0-100 in 3.5 in Secs - Lamborghini Gallardo LP 560-4 | The Luxury Super car | Review by Baiju N Nair

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 996

  • @baijunnairofficial
    @baijunnairofficial  3 года назад +1474

    ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയുമായി പത്തിരുപതു പേർ ഹർമൻ മോട്ടോഴ്സിൽ ചെന്ന് ലംബോർഗ്നി വേണമെന്നു പറഞ്ഞ് ബഹളമുണ്ടാക്കുന്നതായി വിവരം കിട്ടിയിട്ടുണ്ട്. ഉടൻ തന്നെ പോലീസ് വന്ന് ആകാശത്തേക്ക് വെടിവെച്ച് അവരെ പിരിച്ചു വിടുന്നതായിരിക്കും.😎😎😎😎

  • @vineethkumar6169
    @vineethkumar6169 3 года назад +647

    ഈ കാർ ഞാൻ ഇഷ്ടം പോലെ തവണ അമേരിക്കൻ പോലീസിനെ പറ്റിച്ചോണ്ട് 300 km/h സ്പീഡിൽ ഓടിച്ചിട്ടുണ്ട്... ഹാ അതൊക്കെ പഴയ കാലം 😂😂
    #NFS #MostWanted

  • @statusmaker774
    @statusmaker774 3 года назад +606

    3:18 ഒരു ലക്ഷത്തി മുപ്പത്തിനായിരം എന്ന് കേട്ടവർ ഉണ്ടോ 😁

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +223

    **വണ്ടികൾ കൊണ്ടുവന്നും അത് ഓടിച്ചും പരിചയപ്പെടുത്തിയും അഞ്ച് ലക്ഷം ഫാമിലി കടന്നു...അടുത്തത് 1M🔥💖**

    • @sherin7444
      @sherin7444 3 года назад

      @Prem Kumar ok Da😂

    • @shroffofficial9916
      @shroffofficial9916 3 года назад

      @Prem Kumar ende nanni avare edayill ulla preshnam endha enne ninikke ariyo ellallo

  • @Enkilengane
    @Enkilengane 3 года назад +121

    രസകരമായ കാര്യം ഈ lamborghini മാത്രമല്ല.. Porsche, Audi, Seat, Skoda, Bugatti, Bentley, Ducati, Scania, MAN ഇതെല്ലാം ഇപ്പോൾ Volkswagen ന്റെ ഉടമസ്ഥതയിൽ വരുന്ന ബ്രാൻഡുകൾ ആണ്

    • @trollfreak1650
      @trollfreak1650 3 года назад +9

      Ya man Volkswagen is very big

    • @Enkilengane
      @Enkilengane 3 года назад +1

      @@trollfreak1650 🤘❤️

    • @arabiandreamer4285
      @arabiandreamer4285 3 года назад +1

      European second last big fiat group

    • @Richu_zzz
      @Richu_zzz 3 года назад +5

      That’s why I am not buying these cheap car and Brought a vw polo 😬

    • @gto861
      @gto861 3 года назад +1

      Athinippo entha??

  • @akashthomas2807
    @akashthomas2807 3 года назад +50

    17:44 ബൈജു ഏട്ടൻ എന്ത് തന്നെ പറഞ്ഞാലും കേരളത്തിലെ വാഹനപ്രേമികളുടെ ഇടയിലൊരു സൂപ്പർ സ്റ്റാറാണ്.😁

  • @arunsethumadhavan614
    @arunsethumadhavan614 3 года назад +72

    17:35 "അത് കൊണ്ട് ഞാൻ സിനിമയിലേക്ക് ഇല്ല..എന്ത് സംഭവിച്ചാലും ഇല്ല" 😂😂

  • @renjithmadhavassery73
    @renjithmadhavassery73 3 года назад +142

    Akon inte Smack That (...Lamborgini Gallardo) orma vannavar undo?

  • @gauthambiju2292
    @gauthambiju2292 3 года назад +205

    കൈയിൽ 5 ഇന്റാ പയിസ എല്കിലും, ഇരുന്നു എല്ലാ reviews കാണും 💯💯💯

    • @ബണ്ടിപെരാന്തൻ
      @ബണ്ടിപെരാന്തൻ 3 года назад +7

      Athenthaa youtubik kaanunnavar pisa kodukkanoo ippm

    • @gauthambiju2292
      @gauthambiju2292 3 года назад +2

      @@ബണ്ടിപെരാന്തൻ oo nalla fresh comedy 💯

    • @saki9442
      @saki9442 3 года назад +6

      പ്രതിക്ഷയാണ് എല്ലാം

    • @thaha83
      @thaha83 3 года назад +4

      അതാണ് കോൺഫിഡൻസ് 👍👍

    • @shebin1665
      @shebin1665 3 года назад +4

      Review kaanan paisa venam enillalo...

