കുഞ്ഞുങ്ങളുടെ തരിപ്പിൽ കയറിയാൽ എന്ത് ചെയ്യും | തരിപ്പിൽ കയറാതിരിക്കാൻ എന്ത് ചെയ്യണം|Dr Sita & Dr Ram
HTML-код
- Опубликовано: 7 фев 2025
- കുഞ്ഞുങ്ങളുടെ തരിപ്പിൽ കയറിയാൽ എന്ത് ചെയ്യും | തരിപ്പിൽ കയറാതിരിക്കാൻ എന്ത് ചെയ്യണം|Dr Sita & Dr Ram
Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
5-6-21 കുഞ്ഞുങ്ങളുടെ തരിപ്പിൽ പാല് കയറാതിരിക്കാൻ | തരിപ്പിൽ കയറിയാൽ എന്ത് ചെയ്യും|Dr Sita & Dr Ram
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Very useful video..Thank you mam.
Qqq
Ithinte baki videos link idamo
Kuttigal ariyathe dislike adichu vachittundam. Kunjungalk ariyillallo.
¹q0⁰0
ഞങ്ങളുടെ സ്വന്തം ഡോക്ടർ രാമചന്ദ്രൻ സർ . He is down to earth and a very affectionate to children. ഒരു ഡോക്ടർ എങ്ങനെ ആകണം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് രാമചന്ദ്രൻ സർ ..seetha mam is very smart and energetic. She is a very experienced dr. She is the synonym for positive energy. Happy to see you doctors❤️
Dr ramachandran sir എവിടെയാണ് consultation? Kanan pattumo??
ഇത്ര clear ആയി ആരെങ്കിലും ഇത് വരെ പറഞ്ഞു തന്നിട്ടുണ്ടോ 👌👌🙏🏻
എന്റെ കുഞ്ഞിന് 2 മാസം ആയി പാല് കൊടുക്കുമ്പോൾ എപ്പോഴും ചുമക്കും അപ്പോൾ നെറുകയിൽ ചെറുതായി ഊതാൻ പറയും ചില സമയത്തു ഇക്കിൾ വരും ഒരുപാട് നല്ല അറിവാണ് dr പറഞ്ഞത്
Same
ഡിസ്‌ലൈക്ക് അടിച്ച മഹത് വ്യക്തികളുടെ മനസ് എത്രത്തോളം ദുഷിച്ചതാ എന്ന് ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു.... ഇവരുടെ മനസിലെ നന്മ മനസിലാകാത്തവർ എന്തിനാ വീഡിയോ കാണുന്നത്.... സ്ക്രോൾ ചെയ്ത് പൊയ്ക്കൂടേ.....dr mam.... Sir.... Lots of love.... Respect ❤️
ഇത് ഡിസ്‌ലൈക്ക് തൊഴിലാളികളാണ് ഇവർ മിക്കവാറും എല്ലാ വീഡിയോയിലും ഉണ്ടാവും
മലയാളം മനസിലാകാണ്ടാവും പാവങ്ങൾ 😂
ചിലപ്പോ അറിയാതെ പോകുന്നതാവും
വളരെ ഉപകാരപ്രദമായ വീഡിയോ.എന്റെ ഇളയ കുട്ടി ക്ക്6 മാസം പ്രായം ആയി .എത്രയും നാൾ പാല് തരിപ്പിൽ പോയാൽ ഞാൻ തോളിൽ ഇട്ടി തട്ടുകയാണ് ചെയ്യാറ്. Thank u doctor......
Take Care Anu
Njanum
പാല് അമിതമായി വരുമ്പോൾ നിപ്പിളിൽ പിടിച്ചു കൊടുക്കുകയാണോ ചെയ്യേണ്ടത്? നിപ്പിളിൽ പിടിച്ച് കൊടുക്കുന്നതു കൊണ്ട് കുഞ്ഞിനെ സർ പറയുന്നതുപോലെ ചേർത്തു പിടിക്കാൻ കഴിയുന്നില്ല.
