iPhone 15 GIVEAWAY || for the List of Participants ||Please click the link👇👇👇 drive.google.com/file/d/1Tusp1hd_832I7JYyhKk0q6QMVY28R_nz/view?usp=sharing
KOENIGSEGG എന്ന ഒരു ബ്രാൻഡ് ഉണ്ട്. സ്വീഡൻ ആണ് രാജ്യം. ഈ Koenigsegg എന്ന കാർ കമ്പനിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ??? എഞ്ചിനീയറിംഗ് ഒക്കെ അടിപൊളി ആണ്. അനീഷ് ഏട്ടന് ഇഷ്ട്ടപ്പെടുന്ന രീതിക്ക് ആണ് എഞ്ചിനീയറിംഗ്. അവരുടെ ചില കാറുകളുടെ പേര് ഞാൻ ഇവിടെ പറയാം... 1. KOENIGSEGG GEMERA 2. JESKO (ABSOLUTE and ATTACK) 3. ONE:ONE( 1 TO 1) 4. CC 850 5. REGERA 6. AGERA
ഞാൻ വർക് ചെയ്തിരുന്ന കമ്പനിയിൽ ഒരു ഡോഡ്ജ് challange ഉണ്ടായിരുന്നു. പക്ഷേ ഇതിൻ്റെ featurs അറിയാത്ത ഞങൾ ആരും തന്നെ ഒരിക്കൽ പോലും അത് ഉപയോഗിച്ച് നോക്കിയിട്ടില്ല. 😫
ഇതിന്റെ part 2 ഉണ്ടാവോ. കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. Jdm cars നെ പറ്റി next വീഡിയോ ചെയ്യാമോ പ്ലീസ് ❤❤. Happy New Year അനീഷേട്ടാ, also for the scientific malayali family ❤❤ Happy New Year all, വരുന്ന 2024 നമുക്കെല്ലാവർക്കും നന്മകളുടേതാവട്ടേ 🎉🎉
List കാണാതെ തന്നെ എനിക്ക് ഉറപ്പായിരുന്നു അതിൽ ആദ്യത്തെ 10 ഇൽ ഞാൻ ഉണ്ടാവുമെന്ന്. I am 7th🥰🥰. കാരണം Give away പോലും പ്രഖ്യാപിക്കുന്നതിനു മുമ്പ് ആദ്യം തന്നെ ആ ബുക്ക് ഞാൻ order cheythirunnu😍. Kudos and All the best👍👍👍
ഹോളിവുഡ് സിനിമകൾ ഇല്ലെങ്കിൽ muscle car എന്ന ഇത്രയും inefficient ആയ കാറുകളും, ഒരു glorified bullet ഇൽ കൂടുതൽ ഒന്നും അല്ലാത്ത ഹാർലി ഡേവിഡ്സണും ഒന്നും ഒരുകാലത്തും ഗുണം പിടിക്കില്ലായിരുന്നു. It’s amazing how they used their movie industry for marketing such incompetent products to give them a legendary image. MBA syllabus ഇൽ ഇടേണ്ട സംഗതി ആണ്. പൊങ്കാല ഇടാൻ വരുന്നവർ ശ്രദ്ധിക്കുക, ഒട്ടുമിക്ക എല്ലാ മോഡൽ ബൈക്കുകളും, muscle/sports കാറുകൾ (especially Ms and Porsches) ഉപയോഗിച്ചിട്ടും പെരുമാറിയിട്ടും ഉള്ള പരിചയത്തിൽ നിന്നാണ് പറയുന്നത്.
