Sancharam | By Santhosh George Kulangara | Switzerland 02 | Safari TV

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Santhosh George Kulangara | Sancharam | Malayalam | Switzerland | Travel Vlog | SGK | Safari TV | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #sancharam #safaritv #santhoshgeorgekulangara #switzerland
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 683

  • @sheejadinesan
    @sheejadinesan Год назад +552

    sgk യുടെ ദൃശ്യ ഭംഗിയും അനീഷ് സാറിന്റെ ശബ്ദവുമാണ് സഞ്ചാരത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയാക്കി മാറ്റിയത് ❤❤

    • @muhammadc6545
      @muhammadc6545 Год назад +20

      ഇത് അനീഷ് സാർ ൻ്റേ ശബ്ദം അല്ല

    • @AmalrajM
      @AmalrajM Год назад +35

      ലദാണ്. ഡയറിക്കുറിപ്പുകൾ അണ്ണൻ പറയുന്ന ആ ഒരു ഭംഗി ഇവിടെ കിട്ടുന്നില്ല

    • @sheejadinesan
      @sheejadinesan Год назад +1

      @@muhammadc6545 അതുകൊണ്ടാണ് ഇങ്ങനെയൊരു comment എഴുതേണ്ടി വന്നത്

    • @ameerkv8581
      @ameerkv8581 Год назад +16

      @@AmalrajM കുറച്ചു നാൾ കഴിയുമ്പോൾ ഇതും ഇഷ്ടപ്പെടും

    • @Orangemedia..original
      @Orangemedia..original Год назад +5

      അത് ഇനി കാണില്ല 🙄🙄

  • @gauthamsarang
    @gauthamsarang Год назад +153

    സന്തോഷ്‌ സാറിന്റെ സൗണ്ട് എല്ലാവരും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു സൗണ്ട് തന്നെ ആണ് എന്തിരുന്നാലും ഈ പരുപാടി വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങൾ എല്ലാവരും തന്നെ അനീഷ് സാറിന്റെ സൗണ്ടുമായി പൊരുത്തപ്പെട്ടുപോയി. അദ്ദേഹത്തിന്റെ സൗണ്ടിന്റെ ആ ഗാഭീര്യതയും ഊർജ്ജവും വേറെ ഒരു ശബ്ദത്തിനും നൽകാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എതിരഭിപ്രായങ്ങൾ ഉണ്ടായേക്കാം എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു. 🤝

    • @peterc.d8762
      @peterc.d8762 5 месяцев назад +1

      കാര്യങ്ങൾ നന്നായി മനസ്സിലാക്കിത്തരുന്നുണ്ടല്ലോ? സിനിമയല്ല ഇത്. നമുക്ക് കാര്യങ്ങൾ മനസ്സിലായാൽ പോരെ

    • @pradeepchakkingil5687
      @pradeepchakkingil5687 3 месяца назад

      Correct

    • @rajanam1956
      @rajanam1956 3 месяца назад

      കറക്ടാണ്

    • @davidd8133
      @davidd8133 5 дней назад

      ​@@peterc.d8762vishapp marano nalla ruchiyulla food veno

  • @binusimonthomas7741
    @binusimonthomas7741 Год назад +95

    മുൻപുണ്ടായിരുന്ന യാത്രവിവരണതിന്നു താങ്കളുടെ പ്രോഗ്രാമിൽ എത്രമാത്രം സ്ഥാനം ഉണ്ടായിരുന്നു എന്നു ഈ പ്രോഗ്രാം കണ്ടപ്പോൾ മനസിലായി. ആ യാത്രാ വിവരണം കേൾക്കുന്ന ഞങ്ങൾക്കും താങ്കളുടെ കൂടെ സഞ്ചരിക്കാൻ പറ്റുമാരുന്നു.

  • @arjunharsh8093
    @arjunharsh8093 Год назад +128

    രതീഷിന്റെ സ്ക്രിപ്റ്റും അനീഷിന്റെ നരേഷനും SKG യുടെ സംവിധാനവും നൽകിയിരുന്ന ആ യാത്രാ വിവരണമാണ് ഞങ്ങളെ ലഹരിക്കെന്നപോലെ അടിമപ്പെടുത്തിയത്. ഗംഭീരമായ ദൃശ്യങ്ങൾക്കും വിവരണങ്ങൾക്കും അപ്പുറം ഭാഷാ പഠിതാക്കൾക്ക് കൂടി ഒരു മുതൽക്കൂട്ടായിരുന്നു അത്...

  • @varghesemathew6239
    @varghesemathew6239 Год назад +67

    അനീഷിന്റെ മുഴകമുള്ള ശബ്ദമാണ് കേൾക്കാൻ സുഖം

  • @gauravjoshi9990
    @gauravjoshi9990 Год назад +4

    ഞാൻ വീഡിയോയ്ക് അണ് മുൻതൂക്കം കൊടുക്കുന്നത് എങ്കിലും anish ചേട്ടൻ്റെ ശബ്ദം കൂടി ഉണ്ടെൽ ഒരു പ്രത്യേക feel അണ് ❤❤.. കുറച്ച് nostalgia (ഞാൻ കുട്ടികാലം തൊട്ട് കാണുന്നത് അണ്..from asianet times).. നമ്മളും കൂടെ പോകുന്ന ഒരു ഫീൽ ആരുന്നു narration matters...

  • @abdulmajeedkoralotti4636
    @abdulmajeedkoralotti4636 Год назад +24

    SGk sir,,
    താങ്കളെ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടാ..
    ഈ പ്രോഗ്രാമിൽ അനീഷിന്റെ സൗണ്ട് മതി. പ്ലീസ്
    സഞ്ചാരത്തിന്റെ ദൃശ്യ ഭംഗിയും അനീഷിന്റെ സൗണ്ടുംകൂടെ കൂടുമ്പോഴുള്ള അനുഭവമുണ്ടല്ലോ.. Amezing ❤️..

