ഒരു രാജാവിന്റെ കഥ | Incredible History of TOYOTA LAND CRUISER in Malayalam | SCIENTIFIC MALAYALI

Поделиться
HTML-код
  • Опубликовано: 5 окт 2024
  • SCIENTIFIC MALAYALI by Anish Mohan
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    Email: scientificmalayali@gmail.com
    #scientificmalayali #AnishMohan
    മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude

Комментарии • 874

  • @ASsreedharmanbhattathiri
    @ASsreedharmanbhattathiri Год назад +236

    നമസ്കാരം . ബുക്ക് വായിച്ചു ഗംഭീരം ആയിട്ടുണ്ട് ആദ്യ ഭാഗത്തിലെ വരികൾ വായിച്ച് തുടങ്ങുമ്പോൾ തന്നെ രോമ കൂപങ്ങൾ എഴുന്നെറ്റ് നിൽക്കും ഞാൻ പോതുവെ ധാരളം പുസ്ത്തകങ്ങൾ വായിക്കുന്ന കൂട്ടത്തിൽ ആണ് ആശംസകൾ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад +27

      Thank you for your valuable review...♥️♥️♥️...Thanks a lot

    • @shajubabu6150
      @shajubabu6150 Год назад +2

      ഏതാ ബുക്ക്‌ name pls

    • @prasadiype
      @prasadiype Год назад +4

      ​@@shajubabu6150 ജനാലകള്‍ - അനീഷ് മോഹൻ

    • @മനനംചെയ്യാം
      @മനനംചെയ്യാം Год назад +2

      Koottukaarane sahaayikkan kanikkunna aa manasu.

    • @prasadiype
      @prasadiype Год назад

      ​@@SCIENTIFICMALAYALI ജനാലകള്‍ Book unavailable ആണ്, do needful from your side....

  • @kiranrs6831
    @kiranrs6831 Год назад +256

    എവിടെ റോഡ് അവസാനിക്കുന്നവോ, അവിടെ മുതലാണ് ഈ വാഹനത്തിന്റെ യാത്ര ആരംഭിക്കുന്നത്.

  • @nikhilmannarkkad4897
    @nikhilmannarkkad4897 Год назад +112

    സൗദിയിൽ വർക്ഷോപ്പിൽ ആയതുകൊണ്ട് ഇതിന്റെ എല്ലാ modelum ഓടിക്കാൻ കഴിഞ്ഞിട്ടുണ്ട് ❤power🤟🏻

  • @tonyshavaliyar253
    @tonyshavaliyar253 Год назад +62

    പുതിയ ലാൻഡ് ക്രൂയ്സർ 300 ഓസ്‌ട്രേലിയലെ Queensland state ഇൽ സ്വന്തം ആക്കിയത് ഞാനാണ്.. 18 മാസം കാത്തിരുന്നിട്ടു സ്വന്തമാക്കിയതാണ് പുതിയ ലാൻഡ്ക്രൂയ്സർ.. ഓസ്‌ട്രേലിയൻ നിരത്തുകളിൽ ഓടിച്ചു നടന്ന ആദ്യ നാളുകളിൽ ഒരുപാട് സായിപ്പുമാർ ഇ വണ്ടിയെ കുറിച്ച് ചോദിക്കുകയും ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്യുമരുന്നു.. അതൊക്കെ ഓർക്കുമ്പോ തന്നെ മനസിന് ഒരു സുഖം

    • @Lucky6-
      @Lucky6- Год назад +6

      തീർച്ചയായും താങ്കൾ ഒരു ഭാഗ്യവാൻ ആണ്.,👍

    • @pradeeplal7330
      @pradeeplal7330 8 месяцев назад

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @muraleekrishna.s1901
      @muraleekrishna.s1901 6 месяцев назад

      Supear sir

  • @shameersha2865
    @shameersha2865 Год назад +47

    വാഹനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്തവരെ വരെ ഒരു വണ്ടിപ്രാന്തൻ ആകാൻ പ്രേരിപ്പിക്കുന്ന വളരെ മനോഹരമായ അവതരണം.

  • @binujohn111
    @binujohn111 Год назад +176

    ഏതൊരു വണ്ടി പ്രാന്തനേയും ഹരം കൊള്ളിക്കുന്ന എപ്പിസോഡ്.❤

  • @Motomotive...
    @Motomotive... Год назад +11

    Land cruiser ചേട്ടൻ paranjadh ഒകെ ശെരി ആണ് ഓഫ് road രാജാവ് ആണ്,പക്ഷേ aa പേര് വന്നത് ബാകി വണ്ടി കടന്ന് ചെലാൻ പറ്റാത്ത സ്ഥലത്ത് poogum എന്ന് ulladh കൊണ്ട് അല്ല,ഈ പറഞ്ഞ ഡെസേർട്ട്, Siberian ഹിൽസ് ഒകെ ഒരു പാട് vandigal kezadakiyitund,land cruiser ine kaalum performance pala വണ്ടിഗൽകും ഉണ്ട്,പക്ഷേ അതിൽ nin LC വെത്യസ്ഥം aagunnadh adhinte engine തന്നെ ആണ്,ചേട്ടൻ പറഞ്ഞ പോലെ over engineered aaya എൻജിൻ,ബാകി വണ്ടി ഒകെ ഒരു 6hours continus desirt ride kaZiyumbo over heat aagum, പക്ഷെ apoolum land cruiser temperature guage മീഡിയത്തിൽ തന്നെ നിൽക്കും, over heat ആയ് desert il നിന്ന് പോയ വാഹനം ഒകെ അവസാനം കെട്ടി valichoond poogunadh land cruiser ആണ്,അതുകൊണ്ട് ആണ് രാജാവ് എന്ന name വന്നത്,