  • @shabinilgiri2409
    @shabinilgiri2409 3 года назад +17

    മോഡൽ തീരെ ഇഷ്ടപ്പെട്ടില്ല എന്ന ഒരേ ഒരു കാരണം കൊണ്ട് ഇത് വേണ്ടാന്നുവച്ചു പോയി സൈക്കിൾ വാങ്ങിയ ഞാൻ 😏😏

  • @07HUMMERASIF
    @07HUMMERASIF 3 года назад +86

    ബൈജു ഏട്ട 500k സെലിബ്രേഷൻ പറ്റിയ വണ്ടി ആണല്ലോ കിട്ടിയത് ❤❤💪 A LOTS OF CONGRATS FOR 500K 💪❤💪 HUMMER AASIF 💪💪💪

  • @Rahul-jk7es
    @Rahul-jk7es 3 года назад +35

    6.13 ആരോ സ്വർഗത്തിലേക്ക് പോവാൻ ഇട്ട ചെരിപ്പ് 😂😂 poli

  • @Thinktimerenjith
    @Thinktimerenjith 3 года назад +11

    താങ്കൾ ഒരു പ്രസ്താനം തന്നെ ആണ് ഒള്ള കാര്യം മാത്രം പറഞ് സത്യസന്തമായി വിഡിയോ ചെയുന്നത് താങ്കളെപ്പോലെ കുറച്ച്‌ ആളുകൾ മാത്രമാണ് അതുകൊണ്ട് തന്നെ താങ്കളെപ്പോലെ ഉള്ളവരെ മാത്രം ഞാൻ സസ്കറൈബ് ചെയ്യാറെളളു

  • @VineethNarayanan
    @VineethNarayanan 3 года назад +10

    6:25 ഇത് കേട്ട എന്റെ നാനോ
    "ഞാനും ലംബോർഗിനിയുംഒക്കെ ഒരേ പോലാ"

  • @stalwarts17
    @stalwarts17 3 года назад +8

    @14:37 - magic begins!! :-)

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 года назад +60

    ബൈജു അണ്ണൻ ലംബോർഗിനി കൊണ്ടുവന്നതിൽ അതിശയിക്കണ്ട നാലുവയസുകാരനോട് കളിക്കാൻ ഏത് കാർ വേണം ചോതിച്ചപ്പോൾ ബുഗാട്ടി ഉണ്ടെങ്കിൽ മതി എന്ന് 👍👍🤔🤔🤣🤣

  • @ilovemusic-qf7vy
    @ilovemusic-qf7vy 3 года назад +13

    Lamborghani യും ferrari യും അല്ലാ Bugatti ആണ് ഇവരുടെ ഇടയിൽ No. 1.💓💪👍

  • @Linsonmathews
    @Linsonmathews 3 года назад +32

    ലമ്പോർഗിനിയുടെ ഫോട്ടോ പോലും സ്വന്തമായില്ല... എങ്കിലും ഈ വീഡിയോ കാണുമ്പോൾ ഒരു സുഖം 👍❣️

  • @mizhabali7338
    @mizhabali7338 3 года назад +7

    6:12 അത് നല്ലൊരു extra fittings ആണ്. 😊

  • @rajeeshraveendran2550
    @rajeeshraveendran2550 3 года назад +44

    3:18 ഒരു ലക്ഷത്തി മുപ്പതിനായിരോ? എന്നാ ഞാൻ ദാ വരുന്നൂ

  • @sanjayp5807
    @sanjayp5807 3 года назад +5

    5 lakh സുബ്ക്രൈബ്ർസ് ആയ ബൈജുവേട്ടന് ആദ്യം ഒരു congrats🎉, ഇനിയും സുബ്ക്രൈബ്ർസ് കൂടട്ടെ, പൊളി വണ്ടി ❤it

  • @Michael.De.Santa_
    @Michael.De.Santa_ 3 года назад +36

    Enikkum Lamborghini Gallardo undu... hotwheels aananne ollu🙂

  • @akashkentertainments
    @akashkentertainments 3 года назад +38

    3:19
    CORRECTION :- 1.3 Cr not 1.3 lakh☺️

    • @aromalr.m7806
      @aromalr.m7806 3 года назад

      Puthiya hurracanu athrem illa

    • @akj2387
      @akj2387 3 года назад

      13:31. Kashtam, 1.3 Lakh konduthe vediche vadiku glass ila, frame mathrame ullu.