@@lifemalayalamyoutube7192 വിശദീകരിക്കാം. 2017-18 സമയത്തു വന്ന, ലിക്വിഡ് കൂൾഡ് റിഫൈൻഡ് എങ്ങിനെ സീരീസിന് മുമ്പ്, അതായത് ഏറ്റവും celebrated ആയ H-D വണ്ടികൾ ഒരു തരത്തിൽ പറഞ്ഞാൽ എണ്പതുകളിൽനിന്ന് വണ്ടി കിട്ടാത്തവ ആയിരുന്നു. വളരെ വളരെ ബേസിക് ആയ എൻജിനും, പേരിനു മാത്രം ഒരു എബിഎസ്സും വച്ചു മറ്റൊരു ഫീച്ചറോ കംഫർട്ടോ ഇല്ലാത്തവ ആയിരുന്നു മിക്ക മോഡലും. 883, FatBob, FatBoy എന്നീ മോഡലുകൾ കുറച്ചു അധികം ഉപയൊഗിചിട്ടുണ്ട്. 883യും FatBoy യും നാട്ടിൽ നിന്ന് ബോംബെ വരെയും തിരിച്ചും ഒക്കെ ഓടിച്ചിട്ടുണ്ട്. ആ അനുഭവത്തിലാണ് comfort ഇല്ല എന്ന് പറഞ്ഞത്. ഇതേ യാത്ര Triumph ഇൽ വളരെ സുഖകരം ആയിരുന്നു. വണ്ടികൾ remap ചെയ്യുന്നതിന്റെ ഭാഗമായി ഫയൽ സൈസ് നോക്കുമ്പോ ആണ് തമാശ. സാധാരണ ഒന്നോ രണ്ടോ Mb സൈസ് വരുന്ന ഫയൽ ഹാർലി മോഡലുകളിൽ 4kb ഒക്കെയേ ഉള്ളു. കാരണം fuelling മാത്രം ആണ് ECU ക്ക് ചെയ്യാനുള്ളൂ. അത്ര ബേസിക് ആയിരുന്നു H-D. idling പാറ്റേൺ ശ്രദ്ധിച്ചാൽ uneven firing order പോലെ തോന്നും. അതാണ് H-D യുടെ identity. എന്നാൽ അത് ശരിക്കും ഒരു manufacturing defect ആയിരുന്നു. പിന്നെ പവർ. 350cc വച്ച് CI ബുള്ളറ്റ് ഉണ്ടാക്കുന്ന പവറും, 1600-1800cc വച്ചു ഹാർലി ഉണ്ടാക്കുന്ന പവറും ശ്രദ്ധിച്ചാൽ അതും ഏതാണ്ട് ഒരേ രീതിയാണ്. അവരെക്കാൾ കുറഞ്ഞ engine displacement ഉള്ളവരുടെ പകുതി Hp പോലും ഇവർക്ക് ഉണ്ടാവില്ല. കയ്യീന്ന് ഇട്ടതല്ല. പറയാൻ ആണെങ്കി ഒരുപാട് ഉണ്ട്. 😄
KOENIGSEGG എന്ന ഒരു ബ്രാൻഡ് ഉണ്ട്. സ്വീഡൻ ആണ് രാജ്യം. ഈ Koenigsegg എന്ന കാർ കമ്പനിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ??? എഞ്ചിനീയറിംഗ് ഒക്കെ അടിപൊളി ആണ്. അനീഷ് ഏട്ടന് ഇഷ്ട്ടപ്പെടുന്ന രീതിക്ക് ആണ് എഞ്ചിനീയറിംഗ്. അവരുടെ ചില കാറുകളുടെ പേര് ഞാൻ ഇവിടെ പറയാം... 1. KOENIGSEGG GEMERA 2. JESKO (ABSOLUTE and ATTACK) 3. ONE:ONE( 1 TO 1) 4. CC 850 5. REGERA 6. AGERA
Wow, your latest video on American muscle cars is pure adrenaline! 🚗💨 The roaring engines and sleek designs take me back to the golden era of horsepower. Keep revving up the excitement, can't wait for more muscle car madness on your channel! 🔥👏 Keep doing bro....👍
രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞ് വീട്ടില്‍ വന്നു റൂമിലോട്ട് കയറിപ്പോൾ ബെഡ്ഡിൽ കിടക്കുന്നു ജനാലകൾ ആമുഖം നോക്കി യൂട്യൂബിലോട്ടു കയറിയപ്പോള്‍ താങ്കളുടെ വീഡിയോ അപ് ലോഡ് ചെയ്തിട്ട് 20 മിനിട്ടായിട്ടേയുള്ളൂ വീഡിയോ കണ്ടു 👍 ഇനി ബുക്ക് വായിച്ചതിനു ശേഷം അഭിപ്രായം പറയാം ഒരുപാട് വര്‍ഷങ്ങളായി ഒരു മലയാള പുസ്തകം (നോവല്‍ രൂപത്തിലുള്ള) വായിച്ചിട്ട് ഇനി വായിച്ചിട്ട് അഭിപ്രായം പറയാം
*അതേ GTR Porsche പോലെ perform ചെയ്യില്ല... എന്നാൽ കളത്തിൽ അവൻ വന്നിറങ്ങുബോൾ എതിരെ നിൽക്കുന്നവന്റെ മുഖത്ത് വരുന്ന ഒരു വിറയലുണ്ട്.... എത്ര ഭയങ്കര Tuning ഉം താങ്ങുന്ന Japanese engine നെ ആണ് അവരൊക്കെ ഭയക്കുന്നത്...... മൊട്ട സർ* ❤️ 𝗔𝗹𝘄𝗮𝘆𝘀 🇬 🇴 🇩 🇿 🇮 🇱 🇦