  • @shanaspmohammed8325
    @shanaspmohammed8325 Год назад +58

    അനീഷേട്ടൻ ചെയ്തതിൽ... Blockbuster ആകാൻ പോകുന്ന video 🎉💥💥
    👌🏼

  • @godfatherxiv
    @godfatherxiv Год назад +68

    ടോയോറ്റയിൽ ജോബ് ചെയ്യുന്നതിൽ അഭിമാനിക്കുന്നു 😊😊😊

  • @ANOOP9900
    @ANOOP9900 Год назад +58

    ഞാൻ ഖത്തറിൽ പോയപ്പോൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് രജനികാന്തിൻ്റെ മുടി വളർത്തിയ ഒരു പടവും പിന്നെ ഈ ലാൻഡ് ക്രൂയ്സറും ആണ് രണ്ടും ഒരുപാട് ഇഷ്ടം ആയി ❤ ചുമ്മാ നോക്കുമ്പോൾ തന്നെ 🔥ഐറ്റംസ്...😎

    • @deepugopim
      @deepugopim Год назад +7

      Bro,
      ട്രോള് അതിന്റെ പീക്ക് എത്തിയല്ലോ ..
      ഖത്തർ അമീർ തമിം നെ രജനി ആക്കിയല്ലേ 😁😀

    • @9846504010
      @9846504010 Год назад +2

      അമീർ ആരാ രജനി ആരാ എന്ന് ഒരു ഐഡിയ കിട്ടീട്ടില അല്ലേ

    • @menachery23
      @menachery23 Год назад

      Ath aviduthe rajavaane 😛

    • @ANOOP9900
      @ANOOP9900 Год назад +2

      @@menachery23 ഇപ്പൊ നമ്മുടെയും

    • @ANOOP9900
      @ANOOP9900 Год назад +11

      ട്രോൾ അല്ല ബ്രോ.... ഞാൻ അവിടെ ചെന്നിട്ട് ആദ്യ ദിവസ്സം ഓഫീസിലേക്ക് പോയപ്പോൾ കണ്ടത് ഈ ഫോട്ടോ ആണ് അപ്പോ ഞാൻ ചോദിച്ചു ഇവിടെ എല്ലാവരും നമ്മുടെ രജനികാന്ത് ഫാൻ ആണ് അല്ലേ എന്ന്... അപ്പോ എല്ലാവരും ചിരിച്ചയുകൊണ്ട് പറഞ്ഞു അതെ ഇതാണ് ഇവിടുത്തെ രജനികാന്ത് ഖത്തർ അമീർ 😎 നമ്മൾ ഒക്കെ പണ്ടേ രജനി ഫാൻ അല്ലേ പിന്നെ അന്നം തരുന്ന നാട്ടിലെ രാജാവും നമ്മുടെ മനസ്സിലെ രാജാവ് ആയി മാറി... (അറിഞ്ഞു കൊണ്ട് തന്നെ പറഞ്ഞതാണ് അതിൽ ഒരു കളിയാക്കൽ ഇല്ല രണ്ടും നമുക്ക് രാജാവ് തന്നെ ആണ് )🔥😎🥰

  • @sinuydw
    @sinuydw Год назад +48

    ഒരിക്കൽ കമ്പനി ആവശ്യത്തിന് വേണ്ടി ബഹ്റൈൻ നിന്നും സൗദിയിലെ യാമ്പു വരെ land cruiser ഡ്രൈവ് ചെയ്തിട്ടുണ്ട് അതും GXR V8... ഒന്നും പറയാനില്ല പുലി എന്ന് പറഞ്ഞാല് പുപ്പുലി.. 160 km വരെ കയറിയിട്ടും ഒരു ചെറിയ കുലുക്കം പോലുമില്ല...amazing machine

  • @Jishnu_Ambadi
    @Jishnu_Ambadi Год назад +39

    The story of a king
    who built his empire......🫰🔥
    Goosebumps ❤️‍🔥

  • @uploading...3006
    @uploading...3006 Год назад +24

    LandCruiser ഒന്നുമില്ലെങ്കിലും Toyota'യുടെ വിശ്വാസത കാലങ്ങളായി അനുഭവിക്കുന്ന Corolla (2015 model) പ്രവാസിയായ ഞാൻ🥰 maintenance എന്ന സംഭവത്തെക്കുറിച്ചു ഓർക്കുകയേ വേണ്ട

    • @asadthomas4244
      @asadthomas4244 Год назад

      എന്നാ എന്റെ ക്യാമ്റി കംപ്ലയിന്റ് വന്നു ചേട്ടാ 😢

    • @uploading...3006
      @uploading...3006 Год назад +1

      @@asadthomas4244 1.6 litre ആണോ? ഇടക്ക് ചെറിയ കംപ്ലയിന്റ് കാണിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്റേത് 2 litre ആണ്. ഇടക്ക് ABS പണി തന്നിട്ടുണ്ട്, പക്ഷെ ചെറിയ തുകയ്ക് റെഡിയാക്കി.

  • @car0805
    @car0805 Год назад +4

    വീഡിയോ സൂപ്പർ 👍ടോയോറ്റയുടെ ടർബോചാർജ്ഡ് എൻജിനുകൾ 7-8 ലക്ഷം ഓടിയ വണ്ടികൾ കേരളത്തിൽ ഉണ്ട്. ടൊയോട്ട ഒരു ടെക്നോളജി കൊണ്ടുവരുമ്പോൾ അവർ അതിൽ വരുന്ന കംപ്ലയിന്റ്കൾ പരിഹരിച്ചു അപ്ഗ്രേഡ് ചെയ്തു കൊണ്ടേ ഇരിക്കും.. എന്നാൽ ഒട്ടുമിക്ക മനുഫക്ചർസും അങ്ങനെ ചെയ്യുന്നുണ്ട് എന്ന് തോന്നുന്നില്ല.പ്രോഡക്റ്റ് ഇമ്പ്രൂവ്മെന്റ് ടൊയോട്ട കഴിഞ്ഞേ ഉള്ളു.

