @PremilaSingerPremila
    @PremilaSingerPremila 3 года назад +1

    Kaanaan thanne enthu bhangi

    • @sajisinnovations302
      @sajisinnovations302  3 года назад

      കഴിക്കാൻ അതിലും ഏറെ taste ആണ് കേട്ടോ..
      ഒരെണ്ണം വാങ്ങി നട്ടോളൂ.. 🥰🥰

  • @remiarif6710
    @remiarif6710 Год назад +2

    Njanoru bud thai vangich 500 rs aan kooduthal ano
    Onnara kollam kond kaykkunna paranjr

    • @sajisinnovations302
      @sajisinnovations302  Год назад

      വില കൂടുതൽ അല്ല. നല്ല തൈക്ക് അത്രേം കൊടുക്കണം...

    • @remiarif6710
      @remiarif6710 Год назад +1

      @@sajisinnovations302 ahno
      Apo two yr oke avumbo pookum lle

    • @remiarif6710
      @remiarif6710 Год назад +1

      Veetil kondu vannatha
      Trissur ninnaan
      Avrde kayyil catalogue pictures oke nd
      Etha inam. Enn choichrrlla

    • @ashithak9315
      @ashithak9315 11 месяцев назад

      Nammalum vangiyirnnu igane 500 rs kodthitt oru thai..

    • @ashithak9315
      @ashithak9315 11 месяцев назад +1

      ​@@remiarif6710same.. ippo ath nthayi . valarnno

  • @priyankapriya7484
    @priyankapriya7484 3 года назад +1

    Sir, appreciate your effort and the care you given to all plants. I hve very limited space for big plants but I wan to try this in a big or heavy pot. Sir do you think it can survive?

    • @sajisinnovations302
      @sajisinnovations302  2 года назад +1

      Thank you very much dear... Am also having limited space and trying big plants in large barrels.. You can see a video on the same in my channel. Please watch it.. 🙏🙏

    • @priyankapriya7484
      @priyankapriya7484 2 года назад

      @@sajisinnovations302 sure sir

  • @sooryachandran4533
    @sooryachandran4533 3 года назад +1

    Thank you chettaa

  • @AnusEasyCooking
    @AnusEasyCooking 2 года назад +1

    ബട്ട് റംബുട്ടാൻ റെ കുരു മുളപ്പിച്ച് തൈ നട്ടാൽ എത്ര വർഷം എടുക്കും കായ്ക്കാൻ ഒന്നു പറഞ്ഞു തരുമോ. ഞാൻ ഒരു തൈ നട്ടിട്ടുണ്ട്

    • @sajisinnovations302
      @sajisinnovations302  2 года назад +1

      5 മുതൽ 6 വർഷം വരെ ആകും കായ്ക്കാൻ.. എന്നാൽ seed മുളപ്പിച്ചുനക്കുന്ന തൈകളിൽ 50% male plants ആയിരിക്കും.. അങ്ങനെ ആണേൽ കായ ഉണ്ടാകില്ല..

    • @AnusEasyCooking
      @AnusEasyCooking 2 года назад

      @@sajisinnovations302 Tq sir😍

  • @shanibamohamed813
    @shanibamohamed813 2 года назад +1

    നല്ലൊരു വീഡിയൊ... എൻ്റെ റംബുട്ടാൻ നാല് വർഷമായി. രണ്ട് വർഷം ആയപ്പോൾ പൂവിട്ട് കരിഞ്ഞ് പോയി.ഇപ്പൊൾ നാല് വർഷമായി. പൂക്കൾ ഉണ്ടാവുന്നില്ല

    • @sajisinnovations302
      @sajisinnovations302  2 года назад

      Hmm... Sunlight, വെള്ളം, വളം ഇവ ഉറപ്പാക്കുക..പൂവ് വന്നോളും 🥰🥰

    • @shanibamohamed813
      @shanibamohamed813 2 года назад +1

      @@sajisinnovations302 വെള്ളം sunlight ok ആണ്. വളം മഴക്കാലത്ത് കൊഴിക്കാഷ്ട്ടം ചാണകം ഇട്ട് കൊടുത്തു ഇപ്പൊൾ വളം ചെയ്യാമോ?