വളരെ നല്ല രീതിയിൽ ഒരു കഥ പറഞ്ഞുതരുന്ന പോലെയുള്ള താങ്കളുടെ അവതരണം തികച്ചും പ്രശംസനീയമാണ്. പുതിയ വീഡിയോകൾ വരാൻ വേണ്ടി കാത്തിരിക്കുന്നു. Pls make a video of 1. Japanese performance cars. 2. Why Japanese normal cars are more reliable than any other? Time ഉള്ളപ്പോൾ താങ്കൾക്കും interest ഉണ്ടെങ്കിൽ ഈ topics നെ കൊണ്ട് രണ്ട് വീഡിയോ ചെയ്യണേ. Thank you🙏🏻🙏🏻
Loved this topic Aneesh... Can you do a session for bykes.. super car costs crores, but super bikes can be brought within one tenth of this.. From my side I can dream riding a super car , but in reality I could try own a super bike.. 😊. Infact I love to see you own a great macchina.. one day. Also wishing you a great year ahead... ❤
Hi bro, Great narration! And an avid machine/travel lover like me, always love to hear you! Just sharing a fact, Ford Mustang is a pony car (smaller than a muscle car in various aspects) like Dodge Challenger and Chevy Camaro. Only one muscle car in the production is Dodge Charger, I believe.
@@kevinantony8247 Nope, it is Dodge's pony car. Charger is the manufacturer's Muscle Car. Unlike earlier times, American manufacturers prefer to make only one pony car model and one muscle car (if viable), now. Because the acceptance for new gen muscle/pony cars outside America are very poor.
India ക്കാർക്കിടയിൽ Racing Car പ്രേമം ഉണ്ടാക്കുന്നതിൽ ഒരു മുഖ്യമായ പങ്കു Hollywood സിനിമകൾ വഹിച്ചിട്ടുണ്ട് പ്രേത്യേകിച്ചു Fast and Furious franchise ഈ franchise ഇപ്പൊ അന്യം നിന്ന് പോയെങ്കിലും. Car പ്രേമം ഇപ്പോഴും ഉണ്ട്.
കാറുകളെ പറ്റി വലിയ അറിവ് ഇല്ലേലും ഞാനും muscle കാര് ഫാൻ ആണ് കാരണം നമ്മുടെ നാട്ടിൽ വേണ്ട ഗ്രൗണ്ട് ക്ലീറൻസ് ഇതിനുണ്ട് പിന്നെ ലൂക്കും performance ന്റെ endi 😃
iPhone 15 GIVEAWAY || for the List of Participants ||Please click the link👇👇👇
drive.google.com/file/d/1Tusp1hd_832I7JYyhKk0q6QMVY28R_nz/view?usp=sharing
KOENIGSEGG എന്ന ഒരു ബ്രാൻഡ് ഉണ്ട്. സ്വീഡൻ ആണ് രാജ്യം. ഈ Koenigsegg എന്ന കാർ കമ്പനിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ??? എഞ്ചിനീയറിംഗ് ഒക്കെ അടിപൊളി ആണ്. അനീഷ് ഏട്ടന് ഇഷ്ട്ടപ്പെടുന്ന രീതിക്ക് ആണ് എഞ്ചിനീയറിംഗ്. അവരുടെ ചില കാറുകളുടെ പേര് ഞാൻ ഇവിടെ പറയാം...
1. KOENIGSEGG GEMERA
2. JESKO (ABSOLUTE and ATTACK)
3. ONE:ONE( 1 TO 1)
4. CC 850
5. REGERA
6. AGERA
ഞാൻ വർക് ചെയ്തിരുന്ന കമ്പനിയിൽ ഒരു ഡോഡ്ജ് challange ഉണ്ടായിരുന്നു. പക്ഷേ ഇതിൻ്റെ featurs അറിയാത്ത ഞങൾ ആരും തന്നെ ഒരിക്കൽ പോലും അത് ഉപയോഗിച്ച് നോക്കിയിട്ടില്ല. 😫
Iyalelle parenje aake 500 booke ullu nn ith 7000 copies indello
Ee list ഇത്തിരി ചര്ര്ത്തായത് കൊണ്ട് പെട്ടെന്ന് കണ്ടു പിടിക്കാൻ പറ്റും🤌.