  • @NaVn_14
    @NaVn_14 Год назад +37

    NISSAN ഫാൻ ആയിട്ടു പോലും ടോയോട്ടയിൽ എനിക്ക് ഇഷ്ടം ഉള്ള ഒരേ ഒരു വണ്ടി ഇതാണ്... 💙

    • @arabianmallu7043
      @arabianmallu7043 Год назад +2

      Njanum

    • @JibinJP-1994
      @JibinJP-1994 Год назад

      NIssan patrol vs Toyota lc

    • @Daaarknights
      @Daaarknights 2 месяца назад +1

      Toyotta യുടെ എല്ലാ വണ്ടിയും പൊളി വണ്ടികൾ ആണ്.. നിസ്സാൻ maintance കൂടുതൽ ആണ്

  • @vivekvimal9084
    @vivekvimal9084 Год назад +92

    ഭാഗ്യം ഷോർട്സ് അല്ല,full length videos ❤

    • @justinjose8553
      @justinjose8553 Год назад +1

      Serikum 😂

    • @darkangel6155
      @darkangel6155 Год назад +2

      Boss nu shorts il valya kaliyillla Boss always preferred in full length video

    • @kiranrs6831
      @kiranrs6831 Год назад +2

      Short വീഡിയോ ഇട്ടിരുന്നു ഇന്നലെ

    • @vivekvimal9084
      @vivekvimal9084 Год назад +1

      ഇന്നലെ വീഡിയോ ഇട്ടിരുന്നു ഓടി ചാടി വന്നു നോക്കിയപ്പോൾ shorts,മൊബൈലിൻ്റെ cc അടഞ്ഞു തീർന്നില്ലേ അത് കൊണ്ട് രക്ഷപെട്ടു

    • @alvinrozario4523
      @alvinrozario4523 Год назад

      ​@@kiranrs6831Athu promo video aanu

  • @blackcoffee755
    @blackcoffee755 Год назад +12

    ബ്രോ വേറെ ലെവലാണ് ഈ വീഡിയോ കാണുന്നവരുടെ മനസ്സ് അറിഞ്ഞു വീഡിയോ ചെയ്യുന്നതിന്❤

  • @hillclimbkl0655
    @hillclimbkl0655 Год назад +11

    ഞങ്ങൾ ഹൈറേഞ്ച് കാർക്ക് ഒറ്റ പേരെ പറയാൻ ഒള്ളു അതു നമ്മുടെ മഹിന്ദ്ര ജീപ്പ് 🔥 മലകൾ കയറി വരണം എങ്കിൽ അവൻ തന്നെ വേണം ❤️

    • @Mr.ponjikkara0
      @Mr.ponjikkara0 7 месяцев назад +1

      Ath mathram oodikkunnavark ath valuth. Athre ulloo

  • @NidhinChandh
    @NidhinChandh Год назад +18

    ഒരു ഓട്ടോമോട്ടീവ് ടെക്‌നിഷ്യൻ ആയതുകൊണ്ടുതന്നെ എന്നെ ഏറ്റവും കൂടുതൽ ത്രസിപ്പിച്ച വാഹനങ്ങളിൽ ഒന്നാമത്തെ വാഹനമാണ് ടൊയോട്ട ലാൻഡ്ക്രൂയ്സർ . കുവൈറ്റിൽ അവധിദിനങ്ങളിൽ കൂട്ടുകാരുമൊത്തു പുറത്തു കറങ്ങാൻ നേരവും , ലുലുമാളിൽപോയി രണ്ടുകൈനിറയെ സാധനങ്ങൾ വാങ്ങി റൂമിലേക്ക് നടക്കുന്നനേരവും ഒരു ലാൻഡ്ക്രൂയ്സർ അടുത്തുകൂടിപോയാൽ ഞാൻ ഇപ്പോഴും നോക്കി നിൽക്കും . എന്റെ കൂട്ടുകാർ പോലും അന്നും പറഞ്ഞിരുന്നു നിനക്ക് ലാൻഡ്ക്രൂയ്സറിൽ ആരോ കൈവിഷം വെച്ചിട്ടുണ്ടെന്നു . എനിക്ക് ഇഷ്ട്ടപെട്ട ബ്രാൻഡ് ആണ് ടൊയോട്ട . എന്നാൽ ഒരിക്കൽപോലും ഒരു ടൊയോട്ട ബ്രാൻഡിൽ ഞാൻ വർക്ക് ചെയ്തിട്ടില്ല ( അതിനു വ്യക്തമായ കാരണവും ഉണ്ട് ) . എന്നാൽ ഒരു മൾട്ടി ബ്രാൻഡ് ഗാരേജിൽ വർക്ക് ചെയ്തകാരണം ഒരുപാടുതവണ ലാൻഡ്ക്രൂയ്സർ അഴിച്ചുപണിതിട്ടുണ്ട് . എന്റെ എക്സ്പെരിയൻസിൽ ഇത്രയധികം നിലവാരമുള്ള ഒരു suv വേറെ ഞാൻ കണ്ടിട്ടില്ല . കുവൈറ്റിലെ മണലാര്യണ്യങ്ങൾ പൊടിപാറിച്ചു ഇവൻ പറക്കുന്നതും , ഹൈവേകളിൽ വെടിച്ചില്ലുപോലെപോകുന്നതും , ബീച്ചുകളിൽ സന്ധ്യാസമയത് ഇവന്റെ ഹെഡ്‍ലൈറ്റിലേക്കു സൂര്യകിരണങ്ങൾ വന്നു പതിക്കുന്നതും ഞാൻ നോക്കിനിന്നിട്ടുണ്ട് . എന്റെ ഡ്രീം വാഹനമാണ് ടൊയോട്ട ലാൻഡ്ക്രൂയ്സർ 300 . എന്നാൽ പഴയ ആ ക്ലാസിക് മോഡലിനെയാണ് ഇന്നും ഞാൻ സ്നേഹിക്കുന്നത് . നിസ്സാൻ പെട്രോൾ മോഡലുമായി ഇവൻ ഒരിക്കലും മുട്ടിനിൽക്കില്ല എന്ന് പറഞ്ഞു എന്നോട് തർക്കിക്കുന്നത് സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു , പക്ഷെ അവരോടൊക്കെ ഞാൻ പറയുമായിരുന്നു നിസ്സാൻ പട്രോളിലും ടൊയോട്ട ലാൻഡ്ക്രൂയ്സറിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട് എന്നാൽ ഇത്രയധികം ചവറുപോലെ അടിച്ചുപൊളിച്ചു ഓടിച്ചാൽ പോലും ലാൻഡ്ക്രൂയ്സറിനെ ഒന്ന് തൊടാൻ പോലും suv സെഗ്‌മെന്റിൽ വേറെ വണ്ടിയില്ല എന്നുള്ളതാണ് സത്യം . എന്നാലും അവർ അത് അംഗീകരിക്കില്ല . ചരിത്രത്തിലൂടെ പോയാലും , ക്ലാസിക് ലുക്കിൽ നോക്കിയാലും , മോഡേൺ ലുക്കിൽ വന്നാലും ഹൈവേയിൽ ഇവന്റെ തലയെടുപ്പിനെ വെല്ലാൻ ഒരുത്തനും സാധിക്കില്ല എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത് .
    THE KING OF OFF ROAD
    THE STAR OF HIGHWAY
    THE SCORPION OF DESERT
    THE EMPEROR IN HISTORY
    ONE AND ONLY
    THE MAJESTIC LAND CRUISER 💪💪💫💫💫💕💕💕 #TOYOTALC300