    • @sajisinnovations302
      @sajisinnovations302  2 года назад

      @@shanibamohamed813 ഞാൻ അങ്ങനെ ഒരുപാട് വളം കൊടുക്കാറില്ല..

  • @sujatharamadas6002
    @sujatharamadas6002 3 года назад +2

    Felt like having one here my house too,such a beauty when it's ripen.. Which variety N18?Frm where do v get.

    • @sajisinnovations302
      @sajisinnovations302  3 года назад

      Yess.. Its really nice..Its N18 Variety and you will get it from nursury gardens.. 😀😀

    • @miniismail4075
      @miniismail4075 3 года назад

      We have eaten the rambutan you shared. It was yummy and very tasty.

    • @philipantony7522
      @philipantony7522 Год назад

      Genuine N-18 Rambutan (Red) saplings are available with Homegrown Mother farm (Asia’s largest nursery in 85 acres) in Kottayam district of Kerala and from their other nursery outlets…

  • @kavyam2330
    @kavyam2330 Год назад +1

    Super. Rambutan ethu variety anannu parayamo
    Peru paranjathu manasilayilla.
    Manju

    • @sajisinnovations302
      @sajisinnovations302  Год назад

      N18 എന്ന variety ആണ് എന്റെ കയ്യിൽ ഉള്ളത്..

  • @nicefamilyvlog1935
    @nicefamilyvlog1935 3 года назад +2

    Kothiyayi njanum nattidud oru year ayi ethu male female eggane ariyuka sir

    • @sajisinnovations302
      @sajisinnovations302  3 года назад +1

      വിത്ത് മുളച്ചുണ്ടാകുന്ന തൈകളിൽ 50% എങ്കിലും male ആയിരിക്കും... കണ്ടാൽ തിരിച്ചറിയാൻ പറ്റില്ല...10 yrs ആയിട്ടും കായ വന്നില്ല എങ്കിൽ അത് ആൺമരം ആയിരിക്കും..

    • @nicefamilyvlog1935
      @nicefamilyvlog1935 3 года назад +1

      Thank you so much 🙏🙏

  • @gopalakrishnank8844
    @gopalakrishnank8844 2 года назад +1

    Ningalude vedio rasamayittundu

  • @navgathartandcraft1851
    @navgathartandcraft1851 3 года назад +1

    Innaleya idh vaangi kazhichadh...idh kanditund but first time ah kazhikkunnadh nalla taste....

    • @sajisinnovations302
      @sajisinnovations302  3 года назад +1

      Hmm... Orennam veettil nattu pidippikku... Nannayi kaykkum.. 🥰🥰

    • @navgathartandcraft1851
      @navgathartandcraft1851 3 года назад +1

      Ividey place illa......naatil poyitt vekkanam... idhindey thai kittumo nn nokkanam

    • @sajisinnovations302
      @sajisinnovations302  3 года назад

      @@navgathartandcraft1851 ഇപ്പോൾ എവിടെയാ?
      എവിടാ നാട്?

    • @navgathartandcraft1851
      @navgathartandcraft1851 3 года назад +1

      Coimbatore il husband nde veed....ente veed Mannarkkad.....ividey place onnumilla....pot il mathramey vekkan pattu....

    • @sajisinnovations302
      @sajisinnovations302  3 года назад

      @@navgathartandcraft1851 ok ok

  • @aliashkar5570
    @aliashkar5570 Год назад +1

    Ad polichu

  • @Hiba-wm7tz
    @Hiba-wm7tz 2 года назад +2

    Kanaan nalla bangi und 😻

  • @jinudavidjohn8140
    @jinudavidjohn8140 2 года назад +1

    Chettaaa ningalu kothipichu kollumooo🥰🥰

  • @fahadkarumbil5728
    @fahadkarumbil5728 3 года назад +2

    🥰🥰🥰സൂപ്പർ 👌👌👌👌പൊളിച്ചു 🙂🙂🙂

  • @usr231
    @usr231 2 года назад +2

    ഇത്. N. 18. തൈ ആണോ

    • @sajisinnovations302
      @sajisinnovations302  2 года назад +1

      Angane paranjanu thannathu.. Enthayalum sambhavam adipoli aanu ttoo.. 🥰🥰

  • @aneeshajeleel1264
    @aneeshajeleel1264 Год назад +1

    Njan 6 month munb nursery ninn oru thai vaangi nannayitt grow cheyyunnund but stem nalla nerthittann vallipole pls replay