  • @vimalkumar-ps9vo
    @vimalkumar-ps9vo Год назад +6

    സന്തോഷേട്ടന്റെ ദൃശ്യവും അനിഷ്ടറെ ശബ്ദവും ..പൊറോട്ടയും ബീഫ് മാതിരിയാണ് .. 🔥🔥

  • @niyathi958
    @niyathi958 Год назад +22

    0:50 Someone in the background says ആ എല്ലാവൊണ്ട്, when Santhoshettan explains what all are there😁

  • @muhammedmubashir1395
    @muhammedmubashir1395 Год назад +15

    സ്വിറ്റ്സർലൻഡിന്റെ ഗ്രാമ ഭംഗി ആസ്വതിച്ചിരിക്കുമ്പോൾ പുറത്ത് നല്ല മഴ
    നല്ല ഒരു ഫീൽ ❤

  • @indian6346
    @indian6346 7 месяцев назад +2

    ഇത്രയും മനോഹരമായ ഒരു എപ്പിസോഡ് ഇതിനു മുൻപ് കണ്ടിട്ടില്ല.

  • @nouheerbava5077
    @nouheerbava5077 Год назад +3

    അനീഷ് സാറിന്റെ വോയിസും കൂടി ചേർന്നാലേ സഞ്ചാരം. ....സഞ്ചാരമായി തോന്നുകയുള്ളു 🙏

  • @mansoor9594
    @mansoor9594 Год назад +4

    അനീഷ് സാറിന്റെ മനോഹര ശബ്ദത്തിലൂടെയുള്ള യാത്രാ വിവരണം വല്ലാത്ത മിസ്സിങ്ങാണ് ❤

  • @user-bc9uu2df5b
    @user-bc9uu2df5b Год назад +13

    ഞാൻ ഈ ചാനലിലൂടെ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച എപ്പിസോട് ആയിരുന്നു ഈ സ്വിസ്റ്സർലാൻഡ് സഞ്ചാരം . പക്ഷെ അനീഷേട്ടന്റെ ശബ്ദം ഇല്ലാതെ 😢😢 please sgk sir അനീഷേട്ടനെ തിരികെ കൊണ്ട് വരണം

  • @manjushaviji4705
    @manjushaviji4705 Год назад +3

    ശംബ്ദത്തിന് അത്ര കുഴപ്പം ഉണ്ടെന്ന് തോന്നു ന്നില്ല. എനിക്ക് രണ്ടാളുടേയും ശബ്ദം ഇഷ്ടമായി❤

  • @akhilkaimal4404
    @akhilkaimal4404 Год назад +97

    ജാതിയും മതവും രാഷ്ട്രീയച്ചൂഷണങ്ങളും ഇല്ലാത്ത സമാധാനസുന്ദര രാജ്യങ്ങൾ. 💙യൂറോപ്പ്💙സൂപ്പർ സാർ.

    • @BLACK___NOIR___x
      @BLACK___NOIR___x Год назад +4

      Avideyum Oru kalagatahil undayirunu. Manushyan thalayil vivaram vechapol respect cheyan padichu.

    • @salmankukku4489
      @salmankukku4489 Год назад +1

      Racism nationalism randum kodi kuthi vaaxhunna sthalangal aanu european and western countries

    • @kodakkadkodakkadkunnappall3321
      @kodakkadkodakkadkunnappall3321 Год назад

      സത്യം

    • @crfmtv30
      @crfmtv30 Год назад +16

      വന്നുകേറുന്ന അഭയാർത്ഥി കളാണ് അഭയം നൽകി യ യൂറോപ്യൻ രാജ്യങ്ങളിലെ സകലമാന സമാധാനവും കെടുത്തുന്നത്

    • @user-mt9rh6mv2m
      @user-mt9rh6mv2m Год назад +3

      Arre parangu...?

  • @sonygeorge8818
    @sonygeorge8818 Год назад +11

    ഇത് തന്നെ ആണ് നല്ലത് ഒരു ചേഞ്ച്‌ ഇപ്പോൾ ആണ് കാണാനും കേൾക്കാനും രസം 😊

  • @basheercmbasheer2055
    @basheercmbasheer2055 Год назад +4

    സന്തോഷ് സാർ സ്ഥലങ്ങൾ കണ്ടെത്തുന്നതിലും, വീഡിയോ ചെയ്യുന്നതിലും അഗ്രഗണ്യൻ തന്നെ പക്ഷെ അനീഷ് സാറിന്റെ വിവരണം തന്നെയാണ് ഈ പരിപാടിയുടെ ആത്മാവ് എന്നെ നിക്ക് തോന്നുന്നു.
    ഇങ്ങനെയാണങ്കിൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ നമുക്ക് മുഷിപ്പ് വരാൻ സാധ്യതയുണ്ട്.
    മറ്റു പ്രേക്ഷകരുടെ അഭിപ്രായങ്ങൾ എന്നെ പോലെയാണോ❤

  • @Travelanpravasi
    @Travelanpravasi Год назад +60

    ജനസംഖ്യ കുറഞ്ഞ മൂല്യവും പൗരബോധവുമുള്ള ജനതയുള്ള ഏത് രാജ്യവും സ്വർഗ്ഗമാണ്....അവിടം സുന്ദരവും പൂന്തോട്ടം പോലെ ഭംഗിയും ഉള്ളതാവും.. Switzerland സകലസ്വർഗ്ഗങ്ങളുടെയും സ്വർഗ്ഗത്തേക്കാൾ സുന്ദരം❤

    • @ahamedkabeer7645
      @ahamedkabeer7645 Год назад +5

      ജനസംഖ്യ ഒരു ഘടകമാണോ അല്ലെന്നാണ് എന്റെ അഭിപ്രായം നല്ല ഭരണാധികാരികളും ചിന്താ ശക്തിയുള്ള ജനങ്ങളും ആണെങ്കിൽ ഒന്നും അസാധ്യമായി ഒന്നുമില്ല

