Sancharam | By Santhosh George Kulangara | Macedonia 17 | Safari TV

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 197

  • @ajeshth7350
    @ajeshth7350 Год назад +1

    നല്ല പൗര ബോധത്തോടെ രാഷ്ട്ര ബോധത്തോടെ സൗഹാർദ്ദത്തോടെ സമാധാനമായി വൃത്തിയും വെടിപ്പും നമ്മുടെ സംസ്കാരവും ഒക്കെ കാത്തു സൂക്ഷിച്ചു നമ്മളെല്ലാവരും ജീവിച്ചാൽ നമ്മുടെ ഇന്ത്യ കാണാൻ ഇതിലും സുന്ദരിയാകും
    നല്ല വിദ്യാഭ്യാസവും basic കാര്യങ്ങളും കിട്ടിയാൽ മതി എല്ലാവരും പൗര ബോധമുള്ളവർ ആകുമ്പോൾ രാഷ്ട്രീയത്തിൽ വരുന്നവരും ഭരണ സിരാകേന്ദ്രങ്ങളിലും വരുന്നവരും ഒക്കെ നല്ലതാവും
    അപ്പോൾ നമ്മുടെ ഇന്ത്യയും സൂപ്പർ ആകും ❤‍🔥ജാതി മത വർഗീയ വേലിക്കെട്ടുകൾ എല്ലാവരും ഒഴിവാക്കണം ❤️❤️❤️🇮🇳❤️❤️❤️

  • @lulu_koduvally
    @lulu_koduvally Год назад +7

    Abi chechi അവിടെത്തെ മരുമകൾ ആണ്😊❤❤❤

  • @Youandme-w2m
    @Youandme-w2m Год назад +20

    മെസിഡോണിയൻ ഗ്രാമ കാഴ്ചകൾ അടിപൊളി.....സൂപ്പർ എപ്പിസോട്..💗💗

  • @ccprasanth
    @ccprasanth Год назад +14

    10 ,12 വർഷമായി സഞ്ചാരം കാണുന്നു, ഇന്നുവരെ കണ്ടത്തിൽ ഏറ്റവും മനോഹരമായ സ്ഥലം

  • @sarammachacko8941
    @sarammachacko8941 Год назад +20

    മതിലുകളാണ് നമ്മുടെ നാട്ന്റെ അഭംഗി എന്ന് തോന്നുന്നു ഈ ഗ്രാമത്തിന്റെ ഭംഗി കാണുമ്പോൾ.

    • @STORYTaylorXx
      @STORYTaylorXx 10 месяцев назад

      തോന്നേണ്ട ആവശ്യമില്ല അതുതന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട വൃത്തികേട് അതും മാനം മര്യാദയ്ക്ക് മനോഹരമായ നമ്മുടെ പ്രകൃതിക്ക് ഇണങ്ങുന്ന വിധത്തിൽ പഴയകാല കേരളീയ ഭവനങ്ങളുടെ മതിലുകൾ പോലെയും കൊട്ടാരങ്ങളുടെയും ആരാധനാലയങ്ങളുടെയും മതിലുകൾ പോലെയും പണിത എങ്കിൽ പിന്നെ ഭേദമായിരുന്നു എന്നാൽ ഇന്ന് ദേവാലയങ്ങളുടെ സർക്കാർ സ്ഥാപനങ്ങളുടെ മതിലുകൾ പോലും എന്തൊരു വൃത്തികേടാണ്. വീടും ആൾതാമസം ഇല്ല എങ്കിലും പുരയുടെ മതിലുകൾ പുരയിടം കാടുകയറി നശിപ്പിച്ച് കയ്യിൽ തരും വയല് മാത്രം സ്വന്തമായിട്ടുള്ള ആളായിരിക്കും ആ വഴിയിൽ പോലും കെട്ടി അടയ്ക്കും അതിലൊരു കൃഷി പോലും പലപ്പോഴും കാണുക പോലുമില്ല..

  • @sethulekshmib2695
    @sethulekshmib2695 Год назад +31

    മാസെഡോണിയ കണ്ട് മനസ്സു നിറയുന്നു. എന്തുഭംഗിയാണ്! അടുത്ത ജന്മം ഇവിടെ കിട്ടിയിരുന്നെങ്കിൽ!!