  • @sreeharim3727
    @sreeharim3727 3 года назад +3

    14:30 ശെൻ്റെ മോനെ....🔥🔥❤️❤️

  • @JacobTJ1
    @JacobTJ1 3 года назад +4

    Baiju Chetta kalakki.. as always your humor filled narration is more special than the car.

  • @ashishkk73
    @ashishkk73 3 года назад +11

    NFS Most Wantedil ente ettavum favourite car aan Gallardo 😍❤️

    • @dragonlit8441
      @dragonlit8441 3 года назад +1

      Enik porsche carrera aan😋blacklist #10 🤩

    • @musicworld619.
      @musicworld619. 3 года назад +2

      bmw m3 gtr, mazda rx7,supra🤷

  • @kurianthomas_editor
    @kurianthomas_editor 3 года назад +85

    പണ്ടത്തെ NFS ഗെയിംസ് കളിച്ചവർക് ഈ കാർ ഓർമ വരും പെട്ടന്ന്..⚡ Lambhorghini Galardo🔥 _
    Any old #NFS Fans? 😉

    • @visakhjnair3783
      @visakhjnair3783 3 года назад +2

      Most wanted le 7th car ....was a stunning memory

    • @mototransitofficial8979
      @mototransitofficial8979 3 года назад +2

      murcilago

    • @kurianthomas_editor
      @kurianthomas_editor 3 года назад +2

      @@visakhjnair3783 also old nfs 2..🖤

    • @anisubash8807
      @anisubash8807 3 года назад

      glaardo unlock cjyth ford mudtang maai oru race undd

    • @sebaatti1148
      @sebaatti1148 3 года назад

      That yellow one ❤️😎...
      My all time fav car. Athukond mathram aan e video kanan thudangyathum 🔥

  • @princerajan4906
    @princerajan4906 3 года назад +2

    17:28 pwoli dialogue

  • @nikhiljijualex9891
    @nikhiljijualex9891 3 года назад +3

    6:12 Savage 😂😂

  • @zero_7316
    @zero_7316 3 года назад +7

    ആ ക്യാമറാമാന് എന്ത് ഭാഗ്യം ❤️

  • @Peaceof_art
    @Peaceof_art 3 года назад +18

    ഞാൻ ഇത് ഓടിച്ചിട്ടുണ്ട്....സൂപ്പർ ആണ്...nfs mostwanted ഇൽ ആണെന്ന് മാത്രം

  • @aquaremo
    @aquaremo 3 года назад +2

    Superb vlog Baiju... Love it when you review super cars!!!
    hahahahaha
    17:30 athode jeevitham kattapoka aavukayum cheyum
    17:40 superstar comment - lolol

  • @pedals6285
    @pedals6285 3 года назад +6

    നിങ്ങൾ എന്തിനാണ് സിനിമയിൽ അഭിനയിക്കുന്നത് നിങ്ങൾ പണ്ടേ സ്റ്റാർ അല്ലെ 🤩

  • @ajnass.
    @ajnass. 3 года назад +14

    Lamborghini fans ഉണ്ടോ

  • @sreesree3240
    @sreesree3240 3 года назад +6

    കുറേ നാളായി ഈ പേടകത്തിനകത്ത് എന്താണന്ന് അറിയാൻ!Thanks

  • @fahaduppala7703
    @fahaduppala7703 3 года назад +9

    6:24 സ്വർഗത്തിലേക്ക് പോകുന്ന ചെരിപ്പിനെ വീണ്ടും ചവിട്ടി 🤣🤣

  • @deepaksadasivan693
    @deepaksadasivan693 3 года назад +2

    ബൈജു ചേട്ടാ. Congrats for 5 Lakh subscribers.🤩

  • @sachuthomas8084
    @sachuthomas8084 3 года назад +3

    Njnum oru channel thudagit ond.. From my childhood you are my inspiration. #HAND ON WHEELS

  • @sherin7444
    @sherin7444 3 года назад

    10 cylinder engine refinement ottum illa ,but tune chyt 1000 HP vare akkam.Lambo chelv ,size kurkan vendi V8 akki.with twin turbo.Vibration kurav ann