    • @shazzzaman164
      @shazzzaman164 Год назад +4

      Japan??? India yekkal janasanttatha undayirunna rajyam...ath sundharam alle ..appo janasankya oru gadakam alla

    • @keralanaturelover196
      @keralanaturelover196 Год назад +1

      ​​@@shazzzaman164😂😂😂 Japan 0 defense expense and fully secured land😂😂

    • @user-bc9uu2df5b
      @user-bc9uu2df5b Год назад +6

      ​@@ahamedkabeer7645 ജനസംഖ്യ ഒരു പ്രശ്നം തന്നെ ആണ് . ജനം തിങ്ങി പാർക്കുന്ന ഒരിടം ആണെങ്കിൽ സ്വിറ്റ്സർലാൻഡ് ഇത്രയും ബംഗിയുള്ള പച്ചപ്പ്‌ നിറഞ്ഞ ഒരു രാജ്യം ആയി മാറില്ലായിരുന്നു

    • @magith87ekm
      @magith87ekm Год назад +2

      True. Huge population is always a hurdle to development.

  • @sunilkumarcg9420
    @sunilkumarcg9420 Год назад +6

    സാറിന്റെ ഒറിജിനൽ സൗണ്ട്!!!👏👏👏👏👏👏👏👌👌👌👌👍👍👍👍👍സൂപ്പർ

  • @gouthamkrishnas7517
    @gouthamkrishnas7517 Год назад +17

    ശരിക്കും' ദൈവത്തിന്റെ നാട് 'എന്ന് വിശേഷിപ്പിക്കേണ്ടത് സ്വിറ്റ്സർലൻഡ് നെ തന്നെയാണ്. നമ്മുടെ കൊച്ചു കേരളവും ഇതുപോലെ പരിപാലിച്ചിരുന്നുവെങ്കിൽ കേരളത്തെ നമ്മുക്ക് ഗോഡ്സ് ഔൺ കൺട്രി എന്ന് പറയായിരുന്നു. വരും കാലങ്ങളിൽ അതു സാധ്യമാവട്ടെ

    • @Kattalan2550
      @Kattalan2550 Год назад

      ദൈവത്തിന്റെ ഒരു സെറ്റപ്പിന് കേരളം തന്നെയാണ് കൂടുതൽ ചേരുന്നത്. ഇതുപോലുള്ള സ്ഥലങ്ങളെ സമാധാനമായി ജീവിക്കാൻ അറിയുന്ന മര്യാദയുള്ള മനുഷ്യരുടെ നാട് എന്നെ വിശേഷിപ്പിക്കാൻ കഴിയൂ

    • @harshadca791
      @harshadca791 Год назад +2

      വീഡിയോ കണ്ട് കൊണ്ടിരുന്നപ്പോൾ മനസ്സിൽ ആലോചിച്ചേ ഒള്ളു

    • @BindhuKartika
      @BindhuKartika Месяц назад

      ഈ ഗ്രാമങ്ങളിൽ ജീവിക്കാൻ കൊതി വരുന്നു❤❤❤❤❤❤❤

  • @deepakvijayan805
    @deepakvijayan805 Год назад +10

    ചേട്ടാ അടിപൊളി episode ആയിരുന്നു എന്നാ visuals ആണ് ചേട്ടൻ പറഞ്ഞപോലെ ക്യാമറ ക്കു rest ഇല്ല. അവതരണവും അടിപൊളി ഏതൊരു സാദാരണക്കാരനും ഉൾക്കൊള്ളാൻ പറ്റുന്ന ഭാഷ... പൊളിച്ചു... 👏🏻👏🏻👏🏻👏🏻👏🏻👏🏻🥰👌🏻👌🏻👌🏻

  • @jishnumagic7795
    @jishnumagic7795 11 месяцев назад +6

    അനീഷ് ഭായിയുടെശബ്ദമില്ലാത്ത സഞ്ചാരം ഉപ്പില്ലാത്ത കഞ്ഞിപോലെ 😢❤

  • @MrSreeranj
    @MrSreeranj Год назад +18

    Sometimes you should not mess with best of the combinations which has made Sancharam unique SGK we miss Anish’s voice. Hope he comes back soon……

  • @shamsudheenmani7578
    @shamsudheenmani7578 Год назад +4

    ഞാൻ എല്ലാ എപ്പിസോഡും കാണുന്ന ആളാണ് നമ്മൾ നേരിട്ട് ഓരോ രാജ്യവും സന്ദർശിക്കുന്ന പ്രതീതിയാണ് ഓരോ എപ്പിസോഡും ഈ ഗ്രാമ കാഴ്ചയും മനോഹരം ട്രൈൻ അതി മനോഹരം

  • @ravicalicut5423
    @ravicalicut5423 Год назад +335

    സഞ്ചാരം എപ്പിസോഡിന്റെ ഗാഭീര്യം തന്നെ ആ യാത്രവിവരണമായിരുന്നു. അതിപ്പോൾ നഷ്ട്ടമായിരിക്കുന്നു . ദയവായി അനീഷിനെ തന്നെ ആ പണി ഏൽപ്പിക്കുക

    • @shajushaju2032
      @shajushaju2032 Год назад +11

      Curret 👍👍👍

    • @gouthamkrishnas7517
      @gouthamkrishnas7517 Год назад +6

      Varum episodukalil pretheeshikkam

    • @shukkurSafari
      @shukkurSafari Год назад +10

      എനിക്കു തോന്നുന്നത് ഇത്‌ old എപ്പിസോഡ് ആണ്‌ എന്നാണ് സുഹൃത്തുക്കളെവളരെ മുൻപ് സഞ്ചാരത്തിൽ sgk sir തന്നെയാണ് വോയിസും ചെയ്തിരുന്നത് ഇനി ചിലപ്പോ അനീഷ് ഏട്ടന്റെ വിവരണത്തിൽ ee എപ്പിസോഡ് edit ചെയ്യപ്പെടാതെയും ആവാം എന്നതായാലും സ്വിറ്റ്സർലൻഡ് 🔥🔥🔥🔥🥰🥰🥰🥰✌🏻

    • @herocolty
      @herocolty Год назад

      ​@@shukkurSafariഎപ്പോൾ?