    • @cyriljacob4839
      @cyriljacob4839 Год назад +2

      Europe full adipoli aanu. Macedonia maatram alla.

    • @edakkad
      @edakkad Год назад

    • @Jayadersh9
      @Jayadersh9 Год назад +2

      ഇടുക്കിയുടെ ഏഴയലത്തു വരില്ല

  • @lulu_koduvally
    @lulu_koduvally Год назад +3

    കാഴ്ചകൾ കണ്ട് അങ്ങനെ ഇരുന്നു പോയി...
    കണ്ണിന് കുളിർമഴേകുന്ന കാഴ്ചകൾ 😊💚💚💚💚💚💚💚💚💚💚💚

  • @nassertp8757
    @nassertp8757 Год назад +16

    ട GK ...... മലയാളിയെ യാത്രകളുടെ ലോകത്തേക്ക് കൊണ്ടുപോകുന്ന ലോക സഞ്ചാരി ......❤❤❤❤❤❤❤❤❤❤❤❤❤❤

  • @PushpaPushpa-ws6wx
    @PushpaPushpa-ws6wx Год назад +5

    മനോഹരം. ഈ സഞ്ചരിക്ക് എന്റെ big salute

  • @devvar3347
    @devvar3347 Год назад +129

    നമ്മുടെ ഒരു മലയാളി കുട്ടി മാർക്കോഡിയൻ മരുമകൾ ഉണ്ട്

  • @nizarmohammad912
    @nizarmohammad912 Год назад +26

    നമ്മുടെ നാട്ടിലും ഗ്രാമങ്ങളുടെ പേര് വെച്ചിട്ടുണ്ട്. (പഞ്ചായത്ത്, മുനിസിപ്പാലിറ്റി മുതലായവ) തുടക്കത്തിൽ സ്വാഗതവും ഒടുക്കം നന്ദി വീണ്ടും വരിക എന്നും ബോഡുകൾ കാണാം.

    • @adamdubai381
      @adamdubai381 Год назад +3

      Pakshe epo aa ashuthu kaanenel rashtreeyakaaarude notice keerimattanom😂😂😂😂

    • @theunscriptedwonders3621
      @theunscriptedwonders3621 Год назад +4

      സന്തോഷ്‌ വെറുതെ കുറ്റം പറഞ്ഞു വെറുപ്പിക്കുക ആണ്...

    • @Indianciti253
      @Indianciti253 Год назад

      @@theunscriptedwonders3621 സന്തോഷാണോ പറയുന്നത്... നുണ പറയരുത്

  • @mansoor9594
    @mansoor9594 Год назад +7

    അവിടെ പോയി താമസിക്കിൻ കൊതിയാവുന്നു ❤

  • @sajithakurumalath9205
    @sajithakurumalath9205 Год назад +6

    മാസിഡോണിയൻ കാഴ്ചകൾ സുന്ദരം. മനം കുളിർപ്പിക്കുന്ന കാഴ്ച. നമസ്കാരം സർ 🙏🙏

  • @hemands4690
    @hemands4690 Год назад +4

    3:04 Maruti 800 😃😍
    Mattu palathum Sundaram manoharam .... flowers , greenish nature with good conditions 💚 and pookkada 🎉
    Traditional house 😃

  • @josesamuel136
    @josesamuel136 Год назад +2

    ഇതെല്ലാം കണ്ടാലും സഞ്ചാരം കാണുന്ന സന്തോഷം വേറെയില്ല

  • @ismailpandikkad3232
    @ismailpandikkad3232 Год назад +13

    മാലിന്യമുക്ത സുന്ദര ഗ്രാമങ്ങൾ❤

  • @vtc311
    @vtc311 Год назад +13

    Heaven for photography... Nature ❤❤❤❤

  • @snehapk3813
    @snehapk3813 Год назад +2

    എത്ര മനോഹരമായ ഇടങ്ങൾ 💗...