Eth thenne aan ente dowt ee pidich kodukkunnath ethra masam vare aan angane enthekilum undo
വളരെ ഉപകാരപ്രദമായ വീഡിയോ....
എന്റെ മോൾക് 2 months കഴിഞ്ഞു....
മോൾക്ക് ഇങ്ങനുള്ള പ്രശ്നം ഉണ്ട്.....
Thank you സർ 🙏🙏🙏🙏🙏
Epo maariyo
Same😢😢😢pediya
എന്താണ് ഇങ്ങനെ എന്ന് എപ്പോഴും ഓർക്കുമായിരുന്നു, ഇപ്പോൾ ക്ലിയർ ആയി, ഞാൻ പാല് കൊടുക്കുന്ന രീതി തെറ്റ് ആയിരുന്നു, യൂസ്ഫുൾ വീഡിയോ
വളരെ ഉപകാരപ്രദമായ ഒരു അറിവ് പറഞ്ഞു തന്നതിന്
ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ
നമസ്കാരം ഡോക്ടർസ് 🙏🙏🙏ഇന്നാണ് ചാനൽ കാണുന്നത്.നല്ല വീഡിയോ.
സീതാ രാം.. നല്ല ചേർച്ച ❤️❤️❤️
ഒരുപാടു് സന്തോഷം.ഉപകാരപ്രദം.ഡോക്ടറുടെ കൂടുതൽ എപ്പിസോഡുകൾ കാണാം... അറിവ് നേടാം.നന്ദി
ഞാൻ ഇപ്പം പ്രെഗ്നന്റ് ആണ് വളരെ ഉപകാരപ്പെട്ട വീഡിയോ താങ്ക്യു എന്റെ പൊന്നു ചേച്ചി അങ്കിൾ പടച്ചോൻ നിങ്ങൾക്ക് എന്നും നല്ലതേ വരൂ ❤️❤️❤️
Enta amma and ammayi amma kuttye vegam eduth tholil ittu muthugathu 2idim kooda kodukkaranu pathivu
വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ എല്ലാം പറഞ്ഞു തന്നു താങ്ക് യു sir 😍
സാർ ആണ് എന്റെ ❤️such a loving personality..
Thanks 🙏🏻 വളരെ ഉപകാരമായ ഒരു സന്ദേശം ❤️
ente kunjinu 35days ayi... വയറ്റിൽ നിന്നും പോകാൻ ഭയങ്കര ബുദ്ധിമുട്ട്.. ഒരു ആയുർവേദ dr paraju ... ഉണക്ക മുന്തിരി വെള്ളത്തിൽ ഇട്ട് കുതിർത്ത് aa വെള്ളം കൊടുക്കാൻ പറഞ്ഞു... അങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തേലും pblm ഉണ്ടോ... Plz rply
Ennitu seriyayo??
Entey molkum 22 days ayi... difficult anu vacating pokan
വളരെ നല്ല അറിവ് പറഞ്ഞു തന്ന sirnum maminum നന്ദി 🙏🙏
Very informative .thank u dr ..my baby is 2 mnths old and facing this prblm often. Well explained 🙏🙏🙏🙏
👍🏻👍🏻👍🏻🥰
Thank you.... Valuable information.... എന്റെ കുഞ്ഞിന് മിക്കവാറും ഇങ്ങനെ സംഭവിക്കും
Eppo mariyo
വളരെ ഉപകാരപ്രദമായ ഒരു വിഡിയോ ആണ് എൻ്റെ മോൾക്ക് ഡെലിവറി അടുത്തിരിക്കുകയാണ് നന്ദി മാഡം
ഒരു പാട് നന്ദി ഡോക്ടർ ❤🙏🏻🙏🏻
Njn നെറ്റിയിൽ (ചന്ദനം കുരി edhunna ഭാഗം) ഒന്നു തിരുബും അല്ലെങ്കിൽ leg nte തള്ളവിരൽ ഒന്നു പതുകെ വല്ലേകും
ഇങ്ങനെ ചെയ്യുന്നത് correct anno
അതോ engne ചേയവോ!?