  • @Minnal_Vijay
    @Minnal_Vijay 3 года назад +8

    ബൈജു ചേട്ടന് 500k സബ്സ്ക്രൈബർ ആയതിനാൽ മംഗളങ്ങൾ നേരുന്നു...🙌🙌🙌

  • @mixedfactory3041
    @mixedfactory3041 3 года назад

    ക്യാമറയും എഡിറ്റിങും വളരെ നന്നായിട്ടുണ്ട് അവതരണശൈലിയും മികച്ചതായിട്ടുണ്ട്

  • @raveentalks6042
    @raveentalks6042 3 года назад +4

    2:19 prithvi 😍😂😍

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 3 года назад +1

    ഉള്ളിലേക്ക് നോക്കിയപ്പോൾ ഇപ്പോഴത്തേതിനെ വെച്ച് നോക്കുമ്പോൾ കുറച്ചു പഴയ പോലെ തോന്നി.പിന്നെ എൻജിൻ വിസിബിലിറ്റി സൂപ്പർ

  • @muhammeduvais2466
    @muhammeduvais2466 3 года назад +43

    03:18 ഒരു ലക്ഷത്തി മുപ്പത്തിനായിരമോ 😳😳.
    ഒരു കോടി മുപ്പത് ലക്ഷമാണുദ്ദേശിച്ചതെന്നറിയാം. ഈയിടെയായി നാക്ക് പിഴക്കുന്നത് കൂടുന്നുണ്ട് 😀😀😀

  • @VishnuTechyVlogs
    @VishnuTechyVlogs 3 года назад +2

    Congratulations for 500 K baiju chetto

  • @adarshs573
    @adarshs573 3 года назад +5

    6:28 ശീമാട്ടി ക്ക് ഒരു അഡ്വാട്ടെസ്‌മെന്റ് കൂടെ ആയി

  • @akshay7-7-7
    @akshay7-7-7 3 года назад +2

    18:40 കുതിര അല്ല the one and only കാള 💥💥

  • @riyaskt8003
    @riyaskt8003 3 года назад +6

    Hambo.. Lamborghini Gallardo!!!
    Baiju chettante channel il Lamborghini kandu kili poyi vannavarundo

  • @shejocherian2398
    @shejocherian2398 3 года назад +2

    Oru samshayam aftermarket exhaust vechal MVD pidikkile. Pavapettavan bullet te silencer vere vechal kuzhapam but Lamborghini ku kuzhapam ille......

    • @nandhum3406
      @nandhum3406 3 года назад +1

      Aynu ath mvd maamanmarkk manassilakande😂
      Athum alla avarkk nammal sadharanakkare pizhinjal mathi.

    • @shejocherian2398
      @shejocherian2398 3 года назад

      @@nandhum3406 MVD YUDE SITE IL PING CHAITHALO,VENDA BAIJU CHETTA AYATHE KONDU VERUTHE VITTEKKUNU😄😄

  • @kl78iritty18
    @kl78iritty18 3 года назад +17

    NFS MOST Wanted Legends ഉണ്ടോ... ഈ സീന്‍ ഒക്കെ പണ്ടേ നമ്മള്‍ വിട്ടതാ.. ലൈക്‌ അടി അടി

  • @achuzzworld6079
    @achuzzworld6079 2 года назад

    വീഡിയോസ് ഒക്കെ ഞാൻ മുടങ്ങാതെ കാണാറുണ്ട് യൂസ് ഫുൾ വീഡിയോസ് ആണ് കേട്ടോ 😘😘✨️😘😘✨️

  • @daenerystargaryen5269
    @daenerystargaryen5269 3 года назад +12

    ഇത്രയും വില ഉള്ള വണ്ടിയുടെ Interior വളരെ മോശം

  • @ajeshkottur
    @ajeshkottur 3 года назад +1

    ഇടക്ക് ഒന്നു ഒരു ലക്ഷത്തിമുപ്പതിനായിരം എന്നു പറയുക ഉണ്ടായി 😊😊😊
    നാവു പിഴച്ചത് പൊന്നാവട്ടെ ☺️

  • @__shaww
    @__shaww 3 года назад +15

    ലമ്പോധരൻ 🔥

    • @gto861
      @gto861 3 года назад

      Chakkatholi ennallallo

  • @adithyansajith3085
    @adithyansajith3085 3 года назад +1

    0.5 million congrats sir❤️

  • @sreekumarms43
    @sreekumarms43 3 года назад +28

    Le 40 KM speedil oodunna Lambo* ningal enne nadathikondaano mister kondupokunne🤣🤣

    • @sarathpillai2436
      @sarathpillai2436 3 года назад +3

      Illenkil ivide adi thattum...