    • @sajisinnovations302
      @sajisinnovations302  Год назад

      Direct sunlight urappaakkuka... ആവശ്യത്തിന് height ആയാൽ cut ചെയ്ത് കൊടുക്കൂ...

  • @btsaddicted8132
    @btsaddicted8132 2 года назад +2

    Edakk chedi prune cheyth kodukano

    • @sajisinnovations302
      @sajisinnovations302  2 года назад

      വിളവെടുത്തു കഴിഞ്ഞു prune ചെയ്തു കൊടുക്കാം 🥰🥰

  • @whysoserious7553
    @whysoserious7553 3 месяца назад

    Height olla rumbuttan ethra year old aanu?

  • @subharajan2318
    @subharajan2318 3 года назад +2

    Wow!Beautiful...

  • @aamiywc7750
    @aamiywc7750 3 года назад +1

    Nighal eathokke valaghalan kodukkar. Ethra months idavittan valam kodukkendath. Njane 1year aaya 2plants nattittund

    • @sajisinnovations302
      @sajisinnovations302  3 года назад

      Njan video yil paranja maathiri thanne aanu valangal kodukkaaru.. Thank you for watching 🙏🙏

  • @reshmapt1259
    @reshmapt1259 3 года назад +1

    Rambuttan drummil valarthiyaal kaaya undaavumo?? 150 ltr drummil okke??

    • @sajisinnovations302
      @sajisinnovations302  3 года назад

      Drummil കായ ഉണ്ടാകും.. Quantity കുറവായിരിക്കും..
      Try ചെയ്യൂ.. 👍👍

  • @satheesanv7081
    @satheesanv7081 3 года назад +3

    സൂപ്പർ. 👌👌

  • @marysani3698
    @marysani3698 3 года назад +1

    Ithu engane anu cultivate cheyyunnthú. Evideninnanu plant vangiyathu. Njan Kochi anu

    • @sajisinnovations302
      @sajisinnovations302  3 года назад

      Its very easy to cultivate rambutan here..Always go for grafted varieties You will get it from almost all nursury gardens.. Thank you for watching.. 🙏🙏

  • @shameemshammu1102
    @shameemshammu1102 2 года назад +1

    entedth korache pidichullu

    • @sajisinnovations302
      @sajisinnovations302  2 года назад

      Wait.. Next time കൂടുതൽ ഉണ്ടാവും 🥰🥰

  • @Hasnahh1001
    @Hasnahh1001 3 месяца назад +1

    Loo ithh pazukkn pottichh vechAl pettmoo

    • @sajisinnovations302
      @sajisinnovations302  3 месяца назад

      മരത്തിൽ നിന്ന് തന്നെ പഴുക്കണം..

  • @aradhyasherinvlogliifestyle
    @aradhyasherinvlogliifestyle 2 года назад +1

    Sprrrr👍👍👌👌

  • @vigneshr5190
    @vigneshr5190 2 года назад +1

    Bro ee rambutan te valarcha i mean aa pattern engane aanu. Ente veetil nattu ekadesham oru 15 cm neelathil stem growth um leaves um varum pinne growth stop aakum vann leaves and stem moopakum approx one month kaziumbo veendum ithu repeat. Slow growth pole oru samshayam.

  • @jibinxavier1770
    @jibinxavier1770 2 года назад +1

    Poothu kazinju eveng ennum watering cheyunudu athu venda?

    • @sajisinnovations302
      @sajisinnovations302  2 года назад

      Daily ഇല്ലെങ്കിലും ഞാനും വെള്ളം ഒഴിച്ചു കൊടുക്കാറുണ്ട്..