ഒന്നു paraju തരുവൂ പ്ലസ്
അറിയാത്തത് കൊണ്ട് 🙏പ്ലസ് പറയുമോ
Thankyou doctor 🙏ഞാൻ ഏറെ കേൾക്കാൻ ആഗ്രഹിച്ച ടോക്ക്... Thankyou very much...,.
Sir, കുഞ്ഞ് പാൽ കുടിക്കുന്ന സമയത്ത് ചുമച്ചു വിക്കി പോയാൽ എന്താണ് ചെയേണ്ടത്?
Pettennu tholil ittu purathu thattikkoduthal mathi.
നല്ല മാച്ച്, gynak, &ചൈൽഡ് സ്പെഷ്യലിസ്ട്. 👍
എന്റെ കുഞ്ഞിന് ഇപ്പൊ 15ഡേ ആയിട്ടുള്ളു, പാല് കൊടുത്തു ഗ്യാസ് തട്ടി കളഞ്ഞാലും ഉറങ്ങി കിടക്കുമ്പോ കുടിച്ച പാൽ തെകെട്ടി കളയുന്നു,, ഇപ്പോ എന്റെ കണ്ണ് ഒന്ന് മാറിയപ്പോ കുഞ്ഞു ഉറക്കത്തിൽ തേകിട്ടി ഞാൻ നോക്കിയപ്പോ കുഞ്ഞു മൂക്കിൽ കൂടെ വായിൽ കൂടെ പാല് വന്നിട്ട് കുഞ്ഞിന് ശ്വാസം എടുക്കാൻ പറ്റാത്ത കണ്ണ് ഓക്കേ നിറഞ്ഞു ഒഴുകി ചുമന്നു കിടക്കുന്നു, ഞാൻ പേടിച്ചു എന്ത് ചെയ്യണം എന്ന് അറിയാതെ ആയി പോയ്, ഞാൻ പെട്ടന്ന് എടുത്തു കമഴ്ത്തി കിടത്തി പുറത്തു തട്ടി, അപ്പൊ മൂക്കിൽ കൂടി കഭം പോലെ ഓക്കേ പുറത്തു വന്നു, അന്നേരം ആണ് കുഞ്ഞു ഓക്കേ ആയതു
Dr... കുഞ്ഞുങ്ങളുടെ കാഴ്ചയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ,
ഈ വീഡിയോ ഞാൻ ഇന്നലെ യാണ് കണ്ടത്... ഇന്ന് എന്റെ കുഞ്ഞിന് തരിപ്പിൽ പോവുകയും ചെയ്തു.. ഈ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ വളരെ യധികം നഷ്ട്ട മാവുമായിരുന്നു... Thnx god.. വളരെ യധികം ഉപകാരപ്പെട്ടു..
Well explained 💕👌👌👌👌
Randuperum praipadi helpfull advaicekalanu tarunnatu thank you so much docters
വയർ നന്നായിട്ട് നിറഞ്ഞാലും കുട്ടികരയുന്നു ഉറങ്ങുന്നില്ല എന്താണിതിന് കാരണം.
ഞാൻ പ്രതീക്ഷിച്ച വീഡിയോ താങ്ക്സ്
Use full video.. Thanks sharing 👍
Hi madam... നല്ല topic. ഞാൻ obstetrics വാർഡിൽ ജോലി ചെയ്തിരുന്ന സമയത്ത് ഇതുപോലെ കുഞ്ഞുങ്ങൾ dead ആയി കൊണ്ടുവന്നിട്ടുണ്ട്..ഇത്രയും വ്യക്തമായി പറയുന്നത് ഒരുപാട് പേർക്ക് helpful ആകും.
Thank you so much.