    • @shukkurSafari
      @shukkurSafari Год назад +6

      @@herocolty കറക്റ്റ് year അറിയില്ല bro ഏതോ oru ഇന്റർവ്യൂ വിൽ sir പറയുന്ന കേട്ടിട്ടുണ്ട് voice അനീഷ് cheyyunna മുൻപ് njn ആണ്‌ ചെയ്തിട്ടുള്ളത് എന്നൊക്കെ അതിൽ പെടുന്ന എപ്പിസോഡ് ആയിരിക്കും may b സ്വിറ്റ്സർലൻഡ്

  • @mobinjosephvarghese9343
    @mobinjosephvarghese9343 Год назад +14

    SGK താങ്കൾ അലിയാർ സാറിനെ അനുകരിക്കാൻ നോക്കാതെ. തങ്ങളുടെ സ്വഭാവികമായ വിശദിക്കാരണമാണ് എല്ലാവർക്കും ഇഷ്ടം എന്നാണ് എന്റെ ഒരു എളിയ അഭിപ്രായം... ആര് ശ്രദ്ധിക്കാൻ.. എന്നാലും ചുമ്മാ എഴുതിയതാ😊

  • @Stayreality
    @Stayreality 9 месяцев назад +2

    Enik ishtamayi ellam.

  • @bijuabraham9699
    @bijuabraham9699 Год назад +69

    Dear sgk താങ്കളുടെ ക്യാമറ കണ്ണിൽ പതിയുന്ന വിവരിക്കാനാകാത്ത ലോക സൗന്ദര്യം ഞങ്ങൾ പ്രക്ഷകർ ഒരുപാട് ഇഷ്ട്ടപ്പെടുന്നു 👍പക്ഷെ ആ ശബ്ദം അനീഷ് പുന്നൻ പീറ്ററിന് കൊടുക്കു. അങ്ങയുടെ വിവരണം നല്ലത് തന്നെ പക്ഷേ ഞങ്ങൾ കാഴ്ചക്കാർ ആ ശബ്ദത്തിന്റെ അടിമകൾ ആയി. കണ്ണ് അങ്ങയുടെ, ശബ്ദം പീറ്ററിന്റെ 🌈. പ്ലീസ് 🙏

  • @paulthomas6935
    @paulthomas6935 Год назад +7

    i think i kind enjoying this voice too,
    This voice gave a different aspect to watch sancharam, gave me a feeling as i watch it, some guide giving me notes about the view. Sth feel much orginal.
    Old voice was kinda documentary thing, it changed now.
    enlightened

  • @Orangemedia..original
    @Orangemedia..original Год назад +41

    😢😢😢പഴയ സൗണ്ട് ആയിരുന്നു നല്ലത്

  • @madhavanbegur4400
    @madhavanbegur4400 Год назад +18

    അനീഷ് സാറിന്റെ ശബ്ദത്തിൽ സഞ്ചാരം കാണുന്ന ഒരു ഫീൽ കിട്ടുന്നില്ല

  • @merlythomas1447
    @merlythomas1447 Год назад +4

    I like your description Santhosh sir , it has a natural beauty..

  • @abineliaskurian6981
    @abineliaskurian6981 Год назад +26

    I am consistant viewer of sancharam from old Asianet days , Its the sound that is the signature , please use the sound of Aneesh in sancharam

  • @user-vb8dg6rt2w
    @user-vb8dg6rt2w 3 месяца назад

    സന്തോഷ് സാറിൻ്റെ ശബ്ദത്തിൽ ഇത് കാണുമ്പോഴും കേൾക്കുംമ്പോഴും ഒരു പ്രത്യേക സുഖം ഉണ്ട്

  • @simi0123
    @simi0123 10 месяцев назад +1

    Njanum visit cheythirinnu e place.... 🎉🎉

  • @athulkumar7872
    @athulkumar7872 Год назад +11

    It's my dream destination i will go there for sure❤❤

  • @schweizmalayali360
    @schweizmalayali360 Год назад +3

    Greetings from Swiss 🇨🇭👋, I’ve been watching Sancahram since my childhood, when it was on Asianet channel 🙂

  • @aruns5374
    @aruns5374 Год назад +14

    SGK ഇപ്പോഴാണ് സഞ്ചാരത്തിൽ സ്ക്രിപ്റ്റ്നും അവതരണരീതിക്കും എത്ര വലിയ ആകർഷീയത ഉണ്ടായിരുന്നു എന്നും മനസ്സിലാകുന്നത്... സഞ്ചാര പൂർണമാവണമെങ്കിൽ അത് കൂടിയേ തീരൂ.... അല്ലെങ്കിൽ ഡയറി കുറിപ്പപ്പും അല്ല സഞ്ചാരവും അല്ലാത്ത ഏതോ ഒരു പരിപാടി.

  • @sidhikmarackar7055
    @sidhikmarackar7055 Год назад +11

    ജനസംഖ്യ നിയന്ത്രണം അനിവാര്യമാണ് നമ്മുടെ രാജ്യത്ത്. ഏതൊരു രാജ്യത്തെയും മനോഹരമാക്കുന്നത് ആ രാജ്യത്തെ ജനങ്ങളുടെ പൗരബോധവും അച്ചടക്കവുമാണ്. എത്ര മനോഹരമായ ദൃശ്യങ്ങളാണ് സ്വിറ്റ്സർലണ്ടിലേത് ഇത് അനുഭവിച്ചറിയാൻ കഴിയാത്തത് ഒരു നഷ്ടം തന്നെയാണ് 😩

    • @naseebmohamedali1149
      @naseebmohamedali1149 Год назад +1

      ജനസംഖ്യ ഒരു രാജ്യത്തിന്റെ സമ്പത്താണ്. പല യൂറോപ്യൻ രാജ്യങ്ങൾ ഇന്ന് മറ്റു രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങളെ വിളിച്ചു വരുത്തി പൗരത്വം നൽകുന്നു. വിവാഹജീവിതത്തിൽ ഉള്ള താൽപര്യക്കുറവും മക്കളെ വളർത്താൻ ഉള്ള വിമുഖതയും യുവജനത യുടെ അഭാവമാണ് സൃഷ്ടിക്കുന്നത്..