    • @sreeharis7730
      @sreeharis7730 3 года назад +1

      @@sarathpillai2436 bro oru joke ayirunu

    • @sarathpillai2436
      @sarathpillai2436 3 года назад +1

      @@sreeharis7730 ha ha

    • @gto861
      @gto861 3 года назад +1

      Nilavaaramillatha ithine valippennu parayum

  • @maheshnambidi
    @maheshnambidi 3 года назад

    The right one for 500k celebration

  • @mohammeddilshad2140
    @mohammeddilshad2140 3 года назад +10

    Gallardo Pronouncation is "Gayardo" ഗയാ൪ഡോ

  • @Alotofthings6745
    @Alotofthings6745 3 года назад

    Wow !! what a perfect combination of man and machine !!

  • @mohammedsinan6825
    @mohammedsinan6825 3 года назад +5

    Sujith bhakthane pati arinjathil sandhosham

  • @horizonvlogsmalayalam8222
    @horizonvlogsmalayalam8222 3 года назад +1

    Living the Vandipranthan life😎❤️

  • @mraswin1854
    @mraswin1854 3 года назад +7

    Lambodharan uyirrr ,actor prabhas aventador eduth njn puthiye cycle eduth

  • @freshday8998
    @freshday8998 3 года назад

    Congratulations Baiju chetto for 500k family ❤️

  • @abhijith384
    @abhijith384 3 года назад +60

    കാലം തെളിയിച്ചു നിങ്ങളായിരുന്നു ശരി എന്ന്

  • @syamchand8675
    @syamchand8675 3 года назад

    10 lakhs below cars inte service cost and spare cost patty oru video cheyyamo....maruthi Hyundai ford VW Toyota....useful video aakum

  • @bharat9113
    @bharat9113 3 года назад +6

    Carum Venda bikum Venda
    Oru kuzhapavum illathe jeevicha mathi🙂

  • @leonelson8834
    @leonelson8834 3 года назад

    Congrats 500k subs

  • @loveshore3506
    @loveshore3506 3 года назад +24

    😂😂😂😂130,000 rs ആ rate തരുമെങ്കിൽ നിങ്ങൾക് free ആയി 10lakhs തരും ഞാൻ ....

  • @praveenb9406
    @praveenb9406 3 года назад

    Thanks for sharing. After watching this video i feel this car is most suitable car for me. Love you biju sir

  • @fhnkm6549
    @fhnkm6549 3 года назад +4

    3:24 inu paranjaa aaa ratinu aanenkil njb vandi edukkan theyyaranu

  • @deepumon.d3148
    @deepumon.d3148 3 года назад +1

    BGM um voice um normalize chyyu. sound kelkkan volume kooti vachu but BGM varumbol valare volum kooduthal aanu.

  • @travelwithfun2884
    @travelwithfun2884 3 года назад +3

    ആ നല്ല മനസ്സ് 😍😍

  • @Gautham_Mohan
    @Gautham_Mohan 3 года назад

    Honda City & Verna yum adi tattittu odichondu pokan mela pinne ithokke enthinu?
    ​​​​​​​

  • @amal_krishna_.
    @amal_krishna_. 3 года назад +4

    1:18 അതുകൊണ്ടൊക്കെയാണ് ഞാൻ ഇതുപോലൊരണ്ണം വാങ്ങാത്തത്😎

  • @Rajithmartin
    @Rajithmartin 3 года назад +1

    Baiju ചേട്ടൻ 500k ആശംസകൾ 😊😊😊

  • @munnathakku5760
    @munnathakku5760 3 года назад +22

    ആരെൻകിലും ശ്രെദ്ധിച്ചോ left റിം സ്ക്രാച് ആയിട്ട് 💪😜🤣

  • @rohithmanu6972
    @rohithmanu6972 3 года назад

    Happy 500k family 😃

  • @FOULGAMERYT
    @FOULGAMERYT 3 года назад +5

    1:42 അതെ അതുകൊണ്ട് തന്നെ ആണ് ഞാൻ ഇതൊന്നും വാങ്ങാത്തതു 🙂

  • @deva9617
    @deva9617 3 года назад +1

    Congratulations for 500k baiju chetta😘😘

  • @steeverodz8967
    @steeverodz8967 3 года назад +27

    ആരോ സ്വർഗത്തിലേക്ക് പോകാൻ ഇട്ട ചെരുപ്പ് കണ്ടവരുണ്ടോ???

