@@adwaithb7989 ellarum technical ayitulla karyanagal oke parayum bro. But, Baiju N nair valare intersting ayi, simple ayi parayum. Flywheel kidilan presentation anu, with losta of editing and all. Pilot on wheels, vandipranthan, najeeb Rahman oke nallathanu. But, still Baiju N Nair de presentation anu adipoli. Ottum bore adikilla.
Baiju chetta, ee hyundai vahanangalude steeringum brakes um over soft aayi thonnunnu.. Personally ath enik atra ishtamalla.. Enthukondu hyundai angane design cheyyunnu ennu idea tharamo?
എന്റെ ഒരു സ്വപ്നം ആണ് ഈ വാഹനം... ഇതിന്ടെ സൗണ്ട് and ഡോർ അടക്കുമ്പോൾ ഉള്ള ഒരു സൗണ്ട് എന്റെ പൊന്നെ... 😘😘😘ഇത് വാങ്ങൻ ആകില്ല എന്ന് നമുക്ക് അറിയാം ലാസ്റ്റ് മഹിന്ദ്ര ബൊളീരോ വിൽ ഒതുക്കി... 😔
സുജിത്ത് ഭക്തനും ആയുള്ള ഇഷ്യു ഉണ്ടായ സമയത്ത് fansolikal ബൈജു ചേട്ടനെതിരെ മോശം കമന്റുകൾ തൊടുത്തുവിട്ടപ്പോൾ ഞാൻ വിഷമിച്ചിരുന്നു. പക്ഷെ ഇപ്പോൾ അവർ അതൊക്ക മറന്നു പോസിറ്റീവ് കമന്റ്സ് ചെയ്യുമ്പോൾ സന്തോഷം 😊
Sir I would like to buy a used car....witch one better.....kuv100 or duster petrol or ecosport petrol......can you answer ....please mileage not issue....bcz iwill use the car only 2month ....other day less than 20km....(I am a pravasi) I hope ur replay me....
sir family car for agricultural use? Like mahindra thar. 4 wheel drive vehicle. but it should suitable for family tour also. Please suggest a vehicle. budget 10lakh
ബൈജു ചേട്ടാ ആ സ്റ്റിയറിങ്ങിൽ കാണുന്ന ഉണ്ട ഒരു അപകടകാരിയും അല്ല . വളരെ ഉപകാരപ്രദമാണ് , എനിക്ക് എന്റെ കാർ കുറെ ദൂരം റിവേസിൽ വന്നു വേണം വീട്ടിൽ പാർക്ക് ചെയ്യാൻ . അതിനു ഏറ്റവും ഉപകാരപ്രദമായതാണ് ഈ പറഞ്ഞ ''ഉണ്ട''
ബൈജു ചേട്ടന്റെ മലയാളം വാക്കുകൾ കൊണ്ട് ഉള്ള വിവരണം വേറെ level🤩🔥
എടോ പേര് മാറ്റിയത് അറിഞ്ഞില്ലേ പുതിയ പേര് ശശി n നായർ
@@princebenchamin1847 മികച്ച ഒരു ഇത്
😅
ഇങ്ങള് നമ്മൾടെ മനസ്സിൽ എണ്ണം പറഞ്ഞ സെലിബ്രിറ്റി തന്നെയാണ് ബൈജുവേട്ടാ... 😀🥰
ബൈജു ഏട്ടന്റെ സ്‌തിരം പ്രേഷകർ ആരൊക്കെ?
😍😍✌️
Njanum
നീ സ്ഥിരം commenter അല്ലേടാ 😎😎
@@earth_9655 yes
👍
ഈ കാർ ഇന്ത്യയിൽ ഓടിച്ചാൽ, നാട്ടുകാർ ബൊലേറോ ആണ് എന്നെ പറയും...