🙏❤
Dr എപ്പോളും എന്റെ കുഞ്ഞിന്ന് തരിപ്പ് കേരാറുണ്ട് പേടിയാണ് എനിക്ക് 😖😭
Eppol sariysyo
@@snehatomy8681 ipo 2 years ayi 7,8 months vere indarunnu
സാറെ :-
എൻ്റെ മോന് മൂന്ന് മാസം കഴിഞ്ഞു കുഞ്ഞിന് പാൽ കുറവാണ് അത് കൊണ്ട് തന്നെ Lactodex കൊടുക്കുന്നുണ്ട്
Dr പറഞ്ഞിരുന്നു ഉമ്മയുടെ പാൽ കൊടുക്കും പോലെ തന്നെ പൊടിപ്പാലും കൊടുക്കണ മെന്ന് പറഞ്ഞു ഇത് കൊണ്ട് എന്തങ്കിലും പ്രശ്നം ഉണ്ടോ
ഇപ്പൊ മോൻ sardiche ഉള്ളൂ. 24 days ആയുള്ളൂ മോന്. പേടി ആണ്.. ഗ്യാസ് തട്ടിയാലും പോകില്ല. Tension തന്നെ.... പാൽ sardikkumbo പിരിഞ്ഞ പോലെ കാണും
എന്റെ കുഞ്ഞിന് 19days ആയി. ഒരുപാട് ഉപകാരം ഉള്ള vdo. Thanks 🤗🤗🤗🤗
What is tharip.In Kollam side we don't say tharip.Is it lungs
It's really helped me a lot.Thank you sir &Mam
Thank u sir... really informative 😊🙏🙏🙏
വളരെ നന്ദി നല്ല അറിവുകൾ തന്നതിന്
Hello sir once after burping my baby was sleeping on bed suddenly milk came from her nose.what I have to do in such case that also I have to do the same thing shown in the video
Ennit kuttik ad sheriyayo hospital kaanicho ningal
Thank you so much Doctor. Enne vallathe alattikondirinna karyamanu.. complete doubt um clear ayi thank you so much so so much
Ithu valare helpfull aayitulla video aanu..njanum ingane nere mukalileku kidathi thattukayayirunnu..athu thetu aanennu ipo manasilayi.. thankyou doctor..
Doctor. എന്റെ മോൾക്ക് രണ്ടു വയസ്സായി അവളുടെ കാല് മരവിപ്പ് ഉണ്ടാകുന്നു. അവൾ രാത്രി കരയുന്നു.. കുട്ടികളിൽ ഇങ്ങനെ മരവിപ്പ് ഉണ്ടാകുമോ. അതിന്റെ കാരണം എന്താണ്?? ഡോക്ടർ പ്ലീസ് ഇതിന് റിപ്ലൈ തരണേ
Thank u Dr. Valuable information. Orupadu aalkkarku ariyathoru sagathi anu. 👍❤❤
Good presentation 👌👌
സർ എന്റെ മോൾക് ഇത് അഞ്ചാം മാസം. അവൾക് 28 ഡേയ്‌സ് നു മുമ്പ് തന്നെ തരിപ്പിൽ പോകുമായിരുന്നു... അന്ന് തുടങ്ങിയ മൂകടപ്പു ആണ്.. ഇതുവരെ മാറിയില്ല... എന്തായിരിക്കും കാരണം... ട്രീറ്റ്മെന്റ് ഒരുപാട് നോക്കി... മൂക്കിൽ ഒഴിക്കാൻ മരുന്ന് തരും.. ബട്ട് ഒരു മാറ്റവും ഇല്ല. എന്ത് ചെയ്യണം sir
Same ente kumjinum und
At 7 :16 Sir said babies can be slept sideways.Is it true?My baby sleep best on his tummy and better sideways. But doctors advice sleep only on back due to SIDS
Thank you, God bless you 🙏
Very Informatic topic
Thank you sir
Thank S Dr ഒരു നല്ല infermation
ഒരുപാട് നന്ദി ഉണ്ട് sir mom❤❤❤❤🙏🙏🙏🙏🙏🙏
Kureyayi ee video kananam enn vicharikkunnu but innan kanunne because njan ippo paloottunna ammayan 26th day ayi baby kk very useful sir 👍👍