  • @QueenOnWheels
    @QueenOnWheels Год назад +7

    ഓരോ വാഹന പ്രേമിക്കും LC വെറുമൊരു suv അല്ല ഒരു വികാരമാണ് 🔥❤️ one and only കിങ് of കിംഗ്സ് Toyota Land Cruiser 💕. ശെരിക്കും രോമാഞ്ചം വന്നു മരുഭൂമിയുടെ കപ്പലിന്റെ കഥ കേട്ടപ്പോ🥰

  • @nimal6388
    @nimal6388 Год назад +22

    Nissan old model safari =land cruiser ❤
    ഇവിടെ അറബി കുട്ടികൾ ചവർ പോലെ ഓടിച്ചു നടക്കുമ്പോൾ പലപ്പോളും വിഷമം തോന്നാറുണ്ട് 🤦🏻‍♀️

  • @sivanvenkitangu6953
    @sivanvenkitangu6953 Год назад +4

    ഹരം പിടിച്ചിരുന്ന ഞാൻ അവസാനം വരെ കണ്ടു. ഇതിനിടയിൽ പല തവണ എങ്ങനെയെങ്കിലും ഒരു ലാൻഡ് ക്രൂയിസർ സ്വന്തമാക്കണമെന്ന തീരുമാനമെടുക്കുകയും ചെയ്തു. 3 ലക്ഷത്തോളം കിലോമീറ്റർ ഓടിയ ഒരു 2003 model Qualis സ്വന്തമാക്കിയ അന്നുമുതൽ Toyotaയോട് പ്രത്യേകം ആരാധന ഉണ്ട്. അതുകൊണ്ടുകൂടിയാണ് അങ്ങനെ ഒരു മോഹം ഉണ്ടായത്. എന്നാൽ episodeൻറെ അവസാനം ഇന്ത്യയിൽ ഈ വാഹനം സ്വന്തമാക്കണമെങ്കിൽ ഏകദേശം രണ്ടരക്കോടി രൂപ ചെലവാക്കണം എന്ന് കേട്ടപ്പോൾ കനലിൽ വെള്ളം കോരിയൊഴിച്ച അവസ്ഥയായി പോയി! എന്നാലും മോഹം വിടുന്നില്ല. ലോകത്ത് Land Cruiser സ്വന്തമായുള്ള എല്ലാവരും രണ്ടു കാലുകളും രണ്ടു കൈകളും ഒരു തലയും ഉള്ള മനുഷ്യർ തന്നെ ആണല്ലോ, അവർക്ക് സാധിച്ചെങ്കിൽ എനിക്കും സാധിക്കും എന്നൊരു സെൽഫ് മോട്ടിവേഷൻ ക്ലാസും എടുത്തു കൊണ്ടാണ് ഈ കമൻറ് ഇടാൻ പുറപ്പെട്ടത്. 😊 ഏതായാലും നല്ലൊരു വീഡിയോ സമ്മാനിച്ചതിന് നന്ദി. ❤

  • @iamaibin9464
    @iamaibin9464 Год назад +10

    Book വാങ്ങി.. ഉടനെ ഡെലിവറി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.. 🫂short കണ്ട അപ്പോൾ തന്നെ ഞാൻ ഈ വീഡിയോ കേറി നോക്കി.. പക്ഷേ ഇന്നാ ഒന്ന് കാണാൻ പറ്റിയത്.. സൂപ്പർ.. വണ്ടി കണ്ടിട്ടേ ullu😊.. എന്നെങ്കിലും ഒരിക്കൽ ഓടിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു 🥰❤

  • @ABDULRAZAK-ox1mh
    @ABDULRAZAK-ox1mh Год назад +10

    2012 LC200 4L v6 model അന്ന് മുതൽ ഓടിക്കുന്നു 60th anniversary edition ഇപ്പോ 528000 km(single drive ആണ്) ആയി 😊 ഞാൻ ഖത്തറില്‍ അറബി വീട്ടിലെ ഡ്രൈവർ ആണ് ഇവിടെ പുതിയ മോഡലും ഉണ്ട്..