    • @naseebmohamedali1149
      @naseebmohamedali1149 Год назад

      ജനസംഖ്യ നിയന്ത്രണം ഒരു കാലഹരണപ്പെട്ട ആശയമാണ്. പൗരബോധം സ്കൂളിൽ നിന്നും തന്നെ പഠിപ്പിച്ചു വിടുകയാണ് വേണ്ടത്.

    • @sidhikmarackar7055
      @sidhikmarackar7055 Год назад

      എല്ലാത്തിനും ഒരു പരിധിയുള്ളതുപോലെ ജനസംഖ്യയിലും അതുണ്ടാവണം ഇവിടെ ജനസംഖ്യ കുടിയതോതിലായതുകൊണ്ടല്ലേ തൊഴിൽ രഹിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് അതുകൊണ്ട് മറ്റു രാജ്യങ്ങളിലേക്ക് കുടും കുടുക്കയുമെടുത്തു പോകേണ്ടിവരുന്നു ഇവിടെ ജീവിക്കാൻ തൊഴിലില്ല അതുകൊണ്ട് വിദേശ രാജ്യങ്ങളെ മലയാളികൾക്ക് ആശ്രയിക്കേണ്ടിവരുന്നു 😎

    • @metube99
      @metube99 Год назад

      ജനസംഖ്യ ഒരു വിഭവ സമ്പത്താണ്. അത് വിനിയോഗിക്കാൻ അറിയാത്തത് ആണ് പ്രശ്നം.

    • @sidhikmarackar7055
      @sidhikmarackar7055 Год назад

      @@metube99 രാജ്യത്തിന്റെ വിസ്ത്രിതിയും വിഭവങ്ങളുടെ ലഭ്യതയും കണക്കിലെടുത്ത് വേണം ജനസംഖ്യയുടെ തോത് ഒരു രാജ്യം നിച്ഛയിക്കേണ്ടത് 😎

  • @vedanandms3404
    @vedanandms3404 Год назад +2

    Dear SGK ...., അവതരണം ഒരു രക്ഷയുമില്ല സാറെ...... ❤❤❤🙏🙏🙏

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Год назад +1

    എന്ത് മനോഹരം ആണ് ഈ ഗ്രാമങ്ങൾ 👌👌👌👌

  • @vishnur3781
    @vishnur3781 Год назад +13

    Beautiful Europe and the Europeans are really blessed

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl Год назад +3

    അപാര ദൃശ്യ ഭംഗിയും വിവരണവും. മനോഹരമായിരിക്കുന്നു. 🙏🙏🙏

  • @submission2652
    @submission2652 11 месяцев назад

    ithra bhangiyil bhumi srshticha divathinte sorggam ethra manoharamayiriykkum, beyond imagination

  • @tabasheerbasheer3243
    @tabasheerbasheer3243 Год назад +4

    താങ്കൾ പറഞ്ഞ പോലെ സിസ്വർ ലൻ്റ് ഭൂമിയിലെ സ്വർഗ്ഗം തന്നെയെന്ന് നിസംശയം പറയാം സാധാരണക്കാരൻ്റെ ഭാഷയിൽ സംസാരിക്കുന്ന sgk യുടെ ശബ്ദവും അവതരണ ശൈലിയും മികച്ചു നിൽക്കുന്നു ❤❤❤🎉

    • @rejikumbazha
      @rejikumbazha 11 месяцев назад

      😂😂😂 Anish punnan Peter must need

  • @mujeebrahman1089
    @mujeebrahman1089 Год назад +3

    സഞ്ചാരം എനിക്ക് ലഹരി ആയിരുന്നു ഇപ്പോൾ അത് പോയി ആ പഴയ വോയിസ്‌ ആയിരുന്നു നല്ലത് അത് തിരിച്ചു വരും എന്നു പ്രതീഷിക്കുന്നു

  • @rijujohn-kx8ob
    @rijujohn-kx8ob Год назад +2

    ട്രാവൽ വ്ലോഗ് പോലെ ആയി അനീഷ് പുന്നൻ പീറ്റർ ന്റെ സൗണ്ട് ആണ് സഞ്ചാരം പരിപാടി യുടെ ക്വിളിറ്റി മികച്ചത് ആകിയിരുന്നത്. ഞാൻ ഇതിൽ വിയോചിപ്പ് അറിയിക്കുന്നു

  • @rahulmuraliofficial
    @rahulmuraliofficial Год назад +2

    എൻ്റെ ഏറ്റവും വലിയ ആഗ്രമായിരുന്നു ഇവിടൊക്കെ പോകാൻ... ഉറപ്പായും പോകും ❤

  • @achuparthan
    @achuparthan Год назад +11

    Switzerland, dream land❤

  • @patricjude3445
    @patricjude3445 8 месяцев назад +1

    അനീഷിന്റെ ശബ്ദം
    വലിയൊരു നഷ്ടം

  • @Cochinprankan
    @Cochinprankan Год назад +1

    ആദ്യം മുതലേ നിങ്ങൾ ഗംബീര്യ ശബ്ദം കേട്ടത് കൊണ്ടാണ് നിങ്ങൾക്ക് accept ചെയ്യാൻ പറ്റാത്തത് പക്ഷെ എനിക്ക് sgk യുടെ ശബ്ദമാണ് ഇഷ്ട്ടം ❤