  • @sreerag9823
    @sreerag9823 Год назад +1

    Thaik enth rate varunnud 🤔 nursery il

    • @sajisinnovations302
      @sajisinnovations302  Год назад

      തൈകൾ വലുപ്പം അനുസരിച്ച് 200 രൂപ മുതൽ പല വിലകളിൽ ലഭിക്കും... Thank. You for watching 🥰🥰

  • @mdrowshan3387
    @mdrowshan3387 7 месяцев назад +1

    verity name please?

  • @sreenaraka3176
    @sreenaraka3176 2 года назад +1

    റംബൂട്ടന്റെ ഇലയുടെ അരികുകൾ ഉണഗിനിൽക്കുന്നത് എന്താണ്... ഇത് മാറാൻ നാടൻ വഴിയുണ്ടോ..മഴകാലത്തും ഇലകൾ ഉണങ്ങി തന്നെയാ...Pls reply.. പോടാഷ് നു പകരം നാടൻ രീതി enthanu

    • @muneerpoolakkanni7102
      @muneerpoolakkanni7102 2 года назад +2

      തെങ്ങിന്റെ ഓല കത്തിച്ച ചാരം (പൊട്ടാസ്യം) കുറച്ചു വലിയ തൈ ആണെങ്കിൽ ഒരു 100 gm അടുത്ത് ഇട്ടു കൊടുക്കൂ. ചുവട്ടിൽ നിന്നും ഒരു മൂന്നടി മാറ്റി ഇട്ടുകൊടുത്തു നന്നായി നനച്ചു കൊടുക്കൂ. മാറി കിട്ടും. പൂക്കുന്നതിനു തൊട്ടു മുന്നേ വെണ്ണീർ ഇട്ടു കൊടുക്കുന്നത് കായ് പിടിക്കുന്നതിനു തീർച്ചയായും വളരെ ഗുണം ചെയ്യും. വെണ്ണീർ ഉണ്ടാക്കുമ്പോൾ കത്തിക്കുന്ന സാധനം നീറി പുകച്ചു കത്തിക്കണം. ആളികത്തിക്കരുത്. ആളി കത്തിച്ചാൽ പൊട്ടാസ്യത്തിന്റെ അളവ് ചാരത്തിൽ കുറയും.

    • @sajisinnovations302
      @sajisinnovations302  2 года назад

      Thank you so much... എനിക്കും ഇത് പുതിയ അറിവാണ് 🙏🙏

    • @sajisinnovations302
      @sajisinnovations302  2 года назад

      എനിക്ക് നാടൻ രീതി അറിയില്ല..Mr. Muneer Poolakkanniyude reply കണ്ടിട്ടുണ്ടാവും എന്ന് കരുതുന്നു 🥰🥰

    • @sreenaraka3176
      @sreenaraka3176 2 года назад

      @@muneerpoolakkanni7102 thank u.... 🥰🥰🥰thanku...

  • @safvanvarikkodan2497
    @safvanvarikkodan2497 2 года назад +2

    മാഷാ അല്ലഹ് 🥰

  • @minianil164
    @minianil164 3 года назад +3

    Nalla thy evide kittum..

  • @Aswinjayadeep
    @Aswinjayadeep 2 года назад +1

    Bro നമുക്ക് റംബൂട്ടാൻ നിറയെ കായ ഉണ്ട്. എന്നാൽ അതിനുളിൽ ഒന്നും ഉണ്ടാവുന്നില്ല. വെറും കുരു മാത്രം കുറച്ചു flesh. any idea to resolve

  • @user-mf4fn7pj9u
    @user-mf4fn7pj9u 3 года назад +2

    റംബുട്ടാൻ പച്ച ആയി നിൽക്കുന്ന സമയത്ത് ഒരു വെളുത്ത പൂപ്പൽ പോലെ കാണുന്നു. ഇതുകാരണം കൊഴിഞ്ഞു പോകുന്നു. എന്തെങ്കിലും പ്രതിവിധിയുണ്ടോ പ്ലീസ് ഷെയർ

    • @sajisinnovations302
      @sajisinnovations302  3 года назад

      അത് fungus ബാധ ആവും..
      എന്തെങ്കിലും organic antifungal spray ചെയ്ത് കൊടുക്കു...
      Thank you for watching.. 🥰