😂😂
Allel sumo, gurkha anganeyum....😂
Neritt kandaal theeravunna preshnamae ullu
@@thahirasan9077 hmmm 🤝😄
Tempo Trax അത് മതി 🤣
Bolero modified
5:40 അർണോൾഡ് ശിവശങ്കരൻ.എജ്ജാതി😂🤣🙏
😂😂😂
Eee comment thappi nadakkernn😂😂😂
😂
😁😂😂😅👍🏻
ചേട്ടൻ്റെ സംസാരത്തിന് ഇടയിലുള്ള തമാശ കേൾക്കാൻ രസമാണ്
എല്ലാർക്കും മനസ്സിലാവുന്ന തനി മാത്യഭാഷയിലുള്ള അവതരണം ഗംഭീരം
അഭിനന്ദനങ്ങൾ
ഒരു പുവ് ചോദിച്ചു, ബൈജു ചേട്ടൻ ഒരു പൂവ് കാലം തന്നു 💯💯💯
വാങ്ങാൻ പൈസ ഇല്ലെങ്കിലും ഇതെല്ലാം കാണുന്ന ഞാൻ..... ഈ കമന്റ് വന്നോ😂
അപ്പുകുട്ടൻ ഫാൻസ് വേഗം പോരട്ടെ 😂🔥
HAPPY BIRTHDAY ബൈജു ചേട്ടാ❤️🥳🥳🥳🥳
എല്ലാവരും steering wheel നിന്ന് ഉണ്ട മാറ്റേണ്ടതാണ്
ആഴത്തിൽ വണ്ടികളെക്കുറിച്ച് റിവ്യൂ ചെയ്യുന്ന ഒരേ ഒരു മലയാളം യൂട്യൂബ് ചാനൽ നമ്മുടെ ബൈജു ചേട്ടന്റെയാ 😘💕💕💪👌
yes that's right
Fly weels chanal nook bro
@@adwaithb7989 flywheels more professional manner anu. simple aitt review cheyunth biju chettn tanna
😨
@@adwaithb7989 ellarum technical ayitulla karyanagal oke parayum bro. But, Baiju N nair valare intersting ayi, simple ayi parayum. Flywheel kidilan presentation anu, with losta of editing and all. Pilot on wheels, vandipranthan, najeeb Rahman oke nallathanu. But, still Baiju N Nair de presentation anu adipoli. Ottum bore adikilla.
ബൈജു ചേട്ടൻ പറഞ്ഞത് വളരെ ശരിയാ പുതിയത് അതിന്റെ ഗൗരവം കളഞ്ഞു പഴയ വാഹനം തന്നെ ആണ് ഭംഗി 👌🏻
ബൈജു ചേട്ടായിയുടെ 'ഇഷ്ടം പോലെ' എന്ന് പറയുന്ന കേൾക്കാൻ നല്ല രസണ്ട്. 😁
19:38 പലരും പൊളിച്ചു കൊണ്ട് കൊടുക്കുന്നുണ്ട് എന്ന്.... 😂😂😂😂😂😂😂
TTE ano
ബൈജു chettante കോമഡി കേള്‍ക്കാന്‍ മാത്രം ഈ വീഡിയോ കാണുന്ന ഞാന്‍
സത്യത്തിൽ കഴിഞ്ഞ മാസമാണ് ഈ വണ്ടി അടുത്ത് കണ്ടത്.
ലക്ഷണമൊത്ത ഒരു കൊമ്പനാനയുടെ അടുത്ത് നിൽക്കുന്നപോലെ തോന്നി
G wagon 🔥🔥🔥🔥🔥🔥🔥🔥🔥
19:35 എന്നെ ഉദ്ദേശിച്ചാണ്... എന്നെ മാത്രം ഉദ്ദേശിച്ചാണ് ആണ് by.......🙋😆😆😆😍
ബൈജു ചേട്ടൻ നല്ലൊരു കൊമേഡിയൻ കൂടി ആയതോണ്ട് കണ്ടിരിക്കാൻ നല്ല രസമുണ്ട്.
അർനോൾഡ് ശിവശങ്കരൻ 😂😂😂ആ തെങ്ങു കയറാൻ പോകുന്ന ശങ്കരൻ ഇല്ലേ, അവൻ തന്നെ 🤣🤣🤣🙏🙏
ചേട്ടന്റെ ഒക്കെ ഒരു ഭാഗ്യം കാർ വാങ്ങികൾ ഒക്കെ..... ഞാൻ വീഡിയോസ് ഒക്കെ കാണാറുണ്ട് ketto സൂപ്പർ ആണ്
Honest automobile youtuber in kerala ❤️
കൈയിൽ 5ഇന്റാ പൈസ എല്കിലും എല്ലാ carintaum review കാണും ❗️ഒരു സുഖം 💯💯💯💯
30 വയസ് 24 വർഷം മുമ്പായിരുന്നു എന്ന് തോനുന്നു 😁😂😂
ചിരിച്ച് ചത്തു.....😀😀😀😀
പുരുഷോത്തമൻ.....
Nyz vdo
സാദാരണകരയ വണ്ടിഭ്രാന്തൻ മാർക്ക് മനസിലാവണമെങ്കിൽ ബൈജു sir ന്റെ വീഡിയോ കാണണം.. സൂപ്പർ...