Kure karyam 😮ipolaa ariyunne. Nte kunjinu innu 22 days mathrame ayittullu, ipo 2 days ayittu kunji epolum ഞെളിയുന്നു, മുരിയിടുക എന്നൊക്കെ വീട്ടുകാർ പറയുന്നു, എനിക്ക് അറിയാൻ വയ്യ but കുഞ് അങ്ങനെ ചെയ്യുമ്പോൾ ഒക്കെ പാല് തേക്കട്ടി പോകുന്നു. എന്താണ് ഇതിനു പരിഹാരം 😢, അത് type ചെയ്ത നോക്കാന് ഞൻ RUclips eduthath thNns apolanu ee vedio kanunne എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു tharuu😢
Seetharam 😍😍😍👍
എനിക്ക് 3മാസം ആയി കുഞ്ഞുനു അവൾ Isu ആയിരുന്നു അതിനു അവിടെ lactogen കൊടുത്തു ഇപ്പോൾ അവൾ മുല പാൽ കുടിക്കാൻ പായകര മടിയ മുലപ്പാൽ കൊടുക്കുമ്പോൾ പയങ്കര കരച്ചിലും ഞാൻ പരമാവധി അത് കൊടുക്കാൻ നോക്ക് സമ്മതിക്കില്ല lactogen വേണ്ടി വാശി പിടിക്കും അത് കൊടുത്താൽ കരച്ചിൽ മില്ല ഞാൻ എന്ത് ചെയും
Valare nalla arivanu Sir thannathu. Sir dayavayi ente ee question inte answer kazhivathum vegam tharu
Very very usefull... Thank you somuch 👍👍
Orupad upakarapradamayi... Sir... Nte
Vedeo...
Coughing while feeding.. ithu aspirate cheyyumbozhundakunnathano? Complications enthokkeyanu ennukoodi parayamo?
Ente Monum cough a cheyunnu feed cheyunnna timil daily oru 3,4times engilum apol enthu Che ya am ennariyathe pedikunnu
ആ ഒരു വിഷമം അറിയിച്ച് ഒന്നും പറ്റാതെ കഴിച്ചിലായി Dr,
സർ,
പൊടി കൊടുക്കുമ്പോൾ ്് തരിപ്പിൽ കയറി മുക്കിലൂടെയും വായിലൂടെയും വരാറുണ്ട്. ആ ടൈമിൽ ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. ഇതിനെന്താണ് ചെയ്യേണ്ടത്.
Dr എന്റെ ഡെലിവറി കഴിഞ്ഞിട്ട് 9 day ആയി 4 ദിവസം ആയിട്ട് mon ഫീഡിങ് time തരിപ്പിൽ കയറുന്നുണ്ട് മിക്ക time
Flow kooduthalayal undavutto
എപ്പോഴും പാൽ തരിപ്പിൽ കയറാറുണ്ട് അതുകൊണ്ടാകുമോ കുഞ്ഞിന് വലിവ് സൗണ്ട് ഉണ്ട് ചുമയും ഇടയ്ക്കൊക്കെ ഉണ്ട് ഡോക്ടറെ കാണേണ്ടതുണ്ടോ mam pls reply
Same situation
Kanicho dr ne
മുലപ്പാൽ കുടിച്ച് കുറച്ച് കഴിഞ്ഞ് ഇടക്ക് പാൽ പുറത്തേക്ക് വരുന്നു എന്ത് കൊണ്ടാ അങ്ങനെ സംഭവിക്കുന്നത്
Njan ippol Tharippil keriyapol chumalil ittu muttikodukkukayanu cheythath.sir paranjanu manassilakithannu thanks🙏🙏
Thank you Dr🙏🙏🙏🙏
Its a useful video
Ith ethoru vyakthiyum arinjirikunath nallatha
Pinne nik thoniya oru main karyam kunj ingnoru avasthayil anel namal bahalam onum kootand sir paranja first aid cheyuka thank you mam and sir
Thank you Eva
എന്റെ കുഞ്ഞഎല്ലായിപ്പോഴും kottu വാ വരുന്നത് എന്ത് കൊണ്ടാണ് അതുപോലെ ഇടക്ക് എക്കിട്ടും വരുന്നുണ്ട് അത് എന്ത് കൊണ്ടാണ് അതിന് എന്തെകിലും പ്രതി വിധി ഉണ്ടോ ഡോക്റ്റർ വളരെ വിഷമത്തിലാണ് ഇപ്പോ കുട്ടിക്ക് 46 ദിവസ്സം ആയിട്ട് ഉള്ളൂ
സർ, പാൽ കുടിക്കുമ്പോൾ തരിപ്പിൽ പോയാൽ എന്ത് ചെയ്യണം
Very useful vedio thank you mam and sir..