  • @vidhu84348
    @vidhu84348 Год назад +23

    കുറച്ചു വർഷങ്ങൾക്കു മുൻപ് നാട്ടിൽ ഇതിനൊരു ശ്രമം നടത്തിയിരുന്നു. അവധിക്ക് എത്തിയപ്പോൾ വീടിന്റെ മുൻവശത്തുള്ള റോഡിന്റെ ഇരു വശങ്ങളും വൃത്തിയാക്കി ചെടികൾ നട്ടു. വൃത്തിയായ ഇടം ലഭിച്ചപ്പോൾ നാട്ടുകാർ അവിടെയെല്ലാം waste നിക്ഷേപം തുടങ്ങി. ഇതൊക്കെയാണ് മലയാളികൾ.

  • @roshank9369
    @roshank9369 Год назад +6

    St. Paul has written about Macedonia in his letters included in Bible. They are eastern orthodox people. The syrian orthodox in Kerala is a part of oriental orthodox group.

    • @giridharbaruwa3590
      @giridharbaruwa3590 Год назад

      😂😂 Syrian Catholics in kerala has only Dravidian dna. They are just wannabe foreigners with below average genetics and looks

  • @sreejasuresh1893
    @sreejasuresh1893 Год назад +7

    സഞ്ചാരം❤

  • @artist6049
    @artist6049 Год назад +2

    നമ്മുടെ കേരളവും വൃത്തിയുള്ളതായിമാറും,, മാറണം👍

    • @Indianciti253
      @Indianciti253 Год назад +1

      എന്ന് നമ്മളൊക്കെ മണ്ണിനടിയിൽ ആയിട്ടോ,?

  • @Journey07143
    @Journey07143 Год назад

    Orupaad ishtaayii..macedonia🩷

  • @nilaela9532
    @nilaela9532 Год назад +1

    ഷുഗർ ചേട്ടന്റെ നാട് അഭി ❤️

  • @sobhaprabhakar5388
    @sobhaprabhakar5388 Год назад +5

    Sundari Macedonia...and Sir your voice magical...Macedònia like a dream land with less concrete,blue limitless wide sky green earth 14:04 flowers and above all neat with out crowd and cities ❤Thank you Sir🎉

    • @minimathew7572
      @minimathew7572 Год назад

      അനീഷ് പുന്നൻ പീറ്റർ.... ❤️❤️❤️

  • @sherlyudayakumar1466
    @sherlyudayakumar1466 Год назад +53

    ഇതേ മനോഭാവം ഉള്ളവർ നമ്മുടെ നാട്ടിലും വേണം അല്ലെ സർ.❤

    • @Indianciti253
      @Indianciti253 Год назад +7

      നിങ്ങളിൽ നിന്നും തന്നെ തുടങ്ങൂ

    • @ripplevlogs
      @ripplevlogs Год назад +1

      😂😂😂sir inganeyano sir

    • @najeelas66
      @najeelas66 Год назад +3

      സ്കൂൾ മുതൽ ഇത് പഠിപ്പിക്കണം

    • @shiju62
      @shiju62 Год назад

      Ividuthe pllano aviduthe

  • @tonyjohn8020
    @tonyjohn8020 Год назад +1

    Thanks dear SGK & team safari TV.🙏🌹🌲🌻🌺💐

  • @aleyammapothenpothen7471
    @aleyammapothenpothen7471 Год назад

    Enik ettavum eshtamulla channel aanithu ❤❤❤❤❤❤

  • @birbalbirbal2958
    @birbalbirbal2958 Год назад

    ഇപ്പോൾ അമ്മയുമായി ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുകയാണ്. 0:52 ഈ ഭാഗം എത്തിയപ്പോൾ നമ്മുടെ വീട് പോലെയുണ്ട് എന്ന് അമ്മ പറയുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ ഇവിടെ 2:21 നമ്മുടെ നാട്ടിലെ വീട് പോലെ തന്നെയുണ്ട് എന്ന് വീഡിയോയിൽ തന്നെ പറഞ്ഞിരിക്കുന്നു. ഞങ്ങൾ രണ്ട് പേരും അത് കേട്ട് ചിരിച്ചു.