Chettante review kanunnathine kalum eshttam chettante thug adiyum comedy yum ane....😹 ejjathi manushan....njan ethuvare ethre chiriche oru vandi de review kandittilla
റിയൽ ഓട്ടോ ജേർനിലിസ്റ്റ് 👌👌♥️💪
ആനപ്പോർത്ത് കൊതുക്... 😃പൊളിച്ചു
Happy brithday baijuttaaaa
birthday ano
ചെറുപ്പം ആണ്.എങ്കിലും തിലും ചെറുപ്പം ആയിരുന്ന കാലത്തു ...തഗ് വേറെ ലെവൽ ...
ബൈജുച്ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ എന്നെങ്കിലും നേരിൽ കാണാനും കുറച്ചു സമയം സംസാരിക്കാനും തോന്നുന്നു...
25:40 kalyana ആലോചന ഒക്കെ പെട്ടന്ന് വരും 😂😂😂
Ya mwone Poli
Video quality Ellam koodillo Ellam Poli ayiii❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Happy Bday Baiju Chetta🌟🌟
കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലെങ്കിലും എല്ലാ റിവ്യൂ കാണും 😋😋😋
എന്റെയും സ്വപ്നം ആണ് ഇവൻ....❤️
ചേട്ടാ Landrover new Defender review cheyu..................
Landrover vehicles endha review cheyyathe???
Baiju chetta, ee hyundai vahanangalude steeringum brakes um over soft aayi thonnunnu.. Personally ath enik atra ishtamalla.. Enthukondu hyundai angane design cheyyunnu ennu idea tharamo?
എന്റെ ഒരു സ്വപ്നം ആണ് ഈ വാഹനം... ഇതിന്ടെ സൗണ്ട് and ഡോർ അടക്കുമ്പോൾ ഉള്ള ഒരു സൗണ്ട് എന്റെ പൊന്നെ... 😘😘😘ഇത് വാങ്ങൻ ആകില്ല എന്ന് നമുക്ക് അറിയാം ലാസ്റ്റ് മഹിന്ദ്ര ബൊളീരോ വിൽ ഒതുക്കി... 😔
സുജിത്ത് ഭക്തനും ആയുള്ള ഇഷ്യു ഉണ്ടായ സമയത്ത് fansolikal ബൈജു ചേട്ടനെതിരെ മോശം കമന്റുകൾ തൊടുത്തുവിട്ടപ്പോൾ ഞാൻ വിഷമിച്ചിരുന്നു. പക്ഷെ ഇപ്പോൾ അവർ അതൊക്ക മറന്നു പോസിറ്റീവ് കമന്റ്സ് ചെയ്യുമ്പോൾ സന്തോഷം 😊
Baiju chettante review kanan pwoliyaanu😊❣️
For Harman lovers💙
baiju cheeta ningale konde pattu ithu pole samsarikan ❤
Dream Machine❤️🔥
Sir I would like to buy a used car....witch one better.....kuv100 or duster petrol or ecosport petrol......can you answer ....please mileage not issue....bcz iwill use the car only 2month ....other day less than 20km....(I am a pravasi) I hope ur replay me....
Mahindra XUV Review Cheyyamo sir...
Ushaaaaar baiju eatta👌
ഹാന്റ്ക്രാഫ്റ്റട് ബൈ ശശി... അത് പൊളിച്ചൂ😄😁
Video edukunna Man onnu kanikamo
Ella videos super a.Baiju bro.best wishes
summer ill petrol vandi ki mileage koruyuo kurach aavi ayi povoov
Tata Nexon xza+ or ford ecosport titanium +AT
Which one is better ?
2 ദിവസം മുമ്പ് ഈ വണ്ടി അവിടെ കിടക്കണ കണ്ടപ്പോൾ ഞാൻ ചേട്ടൻ്റെ കാര്യം ഓർത്തതേയുള്ളൂ
👍🏻👌🏻 അവതരണത്തിന്റെ കാര്യം പിന്നെ പറയാനില്ലല്ലോ 😀
My Dream Car ❣️
ഫോ്സ്‌വാഗൺ jetta review ചെയ്യണേ
Biju chetta
What is the brabus benz amg
Place explain 🙏🙏
Which electrical auto better
Biju chettan
Hector or compass .. wich one is better??
Tvs apache RTR 200 4v review cheyyaamo
Bro will you do a Hummer review
16.58 ശശിക്ക് ഇരിക്കട്ടെ ഇന്നത്തെ ❤️👍
Next 0:07 il ulla 2 door bmw nte video pls 🙏
Please do not use wide angle lens for moving shots. It distorts the shape of the car.
Baiju chetta ford figo 2021 rew cheyyumo
pls make a video of reviewing that bmw m4
Wagon r review ചെയ്യാമോ
23:07 G Wagon നെ ഓവര്‍ടേക്ക് ചെയ്യുന്ന thug life Maruti Alto 😂😂
Range rover defender review please..