  • @binnulizageorge426
    @binnulizageorge426 Год назад +1

    Npk etra intrevalil kodukkanam

    • @sajisinnovations302
      @sajisinnovations302  Год назад

      ഞാൻ അങ്ങനെ കൊടുക്കാറില്ല 🥰🥰

  • @mujeebvalappilvalappil4181
    @mujeebvalappilvalappil4181 2 года назад +1

    Shaji Bhai njanum vangichu oru n18 Thai vechunokkette

  • @mufeedvkth9467
    @mufeedvkth9467 3 года назад +1

    ഇനിയും ഇത്ര വീഡിയോ പ്രതീക്ഷിക്കുന്നു

  • @girishv.p7064
    @girishv.p7064 3 года назад +1

    Manoharam

  • @tresapault4291
    @tresapault4291 3 года назад +2

    Very good presentation. You are very happy.God bless

  • @fathimasv6067
    @fathimasv6067 3 года назад +2

    Annum pennum tree angine manasilakum

    • @sajisinnovations302
      @sajisinnovations302  3 года назад

      10 yrs aayittum kaychilla enkil athu ആൺ മരം ആയിരിക്കും..

  • @aminakuttyamina6852
    @aminakuttyamina6852 11 месяцев назад +1

    കൊതിപികല്ലെ sare ങങ്കുരേരമ്പുടനും പീരയും വെച്ച് എല്ലാം പോയി പിന്നെയു പിന്നെയും വാങ്ങിനട്ട് കൊണ്ടിരിക്കയാണ്. നിങ്ങളുടെ ചെടി നല്ല aatoogyamullathaan നടുന്നതും എല്ലാം പരംഗത് നന്നായി മല്ലപൂലെയാൻ നടുന്നത് പക്ഷേ എൻ്റെ kure ക്യാഷ് പോയി അടുത്തത് ശേരിയവും അല്ലേ.

    • @sajisinnovations302
      @sajisinnovations302  11 месяцев назад

      ശരിയാവും... Hope for the best 🥰🥰

    • @abdullatheef6775
      @abdullatheef6775 10 месяцев назад

      4അടി ആഴമുള്ള കുഴിയെടുക്കുക2 അടി വളം നിറക്കുക ഒരു കുഴിയിൽ ഒരു കിലോ വേപ്പിൻ പിണ്ണാക്ക് ഒരു കിലോ എല്ല് പൊടി 5 കിലോ ചാണകപ്പൊടി മുകളിൽ മണ്ണിട്ടതിനുശേഷം തൈ വെക്കുക

  • @nK-xf9kw
    @nK-xf9kw Год назад +1

    Ente veettil und but athine leaf ithra valuppamilla

    • @sajisinnovations302
      @sajisinnovations302  Год назад

      റംബുട്ടാൻ ഒരുപാട് varieties ഉണ്ട്...

  • @marytomy7688
    @marytomy7688 3 года назад +1

    ചുമ്മാ ഞങ്ങളെ കൊതിപ്പിയ്ക്കല്ലേ, ഞങ്ങളും നട്ടിട്ടുണ്ട് രണ്ട് വർഷം കഴിഞ്ഞു, ഈ വർഷം പൂത്തു,പക്ഷെ കായ് പിടിച്ചില്ല

    • @sajisinnovations302
      @sajisinnovations302  3 года назад

      Haha.. ഇത്തിരി കൊതിച്ചോളൂ.. സാരമില്ല..
      അടുത്ത വർഷം മുതൽ ഒരുപാട് കായ് ഉണ്ടാകട്ടെ.. 😀😀

  • @banes4848
    @banes4848 Год назад +1

    Cheta ente rambutan 1 year aayi. Puthiya nambukal vannu athu poorna valarcha varathe kozinju pokunnoo.. pinne elakal kariunnoo

    • @sajisinnovations302
      @sajisinnovations302  Год назад

      നല്ല വെയിലും നല്ല നനവും കിട്ടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക..