  • @ranijaikishan5347
    @ranijaikishan5347 Год назад

    നല്ല വിവരണം സർ ഒപ്പം കാഴ്ചകളും

  • @sabunair5016
    @sabunair5016 Год назад +3

    We will achieve in the next century😊

  • @beautyparlour97
    @beautyparlour97 Год назад

    Ethara manoharam kandu kothy. Theerillla

  • @varghesejohn2412
    @varghesejohn2412 Год назад +1

    Simple and clean life

  • @ramakrishnankambayi9836
    @ramakrishnankambayi9836 Год назад

    Waaaaaaaaaaow
    Verry nice

  • @anukumaranukumar4547
    @anukumaranukumar4547 Год назад

    Yentha manoharam❤

  • @supriyap5869
    @supriyap5869 Год назад +5

    ഗ്രാമക്കാഴ്ചകൾ
    അതീവസുന്ദരം

  • @mohammedjasim560
    @mohammedjasim560 Год назад

    Good 👌 Thanks 💙

  • @vinuvinu1547
    @vinuvinu1547 5 дней назад

    നമ്മുടെ നാട്ടിൽ ഷീറ്റ് വേലിയും മതിലും ഒഴിവാക്കാൻ നിർബന്ധിത നിയമം വന്നിരുന്നേൽ കൊള്ളരുന്നു

  • @sajithkumar8706
    @sajithkumar8706 Год назад +12

    സന്തോഷിൻ്റെ വീടിനും സ്ഥാപനത്തിനും മുന്നിൽക്കൂടി കടന്നുപോകുന്ന റോഡ് നോക്കൂ! സന്തോഷിന് നല്ല പൗരബോധമുണ്ടെന്ന് മനസ്സിലാക്കാം!

    • @theunscriptedwonders3621
      @theunscriptedwonders3621 Год назад +8

      സന്തോഷ്‌ നമ്മുടെ ഗ്രാമങ്ങളിൽ വേണ്ടത്ര സഞ്ചാരം നടത്തിയിട്ടില്ല എന്നു തോന്നുന്നു... നന്ദി വീണ്ടും വരിക എന്ന മഞ്ഞ ബോർഡ്‌ എല്ലാ പഞ്ചായത്തിലും ഞാൻ ഒക്കെ മലയാളം കൂട്ടി വായിക്കാൻ തുടങ്ങിയപ്പോ മുതലേ ഉണ്ട്.... കണ്ണ് തുറന്നു കാണ് മിസ്റ്റർ... ചുമ്മാ കുറ്റം പറഞ്ഞു വെറുതെ വില കളയല്ലേ....

    • @theblackof12
      @theblackof12 Год назад

      ​@@theunscriptedwonders3621ath panchayth varumbol mathre ollu stalangal varumbol board illa

    • @ktleena7564
      @ktleena7564 Год назад

      വാചകം അടിയാണ് പൗരബോധം എന്ന് കരുതുന്നവരും ഉണ്ട്‌. ശരാശരി മലയാളിക്ക് കാശുവേണം എന്ന് മാത്രം. കർഷകനെ പോലും കുളങ്ങര കണ്ടിട്ടില്ല. പിന്നെ അല്ലേ മഞ്ഞ ബോർഡ്‌. തോർത്തും, പാളതൊപ്പിയും ആണോ ഇവിടെ കർഷകന്റെ uniform എന്ന് നിങ്ങൾ പറയുന്നത്.

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Год назад +2

    Beautiful village 👌👌👌🙏

  • @purushothamanchambalon6335
    @purushothamanchambalon6335 Год назад +3

    നമ്മൾ ചെയ്യില്ല. സർക്കാർ ചെയ്യും. നമ്മൾ ഡയലോഗടിക്കും. സമരം ചെയ്യും. ചുമ്മാ. ഇത്രയും ചെയ്യുന്ന പാട്!! ഹെന്റമ്മോ.!!!!!

  • @renjudevassy2906
    @renjudevassy2906 Год назад +5

    Macedonia ❤

  • @rajimol2689
    @rajimol2689 Год назад

    ഗ്രാമകാഴ്ചകൾ സൂപ്പർ❤❤

  • @anukumaranukumar4547
    @anukumaranukumar4547 Год назад

    Pinarayi sir num kanichu koduku ee episode 😊

  • @vidyasharat
    @vidyasharat Год назад

    Aa pookkal petunia yudethaanu. One day life ulla pookkal. Plant lovers readymade chedikal ishtappedilla kooduthalum per. Swantham kai kondu valarthi valuthaakkiya plants oru divasam pookkumbol undakunna feeling ee ready made plants vangi vechaal kittilla