3842
All time fan of JDM cars 💥🔥
Waiting for JDM episode
മനുഷ്യന്റെ ഏറ്റവും മനോഹരമായ സൃഷ്ടി കാറുകൾ ആണത്രേ
മനോഹരമായ സൃഷ്ടി കാർ, വിപ്ലവകരമായ സമാനതകളില്ലാത്ത സൃഷ്ടി ജെറ്റ് എഞ്ചിൻ ❤
അടുത്ത giveaway ഒരു sports car/muscle car തന്നെ ആയിക്കോട്ടെ 😌🫠
Ne kollamaloda uvveee😄👍
Appoyekkum ne licence edukk
😅😅😅😅
Pinallaaa 😂😂❤🎉
😂
വേറിട്ടൊരു സബ്ജക്ട് സെലക്ട് ചെയ്യുന്നു എന്നതാണ് അനീഷ് ബ്രോ യുടെ വിവരണങ്ങൾ വ്യത്യസ്ഥത ഉള്ളതാക്കുന്നത്.
Thanks അനീഷ് Bro.
ഇതിന്റെ part 2 ഉണ്ടാവോ. കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. Jdm cars നെ പറ്റി next വീഡിയോ ചെയ്യാമോ പ്ലീസ് ❤❤. Happy New Year അനീഷേട്ടാ, also for the scientific malayali family ❤❤ Happy New Year all, വരുന്ന 2024 നമുക്കെല്ലാവർക്കും നന്മകളുടേതാവട്ടേ 🎉🎉
Thanks bro ♥️♥️♥️
Happy new year ♥️♥️♥️
ഈ മനുഷ്യൻ ഓരോ topic കൊണ്ടുവരും❤
Thanks bro ♥️
യാദൃശ്ചികമാണോയെന്ന് അറിയില്ല 😊SGK യുടെയും അനിഷേട്ടന്റെയും narrationil സാമ്യമുണ്ട് ❤️
അവതരണ മികവാണ് താങ്കളെ മറ്റു യൂട്യൂബർമാരിൽനിന്നും വ്യത്യസ്ഥനാക്കുന്നത്🙏
JDM Sports cars are a different league 🔥
Sony Japan ഒരു detailed video ചെയ്യാമോ
List കാണാതെ തന്നെ എനിക്ക് ഉറപ്പായിരുന്നു അതിൽ ആദ്യത്തെ 10 ഇൽ ഞാൻ ഉണ്ടാവുമെന്ന്.
I am 7th🥰🥰. കാരണം Give away പോലും പ്രഖ്യാപിക്കുന്നതിനു മുമ്പ് ആദ്യം തന്നെ ആ ബുക്ക് ഞാൻ order cheythirunnu😍.
Kudos and All the best👍👍👍
ആണോ.. അപ്പോ അദ്യ ദിവസം തന്നെ ഓർഡർ ചെയ്ത ഞാൻ 1500 ഒക്കെ കഴിഞ്ഞ് പോയി.😮
List order alla bro shuffle cheythaanu ittirikkunnath
ഹൈപ്പർ കാർ സിനെ പറ്റി കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.Bugatti,koenigsegg,hennessey. Come on💯
Bro performance mechanic youtube channel und . Buggati pagani . NJan joli cheyuna avide a eth ok service cheyunath 😂.
Make a video about JDM 😊
മസ്സിൽ കാറുകളെക്കുറിച്ച് മനസ്സിൽ കൊത്തിവച്ച വിഗ്രഹം ഉടച്ചു കളഞ്ഞല്ലോ ചേട്ടാ 😅Kiterunner വായിച്ചപ്പോളാണ് ആദ്യമായി masthangennu കേൾക്കുന്നത് ❤
Bro.. Giveaway കിട്ടോ ഇല്ലയോ എന്നത് അവിടെ നിൽക്കട്ടെ.. 'ജനാലകൾ' vol-2 ഇറക്കുമോ.?
Waiting for that.... ❤️❤️
ചേട്ടാ, you are a real poli മനുഷ്യൻ. The way you present is കിടു. Your voice 👍🏻😍keep going, waiting for more.
Thanks bro ❤️❤️❤️
ജനാലകൾ നല്ല ബുക്ക് ആണ് ട്ടോ bro..അടിപൊളി...ഞാന്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല😊😂...