    • @banes4848
      @banes4848 Год назад

      @@sajisinnovations302 2 um undu cheta. Vetil koodi aano kariunne enna ente doubt

  • @shameemshammu1102
    @shameemshammu1102 2 года назад +1

    nnallonam pidikaan entha idendeth

    • @sajisinnovations302
      @sajisinnovations302  2 года назад

      ഞാൻ പ്രത്യേകിച്ച് ഒന്നും ഇട്ടിട്ടില്ല കേട്ടോ 🥰🥰

  • @abi7410
    @abi7410 10 месяцев назад

    Ith grafted aanoo? 😊

  • @mohammadalip1542
    @mohammadalip1542 2 года назад +1

    Good and informative video

  • @ajeshmohan256
    @ajeshmohan256 3 года назад +1

    sajiyetta Superrrrr

  • @shabnakabeer7696
    @shabnakabeer7696 2 года назад +1

    Masha Allah 👍

  • @sajithmadhavan8853
    @sajithmadhavan8853 2 года назад +1

    Kazhikalle vavval undavum nipa varum

  • @jabirsahla403
    @jabirsahla403 2 года назад +1

    Greate

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +1

    Superb..
    Stay Blessed 🙏🏼😇

  • @tintugeorgeabraham2406
    @tintugeorgeabraham2406 2 года назад +1

    Good presentation

  • @karakkattutharyilhussain3617
    @karakkattutharyilhussain3617 2 года назад +1

    Ethra divasam vendi varum vilavedukkan

    • @sajisinnovations302
      @sajisinnovations302  2 года назад

      Please try to watch my latest video on rambuttan... അതിൽ details ഉണ്ട് 🥰🥰

  • @athirat2942
    @athirat2942 2 года назад +1

    ഏത് മാസതിൽ ആണ്‌ നടുന്നത്.. ഇപൊ പറ്റുമൊ..pls rply

  • @N3POWER13
    @N3POWER13 11 месяцев назад +1

    ഈ റംബൂട്ടാൻ മരത്തിനു എത്ര വർഷം ആയി

    • @sajisinnovations302
      @sajisinnovations302  11 месяцев назад

      6 years ആയപ്പോൾ എടുത്ത വീഡിയോ ആണ്

  • @raihanathsaleem2969
    @raihanathsaleem2969 Год назад +1

    സൂപ്പർ sar👌❤

  • @user-ci1ot4qg5o
    @user-ci1ot4qg5o 6 месяцев назад

    So super

  • @fayizafouzan9561
    @fayizafouzan9561 2 года назад +1

    Bud cheytha nalla thai kittumo

    • @sajisinnovations302
      @sajisinnovations302  2 года назад

      N-18 ചോദിച്ചു വാങ്ങിയാൽ മതി.. നല്ലതാണ്.. 🥰🥰

  • @yahiyakavappura
    @yahiyakavappura 3 года назад +1

    എന്റെ വീട്ടിൽ ഉണ്ട് കുരു മുളപ്പിച്ചു വെച്ചതാണ് പക്ഷെ കായിച്ചിട്ടില്ല

    • @sajisinnovations302
      @sajisinnovations302  3 года назад

      പെൺമരം ആണേൽ കായ്ക്കും.. But 8 വർഷത്തിൽ കൂടുതൽ ആവും..
      Thank you for watching.. 🥰🥰

  • @sidhiquesidhique4735
    @sidhiquesidhique4735 3 года назад +1

    എന്റെ വീട്ടിലും ഉണ്ട് പക്ഷെ പൂവ് കൊഴ്‌ഞ് പോയി 3 വർഷമായി ഒന്ന്പോലും കിട്ടിയില്ല ----sir വീഡിയോ വളെരെ ഉപകാരം ആയി thank you

    • @sajisinnovations302
      @sajisinnovations302  3 года назад

      Thank you so much for watching.. 🥰🥰

    • @rasheenap1469
      @rasheenap1469 3 года назад

      എന്റെ അനുഭവവും ഇത് തന്നെ. പൂവുണ്ടാവും.. കൊഴിഞ്ഞു പോകും

    • @philipantony7522
      @philipantony7522 Год назад

      Spray 100% water soluble Sulphate of Potash (4 gm per litre of water) on the leaves (foliar spray) thoroughly after 4 pm…Repeat this after one month and give plenty of water daily .Plant requires good sunlight…

  • @meghasankar4462
    @meghasankar4462 3 года назад +1

    N 18 nte red mathramano ullathu?yellow veriety undo? Please reply..