  • @Jax2204
    @Jax2204 Год назад +14

    There is no more beautiful place on earth❤️❤️

    • @Abubacker-kv3tu
      @Abubacker-kv3tu Год назад

      Le new zealand norway finland . May i come in

  • @anuradhamr3742
    @anuradhamr3742 Год назад

    യാത്രാ വിവരണം അനീഷിന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ രസം ആയിരുന്നു

  • @vinaydez8154
    @vinaydez8154 Год назад +1

    ആ പതിഞ്ഞ background മ്യൂസിക്കും അനീഷ് അണ്ണൻ്റെ വിവരണവും ആണ് സഞ്ചാരത്തിൻ്റെ ആത്മാവ്. ഇത് ഒരു വ്ലോഗ് മാതൃകയിൽ ആണ് SGK ഇപ്പോ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്

  • @Akhiles000
    @Akhiles000 Год назад +7

    What beautiful place....Dreams to visit the land ....

  • @ajinanand1334
    @ajinanand1334 10 месяцев назад

    സാറിന്റെ ശബ്ദത്തിൽ സഞ്ചാരം കേൾക്കാൻ നല്ല രസമുണ്ട് നല്ല ഫീൽ ഉണ്ട് സൂപ്പർ

  • @basheerk7296
    @basheerk7296 Год назад +8

    രണ്ടാം ദിവസം കേട്ടപ്പോ സാറിന്റെ ശൈലിയുമായി ഒത്തു പോകുന്ന പോലെ !! സ്വച്ച സുന്ദരം ഇതിലും കേൾക്കുന്നു!!

  • @akhilmeppayur9862
    @akhilmeppayur9862 Год назад +3

    ആനീഷ് സാറിന്റെ വിവരണം തിരിച്ചു കൊണ്ടുവരാമോ....?? i really miss that...💔

  • @mubarismubaris9939
    @mubarismubaris9939 Год назад +4

    മെഴുത്ത പശുക്കൾ മേയുന്ന സുന്തര പുൽമേടുകൾ ❤️👍

    • @georgeka6553
      @georgeka6553 Год назад

      നമ്മുടെ ഭാരതത്തിൽ ഒണക്കപശുക്കൾ roadiloodeyanu🤓മേയുന്നത്. 😂😂

  • @helloillinois
    @helloillinois Год назад +2

    The voice over was not bad. But the iconic Anish's voice is the trademark of this program. You keep saying you have a hectic schedule. Please dont add more work on you :) You seriously need to trust your team and delegate work. Keep hearing in your interviews you personally would review and only them air the programs. More than seeing this as a thing to brag about I see it as a lack of trust in your team and empowering your team. Eod we all would like to see sancharam continue with the same quality even after you decide to move out tomorrow. That can only happen if you start delegating work and trusting your team. Maye have your team travel to a country next time , have them shoot, have them provide the script to Anish. Have them edit it. Have them run the show once.

  • @fairytales6597
    @fairytales6597 Год назад +1

    നമ്മൾ എല്ലാ കാര്യങ്ങളിലും മികച്ചവരായിരിക്കില്ല, ചില കാര്യങ്ങളിൽ ആർക്കെങ്കിലും നമ്മളേക്കാൾ നന്നായി എന്തെങ്കിലും ചെയ്യാൻ കഴിയും. അത് നിങ്ങളുടെ ഉൽപ്പന്നത്തിന് പൂർണത നൽകുന്നുണ്ടെങ്കിൽ അത് ചെയ്യാൻ അവരെ അനുവദിക്കുക. എല്ലാത്തിനുമുപരി, എല്ലാം ഞങ്ങൾക്ക്, പ്രേക്ഷകർക്കുള്ളതാണ്. മുമ്പത്തെ ശബ്ദം തിരികെ കൊണ്ടുവരണമെന്നത് ഞങ്ങളുടെ അഭ്യർത്ഥനയാണ്. അനീഷിന്റെ ശബ്ദം.. 🙏❤🙏

  • @alexanderalexander7476
    @alexanderalexander7476 11 месяцев назад +1

    pazhaya travelogue nu continuity undayirunnu uranganum pattiyirunnu. Ithu oru lecture pole feel cheythu

  • @ഉണ്ണിയപ്പം
    @ഉണ്ണിയപ്പം Год назад +1

    ഇതും ബ്യൂട്ടിഫുൾ അങ്ങയുടെ ശബ്ദം 👍🏼

  • @indiancitizen4073
    @indiancitizen4073 Год назад +1

    എവിടെ നോക്കിയാലും സൗന്ദര്യം മാത്രം, ക്യാൻവാസിൽ എഴുതിയ ചിത്രത്തേക്കാൾ..!❤️💚💙

  • @bijuvarghese5736
    @bijuvarghese5736 Год назад +17

    യാത്ര ചെയ്ത സ്ഥലങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ 1) Switzerland, 2) Norway, 3) Newzealand എന്നിങ്ങനെ ആയിരിക്കും എന്നാണ് എന്റെ അഭിപ്രായം

    • @SunOrbiter-uc8ct
      @SunOrbiter-uc8ct Год назад +3

      Austria and some parts of Germany are also super

    • @bijuvarghese5736
      @bijuvarghese5736 Год назад

      @@SunOrbiter-uc8ct and Balkans

    • @annievarghese6
      @annievarghese6 Год назад +1

      പാരീസ് ബാഴ്‌സലോണ ദുബായ്

  • @riyasriya1670
    @riyasriya1670 4 месяца назад

    താൻ കണ്ടത് പറയാൻ ഏറ്റവും യോഗ്യൻ അത് കണ്ട് ആൾ തന്നെ ❤️

  • @vishnusuresh3154
    @vishnusuresh3154 Год назад +1

    Vellachattagalkum oru pangundu😊 chetta voice nice aanu❤

  • @Paul-gd7ir
    @Paul-gd7ir Год назад +3

    Beautiful Switzerland... Look forward for the future episodes as I am a fan of SGK.