Defender review please
Video making kollam ee thavana...😃
Dream Vehicle....inshallah...future ll idkkanam......❤️
Adutha vandi Harman motorsinte frontil left kidakunna BMW M4 anno...annel poli
അതെ സത്യം... Respect your car..
Same time others too
sir family car for agricultural use? Like mahindra thar. 4 wheel drive vehicle. but it should suitable for family tour also. Please suggest a vehicle. budget 10lakh
Vandy ulla celebraties inte per paranjaoo Nammde Asif ikkane vitt poyi tto😂❤
G wagon🔥🔥🔥
Interior കാണാൻ വേണ്ടി skip ചെയ്യുന്നവരുണ്ടോ?
കണ്ടു മടുത്ത്.... വീട്ടൽ 3 എണ്ണം ഉണ്ട്...Boss ന്റെ😄
Actor Asif Aliudae kayil undallo.. G wagon
Insha allah within 6 years... 👍
Njan 2k kid anankilum vandi review kaanan thudangiyaa biju n nair channel nena anaa 😇😇😌😌😍😍
Land rover defender review cheyyamo?
baiju chetta unda adipwoliii aanann nike ariyam chettanum ariyam UNDA pidich steering vattam karakitt ullavarkkum ariyam🔥
Bijuetta avida oru lambo kidakkunnundallo
8:22 tail lamp ഒരെണ്ണം മാത്രമേ work ചെയ്യുന്നുള്ളൂ 🙄
10:44 randum work cheyunund
@@shiblurahman8152 yes but nerathe nth kond work cheythilla 🙄
@@hbn6651 fuse poyathavum😸
ഈ നർമബോധം ഇടകലറിയ വിവരണമാണ് ബൈജു ചേട്ടന്റെ ഹെയലൈറ്റ്.😍😊
Driving timil cameraman ഉണ്ടോ അയാൾ seatil ഇരിക്കുന്നില്ലല്ലോ dooril തൂങ്ങിയാണോ seatil ആളില്ലാത്ത പോലെ 🔥 Dedication 🔥
ദുബായിൽ 4.0L engine ആണ് 2021 മോഡൽ ലിൽ 416 bhp 9 സ്പീഡ് ഗിയർ ബോക്സ് വില 6ലക്ഷം Aed മുതൽ 7ലക്ഷം Aed ആണ്
Mass episode Mr. Baiju Nair
ബൈജു ചേട്ടൻ പ്രമുഖൻഒന്നുംഅല്ലാത്തത് കൊണ്ട് ഞമ്മള് എപ്പോളും കൂടെ ഉണ്ട് 🥰
25.40കല്യാണ ആലോചന പെട്ടെന്ന് വരും ധാരാളം സ്ത്രീധനവും കിട്ടും 🤣🤣🙏
25:40
ബൈജു ചേട്ടാ ആ സ്റ്റിയറിങ്ങിൽ കാണുന്ന ഉണ്ട ഒരു അപകടകാരിയും അല്ല . വളരെ ഉപകാരപ്രദമാണ് , എനിക്ക് എന്റെ കാർ കുറെ ദൂരം റിവേസിൽ വന്നു വേണം വീട്ടിൽ പാർക്ക് ചെയ്യാൻ . അതിനു ഏറ്റവും ഉപകാരപ്രദമായതാണ് ഈ പറഞ്ഞ ''ഉണ്ട''
AMG C63 Review venam 🙂🙂
Adipolii❤️❤️g wagon oru maaraka sathanam thanne🔥❤️
@Baiju N Nair. ചേട്ടൻ പറഞ്ഞ ഉണ്ടയുടെ ഉപയോഗം മനസ്സിലാക്കണമെങ്കിൽ, സമയം കിട്ടുമ്പൊൾ "FORKLIFT" ഒന്നു ഓടിച്ചു നോക്കുക.
21:36 : എന്ന് കഴിഞ്ഞ ചിങ്ങത്തിൽ 30 വയസ്സ് തികഞ്ഞ Mr. ബൈജു ചേട്ടൻ 😂😂
മലയാളികൾക്ക് ഈ വണ്ടി ഇഷ്ടപ്പെടാൻ കാരണം .. ദുബായ് ഭരണാധികാരിയുടെ വണ്ടി
ഞാൻ എങ്ങനും വാങ്ങിയാൽ നാട്ടുകാര് പറയും force gurkha modify ചെയ്ത് ഇറകിയതാണെന്ന്....
Happy birthday Baiju etta