  • @jmshilalijamshilali6065
    @jmshilalijamshilali6065 Год назад +127

    ലാൻഡ് cruicer ഇല്ലാത്ത ഒരു അറബി വീടും ഉണ്ടാകില്ല uae ഇല് ❤❤❤❤

  • @prasadiype
    @prasadiype Год назад +9

    വീഡിയോ കണ്ടപ്പോൾ ഇടക്ക് Lucifer movie dialogue ഓര്‍മ വന്നു... Offroader വാഹനങ്ങളില്‍ ഒരേ ഒരു രാജാവ് LC ... (LAND CRUISER) 😊😊❤❤

  • @arunajay7096
    @arunajay7096 Год назад +48

    LC വാങ്ങാൻ CASH ഇല്ലാത്തത് കൊണ്ട് LC metal toy car വാങ്ങി വെച്ചിരിക്കുന്ന ഞാൻ!😂❤
    #King Land cruiser ❤🔥toyota 🔥

  • @muhammedrafiq7049
    @muhammedrafiq7049 Год назад +29

    Proud to be owner of LC200!! 💪
    I don’t have any hobbies other than off-roading and taking care of my lc..❤

    • @kevinpaul4326
      @kevinpaul4326 Год назад +1

      Ayinu? 😆

    • @rajanicn9269
      @rajanicn9269 11 месяцев назад +2

      keep on going💪 . wish to own one before i go into my grave

  • @piNKy-i4g
    @piNKy-i4g Год назад +17

    Land Cruiser നെ കുറിച്ചു പറഞ്ഞ സ്ഥിതിക്കു എതിരാളിയായ nissan patrol നെ കുറിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. 😍

    • @Ebrahim665
      @Ebrahim665 Год назад +6

      LC യുടെ തട്ട് താണ് തന്നെ ഇരിക്കും ❤

    • @arunthulasikmr6077
      @arunthulasikmr6077 Год назад +2

      എതിരാളിയോ😂

  • @VaiSakH112
    @VaiSakH112 Год назад +28

    ഇങ്ങനെ ഒരു വാഹനം ഭൂമിയിൽ വേറെ ഉണ്ട് - nissan patrol ❤️

    • @rajishayrAyr
      @rajishayrAyr Год назад +5

      Nissan patrol is good suv but in comptetion with Toyota land cruiser. Land cruiser has a little edge

    • @Todayismydayonlymyday
      @Todayismydayonlymyday Год назад +1

      ​@@rajishayrAyr desert il land cruiser ennu parayunnathilum nisan patrol ennu parayunnathaavum kooduthal correct... All over land cruiser 👍

    • @ginumathew1378
      @ginumathew1378 Год назад +1

      ​@@rajishayrAyrlittle edge alla Nala difference unde patrol safari oke Nala off-road ane but ipozhathe patrol body weight kuravane landcruaier v Chu nokumbol.power kurava look undeneollu safety vechu nokialum lc ude aduthu varila. Lc and patrol drive chethitu unde so kidilan lc ane

    • @ginumathew1378
      @ginumathew1378 Год назад

      Lc ude asuthonum patrol varila valupum undenu olu body weight kurava body roll unde safety lc ude aduthu varila look unde patrol.but patrol safari athoru muthel thane ane

    • @Todayismydayonlymyday
      @Todayismydayonlymyday Год назад +1

      @@ginumathew1378 oru quick action nu lc appi idum ...10 years full desert experience und with land cruiser, hilux , patrol , lc pic up , gmc etc...

  • @praveentp2361
    @praveentp2361 Год назад +6

    Book ചെയ്തു..."ജനാലകൾ".
    Aneesh bro.. rocks..❤

  • @rahulvarkala
    @rahulvarkala Год назад +25

    Goosebumps episode.... Always a toyota fan

  • @sajithmohan4648
    @sajithmohan4648 Год назад +4

    പ്രിയ സഹോദര...,
    വീഡിയോ കൊള്ളാം.., നന്നായി
    ഇനി Mercedes g wagon വീഡിയോ പ്രതീക്ഷിക്കുന്നു...
    നന്ദി നമസ്ക്കാരം....

  • @KiranKumar-KK
    @KiranKumar-KK Год назад +4

    ചേട്ടാ ബുക്ക് കിട്ടി പക്ഷേ ഇതുവരെ വായിക്കാൻ പറ്റിയിട്ടില്ല. ഈ ആഴ്ച എന്തായാലും വയിക്കും ❤️
    Video 👌👌👌

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад +1

      Thanks bro...
      ബ്രോ യുടെ ആഭിപ്രായം കേൾക്കാൻ കാത്തിരിക്കുകയാണ്♥️♥️♥️

  • @abhilashos1588
    @abhilashos1588 Год назад +13

    അനീഷ് ഭായ്, space shuttle, AN 225 mriya ഇവരെ കുറിച്ച് ഭായിലൂടെ അറിയാൻ waiting ❤👏👏

  • @azizksrgd
    @azizksrgd Год назад +5

    ഞാൻ ജോലി ചെയ്യുന്ന വീട്ടിലെ LC 4 LACK KM ഓടി
    ഇപ്പോഴും NEW വണ്ടി പോലെ ഉണ്ട്

  • @dinaldavis4298
    @dinaldavis4298 Год назад +1

    Mercedes-Benz Unimog നേ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? please.