  • @Lubi879
    @Lubi879 Месяц назад

    ഞാൻ meringan വില്ലേജിൽ 4 ദിവസം നിന്നിട്ടുണ്ട്. വളരെ മനോഹരമായ സ്ഥലം അനു. മൗണ്ട് ടൈറ്റിലിസ് ഇൽ ഉം പോയി അവിടെ നിന്ന്, ഇന്റർലക്കൻ സൂറിച്ച് ലൂസേൺ എല്ലാം പോയി❤😊

  • @sethulekshmib2695
    @sethulekshmib2695 Год назад

    ആഹാ..കാണാൻകൊതിച്ചനേരം കവിതപോലെൻ മുന്നിൽ വന്നു..
    എന്നു പറഞ്ഞപോലെ ഇതാ സ്വിറ്റ്സർലന്റ്...
    താങ്ക്സ് SGK

  • @arunrnair409
    @arunrnair409 Год назад +23

    ഇത് ഒരു 6-7 കൊല്ലം മുൻപുള്ള സഞ്ചാരം വീഡിയോ വോയിസ്‌ ഓവർ ചെയ്ത് വീണ്ടും ഇട്ടതല്ലേ...??? ഇത് ഞാൻ ഫുൾ നേരത്തെ കണ്ടിട്ടുള്ളതാണല്ലോ 🤔

    • @moideenmanningal9674
      @moideenmanningal9674 Год назад +3

      എനിക്കും സംശയം ഇല്ലാതില്ല... ഞാൻ ആ പഴയ സിഡി ഒന്ന് കണ്ടു നോക്കിയിട്ട് പറയാം

    • @bijobaby_joseph
      @bijobaby_joseph Год назад

      But still SGK. baaki vlogineekal kollam... bro.

    • @fhameen
      @fhameen Год назад +1

      വീണ്ടും വീണ്ടും കാണാൻ കണ്ടാൽ മടുപ്പ് ഇല്ല

    • @jaleelthekkedath
      @jaleelthekkedath Год назад +2

      ഇത് ഒന്നും കാണാത്ത എത്രയോ പേര് ഉണ്ട്... അവക്ക് ഇത് പുതുമ തന്നെ ആണ്‌... ഞാൻ കണ്ടിട്ട് ഇല്ല... അത് കൊണ്ട് 👌🏼👌🏼👌🏼👌🏼❤️❤️❤️

    • @ashrafdxb1301
      @ashrafdxb1301 10 месяцев назад

      How താങ്കൾ ഒരു സംഭവം തന്നെ

  • @LIBU_NAWAF
    @LIBU_NAWAF Год назад +6

    വ്യക്തമായ script ഇല്ലാതെ ആണ് voice കൊടുത്തത് എന്ന് തോന്നുന്നു..... ശബ്ദം SGK യുടേത് ആണെങ്കിലും വ്യക്തമായ ഒരു script ഉണ്ടാക്കി voice നൽകുക 🙏🙏. ദൃശ്യവും ശബ്ദവും തമ്മിൽ നല്ല രീതിയിൽ ഉള്ള വിടവ് പ്രകടമാക്കുന്നുണ്ട്

  • @aabidas8301
    @aabidas8301 Год назад +1

    താങ്കളുടെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിലെ സഞ്ചാര കഥ പറച്ചിൽ ഏറെ ഇഷ്ടമാണ് പക്ഷെ സഞ്ചാരത്തോടപ്പമുള്ള താങ്കളുടെ വിവരണം മുമ്പുള്ളയാളിനേക്കാൾ കാതുക തോന്നിപ്പിക്കുന്നില്

  • @sunilkunniyoor2012
    @sunilkunniyoor2012 Год назад +1

    .....Missing the mesmerizing Aneesh Punnen voice!!! 😢

  • @mathewcyr563
    @mathewcyr563 Год назад +2

    ഈ ഗ്രാമങ്ങളിൽ ജീവിക്കാൻ ഒട്ടും ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ. കാരണം എന്റെ കേരളത്തേക്കാൾ സുന്ദരമായ മറ്റൊരു നാടുമില്ല 🇮🇳. ജയ് ഹിന്ദ് ❤️. 😊

  • @ratheeshvallikunnam
    @ratheeshvallikunnam Год назад +2

    സർ അനീഷ് ഇല്ലാതെ സഞ്ചാരം പൂർണ്ണമാകുന്നില്ല
    SKG❤

  • @ratheeshmon6000
    @ratheeshmon6000 Год назад

    Sgk സാറിന്റെ ശബ്ദത്തിൽ അവതരണം കേൾക്കാൻ വല്ലാത്തൊരു ഫീലാണ്

  • @Anilkumar_K_B
    @Anilkumar_K_B Год назад +3

    അനീഷിന്റെ ശബ്ദം ട്രെയ്ഡ് മാർക്കാണ്.

  • @becreativeadvertising4346
    @becreativeadvertising4346 Год назад

    എന്താ പ്രകൃതി ഭംഗി
    കണ്ടിട്ട് കൊതിയാകുന്നു
    നമ്മുടെ enviornment എന്ന് ഇത്ര വൃത്തിയായി കാണുവാൻ സാധിക്കും? 🤔
    I feel like to do painting on big canvas.....so inspiring....!