  • @shijaskp5448
    @shijaskp5448 Год назад +3

    Please upload Winston Churchill history

  • @Poothangottil
    @Poothangottil Год назад +2

    11:20 ആ കല്ല് കൊണ്ടു മൂപ്പർക്ക് വേറെന്തോ ആവശ്യം ഉണ്ട് അതിനു കൊണ്ടു പോയതാണ്.😊

  • @jeenas8115
    @jeenas8115 Год назад +2

    Super ❤❤❤❤❤❤❤❤❤❤

  • @stvunk
    @stvunk Год назад

    മനോഹരം, മാസിഡോണിയ

  • @arunnjose8123
    @arunnjose8123 Год назад +3

    സഞ്ചാരം ❤️സഫാരി ❤️സന്തോഷ്‌ ❤️

  • @jessyk5145
    @jessyk5145 Год назад

    Beautiful place ❤

  • @lg-lalatgeorge
    @lg-lalatgeorge Год назад

    3:00 മാരുതി 800…. നമ്മുടെ സ്വന്തം മാരുതി കാർ നോർത്ത് മാസിഡോണിയിൽ 🤔☺️

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc Год назад

    വളരെ വ്യക്തമായ വിലയിരുത്തൽ

  • @muhamedkunhahammed1612
    @muhamedkunhahammed1612 Год назад +2

    നമ്മുടേനാട്കളളുംചാരായവുംഖഞ്ചാവും മയക്ക്മരന്നുകളുംകഴിച്ച്മന്ദബുദ്ധികളായജനത

  • @vimalal8664
    @vimalal8664 Год назад +1

    Super 👍

  • @babuts8165
    @babuts8165 Год назад +3

    കോഴി വേയ്സ്റ്റ് കൊണ്ടിടുന്നില്ല.

  • @nizarmohammad912
    @nizarmohammad912 Год назад +4

    നന്ദി വീണ്ടും വരിക എന്നത് ടാറോ, കരിയോ, പെയിന്റോ ഉപയോഗിച്ച് "നന്ദിനി വീണ്ടും വരിക" എന്ന് തിരുത്തിയിട്ടുള്ളതും കാണാം. അങ്ങനെ ചെയ്തില്ലേൽ നമ്മൾ നമ്മളല്ലാതെയാകില്ലെ.

    • @MTM545-b7s
      @MTM545-b7s Год назад

      എന്നെ thallanda അമ്മാവാ ഞാന്‍ നന്നാവില്ല 😂

  • @shibinom9736
    @shibinom9736 Год назад

    💖 S G K 👏👍

  • @sajcholayil880
    @sajcholayil880 Год назад

    Happy Onan bro

  • @vimeshramk627
    @vimeshramk627 Год назад

    Did you see it ..reverse ...Maruthi 800

  • @santhosh7176
    @santhosh7176 Год назад

    SGK❤❤❤

  • @abdulatheefk1158
    @abdulatheefk1158 Год назад +2

    മനോഹരം

  • @lakshmikuttyp.n1537
    @lakshmikuttyp.n1537 Год назад

    😅 ഹായ്, എത്ര സ😊ന്ദരമായ ഗ്രാമം. റകൊതി😢യാവുന്നു. ഇതൊന്നും നമ്മുടെ നാട്ടിൽ നടപ്പാകാത്തതെന്താണ്? ഇവിടത്തെ ഭരണപരിഷ്ക്കാരികളൊക്കെ എന്തു കാണാനാണ് വിദേശങ്ങളിൽ പോകുന്നത്?