  • @JTJ7933
    @JTJ7933 Год назад +44

    ഒരു യഥാർത്ഥ മാസ്സ് ചിത്രം കണ്ട പ്രതീതി. രോമം എഴുന്നേറ്റുനിന്ന് ഡാൻസ് ഡാൻസ് കളിക്കുന്നു.....

  • @yshnv6949
    @yshnv6949 Год назад +4

    ചെറുപ്പത്തിൽ സൗദിയിൽ അച്ഛന്റെ കൂടെ വെക്കേഷന് പോയപ്പോൾ കണ്ണിൽ ഉടക്കിയ ഒരേഒരു വണ്ടി.... അന്ന് തൊട്ട് ഇന്ന് വരെ ഇതിനോളം ഞാൻ വേറെ ഒരു കാറിനെയും സ്നേഹിച്ചിട്ടില്ല ❤
    പൊന്നു ചേട്ടാ... ഇത്പോലെ ഈ അടുത്ത കാലത്ത് ഒന്നും ഞാൻ ഇങ്ങനെ രോമാഞ്ചം അടിച്ചിട്ടില്ല 💥
    LC👑.... Hail the all terrain king 🙇‍♂️❤

  • @kiranravi8895
    @kiranravi8895 Год назад +20

    Bahrain defense deployed a good number of landcruisers in hawar island. Most of them are 80's model and have leaf suspension but it's perfomance was outstanding even travelling on 70+ kmph through deserted road I didn't feel any discomfort .

  • @ELECTROMARINEMANIA
    @ELECTROMARINEMANIA Год назад +2

    second owner ayi Vandanu... fuel economy ORU side ayapol hybridilek Mari.... corolla estate e210 plat form pinne city car Toyota Aygo upayogikunu... corolla diesel d4d ... ennik valare ishtamarunu
    Now 2 Toyota with me

  • @Travel_n_tech_by_vyshag
    @Travel_n_tech_by_vyshag Год назад +7

    Best off roaders money can buy right now
    G wagen
    Bronco raptor
    എന്തായാലും നല്ല കിടിലൻ presentation 👏

  • @Salu__S
    @Salu__S Год назад +4

    Bro Tata company ye kurich video cheyyumo...Indiak vendi othiri sambhavana cheytha company aanenn kettittund.

  • @woodgrainkerala
    @woodgrainkerala Год назад +2

    സൗദിയിൽ മിലിറ്ററി ഷോയിൽ പട്ടാള ലോറി യുടെ ഉരുക്ക് പോലെ ഉള്ള ഇരുമ്പ് കൊണ്ടു ഉണ്ടാക്കിയ ഒരു ലാൻഡ് ക്രൂസർ ഞാൻ കണ്ടിട്ടുണ്ട് 🙏🙏🙏

  • @Devamg_rs
    @Devamg_rs Год назад +9

    Guns ൻ്റെ videos ഇപ്പൊ missing അണ്.....waiting for that❤❤

  • @arunkvs6639
    @arunkvs6639 Год назад +7

    Chettaaa....Nissan Patrol koode onnu cheyyamoo , please 🙏 # Thank you for the amazing videos

  • @tomjohn2031
    @tomjohn2031 Год назад +2

    എന്നാ രസമായിട്ടാന്നെ ലാൻഡ് ക്രൂസർ കുറിച്ച് അവതരണം ചെയ്തത്... 🔥 വണ്ടികളോട് ഒരു ക്രയിസ്സും ഇല്ലാത്തവർ പോലും എന്നാക്കെ ആയാലും കേട്ടിരുന്നു പോകും. നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു.. എല്ലാ ഭാവുകങ്ങളും.. 🙏
    #Big_Applause ✨️✨️❤

  • @vivektk2544
    @vivektk2544 Год назад +4

    ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വാഹനം ഒരുപക്ഷെ land cruiser ആയിരിക്കും 🔥

  • @AsifAli-nb7ix
    @AsifAli-nb7ix Год назад +6

    Avataranam kond njnangalude manass kayyadikkiya rajav -aneeshettan♥️

  • @Earth-616.
    @Earth-616. Год назад +1

    ഇതുപോലെ ലോകത്തിൽ തരംഗം ആയി മാറിയ nissan R34 GT-R ne kurich oru കിടിലൻ ഒരു episode പ്രേതീക്ഷിക്കുന്നു അനീഷ്‌ക്ക 💐

  • @Patriotic-Indian47
    @Patriotic-Indian47 Год назад +7

    മൊട്ട ബോസ്..... ഞാനെത്തിപ്പോയി....❤❤❤❤

  • @rinogeorge2856
    @rinogeorge2856 Год назад +15

    Hi Anish, Well said about the Toyota Land Cruiser. I am a huge fan of Toyota and experiencing Toyotas reliability , efficiency etc.for the last 23 years. I bought your book through my Cousin in India and will get it by next week during my visit to India. Nice videos. Keep going.

  • @akhilitty2616
    @akhilitty2616 Год назад +5

    Thanks bro I am a J 300 user in Australia it’s called king of off roading
    But 70 series is the monster and it’s the emperor of off roading

  • @gokul147
    @gokul147 Год назад +6

    ഇനിയും ഒരു 100 വർഷം കുടി land cruise ഉണ്ടാകും 🔥❤

  • @supervision3655
    @supervision3655 Год назад +6

    ആശാനേ സുരക്ഷായുടെ രാജാവ് ആയ വോൾവോ യെ കുറിച്ച് വീഡിയോ ചെയ്യാമോ....