    • @sajisinnovations302
      @sajisinnovations302  3 года назад

      Red and yellow undu..
      Thank you for watching.. 🥰🥰

    • @meghasankar4462
      @meghasankar4462 3 года назад

      @@sajisinnovations302 ok,thank you for your information.

    • @trend4911
      @trend4911 3 года назад

      @@meghasankar4462 yellow is e 35 enna parayya home growninte plant tanne vaanga

  • @sudheermenon8290
    @sudheermenon8290 3 года назад +1

    Subscribed👍. Where can I get such drums? Is it 100 ltr drum?

    • @sajisinnovations302
      @sajisinnovations302  3 года назад +1

      Thank you very much dear..
      It is 150 ltr drum and i got it from my place ( Trivandrum )
      You from?

    • @sudheermenon8290
      @sudheermenon8290 3 года назад

      @@sajisinnovations302 Thrissur.

    • @sudheermenon8290
      @sudheermenon8290 3 года назад +1

      Hi Saji, Could you please let me know what type of shop sell this ? I can try locally in Thrissur.

    • @sajisinnovations302
      @sajisinnovations302  3 года назад +1

      @@sudheermenon8290 you may get it from some hardware shops, some soap factories, chemicals godown, building material stores etc.. I got it from siso shampoo godown...

  • @michaelmuttikkaldevassy3506
    @michaelmuttikkaldevassy3506 2 года назад +1

    Poo vannittu kaya aavunilla athentha

    • @sajisinnovations302
      @sajisinnovations302  2 года назад

      വിത്ത് മുളപ്പിച്ച ചെടി ആണോ? എങ്കിൽ ഒരു കായും ഉണ്ടാകുന്നില്ല എങ്കിൽ ആൺമരം ആവാൻ chance ഉണ്ട്..

  • @jasnaneha9459
    @jasnaneha9459 3 года назад +1

    ഏട്ടാ അടിപൊളി... 👍

    • @sajisinnovations302
      @sajisinnovations302  3 года назад +1

      Thank you dear.. 🥰🥰

    • @jasnaneha9459
      @jasnaneha9459 3 года назад

      @@sajisinnovations302 ഏട്ടാ ഞാൻ ഒരു റെംപൂട്ടാൻ തൈ വെച്ചിട്ടുണ്ട് ഒന്നര വർഷം കഴിഞ്ഞു.. ബെഡ് ചെയ്ത തൈ ആണ്.. പക്ഷേ തൈ തീരെ വണ്ണം ഇല്ല... വണ്ണം ഇല്ലെങ്കിൽ കായ് പിടിക്കാൻ വൈകുമോ... മറുപടി തരണം പ്ലീസ് 🙏

    • @sajisinnovations302
      @sajisinnovations302  3 года назад

      @@jasnaneha9459 വണ്ണം കുറവാണെങ്കിലും കായ പിടിക്കും.. വളരെ കുറവായിരിക്കും.. ഒന്നര വർഷം ആയിട്ടല്ലേയുള്ളു.. വണ്ണം വച്ചോളും.. 😀😀

    • @jasnaneha9459
      @jasnaneha9459 3 года назад

      @@sajisinnovations302 😄😄😄

  • @user-vg3ye5nr1z
    @user-vg3ye5nr1z Год назад +1

    ഡ്രമ്മിൽ നടാൻ പറ്റുമോ

  • @sindhusidharth1274
    @sindhusidharth1274 3 года назад +1

    Adipoliii

  • @minuarun2212
    @minuarun2212 2 года назад +1

    Rambutan bangalore climate il undakumo?

  • @suhara2277
    @suhara2277 2 года назад +1

    Wery beuttiful Suhra

  • @jothiprekash5936
    @jothiprekash5936 2 года назад +1

    Sir very very good

  • @multitoughts771
    @multitoughts771 Год назад +1

    super super super