  • @technetmalayalam6359
    @technetmalayalam6359 Год назад +1

    Santhosh sir, you also started using iPhone for video making

  • @coldstart4795
    @coldstart4795 Год назад +4

    പുല്ല് ഒതുക്കിയില്ലെങ്കിൽ ഫൈൻ വരും അതാണ്..അല്ലാതെ സിവിക് സെൻസ് മാത്രം അല്ല

    • @Indianciti253
      @Indianciti253 Год назад +1

      ഈ വിവരവും നിനക്ക് സഞ്ചാരത്തിൽ നിന്നും കിട്ടിയതല്ലേ 😂😂

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад

      But civic sense koode venam.Enkile pettenn changes varu

  • @isacsam933
    @isacsam933 Год назад +11

    നടുറോഡിൽ തുപ്പുന്ന, പൊതു സ്ഥലങ്ങളിൽ വേസ്റ്റ് വലിച്ചെറിയുന്ന, പൊതു സംവിധാനങ്ങൾ അഴിമതിയും സ്വജനപക്ഷപാതവും വംശീയതയും ജാതീയതയും രാഷ്ട്രീയ ചെളിയും ഞങ്ങളാണ് ഏറ്റവും കൂടിയവർ എന്ന് മനോഭാവവും നിറഞ്ഞ തരംതാഴ്ന്ന സംസ്കാരമുള്ള ഒരു നാട്ടിൽ ഇതൊന്നും ഒരിക്കലും സ്വപ്നം കാണാൻ പോലും കഴിയില്ല.... ക്രിസ്തീയ സംസ്കാരത്തിന്റെ സ്വാധീനം യൂറോപ്പിന്റെ പുരോഗമനത്തിന്റെ സകല മേഖലകളിലും വ്യക്തം.... മതമല്ലാത്ത ക്രിസ്തീയത ഒരു മഹത്തായ ജീവിതരീതിയാണ്.... ഇന്ന് ക്രിസ്തീയ വിശ്വാസത്തിൽ നിന്നും പിന്മാറുന്ന യൂറോപ്പ് അല്പന്മാരായ മത ഭീകരന്മാരുടെ അഴിഞ്ഞാട്ട വേദിയായിക്കൊണ്ടിരിക്കുന്നു....

  • @rajendranpillai5953
    @rajendranpillai5953 Год назад

    Super

  • @jinuvs9555
    @jinuvs9555 Год назад +1

    Hi....

  • @Achayan53
    @Achayan53 Год назад +1

    👌😘👍

  • @anukult.j7364
    @anukult.j7364 Год назад +1

    ❤❤❤❤❤

  • @creative_good
    @creative_good Год назад +1

    👍👍👍🤩

  • @vishnukg007
    @vishnukg007 Год назад +7

    Please change to old thumbnail patterns. Humble request😢

    • @lijomani9085
      @lijomani9085 Год назад +2

      Currect kandal thirichu ariyan pattunnilla

    • @Optimistic-m7b
      @Optimistic-m7b Год назад +1

      Aa thumbnail pattern matte Bhakthan **#@*@ copy adichu

    • @shanioabraham460
      @shanioabraham460 Год назад

      @@Optimistic-m7bsathyam aanallo..

    • @rhk199
      @rhk199 Год назад

      @@Optimistic-m7b Who copied this pattern?

    • @Optimistic-m7b
      @Optimistic-m7b Год назад

      @@rhk199 Sujith bahkthan 😡

  • @SherEpunjab-rf3fu
    @SherEpunjab-rf3fu Год назад

    Village boards can see in Gujarat Shaji Gujarat

  • @melvincherian4363
    @melvincherian4363 Год назад

    3:06 maruthi 800

  • @gowarigowari4771
    @gowarigowari4771 Год назад +4

    ആദ്യം പിഡബ്ല്യുഡി വരും രണ്ട് സൈഡും വെട്ടിക്കുഴി ക്കും. പിന്നെ ടെലഫോൺ കാർവരും, അതിനുശേഷം വാട്ടർ അതോറിറ്റി വരും, പിന്നെ ഇലക്ട്രിസിറ്റി ബോർഡ് വരും, പിന്നെ രാഷ്ട്രീയക്കാർ വരും, അടുത്തത് പ്രളയം വരും. അപ്പോഴേയ്ക്ക് പിഡബ്ല്യുഡി യുടെ ആൾക്കാർ തിരിച്ചുവരും. കഥയിതു തുടങ്ങി വരും.🤣🤣