    • @jmshilalijamshilali6065
      @jmshilalijamshilali6065 Год назад

      സീറോ ഡെത്.. ഒരേ ഒരു വണ്ടി കമ്പനി അത് വോൾവോ only ❤️❤️❤️

  • @akshayashokan2028
    @akshayashokan2028 Год назад +3

    Sir,നിങ്ങളുടെ dialogue delivery എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല കിടിലം, ചിലയിടത്തു ഒക്കെ ഉള്ള ഡയലോഗ് രോമാഞ്ചം ഉണ്ടാക്കുന്നു 🔥താങ്കളെ കൂടാതെ ഒരു വസ്തുവിനെ ഇത്രേം രോമാഞ്ചം വരുന്ന പോലെ വിവരിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ട് ഒള്ളു അത് ആനകളെ പറ്റി വിവരിക്കുന്ന ഷൈലേഷ് വൈക്കം ആണ്

  • @KrishnaDasPC
    @KrishnaDasPC Год назад +5

    Still using 2004 corolla almost 20 years cross to 2.5 lkhs still running smoothly. Toyotta = Reliability

  • @anasmonp
    @anasmonp Год назад +1

    Thank god. Already Booked Then waiting for the delivery 🤗😇

  • @shamjithks
    @shamjithks Год назад +6

    Proud owner of 2004 4.7 ltr LC USA.
    Trust me it will never break!

  • @mallumovies7203
    @mallumovies7203 Год назад +2

    അടിപൊളി വിഡിയോ, ദുബായ് ആണെങ്കിലും തവണ ഡീസർട് സഫാരികി പോയപ്പോൾ ആ വണ്ടി ആയിരുന്നു, എന്നാ ഫീൽ ആണ് 4 വീൽ ഡ്രൈവ് 🥰🥰🥰🥰🥰

  • @jithinraj8188
    @jithinraj8188 Год назад +4

    Rx100 inee patti oru video cheyamo pls❤️❤️

  • @aliyarkm
    @aliyarkm Год назад +2

    I own a LC 100 for 6 years then upgraded to LC 300 in 2022. 13 months , 30K kilometer, still i can earn more money than i paid if i sell it rigjt now. Its not just an SUV, its a legend in all means. Each single peny worth.

  • @athulk3397
    @athulk3397 Год назад +2

    ജർമ്മൻ ഫൈറ്റർ Me 262 വിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @G__KR
    @G__KR Год назад +1

    Super video🔥
    Nissan patrol idu pole cheyyumo

  • @menachery23
    @menachery23 Год назад +2

    Ennayalum ordered,because I love him and his presentation. Grateful we have this channel. Love you mr.Anish🎉

  • @ASHWELVARGHESE
    @ASHWELVARGHESE Год назад +1

    ഒരു ഓഫ്-റോഡിങ് പ്രണയിയുടെ സ്വപ്ന വാഹനം... എൽസി... അതൊരു vikaramanu... കുറച്ച് കാലം ടോയോട്ടയിൽ വർക്ക് ചെയ്തു... പ്രാഡോ ഉപയോഗിച്ചിട്ടുണ്ട്... ഇപ്പോൾ എൽസി യുടെ കുഞ്ഞനുജനായ ടോയോട്ട 4 റണ്ണർ എതി നിൽക്കുന്നു....will buy it :)

  • @AravindVRaj
    @AravindVRaj Год назад +3

    ചേട്ടാ nissan patrol നെ പറ്റി ഒരു വീഡിയോ ചെയ്യുമോ ❤️

  • @derebelz
    @derebelz Год назад +4

    പറ്റുമെങ്കിൽ ജനാലകളിൽ നിന്നൊരു കഥ വീഡിയോ ചെയ്യണം

  • @jithin6009
    @jithin6009 Год назад +4

    സംഭവം pwolichu ബ്രോ❤❤

  • @anasibrahim3535
    @anasibrahim3535 Год назад +1

    എൻ്റെ ഒരു സ്വപ്നം ആണ്
    ദൈവം ഒരുനാൾ അത് സഫലീകരിക്കും❤

  • @blackpanther1254
    @blackpanther1254 Год назад +2

    ഒരു രക്ഷയുമില്ല വേറെ ലെവൽ വണ്ടി one of the best എതിരാളികളില്ലാത്ത പോരാളി ഡ്രൈവിംഗ് കംഫർട് പൊളി ഞാൻ ഓടിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വണ്ടി ❤ എവിടെയും കൊണ്ടുപോകാം

    • @asadthomas4244
      @asadthomas4244 Год назад

      ഏതു വണ്ടി

    • @blackpanther1254
      @blackpanther1254 Год назад

      @@asadthomas4244 kaalavandi 🤣🤣🤣 enthanu bro ingane oru mandan chodhyam 🤭🤭🤭 bro video kaanathe cmt idan vannathanalle🤭

    • @RIDER-b9i
      @RIDER-b9i 7 месяцев назад

      ​@@asadthomas4244andi vandi

  • @latestnews4175
    @latestnews4175 Год назад +3

    ഞാൻ വണ്ടിയിലിരുന്നാണ് ഈ വീഡിയോ കാണുന്നത്. ഇതിന്റെ ഇടയിൽ 7 - 8 ലാൻഡ് ക്രൂയ്സർ എന്റെ വണ്ടിയെ ഓവർടേക്ക് ചെയ്ത് കടന്ന് പോയി.