❤ അടിപൊളി
Thanks bro ❤️❤️❤️
ഹോളിവുഡ് സിനിമകൾ ഇല്ലെങ്കിൽ muscle car എന്ന ഇത്രയും inefficient ആയ കാറുകളും, ഒരു glorified bullet ഇൽ കൂടുതൽ ഒന്നും അല്ലാത്ത ഹാർലി ഡേവിഡ്സണും ഒന്നും ഒരുകാലത്തും ഗുണം പിടിക്കില്ലായിരുന്നു. It’s amazing how they used their movie industry for marketing such incompetent products to give them a legendary image. MBA syllabus ഇൽ ഇടേണ്ട സംഗതി ആണ്.
പൊങ്കാല ഇടാൻ വരുന്നവർ ശ്രദ്ധിക്കുക, ഒട്ടുമിക്ക എല്ലാ മോഡൽ ബൈക്കുകളും, muscle/sports കാറുകൾ (especially Ms and Porsches) ഉപയോഗിച്ചിട്ടും പെരുമാറിയിട്ടും ഉള്ള പരിചയത്തിൽ നിന്നാണ് പറയുന്നത്.
Mechanic ❤❤❤
Thanks bro ♥️♥️♥️
Harliye glorified bulletnn paranjath seriayila. Karanam bullet ennulla ela modelsum except himalayan harlyde copyale designvise? Perfomancewiseum compare cheyan patuo
@@lifemalayalamyoutube7192 വിശദീകരിക്കാം.
2017-18 സമയത്തു വന്ന, ലിക്വിഡ് കൂൾഡ് റിഫൈൻഡ് എങ്ങിനെ സീരീസിന് മുമ്പ്, അതായത് ഏറ്റവും celebrated ആയ H-D വണ്ടികൾ ഒരു തരത്തിൽ പറഞ്ഞാൽ എണ്പതുകളിൽനിന്ന് വണ്ടി കിട്ടാത്തവ ആയിരുന്നു. വളരെ വളരെ ബേസിക് ആയ എൻജിനും, പേരിനു മാത്രം ഒരു എബിഎസ്സും വച്ചു മറ്റൊരു ഫീച്ചറോ കംഫർട്ടോ ഇല്ലാത്തവ ആയിരുന്നു മിക്ക മോഡലും. 883, FatBob, FatBoy എന്നീ മോഡലുകൾ കുറച്ചു അധികം ഉപയൊഗിചിട്ടുണ്ട്. 883യും FatBoy യും നാട്ടിൽ നിന്ന് ബോംബെ വരെയും തിരിച്ചും ഒക്കെ ഓടിച്ചിട്ടുണ്ട്. ആ അനുഭവത്തിലാണ് comfort ഇല്ല എന്ന് പറഞ്ഞത്. ഇതേ യാത്ര Triumph ഇൽ വളരെ സുഖകരം ആയിരുന്നു.
വണ്ടികൾ remap ചെയ്യുന്നതിന്റെ ഭാഗമായി ഫയൽ സൈസ് നോക്കുമ്പോ ആണ് തമാശ. സാധാരണ ഒന്നോ രണ്ടോ Mb സൈസ് വരുന്ന ഫയൽ ഹാർലി മോഡലുകളിൽ 4kb ഒക്കെയേ ഉള്ളു. കാരണം fuelling മാത്രം ആണ് ECU ക്ക് ചെയ്യാനുള്ളൂ. അത്ര ബേസിക് ആയിരുന്നു H-D. idling പാറ്റേൺ ശ്രദ്ധിച്ചാൽ uneven firing order പോലെ തോന്നും. അതാണ് H-D യുടെ identity. എന്നാൽ അത് ശരിക്കും ഒരു manufacturing defect ആയിരുന്നു. പിന്നെ പവർ. 350cc വച്ച് CI ബുള്ളറ്റ് ഉണ്ടാക്കുന്ന പവറും, 1600-1800cc വച്ചു ഹാർലി ഉണ്ടാക്കുന്ന പവറും ശ്രദ്ധിച്ചാൽ അതും ഏതാണ്ട് ഒരേ രീതിയാണ്. അവരെക്കാൾ കുറഞ്ഞ engine displacement ഉള്ളവരുടെ പകുതി Hp പോലും ഇവർക്ക് ഉണ്ടാവില്ല. കയ്യീന്ന് ഇട്ടതല്ല. പറയാൻ ആണെങ്കി ഒരുപാട് ഉണ്ട്. 😄
@@anu6072 ട്യൂണർ ട്യൂണർ 😝
പക്ഷെ ഞാൻ മെക്കാനിക് എന്ന പറയാറ്. 😄
KOENIGSEGG എന്ന ഒരു ബ്രാൻഡ് ഉണ്ട്. സ്വീഡൻ ആണ് രാജ്യം. ഈ Koenigsegg എന്ന കാർ കമ്പനിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ??? എഞ്ചിനീയറിംഗ് ഒക്കെ അടിപൊളി ആണ്. അനീഷ് ഏട്ടന് ഇഷ്ട്ടപ്പെടുന്ന രീതിക്ക് ആണ് എഞ്ചിനീയറിംഗ്. അവരുടെ ചില കാറുകളുടെ പേര് ഞാൻ ഇവിടെ പറയാം...