  • @abbazmuhammed4785
    @abbazmuhammed4785 Год назад

    എനിക്ക് സാറിൻറെ ശബ്ദമാണ് ഇഷ്ടമായത് ഈ ശബ്ദത്തിൽ കേൾക്കാനാണ് നല്ലത്

  • @thestoryteller7266
    @thestoryteller7266 Год назад +6

    Heaven on earth

  • @uk2727
    @uk2727 Год назад +10

    ഇവിടെ പരമാവധി അയ്യായിരവും ആറായിരവും ആണ് ജനസംഖ്യ. നമ്മുടെ ഗ്രാമങ്ങളിൽ മുപ്പതിനായിരവും നാൽപ്പതിനായിരവും. ബസുകളിലും ട്രെയിനുകളിലും തിങ്ങി നിറഞ്ഞാണ് നമ്മുടെയൊക്കെ യാത്രകൾ. നഗരങ്ങളും തെരുവുകളുമൊക്കെ വൃത്തിഹീനവും. 😥

    • @manuabraham5832
      @manuabraham5832 Год назад +5

      China similar country but I think neet and clean more facilities

    • @uk2727
      @uk2727 Год назад

      @@manuabraham5832 That may be, but China is also over populated. China is 64 in happiness index 👆

    • @johnhonai4601
      @johnhonai4601 8 месяцев назад

      ​@@manuabraham5832China is an authoritarian state. There is no comparison with democracy like India.

  • @arunnjose8123
    @arunnjose8123 Год назад +1

    Sanjaram ❤️safari ❤️santhosh ❤️

  • @sukumaranm2142
    @sukumaranm2142 6 месяцев назад

    സാറിൻറെശബ്ദംകേട്ടുകൊണ്ട് മനോഹരയാത്റ

  • @mohammedpl461
    @mohammedpl461 Год назад +6

    വഴിയിൽ ഒരു കടലാസ് കഷ്ണം പോലും കാണാനില്ല...!! ഞാൻ അടക്കമുള്ള സമൂഹം എന്ത് സംസ്കാര സമ്പന്നതായണ് നേടിയത് എന്ന് ഞാൻ ആലോചിക്കുന്നത്..!!

  • @sijisiji4583
    @sijisiji4583 Год назад +1

    ❤❤❤super sir സൗണ്ടിന് ഒരു കുഴപ്പവുമില്ല സൂപ്പർ

  • @kgjobykg9028
    @kgjobykg9028 Год назад +6

    സഞ്ചാരിയുടെ dairy കുറിപ്പിൽ SGK യുടെ ശബ്ദവും സഞ്ചാരത്തിൽ അനീഷിൻ്റെ ശബ്ദവും എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് മനസ്സിലായി... Please bring back aneesh for explanation in this 2 episodes of Sancharan and realese it again....

    • @louythomas3720
      @louythomas3720 Год назад +1

      ശബ്ദത്തിനാണോ പ്രാധാന്യം ! കാഴ്ചകൾക്കല്ലേ ?

  • @anilababy3636
    @anilababy3636 4 месяца назад

    ഈ ട്രെയിൻ യാത്ര സ്വപ്നം കാണുന്ന ഞാൻ 👍🏻👍🏻🎇🎇

  • @eettimoottil
    @eettimoottil Год назад

    eettavum manoharam aaya ee rajyathinte vivaranam Anneshinte sabdathil kooduthal aakarshakam aayirunnene..

  • @CID-Moosa-1
    @CID-Moosa-1 Год назад +1

    ഈ പശുക്കളുടെ എല്ലാം കഴുത്തിൽ ഒരു മണികെട്ടിയിട്ടുണ്ട് അതിന്റെ ആ കിലുങ്ങുന്ന സംഗീതം വർണനാതീതമാണ്. ഒരു പ്രത്യേക അനുഭവം തന്നെയാണ് ആ ആൽപ്സ് പർവത നിരയിലൂടെയുള്ള ആ യാത്ര. പതിനൊന്നു ദിവസം കുടുംബത്തോടെ സ്വിസ്സിൽ കൂടെ യാത്ര ചെയ്ത അനുഭവം വർണിക്കാൻ വാക്കുകൾ ഇല്ല. ചീസും ചോക്ലേറ്റ്കളും ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു. സൂപ്പർ. ശരിക്കും ആ രാജ്യമാണ് ദൈവത്തിന്റെ സ്വന്തം നാട്. മുഴുവൻ യാത്രയും റോഡിലൂടെയാണ് ചെയ്തത്. Zurich ൽ നിന്നും തുടങ്ങി ജിനീവയിൽ നിന്ന് മടങ്ങി. ഒരിക്കലും മറക്കില്ല. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജി യുടെ ഒരു പ്രതിമയും അന്ന് കണ്ടിരുന്നു.

  • @binusankar4299
    @binusankar4299 Год назад

    സഞ്ചാരം എപ്പിസോഡിന്റെ ഗാഭീര്യം തന്നെ ആ യാത്രവിവരണമായിരുന്നു. അതിപ്പോൾ നഷ്ട്ടമായിരിക്കുന്നു. വോയ്‌സ്‌ഓവർ നമ്മലേ അവിടെ കൂടേക്കൊണ്ടുപോകുമയിരിക്കുന്നു. now we didnot get that feeling

  • @bijieldhose340
    @bijieldhose340 10 месяцев назад

    Santhoshsir, you are the luckiest of all indians.

  • @random7643
    @random7643 4 месяца назад

    Why is Switzerland this much beautiful 😍😍😍❤️

  • @user-wl4qx3kk4u
    @user-wl4qx3kk4u Год назад +1

    Sgk sound+Switzerland...kiduuuu.
    ❤❤❤😍😍😍

  • @mohennarayen7158
    @mohennarayen7158 Год назад +4

    A awesome journey with sgk..thank u❤❤❤🎉🎉🎉

  • @mnutd4evr
    @mnutd4evr Год назад +1

    Anish Punnan Peter... his voice completes sancharam... sgk, pls consider our request...

  • @MaryBabu-ig8lw
    @MaryBabu-ig8lw 6 месяцев назад

    നല്ല ഭംഗിയുള്ള സ്ഥലങ്ങൾ

  • @gopalankp5461
    @gopalankp5461 Год назад

    These are the fentastic experience described by Sri Santhosh George Kulangara the famous travellor. We

  • @darknight5182
    @darknight5182 Год назад +1

    ഞാൻ നോക്കുന്നത് ഇവിടെ ആരും വീടുകൾ ചുറ്റും അതിർത്തികൾ ഇല്ല, വേലികൾ ഇല്ല 👍👍