  • @rajeshathira239
    @rajeshathira239 Год назад +4

    Nizzan patrol ❤ old model oru adaar look aannu

  • @Adarshshorts8363
    @Adarshshorts8363 Год назад +2

    ഞാന്‍ waiting ആയിരുന്നു സാറിന്റെ video യ്ക്ക് 😊

  • @Appuku_tttan123
    @Appuku_tttan123 Год назад +3

    Land cruiser 300✨️ power ⚡️ ചേട്ടാ ഞാൻ ഒരു ലാൻഡ് ക്രൂയിസർ ഫാൻ ആണ് 🥰

  • @Izzath77
    @Izzath77 Год назад +18

    ❤Land cruiser ❤

  • @andruez3008
    @andruez3008 Год назад +2

    LC-yude video irakkiya sthithikku njangalk Nissan PATROL video koode venam🥵❤‍🔥

  • @vintageaudioclues9599
    @vintageaudioclues9599 Год назад +1

    Book വായിച്ചു വളരെ മികച്ച
    നിരൂപണം 👌. Stanley Meyer കുറിച്ച് ഒരു വീഡിയോ ചെയ്യാവോ 🙏

  • @iliyaskhan3920
    @iliyaskhan3920 Год назад +5

    Actually am not a follower of ur channel. Am addicted to this channel. ❤

  • @kingsman045
    @kingsman045 Год назад +2

    മണലിൽ ഈ സാധനം പോകുന്ന പോക്ക്...
    യാ മോനെ പെവർ സാധനം...

  • @NoteThat
    @NoteThat Год назад +6

    ഗൾഫിൽ ജീവിക്കുന്നവർക് ഈ വാഹനം ഒരു സാധാരണ കായിച്ചയാണ്. റോഡിൽ കൂടി ഒരു 5 കാർ പോയാൽ അതിൽ ഒന്ന് ലാൻഡ് ക്രൂസർ ആയിരിക്കും. 😂 (i am in qatar) പക്ഷെ ആൾ ഒരു എമണ്ടൻ തന്നെ ആണ് 🔥

  • @Saleema-br4ed
    @Saleema-br4ed Год назад +2

    G wagon നെ പറ്റി ഒരു വീഡിയോ ഇടൂ

  • @milanautospareparts826
    @milanautospareparts826 Год назад +1

    We are a mallu gang selling parts for landcruisers from fj40 / 45 / 62 / 62 to LC300
    Really appreciate for the amount of information you added in your vedio

  • @keyaar3393
    @keyaar3393 Год назад +4

    ആകാശത്തിന് കീഴെയുള്ള എല്ലാ മണ്ണും ഒരുപോലെയാണ്, LC ജഗന്നാഥന്...

  • @ALI-cn1mp
    @ALI-cn1mp Год назад

    Pothuve long videos seek cheyth kaanunna aal aanu njn ...but this video fully watched without seeking ❤❤❤

  • @rohithjochan7232
    @rohithjochan7232 Год назад +12

    The legendary TOYOTA LC🏔️🏜️⛰️🚜

  • @Vishnu_Viju
    @Vishnu_Viju Год назад +2

    Jeremy Clarkson experiment kudi mention akkamarunnu....

  • @mariyathnoushad-zl1vu
    @mariyathnoushad-zl1vu Год назад +4

    Land cruiser എന്ന അത്ഭുത യന്ത്രം

  • @JPT177
    @JPT177 Год назад +3

    ഇവിടെ Nissan Patrol-നെ പറ്റി പറയുന്നവരോട് :
    ആനക്കാര്യം പറയുമ്പോൾ, ചേനകാര്യം പറയാതെ ബ്രോസ്..
    കോട്ടയം എവിടെ കിടക്കുന്നു. ഉപ്പുകണ്ടം എവിടെ കിടക്കുന്നു...
    അടിയും, തടയും മരത്തേൽ കയറ്റവും പഠിച്ചവനാ ഈ Landcruiser 😂😂

  • @MS-oy4cl
    @MS-oy4cl Год назад +6

    A Magnificent Machine 🔥.... A Beast 🔥 LC❤️

  • @farisfaizy9718
    @farisfaizy9718 Год назад +3

    26 ലക്ഷം കിലോമീറ്റർ ഓടിയ എന്റെ hailex ഇതുവരെ എൻജിൻ പണി വന്നിട്ടില്ല ഇപ്പഴും ആള് പുലിയാണ്

  • @rolexsir2319
    @rolexsir2319 Год назад +1

    പുസ്തകം ഇന്ന് കയ്യിൽ കിട്ടി..
    Nice work bro❤

  • @sarathimanoj9224
    @sarathimanoj9224 Год назад +2

    Sir, book ഇന്ന് കിട്ടി വായിച്ചുകൊണ്ടിരിക്കുന്നു 😌♥️

  • @abhaykg9310
    @abhaykg9310 Год назад +2

    Mitsubishi Pajero യുടെ story ചെയ്യാവോ

  • @tomahawk8960
    @tomahawk8960 Год назад +3

    Land Cruiser konduvanna sthithikku, ethiraliyr koodi konduvarumo?... "The Nissan Patrol". Will you do a detailed video?

  • @febinstephen9369
    @febinstephen9369 Год назад +1

    മികച്ച അവതരണം... ❤️🔥🔥

  • @saidmuhammed6143
    @saidmuhammed6143 Год назад +2

    Off road, on road and desert.... Always one king LAND CRUISER 👑

  • @adithkarthikeyan1776
    @adithkarthikeyan1776 Год назад +1

    Innale short kandappo muthal nokki irippayirunnu ❤❤❤❤ 🎉🎉🎉🎉🎉

  • @pradeepbojpradeepboj1919
    @pradeepbojpradeepboj1919 Год назад +1

    RAM 1500 TRX nte oru video cheyyumo

  • @JishnuRaj-p8h
    @JishnuRaj-p8h Год назад +3

    Such a great video..❤