1. KOENIGSEGG GEMERA
2. JESKO (ABSOLUTE and ATTACK)
3. ONE:ONE( 1 TO 1)
4. CC 850
5. REGERA
6. AGERA
I'll try bro ♥️♥️♥️
@@SCIENTIFICMALAYALIw16 🥵
Thank you for mention BMW.
Staff form BMW plant Germany ❤❤❤❤
Thanks bro ♥️
Ithupole car videos upload cheyyu ❤
ഇത്രയും ജനുവിന് give away നടത്തുന്ന ഒരേ ഒരു ചാനൽ 😍
Godzilla fans ആരൊക്കെയുണ്ട് 🥳
Hats off to the bookJanalakal- all the 19 stories starting from vishappinte vili to Loham is awesome - waiting for the volume 2
Thanks bro ♥️♥️♥️
Adutha video nissan gtr vendavar like adikk😌
The episode I've been waiting for is finally here❤❤❤
Enniku ettavum istapetta aa last GTR ennu parajappol undallo. Whoa Anish etta GTR is hell of a machine.
ജനാലകൾ ശരിക്കും ഇഷ്ടപ്പെട്ടു (ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ) അഭിനന്ദനങ്ങൾ
Thanks bro ♥️
Aduthath JDM കാറുകളെ കുറിച്ച് വീഡിയോ
ആശാൻ ഒരു സംഭവം തന്നെ,, ഇമ്മാതിരി അറിവ് ❤
7069 book വിറ്റ് ആരും ബുക്ക് വാങ്ങുന്നില്ല എന്ന് പറഞ്ഞ ചേട്ടൻ്റെ salesman ship ഭയങ്കരം തന്നെ
Thalaivara polichu . Gtr ennu kettapoll oru adrenaline pump. 🔥🔥🔥🔥
സന്തോഷ് കുളങ്ങര പറഞ്ഞത് പോലെ പൈസകാരുടെ പൈസ ഇറകാൻ പറ്റിയാൽ നാട് വികസിക്കും.❤
Wow, your latest video on American muscle cars is pure adrenaline! 🚗💨 The roaring engines and sleek designs take me back to the golden era of horsepower. Keep revving up the excitement, can't wait for more muscle car madness on your channel! 🔥👏
Keep doing bro....👍
വണ്ടിപ്രാന്തമാരായ ഞങ്ങളുടെ സ്വന്തം മസ്സിൽ കാർസ്.... പ്രത്യേകിച്ച് ഡോഡ്ജ് ചലൻജർ 😍😍😍😍😍പിന്നെ ചേട്ടൻ പറഞ്ഞത് പോലെ porsche 911 സീരീസ് അതൊരു ജിന്ന് ആണ്....
Japanese sports car's നെ പറ്റി ഉടനെ വീഡിയോ ചെയ്യണം 👍🏻
Aneesh bro video was awesome. Do something from the defense sector next time Please I'm craving it from you
Reading 'Janalakal'. Its same good as your videos. Keep going.....
രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞ് വീട്ടില്‍ വന്നു റൂമിലോട്ട് കയറിപ്പോൾ ബെഡ്ഡിൽ കിടക്കുന്നു ജനാലകൾ ആമുഖം നോക്കി യൂട്യൂബിലോട്ടു കയറിയപ്പോള്‍ താങ്കളുടെ വീഡിയോ അപ് ലോഡ് ചെയ്തിട്ട് 20 മിനിട്ടായിട്ടേയുള്ളൂ വീഡിയോ കണ്ടു 👍
ഇനി ബുക്ക് വായിച്ചതിനു ശേഷം അഭിപ്രായം പറയാം ഒരുപാട് വര്‍ഷങ്ങളായി ഒരു മലയാള പുസ്തകം (നോവല്‍ രൂപത്തിലുള്ള) വായിച്ചിട്ട് ഇനി വായിച്ചിട്ട് അഭിപ്രായം പറയാം
Thanks bro ♥️♥️♥️
The history of Ford GT40 😊
Expecting a detailed video
The way u introduced Japanese domestic market
Gives goosebumps 🥵🔥
*അതേ GTR Porsche പോലെ perform ചെയ്യില്ല... എന്നാൽ കളത്തിൽ അവൻ വന്നിറങ്ങുബോൾ എതിരെ നിൽക്കുന്നവന്റെ മുഖത്ത് വരുന്ന ഒരു വിറയലുണ്ട്.... എത്ര ഭയങ്കര Tuning ഉം താങ്ങുന്ന Japanese engine നെ ആണ് അവരൊക്കെ ഭയക്കുന്നത്...... മൊട്ട സർ* ❤️ 𝗔𝗹𝘄𝗮𝘆𝘀 🇬 🇴 🇩 🇿 🇮 🇱 🇦
𝘴ꪊρ𝘳ꪖ
@@user-ns6ne3yv1x *if tuned* 🔥💣💥
ആളെപ്പോലെ പോലെ തന്നെ ജനാലകൾ എന്ന പേര് എനിക്ക് നല്ല ഇഷ്ട്ടമായി 💚
20:50 Goosebumps. JDM video vennam
സുപ്ര❤❤❤❤
Nissan നെ പറ്റി ഒരു video ചെയ്യുമോ....
വളരെ നല്ല രീതിയിൽ ഒരു കഥ പറഞ്ഞുതരുന്ന പോലെയുള്ള താങ്കളുടെ അവതരണം തികച്ചും പ്രശംസനീയമാണ്. പുതിയ വീഡിയോകൾ വരാൻ വേണ്ടി കാത്തിരിക്കുന്നു.
Pls make a video of
1. Japanese performance cars.
2. Why Japanese normal cars are more reliable than any other?
Time ഉള്ളപ്പോൾ താങ്കൾക്കും interest ഉണ്ടെങ്കിൽ ഈ topics നെ കൊണ്ട് രണ്ട് വീഡിയോ ചെയ്യണേ.
Thank you🙏🏻🙏🏻
21:05 Nissan gtr Porsche pole performance ചെയ്യില്ല stock കണ്ടീഷനിൽ... പക്ഷെ ട്യൂൺ ചെയ്താൽ 🙆🏻♂️
Not any current japanese car can't beat europian cars.Japenese are more practical.
ചേട്ടാ ജാപ്പനീസ് ബൈക്കുകളുടെ വീഡിയോ ചെയ്യാമോ
Happy new year aneeshetta.. looking forward to more interesting videos from you..
Happy new year bro ♥️♥️♥️
Toyota supra യെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Ford mustang നെ പറ്റി വീഡിയോ ചെയ്യാമോ ?
Amazing topic and wonderful presentation. Great work keep going.❤
Thanks a lot bro 👊
Dodge challenger discontinued
End of an era😢
Next GTR ന്റെ video വേണം
This video make you one of the Finest video in your playlist...... ❤
Thanks bro ♥️
Muscle cars are meant to go straight fast as possible
Sports cars are made for track dress
Loved this topic Aneesh... Can you do a session for bykes.. super car costs crores, but super bikes can be brought within one tenth of this.. From my side I can dream riding a super car , but in reality I could try own a super bike.. 😊. Infact I love to see you own a great macchina.. one day. Also wishing you a great year ahead... ❤
Super bro
Happy new year bro 🎉❤
Happy new year bro ♥️♥️♥️
Porsche 911 & Nissan GTR saparate video cheyumo?