വളരെ വളരെuseful ആയ വീഡിയോ Thank you sir
താങ്ക്സ് ഡോക്ടർ 😍🌹🙏
നല്ല അവതരണം
Anterior fontalle closure time videos explantion plz mam Dos and don't s.
Thank you Sir very useful vedio
Sir evitaya consultation erikunne
Fix varan ulla reasons entha dr.?!
which position is gud for babies to give drops like arbivit as baby is coughing while giving drops to babies
Nalla.video.orupada nandi
Idhoru valya doupt aayirunnu🤗thank uuu
Milk flow kooduthalayal engne feed chynm
Thanks for useful information
All videos are super.
Great one
Dr 1 mnth aayi predavichitt.....really help ful vidieo sir.....
thank you sir👍😊
Thank you സാർ 💖
Thank you doctors...it's very informative and helpful .
Sir , ente mole 11 days avalke palle thettukayum edka vomitting chayukayum chayunde .avalke njan ethra thatti koduthalum gas veliyil povunila .athine etha chayuka plz reply me sir
Ente kunjum igane anu baby 30 days ayathe ullu eppolum igane und gas pokunnilla. Kunju epol ok ayo?
Sir.. എനിക്ക് 40 വയസ്സായി.. ഈയിടെയായി ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും ഇടക്കിടക്ക് തരിപ്പിൽ കയറുന്നു.. ഇതിന് എന്താണ് പോംവഴി.. ഏത് ഡോക്ടറെയാണ് കാണേണ്ടത്???
Ma'am.... കുഞ്ഞ് പാൽ കുടിച്ച ശേഷം എക്ട് എടുക്കുന്നു.. അപ്പോൾ എന്താണ് ചെയ്യണ്ടത്
Thank you Sir and Madam, both of you are giving such a beautiful explanation and demonstration which everyone can understand easily. Thank you so much. May God Bless you both.
B
Hi sir കുഞ്ഞിന്റെ ഗ്യാസ് പോവുന്നത് ചിലപ്പോ കേൾക്കുന്നില്ല അപ്പോ കുഴപ്പമുണ്ടോ. Premature baby aanu
Ente babykkum chilappol kelkarilla entha cheyya😢
Sir, Ente kunjinju 50 day's ayi, Enik breast milk akunilla. Full formula milk Anu kodukunnath. Athukond nthelum prblm Indo? Nthanu breast milk illand akan reason? Eppolum kochine kond suck cheyyund.. But milk akunilla.. Plz reply sir
Check ur thyroid level..enikkum illarunnu..pinne nokkiyappol thyroid othiri kooduthal ayirunnu..
Sir babykk fix adichal first aid onnu parayoo
വെള്ളം കുടിക്കുമ്പോൾ നെറുകയിൽ കയറിയാൽ എന്താ ചെയ്യുക ? പ്ലീസ് റിപ്ലൈ