  • @haari69
    @haari69 Год назад +1

    ❤🎉

  • @viswamohananmohanan5910
    @viswamohananmohanan5910 Год назад

    Malayali marumagal avide und

  • @twinklingstars-d2y
    @twinklingstars-d2y Год назад

    കേരളത്തിലെ roadside waste കണ്ട് മടുത്ത ഞാൻ ഇങ്ങ് ഹൈദരാബാദ് എത്തിയപ്പോൾ കണ്ടത് waste മല.... ഒരു നിയന്ത്രണവും ഇല്ലാത്ത plastic ഉപയോഗം... നമ്മുടെ രാജ്യത്തിന്റെ അവസ്ഥ കണ്ട് സങ്കടം തോന്നുന്നു...
    ഭൂമിയെ നശിപ്പിച്ചിരിക്കുന്നു...
    ഒരു vegetable shopping ന് പോകുമ്പോൾ പോലും ഒരു cover കയ്യിൽ എടുക്കാൻ മനസ്സില്ലാത്ത മനുഷ്യർ....
    നമ്മൾ ഒരാൾ വിചാരിച്ചാൽ തന്നെ എത്ര plastic waste കുറക്കാൻ പറ്റും....

  • @lekshmiappukuttan108
    @lekshmiappukuttan108 Год назад

    👌👍👏👏👏

  • @adarshasokansindhya
    @adarshasokansindhya Год назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @josephchummar7361
    @josephchummar7361 Год назад

    That is the difference with kerala people .

  • @alimathary1304
    @alimathary1304 Год назад +2

    നമ്മുടെ അട്ടപ്പാടി ഇങ്ങിനെ ആണ്.. പക്ഷേ അതൊരു പഞ്ചായത്ത് മാത്രമാണ്..😅 ഇതൊരു രാഷ്ട്രമാണ്. 😅 ഇവിടെ ജനസംഖ്യ കുറവാണ്.. അവർ ചെടികളെ വളരാൻ വിട്ട് മനുഷ്യരെ ഗർഭത്തിൽ തന്നെ വെട്ടി വൃത്തിയാക്കുന്നു.😅😅 അതുകൊണ്ട് പരിസരങ്ങൾ ഒക്കെ ജനവാസമില്ലാത്ത നല്ല. വൃത്തിയായി കിടക്കും. ഒരു മെഷീൻ ഉണ്ടായാൽ മതി. 😅 നമ്മുടെ രാജ്യത്ത് ഭ്രൂണങ്ങളെ വളരാൻ വിട്ടു മനുഷ്യരാക്കി ചെടികൾ. അലസരായി വളരുന്നു.😅 അലക്സാണ്ടറുടെ കാലത്ത്. തന്നെ അവർ ജനസംഖ്യ വർദ്ധിച്ച പോൾ.. അധികമായ ജനങ്ങളെ യുദ്ധത്തിലേക്ക് തിരിച്ചുവിട്ട് ലോകം കീഴടക്കാൻ പോയവരുടെ.😅 പ്രകൃതികൾ ദൈവത്തിൻറെ. അജ്ഞത അനുസരിച്ച് വളരും.. അതിനാണ് സൂര്യനും ചന്ദ്രനും മഴകൾ. വായു..😅 മനുഷ്യന് ആവശ്യം കരുണ. ഇണചേരുമ്പോൾ ഭ്രൂണങ്ങളെ അതിൻറെ. അവസ്ഥക്ക് അനുസരിച്ച് വളരാൻ വിടുക.😅. അതാണ് കാരുണ്യം.. അപ്പോൾ കുറച്ച് വൃത്തികേടുകൾ ഒക്കെ ഉണ്ടാവും.. 😅 സർക്കാറുകൾ വികസനം കൊണ്ടു വരുമ്പോൾ. പണം വരും. പയ്യെ പയ്യെ . മെസ്സി ടോണിയ. പോലെ നമ്മുടെ അട്ടപ്പാടിയും മാറി വരും.😅😅😅😂 അട്ടപ്പാടിയിൽ പോയി ഇതുപോലെ വൃത്തിയായി സംസാരിച്ചാൽ അട്ടപ്പാടിയും. മെസ്സി ടോണിയ പോലെ മാറും.😅😅😅 പബ്ലിസിറ്റിയും പരസ്യവും ആണ് . ഉൽപ്പന്നവും രാജ്യങ്ങളും വർണ്ണപ്പൊലിമ😅 നമ്മുടെ ഇല്ലായ്മ നമ്മളെ. ഒരു പരിധിവരെ പലതിൽ നിന്നും പിന്തിരിപ്പിചിടുണ്ട്. കാരണം ബ്രിട്ടീഷുകാർ നമ്മുടെ രാജ്യം. കരിമ്പ് ചണ്ടി പോലെ ആക്കി... 75 വർഷം അല്ലേ ആയിട്ടുള്ളു നൂറുവർഷം ആകുമ്പോഴേക്കും..😅😅