  • @reshmiprarthana
    @reshmiprarthana 3 года назад

    Sir ladies nu comfortable aayit drive cheyyawunna kurachu AMT cars parichayapeduthawo ...

  • @mahin114
    @mahin114 3 года назад +3

    ബൈജു ചേട്ടാ 500k❤️🔥 അടിച്ചല്ലോ

  • @pravasimalayali8039
    @pravasimalayali8039 3 года назад

    Sir I would like to buy a used car....witch one better.....kuv100 or duster petrol or ecosport petrol......can you answer ....please

  • @pavicvr2719
    @pavicvr2719 3 года назад +7

    ഭാരം കുറഞ്ഞത് ആയത് കൊണ്ട് സേഫ്റ്റി ഉണ്ടോ

    • @olakka6397
      @olakka6397 3 года назад

      ബല്ലാത്ത ചോദ്യം തന്നെ.. !!.ഗാല്ലടോ എന്ന് വിപണിയിൽ വന്നു എന്നെങ്കിലും ഒന്ന് നോക്കിക്കൂടെ

  • @etcetera2502
    @etcetera2502 2 года назад

    Engalu njammade superstar aanu bhai... 😄❤

  • @shihabkv4353
    @shihabkv4353 3 года назад +6

    ഞാന് ഇത് കുറെ ഒടിച്ചത NFS, GTA 😁

  • @sriganeshnarayanan8179
    @sriganeshnarayanan8179 2 года назад

    Lot of useful tips shared. Tq so much sir.

  • @anumonvlogs
    @anumonvlogs 3 года назад +12

    Poli sanam❤

  • @irshadirsha9233
    @irshadirsha9233 3 года назад

    Congrats 500k😘

  • @naveenvlogs2165
    @naveenvlogs2165 3 года назад +4

    Red or green ആണെങ്കിൽ പൊളി ലുക്ക്‌ ആയേനെ.... White പോരാ

  • @Downtownigga
    @Downtownigga 3 года назад

    17: 22 very right thing u have mentioned about squids on bikes.

  • @ramysami7854
    @ramysami7854 3 года назад +3

    3000 rpm കഴിയുമ്പോഴാണ് ഇവന്റെ വിശ്വരൂപം കാണുന്നത് 😄😄😄😄😄😜😜

  • @manjuhari5354
    @manjuhari5354 3 года назад

    After 4 days you are putting car vedio thank you

  • @Iamjouhar
    @Iamjouhar 3 года назад +24

    ഗലാഡോ അല്ല...👎🏻👎🏻
    ഗയാഡോ / ഗയാ(ർ)ഡോ ✅✅

  • @suhailsha7
    @suhailsha7 3 года назад +1

    Baiju chetta joy e bikes inte monster enna model video chey plz

  • @pavicvr2719
    @pavicvr2719 3 года назад +3

    Nteyil aaka ullath 2 lakhsham alto car polum vaangan cashilla byju chettan paranj thannu nale harman motorsil poi sanam edukum 😃😃

  • @hishamdreamcity9101
    @hishamdreamcity9101 3 года назад

    18:27/18:45 lamborghini 💪

  • @rasheedrasheedtk8540
    @rasheedrasheedtk8540 3 года назад +3

    on pever🔥🔥🔥🔥

  • @sreemodsvlogKlr
    @sreemodsvlogKlr 3 года назад +1

    Baiju etta 5 lak family's Congratulations

  • @ti2213
    @ti2213 3 года назад +28

    എന്നെ പോലെ സ്വന്തമായി ലേമ്പൂർഗിണി ഉള്ളവർ ഉണ്ടോ

    • @deadgambler
      @deadgambler 3 года назад +1

      Undada... Undu

    • @akashkentertainments
      @akashkentertainments 3 года назад +4

      Aa.. 2 ennm nd😂

    • @Michael.De.Santa_
      @Michael.De.Santa_ 3 года назад +1

      Enikkum undu.... hotwheels aananne ollu 🙂

    • @deva9617
      @deva9617 3 года назад +3

      Aahh 3 ennam
      Ippo puthiya randennam varunnundd onnu nedummanghaadum pinne thrissurum😅

    • @Mallu_night_owl
      @Mallu_night_owl 3 года назад

      Ente alle company istam pole und