Balarama pole rasakaram aaya kadhakal ❤
Iniyum ezhuthuka🎉
Like always superb video ❤❤❤
Wishing you a stellar 2024 അനീഷേട്ടാ
Happy new year bro ♥️♥️♥️
ആ ജനാലകൾ തുറന്നു..... സൂപ്പർ 🥰🥰🥰
20:54 Lexus LFA 😨😯🥵❤
ഇതെന്റെ ആദ്യ giveaway... പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം ❤
Thanks bro ♥️♥️♥️
🎉🎉 HAPPY New YEAR Aneesh Mohan ❤❤
Happy New year bro♥️♥️♥️
Pajero kurichu oru vedeochwyyamo bro please.. ❤ legendary one
❤️❤️❤️
Last minute u saying GTR oh what a feel🔥🔥🔥
21:00 രോമാഞ്ചം ✨. GTR❤️🔥
Bro......... Poli janakal........ Cherukadha vayikkan thalparyam kurach kuravayirunnttum........ Njan vangi........ But poli supr ayirunnu..... Njan muzhuvan vayichitt.......mumbe ezhuthunna oralude vazhakkam und...... Ella vishayavum vazhangum..... Ellathine kurichum jaanam und...... Poli 🥰🥰🥰🥰🥰anish broooo....... Njan vayich ath wife nu koduthu...... Avalkkum ishttayi ezhuth...... Apol enik thonni........ Ellam ente thonnal ayirunnilla...... E ezhuth karanum blogger um 😍😍😍 safe anu 👍🏻👍🏻👍🏻
Hi bro,
Great narration!
And an avid machine/travel lover like me, always love to hear you!
Just sharing a fact, Ford Mustang is a pony car (smaller than a muscle car in various aspects) like Dodge Challenger and Chevy Camaro. Only one muscle car in the production is Dodge Charger, I believe.
Challenger is still a muscle car
@@kevinantony8247 Nope, it is Dodge's pony car. Charger is the manufacturer's Muscle Car. Unlike earlier times, American manufacturers prefer to make only one pony car model and one muscle car (if viable), now. Because the acceptance for new gen muscle/pony cars outside America are very poor.
Proud Owner of a Chevrolet Camaro ❤
Chetta Volkswagen car history video cheyamo
bro lexus LFA video cheyamo
😌ജാപ്പനീസ് കാറുകളെക്കുറിച്ച് 😌 ഒരു വീഡിയോ ചെയ്യുമോ
India ക്കാർക്കിടയിൽ Racing Car പ്രേമം ഉണ്ടാക്കുന്നതിൽ ഒരു മുഖ്യമായ പങ്കു Hollywood സിനിമകൾ വഹിച്ചിട്ടുണ്ട് പ്രേത്യേകിച്ചു Fast and Furious franchise
ഈ franchise ഇപ്പൊ അന്യം നിന്ന് പോയെങ്കിലും.
Car പ്രേമം ഇപ്പോഴും ഉണ്ട്.
കാറുകളെ പറ്റി വലിയ അറിവ് ഇല്ലേലും ഞാനും muscle കാര് ഫാൻ ആണ് കാരണം നമ്മുടെ നാട്ടിൽ വേണ്ട ഗ്രൗണ്ട് ക്ലീറൻസ് ഇതിനുണ്ട് പിന്നെ ലൂക്കും performance ന്റെ endi 😃
Please do next one about JDM
പൊളി video oru rekshayillaa❤❤❤❤❤❤❤
ജനാലകൾ 2nd part waiting ❤🔥
Thanks bro ♥️
JDM car's patti oru video venom
Expecting a vedio about Lamborghini
Informative ❤
Lexus LFA patti oru video cheyyo...
I didn't see in Malayalam...
Porsche 911 s turbo കിരീടം വെക്കാത്ത രാജാവ്
Japanese sports Carsine Patti bro Uru video cheyyanam please
Bro your are something..... And equal to a all in one mentality... That's in your vedio. I have a wish about Japanese car's vedio. So please..... ❤😊
Thanks bro ♥️
ജാപ്പനീസ് JDM ഒരു എപ്പിസോഡ് ന്തയാലും വേണം ടു... ട്ടു... ടൂഫ്...🔥
Enteyum favourite Nissan GTR and nismo edition
Happy New year chetta ❤
Happy New year brother
That Bugatti look😊❤
List eduthit find ennoru option und athil nammude name type cheyth search 👀 cheyyuka ….. chettane veruthe bhudhimuttukalle 👍🏻😊
JDM Cars tpoic vedio cheyyamo
ഈ കാറിൽ ഇരുന്നവരിൽ എനിക്ക് മാത്രം ആണോ ഇരുന്നപ്പോൾ കടയുടെ ബോർഡും മോബൈൽ ടവറിന്റ തലയും മാത്രം കാണാൻ പറ്റിയത്😂😂
Nissan GTR video chayamo
Nissan Skyline GT-R nte oru video cheyy 😌❤
ഇറാൻ ന്റെ ‘kaman 19 drone‘ നെ പറ്റി ഒരു വീഡിയോ ചെയാമോ ചേട്ടാ..
Japanise vs european cars cheyyumo
എന്താണെങ്കിലും look und muscle കാറിനു
Jdm cars നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