    • @uniteddreams4099
      @uniteddreams4099 Год назад +1

      നാലും മൂന്നും ഏഴ് ആളുകൾ ഉള്ള നാടിനെയും ലോക ജനതയുടെ പകുതിയും വസിക്കുന്ന ഇന്ത്യ യെയും താരതമ്യം ചെയ്യുന്ന ലോക സഞ്ചാരി

    • @ancythankachen3417
      @ancythankachen3417 Год назад

      ബ്രിട്ടീഷ് കാര് പോയിട്ട് കാലംകുറെ യായില്ലേ

    • @arshanshan7443
      @arshanshan7443 Год назад +1

      ഈ പ്രസവിച്ചു കൂട്ടുന്ന കൃഷിയിടങ്ങളുടെ ഉടമകളെ നിയന്ദ്രിക്കണം അപ്പോൾ ഒകെ ശെരിയാവും

  • @sajinikumarivt7060
    @sajinikumarivt7060 Год назад

    Keralathil 20varsham munp ulla kazhchakal polum inn kananilla😌

  • @rajeenabindseethy66
    @rajeenabindseethy66 Год назад +1

    🌿🌿🌹🌹
    Masha Allah

  • @rafivettichira5677
    @rafivettichira5677 Год назад

    😍😍💚👍😍😍💚👍

  • @anishca8620
    @anishca8620 Год назад

    ബീറിനു പകരം ഐസ്ക്രീം പറ്റില്ല 😎

  • @hafeesurahmanhafi1889
    @hafeesurahmanhafi1889 Год назад

    ❤❤❤🌹

  • @pradeepkumark.n1981
    @pradeepkumark.n1981 Год назад +2

    റോഡ് വക്കിൽ തട്ടുകടകളും കവലകളിൽ വായ്നോക്കികളെയും കാണുന്നില്ല

  • @msecreations8139
    @msecreations8139 Год назад +2

    ഒരിക്കെ ഒന്ന് ശ്രമിച്ചതാ pwd ക്കു നമ്മളെ civic sense ഒന്നും മനസ്സിലായതേ ഇല്ല

  • @Tramptraveller
    @Tramptraveller Год назад

    ♥♥♥♥♥♥♥♥

  • @tt-jc7sb
    @tt-jc7sb Год назад +1

    Avide aarkkum 10 th classil A+ kitti kaanilla.. atha flex board illlathathu😂

  • @vishnumohan5813
    @vishnumohan5813 Год назад +1

    🔥🔥🔥

  • @eldhojoseph5551
    @eldhojoseph5551 Год назад

    👍

  • @babichanthomas3296
    @babichanthomas3296 Год назад

    🎉❤❤❤❤❤❤❤🎉🎉🎉🎉

  • @irshadhussain7312
    @irshadhussain7312 Год назад

    3. 41 😂😂😂

  • @ancythankachen3417
    @ancythankachen3417 Год назад +1

    മതിലുകൾ എവിടെയും ഇല്ല അതിരു മാന്തു ന്ന വെട്ടിപ്പിടി ക്കുന്ന മലയാളി കാണുക

  • @girijasethumadhavan325
    @girijasethumadhavan325 Год назад +1

    നമ്മുടെ നാടും ഇതുപോലെ കാണാൻ കഴിയട്ടെ ഞാൻ എന്റെ പരിസരം വൃത്തിയാക്കും എന്നു ശബതം ചെയ്യാം

  • @kurianpk8834
    @kurianpk8834 Год назад +1

    ❤❤❤❤❤❤❤❤❤❤❤👌

  • @Kk-dt9ph
    @Kk-dt9ph Год назад

    Bible le മക്കദോനിയ അല്ലേ ഈ രാജ്യം?

  • @MrJayadevan
    @MrJayadevan Год назад

    മാരുതി 800 car!